വെറും 9 രൂപയോ ഇതൊട്ടും വിശ്വസിക്കാൻ വയ്യ ഇനി എന്ത് ആലോചിക്കണം 👌

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 115

  • @nakshathra7220
    @nakshathra7220 6 หลายเดือนก่อน +16

    9 രൂപയ്ക്ക് അവിടെ ഒന്നും കിട്ടില്ല 20,40,59 അങ്ങനെ തുടങ്ങി കൂടിയ വിലകൾ വരെയുള്ള സാദനങ്ങൾ ഉണ്ട് ഞാൻ പോയതാ. ബക്കറ്റ് 100 rs

  • @SajanaRathy
    @SajanaRathy 3 หลายเดือนก่อน

    Ithu sthalam evideyanu parayamo

  • @Kumarilekhap9l99
    @Kumarilekhap9l99 6 หลายเดือนก่อน +2

    Pattipa ellamkallama

  • @RameshPR-ed4vj
    @RameshPR-ed4vj 6 หลายเดือนก่อน +4

    Which place is this

  • @magichandssoniamubarak
    @magichandssoniamubarak 6 หลายเดือนก่อน +5

    Kollallo 🥰

  • @sheejajoyvalappattukaran4372
    @sheejajoyvalappattukaran4372 6 หลายเดือนก่อน +10

    Online shopping undo

  • @simmyrajesh1653
    @simmyrajesh1653 6 หลายเดือนก่อน +6

    Chalakudy il undo e shop

  • @fabgalleriacollections519
    @fabgalleriacollections519 6 หลายเดือนก่อน +3

    Shop evide?

  • @rahmanilav1710
    @rahmanilav1710 6 หลายเดือนก่อน +3

    കളമശേരി എന്ന് പറയുന്നത് എറണാകുളം ജില്ലയിൽ ഇടപള്ളിയിലേക്ക് രണ്ടു കിലോ മീറ്റർ (ലുലുമാൾ )ആലുവയിൽ നിന്ന് പത്തു കിലോ മീറ്റർ

  • @BinduPg-kk3qw
    @BinduPg-kk3qw 5 หลายเดือนก่อน

    ithokke. evidepiyalaum. item. theernu

  • @ReshmaJishnu-s9e
    @ReshmaJishnu-s9e 5 หลายเดือนก่อน +1

    ഹലോ എവിടെ ആണ് സ്ഥലം

  • @SalmanFaris-iq1ux
    @SalmanFaris-iq1ux 4 หลายเดือนก่อน

    സ്ഥല എവിടെ

  • @kunchappupnm5529
    @kunchappupnm5529 6 หลายเดือนก่อน +2

    എല്ലാം സൂപ്പർ❤❤

  • @RajeenaRaji-p7v
    @RajeenaRaji-p7v 6 หลายเดือนก่อน +2

    മഞ്ചേരിയിൽ കൊണ്ടുവരണം നിങ്ങളുടെ കട

  • @BusrhaBasheer
    @BusrhaBasheer 6 หลายเดือนก่อน +3

    എവിടെ സ്ഥലം

  • @lailamoideen7038
    @lailamoideen7038 5 หลายเดือนก่อน

    എറിഞ്ഞു പൊട്ടിക്കേണ്ട വയനാട്ടിലേക്കു ആവശ്യമുണ്ട് കൊടുത്തു വിട് അതാണ് അതിന്റെ ഒരു ശരി 🙏🏼🙏🏼🙏🏼

  • @shameethapk7537
    @shameethapk7537 5 หลายเดือนก่อน

    Calicut ethichu tharumo

  • @sajnasiddique1687
    @sajnasiddique1687 6 หลายเดือนก่อน +4

    Sunday open ano

  • @beautylifewithsabeena2358
    @beautylifewithsabeena2358 6 หลายเดือนก่อน +3

    👍👍👍

  • @ar.ajaysankars7244
    @ar.ajaysankars7244 6 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤

  • @Rubeena-d1v
    @Rubeena-d1v 6 หลายเดือนก่อน +1

    എവിടെ place

  • @RameshPR-ed4vj
    @RameshPR-ed4vj 6 หลายเดือนก่อน +1

    What is the name of the store????

  • @reenakonikkara5199
    @reenakonikkara5199 6 หลายเดือนก่อน +1

    Thrissur undo

  • @AjinJiji-fv1xv
    @AjinJiji-fv1xv 6 หลายเดือนก่อน +1

    ഇത് എവിടെയാ

  • @raihanthp.m
    @raihanthp.m 6 หลายเดือนก่อน

    Ayachutharumoo

  • @srevidyavidyai3015
    @srevidyavidyai3015 6 หลายเดือนก่อน +1

    Place evida

  • @Rayyan-teck
    @Rayyan-teck 4 หลายเดือนก่อน

  • @KamaruNnisa-z3o
    @KamaruNnisa-z3o 6 หลายเดือนก่อน

    Ithevideyan

  • @muhammedpk9180
    @muhammedpk9180 6 หลายเดือนก่อน +3

    Ith evideya

  • @AnuAntony-s4q
    @AnuAntony-s4q 6 หลายเดือนก่อน

    Place paranjilla

  • @shabnatm1121
    @shabnatm1121 6 หลายเดือนก่อน

    Location parayu....plzzzzz😮

  • @Ambika-ch4je
    @Ambika-ch4je 6 หลายเดือนก่อน +2

    Thrissur undo🙂

  • @Samirafeek
    @Samirafeek 6 หลายเดือนก่อน +2

    Ith evidaya

  • @santookundukulam219
    @santookundukulam219 6 หลายเดือนก่อน

    Outlets thrissur ഉണ്ടോ എവിടെയാണ്

  • @sunilkumarsunilkumar1570
    @sunilkumarsunilkumar1570 6 หลายเดือนก่อน +2

    ബൂലോക തട്ടിപ്പാണ് അവിടെ കളമശ്ശേരി ഞാൻ പോയതാണ് ചോദിച്ചപ്പോൾ ഓഫർ കഴിഞ്ഞു എന്നാണ് അവർ പറഞ്ഞത് ക്വാളിറ്റി ഇല്ലാത്ത കുറെ സാധനങ്ങൾ ഉണ്ട് തുണിത്തരങ്ങൾ ഒന്നിനും കൊള്ളാത്ത പഴയ സ്റ്റോക്ക് ആണ് വിലയിൽ ആണെങ്കിൽ ഒരു കുറവുമില്ല

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 5 หลายเดือนก่อน

      😂😂 ഞാൻ പോകാം എന്ന് വിചാരിച്ചതാ 🫢

  • @NicholBerlin
    @NicholBerlin 6 หลายเดือนก่อน +1

    Ithu evideya

  • @shereenach4300
    @shereenach4300 6 หลายเดือนก่อน +1

    എറണാകുളത്തു ഉണ്ടോ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      എറണാകുളം സൗത്ത് കളമശ്ശേരിയിലാണ്

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      എറണാകുളം സൗത്ത് കളമശ്ശേരിയിലാണ്

  • @jancybenny415
    @jancybenny415 6 หลายเดือนก่อน +1

    Avidanu place

  • @sobhane1336
    @sobhane1336 6 หลายเดือนก่อน

    Avideannu

  • @ramlaramla4487
    @ramlaramla4487 6 หลายเดือนก่อน +1

    ഇത് എവിടെ സ്ഥലം

  • @anusibinanusibinaneesha9004
    @anusibinanusibinaneesha9004 6 หลายเดือนก่อน

    Thrissur indo

  • @AkVlog-m1q
    @AkVlog-m1q 6 หลายเดือนก่อน

    പാലക്കാട്‌ ഉണ്ടോ

  • @sanushanid91
    @sanushanid91 6 หลายเดือนก่อน +1

    Chammad undo ❤

  • @Rajesh.SSivarajan
    @Rajesh.SSivarajan 6 หลายเดือนก่อน

    ചവർ ഇട്ടു വെക്കാൻ കൊള്ളാം 😂😂😂

  • @Jinu545-z8c
    @Jinu545-z8c 6 หลายเดือนก่อน +3

    ഇതൊക്കെ നിങ്ങൾ ഇപ്പോൾ കാണുന്നോള്ളൂ

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 6 หลายเดือนก่อน +13

    അവിടെ എത്തുമ്പോൾ വിലയിൽ മാറ്റം ഉണ്ടാകുമോ ഇങ്ങനെ പറഞ്ഞ സ്ഥലത്തൊക്കെ അങ്ങനെ ഉണ്ടായിട്ടുള്ളൂ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน +2

      ഇവിടെ കുറെ ദിവസമായി ഇങ്ങനെ തന്നെയാ നടക്കുന്നത്

  • @jinshanvlogs
    @jinshanvlogs 6 หลายเดือนก่อน +2

    ഇതേതാ സ്ഥലം അത് പറയുന്നില്ലല്ലോ ഓഫർ മാത്രം പറഞ്ഞാൽ മതിയോ പറയുന്നവരെല്ലാം ഓഫർ മാത്രം പറയും സ്ഥലം പറയില്ല

  • @syamalaviswan
    @syamalaviswan 4 หลายเดือนก่อน

    Avia
    D
    Avd
    Avidavranm

  • @SubaireSubaire-ur1fe
    @SubaireSubaire-ur1fe 6 หลายเดือนก่อน +5

    മഞ്ചേരി ഉണ്ടോ

  • @RajiSMenon
    @RajiSMenon 6 หลายเดือนก่อน +1

    ❤❤❤❤❤

  • @Safannnnn
    @Safannnnn 6 หลายเดือนก่อน +1

    Calictiludo

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      Und

    • @rajeenapk3401
      @rajeenapk3401 6 หลายเดือนก่อน

      കോഴിക്കോട് എവിടെ ഉള്ളത്

  • @shailajak.v1312
    @shailajak.v1312 6 หลายเดือนก่อน +2

    ഇത് എവിടെയാ പ്ലേസ് 😊

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      എറണാകുളം കളമശ്ശേരി

  • @vijayannellikuth1151
    @vijayannellikuth1151 6 หลายเดือนก่อน +10

    സ്ഥലം എവിടെ ആണ്

  • @anonymous5139
    @anonymous5139 6 หลายเดือนก่อน +1

    Evdeya sthalam ?

  • @AshifIkkuse
    @AshifIkkuse 5 หลายเดือนก่อน

    Boys nte undo

  • @sajithaali-d5w
    @sajithaali-d5w 5 หลายเดือนก่อน

    ഓഫർ തീർന്നോ

  • @Najeeb-g3u
    @Najeeb-g3u 6 หลายเดือนก่อน

    പില്ലർ നമ്പർ പറയു പ്ലീസ്

  • @IndiraDevi-t3x
    @IndiraDevi-t3x 6 หลายเดือนก่อน +1

    Trivandruthu undo ee shop

  • @Soujath-mt5fm
    @Soujath-mt5fm 6 หลายเดือนก่อน +2

    Kannur undo

  • @fathimamehna81
    @fathimamehna81 6 หลายเดือนก่อน +1

    എവിടെ ആ ഇത്

  • @kachabadham283
    @kachabadham283 5 หลายเดือนก่อน

    റീ സൈക്കിൽഡ് പ്ലാസ്റ്റിക്.വലിയ വില.

  • @AnoopGs-sg2iz
    @AnoopGs-sg2iz 6 หลายเดือนก่อน +2

    എല്ലാം കൂടി തളളിമറിക്കും,,, നാളെ യൂറ്റൂബ് കാണുമോന്തോ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      തള്ളൽ ആണെങ്കിലും ഉള്ള കാര്യം തന്നെയാണ് ബ്രോ

  • @Ayur_siddhi
    @Ayur_siddhi 6 หลายเดือนก่อน +2

    Njan poyi but ee rate onnum allarnnu. Oru month kazhinju ith vannit. Ente veedinadutha

    • @MiniS1111
      @MiniS1111 6 หลายเดือนก่อน +2

      എവിടെ

    • @Ayur_siddhi
      @Ayur_siddhi 6 หลายเดือนก่อน +1

      @@MiniS1111 ee shopil da. Annu vere rate aayirunnu. But first day 1 rupee bottle kitty

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 6 หลายเดือนก่อน +6

    ഷോപ്പിംഗ് അഡ്രസ്സ് , ലൊക്കേഷൻ എന്നിവ മാത്രം ആദ്യം പറഞ്ഞില്ല ഈ കാര്യം ശ്രദ്ധിക്കുമല്ലോ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 6 หลายเดือนก่อน +1

      അത് പറയണമെങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു വേണ്ടേ

    • @9961812884
      @9961812884 6 หลายเดือนก่อน

      ഇതെവിടെ

  • @jameskadukkara2955
    @jameskadukkara2955 6 หลายเดือนก่อน +1

    വെറും ഉടായിപ്പാണ്. രണ്ടു മുന്ന് item ത്തിനു വിലകുറച്ചു advertize ചെയ്യും. മജോറിറ്റി item ങ്ങൾക്കും വിലക്കൂടുതലാണ്

  • @Shamlahussain
    @Shamlahussain 6 หลายเดือนก่อน

    തൃശൂർ ഇണ്ടോ

  • @Najeeb-g3u
    @Najeeb-g3u 6 หลายเดือนก่อน

    പില്ലർ നമ്പർ പി സ്

  • @SeenaSeena.S.S
    @SeenaSeena.S.S 6 หลายเดือนก่อน

    T V M umdo

  • @safiyanc2810
    @safiyanc2810 6 หลายเดือนก่อน +1

    Ithevideya

  • @Rayan-x6x
    @Rayan-x6x 5 หลายเดือนก่อน

    mayyii vannode ningalk

  • @suryagayathri8447
    @suryagayathri8447 6 หลายเดือนก่อน +2

    Phone nmr undo

  • @manzoorsalim4147
    @manzoorsalim4147 6 หลายเดือนก่อน +1

    കളമശ്ശേരി ഇൽ എവിടാ

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      സൗത്ത് കളമശ്ശേരി

  • @fathimamehna81
    @fathimamehna81 6 หลายเดือนก่อน +2

    കളമശേരി പറയുന്നത് എവിടെ ആണ് സ്ഥലം

  • @ajithababu912
    @ajithababu912 6 หลายเดือนก่อน +1

    ഇത് എവിടാ സ്ഥലം

  • @Rafirifu-h2j
    @Rafirifu-h2j 6 หลายเดือนก่อน

    വെറും ഓഫർ പറയാതെ ആദ്യം തന്നെ സ്ഥലം പറഞ്ഞൂടെ

  • @sabeekahmad5080
    @sabeekahmad5080 6 หลายเดือนก่อน +1

    Udaipp udaaippp ooooodaaaaippppppp

    • @HOW__OLD__ARE__YOU
      @HOW__OLD__ARE__YOU  6 หลายเดือนก่อน

      എല്ലാത്തിലും കുറ്റം മാത്രം കാണല്ലേ

  • @Sunitha-x2r
    @Sunitha-x2r 6 หลายเดือนก่อน

    സ്‌ഥലം പറയാതെ വെറുതെ കുണുന്ന് കുണുന് പാറയാ 🤨🤨

  • @jolichanthomas3643
    @jolichanthomas3643 6 หลายเดือนก่อน +2

    എല്ലാം കള്ളം

  • @AshifIkkuse
    @AshifIkkuse 5 หลายเดือนก่อน

    Number tharumo

  • @NaseemarpNaseemarp
    @NaseemarpNaseemarp 4 หลายเดือนก่อน

    ഇത് എവിടെയാണ്

  • @sheejarajeev1002
    @sheejarajeev1002 5 หลายเดือนก่อน

    എവിടെയാണ് സ്ഥലം