Mohan lal new home 😍 | Malayalam actor house | Pranav mohan lal home | Actor lalettan pets

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 516

  • @faabiz8929
    @faabiz8929 3 ปีที่แล้ว +8

    Kanninn vellam nirayunnu ithoke kandtt 😊
    Swanthamaayi veed illaatha family aan njagle , ennelum oru kochu veed vekkanam ennaan jeevithatjile aakeyulla aagraham🤲🏻🤲🏻

  • @Priya-b4b2y
    @Priya-b4b2y หลายเดือนก่อน

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kolahalam_
    @kolahalam_ 2 ปีที่แล้ว +16

    Rottine കേറി lab enne vilicha bronde aa മനസ്സ് ❤️

  • @sreelakshmignair1941
    @sreelakshmignair1941 3 ปีที่แล้ว +17

    Nte veedinte aduthaanu ketto
    Oru jadayum illiyatha pacha manushyan ❤️❤️

  • @Rohini-hw6lc
    @Rohini-hw6lc 3 ปีที่แล้ว +20

    ഈശ്വര എനിക്ക് എന്നാണ് സ്വന്തം അയ്യിട്ടു ഒരു വീട്, 😔

  • @jideshbodh4812
    @jideshbodh4812 3 ปีที่แล้ว +52

    സ്വന്താമായിട്ട് ഒരു വീട് ഉണ്ടാക്കി ആസ്വ ദിക്കുക അത് ചെറുതായാലും വലുതായാലും അതിനകത്ത് ജീവിക്കുവാൻ ലഭിക്കുന്ന സംതൃപ്തി അതിവിശാലമായതാണ്

  • @balachandrannair4106
    @balachandrannair4106 2 ปีที่แล้ว +4

    ഇയാൾ സിനിമയിൽ മാത്രമേമനസലിവുള്ളവനായുള്ളൂ.വെറും അഭിനയം,ജീവിതത്തിലും.

    • @ravipp9709
      @ravipp9709 2 ปีที่แล้ว

      അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരംശം ഏതെങ്കിലും പാവപെട്ടവർക്കു കൊടുക്കുമോ

  • @ideafortips1605
    @ideafortips1605 3 ปีที่แล้ว +42

    🥰🥰Laleten fan undo ennal adik oru like✌🏻

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +3

      Lalettan❣️❣️❣️

    • @ravipp9709
      @ravipp9709 2 ปีที่แล้ว

      ഈ വീഡിയോ കണ്ടാൽ അദ്ദേഹത്തോടുള്ള ആരാധനയും പോകും

  • @vineeshtharavattom
    @vineeshtharavattom 2 ปีที่แล้ว

    Bro Naslen k goofer & Mathew Thomas video ചെയ്തൂടെ

  • @adhilahammed8672
    @adhilahammed8672 3 ปีที่แล้ว +9

    Chetta love you
    Ettan uyirr 💋💞

  • @bijoykumark.p8636
    @bijoykumark.p8636 3 ปีที่แล้ว +59

    ലാലേട്ടൻ പുതിയ വീട് വച്ചിട്ട് ഞങ്ങൾ പോലുള്ള പാവപെട്ട ജനം ഒന്ന് കിട്ടാനില്ല

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +3

      💯

    • @DQ-ix2hs
      @DQ-ix2hs 3 ปีที่แล้ว +2

      അയിന്

    • @Cricketfansarmy7034
      @Cricketfansarmy7034 2 ปีที่แล้ว +2

      Kashtapetitane vide vakunathe chumma paisa kittila

    • @ammuvilambil8032
      @ammuvilambil8032 2 ปีที่แล้ว

      We have to appreciate good things Long live Lalettan and family there with happy and gay

    • @slenderman3432
      @slenderman3432 2 ปีที่แล้ว +2

      ഹൊ വന്നല്ലോ പാവപ്പെട്ടവരുടെ മെഴുകൽ കമന്റുമായി... അയാൾ ഒരുപാട് ഫാൻസ് ഉള്ള നടൻ ആണ് അപ്പോൾ ആരാധകർക്ക് ചില ആളുകൾക്ക് എങ്കിലും ആ ഒരു വീട് കാണണം എന്നുണ്ടാകും .. അപ്പോൾ ചാനൽ മുതലാളി ഇങ്ങനെ ഒരു വീഡിയോ ഇട്ടു.. അവിടെ തന്നെപ്പോലെ ഉള്ള ആളുകൾ അസൂയ മൂത്തു പാവപ്പെട്ടവർക്ക് ഒന്നും കിട്ടാനില്ലല്ലോ എന്ന സഹതാപ കമന്റ് മെഴുകിയിട്ട് എന്ത് പ്രയോജനം

  • @junaraju6405
    @junaraju6405 3 ปีที่แล้ว +9

    God bless you Lalatta Always

  • @kollamnightvoice163
    @kollamnightvoice163 2 ปีที่แล้ว +2

    സത്യം ഞാനും മോഹൻലാൽ എന്ന മഹാ നടനെ ഒരുപാട് ഇഷ്ടപെടുന്ന ഒരുപാട് പേരിൽ ഒരാളാണ് താങ്കൾ പറഞ്ഞത് പോലെ ഒരു പാട് ഒരു തുണ്ട് ഭൂമിയില്ലാതെ ഒരു വീടില്ലാദേ വാടക വീടുകളിലും മറ്റും കഴിയുന്നു bat പ്രളയ ദുരന്തത്തിൽ പെട്ടവർ so താങ്കൾ ക്യാമറയു മായി സാധാരണ കാരെ കണ്ടെത്തി അവരുടെ ജീവിതം ഒപ്പിയെടുക്കു മഹാനടന്മാർ നമ്മുടെ അഭിമാനം

  • @vandiipranthankl668
    @vandiipranthankl668 3 ปีที่แล้ว +7

    ലാലേട്ടനോട് പറയ്‌ എനിക്ക് ഒരു വീടു വച്ചു തരാൻ.

  • @saithaappu8022
    @saithaappu8022 3 ปีที่แล้ว +88

    ദെയിവം ഉള്ളവന് വാരി കോരി കൊടുക്കും ഇല്ലാത്തവന് ഒന്നുമില്ല എന്നും കഷ്ടപ്പാട് 🤔🤔🤔🤔

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +3

      💯

    • @vandiipranthankl668
      @vandiipranthankl668 3 ปีที่แล้ว +2

      Sathyam 💯

    • @afsalikkavlog7645
      @afsalikkavlog7645 3 ปีที่แล้ว +2

      ഇല്ലാത്തവന് ഒന്നും ഇല്ലെന്നു ആരുപറഞ്ഞു
      1സമാധാനം
      2കുടുബത്തിൽ കൂടാം.....

    • @momsmajic9877
      @momsmajic9877 3 ปีที่แล้ว +1

      Athinu vendi avar kashtapedunnund bhai

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      Plan 3D elevation design kaannan thalaparyam undakil chumma namude channel il keri nokavunathannu ishtapeduvannekil support..🤩

  • @shiyazzazz2449
    @shiyazzazz2449 3 ปีที่แล้ว +16

    Poli😍😍

  • @bettysam2829
    @bettysam2829 3 ปีที่แล้ว +18

    ലാലേട്ടന്റെ വീട്കാണാൻ വന്ന ഞാൻ പട്ടിയെ കണ്ടു 👌

  • @yashwanthsooryamekala3730
    @yashwanthsooryamekala3730 2 ปีที่แล้ว +2

    నేను తెలుగువాడిని.. లాలేట్టన్ హోం టూర్ చాలా బాగుంది..

  • @ShobinMathew-fi8xc
    @ShobinMathew-fi8xc ปีที่แล้ว

    Lal etta❤❤❤❤❤❤❤❤❤

  • @isac4737
    @isac4737 3 ปีที่แล้ว +35

    ഇത് കാണിക്കാതെ പത്തു പാവങ്ങൾക്ക് വീടു വച്ച് കൊടുക്കു ഭായി.
    റിയൽ വേസ്റ്റ്

    • @mskdvlogs1340
      @mskdvlogs1340 3 ปีที่แล้ว +2

      സത്യം....

    • @azharanvar3207
      @azharanvar3207 3 ปีที่แล้ว +1

      Anganeyenkil ee comment idathe nee ang vach kod.. Enthanu saho.. Utubil oral video cheyyunath ayalude upajewvanathinaanu.. So hot topic mathre reach kittan cheyyarullu.. Avde humanity variyerinjeitt oru karyavumilla

    • @anjalym92
      @anjalym92 3 ปีที่แล้ว +1

      Kashtam..ayaal veedu vachu engil athu pullide kazhivu..athinu kuttam paranjittu oru karyomilla

  • @jayadevanp4354
    @jayadevanp4354 3 ปีที่แล้ว +4

    ഹായ് എത്രാമത്തെ വീടാണാവൊ ഏതായാലും കണ്ട് വയറ് നിറഞ്ഞു

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +2

    Veedillathavarude oru video cheyyamo

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +2

      തീർച്ചയായും ചെയ്യാം💯

  • @joyphilip2672
    @joyphilip2672 3 ปีที่แล้ว +4

    വഴിയിൽ ഇവരുടെ അടുത്ത് തന്നെ ഒരു നിവർത്തി ഇല്ലാത്ത എത്ര യോ ആളുകൾ ഉണ്ട് അവരുടെ ഒരു വിഡിയോ ചയ്യുമോ

    • @themanisreal5505
      @themanisreal5505 3 ปีที่แล้ว

      വന്നല്ലോ നന്മയോളി.. ഇതുപോലെ നന്മയൂമ്പുന്ന വാണങ്ങളെ കൊണ്ട് സകല ഇടത്തും പൊറുതി മുട്ടി. പാവങ്ങളെ സഹായിചൂടെ പാവങ്ങൾക്ക് കൊടുത്തൂടെ പാവങ്ങളുടെ വീട്ടിൽ പോയ്‌കൂടെ പാവങ്ങളുടെ മൂഡ് താങ്ങികൂടെ എന്നൊക്കെ മെഴുകികൊണ്ട്. എന്നാൽ മറ്റുള്ളവർക്ക് ദോഷങ്ങൾ അല്ലാതെ അഞ്ച് പൈസയുടെ ഉപകാരം ഇതുവരെ ഇവന്മാര് ചെയ്തും കാണില്ല. ഇജ്ജാതി വെടലകൾ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤godbless lalchatai shobin sonmathew ❤

  • @Way-ym2ds
    @Way-ym2ds 3 ปีที่แล้ว +68

    സ്ഥലവും വീടും ഇല്ലാതെ വാടകക്ക് താമസിക്കുന്ന ഞാൻ 😒

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +11

      എത്രയും പെട്ടെന്ന് സ്വന്തമായൊരു വീടുണ്ടാവട്ടെ ❤

    • @rubeenaali1447
      @rubeenaali1447 3 ปีที่แล้ว +4

      He don't worry yellam sheriyavum

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +4

      💕💕💕

    • @Kitchenologybysubi
      @Kitchenologybysubi 3 ปีที่แล้ว +2

      യൂട്യൂബിൽ ആദ്യമായി ദാരിദ്രം പിടിച്ച ഹോം ടൂർ ഇട്ട ലെ ഞാൻ 🙄

    • @beliveinyourself369
      @beliveinyourself369 3 ปีที่แล้ว +2

      Njanum😀😀😀

  • @shisa4430
    @shisa4430 3 ปีที่แล้ว +23

    ചേട്ടാ ഇതു rottwheelar ആണ് ആദ്യത്തെ dog

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +2

      Okay🤝🤝thanks for your information 👍👍

    • @lakshmivasanth8070
      @lakshmivasanth8070 3 ปีที่แล้ว +2

      2nd vanille avan labrador black , ivan nammude veettilum und , kanan bayankaran anu pakshe children's pole sweet anu pexikkanda

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +1

      ❣️❣️❣️❣️

    • @shisa4430
      @shisa4430 3 ปีที่แล้ว +1

      @@WEBBOXMALAYALAM 👍👍

    • @shisa4430
      @shisa4430 3 ปีที่แล้ว +1

      👍👍👍

  • @jijobabu5297
    @jijobabu5297 3 ปีที่แล้ว +39

    ചങ്കല്ല ചങ്കിടിപ്പാണ് 🥰🥰🥰🥰🥰

  • @jinusannyjinusanny9012
    @jinusannyjinusanny9012 3 ปีที่แล้ว +3

    ഞങ്ങൾ വാടകയ്ക്കാണ് ഒരു വീട് വെച്ച് തരുമോ

  • @jalaja3502
    @jalaja3502 3 ปีที่แล้ว +1

    Lalettem uyir

  • @shahulmonu3447
    @shahulmonu3447 3 ปีที่แล้ว +4

    Poli bro👍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤happy birthday lalchatai ❤shobin sonmathew ❤

  • @muhammedanshifk2568
    @muhammedanshifk2568 3 ปีที่แล้ว +2

    New video ano shahidakka

  • @vijayasree938
    @vijayasree938 2 ปีที่แล้ว

    nalla oru adi poly veedanu super

  • @sureshbabup7579
    @sureshbabup7579 ปีที่แล้ว

    നമുക്ക് അങ്ങനെ സ്വകാര്യ അഹങ്കാരമൊന്നുമില്ല

  • @satheesank
    @satheesank 3 ปีที่แล้ว +48

    സിനിമയെടുത്തു കുത്ത് പാളയെടുത്ത നിർമാതാക്കളുടെ വീടും കാണാൻ താല്പര്യം.

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว

    സൂപ്പർ.. നാച്ചുറൽ..

  • @sahasranshusekharpattanaik
    @sahasranshusekharpattanaik 3 ปีที่แล้ว +9

    Love from odisha ବହୁତ ସୁନ୍ଦର 👌

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +2

      ❣️❣️❣️❣️

    • @benantaantony9872
      @benantaantony9872 2 ปีที่แล้ว

      എട മോന് നിനക്ക് വേറെ പണിയൊന്നും ഇല്ലേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤davm thaburane anugrikate lalchatai shobin sonmathew ❤

  • @basheernechikattil8853
    @basheernechikattil8853 ปีที่แล้ว

    Pattambiyil ninnum flightilaano kochiyil poyath..?

  • @ShinupShinup
    @ShinupShinup ปีที่แล้ว +1

    👌👍👍😊☺️

  • @mydearkumbaachi9160
    @mydearkumbaachi9160 3 ปีที่แล้ว +21

    Rottweiler aane bro first kandath. You said it's a lab... Good effort anyways 👍

  • @cindru8881
    @cindru8881 ปีที่แล้ว +2

    ഈ വീട്ടിൽ ലാലേട്ടൻ താമസമായിട്ട് ഒരു 10-15 വർഷത്തിൽ കൂടുതൽ ആയിട്ടുണ്ട്‌ .... ഇതെങ്ങനെയാ ന്യൂ ഹോം ആവുന്നേ 🙄🙄

  • @jijipradeepjijipradeep5080
    @jijipradeepjijipradeep5080 3 ปีที่แล้ว

    Swanthamaayi athraveedukalundu.oru veedupolum illathavar orupaadundu .laaletta .njangakkokke ithu swapnam kaanane pattu. Veedu Good.👍 Agrahangalum swapnangalum annum manasil sookshichukondu👍👍👍

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 7 หลายเดือนก่อน

    ഏതില് പാർത്താലും മനുഷ്യൻ തന്നെയല്ലേ

  • @പുലിഅണ്ണൻ
    @പുലിഅണ്ണൻ 8 หลายเดือนก่อน

    ലാലേട്ടന് പുതിയ ഒരു 250 കോടിയുടെ വീട് അതായരുന്നു 5 ലക്ഷത്തിന്റെ ലൈഫ് മിഷൻ വീട്ടിൽ കിടക്കുന്ന ആരാധകരുടെ ആഗ്രഹം അത് സാധിച്ചു😊😊😊

  • @ncali
    @ncali 2 ปีที่แล้ว

    എന്റെ അടുത്ത് വീട്ടിൽ ചെല്ലാൻ ക്ഷണിച്ചു ലാലേട്ടൻ എന്റെ ഫ്രണ്ട് ആണ് ലാലേട്ടൻ ഒരിക്കൽ ഫോണിൽ എന്നെ വിളിച്ചു സംസാരിച്ചു തിരക്ക് കാരണം പോകുവാൻ പറ്റിയില്ല ഒരിക്കൽ പോയി ഒരു വ്ലോഗ് ചെയ്യണം വീടിന്റെ ഉള്ളിൽ എല്ലാം കവർ ചെയ്തു കൊണ്ട് ഞാൻ ലാലേട്ടൻ ന്റെ കൂടെ വെള്ളാനകളുടെ നാട് സിനിമ യിൽ ആദർശ ശാലി എന്ന സീനിലും പാട്ട് സീൻ ലും ഉണ്ടായിരുന്നു

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน

    ❤Davm anugrikate lalchatai shobin ❤

  • @vmrahim8372
    @vmrahim8372 2 ปีที่แล้ว +1

    പാലത്തിന്റെ അടിയിലും, കടവരാന്തായിലും അന്തി ഉറങ്ങുന്നവന്റെ അവസ്ഥ കാണിക്കു ബ്രോ...

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน

    ❤god bless lalchatai shobin ❤

  • @mskdvlogs1340
    @mskdvlogs1340 3 ปีที่แล้ว +23

    കിടപ്പാടം ഇല്ലാത്ത കുറെ പാവങ്ങളുടെ വീഡിയോ ചെയ്യു.... അവരുടെ ദുരിതങ്ങളും, കഷ്ടപാടുകളും സമൂഹത്തിൽ കാണിച്ചു കൊടുക്കു...... അതു കണ്ട് ആരെങ്കിലും അവരെ സഹായിക്കാൻ വരും. അല്ലാതെ ഇവന്മാരുടെ വീടിന്റെ മുമ്പിൽ പോയി നോക്കിനിക്കാതെ..............

    • @aparnapramod5226
      @aparnapramod5226 3 ปีที่แล้ว +2

      Satyam

    • @babukuttun3285
      @babukuttun3285 3 ปีที่แล้ว

      Kanichitt enthina arkengilum enthelum cheyyumo. Cheyyumengil mathram kanikkuka samooham enganayan

    • @sunilsunilct4262
      @sunilsunilct4262 3 ปีที่แล้ว +1

      അതെ പറ്റുമെങ്കിൽ ചെറിയ സഹായമെങ്കിലും കിട്ടും പാവങ്ങൾക്ക്

    • @aiswaryaaisuu8684
      @aiswaryaaisuu8684 3 ปีที่แล้ว


      Pp

    • @aiswaryaaisuu8684
      @aiswaryaaisuu8684 3 ปีที่แล้ว

      Pp

  • @shobhakumar3518
    @shobhakumar3518 ปีที่แล้ว

    Enthinado lalettante veedu shoot cheyyunnathu. Oru pavapettavante ola meja veedu shoot cheyoo. Punyam kittum

  • @kumaripk4284
    @kumaripk4284 3 ปีที่แล้ว +1

    Polichu

  • @jubippm8369
    @jubippm8369 3 ปีที่แล้ว +1

    എനിക്കും വേണം ഒരു വീട്

  • @zackkhenna6682
    @zackkhenna6682 3 ปีที่แล้ว +6

    Adipoliiiiiiii.........😍😍😍😍😍👍👍👍👍👍👍👍👍👍

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +1

      Thank you 👍 keep supporting ❣️

  • @seew943
    @seew943 ปีที่แล้ว

    ഈ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസ് പിൻകോഡ് പറയാമോ

  • @abdulrasik9808
    @abdulrasik9808 9 หลายเดือนก่อน

    തിരുവനന്തപുരം കൊച്ചി പത്തനംതിട്ട ഇലന്തൂർ ❤️

  • @HummingbirdShruthi
    @HummingbirdShruthi 3 ปีที่แล้ว +15

    Nammade swantham kochi💞🔥
    Ithepole aluva manappuram poyal dileep nte veed kanam. Road side il thane.

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +2

      Kochi😘😘😘ദിലീപേട്ടന്റെ വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് 😊

    • @HummingbirdShruthi
      @HummingbirdShruthi 3 ปีที่แล้ว +1

      @@WEBBOXMALAYALAM 😂✌️✌️🔥🔥

    • @chandrikatk4898
      @chandrikatk4898 3 ปีที่แล้ว

      edo rand pattikale kanichathano lalettante veed

    • @jonieaugustinesonspullelap1504
      @jonieaugustinesonspullelap1504 3 ปีที่แล้ว

      @@chandrikatk4898 - NAMMUDE LALETTAN SUPERSTAR ENNA GANATHIL - mMmooty/prithvraj(mallo special) - RAJANIkant(originsl tamil-annachi) - AMITAB-Bachsun(legenday bollywood/holkywood filimi hero for many dscades and nationally popular with Natiinal lsng of india/bharath/hindusthan - these figures have reached the present acclaim from low basic BUT they got their luck fame popularity by supreme power of God that their forefathers were so much of goodness purified man of those times and acquired lot of blessIngs n gracefullness of long time of the previous century which naturally be ignored in the present cenrury people who look outward and mostly under the strong grip of lust greed envy dirty politics in its unknown ugly faces high postion power at any means - AND LOOKING at present living heros having been accimplishwd their posirion at the hearts of vast msjority of the people - whatever they do act or show get lot of clappings - these peiple can enter into poilitics very easily but if they do so they naturally become polluted malicious and may be raised as much by their fans at large AND the hard truth is that they can bs in peace happinwss n wellness by being underground live lively on the screen FROM those long past of everything black n white to present FULL COLOURS

    • @vedicastrologynumerology1065
      @vedicastrologynumerology1065 ปีที่แล้ว

      നമ്മുടെ സ്വന്തം ലാലേട്ടൻ 🎉😊

  • @AchuAchu-f9m
    @AchuAchu-f9m ปีที่แล้ว

    Enthina laletta ethrayum verde ellatha ngale okke sahayikke😂😂😂😂😂

  • @bijibaby2465
    @bijibaby2465 3 ปีที่แล้ว +4

    നിങ്ങൾക്ക് തെറ്റി ആദ്യം വന്നdog 'rott ആയിരുന്നു lab അല്ല

  • @chitramahendran469
    @chitramahendran469 3 ปีที่แล้ว +2

    ഇവരുടെ വീട്ടിൽ ഡോഗ്സ് മാത്രം മേ ഒള്ളു.

  • @shynamathew2950
    @shynamathew2950 3 ปีที่แล้ว +6

    (Laletan) nyz vdo shanu..........

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +2

      Thank you😍😍😍😍😍💕💕💕💕

  • @sujathakp9491
    @sujathakp9491 3 ปีที่แล้ว +24

    അവിടെയും കളർഫുൾ അല്ലാത്ത ജീവിതങ്ങൾ ഉണ്ടാകും. അവർക്ക് നേരെ നീട്ടുന്ന കരങ്ങൾക്ക് ഇതിലും ഭംഗിയുണ്ടാകും

    • @slenderman3432
      @slenderman3432 2 ปีที่แล้ว

      അയാൾ ഒരുപാട് ഫാൻസ്‌ ഉള്ള സിനിമ നടൻ ആണ്..അപ്പോൾ ഫാന്സുകാര്ക്കും അയാളുടെ വീട് കാണാൻ ആകാംഷ ഉണ്ടാകും ...അതിൽ എന്തിന് ആണ് പാവപ്പെട്ടവർ പണക്കാർ എന്നൊക്കെ യാതൊരു ബന്ധവും ഇല്ലാത്ത കമന്റ് ഇട്ട് മെഴുകുന്നത് ...

  • @sivaharipr5857
    @sivaharipr5857 2 ปีที่แล้ว

    ചേട്ടാ ആദ്യം കാണിച്ച dog ലേബ അല്ല അത് rootwiler ആണ്

  • @balancm8167
    @balancm8167 3 ปีที่แล้ว +13

    മോഹൻലാലിൻ്റെ 'സുഹൃത്തക്കൾ നായ്ക്കളാണെന്ന് തോന്നുന്നു സിനിമാക്കാരൻ്റെ ഒരു ജാഡ

  • @Pushpavallikariyil
    @Pushpavallikariyil 3 ปีที่แล้ว +1

    അഡി പൊളി നേരിട്ട kaanan
    Suppr

  • @briotechwebcraft
    @briotechwebcraft 3 ปีที่แล้ว +6

    Pattambikkar❤️

  • @Babukka003
    @Babukka003 3 ปีที่แล้ว +4

    My friend First dog is not labrador it's rottweiler 2nd dog is labrador

  • @iamhafsin
    @iamhafsin 3 ปีที่แล้ว +2

    ഇൻട്രോ എന്റെ കോളേജിന്റെ മുമ്പിൽ നിന്നാണല്ലോ. Lement college pattambi

  • @radhaviswanadh9131
    @radhaviswanadh9131 3 ปีที่แล้ว +8

    പാവപ്പെട്ടവരുടെ വീട് കാണിച്ചാൽ കാണാൻ ആള് ഉണ്ടാവില്ലേ.?

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +1

      😁😁😁

    • @mydreamlamp6215
      @mydreamlamp6215 3 ปีที่แล้ว

      Plan 3D elevation design kaannan thalaparyam undakil chumma namude channel il keri nokavunathannu ishtapeduvannekil support..🤩

    • @slenderman3432
      @slenderman3432 2 ปีที่แล้ว

      famous cinema nadan aanu...Appol orupadu aalu varum video Kanan..Athinu pavappettavar panakkar ennu mezhukiyitt karyam illa

  • @fairawesomeshorts
    @fairawesomeshorts 3 ปีที่แล้ว +1

    വിവരണം ഇഷ്ടമായി

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว

      🤩🤩❤️❤️❤️❤️❤️

  • @mujeebthouba5114
    @mujeebthouba5114 3 ปีที่แล้ว

    വീട്. ഇല്ലാതെ. ഒരുപാട്. പേര്
    ഉണ്ട്. അവരെ. കണ്ടത്തി
    വീട്. വച്ചു. കൊടുക്കണം
    മനസ്സിൽ ആയോ..

  • @jasminethaju7407
    @jasminethaju7407 3 ปีที่แล้ว

    ഇത് Ravipilla യുടെ വീടാണ് മോഹൻലാൽ rent ന് എടുത്തതാണ് എന്നാണ് മറ്റൊരു U tuber പറഞ്ഞത്

  • @nithasunil1070
    @nithasunil1070 ปีที่แล้ว

    Labooo rott allee

  • @thankachanthamkachan2100
    @thankachanthamkachan2100 3 ปีที่แล้ว +1

    സൂപ്പർ

  • @rhman_RK
    @rhman_RK 3 ปีที่แล้ว +9

    💕💕💕

  • @sujithsukumaran6555
    @sujithsukumaran6555 3 ปีที่แล้ว +3

    Enthonnide ithu Rottweilerne kandu labrador ennu parayunno . Athum poranju labrador aggressive anenno

  • @jammyniya6297
    @jammyniya6297 3 ปีที่แล้ว +1

    Veedum.bakshanavum.illaathavarethraper.und..avarudephotto.entha..edukkathad.

  • @aparnasasikumar7568
    @aparnasasikumar7568 3 ปีที่แล้ว +1

    1 st kaaniche lab allaloo. Road wheeler alle

  • @bijucp2167
    @bijucp2167 3 ปีที่แล้ว

    Pattambi evade bro veed

  • @vanajam3166
    @vanajam3166 2 ปีที่แล้ว +7

    അത് സത്യം ആണ് വീട് ഇല്ലാത്തവർക്ക് വീട് ഒരു സ്വപ്നം ആണ്
    അതാണ് വേണ്ടത്... സഹോദര
    മാളിക കാണിക്കല്ലേ.
    എല്ലാവരും..6.അടി... വീടാണ് മാളിക സോദരാ.. 🙏

  • @soumyast9842
    @soumyast9842 2 ปีที่แล้ว +3

    ഈൗ താരങ്ങളെ ഇങ്ങനെ ആരാധിക്കാതെ പാവങ്ങൾടെ വീടിന്റെ അവസ്ഥ ഒന്ന് ചെയ്തൂടെ

  • @KabeerthanikalKabeerthanikal
    @KabeerthanikalKabeerthanikal 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @minipn8024
    @minipn8024 ปีที่แล้ว

    Antha complete actor annu vachal athinu nirvachanam vallom undo

  • @vinuss5433
    @vinuss5433 2 ปีที่แล้ว

    ഇവർ ഒക്കെ സ്വന്തം ആരാതന മൂത്തു തൊടുന്നുവരെ തല്ലുന്ന താരങ്ങൾ

  • @deepaktrinity8504
    @deepaktrinity8504 2 ปีที่แล้ว

    Ith Ravi pillayude veed aarnu...

  • @SajithaSasi-k8w
    @SajithaSasi-k8w 7 หลายเดือนก่อน

    I cent vasthu vagan sahayikkumo

  • @surajanayar
    @surajanayar 4 หลายเดือนก่อน

    Namukku Aayi Ram veedundennu parayunnathinekal gamayalle laletta pavappetta oralku veeduvechu kodukunnathu.Eelokethu Enthundayittum Orukaryavumilla oralkum Oru neramAharavum kazhichu ..swanthamayi thalachaykan oru veedumundenkil Athanu swarggam

  • @reginabridget6783
    @reginabridget6783 3 ปีที่แล้ว +1

    We saw 4 legged, and what about the 2 legged??

  • @radhamanin4992
    @radhamanin4992 3 ปีที่แล้ว

    ജോലി ചെയ്യുന്നതിനിടയിൽ അപകടം ഉണ്ടായി കൈവിരലുകൾ നഷ്ടമായ ഭർത്താവ് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ എന്തു വഴിയാണെന്നു ചിന്തിച്ചിട്ട് ഉക്കം ഇല്ല ലാലേട്ടന്റെ ജീവിതം കണ്ടിട്ട് എന്തു പറയാനാണ്

  • @ziyavlogs7097
    @ziyavlogs7097 3 ปีที่แล้ว +1

    ലാലേട്ടാ ഒരു കുഞ്ഞു വീട് എടുത്തത് ഒരുപാട് കടത്തിലും ലോണിലും ആണ്
    കുറച്ച് പൈസതന്ന് ഞങ്ങളെ പോലോത്ത പാവങ്ങളെ സഹായിചൂടെ🥺😞

  • @lathavengilodanvirppil6793
    @lathavengilodanvirppil6793 3 ปีที่แล้ว +1

    Laletta enik kaananam onn plz

  • @leelammapaulose1120
    @leelammapaulose1120 3 ปีที่แล้ว +1

    ലാലേട്ടന്റെ dog Rottweiler ആണോ?

  • @indhira-v2g
    @indhira-v2g ปีที่แล้ว

    5:18

  • @sachusachu7281
    @sachusachu7281 8 หลายเดือนก่อน

    ജംതിയിൽ ആണ് എൻ്റെ വിട് അതു ലാലേട്ടൻ എടുതു തരുമോ മകളുടെ കല്യാണതിന് പച്ചതാണ് ഞാൻ ഹാർട്ട് പേഷൻ്റൊണ് പാലക്കാടാണ് വിട്

  • @sadiksadik6256
    @sadiksadik6256 3 ปีที่แล้ว +16

    ബാക്കിയുള്ളോരോക്കെ ഒരു ചാളവെക്കാൻ ബാങ്ക് ലോണെടുത്തിട്ട് വർഷങ്ങൾ കാത്തിരിക്കണം,, ഉള്ളവർക്ക് ദൈവം കണ്ടറിഞ്ഞ് കോടു'ക്കും

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +1

      👍👍

    • @unnikrishnan5270
      @unnikrishnan5270 2 ปีที่แล้ว

      നിന്റെ താത്തെയോട് ഉടക്കാൻ പറയണം

  • @footballfans2841
    @footballfans2841 3 ปีที่แล้ว +1

    ചേട്ടാ ആദ്യം കണ്ടത് ഡോഗ് റോഡ് വീലർ ആണ്

  • @rasiyarasiya875
    @rasiyarasiya875 2 ปีที่แล้ว

    ലാലേട്ടൻ്റെ ഫോൺ നമ്പർ തരുമോ ലാലേട്ടൻ്റ വീട്ടിൽ ഒരു പണി കിട്ടിയാൽ മതി ലാലേട്ടന് എനിയും എനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ പടച്ച റബ്ബ് - അമീൻ എല്ലാവരും എന്തു വേണമെങ്കിലും ദുആ ചെയ്യുക മറ്റു ള്ളവരുടെ വളർച്ച കണ്ട് അസൂയപ്പെടരുത് ജോലികൾ ചെയ്യാതെ ആർക്കും പണവും സ്വത്തും ഉണ്ടാവുകയില്ല ഉള്ളവരെ ത് കണ്ടിട്ട് അസൂയപ്പെ ഉള്ളതും പോവുകയുള്ളൂ ഏത് ഇല്ലാത്തവരും മനസ്സിലാക്കണം പടച്ചവൻ ലോകത്തുള്ളവർക്കെല്ലാം വേധ കൾ അറിഞ്ഞ് എല്ലാം മാറ്റിത്തരട്ടെ - അമീൻ പടച്ച റബ്ബ് നോട് എല്ലാവർക്കും ചോദിക്കാം

  • @muhammadshibil.v.k
    @muhammadshibil.v.k 3 ปีที่แล้ว +8

    Mammootty യുടെ വീട്ടിൽ പോവുമോ

    • @WEBBOXMALAYALAM
      @WEBBOXMALAYALAM  3 ปีที่แล้ว +1

      Already ഈ ചാനലിൽ ചെയ്തിട്ടുണ്ട് 😊 ചാനൽ വീഡിയോസിൽ ചെക്ക് ചെയ്യൂ.... 😍

  • @ismailpalthad942
    @ismailpalthad942 3 ปีที่แล้ว +4

    😍✌️❤️🔥

  • @SreejaS-fg2us
    @SreejaS-fg2us 4 หลายเดือนก่อน +1

    എന്റെ വിട് പണിക്കു കുറച്ച് കാശ് തരുമോ