മത്തയില തോരന് തേങ്ങയും വെളുത്തുള്ളി ജീരകം, മഞ്ഞൾപ്പൊടി ഇതെല്ലാം കൂടി അമ്മിയിൽ വെച്ച് ചതച്ചിടുക. ഞങ്ങൾ ചക്ക കൂഞ്ഞു ചക്കക്കുരുവും സവാളയും ചേർത്ത് വറുത്തരച്ചു തോരൻ വെക്കാറുണ്ട്.
ഞങ്ങടെ നാട്ടിൽ ചക്കക്കുരുവും മാങ്ങയും കൂടി അസ്ത്രം വക്കും. ചക്കപ്പൂഞ്ച് ഉള്ളിയോ ചക്കക്കുരുവോ ഇട്ട് തോരൻ വക്കും. അത് നല്ല ടേസ്റ്റ് ആണ്. അല്ലാതെ ഇത് ഒരിക്കലും നല്ല കൂട്ടാൻ ആവില്ല. ഉഗ്രൻ എന്ന്പറഞ്ഞതുകൊണ്ട് ഉഗ്രനാവില്ല
Ee life super
Food lkazhichunnath kaanan super
ചൂടുള്ള ഇല വറവ് വായിലിട്ടിട്ട പ്രകൃത്തിന്ന് കിട്ടിയ ത് ന്ന് പറഞ്ഞപ്പോ ചിരിവന്നു ലതെ.. സൂപ്പർ combination
😆🙏
Supr ❤❤❤karii
🥰
ധാരാളം പച്ചക്കറികൾ നിങ്ങൾ കഴിക്കുണ്ട്. അതുതന്നെ ആണ് അച്ഛന്റെയും അമ്മയുടെയും ആരോഗ്യ രഹസ്യം ❤❤❤
👍🥰🙏
എന്റെ ഇഷ്ട വിഭവം മത്ത ഇല തോരൻ
🥰
ഇങ്ങനെ കഞ്ഞി കുടിക്കുന്നത് കാണുമ്പോൾ തന്നെ കൊതി യാവുന്നു
😆🥰
നിങ്ങൾ കഴിക്കുന്നത് കാണാൻ എന്തൊരു രസമാണ്.❤❤
🥰😆
❤❤
🥰
👌👍❤️❤️❤️❤️❤️
🥰
Super Natural food keep body healthy Simple and humble is the temple of god
🥰🙏
1:10 @@EVNvillagelifeCooking
Paavam..latha..aa manga lathaykittu nalla pani koduthu
Veluthulli first idanam
അടുപ്പത്ത് തന്നെ എപ്പോഴും പാചകം
🥰😆
മത്തൻ ഇല തേങ്ങ ചമന്തി അരച്ച് ഉപ്പേരി വെച്ചാ നല്ല രുചി ആണ് 😊
Currikal redum super to
🥰
മത്തനില വറുക്കുമ്പോൾ അരിയും ചുവന്ന മുളകും വറുത്തിട്ടാൽ നല്ല ടേസ്റ്റ് ആയിരിക്കും
👍🥰
Nadan currykal, healthy
🥰
നാരാണാ ട്ടാ കഞ്ഞി കുടിക്കുന്ന കണ്ടേ രം ബെറി വന്നു.😀👍
😆🥰
Super
👍👍
🥰
Nalla naadan style curry superb latha sis 👌👌👌👌🤗🤗🤗🤗 Narayanan Bro aswathichu kazhikkunnathu kaanan thannay vera leavel aanu🤗🤗🤗🤗
🥰🥰
മത്തയില തോരന് തേങ്ങയും വെളുത്തുള്ളി ജീരകം, മഞ്ഞൾപ്പൊടി ഇതെല്ലാം കൂടി അമ്മിയിൽ വെച്ച് ചതച്ചിടുക. ഞങ്ങൾ ചക്ക കൂഞ്ഞു ചക്കക്കുരുവും സവാളയും ചേർത്ത് വറുത്തരച്ചു തോരൻ വെക്കാറുണ്ട്.
👍🥰
Super👌🏻👌🏻
🥰
വെളുത്തുള്ളിയും മുളകും നാളികേരവും അമ്മിയിൽവെച്ചു നന്നായി ചതച്ചു ചേർക്കു
👍🥰
Ente nachu mole nee evideya kandillallo?. ♥️♥️♥️🥰🥰🥰
നച്ചുമോൾ അടുത്ത വീഡിയോയിൽ 🥰
Ammaye kananillalo evidepoyi?
അമ്മയ്ക്ക് സുഖമില്ല വിശ്രമത്തിലാണ് 🥰
Super ❤❤❤❤❤
🥰
KOOTTAN AND THORAN SUPER
🥰
Njan ano atldhyam comment cheythathu😘❤️
🥰
എപ്പോഴും കൈപ്പിച്ചിട്ട് തന്നെയാണല്ലോ മുറി കട്ടിംഗ് ബോർഡ് ഒന്നുമില്ലേ
Oro aalde ishtamale
Hsi chetta lavermum sudhamalle.. 🥰🥰🙏🏻
അതെ🥰
Adipoli
🥰
ചക്ക പുഞ്ഞു പഴുത്ത ചക്ക യുടെ തോ. പച്ച ചക്കയുടേതാണോ ആണോ കറി വെക്കുന്നത്
പച്ച ചക്ക 🥰
Ettante name entha
നാരായണൻ 😆🥰
@@EVNvillagelifeCooking 🥰
Chettante number tharuo
@@Pushpasivadasan-e8s 9562859323 🙏
@@EVNvillagelifeCooking 🥰
ഞങ്ങടെ നാട്ടിൽ ചക്കക്കുരുവും മാങ്ങയും കൂടി അസ്ത്രം വക്കും. ചക്കപ്പൂഞ്ച് ഉള്ളിയോ ചക്കക്കുരുവോ ഇട്ട് തോരൻ വക്കും. അത് നല്ല ടേസ്റ്റ് ആണ്. അല്ലാതെ ഇത് ഒരിക്കലും നല്ല കൂട്ടാൻ ആവില്ല. ഉഗ്രൻ എന്ന്പറഞ്ഞതുകൊണ്ട് ഉഗ്രനാവില്ല
നിങ്ങൾ കഴിച്ചശീലിച്ച ത് നിങ്ങൾ ക്ക് ഇഷ്ടപ്പെടും. അവരുട രീതിഅവർക്ക് ഉഗ്രൻ. അത് ഉഗ്രൻ ആയത് കൊണ്ടുതന്നെ ആണ് അങ്ങനെ പറഞ്ഞത്.
@@pramithashaju6325correct❤❤❤
Super 👌
🥰
മഞ്ഞൾ കുറവാണ്
കൊള്ളാം. മത്തൻ.ഇല....ആരോഗ്യ.ശ്രീരാമൻ❤
😆🥰
🎉
ഉഗ്രൻ karri
🥰
Super
🥰
Supper kidu 👌👌💚💚💚💚
🥰
ഇതൊക്കെ വിഷമില്ലാത്ത കറി ഗുണമുള്ളത് ലതേച്ചി
👍
മോളേ പ്ലാസ്റ്റിക് പാത്രത്തിൽ ഉപ്പ് ഇട്ടു വെക്കരുത്. ചില്ലിൻ്റെ പാത്രം വാങ്ങണം
വാങ്ങിക്കാം 🥰🙏
❤❤❤
Super ❤❤❤❤
🥰
Super
🥰
ഉഗ്രൻ karri
Super
🥰
Super
🥰