അതെല്ലേ പുള്ളി രാവിലെ പോയി പെട്ടന്നുള്ള പോക്കായതുകൊണ്ടാകാം ഒന്നും ഉണ്ടാക്കാതെ പോയത് അല്ലെ ഒക്കെ ഞാൻ ഓർത്തു പോകണം എങ്കിൽ രാവിലെ ഉണ്ടാക്കായിരുന്നില്ലേ എന്ന് പെട്ടായിരുന്നു അവിടത്തെ പോക്ക് അല്ലെ നാരായണേട്ടൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ ചോറുണ്ട് കിടന്നുറങ്ങു അമ്മയും അച്ഛനും വന്നില്ലല്ലോ നാച്ചു സ്കൂളിൽപോയില്ലേ ❤❤❤🙏🏿🙏🏿🙏🏿
നല്ല അച്ഛൻ - സന്തോഷം തോന്നി . കണ്ണ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
🥰🙏
നാരണേട്ടാ....ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും എങ്ങനെ സ്‌നേഹിക്കുന്ന നാരണേട്ടന്.. എന്റെ ഹൃദയം നിറഞ്ഞ നന്ദി....
🥰
നല്ല മകൻ
നല്ല അച്ചൻ
നല്ല ഭർത്താവ്
നല്ല കുടുംബ നാഥൻ
നല്ല cook
എല്ലാം കൊണ്ടും നല്ല നാരേട്ടൻ
എല്ലാ വരേയും ദൈവം അനുഗ്രഹിക്കട്ടെ.
🥰🙏
സഹോദരൻ അങ്ങയുടെ എല്ലാ കടമകളും നല്ലവണ്ണം ചെയ്യുന്നു 🙏🙏🙏
നല്ല വൃത്തിയായ പാചകം. അടിപൊളി 👌🏻👌🏻
🥰🙏
നല്ല കുടുംബ നാഥൻ,,, നല്ല അച്ഛൻ 👍👍🌹
🥰🙏
ലതയുടെയും അച്ചൻ്റെയും അമ്മയുടെയും ഭാഗ്യം❤നാരമണൻ കുട്ടിക്ക് big salute❤❤❤❤
മത്തി കൂട്ടാൻ എന്തുരസം കാണാൻ 😋😋 👌👍പെണ്ണുങ്ങളെക്കാൾ സൂപ്പർ പാചകം ❤️👏 god bless 🙏
🥰🥰
നല്ല മനുഷ്യൻ.. നല്ല വ്യെക്തി 👍👍🌹
🥰🙏
നല്ലൊരു കുടുംബനാഥൻ ലത വീട്ടിൽ ഇല്ലാതിരുന്നിട്ടും കുട്ടികളെ പട്ടിണിക്കിട്ടില്ലല്ലോ സന്തോഷം.
🥰🥰
Narayana chetta endhina kure paisa oru kudumbam nalladhaavan idhu polathe parents undayaal madhi
Childre are very lucky
🙏
Superb Bro cooking polichu👌👌👌👌
🥰
Makkalkkum koduthu bharyakkulla kariyum karuthivachu broyum kazhichu nalla oru kudumbhanathanan thanne
🥰
നിങ്ങളുടെ പാചകം വാചകം എല്ലാം ഇഷ്ടം ❤
🙏
നിങ്ങൾ ഒരു സെക്യൂരിറ്റി ജീവിതം നയിക്കുന്ന ആളെ ഇഷ്ടം ആണ് ഞാനും അത് തന്നെ 😊
🥰👍
കണ്ടിട്ട് കൊതി വന്നു സൂപ്പർ കറി
നാരായനെട്ടൻ.സൂപ്പർ❤❤❤
🥰
What the name of cheera you made
ഞാൻ ഇന്നലെ ആണ് നിങ്ങളുടെ vlog. കാണാൻ തുടങ്ങിയത്.
🙏
ആഹാ അടിപൊളി ഞങ്ങൾ കുട്ടനാട്ടുകാരുടെ മീൻ കറി 👍👍👍
🥰
Whic leaves this cheers ?
Great husband and dad and good cook too .
🥰🥰
അടുപ്പിൽ കരി ആവാതിരിക്കാൻ വെക്കുന്ന സാധനം വാങ്ങാൻ കിട്ടുമോ
പാത്രങ്ങൾ വിൽക്കുന്ന കടയിൽ വാങ്ങാൻ കിട്ടും 🙏
താങ്കൾ നല്ലൊരു കുടുംബ നാഥൻ
🙏
അരി. അടുപ്പത്തു ഇടുമ്പോൾ ഒരിക്കലും വെള്ളം തിളക്കരുത്
ഞങ്ങൾ വെള്ളം തിളച്ചിട്ടാണ് ari ഇടുന്നത്... ങ്ങനെ ചെയ്യാൻ പാടില്ലേ
All follow such way , Narayan love his parents, children and wife God bless such families very well
🥰🙏
അടുപ്പിന്റെ മുകളിൽ വാകുന്ന സാധനം എവിടെ കിട്ടും
അടുക്കള പാത്രങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും🙏🏻
Good family ❤❤❤
🙏
Nallapole joli cheyyunna Narayanan.❤🎉
🙏
ഞാനീ വീഡിയോ ആദ്യമായാണ് കാണുന്നത് ❤
🥰🙏
കൊള്ളാം സൂപ്പർ കറി
🥰
Nannayi fish cook cheythu.
🥰
ഇപ്പൊ ക്കെ യൂട്യൂബിന് വേണ്ടി എല്ലാം ചെയ്തുപോഗും 👌🏻
Narayanji nalla cook ആണല്ലോ
🥰😆
Ethavidinna vanghiyeth paninda adiyil vechath
Super pachkam, polichu
🥰
കണ്ടു പഠി ക്കൂ ചേ ട്ടൻ മാരെ. മീൻ വരെ വയ്ക്കും. ഒരു സല്യൂട്ട് സഹോദരാ
🙏
Alla pinne.ingane venam fathers
😆🥰
Mon എപ്പോഴും സീരിയസ് ആണല്ലോ
😆🥰
മോന് ചിരിയില്ല ഉൻമേഷം ഇല്ല 😮
Ee meen muzhuvan thanikku thanne venam. Nakshathraye mathrame ishttam ullu ennu thonnunu.
ഈ അടുപ്പ് എവിടെ കിട്ടും
നിങ്ങളുടെ നാട് എവിടാ അതു പറഞ്ഞില്ല
കണ്ണൂർ 🙏
ക്യാമറയുടെ പിന്നിൽ ആരാണ് നാരായണേട്ട, ലത ചേച്ചിയുടെ reflection ചോറ് കലത്തിൽ കണ്ടപോലെ 😟🤔
ഞാനും കണ്ടു 😂
👍👍👍👍
🥰
Nalloru. Nishklakanaya. Manushiyan. Super. Kari
🥰
ഈ അടുപ്പിൽ വയ്ക്കുന്ന വട്ടം ഒന്നു വേ ണമല്ലോ
😆
അച്ഛനും മക്കളും കലക്കി
🥰
നന്നായി പാചകം ചെയ്യുന്നതിനാൽ പെണ്ണുങ്ങളെ കാത്തുനിലേക്കണ്ട👌🏻👌🏻🥰 ഛായാ മിർസ എന്ന ചെടിയുടെ കമ്പ് കിട്ടുമോ ലത കണ്ട ങ്കാളിയിൽ വരുമ്പോ കൊണ്ടുവന്നാൽ മതി.
👍🥰
അതെല്ലേ പുള്ളി രാവിലെ പോയി പെട്ടന്നുള്ള പോക്കായതുകൊണ്ടാകാം ഒന്നും ഉണ്ടാക്കാതെ പോയത് അല്ലെ ഒക്കെ ഞാൻ ഓർത്തു പോകണം എങ്കിൽ രാവിലെ ഉണ്ടാക്കായിരുന്നില്ലേ എന്ന് പെട്ടായിരുന്നു അവിടത്തെ പോക്ക് അല്ലെ നാരായണേട്ടൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ ചോറുണ്ട് കിടന്നുറങ്ങു അമ്മയും അച്ഛനും വന്നില്ലല്ലോ നാച്ചു സ്കൂളിൽപോയില്ലേ ❤❤❤🙏🏿🙏🏿🙏🏿
🙏
എന്റെ ഹസും നന്നായി ഫുഡ് ഉണ്ടാക്കും ഞാൻ വീട്ടിൽ ഇല്ലാതപ്പോൾ മാത്രം. 😄😄
😆🥰
അതെങ്ങനെ അറിയും? ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു എന്ന് കൊതിപ്പിക്കാൻ പറയുന്നതാവും. ഞാൻ ചെയ്യുന്ന പോലെ.😊
Super❤❤
🥰
Adipoli 🥰🥰🥰🥰
🥰
Ente husband ethu pole help cheyyunna alanu
👍🥰
Ningale kitiyath ningalude waifinde bakiyama
🙏
Chaya mansa?? 🤔
🥰
Polichu narayanettansupera
🥰
ആ വെള്ളുള്ളിയും പച്ചമുളകും കഴിക്കുമ്പോൾ കടിച്ചു കുട്ടാ മായിരുന്നു എന്തിനാ വെന്ത തോരനിൽ ഇടുന്നത്
അടുപ്പ് കൊള്ളാലോ kalathil കരി പിടിക്കില്ല👍👍👍
👍🥰
Madiyanmaar aanungalkku paramaavadhi share chaiyu
😆
👍👍👍
🥰
Ithu enthu leaf aanu
ചായ മൻസ 🥰
Super vedeo
🥰
Latha evide poyi
അവളുടെ വീട്ടിൽ പോയി 😆🥰
@@EVNvillagelifeCooking ok
👌 👌
🥰
Very good
🥰
👌👌👌👍❤
🥰
അടുപ്പ് 👌
🙏
Mathi curry super
🥰
പച്ച തക്കാളി യും ഇടാം
Chayamansa irumpuchattiyil vvekkanam
🥰
Gas elle chetteyi
👌
🥰
Bro supper anne
🥰
ചായമൻസ അലുമിനിയം പത്രത്തിൽ വെക്കാൻ പാടില്ല എന്ന് പറയാറുണ്ട്
ലതയല്ലേ വീഡിയോ എടുക്കുന്നത് 🤭
Kannur
🥰
അമ്മ അച്ഛൻ എവിടെ
അമ്മയും അച്ഛനും തറവാട്ടിൽ ചേട്ടന്റെ കൂടെ 🥰
👍👍👍👍❤️
🥰
ഉപ്പ കയ്യിൽ നിന്ന് വാങ്ങരുത്
ചായ മൻസ മൺചട്ടിയിൽ കറിവയ്ക്കണേ .
👍🥰
Nalla aalukal ❤❤❤❤❤
🥰
👍👍👍❤❤❤❤❤❤
🥰
KappacheraAnuChayamansa
😆🥰
ആ ഇല എന്തായിരുന്നു 🤔
ഞങളുടെ എറണാകുളം ജില്ലയിൽ ഈ ചീര വേലി ചീരയെന്നും മൈസൂർ ചീരയെന്നും പറയും 🥰
ചായ മൻസ 🥰
Suppar ❤❤
🥰
പച്ച വെളിച്ചെണ്ണ ഒഴിച്ചില്ല ഒടുവിൽ
❤❤❤❤❤🙏🏻🙏🏻🙏🏻
🥰
Adipolifood
🥰
മക്കൾക്കു ഒരു പിടിയെന്ക്കിലും വാരിക്കൊടുക്ക്
🥰🥰
🥰
ഭാര്യ പോയി എന്തോന്നടെ ഇത്.ഞാൻ വിചാരിച്ചു മേലോട്ട് പോയെന്നു.
അതെ എന്തു ചീരായ
Super 👌👌
🥰
👍🙏
🥰
❤❤❤
🥰
👌👌👌👍👍👍
നാരായണേട്ടൻ എന്തു ചെയ്യുന്നു. Night കഴിഞ്ഞു വന്നതല്ലേ എന്ന് ആരോ കമന്റ് ഇട്ടത് കണ്ടു. അതുകൊണ്ട് ചോദിച്ചതാ
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
😅
വെരി ഗ്രേറ്റ്
🥰
അമ്മയും അച്ഛനും അവിടില്ലേ
അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ 🥰