Congrats to the entire team members...especially aaa chetante nishkalankamaya avatharanam anu eee channelinte vijayam...me also watching every episode of your channel ...iniyum orupad uyarangalilot chetanu Ethan sadhikkate..
ടെസ്റ്റർ കുട്ടൂസ് 💕💞💞💞💞💞💕💕അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💕💞💞💞💕💕💞💞💕💞🙋♂️🙋♂️🙋♂️🙋♂️🙋♂️💕💞💞💞.ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇനി നിങ്ങൾ കുറച്ചു പേർ ഒരു മൗന്റൈൻ ട്രെക്കിങ് ചെയ്യണം, എന്നിട്ടു മലമുകളിൽ എവിടേലും വെച്ച് കുക്ക് ചെയ്തിടണം,....ആ ambience ഒക്കെ പകർത്തിയിട്ടാൽ രസമായിരിക്കും.
നമ്മുടെ പുതിയ ചാനലിന്റെ പ്രോമോ വീഡിയോ ലിങ്ക് ആണ് ..എല്ലാവരും കണ്ടു നോക്കൂ.. സബ്സ്ക്രൈബ് ചെയ്യന്ന മറക്കല്ലേ : th-cam.com/video/21szCL7U4oU/w-d-xo.html
All the Best Aniyan Chettai
അടിപൊളി
subscribed..All the best 🤍
ഇതിൽ ഒരാളാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം എത്രയും പെട്ടന്ന് ഒരു മില്യൺ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰👍👍
ഒരു പാവം മനുഷ്യൻ🥰🥰
Sathyam 🥰
🤗
അണ്ണാ നിങ്ങളുടെ നിഷ്കളങ്ക അവതരണം അതാണ് ഈ വ്ലോഗിന്റെ വിജയം
ഇതൊക്കെ dislike ചെയ്തവർ അസൂയക്കാർ ആണെന്നും വെറും വേസ്റ്റ് ജന്മങ്ങൾ ആണെന്നും തെളിയിക്കുന്നവരും ആണ്.... All the best chetta🥳🥳
നാട്ടു രുചികളുടെ തനിമയുമായി ഇനിയും വരൂ.:. ഞങ്ങൾ കാത്തിരിക്കുന്നു.
അഭിനന്ദനങ്ങൾ ചേട്ടാ.
വെള്ളിവെളിച്ചം വീശി, ഇനി തങ്കതിളക്കം... ആശംസകള്‍.. നന്മകള്‍ 😍
Congrats.....നിങ്ങളൊക്കെ എന്ത് പറഞ്ഞാലും ടെസ്റ്റർ കുട്ടൂസ് ആണ് കിടു...😍😍😍
Correct 🙏
Congratulations എല്ലാ വീഡിയോസ് ഉം കാണാറുണ്ട്👍
ഈ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു 😍
ചെങ്ങായിമാരെ നമ്മുടെ ചേട്ടനെ നല്ലോണം നോക്കണേ.... 💞💞💞💞💞
ഈ നിഷ്കളങ്കത ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്... ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..
*പൊളിച്ചു ചേട്ടാ ഇനിയും ഇത് പോലെ നേട്ടങ്ങൾ കൈക്കൽ ആക്കാൻ സാധിക്കട്ടെ..!* 🙌🙂
നിങ്ങൾ ഒക്കെയാണ് യൂട്യൂബിൽ സ്റ്റാർ മാറേണ്ട ആളുകൾ
കട്ട സപ്പോർട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
congrats ❤️❤️ പെട്ടന്ന് തന്നെ ഗോൾഡ് ബട്ടൺ കിട്ടേട്ടെ .... ആശംസകൾ
Congrats
അഭിനന്ദനങ്ങൾ !!! ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ !!
ആശംസകള്‍ ചേട്ടാ... ഇനിയും ഇനിയും ഈ ചാനല്‍ മുന്നോട്ട് തന്നെ പോകട്ടെ....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... God blessed...
അഭിനന്ദനങ്ങൾ......
ഞാൻ കാണുക മാത്രമല്ല ഇത് മിക്കവയും പരീക്ഷിക്കാറുമുണ്ട്
അഭിനന്ദനങ്ങൾ ചേട്ടാ. എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഇഷ്ടമാണ് ചേട്ടൻ ആളൊരു പുലിയാ കേട്ടോ
Congragulations all kittunna income koodi chettanilekkum ethi cheratte
ഒന്ന് കണ്ടു..രണ്ട് കണ്ടു..ഇപ്പോൾ മുഴുവനും കാണുന്നു..പൊളിക്കു ബ്രോ..
Simple man.
Always his presentation is adi poli🙏
തീർച്ചയായും കൂടെയുണ്ടാകും ... നമ്മൾ പൊളിയല്ലേ
നല്ല പ്രവർത്തി യുടെ ഗുണം
Congrats to the entire team members...especially aaa chetante nishkalankamaya avatharanam anu eee channelinte vijayam...me also watching every episode of your channel ...iniyum orupad uyarangalilot chetanu Ethan sadhikkate..
ചേട്ടനും ടീം അംഗങ്ങൾക്കും എല്ലാ ആശംസകളും... ഇനിയും ഒരുപാട് നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ.👍🙏
കുട്ടുസേ, വല്ലതും മനസിലാകുന്നുണ്ടോ ചക്കരയ്ക്ക് 🥰🥰😊
ഒരു നാടൻ സ്റ്റൈൽ ബർഗർ വിഭവത്തിനായി കാത്തിരിക്കുന്നു, കൂടുതൽ veges, കുറച്ചു ചിക്കൻ.
Congratulations chetta
God bless you chetta and your family also 🙏 ❤
Congrtulations. Brother puthiya. channel thrchayayum kaanu. Subscribum cheyyumGOD. BLESS you.
എല്ലാ വീഡിയോസും കാണാറുണ്ട് ... ആശംസകൾ 🤍
എല്ലാരേയും പരിചയപ്പെടുത്തിയ ചേട്ടൻ ആരാ?
Pradeep , Suhruthu anu
@@naatturuchikal 😍
@@naatturuchikal apol rajesh chettan aara?
ചേട്ടന്റെ ചാനൽ ഒരുപാട് ഉയരത്തിൽ എത്തട്ടെ ചേട്ടന്റെ കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ ഒപ്പം സമ്മാനം നൽകിയ യു ട്യൂബ്നും ആശംസകൾ 🙏😍👌👌👌👌🥰🥰🥰🥰🥰😍😍👍👍
അഭിനന്ദനങ്ങൾ ചേട്ടാ
ഒത്തിരി സന്തോഷം.....👍🌹
Superman....🥰😎
Congrats chetta koode super manum
Many Congratulations to you and your entire team! May you continue to scale newer heights.
Machanea Verea Aarea suport cheithillalum machanea numma katta suport cheyum. ipo cheyyunum und. 😍😍💪💪💪💪💪
അഭിനന്ദനങ്ങൾ ചേട്ടാ.
ടെസ്റ്റർ കുട്ടൂസ് 💕💞💞💞💞💞💕💕അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💕💞💞💞💕💕💞💞💕💞🙋♂️🙋♂️🙋♂️🙋♂️🙋♂️💕💞💞💞.ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇനി നിങ്ങൾ കുറച്ചു പേർ ഒരു മൗന്റൈൻ ട്രെക്കിങ് ചെയ്യണം, എന്നിട്ടു മലമുകളിൽ എവിടേലും വെച്ച് കുക്ക് ചെയ്തിടണം,....ആ ambience ഒക്കെ പകർത്തിയിട്ടാൽ രസമായിരിക്കും.
Video കാണാറുണ്ട് 🌹❤. എല്ലാ വിധ ആശംസകളും 👍
Congrsts അനിയൻ chettaaaaaa
eniyum kaanam.ok thanks
അഭിനന്ദനങ്ങൾ
ആശംസകൾ ചേട്ടപെട്ടന്ന് മില്യൻ കിട്ടട്ടെ
Charts... Adipolli
ഇതിനു പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും നന്മകൾ 😍😍😍😍😘😘😘🥰🥰🥰🥰🥰👍👍👍
உங்களுக்கு என் வாழ்த்துக்கள். youtube -ல் இனியும் பல சாதனைகள் படைக்கவும்💐💐💐🌹🌹🌹👍👍👍
Congrats ചേട്ടാ, ഇനി gold ബട്ടൺ കിട്ടട്ടെ 👍👍👍👍💖💖💖
ഒരായിരം അഭിനന്ദനങ്ങൾ 🌹🙏🌹
എല്ലാ നന്മയും നേരുന്നു
ഞാനൊരു ഭക്ഷണ പ്രിയനാണ്. ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. അടിപൊളി സൂപ്പർ 👍👍👍👍👍👌👌👌👌👌
കൊള്ളാം അടിപൊളി
പൊളിച്ചു ചേട്ടാ ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🎂💐👍
ആശംസകൾ ചേട്ടാ
അഭിനന്ദനങ്ങൾ....
അനിയൻ കുഞ്ഞു ചേട്ടാ വളരെ സന്തോഷം 👏🌹👌👍
Play buttan poli chettante adwanam veruthe ayilla good luck chetta
Hai chetta orupadu santhosham iniyum orupadu uyaragali ethatte
അഭിനന്ദനങ്ങൾ ചേട്ടാ❤
Wish you and your group all the best. May almighty bless you all.
Adipoli, eniyum kittate sammanagal
തനി നാടൻ എന്നൊക്കെ പറയുന്നത് ഇതാണ് 😍
എല്ലാവിധ ആശംസകളും. ഇനിയും ഒരുപാട് മുന്നേറട്ടേ.
Uyarangalil eniyum ethatte
1M adikkum sureaa
Welcom to new channel.
Congrats.
Enim nalla oyaragalilek varan sadikate 😍😍
അഭിനന്ദനങ്ങൾ ചേട്ടാ....
റെഡ് ഡയമണ്ട് പ്ലേ ബട്ടൺ കിട്ടട്ടെ 👍👍👍
Namude പോലീസ് കുട്ടൻ ആണ് മിടുക്കൻ..taster
Anilettan super👌👌👌👌
അനിയൻചേട്ടന് എല്ലാ ദൈവനുഗ്രങ്ങളും ഉണ്ടാവട്ടെ ഇനിയും ഞങ്ങൾക്ക് പുതിയ വിഭവങ്ങൾ ആയി വരാൻ ആശംസിക്കുന്നു 🌹🙏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎊🎊🎊🎊🎊👍👍
അഭിനന്ദനങ്ങൾ ചേട്ടോ,,,,,👌👌👌👌👏👏👏👏👏👏👏 അടിപൊളി സൂപ്പർ
Chettan supera
ഇനി 1M ആവട്ടെ
അനിയന്‍ ചേട്ടനും സൂപ്പര്‍മാനും ആശംസകള്‍
Congrats and all the best chetta 🥳🥳🥳🥳🥳🥳🥳
Congratulations Aniyetta
Chettante pachakam super alle.
Congratulations ❤❤❤🌹🌹🌹🌹💐💐💐👏👏🙏🙏🙏
Congrats aniyanchetta
Ooooo
ഒരായിരം അഭിനന്ദനങ്ങൾ
Super adipoli 😍
സൂപ്പർ പോളർ👌👌👌👌👌
Chetta poli
God bless u sir
അനിയൻചേട്ടനും, കുട്ടൂസിനും
ആശംസകൾ 🌹🌹
🥰💞💞💞
Congratzz ചേട്ടാ🥰
Congratulations adipolie
ആശംസകൾ
എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤❤
Congratulations 👏👏👏
Vedious Ellam adipoli
ഒരുപാട് സന്തോഷമായി 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹🌹😄
Congratulations Ella videos kanarunde
ദൈവം അനുഗ്രഹിക്കട്ടെ ❤
അടിപൊളി 😎😎