മടവൂർ തള്ളുകൾ സഹിക്കാൻ കഴിയാതെ പൊട്ടിത്തെറിച്ച് ഫാറൂക്ക് നഈമി !!!| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #cmmadavor #farooqnaeemikollam #perode_usthad
    This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️TH-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp....

ความคิดเห็น • 561

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw ปีที่แล้ว +119

    ദീൻ വിറ്റ് ജീവിക്കുന്ന ഈ വർഗത്തിൽ നിന്നും മുസ്ലിം ഉമ്മത്തിനെ റബ്ബ് കാക്കട്ടെ .... (ആമീൻ)

    • @mudasirmv322
      @mudasirmv322 ปีที่แล้ว +2

      റഫീഖ് സലഫിയും ദീൻ വീറ്റാണ് ജിവിക്കുന്നദ്

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 ปีที่แล้ว

      @@mudasirmv322 ആണോ??

    • @shahinsainu1909
      @shahinsainu1909 ปีที่แล้ว +6

      @@mudasirmv322 റഫീഖ് സലഫിയുടെ യൂട്യൂബ് ചാനൽ പോലും വരുമാനമില്ലാത്ത, advertisements ഇല്ലാത്ത type ആണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഇങ്ങനെ ആരോപിക്കുന്നത്?

    • @rahmakhalid5594
      @rahmakhalid5594 ปีที่แล้ว +1

      Aameen

    • @musthafapariyadath9402
      @musthafapariyadath9402 ปีที่แล้ว

      @@mudasirmv322 No - No No

  • @riyaskannur6531
    @riyaskannur6531 ปีที่แล้ว +85

    മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു അക്ബർ എല്ലാ സുന്നി പണ്ഡിതന്മാർക്കും നാഥൻ നല്ല ബുദ്ധി നൽകട്ടെ.. ആമീൻ

    • @kareem9785
      @kareem9785 ปีที่แล้ว +13

      സുന്നി എന്ന് പറയരുത്, സമസ്തഷിയ എന്ന് പറയണം! അതാണ് ശരി!!

    • @abbaabbas5245
      @abbaabbas5245 ปีที่แล้ว

      @@kareem9785 യെസ് 👍🏻

    • @comment6567
      @comment6567 ปีที่แล้ว

      @@kareem9785 ഖുബൂരീ , ശീഈ , കുറാപ്പി എന്നീ സംഘടനകളിലുള്ള സകല പണ്ഡിതരും നീണാൾ വാഴട്ടെ .

    • @mohammedashraf.p4800
      @mohammedashraf.p4800 ปีที่แล้ว

      ലുട്ടാപ്പി കഥകൾ

  • @abusinan8083
    @abusinan8083 ปีที่แล้ว +8

    തള്ള് കഥ കാരണം ഒരു പാട് പേർ സത്യം മനസ്സിലാക്കി സലഫി പ്രസ്ഥാനത്തിലേക്ക് വന്നിട്ടുണ്ട്, അൽഹംദുലില്ലാഹ് 🤲

    • @favas1832
      @favas1832 ปีที่แล้ว

      Sheri enna

  • @abdulazeezpktr9667
    @abdulazeezpktr9667 ปีที่แล้ว +13

    ماشاء الله تبارك الله
    എന്റെ പുന്നാര ഉസ്താദേ, ഏത് പ്രസ്ഥാനക്കാരുടെയും, ഏത് ആദർശക്കാരുടെയും ഇസ്‌ലാമിന് കോട്ടം തട്ടുന്ന വിതത്തിലുള്ള എന്ത് പ്രചരണങ്ങളും കണ്ട് പിടിച്ച് ഉടൻ, പൊതുജനങ്ങൾക്ക് അറിയിച്ച് കൊടുക്കാൻ താല്പര്യത്തോടെ മുന്നിട്ടിറങ്ങുന്ന താങ്കളെ ഇരുലോകത്തും അല്ലാഹു അനുഗ്രഹിക്കട്ടെ آمين.
    നിങ്ങൾക്ക് ഹൃദയം നിറഞ്ഞ, "നന്ദി നന്ദി നന്ദി"

    • @usafpm
      @usafpm ปีที่แล้ว +1

      ആമീൻ

  • @zainudheen
    @zainudheen ปีที่แล้ว +37

    ഞാൻ കൽപകഞ്ചേരി. ബാഫഖി യതീം കാന. റോഡിന്റെ ഓഫോസിറ്റ് സൈഡ് ഗവണ്മെന്റ് ഹൈസ്കൂൾ. യതീം ഖാന നില്കുന്നിടം പക്കാ പാറപ്പുറം ആയിരുന്നു. ആ പാറപ്പുറത് ഗവണ്മെന്റ് ഹോസ്പിറ്റൽ അതിന്റെ അടുത്ത് മൃഗശുപത്രി. അതിന്റ അടുത്ത് 300ഏകര പോയിട്ട് 1 സെന്റികൂടെ പാടം ഇല്ല. പച്ച കളവാണ് അയാൾ പറയുന്നത്. സ്കൂൾ കട്ട്‌ ചെയ്തു ഞങ്ങൾ ആ പാറപ്പുറത് ഇരിക്കൽ ഉണ്ടായിരുന്നു 😃

    • @kabeerte6
      @kabeerte6 ปีที่แล้ว +3

      👍

    • @faizujazi
      @faizujazi ปีที่แล้ว +3

      ഇത് ഒരു രുപ വിലയുള്ള ആ പേപ്പർ 100 രൂപയ്ക്ക് വിൽക്കണം അതാണ് തളളിന്റെ കാരണം...

    • @Muneera_c_k
      @Muneera_c_k ปีที่แล้ว +1

      സത്യം....കൽപകഞ്ചേരി സ്കൂളിൽ പഠിച്ചതാ ഞാൻ....അവിടെ അടുത്ത് ഒരു ചാലി പാടം ഉണ്ട്...അങ്ങനെ ഒരു സംഭവം അവിടെ ഉണ്ടായിട്ടില്ല....

    • @asharafasharaf9368
      @asharafasharaf9368 ปีที่แล้ว

      കള്ളൻ മാർ 😡😡

    • @pmshareef6336
      @pmshareef6336 ปีที่แล้ว

      GVHSS👍👍

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 ปีที่แล้ว +30

    റഫീഖ് സലഫിക്ക് അള്ളാഹു ദീർഘായുസ്സ് കൊടുത്തനുഗ്രഹിക്കട്ടെ.

  • @abushami1382
    @abushami1382 ปีที่แล้ว +37

    ഞാനും മർക്കസിൽ പഠിച്ചിരുന്ന സമയത്ത് സി എം സ്മരണികൾ എന്നൊരു തള്ള് ബുക്ക് വായിച്ചിരുന്നു അന്ന് അതിൽ വിശ്വസിച്ചു rinnu
    ഇപ്പൊ ഇവരുടെ തലയിൽ കേട്ട് കാണുന്ന പേടിയാ
    പോരാത്തത് എന്റെ ഉമ്മയെ മുടി വെള്ളവും കുടിപ്പിച്ചിരുന്നു
    അൽഹംദുലില്ലാഹ്

    • @siraj7204
      @siraj7204 ปีที่แล้ว +2

      Mashaallah

    • @shefilmonu90
      @shefilmonu90 ปีที่แล้ว +11

      നിങ്ങളെ അല്ലാഹു ഹിടയത്തിലക്കിയല്ലോ... alhamdulillah

    • @Samanseer
      @Samanseer ปีที่แล้ว +1

      Who are you

    • @Samanseer
      @Samanseer ปีที่แล้ว

      Ningal aar raanu

    • @Samanseer
      @Samanseer ปีที่แล้ว

      Your good name and address

  • @isuismail3956
    @isuismail3956 ปีที่แล้ว +20

    ഞാൻ കടുങ്ങാത്തുകുണ്ട് സ്വദേശിയാണ്, ഇവിടെയുള്ള പാടം ചാലിപാടമാണ്, മുസ്‌ലിയാർ പറഞ്ഞത് കള്ളം

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +2

      17:40 പാടംകത്തി

    • @saifudeenkpz7987
      @saifudeenkpz7987 ปีที่แล้ว

      വ്യക്തമാക്കാമോ

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +24

    വല്ലാത്ത ധൈര്ര്യം നുണകൾ പറയാൻ അള്ളാഹു നല്ലബോധം കൊടുക്കട്ടെ നന്ദി സലഫികളെ ഇനിയും നേർവഴി പറയാൻ അള്ളാഹു സഹായിക്കട്ടെ 🤲🌹

    • @basheermohamed9335
      @basheermohamed9335 ปีที่แล้ว

      കടുങ്ങതു കുണ്ടിൽ ബാഫഖി യതീഖാനക്ക് സമീപം പാടം
      തന്നെ ഇല്ല . ഇവിടെ ഒരു തീ വിടുത്തം ഉണ്ടായിട്ടില്ല.

  • @YourOwnShihab
    @YourOwnShihab ปีที่แล้ว +63

    സത്യത്തിൽ പേരോടും, ഫാറൂഖ് നഈമിയും ഒക്കെ പഴയ കാലത്ത് ഇതുപോലുള്ള തള്ളുകൾ തന്നെയായിരുന്നു പ്രസംഗിച്ചിരുന്നത്.. ഇന്ന് അവർ വലിയ നിലയിൽ എത്തി.. അപ്പൊ ഉയർന്നു വരുന്ന ചെറുകിട കച്ചവടക്കാരെ വളരാൻ അനുവദിക്കരുത് അതാണ് ലക്‌ഷ്യം 😂

    • @faizujazi
      @faizujazi ปีที่แล้ว +2

      അത് സത്യം..

    • @nissarmuhammed4974
      @nissarmuhammed4974 ปีที่แล้ว

      😍 കറക്റ്റ്

    • @nafnabn3329
      @nafnabn3329 ปีที่แล้ว +1

      ഏതോ ഒരു കുറാഫിയോട് tv യിൽ വാർത്തകാണരുത് എന്ന് പറഞ് റസൂൽ മിണ്ടാതിരുന്ന കഥ പറഞ്ഞവൻ ആണ് ഈ നഉമി..അവന്റെ സ്വഭാവം നന്നാക്കി എങ്കിൽ അവന് കൊള്ളം

    • @jihasbabu
      @jihasbabu ปีที่แล้ว +1

      👍👍👍👍👍👍👍👍

    • @humanbeing9308
      @humanbeing9308 ปีที่แล้ว

      അവരുടെ കാലം കുറച്ച് മുമ്പായിരുന്നു. ഇന്ന് യുക്തിവാദികൾ കൂടിയിരിക്കുന്നു. അതിനാൽ തന്നെ ഉള്ള കറാമത്ത്‌കൾതന്നെ സമൂഹ മാധ്യമങ്ങൾ വയി പ്രചരിപ്പിക്കുമ്പോൾ അത് യുക്തിവാദികൾക്കും മറ്റും കൂടുതൽ വളമാവും.

  • @abdullahtk5805
    @abdullahtk5805 ปีที่แล้ว +14

    ഇസ്ലാം ദിനി നെ ശിർക്കിൽ നിന്നും രക്ഷിക്കണെ രക്ഷിക്കണെ റബ്ബെ ആമീൻ

  • @latheefa9227
    @latheefa9227 ปีที่แล้ว +55

    സിഎം മടവൂർ സമനില തെറ്റിയ ആളാണെന്നും ഒരു കഴിവും ഇല്ല ഇന്നും സിഎം ഇന്റെ സഹോദരി പുത്രൻ പറയുന്നു സമസ്തായിൽ ഉള്ള അടി പുറത്തു വരാൻ തുടങ്ങി

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 ปีที่แล้ว +33

    ഇവരെ ഇത് പോലെ തുറന്ന് കാണിക്കാൻ അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ'' അവർ നേരെയായില്ലെങ്കിലും അവരെ കേൾക്കുന്ന ഒരു പാട് പേർക്ക് നേർവഴി കിട്ടിയേക്കാം -

  • @muneeredv301
    @muneeredv301 ปีที่แล้ว +15

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    സിഎം എന്ന രണ്ട് അക്ഷരം വിറ്റ് ജീവിക്കുന്ന ഒരുപാട് സമസ്ത മൊല്ലകൾ ഉണ്ട് പണിയെടുക്കാതെ ജീവിക്കാൻ ഏറ്റവും വലിയ മാർമാണ് ഈ തള്ള് കഥകൾ
    സമസ്തകാർ എല്ലാവരും ഈ തള്ള് തള്ളിയവർ ആണ്
    അല്ലാഹു ഇവരുടെ ഷെറിൽ നിന്നും മുസ്ലിം സമുദായത്തെ കാക്കട്ടെ
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @nazarkaleekal2859
    @nazarkaleekal2859 ปีที่แล้ว +12

    ഇന്ന് ദീൻ വിറ്റു കാശക്കുന്ന ഒരുവിഭാഗം കൂടിക്കൊണ്ടിരിക്കുന്ന കാലം. കണ്ടാൽ താടിയും തലപ്പാവും നിസ്ക്കാര തഴൻപ്പും. അല്ലാഹുവിനെയും റസൂലിനെയും മറന്നു സിഎം ന്റെയും പിഎംന്റെയും പുറകെ നടക്കുന്ന മുഷിരിക്കുകൾ. ഇവനൊക്കെ അല്ലാഹു ഹിദായത്തു കൊടുക്കട്ടെ എന്ന് ദുആ ചെയ്യാം

  • @kunhamooassainar5254
    @kunhamooassainar5254 ปีที่แล้ว +44

    ഇ കെ സമസ്തയിൽ പെട്ട ഒരു സഹോദരൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വച്ച് എന്നോട് പറഞ്ഞത് ഈ സലഫികളെങ്ങാനും ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ സ്ത്രീകൾ ദർഗ്ഗയിൽ തന്നെ കിടന്നുറങ്ങുമായിരുന്നു എന്ന് പറഞ്ഞത് ഓർമ്മ വരുന്നു

    • @safiyanambeeri4485
      @safiyanambeeri4485 ปีที่แล้ว +4

      അയാൾ പറഞ്ഞത് സത്യമാണ് 👍

    • @nr-vu9dz
      @nr-vu9dz ปีที่แล้ว +3

      സത്യം

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 ปีที่แล้ว +2

      ക്രമേണെ ക്രമേണെ ആരാധനയും തുടങ്ങും.

    • @AsifAli-vy3pr
      @AsifAli-vy3pr ปีที่แล้ว +1

      @@mpalikurikkalthamarasseri3541 അങ്ങനെയാണ് മതങ്ങൾ ഉണ്ടായത്

  • @ameen968
    @ameen968 ปีที่แล้ว +59

    എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲

  • @razaque777
    @razaque777 ปีที่แล้ว +9

    ഞാനൊരു കടുങ്ങാത്ത് കുണ്ട് കാരനാണ്.. ഈ പറഞ്ഞ തീപ്പിടുത്തമോ ഇബ്രാഹിമോ കത്താത്ത പുരയോ എനിക്കറിയില്ല ഞാൻ കേട്ടിട്ടില്ല ... ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞ് തരണം വെറുതെമാണ്ട.. പയിനായിരം ഉറുപ്പ്യ ഇനാമായി തരാം 👳‍♂️👳‍♂️

    • @jaffermoideen9135
      @jaffermoideen9135 ปีที่แล้ว +2

      ആ കടുങ്ങാതുണ്ട് അല്ല ഈ കടുങ്ങാത്തുണ്ട് ഇത് ഉഗാണ്ടയിലാണ്

    • @razaque777
      @razaque777 ปีที่แล้ว +1

      @@jaffermoideen9135 😆

    • @faizujazi
      @faizujazi ปีที่แล้ว +1

      പണമുണ്ടാക്കാൻ പച്ചക്കളളത്തരം പറയുകയാണ്

  • @mohsinsalih3372
    @mohsinsalih3372 ปีที่แล้ว +9

    ഇവർക്കൊന്നും ആരെയും എതിർക്കാനും ആക്ഷേപിക്കാനോ സാധ്യമല്ല ഇത്തരം കള്ളക്കറാമത്തുകൾ പറയരുത് 90% തെറ്റാണ് ഒരു തെളിവുമില്ലാത്ത കഥകളാണ് എന്ന് പറയുമ്പോൾ. ഈ ശൈഖ് മടവൂർ എന്ന് പറയുന്ന മനുഷ്യൻ അദ്ദേഹത്തിന്റെ മാനസിക പ്രശ്നം മാറ്റിനിർത്തിയാൽ അദ്ദേഹത്തിന്റെ നല്ല സമയങ്ങളിൽ അല്ലാഹു ഇഷ്ടപ്പെട്ട പ്രവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിന് ഇഷ്ടമാണ് അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെട്ടു മടവൂർ അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനത്താണ് എന്നൊക്കെ ഉറപ്പിച്ചു പറയുന്നത് ഏതു വഹീന്റെ അടിസ്ഥാനത്തിലാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ നമുക്ക് അറിയിച്ചു തന്ന ആളുകളെ കുറിച്ച് മാത്രമല്ലേ അവരൊക്കെ ഉന്നതസ്ഥാനത്താണ് ഇഷ്ടപ്പെട്ടവരാണെന്ന് നമുക്ക് പറയാൻ കഴിയൂ. മഹാന്മാരായ രിഫാഈ ഷെയ്ഖ് മുഹിയുദ്ദീൻ ശൈഖ് ഇവരെക്കുറിച്ച് എല്ലാം ഇവർ ഉണ്ടാക്കിയ കള്ളക്കഥകൾ ഇത് പാടി നടക്കുന്ന ഈ ഉസ്താദുമാർക്ക് എങ്ങനെ മടവൂർ കാഫിലക്കാരനെ ആക്ഷേപിക്കാൻ കഴിയും. ഗർഭത്തിൽ നിന്നും ഇറങ്ങുകയില്ല അല്ലാഹു സ്വർഗം കൊടുക്കാതെ എന്ന് വാശിപിടിച്ച ശൈഖ്. ഒരൊറ്റ ദിവസം 40 പ്രാവശ്യം ജനാബത്ത് ഉണ്ടായത്. മരിച്ച മുരീദിന്റെ റൂഹിനെ അസറായിൽ എന്ന മലക്കിൽ നിന്ന് കോട്ട തട്ടി പറിച്ചത്. നൂഹ് നബിയുടെ കപ്പൽ സംരക്ഷിച്ചത്. രിഫാഈ ഷെയ്ഖിനെ കഅബ ത്വവാഫ് ചെയ്തത് എത്രയെത്ര നുണകളാണ് ഈ മഹാന്മാരെ കുറിച്ച് ഇവർ എഴുതി ഉണ്ടാക്കിയത് ഇതൊക്കെ കള്ള കറാമത്തുകൾ ആയിരുന്നില്ലേ

  • @kurafitv2293
    @kurafitv2293 ปีที่แล้ว +13

    ഈ പറയുന്ന നയീമി ഇതിലും വലിയ തള്ളായിരുന്നു .

    • @shihabmuhsina8992
      @shihabmuhsina8992 ปีที่แล้ว +3

      ടെലിഫിസിയൂൺ 😃😃😃😃🤭🤭🤭

  • @comment6567
    @comment6567 ปีที่แล้ว +8

    മടവൂർ കാവില ഒരു സംഘടനയുടെയും കീഴിലല്ല എന്നു പറഞ്ഞത് തീർത്തും തെറ്റാണ് . കാരണം . ഈ കാവില സാക്ഷാൽ ഇബ്‌ലീസു തന്നെ നേരിട്ടു നേതൃത്വം നൽകുന്ന വളരെ ശക്തമായൊരു സംഘടനയാണ് . ഏകദേശം നൂഹ് നബിയുടെ കാലം മുതൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട് . ഓരോ കാലഘട്ടത്തിലും ഇബ്‌ലീസിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുണ്ട് . കേരളത്തിലും നൂറുക്കണക്കിനു പിശാചുക്കൾ ഏജന്റുമാരായിട്ടുണ്ട് . മുനീർ ബാഖവി , പകര കുഞ്ഞാപ്പു , ഏതോ ഒലക്ക ലതീബി തുടങ്ങിയവരൊക്കെ സാമ്പിൾ മാത്രം

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 ปีที่แล้ว +1

      കാവില അല്ല കാഫില

    • @usmankutty6082
      @usmankutty6082 ปีที่แล้ว +1

      @@dhashaavathaardhashaavatha2293 ഇതു കാഫിലയല്ല കാവ് ഇലതന്നെ

  • @seenati3443
    @seenati3443 ปีที่แล้ว +11

    Hidayathu thanna rabbinu 1000Alhamdulilla

  • @iqbalpalliyathoffice8455
    @iqbalpalliyathoffice8455 ปีที่แล้ว +5

    ഈ വിഭാഗത്തിൽ പെട്ടവർ കൈ പിടിച്ചു മുത്തി നിൽക്കുന്ന പഴയ പാവം ആളുകളോട് പച്ച കളവ് നടത്തി പണം ഉണ്ടാക്കുമ്പോൾ പുതു തലമുറയിൽ പെട്ടവർ ഏറെ ചിന്തിക്കുന്നു മതം കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നതാണ് സത്യം

  • @busharapakath6431
    @busharapakath6431 ปีที่แล้ว +36

    സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അള്ളാഹു അക്ബർ.

  • @shaheerudheenchuzhalioffic4679
    @shaheerudheenchuzhalioffic4679 ปีที่แล้ว +3

    أحسنتم ، بارك الله فيكم ، رفعكم الله في الدارين

  • @basheerbasheer8299
    @basheerbasheer8299 ปีที่แล้ว +24

    സത്യവും അസത്യവും സാധാരക്കാരായ അല്ലാഹുവിന്റെ അടിമകൾക്ക് വേർതിരിച്ച് മനസ്സിലാക്കാൻ വേണ്ടി അല്ലാഹു ഓരോ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു,അതാണ് ഇത്തരം മുസ്ല്യാക്കൻമാരുടെ നാവിലൂടെ അല്ലാഹു പറയിപ്പിക്കുന്നത്

  • @rasiyapadath4936
    @rasiyapadath4936 ปีที่แล้ว +15

    അൽഹംദുലില്ലാഹ്. സുബ്ഹാനല്ലാഹ്

  • @noorudheenahmed7113
    @noorudheenahmed7113 ปีที่แล้ว +12

    വീഡിയോ പത്ത്‌ മിനിറ്റിൽ ഒതുക്കുക, രണ്ട്‌ വീഡിയോ ഇട്ടാലും പ്രശ്നമില്ല, ലോങ്ങ്‌ വീഡിയോ പലരും കാണുന്നില്ല, 5 മിനുട്ട്‌ കണ്ടിട്ടു സ്കിപ്പ്‌ ചെയ്യുന്നു.അതിനാൽ പറയുനുള്ളത്‌ 10 മിനുറ്റിൽ പറഞ്ഞു തീർക്കുക,അതാവുമ്പോൾ എല്ലാവരും കാണും

    • @selimkhan9554
      @selimkhan9554 ปีที่แล้ว +3

      Thaalparyam ullavar kaanum... Njan kanand

    • @kabeerks7114
      @kabeerks7114 4 หลายเดือนก่อน

      കാര്യങ്ങൾ മനസിലാക്കണമെങ്കിൽ തീർത്തും കാണുക

  • @mujeebpalliyali1394
    @mujeebpalliyali1394 ปีที่แล้ว +8

    جزاكم الله خيرا

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +13

    👌👌👌👍
    21:55സുന്നിയാണെങ്കിൽ ഇങ്ങിനത്തെ തള്ള് കറാമത്ത് പറയണം
    ഇല്ലെങ്കിൽ കേൾകാനും കൊടുക്കാ
    നും ആളുണ്ടാവില്ല

  • @dream_traveller777
    @dream_traveller777 ปีที่แล้ว +5

    ദീനിനെ വിറ്റു കാശകുന്ന ഇത്തരം തലേക്കെട്ടുകാരുടെ പ്രസംഗം കേൾക്കാൻ സ്റ്റേജിനു മുൻപിൽ ഇവരുടെ അടിമകളായിരിക്കാൻ വിധിക്കപ്പെട്ട കൗമുകൾ ഉള്ള കാലത്തോളം ഇത്തരം തള്ളുകള് കെട്ടുകൊണ്ടേയിരിക്കും...

  • @jasjas6664
    @jasjas6664 ปีที่แล้ว +13

    അൽഹംദുലില്ലാഹ്

  • @abdhullapn1041
    @abdhullapn1041 ปีที่แล้ว +6

    MaSha Allah what a performance. Jazakhallah khair ആമീൻ

  • @aboosabir
    @aboosabir ปีที่แล้ว +26

    നഈമിയും മോശമല്ല....പണ്ട് "അനളർത്ത ഇലാ വജ്ഹിംറ അത്തിൻ ഫിത്തെലിഫിസിയോൻ" എന്ന കുപ്രസിദ്ധ പ്രസംഗം ആ ചങ്ങായിന്റെ ആയിരുന്നു.

    • @jamaljamalkappad8266
      @jamaljamalkappad8266 ปีที่แล้ว +2

      പ്രവാചകനെ ചെറുപ്പത്തിൽ തൊട്ടിലാട്ടുമ്പോൾ - ചന്ദ്രൻ കളിപ്പാട്ടമായി മാറിയെന്നും മറ്റും തള്ളിയ ആളാണ്

    • @alfursanalnakheel9337
      @alfursanalnakheel9337 ปีที่แล้ว

      ഖബ്ർ കുഴിച്ചു കൊണ്ടിരുന്ന ആളോട് , ഖിയാമത്ത് നാളായോ എന്ന് ചോദിച്ച തൊട്ടടുത്ത ഖബറിൽ ഖുർആൻ ഓതിക്കൊണ്ടിരുന്ന മഹാന്റെ കഥ തള്ളിയതും ഇതേ നയീമി ആണ്

    • @abdurahmankodiyathur4052
      @abdurahmankodiyathur4052 ปีที่แล้ว +2

      ആളുകൾക്ക് ചിന്തിക്കാനും നന്നാവാനും പറ്റുമല്ലോ. പണ്ട് പറഞ്ഞത് അബദ്ധമാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താമല്ലോ

    • @aboosabir
      @aboosabir ปีที่แล้ว

      @@abdurahmankodiyathur4052
      നന്നായാൽപ്പിന്നെ AP കൂടാരത്തിൽ നിൽക്കുമോ

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +8

    Jazzakkallahu khairan

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +20

    സമസ്ത അല്ല,,, ശവസ്‌ഥ ക്കാർ അഥവാ,, ശവ ത്തിനോട് ദുആ ചെയ്യുന്നവർ

    • @fashiontailoring5063
      @fashiontailoring5063 ปีที่แล้ว +2

      💯😀👍Yegine കണ്ട് പിടിച്ചു

    • @abdulkader1455
      @abdulkader1455 ปีที่แล้ว +2

      Sky good

    • @muhammadessa3252
      @muhammadessa3252 ปีที่แล้ว +1

      @@fashiontailoring5063 👍👍🤣, ഭ്രാന്തു പിടിച്ച ആരെ കിട്ടിയാലും മതമോ ഒന്നും പ്രശ്നമല്ല, ഇവർ ഔലിയ ആക്കും, മാത്രമല്ല മരിച്ചു കിട്ടിയാൽ വൻ ലാഭമാണ്,, ഒരു പത്ത് കല്ല് രണ്ട് ചട്ടി സിമന്റ്, രണ്ട് ബക്കറ്റ് വെള്ളം,, ഇത്ര മതി ഇത്ര വേണ്ടൂ,, പിന്നെ വരവല്ലേ, ലക്ഷങ്ങൾ, കോടികൾ,, ഹാഹാ, വിയർക്കാതെ പണം സമ്പാധിക്കാം

  • @nehadhinhadhi2264
    @nehadhinhadhi2264 ปีที่แล้ว +8

    കടുങ്ങാത്തുകുണ്ട് ഒരു കുന്നിൻപ്രദേശമാ.. അവിടെ നെൽ വയൽ ഇല്ല...

  • @awesomesiblingss1813
    @awesomesiblingss1813 ปีที่แล้ว +5

    JazakhAllah khair

  • @rz1238
    @rz1238 ปีที่แล้ว +7

    Rafeeq salafi 👍👍👌👌🤲🤲

  • @askarali879
    @askarali879 ปีที่แล้ว +4

    ഞാൻ ഈ പറഞ്ഞ kadungathukundu യത്തീം ഖാന യുടെ അടുത്താണ് ..അവിടെ അടുത്തുള്ള ഒരു പാടം 2 കിലോമീറ്റർ അകലെയുള്ള ചലിപടം ആണ്..അത് വളരെ cheriyathum ആണ്..ഒരു തീ കത്തിയ കേസും ഞാൻ കേട്ടിട്ടില്ല ഇതുവരെയഉം

  • @nidu6351
    @nidu6351 ปีที่แล้ว +6

    കടുങ്ങാത്തുകുണ്ട് പാടമില്ല. ഉറങ്ങാത്തതുകൊണ്ട് ആളുടെ ഓര്‍മ്മ ശക്തിക്കെന്തെങ്കിലും കുഴപ്പം പറ്റിയതാകും

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +4

    ഇവരിലെ ഈ കള്ളകഥകൾ പലവിധം ചോദ്യംചെയ്യാനിടവന്നപ്പോൾ അവരിൽതന്നെ ആശയകുഴപ്പം വന്നിരിക്കുന്നു.തകര ഉസ്താദ് എന്ന ഒരാളാണ് ഇതിന്റ മറ്റൊരു മായാവി കഥാനായകൻ.ഖബറ് വിഗ്രഹസമാനം കെട്ടിപൊക്കി നിലവിളക്കും കത്തിച്ചു വെച്ചു ആഗ്രഹ സഫലീകരണ തീർത്ഥാടന കേന്ദ്രമാക്കി ബിസ്നസ് ചൂഷണം ചെയ്തു ആ ഖബറാളിയെ വിളിച്ചു തേടുന്നതിന് ഈ തലയിൽകെട്ടുകാർതന്നെയാണ് ഉത്തരവാദികൾ. ഇവരിൽപെട്ടു പോയ ജനങ്ങൾക്ക് സ്വബോധം ഉണ്ടാകാനിടവരട്ടേ

  • @abdulazizshamsudeen
    @abdulazizshamsudeen ปีที่แล้ว +8

    അവർ ശരിയല്ല എന്നു ഇവരും, ഇവർ ശരിയല്ല എന്നു അവരും പറയുന്നു.
    ഇവരിൽ ആരാണ് ശരി എന്നു ഓരോ വ്യക്തികളും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കുക. മഹ്ശറയിൽ ആരും നമ്മെ സഹായിക്കാൻ കാണില്ല.
    അവർ പറഞ്ഞിട്ടാണ് എന്നു പടച്ചവനോട് പറഞ്ഞാൽ പ്രയോജനം ഇല്ല

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +9

    എന്ത് കരാമത്
    പണം cm കളവുകൾ

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 ปีที่แล้ว +2

    മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് എല്ലാവരെയും ക്ഷണിക്കുന്നു

  • @mkbashee2566
    @mkbashee2566 ปีที่แล้ว +10

    الله أكبر ☝️

  • @abdulnassernasser3535
    @abdulnassernasser3535 ปีที่แล้ว +4

    നഹൂത്ബില്ലാ എന്തരു തള്ള് ഞാൻ കടുഞ്ഞാത്ത് കുണ്ട് കാരനാണ്. തള്ള് (1)കടുഞ്ഞാത്ത് കുണ്ട് (കൽപകഞ്ചേരി പഞ്ചായത്ത്)അവിടെയും 350 ഏക്കർ പാടം ഒരിടത്തായി ഞാൻ കണ്ടിട്ടില്ല. തള്ള് (2)അങ്ങനെരു തീ പിടിത്തം ഒരു 50വർഷത്തിനുള്ളിൽ നടന്നതായി എന്റെ അറിവിൽ ഇല്ല. ബല്ലാത്ത ജാതി തള്ള് 😀😀😀. അല്ല കടുഞ്ഞാത്ത് കുണ്ട് പോലീസ്സ്റ്റേഷൻ എന്ന് ലീവായിരുന്നോ(3)ത്തെ തള്ള്.
    ഒരു പക്ഷെ ഈ തള്ള് കാസർഗോഡ് വെച്ചായിരിക്കും. കാസർഗോഡ് കാർക്ക് കടുഞ്ഞാത്ത് കുണ്ട് അറില്ലാല്ലോ.. ബല്ലാത്ത തൊലികാട്ടി തന്നെ 😀😀😀

  • @ahadalikkal4169
    @ahadalikkal4169 ปีที่แล้ว +4

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك

  • @shajim6318
    @shajim6318 ปีที่แล้ว +7

    Alhamdulillah

  • @nkmustafa4739
    @nkmustafa4739 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 🤲🏼🤲🏼

  • @azeelkerala
    @azeelkerala ปีที่แล้ว +5

    എല്ലാവരും ഉറപ്പിച്ചോളൂ ഇവരുടെ പുറകെ പോയാൽ നരകം അവരുടെ വീടാണ്.

    • @bluestarbakersfoodmaking1998
      @bluestarbakersfoodmaking1998 ปีที่แล้ว

      റഫീഖ് ന്റെ പുറത്തു കയറി നരകത്തിൽ വേഗം എത്തും 😄😄😄

  • @yusafkk7910
    @yusafkk7910 ปีที่แล้ว +23

    റഫീഖ് തങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @true2393
    @true2393 ปีที่แล้ว +6

    Ellaa itharam samastha mollamaarkkum Allahu hidhayath nalkatte Aameen!

    • @AbdulMajeed-ev9of
      @AbdulMajeed-ev9of ปีที่แล้ว +1

      പ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇത് നിർത്തി പോയി വിയർപ്പ് ഒലിപ്പിച്ച് ശരീരം ഇളകി ഒന്ന് ജീവിക്കൻ നോക്ക്

  • @shamsuddeenk7476
    @shamsuddeenk7476 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @SJHHKK
    @SJHHKK ปีที่แล้ว +5

    ما شاء الله👍👍👍

  • @INDIAN7706.
    @INDIAN7706. ปีที่แล้ว +4

    ഇജ്ജാതി തള്ളും തൊള്ളയും ഇല്ലെങ്കിൽ സമസ്ഥാ എന്ന സർക്കസ് കൂടാരം തന്നെ ഉണ്ടാകില്ലാ

  • @naseerkt3403
    @naseerkt3403 ปีที่แล้ว +12

    Masha Allah

  • @fathimamanathanath5438
    @fathimamanathanath5438 ปีที่แล้ว

    മുജാഹിദേ വിവരം കുറഞ്ഞു പോയവരാണ് റബ്ബേ അള്ളാഹു ഇവർക്ക് തെളിവ് കൊടുക്കണം റബ്ബേ

    • @kabeerks7114
      @kabeerks7114 4 หลายเดือนก่อน

      നി: ഇന്നി ഒരു കാലത്തും ഈ മുശ്രൂറിക്കിൻ്റെ വലയിൽ നിന്നു പുറത്തു വരും എന്നു തോന്നിന്നില്ലാ
      അല്ലാഹു ഹിദായത്തു നൽകട്ടെ

  • @manurasheed8152
    @manurasheed8152 ปีที่แล้ว +5

    ഹാലീ മീങ്ങൾ ജാഹീ ലീങ്ങൾ ആവുന്ന ക്കാലം വിദൂരമല്ല

  • @shamsuddeenk7476
    @shamsuddeenk7476 ปีที่แล้ว +5

    അസ്സലാമു അലൈകും വ റഹ്മത്തുല്ല

  • @syamkumar4503
    @syamkumar4503 ปีที่แล้ว +6

    തുടക്കത്തിൽ തന്നെ പൊളിച്ചു. നിങ്ങളാണ് യഥാർത്ഥ ഇസ്ലാം. ഇന്ത്യൻ ഇസ്ലാം.respect you sir.sir സാറിനെ പോലെ ഉള്ള ആൾക്കാർ ഉണ്ട് അല്ലെ. 👍🏻👍🏻👍🏻

  • @shamshuddin7594
    @shamshuddin7594 ปีที่แล้ว +5

    ക്രിസ്ത്യാനികളിൽ ഉണ്ട് ഇതുപോലൊരു കഥ പക്ഷേ പത്രമാണ് അവിടെ കൃപാസനം അതേ കഥയാണ് ഈ മുസ്ലിയാർ ഇവിടെ പറയുന്നത് ഇങ്ങോട്ടു വന്നപ്പോൾ അത് കലണ്ടർ ആയി ജനങ്ങളെ പച്ചക്ക് പറ്റിക്കുക എന്ന് പറയുന്നത് ഇതാണ് ഇവരുടെ പേരിൽ ഒരു കമ്പ്ലൈന്റ് പോലീസ് സ്റ്റേഷനിൽ കൊടുക്കണം

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 ปีที่แล้ว +4

    അൽഹംദുലില്ലാഹി .....

  • @kamarudheenkamaru1987
    @kamarudheenkamaru1987 ปีที่แล้ว +8

    അള്ളഹു. അക്ബർ. റബ്ബേ. നീയാണ്. വലിയവൻ... റബ്ബേ. കാക്കണേ. റബ്ബേ

  • @shihabmuhsina8992
    @shihabmuhsina8992 ปีที่แล้ว +6

    അല്ല കുട്ടനാട്ടിൽ ഉണ്ടോ 350എക്കർ പാടം പിന്നെ അല്ലെ മലപ്പുറം തിരൂരിൽ

  • @user-ti7rh8wc7t
    @user-ti7rh8wc7t ปีที่แล้ว +7

    ഇത് നിറുത്താൻ പോവുന്നില്ലാന്ന് മാത്രമല്ല , ഇനി എത്ര ജാറം പൊങ്ങാനുണ്ട് ❗️
    പേരോഡിന് പോലും ശിഷ്യരെ
    നിയന്ദ്രിക്കാൻ പറ്റുന്നില്ല....
    ഉസ്താദ് നിന്ന് എന്തോ ചെയ്താൽ ശിഷ്യർ നടന്ന് എന്തോ ചെയ്യുംന്ന് .. ആരോ അവിടെയോ പറഞ്ഞു...

  • @kmr8674
    @kmr8674 ปีที่แล้ว +14

    മടവൂരിൽ നേർച്ച പെട്ടികൾ കൂടി മകാമിന്റെ അടുത്ത് നില്കാൻ പറ്റാത്ത അവസ്ഥ

  • @beerankoya2492
    @beerankoya2492 ปีที่แล้ว +4

    و عليكم السلام و رحمة الله و بركاته

  • @soopisoopi2349
    @soopisoopi2349 ปีที่แล้ว +1

    ഫാറൂഖ് നഈമി ഉസ്താദ്,, ഇതിൽ കൂടുതൽ ഭംഗിയായി പകര ഉസ്താദ് പറയുന്നു.

  • @rachurabi6621
    @rachurabi6621 ปีที่แล้ว +4

    ജന ങ്ങൾ മനസ്സിലാക്കട്ടെ തലേക്കെട്ട കാരുടെ പൊട്ടത്തരം ഇവറ്റകൾക്ക് എങ്ങനെ ആയാലും കാശ് കിട്ടണം അള്ളാഹു വിനെ കുറിച്ച് ഇവർ പറയില്ല

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Assalamualaikum 🤲 usthad Duacheyyanam ♥️ Masha ♥️ Allaha

  • @underworld2770
    @underworld2770 ปีที่แล้ว

    ഈ വഹാബികൾ ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ സ്ത്രീകൾ മുഴുവനും ദർഗ്ഗകളിൽ തന്നെ കിടന്നുറങ്ങുമായിരുന്നു

  • @shoukathshoukath4089
    @shoukathshoukath4089 ปีที่แล้ว +10

    ബഹുമാന്യനായ റഫീഖ് സലഫിക്ക് ആയ്യസ്സും ആരോഗ്യവും ആഫിയത്തും നല്കി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ താ ങ്ക ഇത് എത്ര പറഞ്ഞാലും മുശ് രിക്കീ ങ്ങൾ നിർത്തുകയില്ല കാരണം ഇവർക്ക് ഈ ദുനിയാവിൽ ആർഭാ
    ടമായി ജീവിക്കാൻ പണം വേണം സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആത്മീയത തന്നെ യാണ് നാളെ നരകത്തിലും വേണ്ടേ കുറെയധികം വിറക് അതിൽ AP EK സമസ്ത സമസ്താന എല്ലം ഈ കാര്യത്തിൽ കണക്കാണ്

  • @moideenp4691
    @moideenp4691 ปีที่แล้ว +1

    എനിക്കൊന്നും 90% ദീനിനെ പറ്റി അറിവില്ല പക്ഷേ സി എം വലിയുല്ലാഹ് എന്ന് പറയുന്ന വ്യക്തിയെ ഉപയോഗിച്ചു ഇല്ല കഥകൾ ഉണ്ടാക്കി. സ്വയം ബുദ്ധി ഇല്ലാത്ത മനുഷ്യരെ ചൂഷണം ചെയ്തു ദീനിനെ വളർത്താൻ വേണ്ടി എന്ന് പറഞ്ഞു സ്വയം വളരുന്ന കപടന്മാരെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിയൊന്നും വേണ്ട അവസാനകാലത്ത് വഴിയിൽ കിടന്നു വ്യഭിചരിക്കുന്നതും അഭിമാനമാണ്

  • @mustaqmk231
    @mustaqmk231 ปีที่แล้ว +4

    അൽഹംദുലില്ലാ അല്ലാഹു അക്ബർ

  • @muthu6649
    @muthu6649 ปีที่แล้ว +1

    Allahuve kath Rakshikane Ameen😭

  • @liyakathali8744
    @liyakathali8744 ปีที่แล้ว +4

    وعليكم السلام ورحمة الله وبركاته......
    ماشاء الله.....جزاكم الله خيرا و جزاء.....

  • @abdurahmanibrahim5660
    @abdurahmanibrahim5660 ปีที่แล้ว +1

    ഞങ്ങൾ ഔലിയാക്കളുടെ കറാമത്തുകളെ അംഗീകരിക്കുന്നു നിങ്ങൾ അതിനെ എതിർക്കുന്നു അംഗീകരിക്കുന്നവർ എന്തുപറഞ്ഞാലും പ്രശ്നമില്ല

  • @rafeeqck772
    @rafeeqck772 ปีที่แล้ว +4

    ഇതിൽ ഓസ്കാർ കിട്ടാൻ സാദ്യത പകര മുല്ലക്കാണ്

  • @aboobackerabu9831
    @aboobackerabu9831 ปีที่แล้ว +2

    ഈ തലയ്ക്ക് വെളിവില്ലാത്ത തലക്കെട്ടുമാർ മിണ്ടാതിരുന്നാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും

  • @anasmac6751
    @anasmac6751 ปีที่แล้ว +1

    എന്തിനാണ് മനുഷ്യനെ ഭൂമിയില്‍ ക്ക് അല്ലാഹു സൃഷ്ടിച്ചതു എന്ന് മനസ്സില്‍ ആകാത്ത കൊറേ എണ്ണം 😡😡😡

  • @pkhafsa9633
    @pkhafsa9633 ปีที่แล้ว +1

    മാ ശാ അല്ലാഹ്
    ജസാക്കല്ലാഹ് ഖൈറൻ...
    മുകളിൽ പറഞ്ഞ കളളക്ക റാമത്തുകൾ കേട്ട് ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടോ ?
    ദീനിനെ കളങ്കപ്പെടുത്തുന്നവർ പരലോക ശിക്ഷയെ ഭയപ്പെട്ടെങ്കിൽ എത്ര നന്നായിരുന്നു.

    • @shameeraavaz8117
      @shameeraavaz8117 ปีที่แล้ว

      Calendar katha kettu kannuthalli.
      😅😄😁

  • @sidhiqsidhiq4452
    @sidhiqsidhiq4452 ปีที่แล้ว +1

    ഒരാളുടെ തള്ള് മറ്റാ ൾ ക്കു സഹിക്കാൻ വയ്യ

  • @ismailnaluparabin9858
    @ismailnaluparabin9858 ปีที่แล้ว +5

    ഞാൻ ആ പരിസരത്തുള്ളതാണ് ഇങ്ങനെ ഒരു പാടം കത്തിയത് എനിക്ക് അറിയില്ലാ

  • @ameeraliak
    @ameeraliak ปีที่แล้ว +2

    ഞാൻ കടുങ്ങാത്ത് കുണ്ട് അടുത്ത പ്രദേശത്തുകാരനാണ്. ഇദ്ദേഹം പറഞ്ഞ ബാഫഖി യത്തീംഖാനയുടെ അടുത്തൊന്നും 350 ഏക്കർ പാടം ഇല്ല. ഇവിടെ കൊട്ടം പാറയാണ്. യത്തീംഖാനയും അനുബന്ധ സ്ഥാപനവും വളരെ ഉയരത്തിലാണ്.
    വല്ലാത്ത തള്ള്😀😀

  • @ibrahimkutty4184
    @ibrahimkutty4184 ปีที่แล้ว

    നമ്മളൊക്കെ ഉമ്മയും ഉപ്പയും. മുസ്ലിമായത് കൊണ്ട് മുസ്ലിമായി
    അങ്ങിനെയുള്ള വരിൽ നിന്നും
    നിത്യവൃത്തിക്ക് വകയില്ലാത്തവരെ കൊണ്ട് പള്ളിദർസിൽ കൊണ്ടാക്കും
    ദീനിവിഷയത്തിലും ദുർനടപടിയിലും
    ബിരുദവും ബിരുദാനന്ദര ബിരുദവും നേടും.നല്ല താളത്തോടെയുള്ള കള്ള പ്രസംഗവും കൊണ്ട് ദുനിയാവിന്ന് വേണ്ടി മത്സരിക്കും , ഇസ്ലാമിനെ മനസ്സിലാക്കി ഇസ്ലാമിൽ വന്നവരുടെ
    ജീവിദം കാണുമ്പോളും,ഫുട്ബാൾ പ്ലെയർ കിലിയൻഎംപെപേ എന്ന
    ക്രിസ്ത്യൻ പയ്യൻ കള്ള് കോർപ്പറേറ്റ് കൊടുത്ത 200മില്യൻ നിരസിച്ച
    നിലപാടും കാണുമ്പം ഈ ശുബ്രവസ്ത്രദരികളെ ഓർത്ത്
    ലജ്ജ തോന്നുന്നു

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ AllahuAkbar ♥️ AllahuAkbar

  • @abdulhameed4902
    @abdulhameed4902 ปีที่แล้ว +2

    ഇബ്രാഹിം നെ വീട്ടിൽ ബാവ എന്നാണ് വിൽക്കുന്നത് 💪💪💪💪💪

  • @entertainmentscreenafzi123
    @entertainmentscreenafzi123 ปีที่แล้ว

    Alhamdhulillah

  • @INDIAN7706.
    @INDIAN7706. ปีที่แล้ว +3

    👍👍👍👍

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    മലമുകളിൽ പറയിടുക്കിൽ നിന്നും നിർമല ജലം അനർഗളം പ്രവാഹിപ്പിക്കുന്നത് ആര്, കറുത്തിരുണ്ട കാർ മേഘ ത്തിൽ നിന്നും സ്പടികാതുല്യമായ ജലം വർഷിപ്പിക്കുന്നത് ആര്, ഇത്തരം കാരമാത് ചെയ്യാൻ ആർക്കു പറ്റും.ശുദ്ധ ജലവും ഉപ്പു രസം കലർന്ന ജലവും ഒരേ സമുദ്രത്തിൽ വേർ തിരിക്കുന്ന കറ മാത് ചെയുന്നവൻ ആര്.

  • @rafi6689
    @rafi6689 ปีที่แล้ว

    എന്റെ ഭാര്യവീട് തിരൂര് കടുങ്ങാത്തൊണ്ടാണ് ഞാൻ അവിടെ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു ഇബ്രാഹിമും ഇല്ല ഇങ്ങനെ ഒരു 350 ഏക്കർ പാഠവും ഇല്ല തീപിടുത്തവുമില്ല എന്തൊരു തള്ളാണ് ഈ മൊല്ല

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +5

    ഇവ൪ ഇത് ഒരിക്കലു൦ നി൪ത്തൂല കാരണ൦ ഈ കറാമത്ത് വിസ്സ൯സ് ഇവരുടേ വരുമാന മാ൪ഗ്ഗമാണ് ഈ സമുദായത്തൊട് എനിക്ക് പറാനുള്ളത് നിങ്ങളുടേ പണ൦ മാത്ത്റമല്ല നഷ്ടപേട്ന്നദ് ഈമാനു൦ നഷ്ടമാകു൦

    • @hussainhussain4372
      @hussainhussain4372 ปีที่แล้ว +1

      ഇപ്പോൾ ജഗതിയും ഇന്നസെൻ്റും ഒന്നും കോമഡി പറയുന്നില്ല അത് ഇപ്പോൾ മൗലവിമാർ അവതരിപ്പിക്കുകയാണ്

  • @fromearth7454
    @fromearth7454 ปีที่แล้ว +1

    MashaAllah 👍 alhamdulillah

  • @ashraf3954
    @ashraf3954 ปีที่แล้ว +4

    👍👍👍

  • @shahimhamza4252
    @shahimhamza4252 ปีที่แล้ว

    90% തെറ്റാണെന്ന് സലഫി കൂട്ടി ചേർത്തതല്ലേ.. നഈമി ഉസ്താദ് പറഞ്ഞത് നല്ല ഉപദേശമാണ്

  • @shamsukhiliria5505
    @shamsukhiliria5505 ปีที่แล้ว +4

    ഈ പറയുന്ന Farooq naheemi യും ഒട്ടും കുറവല്ല bahumanapeta rafeeque സലഫി ഇയാളുടെ ഡിങ്കന്‍ കഥകൾ kettittille (ഇവരോക്കെ ഒരേ തൂവല്‍ പക്ഷികള്‍)

  • @abdulrahmanramankottakkel2827
    @abdulrahmanramankottakkel2827 ปีที่แล้ว +31

    സലഫികൾ ഇല്ലായിരുന്നുവെങ്കിൽ കേരളം ഇറാഖ് -ഇറാനി ശിയാക്കളുടെ കൂടാരമാവുമായിരുന്നു

    • @fashiontailoring5063
      @fashiontailoring5063 ปีที่แล้ว +1

      💯👍❤️

    • @mansoorkader3855
      @mansoorkader3855 ปีที่แล้ว +2

      S.

    • @abdulkader1455
      @abdulkader1455 ปีที่แล้ว +1

      SKY 100%

    • @blackdreams3150
      @blackdreams3150 ปีที่แล้ว

      അതെ , സലഫീ ത്രീവ്രവാദം ഇറാഖിലും ഇറാനിലുമുള്ളതു പോലെ കേരളത്തിലും വേരുറപ്പിക്കുന്നു ....

  • @haneefa2005
    @haneefa2005 ปีที่แล้ว +2

    Good

  • @samadsamadcv5918
    @samadsamadcv5918 ปีที่แล้ว

    ഈ വീഡിയോ യിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം ., ഹമീദ് ഫൈസിയോ .. ഫാറൂഖ് ന ഈമീ യോ .. പേരോട് സഖഫി യോ ... മറുവടി പറയുന്നുണ്ടെങ്കിൽ ഈ കമന്റിനു തഴെ ഒന്ന് പേസ്റ്റ് ചെയ്യണം.....( സത്യത്തിൽ മറുവടി ഉണ്ടാവൂല )മുജാഹിദുകൾ വിട്ട് കൊടുക്കരുത് മക്കയിലേക്ക് നബിയും സഹബത്തും തിരിച്ചു വന്നപോലെ സമസ്ത അല്ലാഹുവിന്റെ പള്ളികൾ മലീമസമാക്കി ഇട്ടത് മുഴുവനും നമുക്ക് മാറ്റിയെടുക്കാനുണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ...!