Beautiful video ഒന്ന് രണ്ട് സംശയങ്ങൾ ഉള്ളത് മാറിക്കിട്ടി പലരും ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലാണ് ടാക്സി അതിനെക്കുറിച്ച് കൂടുതൽ അറിയാൻ പലരും ശ്രമിക്കാറുണ്ട് അവർക്ക് ഇത് കുറച്ചെങ്കിലും ഉപകാരപ്പെടും 🎉
പല മലയാളി ടാക്സികളും റേറ്റ് കൂടുതലാണ് ഉദാഹരണത്തിന് മംഗഫിൽ നിന്നും എയർപോർട്ടിലേക് പൊതുവേ ടാക്സി ക്ക് അഞ്ച് ദിനാറാണ് വാങ്ങുന്നത് പക്ഷെ എത്രയോ ഹിന്ദിക്കാർ 4 ദിനാറിന് പോകാൻ റെഡിയാണ്
നിങ്ങൾ മാന്യനാണെങ്കിൽ ആരോടും വില പേഷേണ്ടതില്ല കൃത്യമായി മീറ്റർ ചാർജ് കൊടുത്താൽ മതി മീറ്റർ ചാർജ് ബംഗാളി കൊടുത്തലും മലയാളി കൊടുക്കില്ല അതാണ് മലയാളി കസ്റ്റമർ ഉം മറ്റു ആൾക്കാരും തമ്മിൽ ഉള്ള വിത്യാസം
ചേട്ടൻ മീറ്ററിട്ട് ഓടിക്കോ ചേട്ടനോട് ആരെങ്കിലും പറഞ്ഞോ മീറ്ററിടാതേ ഓടാൻ ആരെ വിളിക്കണമെന്നത് കസ്റ്റമറുടെ ഇഷ്ടമാണല്ലോ പിന്നെ നിങ്ങൾക് മാത്രമല്ല എല്ലാ മേഖലയിലും പ്രതിസന്ധിയാണ് ചേട്ടാ ഒരു ദിനാറ് എവിടെ കുറയുന്നോ അത് ആളുകൾ ഉപയോഗപെടുത്തും എൻറെ ചില അനുഭവങ്ങൾ കൂടി ഞ്ഞാൻ പറയാം ഞാനൊരു എസി പണിക്കാരനാണ് പാതിരാത്രിയാവും ചിലപ്പോൾ പണി തീരാൻ ആ സമയത്ത് ടാക്സി ക്ക് കൈ കാണിച്ചാൽ 2 ദിനാറ് വാങ്ങുന്നിടത്ത് നമ്മൾ പെട്ട് കിടക്കുകയാണെന്ന് മനസ്സിലായാൽ ആറ് ദിനാറ് വരെ വാങ്ങിയിട്ടുണ്ട് എന്റെടുത്ത് നിന്നും കൊടുക്കാതെ മാർഗവുമില്ല ആ സമയത്ത് അപ്പോൾ പേശാൻ പറ്റുന്നിടത്തൊകെ നമ്മളും പേശും
@@jamsheedvettathoor7056 സഹോദരാ ഞാൻ പത്തു വർഷത്തിനു മേലെയായി ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട്. പക്ഷേ ഇന്നുവരെ ഒരാളും മീറ്റർ ചാർജ് നൽകിയിട്ടില്ല. പിന്നെ ഇവിടെ ഒരുപാട് മലയാളികൾ രാത്രി ടാക്സി ഓടിക്കുന്നുണ്ട് പക്ഷേ അവരാരും 2 ദിനാർ വാങ്ങുന്നിടത്ത് 6ദിനാർ വാങ്ങുമെന്ന് തോന്നുന്നില്ല. പറയുമ്പോൾ കുറച്ചു വിശ്വസിക്കുന്ന രീതിയിൽ പറയുക. രാത്രി ഉറക്കം നിന്ന് ജോലി ചെയ്യുമ്പോൾ കുറച്ച് റേറ്റ് കൂട്ടി വാങ്ങുന്നവരും ഉണ്ട്. കുവൈറ്റിൽ ഇത്രയധികം ടാക്സി അധികരിച്ചത് കൊണ്ടാണ് നിങ്ങൾക്ക് ഈ പറഞ്ഞ തോതിലെങ്കിലും പോകാൻ കഴിയുന്നത്. അതുകൊണ്ട് നിങ്ങൾ മീറ്റർ ചാർജ് കൊടുത്തു പോകാത്തിടത്തോളം ടാക്സിക്കാർ ചാർജ് കൂടുതൽ വാങ്ങുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഞാൻ കുവൈറ്റിൽ വലിയ വണ്ടി ഓടിക്കുന്ന ആളാണ് പക്ഷെ ഇവരുടെ റോഡിലെ കളി കണ്ടാൽ വല്ലാത്ത ദേഷ്യം തോന്നും കാരണം നാട്ടിലെ ഓട്ടോറിക്ഷ പോലെ ആണ് ഇവരുടെ ഡ്രൈവിംഗ് എല്ലാരേയും അല്ല പറയുന്നത്. ഒരാൾ കൈ കാണിച്ചാൽ ഉടനെ അവിടെ തന്നെ നിർത്തും അത് റോഡിനു നടുവിൽ thanneപുറകിൽ വണ്ടി ഉണ്ടോ അതിനു പോകാൻ സൈഡ് ഉണ്ടോ വലിയ വണ്ടി ആണോ ചെറിയ വണ്ടി ആണോ ഒരു നോട്ടവും ഇല്ല പിന്നേ കുറെ നേരത്തേക്ക് ബർഗയിനിങ് ആണ് അത് കഴിഞ്ഞിട്ടേ വണ്ടി എടുക്കു അബ്ബാസിയ hawally സാൽമിയ ഏരിയ ഇവരുടെ മെയിൻ പരിപാടി ഇതാണ്
ഹലൊ .ഞാന്‍ ഓരു taxi. driver ആണു taxi field ആണു വളെരെ ബുധിമുട്ടനു നിലവില്‍ല് ലുലുപൊലെുല്ല hyper marketil ഒരു പാട് privette taxi ആണു ഉണ്ടു അതു കാരന്നം taxi ഒരു ഒട്ടം കിട്ടരില്ല് pattumenkil യിതു പോലെ മലുകദെ മുന്നില് നിന്നും ഒരു video chainpattumo
കുറെ പാസഞ്ചർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് മുകളിൽ ബോർഡ് വെച്ചത് മാത്രം ആണ് ഒറിജിനൽ ടാക്സി എന്ന്. അങ്ങിനെയല്ല മറ്റുള്ളതും ഒറിജിനൽ ആണ് ഒറിജിനൽ ടാക്സിയുടെ നമ്പർ പ്ലേറ്റ് യെല്ലോ ആയിരിക്കും ഡോറിന്റെ സൈഡിൽ ടാക്സി എന്നെഴുതിയിരിക്കും അകത്ത് കയറിയാൽ ഒറിജിനൽ ടാക്സിക്ക് മീറ്റർ ഉണ്ടാകും ഡ്രൈവർ സീറ്റിന്റ പുറകിൽ ഡ്രൈവറുടെയും വണ്ടിയുടെയും full ഡീറ്റെയിൽസ് ഉണ്ടാകും.

Tankyou
Shebeer ikka uyir❤
Kuwait vehicle number engane identify cheyyam please reply
നല്ല വിവരങ്ങൾ നൽകിയതിന് അഭിനന്ദനങ്ങൾ 💕💕💕
പല മലയാളി ടാക്സികളും റേറ്റ് കൂടുതലാണ് ഉദാഹരണത്തിന് മംഗഫിൽ നിന്നും എയർപോർട്ടിലേക് പൊതുവേ ടാക്സി ക്ക് അഞ്ച് ദിനാറാണ് വാങ്ങുന്നത് പക്ഷെ എത്രയോ ഹിന്ദിക്കാർ 4 ദിനാറിന് പോകാൻ റെഡിയാണ്
നിങ്ങൾ മാന്യനാണെങ്കിൽ ആരോടും വില പേഷേണ്ടതില്ല കൃത്യമായി മീറ്റർ ചാർജ് കൊടുത്താൽ മതി മീറ്റർ ചാർജ് ബംഗാളി കൊടുത്തലും മലയാളി കൊടുക്കില്ല അതാണ് മലയാളി കസ്റ്റമർ ഉം മറ്റു ആൾക്കാരും തമ്മിൽ ഉള്ള വിത്യാസം
Achoda paavam.meeter ittal monte kalasam keerum.pinne ipo taxi orupadu ullathukondu paisa kurachu odunnavar undu. Pinne mangafil ninnu 5 kd kooduthal onnum alla meter charge 7 + aakum. Pinne natil pokunna samayathenkilum santhoshathode oru 5 kd koduthittu po bai..
ചേട്ടൻ മീറ്ററിട്ട് ഓടിക്കോ ചേട്ടനോട് ആരെങ്കിലും പറഞ്ഞോ മീറ്ററിടാതേ ഓടാൻ ആരെ വിളിക്കണമെന്നത് കസ്റ്റമറുടെ ഇഷ്ടമാണല്ലോ പിന്നെ നിങ്ങൾക് മാത്രമല്ല എല്ലാ മേഖലയിലും പ്രതിസന്ധിയാണ് ചേട്ടാ ഒരു ദിനാറ് എവിടെ കുറയുന്നോ അത് ആളുകൾ ഉപയോഗപെടുത്തും എൻറെ ചില അനുഭവങ്ങൾ കൂടി ഞ്ഞാൻ പറയാം ഞാനൊരു എസി പണിക്കാരനാണ് പാതിരാത്രിയാവും ചിലപ്പോൾ പണി തീരാൻ ആ സമയത്ത് ടാക്സി ക്ക് കൈ കാണിച്ചാൽ 2 ദിനാറ് വാങ്ങുന്നിടത്ത് നമ്മൾ പെട്ട് കിടക്കുകയാണെന്ന് മനസ്സിലായാൽ ആറ് ദിനാറ് വരെ വാങ്ങിയിട്ടുണ്ട് എന്റെടുത്ത് നിന്നും കൊടുക്കാതെ മാർഗവുമില്ല ആ സമയത്ത് അപ്പോൾ പേശാൻ പറ്റുന്നിടത്തൊകെ നമ്മളും പേശും
@@jamsheedvettathoor7056 സഹോദരാ ഞാൻ പത്തു വർഷത്തിനു മേലെയായി ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട്. പക്ഷേ ഇന്നുവരെ ഒരാളും മീറ്റർ ചാർജ് നൽകിയിട്ടില്ല. പിന്നെ ഇവിടെ ഒരുപാട് മലയാളികൾ രാത്രി ടാക്സി ഓടിക്കുന്നുണ്ട് പക്ഷേ അവരാരും 2 ദിനാർ വാങ്ങുന്നിടത്ത് 6ദിനാർ വാങ്ങുമെന്ന് തോന്നുന്നില്ല. പറയുമ്പോൾ കുറച്ചു വിശ്വസിക്കുന്ന രീതിയിൽ പറയുക. രാത്രി ഉറക്കം നിന്ന് ജോലി ചെയ്യുമ്പോൾ കുറച്ച് റേറ്റ് കൂട്ടി വാങ്ങുന്നവരും ഉണ്ട്. കുവൈറ്റിൽ ഇത്രയധികം ടാക്സി അധികരിച്ചത് കൊണ്ടാണ് നിങ്ങൾക്ക് ഈ പറഞ്ഞ തോതിലെങ്കിലും പോകാൻ കഴിയുന്നത്. അതുകൊണ്ട് നിങ്ങൾ മീറ്റർ ചാർജ് കൊടുത്തു പോകാത്തിടത്തോളം ടാക്സിക്കാർ ചാർജ് കൂടുതൽ വാങ്ങുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
@@jamsheedvettathoor7056correct bhi njan kadathil vachu Kuwaitille bhoologa Myra maarannu taxi drivermar
Taxi ude Bahalaam Aanu kuwait il.avarku veliya prayojanam undakumo?😮
❤
ഞാൻ കുവൈറ്റിൽ വലിയ വണ്ടി ഓടിക്കുന്ന ആളാണ് പക്ഷെ ഇവരുടെ റോഡിലെ കളി കണ്ടാൽ വല്ലാത്ത ദേഷ്യം തോന്നും കാരണം നാട്ടിലെ ഓട്ടോറിക്ഷ പോലെ ആണ് ഇവരുടെ ഡ്രൈവിംഗ് എല്ലാരേയും അല്ല പറയുന്നത്. ഒരാൾ കൈ കാണിച്ചാൽ ഉടനെ അവിടെ തന്നെ നിർത്തും അത് റോഡിനു നടുവിൽ thanneപുറകിൽ വണ്ടി ഉണ്ടോ അതിനു പോകാൻ സൈഡ് ഉണ്ടോ വലിയ വണ്ടി ആണോ ചെറിയ വണ്ടി ആണോ ഒരു നോട്ടവും ഇല്ല പിന്നേ കുറെ നേരത്തേക്ക് ബർഗയിനിങ് ആണ് അത് കഴിഞ്ഞിട്ടേ വണ്ടി എടുക്കു അബ്ബാസിയ hawally സാൽമിയ ഏരിയ ഇവരുടെ മെയിൻ പരിപാടി ഇതാണ്
😄
താൻ ട്രാൻസ്‌പോർട് ബസ്സ് ആയിരിക്കും ഓടിക്കുന്നുണ്ടാവുക
Correct bro njan transport driver annu ivanmark oru noottavum illatha driving annu
ഷബീർ മൊയ്തീൻ ഉൾപ്പെടെ മിക്ക ടാക്സി ഡ്രൈവർമാരും വലിയവണ്ടി കുവൈറ്റിൽ ഓടിച്ചിട്ട് ആണ് ടാക്സിയിൽ ഇറങ്ങിയത്.. ഞാനും
Valare Danger anu Ee joli. Njan anubhawasthananu. Eppol 25 Dinar poyit 20 polum kittunnilla.pinne visakku kashu kittan venddi parayum Divasam 30 Dinar 25 ennokke Aarum pettu pokaruthu🙏
Rent car job engunud bro
കുവൈതിൽ ടാക്സി ഫീൽഡ് ഇപ്പോ വളരെ മോശമാണ്
@kuwaittaxi
കുഞ്ഞിക്ക taxi ജോബ് വിസയിൽ വരുന്നതിൽ വയസ്സ് ലിമിറ്റ് ഉണ്ടോ ദയവായി ഒന്ന് പറയാമോ?
Aarum taxi visayil vararuthu pettu pokum
🥰👍
ഹലൊ .ഞാന്‍ ഓരു taxi. driver ആണു taxi field ആണു വളെരെ ബുധിമുട്ടനു നിലവില്‍ല് ലുലുപൊലെുല്ല hyper marketil ഒരു പാട് privette taxi ആണു ഉണ്ടു അതു കാരന്നം taxi ഒരു ഒട്ടം കിട്ടരില്ല് pattumenkil യിതു പോലെ മലുകദെ മുന്നില് നിന്നും ഒരു video chainpattumo
Namuk edukam
പ്രൈവറ്റ് ടാക്സിയിൽ പോവുന്ന paassengersin പോലീസ് പിടിച്ചാൽ ഫൈൻ indaavuo
Yes shure ayittum fine kittum
Yes kittim
ഫൈൻ ഇല്ല.. അവർ നിനക്ക് ഉമ്മ തരും 😂😂😂
നിന്നോട് ആരും ചോദിച്ചില്ല
@@ayshaaysha8o203
ഞാനൊന്നും പറയുന്നില്ലേ.. കണ്ടാലറിയാത്തവർ കൊണ്ടാലറിയും😁 (പഴഞ്ചൊല്ല്)
ഒരു കാര്യം ചോദിച്ചില്ല. പുതിയ ആളുകൾ ടാക്സിൽ വരുണ്ട് അവരോടു പറയാനുള്ളത്....?
അവരോട് വേറെ വല്ല പണിയും നോക്കാൻ പറയ്..
👍🙏😀😀🤲🤲🤲
സുഹൃത്തുക്കളെ.. ഈ വീഡിയോ കണ്ട് ആരും taxi വിസ എടുത്തു കുവൈറ്റിൽ വരണ്ട.... ഉള്ള പണി എടുത്തു നാട്ടിൽ നിന്നോ... കടം മാത്രം ബാക്കി ആകും
🥹🥹
കുവൈത്തിൽ പുതിയ നിയമം വന്നൂന്ന് അറിഞ്ഞു.കറാമ ഉള്ളവർക്ക് അത് അടക്കാതെ നാട്ടിൽ പോകാൻ പറ്റില്ലാന്ന്...ഇത് ശരിയാണോ??pls replay
അതെ കറാമയുണ്ടെങ്കിൽ അത് അടച്ചെങ്കിൽ മാത്രമേ നാട്ടിൽ പോകാൻ പറ്റുകയുള്ളൂ ബലതീയ അതിൽ പെടുന്നില്ല
നീ പൈസ അടച്ചിട്ട് പോയാൽ മതി...
നീ പൈസ അടച്ചിട്ട് പോയാൽ മതി...
Kuwaitill ettavum vrithiketta driving annu taxi kaarude 😂
എല്ലാരേയും അല്ല പറയുന്നത്
കുറെ പാസഞ്ചർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് മുകളിൽ ബോർഡ് വെച്ചത് മാത്രം ആണ് ഒറിജിനൽ ടാക്സി എന്ന്. അങ്ങിനെയല്ല മറ്റുള്ളതും ഒറിജിനൽ ആണ് ഒറിജിനൽ ടാക്സിയുടെ നമ്പർ പ്ലേറ്റ് യെല്ലോ ആയിരിക്കും ഡോറിന്റെ സൈഡിൽ ടാക്സി എന്നെഴുതിയിരിക്കും അകത്ത് കയറിയാൽ ഒറിജിനൽ ടാക്സിക്ക് മീറ്റർ ഉണ്ടാകും ഡ്രൈവർ സീറ്റിന്റ പുറകിൽ ഡ്രൈവറുടെയും വണ്ടിയുടെയും full ഡീറ്റെയിൽസ് ഉണ്ടാകും.
Taxi vanam 😂😂😂
ഇയാൾ എന്തിനാ രണ്ടു കൈകൊണ്ടും ഡ്രൈവ് ചെയ്യുന്നത് കൂടുതൽ taird ആവില്ലേ
Camara 😂
😂
😄പോണവഴിക്കു ഒരു ഉന്ത്... ആ ടാക്സി ക്കു കൊടുത്ത പൈസ യുട്യൂബിൽ വീഡിയോ ഇട്ടു വാങ്ങിയ svr താങ്കൾക്ക് 🫡🫡🫡
😀😀😀
ഹെവി ലേസൻസ് ആവശ്യം ഉണ്ടോ
ആവശ്യമില്ല.
ഇല്ല