Chandigarh To Manali || ഇത്രേം മനോഹരമായ റോഡ്...എന്റെ പൊന്നോ...!!!!

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 390

  • @hadiroshan5852
    @hadiroshan5852 5 ปีที่แล้ว +390

    സ്വന്തമായി ബൈക്കില്ലെങ്കിലും എല്ലാ വീടിയോഴും കാണും . ട്രിപ്പ് പോകാനുള്ള പ്ലാൻ മനസ്സിൽ നടത്തും 🥰

    • @dominator8188
      @dominator8188 5 ปีที่แล้ว +5

      Poli broo

    • @hadiroshan5852
      @hadiroshan5852 5 ปีที่แล้ว

      @@dominator8188 Please . Subscribe

    • @rahoofmt4260
      @rahoofmt4260 5 ปีที่แล้ว +2

      Same to ....pls subscribe me..

    • @GADGETMOD
      @GADGETMOD 5 ปีที่แล้ว +2

      എല്ലാരും എന്റെ ചാനൽ SUBSCRIBE ചെയ്യണേ PLZ..... SUBSCRIBE... PLZ GUYS... DON'T MISS

    • @nidhinc6204
      @nidhinc6204 5 ปีที่แล้ว +3

      Satyam

  • @fazalpk8378
    @fazalpk8378 5 ปีที่แล้ว +290

    മുത്തേ കശ്മീർ എത്തി സമയം ഉണ്ടെങ്കിൽ ആ ഡൊമിനാർ ന്റെ അപ്പോഴത്തെ ഫുൾ experienceഒന്ന് review ഒന്ന് ചെയ്യണേ...എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ👇👇

    • @mohamedshabeerkt8820
      @mohamedshabeerkt8820 5 ปีที่แล้ว

      കാശ്മീരിലേക്ക് ഇപ്പോഴത്തെ അവസ്ഥയിൽ പോകാൻ പറ്റുമോ?.

    • @fazalpk8378
      @fazalpk8378 5 ปีที่แล้ว

      enthe?😢

    • @mohamedshabeerkt8820
      @mohamedshabeerkt8820 5 ปีที่แล้ว

      അവിടെ റോഡ് മിക്ക സ്ഥലത്തും റോഡ് ബ്ലോക്ക്‌ ആണ്. ഹോട്ടൽ. ഇന്റർനെറ്റ്‌ എന്നിവ ഇല്ല. മണാലി വഴി യാണ്റൈഡേഴ്‌സ് ലഡാക്കിലേക്കു പോകുന്നത്.

    • @jithinelias3625
      @jithinelias3625 4 ปีที่แล้ว

      Yes

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว +20

    Videoകാണുമ്പോൾ അറിയാതെ ഒക്കെ നമ്മളും ചേട്ടന്റെ കൂടെ trip'ഇൽ ഉള്ളത് പോലെ തോനുന്നു😊🤗❤.
    Ride safe. God bless u😍😍😘

  • @subin5941
    @subin5941 5 ปีที่แล้ว +24

    നോക്കി നോക്കി ഇരികുവരുന്നു. Katta waiting ആയിരുന്നു video വരാൻ 👍😎😎

  • @sinduprasannn5592
    @sinduprasannn5592 5 ปีที่แล้ว +14

    "കൊരങ്ങൻ ഉണ്ണി" dialogue polichu.. 😂😂

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +17

    *ഇങ്ങനെ ഒരു യാത്ര പോകാൻ വെയ്റ്റിംഗ്*

  • @akhilpvm
    @akhilpvm 5 ปีที่แล้ว +44

    *ആശംസകൾ ബ്രോ 💐💐 മുൻപോട്ട് നല്ല കാഴ്ചകൾ കിട്ടട്ടെ* 😃😍💕👍

  • @donyjoseph255
    @donyjoseph255 5 ปีที่แล้ว +10

    ശോ.... Arun chattan Trip പോകാൻ കൊതിപ്പിക്കു വാണല്ലോ...... keep going bro.......🙂😀🙂😀

  • @shameemali9046
    @shameemali9046 5 ปีที่แล้ว +2

    നല്ല നല്ല കാഴ്ച്ചകൾ കാണാൻ കഴിയട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @vishnuvichu7037
    @vishnuvichu7037 5 ปีที่แล้ว +59

    6.00 ഒരു korangante methu വേറൊരു koranghan ഉണ്ണി😂😂

    • @onroad7265
      @onroad7265 5 ปีที่แล้ว +2

      Shee... comment kandappo njan vijarich......

    • @aravindsoman8900
      @aravindsoman8900 5 ปีที่แล้ว

      Mmm mmm 😂😂

    • @ajith2993
      @ajith2993 5 ปีที่แล้ว +1

      E oru comment thappi Vanna njan

  • @jyothishvm5545
    @jyothishvm5545 5 ปีที่แล้ว +30

    Machane best wishes...
    Ingale powlik....

  • @socialmediavirals4348
    @socialmediavirals4348 5 ปีที่แล้ว +1

    ക്യാമറ യുടെ color പോരാ. അതാണ് വീഡിയോ കാണുന്ന ഞങ്ങൾക്ക് bro പറയുന്നതിൽ നിന്നും കുറെ കുറവായിട്ടാണ് തോന്നുന്നത് oru black&white feeling. Ennalum വിഡിയോകൾ എല്ലാം പൊളിച്ചു😘

  • @naveenthomas2232
    @naveenthomas2232 5 ปีที่แล้ว +2

    ഒരു കുരങ്ങന്റെ മേലെ ഒരു കുരങ്ങനുണ്ണി😂😂
    Kidilan dialogue ചിരിച്ച് ഒരു വഴിയായി😂😂

  • @muhammedsp6834
    @muhammedsp6834 5 ปีที่แล้ว +3

    കൂടെ കൂടെ ഇനി ഇത്രI Kmtr ബാക്കി ഉണ്ടെന്ന് പറയുന്നത് ഒഴിവാക്കാൻ ശ്രമിക്കു.. പെട്ടെന്ന് ചേന്നിട്ട് എന്തിനാ _Nice vedio 👍

  • @solotraveler5810
    @solotraveler5810 5 ปีที่แล้ว +31

    Hi broo
    Broo videok katta waiting aan broo njan

  • @shanuthodupuzha9702
    @shanuthodupuzha9702 5 ปีที่แล้ว +1

    🤣 6:1 😂 ഒരു കൊരങ്ങൻ്റ മേത്ത് വേറൊരു കൊരങ്ങനുണ്ണി🐒🐒🐵🐒🐒 Arun Smokiee.
    ..... Poliyeee🐵🐵😂😂😁🐒

  • @manafns2164
    @manafns2164 5 ปีที่แล้ว +5

    Arun broo.. safe ride broo, road moshamanu sookshichu po.. 🙁🙁

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    അരുൺ ബ്രോ സൂപ്പർ❣😙👏❤🤗😍😚😉👍😎💙✌💚💜കിടുവെ ട്രിപ്പ്👌💕💖❣💟

  • @mohamedshabeerkt8820
    @mohamedshabeerkt8820 5 ปีที่แล้ว +1

    നീലാകാശം -........ -ചുവനനഭൂമി.എന്താ ഭംഗി ഹുയ്.

  • @oldtroxy4234
    @oldtroxy4234 5 ปีที่แล้ว +2

    നിങ്ങളുടെ തൃശൂർ സ്ലാങ് പൊളി ആണ് ട്ടോ

  • @mohamedashfak912
    @mohamedashfak912 5 ปีที่แล้ว +10

    ബെസ്റ്റ് of luck bro ചേട്ടന്റെ tiktok video ഞാൻ കണ്ടു ചേട്ടന്റെ level തെറ്റിയല്ലേ

  • @athul1752
    @athul1752 5 ปีที่แล้ว +3

    Adipoli Road eshtapedunnavar evide vaayo...

  • @perfectmakes9904
    @perfectmakes9904 5 ปีที่แล้ว +13

    Yentte new TH-cam tech channel anu plzz onnu support cheyyumo 1k adikkan plzz. Bros 😘😘😘😘😘

  • @tomandjerry-sh9ei
    @tomandjerry-sh9ei 5 ปีที่แล้ว

    Bro katta waiting aayirunnu njan next year povan nikka nigallokkyane ennepole ullavarude support thaane

  • @Abhi-iv9pp
    @Abhi-iv9pp 5 ปีที่แล้ว +15

    *ഹോ മണാലി അത് വികാരം ആണ്* 😍

  • @hevenzagaming7051
    @hevenzagaming7051 5 ปีที่แล้ว

    Brw video nalla intresting ayi kandu vannatha pettannu therunnu poya pole oru feel
    Enni next epp varum vare wt cheyunam.
    Wt 4 next epp

  • @honeybadger_ak
    @honeybadger_ak 5 ปีที่แล้ว +2

    Ituvare oru episode polum vidatha kandavar adi like🤩🔥

  • @favasthottasheri438
    @favasthottasheri438 5 ปีที่แล้ว

    ശെരിക്കും കാഴ്ചകൾ സമ്പാദിക്കുന്നവരാണ് യഥാർത്ഥ സമ്പന്നൻ

  • @aswinml6001
    @aswinml6001 5 ปีที่แล้ว

    Bro pwoli scenery tnx Bro Ellam shhot cheythathinn

  • @jamshadcp4328
    @jamshadcp4328 5 ปีที่แล้ว +20

    Ella episodum mudangathe kandavar adi makkale ivide

  • @mubashirc.v872
    @mubashirc.v872 5 ปีที่แล้ว

    പൊളിച്ചു ബ്രോ അടുത്ത വീഡിയോ എന്നാണ്

  • @mrvlogs5130
    @mrvlogs5130 5 ปีที่แล้ว +9

    എല്ലാം കണ്ടുകൊണ്ടിരിക്കുന്ന പ്രവാസിയായ ഞാൻ ....☺️😊

  • @anshifms8432
    @anshifms8432 5 ปีที่แล้ว

    Nobody:
    Exactly nobody:
    Smokie: പൊളി,ഒരു രക്ഷയുമില്ല, വേറെ ലെവൽ 😂😂😂

  • @stijintj4019
    @stijintj4019 5 ปีที่แล้ว +1

    Machane katta waiting for nxt video😍

  • @dinoopvm774
    @dinoopvm774 5 ปีที่แล้ว +4

    Bro വണ്ടി ഓടിച്ചോണ്ട് vlogg ചെയ്യുമ്പോൾ ശ്രദ്ധിക്കു

  • @hashimsalamhashi9206
    @hashimsalamhashi9206 5 ปีที่แล้ว +4

    *മച്ചാൻ കാണുന്ന കാഴ്ചകൾ ഒക്കെ അതേപടി വിവരിക്കുന്നതാണ് കേൾക്കുന്നതാണ് സൂപ്പർ* 👌💝

  • @bincybs1772
    @bincybs1772 4 ปีที่แล้ว +1

    @arunsmoki bro rc kondu ethepole long ride chyyan enthenkilum complication undo?

  • @IndianStormRider
    @IndianStormRider 5 ปีที่แล้ว

    I think Arun Smoki nice name ...please ...continue with this name ... pinne ... ride kazhinjal dominar experience share cheyan marakkalle ...

  • @passionforlife5824
    @passionforlife5824 5 ปีที่แล้ว

    Machane avide themalinyangal plastic okke onn kanich athine kurich oru video ittukoodee allel ulpeduthikkoode ini ulla videoil

  • @basithn.p2791
    @basithn.p2791 5 ปีที่แล้ว

    ellaa vedeosum bayankaka ishtaan ningalude avatharanam poliyaan

  • @techvlogs7187
    @techvlogs7187 5 ปีที่แล้ว +2

    ee view nerit kanan sherikum oru agraham...😍😘,adtha videok katta waiting

  • @Django876
    @Django876 5 ปีที่แล้ว +1

    Nice machaaa... go safe.......

  • @sajansb4225
    @sajansb4225 5 ปีที่แล้ว +1

    Pwolivibe+verelevel=arunsmokie🖤😁

  • @jithinchandran2724
    @jithinchandran2724 5 ปีที่แล้ว

    Next video Katta waiting 👩‍💻👩‍💻👩‍💻👩‍💻

  • @viveks9217
    @viveks9217 5 ปีที่แล้ว +4

    Nale model xam aanu.athukond video ippo kaanunnilla.😥😥😥

  • @rahultr1662
    @rahultr1662 5 ปีที่แล้ว +1

    bro ithrayum kms pinnittappol nammade Dominar enthu parayunnu.. aalu stable aano? Next episode avante visheshavm parayane. offroading varumbo abs pani tharunnundo? pirelli tyres nte performance koode parayane.. anyway bro de oro videosm kaathirunnu kanuane.. becz.. enteyum dream trip aanu. so prepare cheyya.. all the very best wishes. keep moving. enne pole kurachu perum koode unde manasukondu 😀

  • @ashikshanavas4402
    @ashikshanavas4402 5 ปีที่แล้ว +16

    4th viewer 💞💞💕💕
    Arun smoki ishtam ❣️
    Katta waiting aayirunnu
    Ride safe pwolikk 😇🙏

  • @DileepDileep-gl5lh
    @DileepDileep-gl5lh 5 ปีที่แล้ว

    Orikkal njanum pokuM. ayye..
    Good luck bro.

  • @an15screation45
    @an15screation45 5 ปีที่แล้ว +125

    *ചാനലിന്റെ പേര് അരുൺ സ്മോക്കി എന്ന് ആക്കിയത് ഇഷ്ടപെട്ടവർ ഇവിടെ like ADI* *🔥🔥🔥

  • @jishnued1203
    @jishnued1203 5 ปีที่แล้ว +1

    Bhoomiyile swargam keralam aanu broooo.....11.25....

  • @chanthukr223
    @chanthukr223 5 ปีที่แล้ว

    Super kiduki polichu bro s

  • @muhammedirfanpk9537
    @muhammedirfanpk9537 5 ปีที่แล้ว

    safe ayi drive cheyy. abagadangalonnum varuthalle muthe

  • @movietime9732
    @movietime9732 5 ปีที่แล้ว

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +16

    *നല്ല അറിവുകൾ,കുരങ്ങൻ ശല്യപെടുത്തുമോ,*
    *care full*

  • @abthar
    @abthar 5 ปีที่แล้ว +1

    ഒരു രക്ഷയില❤️🔥🔥🔥🔥🔥

  • @jithin5316
    @jithin5316 5 ปีที่แล้ว +1

    എവിടെയൊക്കെയോ പെപെയുടെ ഒരു ടച്ച്‌.. ആന്റണി വർഗീസ്

  • @Rahul_Ravichandran
    @Rahul_Ravichandran 5 ปีที่แล้ว +2

    ഭാഗ്യവാൻ ♥️🥰

  • @anulalmj3555
    @anulalmj3555 5 ปีที่แล้ว

    Gutteril veenppo thanne add vannallo poli

  • @axemutzz7090
    @axemutzz7090 5 ปีที่แล้ว +4

    Arun mwuthew poyechum vaa..aavishyamund

  • @sakirjr4667
    @sakirjr4667 5 ปีที่แล้ว +1

    പൊളി mhan

  • @kenpachiZaraki-oe4nn
    @kenpachiZaraki-oe4nn 5 ปีที่แล้ว +3

    Big fan

  • @anvaram5072
    @anvaram5072 5 ปีที่แล้ว

    അരുണേട്ടന്റെ വീഡിയോ കണ്ടാൽ അപ്പൊ വണ്ടിയെടുത്തു ഇറങ്ങാൻ തോന്നും

  • @soorajpv5086
    @soorajpv5086 5 ปีที่แล้ว +1

    Arun chettan fans like adi✌️❤️😍😘😘😘😘😘😘😘😘😘😘😘

  • @tittu7540
    @tittu7540 5 ปีที่แล้ว +1

    Smoki uyirrrrr 🔥🔥🔥🔥🔥🔥

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว

    ഇവിടുത്തെ റോഡ് ഒരു രക്ഷയില്ല.. ആയോ ബസ് 😜

  • @rewiremind0
    @rewiremind0 5 ปีที่แล้ว +3

    Go ride with care broo ❤

  • @muhammedshan8878
    @muhammedshan8878 5 ปีที่แล้ว

    Best wishes arun bro Kum koode ullah freindsinum

  • @akshayprem2547
    @akshayprem2547 5 ปีที่แล้ว +1

    Notification kittila
    Ravile paranjathond ippo.kandu

  • @shabeerpm2976
    @shabeerpm2976 5 ปีที่แล้ว +1

    Safe journey bro

  • @pavamgamer4003
    @pavamgamer4003 5 ปีที่แล้ว +2

    Endayum Swapna yathra annu ❤️❤️❤️

  • @yadhumurali6249
    @yadhumurali6249 5 ปีที่แล้ว +11

    അന്നും ഇന്നും എന്നും Arun Smoki #Fanz-HiT-Here

  • @jayanpadmanabhan9766
    @jayanpadmanabhan9766 5 ปีที่แล้ว

    ഇവിടെ എവിടെയെങ്കിലും ജനിച്ചാൽ മതിയായിരുന്നു, ഞാനും ആഗ്രഹിക്കുന്നു ബ്രോ

  • @AshijThoppilan
    @AshijThoppilan 5 ปีที่แล้ว +1

    ഇപ്പോൾ യൂട്യൂബ് തുറക്കുന്നത് അരുൺ smokie വീഡിയോ കാണാൻ മാത്രം

  • @shanilsanu5558
    @shanilsanu5558 5 ปีที่แล้ว

    Ah RC ku enthenkilum prblms undayo
    Ground clearance kuravalle

  • @mohammedhaneefa2764
    @mohammedhaneefa2764 5 ปีที่แล้ว

    After ride.. total expense calculate cheythittundengil onnu parayane bro

  • @ame_devil08
    @ame_devil08 5 ปีที่แล้ว

    Nxt part upload aayo undel link onnu mention cheyyaamo

  • @bikesmasher7817
    @bikesmasher7817 4 ปีที่แล้ว

    Which resulotion are u using in go Pro.. 1080p 60 or 30

  • @bibingopi5474
    @bibingopi5474 5 ปีที่แล้ว +4

    Go for malana cream..... TRY TO REACH MALANA VILLAGE

    • @Tylerdurden-t5i
      @Tylerdurden-t5i 5 ปีที่แล้ว

      Bro nthaann malana cream adh ndhinaan upayogikunnath

    • @noel9614
      @noel9614 5 ปีที่แล้ว +1

      @@Tylerdurden-t5i mokhath thekkan thadi vallarum

    • @fawazmk9661
      @fawazmk9661 5 ปีที่แล้ว

      @@noel9614 😂

  • @hashirmuhammed10
    @hashirmuhammed10 5 ปีที่แล้ว +1

    Bike gutteril chadiya udan add vanna ethraperund

  • @sudheeshn4277
    @sudheeshn4277 5 ปีที่แล้ว

    Waiting for manali experiences..❣️😘

  • @vaishnavjayan5595
    @vaishnavjayan5595 5 ปีที่แล้ว

    Bro rc 390 allel Duke 390 il nammuk manali pokkan pattumo tyre scene avule . Plz reply

  • @safwanmuthu378
    @safwanmuthu378 5 ปีที่แล้ว +18

    ചേട്ടാ വീഡിയോക്ക് വേണ്ടി റിസ്‌ക്കെടുത് ഓടിക്കണ്ട drive care fully

    • @naveenbenny9144
      @naveenbenny9144 5 ปีที่แล้ว

      Ijhonn pooo thale

    • @safwanmuthu378
      @safwanmuthu378 5 ปีที่แล้ว

      @@naveenbenny9144 ചേട്ടൻ എല്ലാ സ്ഥലവും കാണിക്കാൻ റിസ്കെടുത്തപോലെ തോന്നി അത് കൊണ്ട് പറഞ്ഞതാ

    • @iaz6664
      @iaz6664 4 ปีที่แล้ว

      Good keep it up 😝😝😝

  • @insta.insafnajeeb_official
    @insta.insafnajeeb_official 5 ปีที่แล้ว +8

    NS Lovers adi like 😘😘

  • @pubgdot723
    @pubgdot723 5 ปีที่แล้ว

    Bro ladakh പോലത്തെ സ്ഥലങ്ങളിൽ water cross oru NS 200 എങ്ങനെ എൻജിൻ ന്റെ ഉള്ളിൽ WATER കേറാതെ CROSS ചെയാം

  • @rasheentt85
    @rasheentt85 5 ปีที่แล้ว

    Delhi to Manali nalla oru road experience aanu

  • @jeffinthomas6787
    @jeffinthomas6787 5 ปีที่แล้ว

    I'm waiting for your next video

  • @favorites7847
    @favorites7847 4 ปีที่แล้ว

    കൊള്ളാം സപ്പോർട്ട് ഉണ്ട്

  • @user-dg5tc1wr9w
    @user-dg5tc1wr9w 4 ปีที่แล้ว

    Manali poyi varan athra roopayude chilavu varum bro ?Athra dhivasam venam poyi varan ?

  • @malluxspy5874
    @malluxspy5874 5 ปีที่แล้ว

    Chetta entha parayandath enn ariyilla
    Athraykkum ishtamanu chettane
    Neril onn kananam ennund pakshe njan kasargood anu eppolenkilum chettane Kanan njan verum

  • @mobailmoviesj.v.creationz7750
    @mobailmoviesj.v.creationz7750 5 ปีที่แล้ว

    Arun chetta vedio full kaanan pattiyilla range illathond..

  • @libeeshaswathi8764
    @libeeshaswathi8764 5 ปีที่แล้ว

    ഒരു അക്ഷരതെറ്റ് ഉണ്ട് ബ്രോ അവസാനം എന്നത് അവസനം എന്നാണ് എഴുതിയിരിക്കുന്നത് തെറ്റാണെങ്കിൽ ഷെമിക്കണം ഒന്ന് ശ്രെദ്ധിച്ചോളു ബ്രോ

  • @unnikrishnanvj1280
    @unnikrishnanvj1280 5 ปีที่แล้ว

    8:40 easho rand vazhi...
    Itharenklm sradhicho... 😉😉😉

  • @sreejithe.s5202
    @sreejithe.s5202 5 ปีที่แล้ว

    Arun Adipoli. U r good.

  • @edwinwilson8840
    @edwinwilson8840 5 ปีที่แล้ว

    Pwolik machane

  • @sarathsarathchandran7834
    @sarathsarathchandran7834 5 ปีที่แล้ว

    Adutha episode katta waiting

  • @akhil9199
    @akhil9199 5 ปีที่แล้ว +1

    അരുൺ ബ്രോ ഒരു ലൈക് താ

  • @unknownnumber6408
    @unknownnumber6408 5 ปีที่แล้ว +1

    ഏട്ടാ full exp ഒന്ന് പറയാമോ?

  • @rahmancktsy2897
    @rahmancktsy2897 5 ปีที่แล้ว +1

    2021 dream ride

  • @janoof0076
    @janoof0076 5 ปีที่แล้ว

    ഒരു രക്ഷയുമില്ല.

  • @piston_hearted
    @piston_hearted 5 ปีที่แล้ว

    ഒരു രക്ഷയുമില്ലെങ്കിൽ ഇനി എങ്ങനെ രക്ഷപ്പെടും 😁😁