Pravinkoodu Shappu REVIEW Malayalam | Basil Joseph Soubin Shahir Anwar Rasheed | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 186

  • @Oppenheimer287
    @Oppenheimer287 4 ชั่วโมงที่ผ่านมา +20

    last twist ഒഴികെ ബാക്കി എല്ലാം നല്ല ഇഷ്ടായി. Technicaly top notch. Babu bathroom paint fight scene ഒക്കെ 🔥.ഒരു one time watchable movie

    • @Rahul..raj..
      @Rahul..raj.. 4 ชั่วโมงที่ผ่านมา

      @@Oppenheimer287 ബാത്രൂം അല്ല മൂത്ര പുര പെയിന്റിംഗ്

  • @pinkjammiesss666
    @pinkjammiesss666 5 ชั่วโมงที่ผ่านมา +13

    Once again, you guys are the only honest reviewers unlike frauds like Secret Agent. Thanks for saving my money.

  • @Rahul..raj..
    @Rahul..raj.. 5 ชั่วโมงที่ผ่านมา +34

    എന്റെ വീടിനടുത്തു ആയിരുന്നു ഷാപ് set ഇട്ടത്, ഇതിൽ ബേസിൽ ലാത്തിചാർജ് ചെയ്യുന്നതിൽ ഒരാൾ ഞാനാണ് 🤣 പക്ഷേ പടം വാലും തുമ്പും ഇല്ലാതെ പോയി 😢

    • @neerajskumar9863
      @neerajskumar9863 3 ชั่วโมงที่ผ่านมา

      Chittanda alle❤

    • @arahoofpulikkal1
      @arahoofpulikkal1 34 นาทีที่ผ่านมา

      😂 വെറുതെ അല്ല ഇങ്ങനെ ആയെ😂
      ചുമ്മാ പറഞ്ഞതാ ബ്രോ സീരിയസ് ആകണ്ട്

  • @asnastp8241
    @asnastp8241 5 ชั่วโมงที่ผ่านมา +18

    Kidilan🔥🔥❤❤

  • @kalidaskannan9768
    @kalidaskannan9768 6 ชั่วโมงที่ผ่านมา +12

    Notification veran vendi katta waiting airnn ❤️‍🔥

    • @Lalu_397
      @Lalu_397 5 ชั่วโมงที่ผ่านมา

      😅😅😅

  • @nandhu004
    @nandhu004 3 ชั่วโมงที่ผ่านมา +4

    നിങ്ങൾ പറഞ്ഞ പോലെ ആണ് എനിക്കും പടം കണ്ടപ്പോൾ തോന്നിയത്. ചളി ക്ക് വേണ്ടി കുത്തിയ കേറ്റിയ കുറേം Dark Comedies Cringe ഫീൽ ആയിരുന്നു. Technically, Making എല്ലാം കൊണ്ടും Brillaint ആയിരുന്നു But ഈ ഒരു മൂഞ്ചിയ സ്ക്രിപ്റ്റ് il ആയി പോയി 🥲. First Half അത്യാവശ്യം കൊള്ളാം നല്ല പരിപാടി ആണ് പിടിച്ചത് Engaging ആയിരുന്നു പക്ഷെ Second Half ഇലേക്ക് വന്നപ്പോൾ മൊത്തത്തിൽ കയ്യിന്നു പോയി ഒട്ടും Convincing അല്ലായിരുന്നു ഓരോ സീൻ By സീൻ Climax ഒക്കെ ഇവർ എന്തോ ബുദ്ധിമുട്ടി ചെയ്ത പോലെ ആണ് തോന്നിയത് ഒരു Wow Factor ഉണ്ടായില്ല. ഈ Director നല്ലൊരു Maker ആണ് next പടം നന്നാവും സ്ക്രിപ്റ്റ് കുടി നന്നാവണം 👍🏻

  • @kailasnathkailas9022
    @kailasnathkailas9022 5 ชั่วโมงที่ผ่านมา +6

    Enthokke hype ayirunnu 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @EREN_YEA.GER_
    @EREN_YEA.GER_ 2 ชั่วโมงที่ผ่านมา +4

    BASIL JOSEPH 📈😮‍💨

  • @AdithyanChettur
    @AdithyanChettur 6 ชั่วโมงที่ผ่านมา +28

    Kidilam padam 🔥

  • @Nithin__dileep
    @Nithin__dileep 3 ชั่วโมงที่ผ่านมา +3

    Onnum kudi poyi kananam❤making pakka🔥💯

  • @ameena1983
    @ameena1983 5 ชั่วโมงที่ผ่านมา +6

    നാട്ടിൻ പുറത്ത് ശുദ്ധമലയാളം, പറയാം, കഥാപാത്രങ്ങൾ എല്ലാം സാധാരണക്കാർ. എന്റെ നാടും ഈ നാട്ടിലെ ആളുകളൊക്കെ ഇങ്ങനൊക്കെ തന്നെയാണ് സംസാരിക്കാറ്. ബേസിൽ ഒരു narcissistic character ആണ്. അത് curect ആയിട്ട് ചെയ്തിട്ടുണ്ട് 👍🏻

  • @PrajishPra
    @PrajishPra 5 ชั่วโมงที่ผ่านมา +19

    ഗംഭീരം സിനിമ 💥💥🔥🔥🔥

  • @jerinthomas8708
    @jerinthomas8708 5 ชั่วโมงที่ผ่านมา +12

    കറക്റ്റ് റിവ്യൂ 💯

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 ชั่วโมงที่ผ่านมา +12

    *no one can replace basil's acting🔥💯*

  • @_________KING_________________
    @_________KING_________________ 3 ชั่วโมงที่ผ่านมา +2

    സത്യമായ റിവ്യൂ..... ❤️💯💯💯
    ചിലപ്പോൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല ഒരു നോർമൽ മൂവി ലവർ എന്ന ലെവലിൽ ഇഷ്ടമായി ഈ പടം.....❤️‍🔥❤️‍🔥❤️‍🔥🔥🔥🔥& പലർക്കും പല വ്യൂ പോയിന്റ് അല്ലെ.... എന്തായാലും കാണാത്തവർ അത് കണ്ട് തന്നെ അറിയണം - നിങ്ങൾ പറഞ്ഞതുപോലെ സ്ക്രീപ്റ്റിൽ പാളിച്ച ഉണ്ട് പക്ഷെ അത്ര മോശം അല്ല മെക്കിങ്, സ്റ്റണ്ട്സ് സൗണ്ട് ക്വാളിറ്റി & മ്യൂസിക്ക് ഒപ്പം പെർഫെക്ട് ഐറ്റം ഇതിലെ ബിജിഎം ചെയ്തിരിക്കുന്നത് എടുത്തുപറയണം...... ❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥🔥🔥🔥🔥

  • @salimm.s1425
    @salimm.s1425 5 ชั่วโมงที่ผ่านมา +88

    വലിയ ടീമിന്റെ ബോർ സിനിമ. സിനിമയോ കഥാപാത്രങ്ങളോ പ്രേക്ഷകരുമായി കണക്ട് ആകുന്നെ ഇല്ല.

    • @ameena1983
      @ameena1983 5 ชั่วโมงที่ผ่านมา +14

      ഒന്നുടെ കാണാൻ പോവുന്നു 🔥

    • @afsarmasood243
      @afsarmasood243 5 ชั่วโมงที่ผ่านมา +3

      💯

    • @moviereviews7803
      @moviereviews7803 3 ชั่วโมงที่ผ่านมา

      ആളുകൾ ഇറങ്ങി പോയി

    • @anoops1975
      @anoops1975 3 ชั่วโมงที่ผ่านมา

      സത്യം

    • @cineematics
      @cineematics ชั่วโมงที่ผ่านมา +2

      Bro poi pazhye cinemakal kanu😊👍🏻

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf ชั่วโมงที่ผ่านมา

    ശരിക്കും എല്ലാ നടൻമാരും ഇങ്ങനെ തന്നെ കാരണം ഉയരും താഴും

  • @ajeshbabu9122
    @ajeshbabu9122 4 ชั่วโมงที่ผ่านมา +9

    എനിക്കിത് വർക്ക്‌ ആയില്ല....
    കുഴപ്പമില്ല എന്ന് പറയാം...
    പക്ഷേ
    ആ സ്കൂൾ ബസ് ആക്‌സിഡന്റ് സീൻ പൊളിച്ചു..
    അത് കിടിലൻ ആയിരുന്നു 🔥

  • @Akash-YNOT
    @Akash-YNOT 5 ชั่วโมงที่ผ่านมา +6

    Machaaanmaaareeeeee ❤

  • @imaadarsh
    @imaadarsh 5 ชั่วโมงที่ผ่านมา +11

    Poli padam🔥🔥

  • @Ashinshabin
    @Ashinshabin 4 ชั่วโมงที่ผ่านมา +3

    Hit❤ അടുത്ത hit❤

  • @darksceneaanu
    @darksceneaanu 6 ชั่วโมงที่ผ่านมา +8

    Entertainment Kizhi 🎉❤❤

    • @darksceneaanu
      @darksceneaanu 2 ชั่วโมงที่ผ่านมา

      Vidamuyarchi trailer vannuuuuu

  • @edfredson
    @edfredson 4 ชั่วโมงที่ผ่านมา +2

    ഷാപ്പില്‍ പോയി വെള്ളമടിക്കാത്തവർക്കുള്ള സിനിമയല്ല. അപ്പോള്‍ കാണേണ്ട കാര്യമില്ല. നന്ദി

  • @rasheedrzfjj7412
    @rasheedrzfjj7412 5 ชั่วโมงที่ผ่านมา +12

    Making super... Director kidu...🔥

  • @ShamilKp-ex7ns
    @ShamilKp-ex7ns 35 นาทีที่ผ่านมา

    Pathivupole machan innum thettichallo👍🏻

  • @VasuDev-g9q
    @VasuDev-g9q 5 ชั่วโมงที่ผ่านมา +6

    Story 😢 technical good 👍
    Avrge theatre experience 😢

  • @salimkalathil9522
    @salimkalathil9522 5 ชั่วโมงที่ผ่านมา +11

    Ishtappettu ❤️
    Dark comedy genre 😍

  • @prijuroy2761
    @prijuroy2761 ชั่วโมงที่ผ่านมา +1

    കുടുംബത്തെ ചിരിപ്പിക്കാൻ വേണ്ടി ഇടക്ക് ചളി അടിച്ചതാ😂 പക്ഷേ ചീറ്റിപോയി.😅 അത് ഇല്ലായിരുന്നെങ്കിൽ സിനിമ കുറച്ച് കൂടി നന്നായേനേ

  • @SSFamilyTime
    @SSFamilyTime 2 ชั่วโมงที่ผ่านมา +1

    എനിക്ക് ഇഷ്ട്ടപെട്ടില്ല..... 30% ഓക്കേ 70% ബോർ....
    1-മേക്കിങ് ഓക്കേ
    2- കഥ ഒരു കയമ്പ് ഇല്ല
    3-ബേസിൽ അപ്പനും അമ്മയും മരിച്ചിട്ട് ഏതു രീതിയിൽ എവുടെ വളർന്നു ( സൗബിൻ പറയുമ്പോൾ ഒന്നു കാണിക്കാമായിരുന്നു / അല്ലെങ്കിൽ സൗബിൻ കസ്റ്റഡിയിൽ നിന്നു പറയുമ്പോൾ ഒന്നു കാണിക്കാമായിരുന്നു
    4-ക്ലൈമാക്സ്‌ വെരി ബോർ
    5- ചെമ്പൻ വിനോദിന് കുത്ത് കിട്ടിയിട്ട് പിന്നെ അവിടെ കുറെ കോമഡി സീനുകൾ... കുത്ത് കിട്ടിയാൽ ഒന്നോ രണ്ടോ ഡയലോഗ് കഴിക്കേണ്ടത് അവിടെ വെറുതെ കോമഡി സംഭാഷണം..
    6- ബേസിന്റെ വളർച്ചയുടെ ഫ്ലാഷ് ബാക്ക് ചുരുങ്ങിയ രീതിയിൽ കാണിക്കാമായിരുന്നു... സൗബിൻ പ്രണയകാലം ഫ്ലാഷ്ബാക്കിൽ കാണിക്കുന്നതിന്റെ അത്ര പോലും ബേസിന്റെ കഥാപാത്രത്തിന് കൊടുത്തില്ല
    7- വെറുതെ ഓരോ കോമഡി
    8- പിന്നെ പെണ്ണിനെ കാണുമ്പോൾ ഉള്ള അത്യാഗ്രഹം ആറ്റിറ്റ്യൂഡ് ഇതിൽ ഒരു ബോർ ആയിരുന്നു.. കോമഡിക്ക് വേണ്ടി ചെയ്തതാണെങ്കിൽ അത് ബോർ ആയിരുന്നു
    9- പടം ചെയ്തു തുടങ്ങിയ സംവിധായകന് പിന്നെ എന്തെങ്കിലും കാട്ടിയിട്ട് പടം കഴിക്കുക എന്നതായി ചിന്ത..
    10- മൊത്തത്തിൽ ഒരു ആൽകുൽക്ക് പടമായിരുന്നു

  • @shihabmukkil2880
    @shihabmukkil2880 5 ชั่วโมงที่ผ่านมา +5

    Bro it's an average movie..I don't know the surprising elements in chasing scenes.its a normal one🤔

  • @renishpmani3932
    @renishpmani3932 5 ชั่วโมงที่ผ่านมา +6

    Kok anannte review vannale ok aku 👍

  • @Chiyaan714
    @Chiyaan714 5 ชั่วโมงที่ผ่านมา +5

    Vidaamuyarchi trailer today 6.00 pm🎉😍 കട്ട Waiting for Thala entry🔥🔥💓

    • @survivor444
      @survivor444 5 ชั่วโมงที่ผ่านมา

      6:40pm

  • @alwinkmanoj8704
    @alwinkmanoj8704 2 ชั่วโมงที่ผ่านมา

    Shivajith annu kalki villain name. Arm il kalari payattu scene il undayirunnu

  • @jojujohn6913
    @jojujohn6913 5 ชั่วโมงที่ผ่านมา +2

    Just see his work tumba short film

  • @manoopafc9132
    @manoopafc9132 2 ชั่วโมงที่ผ่านมา

    Waiting Vidaamuyarchi trailer Reaction ചെയ്യൂ bros🎉🔥

  • @sreedhathvijay4351
    @sreedhathvijay4351 2 ชั่วโมงที่ผ่านมา

    Nalla movie good acting all characters❤🔥

  • @ARR-p3w
    @ARR-p3w 5 ชั่วโมงที่ผ่านมา +2

    SG250 Loading........🔥🔥🔥

  • @SeenathCs-qr7bf
    @SeenathCs-qr7bf 3 ชั่วโมงที่ผ่านมา +1

    പോളി പടം ☠️🔥

  • @RaghavRam-t1g
    @RaghavRam-t1g 5 ชั่วโมงที่ผ่านมา +3

    Variety ആണ്
    ആ വൈബ് ഇൽ കാണാം
    അത്ര മോശം അല്ല

  • @basheerc.h6038
    @basheerc.h6038 3 ชั่วโมงที่ผ่านมา +6

    ഗംഭീര മേക്കിങ്.👏👍

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 5 ชั่วโมงที่ผ่านมา +2

    🥰🥰🥰🥰

  • @vimalv7374
    @vimalv7374 ชั่วโมงที่ผ่านมา

    Ullathupole paranjallo valachu kettathe ❤

  • @nishannk5321
    @nishannk5321 3 ชั่วโมงที่ผ่านมา +1

    🔥🔥❤

  • @sagarsreekumar3713
    @sagarsreekumar3713 3 ชั่วโมงที่ผ่านมา

    Locations namude avide ayirunu guys .... Chittanda ayirunu main location

  • @sangeethdcruiz1484
    @sangeethdcruiz1484 ชั่วโมงที่ผ่านมา

    00:59
    നിങ്ങൾ ഒരിക്കലും ഇങ്ങനെ പറയരുത് കാരണം പുഷ്പ റിവ്യൂ വിൽ നിങ്ങൾ പറഞ്ഞത് നല്ല ഷോട്ട് മാത്രം കാണാൻ ആയി ഒരു സിനിമ കാണാൻ പറ്റില്ല എന്നാണ് 😂😂😂

  • @ajaynj7917
    @ajaynj7917 4 ชั่วโมงที่ผ่านมา +1

    Soubin 🔥🔥

  • @manoopafc9132
    @manoopafc9132 2 ชั่วโมงที่ผ่านมา

    Vidaamuyarchi trailer Reaction ചെയ്യൂ bros🎉🔥

  • @alwinkmanoj8704
    @alwinkmanoj8704 2 ชั่วโมงที่ผ่านมา

    Vidaamuyarchi trailer vannu. React chaiyu 🎉

  • @MrzGamarX
    @MrzGamarX 3 ชั่วโมงที่ผ่านมา +1

    🔥🔥

  • @navyavipin8628
    @navyavipin8628 4 ชั่วโมงที่ผ่านมา

    Oru movie review vannal first kanana review e chettanmarude😊

  • @sachinazazel
    @sachinazazel 2 ชั่วโมงที่ผ่านมา

    👍

  • @vishnuu712
    @vishnuu712 5 ชั่วโมงที่ผ่านมา +1

    Kidu padam anu ee review nokanda..njn kandit vannath ullu

  • @kalastudiopattambi3447
    @kalastudiopattambi3447 5 ชั่วโมงที่ผ่านมา +2

    enganund ?

  • @karthiks26895
    @karthiks26895 5 ชั่วโมงที่ผ่านมา

    Same opinion ❤

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 5 ชั่วโมงที่ผ่านมา +6

    Making super.... പടം പൊട്ടി... ഊതി വീർപ്പിച്ച് പൊക്കി വിട് 🤔🤔🤔🤔🤔.. ആർക്കും work ആകാത്ത വളിഞ്ഞ പടം

    • @RamKumar-cg1is
      @RamKumar-cg1is 4 ชั่วโมงที่ผ่านมา +1

      Game changer ayal ninak ok ano?

    • @rajeev.ppalakkote6149
      @rajeev.ppalakkote6149 4 ชั่วโมงที่ผ่านมา

      Marco 😄😄😄

    • @RamKumar-cg1is
      @RamKumar-cg1is 4 ชั่วโมงที่ผ่านมา

      @@rajeev.ppalakkote6149 only violence action..story illa

  • @KaarthikaPradeep
    @KaarthikaPradeep 5 ชั่วโมงที่ผ่านมา +1

    shivajith aanu kalkiyile villain.. ente nattukaranaane,,,

  • @ManojKondayil
    @ManojKondayil 3 ชั่วโมงที่ผ่านมา +1

    സെക്കൻറ് ഹാഫിനുശേഷവും സിനിമയുണ്ടോ😂

  • @Scarecrowtxn
    @Scarecrowtxn 3 ชั่วโมงที่ผ่านมา

    X ലും ഇതേ അഭിപ്രായം ആണ്.. ഓക്കേഷ് to എബോവ് അവർജ്.. എന്നാണ് x' ഇൽ

  • @saneeshtoms7456
    @saneeshtoms7456 ชั่วโมงที่ผ่านมา

    Below average movie.. Making കൊള്ളാം

  • @MS4vfx
    @MS4vfx 3 ชั่วโมงที่ผ่านมา

    🙌

  • @sujithgs7410
    @sujithgs7410 ชั่วโมงที่ผ่านมา

    Ithile police officer ayi abhinayichath njn anu ...

  • @VASUDEVAPPU
    @VASUDEVAPPU 3 ชั่วโมงที่ผ่านมา

    ANWAR RASHEED ONNUM KANNATHE PULLI PAISA IRAKARILA❤️❤️❤️

  • @salimm.s1425
    @salimm.s1425 4 ชั่วโมงที่ผ่านมา

    കോമഡി ഇൻവെസ്റ്റിഗേഷൻ ജോണറിനുള്ള ശ്രമം പാളിപ്പോയി എന്ന് പറയാം. കുറച്ചു വൈബ് കിട്ടിയത് ചന്ദ്നിയുടെ സീൻസ് മാത്രം ആണെന്ന് തോന്നുന്നു. സൗബിനും ചെമ്പനും കൂടി എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്നത് ക്ലൈമാക്സിൽ. നല്ല ഒരു തീം ആയിരുന്നു, പക്ഷേ മികച്ച ഒരു സ്ക്രീപ്റ്റ് ഡെവലപ്പ് ചെയ്യാൻ പറ്റിയില്ല.

  • @basheerc.h6038
    @basheerc.h6038 3 ชั่วโมงที่ผ่านมา

    നല്ല സിനിമയാണല്ലോ ബ്രോമാരെ പിന്നെന്തു പറ്റി...

  • @PhantomPailey1971
    @PhantomPailey1971 3 ชั่วโมงที่ผ่านมา

    പടം കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണ് അടിപൊളിയായി എടുക്കിട്ടുണ്ട് പക്ഷേ തുടക്കത്തിൻ്റെ കുറച്ച് പോരായ്മകൾ ഉണ്ട് എന്തായാലും രേഖ ചിത്രത്തിൻ്റെ പോരാ

  • @solotraveller8959
    @solotraveller8959 3 ชั่วโมงที่ผ่านมา

    Shivajith kollam karan😊

  • @shihabshibu3537
    @shihabshibu3537 5 ชั่วโมงที่ผ่านมา

    Njanum kandu
    Nigalde rewiv pole tanne my experience

  • @jomero79
    @jomero79 10 นาทีที่ผ่านมา

    അ പടം പൊട്ടി എന്ന് പറ 😊

  • @ajianilan6026
    @ajianilan6026 6 ชั่วโมงที่ผ่านมา +3

    First half good
    2nd half umbichu vechu 😴

  • @SajeerUsman-w4j
    @SajeerUsman-w4j 4 ชั่วโมงที่ผ่านมา

    Just watch..movie

  • @muhammednihalmuhammednihal4122
    @muhammednihalmuhammednihal4122 6 ชั่วโมงที่ผ่านมา +2

    Njan ethi😂

  • @FasilBava-hk1mn
    @FasilBava-hk1mn 5 ชั่วโมงที่ผ่านมา

    Ningale studio roomil ac undo atho fano😀

  • @vinodkumar-ph8xg
    @vinodkumar-ph8xg 2 นาทีที่ผ่านมา +1

    Padam vere level disaster mega flop aannu like viju goat movie , suru all movies 😂😂😂

  • @Shasbin_AS
    @Shasbin_AS 4 ชั่วโมงที่ผ่านมา

    Hai ☺️

  • @LeninChandran-j2s
    @LeninChandran-j2s 6 ชั่วโมงที่ผ่านมา +1

    Kidilom padam

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 5 ชั่วโมงที่ผ่านมา +10

    മാർക്കോ അസിസ്റ്റൻഡ് ഡയറക്ടർ ആയ ഞാൻ ഈ പടത്തിൽ ടെക്‌നിക്കൽ ആയി വർക്ക് ചെയ്തിട്ടുണ്ട്,, മാർക്കോവിജയിച്ചതിൽ എനിക്ക് ഒരുപാട് ചാൻസ് വന്നിട്ടുണ്ട്, ഇനി അടുത്ത പടം സത്യൻ സാർ ലാലേട്ടൻ മൂവി, അത് കഴിഞ്ഞ് മമ്മുക്ക മൂവി, മച്ചാന്മാരെ നിങ്ങളുടെ രണ്ട് തിരക്കഥയിൽ ഒന്ന് ഷിബു ബേബി ജോൺ സാറിന് നല്ലവണ്ണം ഇഷ്ടപ്പെട്ടു,, നിങ്ങളെ വിളിക്കാൻ ചാൻസ് ഉണ്ട്,,

    • @egg.007
      @egg.007 5 ชั่วโมงที่ผ่านมา +1

      Is this a one big sarcastic joke its not funny anymore 🙄

    • @AbhiA-k3f
      @AbhiA-k3f 5 ชั่วโมงที่ผ่านมา +1

      അടിച്ചു കേറി വാ

    • @Stayreality
      @Stayreality 5 ชั่วโมงที่ผ่านมา +1

      ചളി വാരി പോത്തുവാ 😏

    • @afnas005
      @afnas005 5 ชั่วโมงที่ผ่านมา +2

      Thanikku vere paniyonnum ille daily varunnundallo same comment.. Thaan assistant aayikko rajamouli padathil poyi work cheytho... Athenthinado uvve njangalodu daily thallunnathu...

    • @dumak4055
      @dumak4055 5 ชั่วโมงที่ผ่านมา +1

      😂atinu

  • @Superstar-p2f
    @Superstar-p2f 4 ชั่วโมงที่ผ่านมา

    ബേസിൽ വൻ വെറുപ്പിര് സൗബിൽ ആക്ടിങ് സൂപ്പർ അവേർജ് അയി തോന്നി

  • @AbinAntony-w5j
    @AbinAntony-w5j 3 ชั่วโมงที่ผ่านมา

    Jailerile black comedy ishtapedatha ningalk ith pattula..aadyam genre arinj kaananam😂

  • @Amz-u7o
    @Amz-u7o 5 ชั่วโมงที่ผ่านมา

    Sherikkum paranjal 2025 ithvare fully satisfied aaya oru padam vannittille??? 🤔

    • @Shafee914
      @Shafee914 5 ชั่วโมงที่ผ่านมา

      Rekha chithram suprb movie .. classic level irunu kaanam.bore adim ila.. classic making acting ellam ✅ nammal malayaligal IQ valare koodi ethra nalla kandalum nammal athinelum top aanu nokune ..😁 PANi movie refle club ott vanitu North Telugu Tamil audience kili paaritundu..

    • @rejanr.j5884
      @rejanr.j5884 5 ชั่วโมงที่ผ่านมา

      Rekha Chithram 👍🏻

    • @Noahx0
      @Noahx0 2 ชั่วโมงที่ผ่านมา

      ​@@Shafee914 rifle club okke poli aan paniyum super aan🩶

  • @motographerash7006
    @motographerash7006 5 ชั่วโมงที่ผ่านมา +1

    Hit❤️‍🔥

  • @mihawk_222
    @mihawk_222 4 ชั่วโมงที่ผ่านมา +1

    ജനപ്രിയ നായകൻ Basil 🤍🔥

  • @shanavasfrancis
    @shanavasfrancis 4 ชั่วโมงที่ผ่านมา

    ക്യാമറ വർക്ക്‌ , ബിജിഎം , ഓക്കേ , പക്ഷെ കഥ പാളി പോയി ,,,

  • @hakshayak2044
    @hakshayak2044 6 ชั่วโมงที่ผ่านมา +4

    Story verum cleache 😢

    • @imaadarsh
      @imaadarsh 5 ชั่วโมงที่ผ่านมา +7

      Nee padam kando?😂

    • @joyitorhouse8515
      @joyitorhouse8515 5 ชั่วโมงที่ผ่านมา +3

      Nice movie... Better than vaazha, Premalu, guruvaayur amabal...

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 5 ชั่วโมงที่ผ่านมา

      ​@@joyitorhouse8515ithokke vech arelm ee padathe compare cheyyo aa moonm oola padangal

    • @Nitins8705
      @Nitins8705 5 ชั่วโมงที่ผ่านมา +1

      Cleche enthanutheshiche. Ella cinemayum cleche aanu. Puthuma ulla padangal illa. Allel than oru script ezhuth

    • @hakshayak2044
      @hakshayak2044 5 ชั่วโมงที่ผ่านมา

      Pinne njaan nganeya parayane😂😂.ninak njaan story paranju thannal vishwasikko? ​@@imaadarsh

  • @ShajiMathew-f4m
    @ShajiMathew-f4m 2 ชั่วโมงที่ผ่านมา

    Film Ethrayum Edivett. Aavaan. Oraal , Oraal Maathram. "" ANVAR RASHEED "" ( 6 th SENCE ) .. ..

  • @noormuhammedibnu5226
    @noormuhammedibnu5226 5 ชั่วโมงที่ผ่านมา

    നമസ്കാരം

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS 5 ชั่วโมงที่ผ่านมา +2

    വല്ലിപൊട്ടിയ പടം 😂

  • @Adarsh-wy8ov
    @Adarsh-wy8ov 5 ชั่วโมงที่ผ่านมา

    😢

  • @nimoshpn35
    @nimoshpn35 4 ชั่วโมงที่ผ่านมา

    Soubin first half dubbing not good. Thrissur slang 😢

  • @addictedtolife_14
    @addictedtolife_14 5 ชั่วโมงที่ผ่านมา +7

    അപ്പോ പടം നൈസായി പാളിയല്ലേ..!! 🥱🥱

  • @Ganesh.RGanesh-e8x
    @Ganesh.RGanesh-e8x 4 ชั่วโมงที่ผ่านมา

    സീരിയസ് ആണെങ്കിൽ പടം തീരുമാനം ആയിട്ടുണ്ടാവും

  • @Navas-fe8jf
    @Navas-fe8jf 5 ชั่วโมงที่ผ่านมา

    2nd half 🫤🫤

  • @muhammedrashidrashid8639
    @muhammedrashidrashid8639 5 ชั่วโมงที่ผ่านมา +1

    ഞാൻ . കണ്ടു എനിക്ക് ഇഷ്ടപെട്ടില്ല 😂

  • @unniunni268
    @unniunni268 3 ชั่วโมงที่ผ่านมา +1

    ഒരു കൊണം ഇല്ല പടം

  • @juggsjj3528
    @juggsjj3528 3 ชั่วโมงที่ผ่านมา

    Shivajith padmanabhan.. Kalki villain

  • @sajithgopalakrishnan5978
    @sajithgopalakrishnan5978 4 ชั่วโมงที่ผ่านมา

    Vibe padam

  • @RoopeshP-vi8sx
    @RoopeshP-vi8sx 4 ชั่วโมงที่ผ่านมา

    ഇന്ന് ഫസ്റ്റ് ഷോ കണ്ടു, പക്ഷേ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 3 ชั่วโมงที่ผ่านมา

    എന്തായാലും മമ്മുട്ടി ചേട്ടനില്ലല്ലോ

  • @anilzeel5482
    @anilzeel5482 5 ชั่วโมงที่ผ่านมา

    hi

  • @ShameerKoonathil-q6f
    @ShameerKoonathil-q6f 5 ชั่วโมงที่ผ่านมา

    Ningalku 2 aalkum epoyum same opinion anallo

  • @binoyp8705
    @binoyp8705 4 ชั่วโมงที่ผ่านมา

    Nalla movie