കഴിഞ്ഞ് 18 മാസമായി marazzo m2 ഞാൻ ഉപയോഗിക്കുന്നു. ടാക്സി ആയിട്ട്. ഡ്രൈവിംഗ് കംഫർട്ട് കൂടുതൽ അണ്. Engine nalla. Silent അണ്, മൈലേജ് 14-16 കിട്ടും. Continuous drive il പോലും ക്ഷീണം തോന്നാറില്ല. Maintenance cost കുറവാണ്. Passengers review വളരെ കംഫർട്ട് അയ സീറ്റിങ് അണ് എന്നാണ്. മൊത്തത്തിൽ ഇൗ വിലയിൽ കിട്ടുന്ന മികച്ച വാഹനം അണ്.
@@VijeeshP-lu1nu social distancing aayirikkum Marazzo super. Show kaanikkan Innova vangam. Chilark indian company mosam ennu parayunnath valya karyam pola
@@venugopalachary2212 ഇന്ത്യ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആദ്യം സെർവിസ് നന്നാക്കാൻ പറ എന്നിട്ടു അലൊജിക്കം എടുക്കണോ എന്ന് താങ്കൾ ഒരിക്കൽ eram ,ൽ പോയാൽ പിന്നെ പോകില്ല
Best value for money.. 2.5 years aayittu ubayogikunnu.. Long distance pogumbol ottum ksheenam illa.. Nalla comfort aanu.. Innova idhinde iratti vila undu..adhondu Innova odu compare cheyalle..Eeh price il kittuna ettavum best vandi aanu
engine aanu kaarym toyota, suzuki engine vere level aanu athukondaanunvandi itrayum kooduthal irangunnathu.. ashok leyland , mahindra, tvs are the best indian vecile companees..
ഞാൻ ഈ വണ്ടി എടുക്കാൻ വേണ്ടി ടെസ്റ്റ് ഡ്രൈവ് നടത്തിയതാണ്..1500 cc 7 seven seater full load മായി കേറ്റം കയറിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.. അത് വിട്ടാണ് മഹേന്ദ്ര suv വാങ്ങിയത്.. marazzoയെ ഒരിക്കൽപോലും ഇന്നോവ യുമായി താരതമ്യപ്പെടുത്താൻ കഴിയില്ല... പക്ഷേ വിലയിൽ താരതമ്യപ്പെടുത്തുമ്പോൾ marazzo നല്ല option ആണ്.
Innova's Engine is Best, Not only Innova but all Toyota Vehicle's Engine is having Good Life. I Admit because even Im using innova for last 7 years but just test drive marazzo and compare the features, price and safety part. This is not an argument but from my point of view. Thank u
@@SANCHARITRAVELWORLD . Please compare apple to apple. You cannot compare the performance for 1500cc vehicle and 2400 cc engine. Technically they belong to two different class.
ഇത് ഇന്നോവയുടെ മാർക്കറ്റ് ടാർഗറ്റ് ചെയ്തു ഇറക്കിയ മോഡൽ ആണ്... മഹിന്ദ്ര അല്ലേലും കോപ്പി അടി പണ്ടേ ഉണ്ട്.. Ape ക്കു alfa minidor നു champoin.. Ace.. Nu maximo.. Iris ന് jeeto ഇപ്പോൾ ദാ ഇതും.. എന്തായാലും കൊള്ളാം ❤
How can marazzo compare with Innova Crysta its quiet crazy. My friend had Marazzo taxi with in an year he sold it due to maintenance and service issues.
New scorpio sale was there but I don't know the present status please contact with the nearest mahindra showroom or you can call in the number given in the description, Thank you
ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് വീഡിയോ ചെയ്ത ചെയ്യുന്നതിനെപ്പറ്റി ഒരു ഐഡിയയും ഇല്ല എന്ന് മനസ്സിലായി വാഹനം കാണിക്കുമ്പോൾ പൂർണമായും കാണിക്കണം അപ്പോഴാണ് വാഹനത്തിന്റെ വിവരങ്ങൾ മനസ്സിലാവുകയുള്ളൂ സംസാരിക്കുമ്പോൾ മാസമൊക്കെ ഒഴിവാക്കണമെന്ന് വ്യക്തമായി മനസ്സിലാവുകയുള്ളൂ
Sale nte karyam parayukayanenkil. Mahindra ku showroom kurvanu. Service centre ellaa... Tvs ne ozhuvakiyathu. Mahindra cheytha ettavum valiya mandatharam. Eni mahindra ee nilayilpokukayenkil indian market pidivhunilkumooo ennullathum chindikendiyirikunu
@minnu minnus onn google cheyth nokk. innovede crash test score ethra aanenn. "it scored a total of 82.69 points out of 90". Tata de okke 5* ennum paranj pokki pidich kond nadakkunna vandikk polum ithra point kitteetilla.
nallataaneel irngatte broo... mahindra tata pole atrakkum udaayippu alla valare nalla vandikal irkkiya oru indian company aanu... ashok leyaland one ofvthe best quality product company, nahindra and tvs are the other qulity basedidian company,,
ഇന്നോവയും മരാസ്സോയും compare ചെയ്യുമ്പോൾ രണ്ടിന്റെയും വിലയും അവർ നൽകുന്ന features um കൂടി compare ചെയ്യണം,. Marazzoyude base model m2. Vil നാലു brakum disc അണ്, എയർബാഗ്,എന്നിവ ഉണ്ട് . ഇന്നോവയുടെ ബസെ മോഡൽ ഇൽ എന്തൊക്കെയുണ്ട് എന്നും, അതിന്റെ വിലയും കൂടെ നോക്ക്. ഒരു ഇന്ത്യൻ ബ്രാൻഡ് കുറഞ്ഞവിലയ്ക്ക് ഇത്രയും features നൽകുമ്പോൾ അതിനെ മറ്റൊരു ഇന്റർനാഷണൽ ബ്രണ്ടുമയി compare ചെയ്യാതിരുന്നത് അണ് നല്ലത്.
1200 km ടൂർ പ്ലാൻ ചെയ്യൂ ( 7ഡേയ്‌സ് ) ടൂർ കഴിഞ്ഞു ഒരു 7 days കൂടി വേണം ക്ഷീണം മാറാൻ എന്നാൽ ഇന്നോവ പ്രത്യേകിച്ചും ഇന്നോവ crysta യാത്ര ക്ഷീണം എന്താണെന്ന് പോലും അറിയില്ല... Price base അംഗീകരിക്കാം അല്ലാതെ ennova കാലും മികച്ചതെന്നു പറയാതെ....
Mahindra’s Marazzo is soon expected to be an all around offering, with a diesel and petrol engine and manual and automatic transmissions to go with both of them.
കഴിഞ്ഞ് 18 മാസമായി marazzo m2 ഞാൻ ഉപയോഗിക്കുന്നു. ടാക്സി ആയിട്ട്. ഡ്രൈവിംഗ് കംഫർട്ട് കൂടുതൽ അണ്. Engine nalla. Silent അണ്, മൈലേജ് 14-16 കിട്ടും.
Continuous drive il പോലും ക്ഷീണം തോന്നാറില്ല. Maintenance cost കുറവാണ്. Passengers review വളരെ കംഫർട്ട് അയ സീറ്റിങ് അണ് എന്നാണ്.
മൊത്തത്തിൽ ഇൗ വിലയിൽ കിട്ടുന്ന മികച്ച വാഹനം അണ്.
Thank you for the feedback ❤️❤️
Eram അല്ലെങ്കിൽ നൊകാമയിരുന്നു
പിന്നെ ഇന്നോവ യുടെ അടുത്തു പോലും ഇത് വരില്ല
@@VijeeshP-lu1nu social distancing aayirikkum
Marazzo super. Show kaanikkan Innova vangam.
Chilark indian company mosam ennu parayunnath valya karyam pola
@@venugopalachary2212 ഇന്ത്യ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആദ്യം
സെർവിസ് നന്നാക്കാൻ പറ
എന്നിട്ടു അലൊജിക്കം എടുക്കണോ എന്ന്
താങ്കൾ ഒരിക്കൽ eram ,ൽ പോയാൽ പിന്നെ പോകില്ല
@@venugopalachary2212 സാമൂഹിക അകലം തന്നെ വണ്ടീ യും ഷോ റൂം..
Best value for money.. 2.5 years aayittu ubayogikunnu.. Long distance pogumbol ottum ksheenam illa.. Nalla comfort aanu.. Innova idhinde iratti vila undu..adhondu Innova odu compare cheyalle..Eeh price il kittuna ettavum best vandi aanu
Thank you for your valuable feedback
Really amazing car and explained everything in detail, good presentation, nice video
Thank you
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
Superb detailed review. India's Safest MPV and best price in its class
Thank you
Superb multi utility car especially for family, Good review
Thank you
Seems to be a good vehicle .But one doubt is can it go in the hilly areas comfortably with seven passengers .
Yes I think so, not tried
Sanchari Travel World has done a very detailed information about marazzo by pothens mahindra marketing manager, Good job
Thank you
ഇന്നോവക്ക് തുല്യം ഇന്നോവ മാത്രം.... വെല്ലാൻ ആരും ഇല്ല..
ഈ നോവ് സെയിം സുസുക്കി പോലെ തന്നെ പപ്പടം ആണ്
@minnu minnus പൈസ ഒരുപാട് ഉള്ളവർ വിറ്റ് ഒഴിവാക്കും പുതിയ മോഡൽ വരുമ്പോൾ വേറെ വാങ്ങും
engine aanu kaarym toyota, suzuki engine vere level aanu athukondaanunvandi itrayum kooduthal irangunnathu..
ashok leyland , mahindra, tvs are the best indian vecile companees..
ഇന്നോവക് ഒരു യഥാർത്ഥ എത്തിരാളി വരുന്നുണ്ട് 21/01/2021 tata സഫാരി പൊളിക്കും കട്ട വെയ്റ്റിംഗ് 😍
safari okke kure bvannathananallo... 😁😁
toyota engine aanu kaaryam..
Safari yo never innova ennum innova thane
@@midhunsreerajan9358 ആയിരികാം പക്ഷെ നിങ്ങൾ ഒന്ന് ഓടിച്ചു നോക്കു ഓമേഘ പ്ലാറ്റഫോം ആണ് ഉബയോഗിച്ചിരിക്കുന്നത് അതും land rover റിന്റെ 👍
സഫാരി കുറെ വന്നു എല്ലാം പൊട്ടി
ഇന്നോവ ഇന്നും നമ്പർ വൺ ആയി ഇന്ത്യൻ റോഡിൽ വിലസുന്നു
@@Ismailac1982 അങ്ങനെ പറയാൻ പറ്റില്ല സഫാരി നല്ല രീതിയിൽ വിട്ടിട്ടുണ്ട് പിന്നെ ഒരുകാര്യം നമ്മൾ മലയാളികളുടെ കുഴപ്പം വരുത്തനെ മാത്രം നല്ലത് എന്ന് പറയും
Pinne enthukonda athra valya sale ellathe poyath?
ഞാൻ ഈ വണ്ടി എടുക്കാൻ വേണ്ടി ടെസ്റ്റ് ഡ്രൈവ് നടത്തിയതാണ്..1500 cc 7 seven seater full load മായി കേറ്റം കയറിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.. അത് വിട്ടാണ് മഹേന്ദ്ര suv വാങ്ങിയത്.. marazzoയെ ഒരിക്കൽപോലും ഇന്നോവ യുമായി താരതമ്യപ്പെടുത്താൻ കഴിയില്ല... പക്ഷേ വിലയിൽ താരതമ്യപ്പെടുത്തുമ്പോൾ marazzo നല്ല option ആണ്.
Thank you bro
നിങ്ങളുടെ കമന്റിൽ മോറോസ എടുക്കണ്ട ... അല്ലേ
1500 cc Bolero യിൽ 8 പേരേ വെച്ച് മുണ്ടക്കയം കറങ്ങുന്ന ഞാൻ
👍👍😍😍
@@gafoorgafoor2764 .. എൻറെ വ്യക്തിപരമായ അഭിപ്രായം അതാണ്.
Good review. ഒരു കാര്യം ചോദിച്ചോട്ടെ, BS6 എപ്പോൾ മുതലുള്ള വണ്ടികളാണ് എന്ന് പറയാമോ
Thank you. I think BS6 Was from last year 1st April 2020
How can you compare 1500CC v/s 2400CC Engine
Innova's Engine is Best, Not only Innova but all Toyota Vehicle's Engine is having Good Life. I Admit because even Im using innova for last 7 years but just test drive marazzo and compare the features, price and safety part. This is not an argument but from my point of view. Thank u
@@SANCHARITRAVELWORLD . Please compare apple to apple. You cannot compare the performance for 1500cc vehicle and 2400 cc engine. Technically they belong to two different class.
@@sreerajvishwanathan9150 👍👍
Marazzo Second Hand Kodukkan undo❓❓❓❓❓.M6 kittiyal athrayum nallathu ....
Marazo ♥️♥️ഇപ്പോൾ കൺഫ്യൂഷൻ ആയി tata vs മഹിന്ദ്ര
Tata Don't have any MPV's
@@SANCHARITRAVELWORLD വരുന്നുണ്ട്
@@mornigstar9831 Yes Expecting
Safety& price ,space (head space,leg space) no sound noice, mileage... super marrazo
@@arunalachery8344 😍😍👍👍
Look il Innova aanu kidu....
Innova ishtam❤️
Good
അടിപൊളി
Thank you
ഇത് ഇന്നോവയുടെ മാർക്കറ്റ് ടാർഗറ്റ് ചെയ്തു ഇറക്കിയ മോഡൽ ആണ്... മഹിന്ദ്ര അല്ലേലും കോപ്പി അടി പണ്ടേ ഉണ്ട്.. Ape ക്കു alfa minidor നു champoin.. Ace.. Nu maximo.. Iris ന് jeeto ഇപ്പോൾ ദാ ഇതും.. എന്തായാലും കൊള്ളാം ❤
😍😍👍
Top model 8 seater varunnundo ?
yes M6 Plus 8 STR
Pinnalla polichu
Thank you
Good explain ..keep going support your channel🤘
Thanks
Its better to compare with Ertiga Not Innova Crysta
Audio recorder device ഏതാണ് bro??
Sony
@@SANCHARITRAVELWORLD company അല്ല device name
@@THSALIHBA Review of Sony ICD-UX560F Digital Voice Recorder th-cam.com/video/xd5LmtAhZb4/w-d-xo.html
How can marazzo compare with Innova Crysta its quiet crazy. My friend had Marazzo taxi with in an year he sold it due to maintenance and service issues.
Marazzo നല്ല സുഖമാണ് ഓടിക്കാൻ. സൗണ്ട് പോലും ഇല്ല.
Thanks for the feedback
Scorpio sale ipo indo
New scorpio sale was there but I don't know the present status please contact with the nearest mahindra showroom or you can call in the number given in the description, Thank you
Mic eatha
#The_BEST_mini_AUDIO_RECORDER: Review of Sony ICD-UX560F Digital Voice Recorder th-cam.com/video/xd5LmtAhZb4/w-d-xo.html
Service cost & spare cost?
I think service cost range starting from 5000, spare parts also in medium range as per the parts
Below 5000
Njan indian ennalum ente favorite innova crysta aanu
😍👍
Innova yum mayalla marazoo compare cheyyanullathu. Ertiga yum maanu..
👍👍
Thanks for you.....
Marazoo ye patti vedio cheytha thinu nanniii
@@shinasshinu2185 welcome bro
@@shinasshinu2185 welcome
ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് വീഡിയോ ചെയ്ത ചെയ്യുന്നതിനെപ്പറ്റി ഒരു ഐഡിയയും ഇല്ല എന്ന് മനസ്സിലായി വാഹനം കാണിക്കുമ്പോൾ പൂർണമായും കാണിക്കണം അപ്പോഴാണ് വാഹനത്തിന്റെ വിവരങ്ങൾ മനസ്സിലാവുകയുള്ളൂ സംസാരിക്കുമ്പോൾ മാസമൊക്കെ ഒഴിവാക്കണമെന്ന് വ്യക്തമായി മനസ്സിലാവുകയുള്ളൂ
ഇത് ഇന്നോവയ്ക്ക് ശരിക്കും ഒരു വെല്ലുവിളി തന്നെ. വിലയും, ഫീച്ചേഴ്സും, സേഫ്റ്റിയും, താരതമ്യം ചെയ്യുമ്പോൾ ഇന്നോവയെകാളും മെച്ചം
Exactly
ഇന്നോവയുടെ 7 അഴലത്ത് എത്തിയിട്ടില്ല sale ന്റെ കാര്യത്തിൽ
@@aslamKL1461 അത് വളരെ കറക്റ്റ് ആണ്
Sale nte karyam parayukayanenkil. Mahindra ku showroom kurvanu. Service centre ellaa... Tvs ne ozhuvakiyathu. Mahindra cheytha ettavum valiya mandatharam. Eni mahindra ee nilayilpokukayenkil indian market pidivhunilkumooo ennullathum chindikendiyirikunu
@@aslamKL1461 😜😜😜😜... എനിക്ക് വയ്യ...
Is it available in petrol
Not now, it will be available soon
SUPER
Thank you
👍👍
Thank you
Chetta ഇതിന് എത്ര ലക്ഷം ആകും
Marazzo M2 on road price is 14,68,722
enth prayojanam ........automatic illallo
താങ്കൾ ഉപയോഗിക്കുന്ന മൈക്ക് ഏതാണ്. ഏതായാലും നല്ല ക്ലാരിറ്റി വോയിസ്. External disturbance ഒന്നും ഇല്ല.
Thank you. I'm using Sony Audio Recorder
👍👍👍👍
Thank you
Toyota innova messi ronaldo pole anu avarkku pakaram aver thanne
Toyota innova kku pakaram toyata innova thanne only my opinon
if u have more 11 lacs then go for innova...who is stopping you...
❤️
Thank you
Marazzo ടോപ്പ് varient കാണാൻ പൊളിയാണ് ബാക്കിയുള്ളവ അത്ര പോര plstic orvm ബോർ ആണ്
Exactly, Thank you
ഇന്നോവ 4 ലക്ഷം ഓടിയാലും ഒന്നും സംഭവിക്കില്ല ഇത് ഏറിയാൽ ഒരു ലക്ഷം
മഹീന്ദ്ര xuv ഇറക്കിയ സമയത്ത് ഇത് പോലെ പറഞ്ഞിരുന്നു ഇന്നോവ അന്നും ഇന്നും നമ്പർ വൺ
വളരെ ശരിയാണ്
Atha, engine, comfort, maintenance wise innova top.saftey wise worst
@@aswinas464 correct
@minnu minnus onn google cheyth nokk. innovede crash test score ethra aanenn.
"it scored a total of 82.69 points out of 90". Tata de okke 5* ennum paranj pokki pidich kond nadakkunna vandikk polum ithra point kitteetilla.
@minnu minnus നാൽ ലക്ഷം ഓടിയാൽ ഇന്നോവ സ്ക്രപിനെങ്കിലും കൊടുക്കാം മഹീന്ദ്ര 4ലക്ഷം ആകുമ്പോഴേക്കും പൊടി പോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ
M8 is better than m6+
😍👍
Go electric.
Get free from oil. Make it a personal choice for the better of humankind.
How to u compare with innoava 😎😎😎😎
ടയർ തേയ്മാനം കൂടുതൽ എന്ന് പരാതി.
60000 ഓടിയ m4 ഇനിയും 30000 ഓടാൻ ഉള്ള tyre ഉണ്ട്.. ഞങ്ങൾ ക്കു അങ്ങനെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല.. Dash board ന്റെ അകത്തുന്നു ചെറിയ സൗണ്ട് ഉണ്ട്
Thanks for the feedback
Innovayude 7 ayalath konduvaran kollatha vandiya ith
😍😍
Engine cc yude karyathil ok,but price & safety marrazo super
ഇതു നമ്മുടെ അഭിമാനം തന്നെ ഇന്ത്യൻ വണ്ടിയെല്ലേ
@@thomasthachil2262 abhimana avanamenkil nalla vandi irakkanam..
mahindrade jeepum boleroyum okke abhimanam anennu parayaam...tatayumaayi comapre cheythaal mahidra valare nalla vandikal irakkiyityundu.. but ippol avarude vandikalude nilavaram valare mosham aanu...
😍😍
ഇങ്ങനെക്കെ പൊട്ടത്തരം വിളമ്പി കസ്റ്റമറേ വലയിലാക്കണം അല്ലേ
മറാസോ ഓട്ടോമാറ്റിക്ക് ഇല്ലിയോ
ഇതുവരെ ഇല്ല
മാന്വൽ അല്ലെ ഒരു സുഖം ഓടിക്കാൻ
@@gokuliyer2597 അതെ
സംശയമില്ല നല്ല കംഫോർട് ആണ്
Thank you for the feedback
ഇത് ഡീസൽ അല്ലെ 4സിലിണ്ടർ ആണോ...ബൊലേറോ ആണ് ഇ എ സി എങ്കിൽ... പിന്നെ ബോലോറോ ആവും ഇന്ത്യ യിലെ ഏറ്റവും കൂടുതൽ വില്പന ഉള്ള സ് യു വി
അതേ
bolero indiayude abhimanam aanu..
@@torqueend1874 👍👍
ഇനോവക്ക് വെല്ലുവിളിയായി കുറെ വന്നു അത് പോലെ തന്നെയാണ് ഇതും
😍😍
nallataaneel irngatte broo... mahindra tata pole atrakkum udaayippu alla valare nalla vandikal irkkiya oru indian company aanu...
ashok leyaland one ofvthe best quality product company, nahindra and tvs are the other qulity basedidian company,,
👍👍
ഇന്നോവയും മരാസ്സോയും compare ചെയ്യുമ്പോൾ രണ്ടിന്റെയും വിലയും അവർ നൽകുന്ന features um കൂടി compare ചെയ്യണം,. Marazzoyude base model m2. Vil നാലു brakum disc അണ്, എയർബാഗ്,എന്നിവ ഉണ്ട് . ഇന്നോവയുടെ ബസെ മോഡൽ ഇൽ എന്തൊക്കെയുണ്ട് എന്നും, അതിന്റെ വിലയും കൂടെ നോക്ക്.
ഒരു ഇന്ത്യൻ ബ്രാൻഡ് കുറഞ്ഞവിലയ്ക്ക് ഇത്രയും features നൽകുമ്പോൾ അതിനെ മറ്റൊരു ഇന്റർനാഷണൽ ബ്രണ്ടുമയി compare ചെയ്യാതിരുന്നത് അണ് നല്ലത്.
@@shijudaniel7640 സെർവിസ് സെന്റർ തനി പൊട്ട ആണ്
Eram കുട്ടനല്ലുർ തൃശൂർ
Dont compare with.. innova..brand value aayalum sale. Aayalum.. engine aayalum innova tanne munnil....
😍😍👍👍
ഹോണ്ട, ടയോട്ട കഴിഞ്ഞേ ഒള്ളു.
1200 km ടൂർ പ്ലാൻ ചെയ്യൂ ( 7ഡേയ്‌സ് ) ടൂർ കഴിഞ്ഞു ഒരു 7 days കൂടി വേണം ക്ഷീണം മാറാൻ എന്നാൽ ഇന്നോവ പ്രത്യേകിച്ചും ഇന്നോവ crysta യാത്ര ക്ഷീണം എന്താണെന്ന് പോലും അറിയില്ല... Price base അംഗീകരിക്കാം അല്ലാതെ ennova കാലും മികച്ചതെന്നു പറയാതെ....
Hihihihi........hihihihi m&m better than innova ?? Hihihihi........hihihihi
എഞ്ഞു കൊണ്ടാണ് ഓട്ടോമാറ്റിക്ക് ഇല്ലാത്തതു്
Mahindra’s Marazzo is soon expected to be an all around offering, with a diesel and petrol engine and manual and automatic transmissions to go with both of them.
👍👍👍👍
Thank you