മൈസൂരിലേക്കുള്ള എളുപ്പ വഴി സത്യമംഗലം വനത്തിലൂടെ| The Easiest Way To Mysore Via Sathyamangalam Forest

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2022
  • The Easiest Way To Mysore Via Sathyamangalam Forest | മൈസൂരിലേക്കുള്ള എളുപ്പ വഴി സത്യമംഗലം വനത്തിലൂടെ
    ഈ കാര്യങ്ങൾ അറിയാതെ സത്യമംഗലം വനത്തിലൂടെ മൈസൂരിലേക്ക് പോകരുത് :
    The Easiest Way To Mysore is Through Sathyamangalam Forest But should be aware of certain things:
    See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
    Subscribe: / @sancharitravelworld
    നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
    ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
    Music: Non Copyright Music - Tropic Fuse - French Fuse
    Music Credit: TH-cam Audio Library
    Like, Subscribe & Share
    You tube - / @sancharitravelworld
    Facebook - / sancharitravelworld
    Twitter - / sancharitravel
    Instagram - / sancharitravelworld2019
    Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
    ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ TH-cam ചാനലാണ്.
    ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
    നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
    നല്ല മനസ്സുള്ളവർ സഹകരിക്കുക
    Sanchari Travel World - A Travelogue for Charity.
    പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
    Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
    #Sanchari_Travel_World #SathyamanglamForest #Mysore #Mysuru #EasyRouteToMysore

ความคิดเห็น • 46

  • @angelinasaloma9251
    @angelinasaloma9251 2 ปีที่แล้ว +1

    Wow ! Beautiful trip , after long time Sanchari travel world is back ❤❤

  • @Chinnu-im9oi
    @Chinnu-im9oi 2 ปีที่แล้ว +1

    Glad to see you back, The video is fantastic

  • @mariammaoommen2351
    @mariammaoommen2351 2 ปีที่แล้ว +1

    Wow Superb Video, Enjoyed👍👍❤️❤️

  • @dulquerofficial7557
    @dulquerofficial7557 2 ปีที่แล้ว +1

    Wow superb, after a gap again Sanchari is Back…Good information

  • @ansutouroperators440
    @ansutouroperators440 2 ปีที่แล้ว +1

    Superb Beautiful Video😍😍👍👍

  • @hopenewskerala2865
    @hopenewskerala2865 2 ปีที่แล้ว +1

    This is the easiest route, roads are good but not at all safe at night, Useful Information

  • @daysofhopechengannur3278
    @daysofhopechengannur3278 2 ปีที่แล้ว +1

    Beautiful Place, Awesome Views

  • @ushaoommen3460
    @ushaoommen3460 2 ปีที่แล้ว +1

    Super Video Good Forest Views

  • @aksaanish3465
    @aksaanish3465 2 ปีที่แล้ว +1

    😍😍👍👍

  • @angelvision9802
    @angelvision9802 2 ปีที่แล้ว +1

    Super Video

  • @rajalekshmi6933
    @rajalekshmi6933 2 ปีที่แล้ว +1

    Superb

  • @Pokririder166
    @Pokririder166 ปีที่แล้ว +3

    Back ground music ഇല്ലെങ്കിലും വീഡിയോ സൂപ്പർ ആയിരിക്കും..

  • @KrishnaKumar-pm3tl
    @KrishnaKumar-pm3tl 2 ปีที่แล้ว +1

    Nice

  • @balakhan9673
    @balakhan9673 9 หลายเดือนก่อน +1

    Adipoli

  • @shujahbv4015
    @shujahbv4015 10 หลายเดือนก่อน +1

    ബന്ധിപുർ ഇടക്ക് പോവുന്ന ഞാൻ ഇനി പഴയ വീരപ്പൻ ന്ടെ ഓർമ്മകൾ നിറഞ്ഞ കുറെ കാട്ടാന കൾ ഒക്കെ ആ കാട് കൂടി പോവാൻ ഉദ്ദേശിച്ചത് കൊണ്ട് വീഡിയോ സെർച്ച്‌ ചെയ്തു അപ്പൊ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് വളരെ നന്നായിട്ടുണ്ട് നമ്മൾ ഒക്കെ സിനിമ ഒക്കെ rare ആയി ആണ് കാണുന്നത് ഫോറെസ്റ്റ് വീഡിയോ ആണ് കൂടുതൽ ഇഷ്ടം പിന്നെ നിങ്ങളുടെ ശബ്ദം സൂപ്പർ ആണ് കേട്ടോ ഡബ്ബിങ് ന് പറ്റും ഇനി നിങ്ങളുടെ ചാനൽ കാണാം പിന്നെ ഈ ഫോറെസ്റ്റ് ഏകദേശം എത്ര km ഉണ്ട്

  • @gamingvlogzz5605
    @gamingvlogzz5605 ปีที่แล้ว

    Night pokunath kond prshnm indo

  • @user-py2ox5qm4x
    @user-py2ox5qm4x 4 หลายเดือนก่อน

    വീരപ്പൻ കേറുവൻ തക്കവണ്ണം ..ഹല്ലെലുയ്യ സ്തോത്രം...

  • @ashosj4039
    @ashosj4039 ปีที่แล้ว +1

    Night ethra mani vare open aanu?

  • @thomasmathew7582
    @thomasmathew7582 2 ปีที่แล้ว +1

    ഇതു എന്താ വീഡിയോ ഒന്നും ഇപ്പോൾ ഇടാറ് ഇല്ലേ

    • @SANCHARITRAVELWORLD
      @SANCHARITRAVELWORLD  2 ปีที่แล้ว +1

      ഇല്ല, മൂന്നുമാസമായി വീഡിയോ ഇട്ടിട്ട്, കാരണം മൂന്ന് മാസം റസ്റ്റിലായിരുന്നു.. പിന്നെ യാത്രകളും ചെലവും നോക്കുമ്പോൾ വളരെ നഷ്ടമാണ് ചാനൽ. സന്തോഷം വീണ്ടും കണ്ടതിന് കമന്റിനു നന്ദി.

  • @shanoopshanu6943
    @shanoopshanu6943 ปีที่แล้ว

    Night drive indo ivide

  • @mysworld4893
    @mysworld4893 ปีที่แล้ว +1

    Uncle puthya video onnum elee.

  • @jomon3609
    @jomon3609 8 หลายเดือนก่อน +1

    ബൈക്ക് സേഫ് ആണോ ഈ റൂട്ട്

  • @rideoridebyramesh6418
    @rideoridebyramesh6418 ปีที่แล้ว +1

    എവിടെ യാണ് കൊള്ളക്കാരൻ വർഷങ്ങളായി ഈ വഴിയിൽ യാത്രചെയ്യുന്നളാണ് ഞാൻ അറിയുന്ന കാര്യം വീഡിയോയിൽ പറയുക പറഞ്ഞു പറ്റിക്കരുത്

    • @gamingvlogzz5605
      @gamingvlogzz5605 ปีที่แล้ว

      Rathri ponath kond prshnm indo..

    • @user-lc2nx1ob5z
      @user-lc2nx1ob5z 9 หลายเดือนก่อน

      ചേട്ടന്റെ നമ്പർ തരുമൊ?? ട്രിപ്പിന്ന് റൂട്ട് പ്ലാൻ ചെയ്യാൻ കുറച്ച് കാര്യങൾ ചൊതിക്കാനാ