ഇസ്രായേലിലെ വാഴ കൃഷി Banana farming in Israel malayalam, agricultural technology, banana harvesting

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 227

  • @sebastianarackal1599
    @sebastianarackal1599 3 ปีที่แล้ว +16

    Great Job Smartin 👍 ഇസ്രായേൽ വാഴകൃഷി യിൽ ഒരു തവണ കൃഷിഇറക്കിയാൽ അഞ്ചുവർഷം വിളവെടുക്കും അതുകഴിഞ്ഞ് ഒരുവർഷം ഭൂമിക്ക് സാബത് , അതായത് ഭൂമി ഒരുക്കി ഒരു വർഷം വെറുതെഇടും വീണ്ടും 7ാംവർഷം കൃഷി ചെയ്യും

  • @vavascorner5880
    @vavascorner5880 3 ปีที่แล้ว +5

    തോറ്റു തൊപ്പിയിട്ടതല്ല, ലോകത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഗ്രാന്റ് നെയ്ൻ, എന്ന ഇനം വാഴയാണ് ഇസ്രയേലിൽ കൃഷി ചെയ്യുന്നത്, വിപണ സാധ്യത കൂടിയത് കൃഷി ചെയ്യുന്നത് അവർ നമ്മളേക്കാൾ/ പരാജയപ്പെട്ടതുകൊണ്ടല്ല

  • @babykuttyyohannanbabykutty5488
    @babykuttyyohannanbabykutty5488 3 ปีที่แล้ว +4

    ഇത് വ്യാവസായിക കൃഷി ആണ് ഏത് ഐററം ആണ് ലാഭം ഉളളത്, കൂടുതൽ വിളവ് കിട്ടുന്ന ത് അത് സെലക്ട് ചെയ്തു ആണ് കൃഷി ചെയ്യുന്ന ത്. കൃഷിക്കാരൻ്റെ പോക്കറ്റിൽ നിന്നും പണം നഷ്ടപ്പെടുന്ന കൃഷി അവർ ചെയ്യില്ല. അതാണ് കാരണം. നമ്മുടെ നാട്ടിൽ നൂറ് വെറയിററി ഉണ്ട്. കണക്ക് കൂട്ടി നോക്കി യാൽ അറിയാം ലാഭ. നഷ്ടം.

  • @prajeeshkp2629
    @prajeeshkp2629 3 ปีที่แล้ว +10

    റോബസ്റ്റ ആണ് ഗൾഫ് പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്...വിറ്റു വരവുള്ള സാധനം ഉല്പാദിപ്പിച്ചിട്ടു അല്ലെ ഗുണം ഉള്ളു

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 3 ปีที่แล้ว +2

    Israel is the world leaders in Agriculture. Cavendish /Robusta tyoe yellow bananas are the most popular variety all over the world.

  • @sebastianarackal1599
    @sebastianarackal1599 3 ปีที่แล้ว +3

    Smartin അടുത്ത വീഡിയോ അവിടുത്തെ മാവിൻ തോട്ടത്തിൻ്റേത് ഇടുവാൻ പറ്റുമോ അവിടുത്തെ മാവിൻതോട്ടം വളരെ രസകരമാണ് മാവ് നമ്മുടെ നാട്ടിലേത്പോലെ ഉയരത്തിൽ വളരുവാൻ അവർ സമ്മതിക്കുകയില്ല ഒരാൾഉയരത്തിൽ മുറിച്ച് ബോൾഡോമിസ്റിതo തേച്ച് അതുകഴിഞ്ഞ്വരുന്നകമ്പുകൾആണ് വീണ്ടുംപൂവിടുന്നത് സാധിക്കുമെങ്കിൽ വീഡിയോ ഇടുമല്ലോ🙏👍

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว +3

      Yes njan ullathu Southil anuu northil njan kandit und eppol nallaa mambazhathintee kalam anuu pattumenkil idam

    • @jayachandran6982
      @jayachandran6982 3 ปีที่แล้ว

      So

  • @mathewkj1379
    @mathewkj1379 3 ปีที่แล้ว +17

    ഇസ്രായേലിനെ പറ്റി കൂടുതൽ വീഡിയോ ചെയ്യണം

  • @kumarts2424
    @kumarts2424 3 ปีที่แล้ว +19

    ഇത് റോബസ്റ്റ അല്ല. കൂടുതൽ പോഷകങ്ങൾ അടങ്ങിയ g9 എന്നഇനമാണ്... ഒരു ആപ്പിളിനെക്കാൾ ഗുണമുണ്ട് ഒരു പഴത്തിനു....

    • @jagsideas3383
      @jagsideas3383 3 ปีที่แล้ว +2

      ചക്കയുടെ ഗുണം ഇല്ലാ അല്ലെ 😂😂

    • @moseskp1780
      @moseskp1780 3 ปีที่แล้ว +1

      അതെ അവരാരാണ് മക്കൾ 😂

    • @sony8181
      @sony8181 3 ปีที่แล้ว +1

      g 9 റോബസ്റ്റയുടെ മറ്റൊരു വെറയിറ്റി എന്നല്ലാതെ ആപ്പിളിനെകാളും ഗുണയുന്നുമില്ലാ

    • @pavanmanoj2239
      @pavanmanoj2239 3 ปีที่แล้ว

      😃😃

    • @antonyrodrix1574
      @antonyrodrix1574 3 ปีที่แล้ว +2

      @@sony8181 അതിനു ആപ്പിൾനു എന്താ ഗുണം. നമ്മുടെ പേരക്കയുടെ ഏഴയലത്തു വരില്ല.

  • @Shynibabu
    @Shynibabu 3 ปีที่แล้ว +2

    Superbda....you worked so hard for this video.....keep watching...keep smiling....

  • @sureshvv2417
    @sureshvv2417 3 ปีที่แล้ว +5

    ലോകത്ത് ഏറ്റവും കൂടുതൽ പഴം കയറ്റി അയക്കുന്ന ഒരു രാജ്യം ഇസ്രയേൽ ആണ്.

    • @സമാധാനംവേണം
      @സമാധാനംവേണം 3 ปีที่แล้ว +1

      Worng...
      ഏറ്റവും കൂടുതൽ എക്സ്പോർട്ട് ചെയ്യുന്നത് Ecudor ആണ്‌ അതുപോലെ മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ..
      ഏറ്റവും കൂടുതൽ പ്രൊഡ്യൂസ് ചെയ്യുന്നത് ഇന്ത്യ ആണ്‌.. ഇന്ത്യയിൽ ബനാന പ്രൊഡക്ഷൻ ചെയ്യുന്നതിന്റെ പകുതിപോലും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ള ചൈനയും ഇൻഡോനീഷ്യയും ചെയ്യുന്നില്ല 👍

  • @susanpalathra7646
    @susanpalathra7646 3 ปีที่แล้ว +2

    നന്ദി Bro.
    എൻ്റെ 'ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ' എന്ന യാത്രാവിവരണത്തിലും Jordan to Egypt - Eng. Travelogue ലും ഇസ്രായേലിലെ കൃഷിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
    - സൂസൻ പാലാത്ര -

  • @sanjovlogs2020
    @sanjovlogs2020 3 ปีที่แล้ว +7

    ഒരു വാഴ Vlog കൊള്ളാം 😜
    Israel il വന്നു first month തന്നെ njan മനസ്സിലാക്കിയ ദുഃഖിപ്പിക്കുന്ന സത്യം ആയിരുന്നു അത് 😭😭

    • @midhuntr8472
      @midhuntr8472 2 ปีที่แล้ว

      ഏതു സത്യം ആണ് ദുഖിപ്പിച്ചത്

    • @sanjovlogs2020
      @sanjovlogs2020 2 ปีที่แล้ว

      @@midhuntr8472 ഇവിടെ ആകെ ഈ ഒരു തരം പഴം മാത്രേ ഉള്ളു. നമ്മുടെ നാട്ടിലെ പോലെ varieties ഇല്ല.

    • @midhuntr8472
      @midhuntr8472 2 ปีที่แล้ว +1

      @@sanjovlogs2020 സാരമില്ല.. നാട്ടിൽ വരുമ്പോൾ അതിന്റ ഷീണം തീർത്താൽ മതി... 😄

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +3

    YESHUA as their LORD AND SAVIOR.
    God bless you 86. Praise the Lord. God bless you

  • @elizabethkoshy7345
    @elizabethkoshy7345 3 ปีที่แล้ว +10

    Good ,Hard working people . Appreciated your vedios. God has given them knowledge and skills

  • @minijoseph678
    @minijoseph678 2 ปีที่แล้ว

    താങ്കൾ എല്ലാം നന്നായി വിവരിച്ചു പറയുന്നു, കാണിക്കുന്നു.

  • @_zerah.x_
    @_zerah.x_ 3 ปีที่แล้ว +1

    👌👌👌

  • @maryfrancis2501
    @maryfrancis2501 3 ปีที่แล้ว +3

    ചുണ്ടില്ലാൻ ,ഇംഗ്ലീഷ് പൂവൻ, കാളി ,പൊന്തൻ കാളി, പൂവൻ, മലമ്പൂവൻ, കാവേരി, പൂജ കദളി ,

  • @kriz2k11
    @kriz2k11 3 ปีที่แล้ว

    Avasanam paranjathu valare correctaanu, lokathevide aayalum ee robusta(cavendish) polathae banana aanu ...nammude naattil mtrame ollu itrayere varieties ..entayalum nalla video..👍

  • @ൻളഷവ
    @ൻളഷവ 3 ปีที่แล้ว +2

    കുറച്ച് കുരങ്ങിനെ കൊണ്ടുപോയി വിട്ടാൽ മതി വാഴടെ കാര്യം തീരുമാനംമാക്കിക്കോളും 😀

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว

    Adipoli Sharing, പുതിയ കാഴ്ച്ചകൾക്ക് നന്ദി🥰🙏
    ഞങ്ങളുടെ സൗദി അറേബ്യൻ കാഴ്ച്ചകൾ കാണാൻ എല്ലാ കുട്ടുകാരും എത്തണേ🤗🥰

  • @myparadise3074
    @myparadise3074 3 ปีที่แล้ว

    നന്നായിരിക്കുന്നു ......അവതരണരീതി.....

  • @jayanm9176
    @jayanm9176 11 หลายเดือนก่อน

    Super 🎉🎉🎉🎉 machalil agri youtbe

  • @manna4u977
    @manna4u977 3 ปีที่แล้ว +1

    Pls try to take panorama shots before taking a close up shot...it will.help the viewer to understand what you are going to explain

  • @shyamprakash4394
    @shyamprakash4394 3 ปีที่แล้ว +1

    Great presentation bro👍

  • @abrahamkvarghese1044
    @abrahamkvarghese1044 3 ปีที่แล้ว +5

    Israel banana cultivation ,irrigation technology must be appreciable.

  • @jissonphilip6984
    @jissonphilip6984 10 หลายเดือนก่อน

    Bro what are you doing in Israel

  • @shyleshperekkattil6700
    @shyleshperekkattil6700 3 ปีที่แล้ว

    ഇടുക്കി....,.super

  • @Kaippans
    @Kaippans 3 ปีที่แล้ว +1

    Superb beautiful visuals and good information ℹ️

  • @imyindia9484
    @imyindia9484 3 ปีที่แล้ว +1

    Really i like Israel, the people of Israel 😍😍😍🇮🇳🇮🇳❤️❤️🇮🇱🇮🇱🌹🌹🙏🙏

  • @sajeevneeladi4740
    @sajeevneeladi4740 3 ปีที่แล้ว

    Very good

  • @abdullamoti869
    @abdullamoti869 3 ปีที่แล้ว +1

    Good plip

  • @beenabiju2062
    @beenabiju2062 3 ปีที่แล้ว +1

    Super

  • @minijoshi958
    @minijoshi958 3 ปีที่แล้ว +1

    Super super 👌👌💕

  • @panchukollam7411
    @panchukollam7411 3 ปีที่แล้ว +1

    കൊള്ളാം

  • @nahinazz5482
    @nahinazz5482 3 ปีที่แล้ว +2

    Nadi uravashiyude sound pol3😊😁😍

  • @pmmadathilettu4901
    @pmmadathilettu4901 3 ปีที่แล้ว +3

    Great job, really appreciable, keep going

  • @sanupr7212
    @sanupr7212 3 ปีที่แล้ว

    വീഡിയോ തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്നു പരസ്യം വളരെയധികം ഇഷ്ടപ്പെട്ടു....

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Enth parasyamaaa🤔🤔🤔

  • @athirawarrior4369
    @athirawarrior4369 3 ปีที่แล้ว +1

    Super😍💚💛💚💛

  • @alappuzhakkarentekottayamkari
    @alappuzhakkarentekottayamkari 3 ปีที่แล้ว +1

    Super smartin chetta 👌👌👌👌👌

  • @renganathanpk6607
    @renganathanpk6607 3 ปีที่แล้ว +9

    നേന്ത്ര പ്പഴം ഇല്ലെങ്കിൽ പിന്നെ എന്ത്‌ പഴം ഉണ്ടായിട്ടും കാര്യം ഇല്ല 😀

    • @user-bfqyowt
      @user-bfqyowt 3 ปีที่แล้ว

      അയൺ dum വേണ്ട അതിന്റെ പൊള്ളത്തരം മനസ്സിലായി. ഇന്ത്യക്ക് തടയാനുള്ളത് കരിമരുന്ന് നിറച്ച ഹമാസിന്റെ പിവിസി പൈപ്പുകളല്ല

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว

    Nice

  • @johnykuttyp.f7467
    @johnykuttyp.f7467 3 ปีที่แล้ว

    👍👍Chuvanna poovan, illy vazha, kannan vazha, Attu kannan

  • @pradeepjames6499
    @pradeepjames6499 3 ปีที่แล้ว

    ആദ്യം കണ്ടപ്പോൾ ബിനീഷ് കോടിയേരിയെ ഓർമ്മ വന്നു 😄.

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      വാഴയല്ലെ ........
      മയക്കുമരുന്നല്ലല്ലോ😂😂😂😂

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว +2

    Greetings from kerelam 👍👍👍👍

  • @abinantony2033
    @abinantony2033 3 ปีที่แล้ว

    ആ വാഴ തോട്ടത്തിൽ വല്ല പണീം വല്ലതും കിട്ടുവോ. സഹോദരാ ,,

  • @josnajose3064
    @josnajose3064 3 ปีที่แล้ว

    Nice video smartin chetta👌👌

  • @SivaKumar-wt7pc
    @SivaKumar-wt7pc 3 ปีที่แล้ว

    👍

  • @flamingmania1405
    @flamingmania1405 3 ปีที่แล้ว +2

    This is called precision farming ...

  • @unitedstates017
    @unitedstates017 3 ปีที่แล้ว

    Fathers of All the Boys planting vazha now..israel also keeping the the tradition..

  • @SheljoVlogs
    @SheljoVlogs 3 ปีที่แล้ว +1

    🔥💥nice video bro 🔥💥

  • @AnugrahasWorld
    @AnugrahasWorld 3 ปีที่แล้ว +1

    Polichu dear 👍👍👍

  • @bkjstonebridge
    @bkjstonebridge 3 ปีที่แล้ว

    😍👍😍

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว

    Thanks for kind information God bless you brother

  • @dhanyapk1
    @dhanyapk1 3 ปีที่แล้ว

    ഈയിടെയായി ഇസ്രായേലിലെ നല്ല നല്ല നിയമങ്ങളെപ്പറ്റി അറിയാൻ സാധിച്ചു...
    ഇന്ത്യയുടെ പുരോഗതിക്ക് ഇസ്രായേൽ നിയമങ്ങൾ എന്തൊക്കെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത് ...
    ഇന്ത്യയിലെ എല്ലാ മേഖലകളെയും പുരോഗമനത്തിന് ആവശ്യമായ ഇസ്രായേൽ നിയമങ്ങൾ അടങ്ങിയ വീഡിയോ ചെയ്യാൻ പറ്റുമോ...

  • @nilambursafari
    @nilambursafari 3 ปีที่แล้ว

    Superb

  • @vineethvijayan6447
    @vineethvijayan6447 3 ปีที่แล้ว +1

    Super video

  • @binoyas
    @binoyas 3 ปีที่แล้ว +1

    The climet condition in Israel is sutable only for this kind of banana in larger scale.,for west this is the main varity of banana...

  • @ammuthomas7134
    @ammuthomas7134 3 ปีที่แล้ว +2

    Great job...well presented

  • @Awesomekidss
    @Awesomekidss 3 ปีที่แล้ว +1

    wow super scenic beauty ....just like the plants in kerala

  • @ramyajoseph3926
    @ramyajoseph3926 3 ปีที่แล้ว +1

    Super. Israel youtoubers ellam idukki kar anallo. Dona, sajeev, smartin... Njanum idukki.

    • @sunnyvarghese9652
      @sunnyvarghese9652 3 ปีที่แล้ว +1

      Idukkiyilevide..

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว +1

      Nedumkandam

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 ปีที่แล้ว +1

      കേരളത്തിലെപ്പോലെ വാഴപ്പഴങ്ങളുടെ കാര്യത്തിലുള്ള വൈവിദ്ധ്യം മറ്റെവിടെയും കാണാൻ കിട്ടില്ല. അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാൻമാർ എന്നതിൽ തർക്കമില്ല!
      പക്ഷെ ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നതിൻ്റെ വിൽക്കപ്പെടുന്നതിൻ്റെ ( ഭക്ഷിക്കപ്പെടുന്നതിൻ്റെ ) ഏറ്റവും കൂടിയ ശതമാനം ഈ ഇനം പഴമാണ്‌!
      ന്യൂസിലൻറുകാർ കിവി മാർക്കറ്റ് ചെയ്യുന്നത് പോലെ അമേരിക്ക ഫ്രാൻസ് ,ആപ്പിൾ എന്തിന് കെനിയ സ്വന്തം മാമ്പഴം മാർക്കറ്റ് ചെയ്യുന്നത് പോലെയെങ്കിലും നമുക്ക് നമ്മുടെ പൂവനും ചെങ്കദളിയും മറ്റും ബ്രാൻ്റ് ചെയ്യാൻ കഴിയണം.ഞ്ഞൊട്ടാഞ്ഞൊടിയൻ വരെ ലോകമാർക്കറ്റിൽ പണം വാരുന്നത് അത്ഭുതത്തോടെ കണ്ട് നിന്നവരാണ് നമ്മൾ മലയാളികൾ !
      അൽഫോൺസോ മാമ്പഴം ലോകം കീഴടക്കുന്നത് അതിൻ്റെ ഭൗതിക ഗുണനിലവാരം കൊണ്ടാണ് ,നമ്മുടെ വിപണമിടുക്ക് കൊണ്ടല്ല എന്നുകൂടി പറയട്ടെ! നല്ല മാർക്കറ്റിംഗ് strategy നമുക്കുണ്ടെങ്കിൽ മാമ്പഴം വിറ്റാൽ മാത്രം മതി ഇന്ത്യ ഒരു സമ്പന്ന രാജ്യമാകാൻ, അത്രയും മാമ്പഴ വൈവിദ്ധ്യം ഇന്ത്യക്കുണ്ട് !

    • @sunnyvarghese9652
      @sunnyvarghese9652 3 ปีที่แล้ว

      @@abdulkareemmanammal4361 lokathu ettavum kooduthal veriety. Keralathilanu...

  • @surashbabu2018
    @surashbabu2018 3 ปีที่แล้ว +2

    😃👍

  • @simisolotravel6561
    @simisolotravel6561 3 ปีที่แล้ว +1

    In Kerala, lots of varieties of bananas

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว

    Super sir

  • @tnarayanannair9522
    @tnarayanannair9522 3 ปีที่แล้ว

    Good👍

  • @peace-vp
    @peace-vp 3 ปีที่แล้ว

    👌

  • @joymathew9409
    @joymathew9409 3 ปีที่แล้ว +2

    വാഴക്കുല കവർ ചെയ്യാൻ ജോലിക്കാരുണ്ടാവില്ലേ?👌👍

  • @gracevarghese7717
    @gracevarghese7717 3 ปีที่แล้ว +1

    You are not afraid. Oh god all alone.

  • @mathewkj1379
    @mathewkj1379 3 ปีที่แล้ว +2

    ഒന്നാം തരം അവതരണം.

  • @ramchandrann8742
    @ramchandrann8742 3 ปีที่แล้ว

    👍👍👍

  • @chinjuchinju-nw6bi
    @chinjuchinju-nw6bi 3 ปีที่แล้ว

    വാഴനടാൻ ഒരുക്കുന്നത് വിടാമോ.

  • @hishamp6656
    @hishamp6656 3 ปีที่แล้ว +1

    വാഴ കുലക്ക് താങ്ങ് (Support) എങ്ങനെയാണ് കൊടുക്കുന്നത് ?

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว +1

      Vazhaa kulak support kodukkunnath kanarillaa

    • @hishamp6656
      @hishamp6656 3 ปีที่แล้ว +1

      @@Smartinphilip vaazhayude thookkam kond vaazha veezhaathirikkan vendi kodukkunna support aanu udeshichathu

  • @NikhilGirijaMohanan
    @NikhilGirijaMohanan 3 ปีที่แล้ว

    Nice bro

  • @shintosvlog
    @shintosvlog 3 ปีที่แล้ว +1

    Super ❣️

  • @prasadgeorge4500
    @prasadgeorge4500 3 ปีที่แล้ว

    They are very business minded.... I kind may big time profitable for them

  • @maryaugustine4584
    @maryaugustine4584 2 ปีที่แล้ว

    Job vaccancies undo

  • @siriljoy4682
    @siriljoy4682 3 ปีที่แล้ว

    Alla bro ee song ittal copyright kittille video supper 👌👍

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว +1

      Ithuvaree kittiyillaaa 😄

  • @josephthomas8782
    @josephthomas8782 3 ปีที่แล้ว

    Smartin mone! Is it true that 40 inches pipes?

  • @msbabu8449
    @msbabu8449 3 ปีที่แล้ว +2

    മദ്യ കച്ചവടം ചെയ്യുവാൻ ആയിരിക്കും ഇത് വാറ്റി കോടികൾ സമ്പാദിക്കും

  • @Ashik-zt6hc
    @Ashik-zt6hc 3 ปีที่แล้ว +3

    നിന്റെ സംസാരം ഉമ്മൻചാണ്ടിയെ പോലെ അതായത്. എന്ത് ഹേ ഹെ ഹ് എനിക്ക് തോന്നിയതാ.ക്ഷമിക്കണം ഒന്നും വിചാരിക്കരുത് 🙏

    • @josesamuel136
      @josesamuel136 3 ปีที่แล้ว

      Aarayaalum Nee eannu velikkaruthu

  • @mariyan567
    @mariyan567 3 ปีที่แล้ว +1

    ഈ കൃഷി രീതി പഠിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  • @shaheedm4565
    @shaheedm4565 3 ปีที่แล้ว +1

    വിഷക്കായ വല്ലവരേയും വിഷം തീററി കൊല്ലാന് സതൃം കണ്ടെത്തി അറിയിച്ചതിന് നന്ദി

  • @sandraboby2139
    @sandraboby2139 3 ปีที่แล้ว

    Super👍

  • @Dreamtraveler49
    @Dreamtraveler49 3 ปีที่แล้ว +2

    Pipe 40 inch അല്ല 4 inch അതുപോലെ ഹോസ് 60 inch അല്ല 6 inch?

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Pipe ഞാൻ പറഞ്ഞത് 40 mm ആണ്...
      But ഹോസ് പറഞ്ഞത് 50 inch ആയിപ്പോയി അതും എനിക്ക് തോന്നുന്നത് 50 mm ആണ്...
      ഒന്ന് പൊറുക്കണേ....
      Thanks for watching...

    • @tomyjohnk
      @tomyjohnk 3 ปีที่แล้ว

      Philip wel done. Like know more.abt Israel farms

  • @anumolealexander8047
    @anumolealexander8047 3 ปีที่แล้ว

    Nice video 👍👍

  • @jessyjoseph4391
    @jessyjoseph4391 3 ปีที่แล้ว

    Good video. .....

  • @geosam629
    @geosam629 3 ปีที่แล้ว +2

    Why they're NOT removing the കൂമ്പ്

  • @vvv9716
    @vvv9716 3 ปีที่แล้ว

    Nammade evide adikkunna Katt 🌀🌀avide adikkilla

  • @user-bfqyowt
    @user-bfqyowt 3 ปีที่แล้ว +6

    ഇതൊക്കെ തിന്നാനോ കയറ്റി അയക്കാനോ?? ഏതായാലും ബുദ്ദിയുള്ള ജൂതർ ഈ വിശപ്പഴം തിന്നുമെന്ന് കരുതുന്നില്ല 🤣

    • @thomaskuttypm1040
      @thomaskuttypm1040 3 ปีที่แล้ว

      അതെന്താ അങ്ങിനെ ???

    • @siriljoy4682
      @siriljoy4682 3 ปีที่แล้ว +2

      Sudappiyude kurakkal Ohh enthe sugam kelkkan

    • @JS-qm3jh
      @JS-qm3jh 3 ปีที่แล้ว +1

      @@siriljoy4682 😂😂👍🏻

  • @sinimoltv
    @sinimoltv 3 ปีที่แล้ว

    Great job

  • @bijup8669
    @bijup8669 3 ปีที่แล้ว

    കാഴ്ചകൾ കാണിക്കാൻ അല്ലാതെ അവിടെയുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ സങ്കേതിക വിദ്യയുടെ ഗുണങ്ങൾ വിശദീകരിക്കുന്നതിൽ താങ്കൾ പൂർണ്ണ പരാജയമാണ്. താങ്കളുടെ വീഡിയോ സമയം പോക്കിന് കാണാം കൊളളാം. കാര്യങ്ങൾ പഠിച്ച് വിശദീകരിച്ചാൽ ഞങ്ങൾക്കും വലിയ ഉപകാരമാകും'

  • @jayarajkripa8546
    @jayarajkripa8546 3 ปีที่แล้ว

    please vedios in got farm and cow farm details

  • @jerusalemisrael2131
    @jerusalemisrael2131 3 ปีที่แล้ว +1

    ISRAEL IS IN MY DNA

  • @1abdulrahim2abdul38
    @1abdulrahim2abdul38 3 ปีที่แล้ว +1

    വാഴക്കുല ഇനിയും ഉഷാറാകും. ഫലസ്തീൻ കുഞ്ഞുങ്ങളെ വളമാക്കാമല്ലോ?

    • @amalkkannur5439
      @amalkkannur5439 3 ปีที่แล้ว

      Angoote pooyo choriyand ninne pooore athu poote india vibajiche pooyavare indial layipikan nammalke onnu sremichallo 😏

    • @shibukottuvankonam7561
      @shibukottuvankonam7561 3 ปีที่แล้ว +1

      padikaan pokeda samayathu madrasayil poyal nee paranjathu poole sambhavikkum

    • @jayachandran6982
      @jayachandran6982 3 ปีที่แล้ว

      No

  • @josephjohn8604
    @josephjohn8604 2 ปีที่แล้ว +1

    hai

  • @__xo_xo__3820
    @__xo_xo__3820 3 ปีที่แล้ว

    Krishi Panni kittumo? Engana visa kittunna?

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Ivideee krishi sthalath joli cheyunnath Thailand il ninnullavaranuu

  • @magnifier2692
    @magnifier2692 3 ปีที่แล้ว

    അയൽക്കാരെ കൊതിപിടിപ്പിക്കു൦ അല്ലേ?

  • @lathathulasi393
    @lathathulasi393 3 ปีที่แล้ว

    Kibuts ano

  • @shareefshareef8421
    @shareefshareef8421 ปีที่แล้ว

    അറബി രാജ്യങ്ങൾ ഇസ്രായേൽ നെ കണ്ടു പഠിക്കണം ചെറിയ ജനം ആവിശ്യത്തിന് അനുസരിച്ചു കൃഷി

  • @jesuschristcommingsoon249
    @jesuschristcommingsoon249 3 ปีที่แล้ว

    Bro drawn??

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว

    Good boy. Comon