ഉറപ്പായും നിങ്ങളുടെ കുട്ടിക്കാലം ഓർമ്മ വരും ഈ ഷോർട്ട് ഫിലിം കണ്ടാൽ - Mazhachillukal Short Film

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 430

  • @MusthafaKottopadan
    @MusthafaKottopadan 5 ปีที่แล้ว +177

    ചെറുപ്പത്തിൽ ഇത് പോലെ കുടകൾ മറന്നു വച്ച് ഉമ്മയുടെയും ഉപ്പായുടെയും സ്നേഹത്തോടെ ഉള്ള ചീത്ത കേട്ടവർ ആരൊക്കെ...
    ബാല്യ കാല ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി...

    • @anuanutj4491
      @anuanutj4491 5 ปีที่แล้ว +1

      Kuda mathramalla panselum rabarum yallam marannuvaikum annitu adikettum eppol orkkubol manazilakum snayham ellanjettayerunnellannu

    • @MusthafaKottopadan
      @MusthafaKottopadan 5 ปีที่แล้ว +1

      @@anuanutj4491 correct

    • @ajaynandhu7346
      @ajaynandhu7346 4 ปีที่แล้ว +1

      Yes

  • @anjucjoy5337
    @anjucjoy5337 5 ปีที่แล้ว +76

    അച്ഛന്റെ സ്നേഹം ... അതൊരിക്കലും തോരാത്ത സ്നേഹ മഴചില്ലുകൾ ആണ്... ♥️😍😍 superb short flm...

  • @prasad7116
    @prasad7116 4 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്. എൻ്റെ മോൻ ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ ആഴത്തിൽ സ്പർശിച്ചു.

  • @thasleemtp
    @thasleemtp 5 ปีที่แล้ว +19

    Touching movie.. മക്കളുടെ നന്മ മാത്രം ആഗ്രഹിക്കുന്നതും പക്ഷെ സ്നേഹം അമ്മയെ പോലെ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ശരാശരി മലയാളി അച്ഛനെ നല്ല രീതിയിൽ അവതരിപ്പിച്ചു.. സ്ക്രിപ്റ്റ്, ആക്ടിംഗ്, ഡയറക്ഷൻ, ക്യാമറ വർക്ക്‌ എല്ലാം ഒരു പ്രൊഫഷണൽ മൂവിയുടെ നിലവാരത്തെക്കാൾ മുകളിലെത്തി.. congrats to the team behind this

  • @NISSARAMVIDEO
    @NISSARAMVIDEO 5 ปีที่แล้ว +239

    ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ
    ഷോർട്ട് ഫിലിം ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക

  • @akshaynochad5076
    @akshaynochad5076 5 ปีที่แล้ว +34

    അക്ഷരം തെറ്റാതെ ഷോർട്ട്‌ഫിലിം എന്നു വിളിക്കേണ്ട ഐറ്റം❣️

  • @GaneshOmanoor
    @GaneshOmanoor 3 หลายเดือนก่อน +1

    ഹൃദയത്തിൽ കൊണ്ടു. കണ്ണു നിറഞ്ഞു 😢

  • @vavakrishnakumar
    @vavakrishnakumar 4 ปีที่แล้ว +2

    അച്ഛൻ character ചെയ്ത ചേട്ടനും അഭിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ....

  • @reshmaraj3844
    @reshmaraj3844 5 ปีที่แล้ว +36

    എന്ത്‌ പറയാനാ ഒന്നും പറയാന്‍ ഇല്ല... മനസ്സ് നിറഞ്ഞു ഈ 14:58 മിനിറ്റ് കൊണ്ട് പെട്ടന്ന് കുട്ടിക്കാലം ഓര്‍മ വന്നു. അച്ഛന്‍ 💖💖💖♥️♥️♥️♥️വെറും മൂന്ന് അക്ഷരങ്ങള്‍ അല്ല സ്നേഹമാണ് ❤️😘

    • @anua1751
      @anua1751 5 ปีที่แล้ว +1

      🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

  • @hanit8129
    @hanit8129 5 ปีที่แล้ว +85

    അച്ഛൻ ആയി അഭിനയിച്ച ആളെ ഉടനടി big സ്‌ക്രീനിൽ പ്രതീക്ഷിക്കുന്നു.. മകനും പൊളി

    • @praj0s3ph
      @praj0s3ph 5 ปีที่แล้ว +1

      Thank you :)

    • @THALASSERI
      @THALASSERI 4 ปีที่แล้ว +1

      Very true.. natural. Hope to see you again

  • @simplythingsbydvs5551
    @simplythingsbydvs5551 4 ปีที่แล้ว +3

    Achan athoru vigaaram anu.lokath matoridath ninnum oru vekthiyil ninnum kittatha vigaaram.Achan ishtam.❤❤❤😘😘😘☺☺☺ adipoli aitund short film luvd so much

  • @meringeorge9981
    @meringeorge9981 หลายเดือนก่อน

    അച്ഛന്റെ സ്നേഹം മനസ്സിലേക്ക് പെയ്തിറങ്ങുന്നപോലെ❤...... വളരെ മനോഹരമായി അവതരിപ്പിച്ചു ❤

  • @abipgdi8119
    @abipgdi8119 5 ปีที่แล้ว +14

    പറയാൻ വാക്കുകൾ ഇല്ല ഒരു ഐശ്യര്യമുള്ള കുടുംബം

  • @haribanerji
    @haribanerji 5 ปีที่แล้ว +17

    മനോഹരവും ലളിതവുമായ ചിത്രീകരണം! അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഭാവുകങ്ങൾ!

  • @muhammedafabyluby1257
    @muhammedafabyluby1257 4 ปีที่แล้ว +2

    അച്ഛൻ്റെ സ്നേഹം ഒരിക്കലും തീരാത്ത താണ്

  • @ravis.v2557
    @ravis.v2557 5 ปีที่แล้ว +8

    ഒരു നല്ല ഷോർട്ട് ഫിലിം ക്രിത്രിമം തോന്നാത്ത അഭി‌ നയം . അച്ഛനും മകനും സൂപ്പർ

  • @shilpasv4993
    @shilpasv4993 4 ปีที่แล้ว +2

    Kand kazhinjappol kannu ariyathe niranju 😊nalla shortfilm 👌😍😍

  • @shanu5234
    @shanu5234 4 ปีที่แล้ว +6

    എനിക്ക് ഈ പ്രായത്തിൽ ഒരു കുട ഉണ്ടായിരുന്നു എനിക്ക് അത് നിവർത്താൻ അറിയില്ലയായിരുന്നു ഞാൻ മഴ നനഞ്ഞു വീട്ടിൽ വരും 😀😀😀

  • @tommat6412
    @tommat6412 5 ปีที่แล้ว +5

    ഒരിക്കലും തോരാത്ത സ്നേഹമഴച്ചിലുകളാണ് എന്റെ അച്ഛന്റെ സ്നേഹം , നല്ല ഷോർട് ഫിലിം .. ..
    നല്ല അഭിനയം, പ്രത്യേകിച്ച് അഭി ആയി വേഷമിട്ട കുട്ടി... നല്ല ഭാവിയുണ്ട്..

    • @yusufck7810
      @yusufck7810 5 ปีที่แล้ว +1

      Tom Mat ടിമോൻ ജീവിതം

  • @thachuminna6989
    @thachuminna6989 5 ปีที่แล้ว +50

    👍👍👍👍👍പറയാൻ വാക്കുകളില്ല. ക്ലൈമാക്സ്‌ കണ്ടപ്പോൾ അറിയാതെ കണ്ണുനീർ vannu

  • @kamar-jahan923
    @kamar-jahan923 3 ปีที่แล้ว +2

    സ്കൂൾ ,മഴ ,കുട ,ഉപ്പച്ചി 🥰🥰🥰

  • @ajaysar6403
    @ajaysar6403 4 ปีที่แล้ว +3

    Nalla short film..ellavarudeyum abhinayavum supr .

  • @anjalymathew623
    @anjalymathew623 5 ปีที่แล้ว +9

    കുറെ കാലം കൂടി കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ഷോട്ട് ഫിലിം......

  • @silent_listener
    @silent_listener 5 ปีที่แล้ว +4

    വളരെ ഇഷ്ടമായി... മലയാളത്തിൽ നല്ല short film ഇല്ല എന്ന സങ്കടം മാറി... അച്ഛൻ and മോൻ രണ്ടാളും നന്നായിട്ടുണ്ട്...

  • @antosmaman
    @antosmaman 5 ปีที่แล้ว +88

    വർണിക്കാൻ വാക്കുകളില്ല ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം എന്നുതന്നെ പറയാം. വളരെ നാച്ചുറൽ ആയ അഭിനയം ഗംഭീരമായ സംവിധാനം ക്യാമറ ശബ്ദം അങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. ലൊക്കേഷൻ ഒക്കെ വളരെ നന്നായിട്ടുണ്ട്. എല്ലാ സാധാരണക്കാരനും ഉണ്ടായിരുന്ന ഒരു ബാല്യം ഷോർട്ട് ഫിലിം ലൂടെ നിങ്ങൾ കാഴ്ച വച്ചിരിക്കുന്നു. ആശംസകൾ നേരുന്നു 😍😍😍

  • @klnmnbujyrasulijgynp
    @klnmnbujyrasulijgynp 5 ปีที่แล้ว +3

    വളരെ മനോഹരം , എല്ലാം അതിമനോഹരം, ഉള്ളിൽ നോവുണർത്തുന്ന പിതാവിന്റെ സ്നേഹം , എല്ലാ അണിയറ പ്രവർത്തകർക്കും ഭാവുകങ്ങൾ.ഉള്ളിന്റെ ഉള്ളിൽ നോവുണർത്താൻ മറ്റൊരു കഥയുമായി എത്തുമെന്ന പ്രതീക്ഷയിൽ .......................

  • @prashanthpallikara9407
    @prashanthpallikara9407 2 ปีที่แล้ว +2

    orupad ishtaayi....good story....all the best

  • @binaviswanathan1319
    @binaviswanathan1319 2 ปีที่แล้ว +3

    Father's love is immeasurable.

  • @sreedevisg8036
    @sreedevisg8036 5 ปีที่แล้ว +3

    Short film ഒരുപാട് കാണുമെങ്കിലും comment ചെയ്യാറില്ല... ആദ്യമായിട്ട് ആണ് യൂട്യൂബിൽതന്നെ comment ചെയ്യുന്നത്... അത്രയേറെ ഇഷ്ടപ്പെട്ടു... ഒടുവിൽ കണ്ണു നിറഞ്ഞു.. each frame is superbbbb... Good theme...മഴച്ചില്ലുകൾ ഇഷ്ടം ❤️

  • @vavakrishnakumar
    @vavakrishnakumar 4 ปีที่แล้ว +3

    ഞാനും പണ്ട് അഭിയെപ്പോലെയായിരുന്നു. ഇതുപോലെ ഒരുപാട് പ്രാവശ്യം കുട പലയിടങ്ങളിലായി മറന്നു വച്ചിട്ടുണ്ട്. എന്നാൽ, കുട എത്രയൊക്കെ നഷ്ടപെടുത്തിയാലും പുതിയതൊരെണ്ണം വാങ്ങി തന്നിട്ടില്ല. എനിക്ക് തോന്നുന്നത് കുടയെക്കാളും ഏറ്റവും കൂടുതൽ തവണ അച്ഛനെകൊണ്ടു വാങ്ങിപ്പിച്ചിരുന്നത് പെൻസിലും പേനയുമായിരുന്നു.

  • @susanmini9763
    @susanmini9763 5 ปีที่แล้ว +6

    അച്ഛന്റെ സ്നേഹം എത്രത്തോളം എന്ന് ചോദിച്ചാൽ അറിയില്ല. അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല. പക്ഷേ അച്ഛൻ ഉള്ള ധാരാളം മക്കളെ കണ്ടിട്ടുണ്ട്. പക്ഷേ അവരിൽ ബഹുഭൂരിപക്ഷവും അച്ഛന്റെ ശത്രുക്കളാണ്.എന്തുകൊണ്ടാണ് എന്ന് അറിയില്ല. ചിലപ്പോൾ അവർക്കു അച്ഛൻ ഉണ്ട് എന്നതുകൊണ്ട് ആയിരിക്കും. സാരമില്ല ഒരിക്കൽ അവരും ഒരു അച്ഛൻ ആകും. അന്ന് അവർക്കു തൻറെ അച്ഛൻ ആരാണ് എന്ന് അറിയാൻ പറ്റുമായിരിക്കും.

  • @arunp3862
    @arunp3862 5 ปีที่แล้ว +95

    ഇതൊക്കെ കാണുമ്പോഴാ വഴുതന പോലെയുള്ള ഷോർട്ട് ഫിലിമുകൾ എടുത്ത് ചപ്പു കൊട്ടയിൽ ഇടാൻ തോന്നുന്നത്

  • @shamipk9422
    @shamipk9422 5 ปีที่แล้ว +26

    ബാപ്പ ഇഷ്ടം 😍

  • @hafiramvc6315
    @hafiramvc6315 5 ปีที่แล้ว +6

    ക്യാമറ കിടു.. concept കലക്കി.. മോനു സൂപ്പർ ആയിട്ടുണ്ട്.. Pradeep as usual തകർത്തു..

  • @akhilasayooj7016
    @akhilasayooj7016 5 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി ❣️ good work.... especially DOP👏👏👏👏👏

  • @siraj7964
    @siraj7964 5 ปีที่แล้ว +23

    അഭിയുടെ അച്ഛൻ പൊളിച്ചു
    നല്ല ഭാവിയുണ്ട്

    • @praj0s3ph
      @praj0s3ph 5 ปีที่แล้ว

      Thank you ☺️

  • @rahulmanayath8140
    @rahulmanayath8140 5 ปีที่แล้ว +42

    ഇത് ഞാൻ ആണലോ..വയസ്സ് 30 ആയി ഇന്നും എന്റെ കുടയിൽ അമ്മ പേര് എഴുതും 😆😆😆.

  • @crazyappe
    @crazyappe 5 ปีที่แล้ว +8

    കണ്ണുകളെ ഈറനണിയിച്ച മനോഹരമായ അവതരണം

  • @sraj1979
    @sraj1979 5 ปีที่แล้ว +22

    Very emotional short film. All actors did well. The various areas such as Cinematography, Script, Editing, BGM, dubbing,Makeup, constume design and direction are done well. Climax was Super, in the father-Son scene both did well.

  • @binuv7324
    @binuv7324 5 ปีที่แล้ว +14

    Beautiful story and fine acting.All the best Pradeep.

  • @aswinakurup3535
    @aswinakurup3535 4 ปีที่แล้ว +2

    baalyam orma peduthi..super

  • @lacigalehotel7372
    @lacigalehotel7372 5 ปีที่แล้ว +3

    Super short film...ഒന്നും പറയാനില്ല ..... ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍...

  • @sheelaantony9337
    @sheelaantony9337 4 ปีที่แล้ว +1

    Sathyam ee achanum monum karayipichu enneyum.an excellent work

  • @Vadakkan-S
    @Vadakkan-S 5 ปีที่แล้ว +4

    എന്താ പറയാ.... 💕💓👌👌👌...വളരെ മനോഹരമായി... എല്ലാംകൊണ്ടും ഉഷാറായി... Actrs ellam real aayirunnu... 💖💖💖💖

  • @nitaantony1423
    @nitaantony1423 5 ปีที่แล้ว +7

    A very touching film... And great acting Pradeep.. Way to go👏👏

  • @muhsinangeveedan8088
    @muhsinangeveedan8088 5 ปีที่แล้ว +4

    Superb. Ithokke aanu million views deserve cheyyunne. Aarod parayaan. 👏👏👍👍

  • @hareeshvm8069
    @hareeshvm8069 5 ปีที่แล้ว +6

    നന്നായിട്ടുണ്ട് ... അഭിനയിച്ചവരെ ഒരുപാട് ഇഷ്ടമായി... Thanks all crews ...

  • @varghesene4474
    @varghesene4474 5 ปีที่แล้ว +5

    വാക്കുകളില്ല.... എന്റെ ബാല്യം.... hats off

  • @athulcomrade4889
    @athulcomrade4889 5 ปีที่แล้ว +5

    കിടിലൻ.. 20 മുൻപ് സ്കൂൾ lyf ടൈം ഇതുപോലത്തെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് ❤😍✌✌✌

  • @sambhuprasad3937
    @sambhuprasad3937 4 ปีที่แล้ว +3

    Nostalgic film. Congrats Pradeep. ur acting is super!!

  • @akak447ak3
    @akak447ak3 4 ปีที่แล้ว +3

    കണ്ണു നിറഞ്ഞെന്നു തോന്നുന്നു.. ഒരുപാടിഷ്ടമായി.. നല്ല ക്യാമറ വർക്ക്‌ വളരെ നന്നായിട്ടുണ്ട്, ലാസ്റ്റ് സൗണ്ട് അനൂപ് മേനോന്റെ അല്ലേ??

  • @kishorrkrishnan667
    @kishorrkrishnan667 5 ปีที่แล้ว +5

    Nice short film...simple and beautiful..
    ഞാനും ഒരുപാട് കുടകൾ മറന്ന് വച്ചിട്ടുണ്ട്

  • @bhargavanpola3522
    @bhargavanpola3522 4 ปีที่แล้ว +4

    Super Sir....

  • @sruthipandikkad4047
    @sruthipandikkad4047 5 ปีที่แล้ว +38

    അവസാനം ഒരു തുള്ളി കണ്ണുനീർ😍

  • @nejelanej5575
    @nejelanej5575 4 ปีที่แล้ว +3

    MaSha'Allah. . . ❤
    Its beyond words. . . Superrb. .

  • @trendingchanel4157
    @trendingchanel4157 5 ปีที่แล้ว +8

    ENTE AMMO ORU RAKSHYUM ILLA.......KIDU .................. FANTASTIC FILM.............. ESPECIALLY ACHAN ROLE CHYTHA ALU POLI ANU.......... ALSO THE CHILD IS SUPER...... PINE CINEMATOGRAPHY & MUSIC .......... ELAM DOUBLE SUPERB.......... ETHRA VISUALS ANU EE 14 MINUTESIL KANIKKUNATH.... THAT ALSO WITH SUPER CLARITY........ THANKS TO THE ENTIRE TEAM FROM THE BOTTOM OF HEART........
    SREEKANTH

  • @ajumiyaajeeb8432
    @ajumiyaajeeb8432 5 ปีที่แล้ว +3

    Vaakkukal kond parayaanaakatha oru anubhavamaanu ee short film tharunnadh, great story 😍😍😍❤❤❤

  • @kdfkeralayoutubechannel3498
    @kdfkeralayoutubechannel3498 5 ปีที่แล้ว +7

    ഇത് എല്ലാവർക്കും ഒരു നല്ല പാഠമാണ്

  • @beautiysmilelife8607
    @beautiysmilelife8607 4 ปีที่แล้ว +2

    Endha paraya ....hooo ..sooper

  • @MrVineethkrishnan
    @MrVineethkrishnan 5 ปีที่แล้ว +3

    Ente abhi karayipichallo......
    The best movie.. Hats off you team

  • @anjuanjus1971
    @anjuanjus1971 5 ปีที่แล้ว +3

    Nicz ... Enikum 21 yrs ayi ipo thanne 3 oo 4 kuda kond evide okyooo marannu vechu.... Love u acha & Amma... Good work

  • @ayaanamehvi3588
    @ayaanamehvi3588 5 ปีที่แล้ว +7

    Veary nice story എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇതു വരെ കണ്ടതിൽ വെച്ച് bast story ഇതാണ് 😘😘😘😘💓💓💓💓💓

  • @ranjukrish7295
    @ranjukrish7295 5 ปีที่แล้ว +4

    I am going to show this short film to my students.Let them also enjoy it and at the same time realize the love of a father and son portrayed so beautifully.

  • @sunimolr5407
    @sunimolr5407 5 ปีที่แล้ว +3

    വല്ലാതെ കരയിച്ചു. സൂപ്പർ dear

  • @muthuph2196
    @muthuph2196 5 ปีที่แล้ว +3

    Acchante abinayam adipoli 👌👌👌👌

  • @abhiramirpulickal9281
    @abhiramirpulickal9281 5 ปีที่แล้ว +3

    Nte ponno....climax kannu nirayichu....
    Adipoli short-film.....
    Actors um story um ellam perfect...

  • @malu3937
    @malu3937 5 ปีที่แล้ว +5

    Miss u pappa njnum kuda kondu kalayunnathum vazhaku parayunnathum enikum orma varunnu love you pappa your sweet daughter

  • @trendtrolls520
    @trendtrolls520 5 ปีที่แล้ว +7

    ന്റ മോനെ സിനിമയെ വെല്ലും short film ഒരുപാട് ഇഷ്ട്ടായി

  • @prajithkarumathil
    @prajithkarumathil 5 ปีที่แล้ว +6

    മലയാളം ഷോർട് ഫിലിം ഒക്കെ ഒരുപോലിരിക്കും, ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കാണാറ് .ബട്ട് ഇത് നല്ല്ല രസമുണ്ട് . ഞാൻ ശരിക്കും എന്റെയ് ചെറുപ്പമ ഓർത്തു പോയി.

  • @VaisakhGopinathanmycat
    @VaisakhGopinathanmycat 5 ปีที่แล้ว +4

    ഒരിക്കലും തോരാത്ത സ്നേഹ മഴച്ചിലുകൾ .....

  • @aamz9175
    @aamz9175 5 ปีที่แล้ว +3

    Achante abhinayam super...vazhaku parayumbol polum sneham ariyan kazhiyunnu. Pand oronn kondu kalayumbol vtl parayumayirunnu ini nettiyil ezhuthy ottikkamenn. Enthayalum abhide idea kollam(writer nte idea)

    • @praj0s3ph
      @praj0s3ph 5 ปีที่แล้ว

      Thank you :)

  • @BelgiumDiaries
    @BelgiumDiaries 4 ปีที่แล้ว +2

    Great short film.... I like it so much

  • @RajShines
    @RajShines 5 ปีที่แล้ว +5

    SUPERB MOVY!!! GREAT TOUCHINGH......ORU MAZHA NANAJA PRATHEETHI !

  • @sreeharivijay5021
    @sreeharivijay5021 5 ปีที่แล้ว +12

    ഒരു ചെറിയ സിനിമ കണ്ട ഫീൽ 🖤

  • @shalenimam983
    @shalenimam983 5 ปีที่แล้ว +5

    Wow!!! Amazing camera, wonderful acting, excellent concept and direction.

  • @megham1852
    @megham1852 4 ปีที่แล้ว +3

    Super.... Orupad eshtayi..... Athil aaa Mon ezhuthi vechath kandappo sherikkum ente kannonn niranj poyi... Ath enk mathre undayulllo?????

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 ปีที่แล้ว +3

    Ufff Climax🔥🔥🔥🔥

  • @lazarvarkey7979
    @lazarvarkey7979 4 ปีที่แล้ว +4

    Congratulations dear ones.Allthe characters played their roles well.Convey my regards to all lespecially that child.Best character selection.

  • @sherinbinu4494
    @sherinbinu4494 5 ปีที่แล้ว +4

    Makanu food kodukkana kandapol karachil vannu . Pavam pravasiaya najn . Super short film . Kannu niranju

  • @pradeepkm3039
    @pradeepkm3039 5 ปีที่แล้ว +5

    ഗഫൂര്‍ക്ക യുടെ ശബ്ദം.....ഒരിക്കലും മറക്കില്ലാത്ത ശബ്ദം!!!!

  • @jollythomas4796
    @jollythomas4796 5 ปีที่แล้ว +8

    Touching story beautifully essayed by the father-son duo. My eyes teared up at the end.

  • @jasminfaisal1858
    @jasminfaisal1858 4 ปีที่แล้ว +4

    Adipoliiii

  • @jobinthomas98
    @jobinthomas98 4 ปีที่แล้ว +2

    EXCELLENT 👌😍😍❤️❤️

  • @allrounder7287
    @allrounder7287 5 ปีที่แล้ว +6

    അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @sreekuttyks4331
    @sreekuttyks4331 5 ปีที่แล้ว +10

    Really heart touching. Congrats to the whole team 😊

  • @nishanthpaul
    @nishanthpaul 5 ปีที่แล้ว +4

    Nice shortfilm. Good concept. Nice acting. Camera work and editing is super. Liked it very much.

  • @sharonkrishna.k7574
    @sharonkrishna.k7574 5 ปีที่แล้ว +3

    Manasil...oru... Vigal... Love you Achaa...

  • @rajpillai70
    @rajpillai70 5 ปีที่แล้ว +3

    Excellent one! Nice story by Naseer and great acting by Pradeep are the highlights...

  • @anuanutj4491
    @anuanutj4491 5 ปีที่แล้ว +2

    Very good karanjupoye yatay kuttikalam orma vannu God bless everybody

  • @kiranprasad863
    @kiranprasad863 5 ปีที่แล้ว +3

    Entha parayuka.. kidilam aayittund.. congrats to the entire crew

  • @shabeerkmr
    @shabeerkmr 5 ปีที่แล้ว +5

    oru rakshayum illatha script
    adipoli.....pwolichadakki....the best short film i have ever seen
    pinne mattullavare pole ente ee commentinu like tharaanonnum njan parayunnilla
    enkilum ee short filminu like kodukkaathirikkaan pattilla...
    ith dislike cheythavaraanu ee lokathe ettavum valiya viddddikal

  • @athulyasebastian7184
    @athulyasebastian7184 5 ปีที่แล้ว +3

    Super film. God bless the entire team👫👫👫

  • @sarumolvrsarumolvr2245
    @sarumolvrsarumolvr2245 5 ปีที่แล้ว +2

    Cinema ഒരുപാട് ഇഷ്ടപ്പെട്ടു. All the best team..

  • @sreelakshmianil7351
    @sreelakshmianil7351 5 ปีที่แล้ว +6

    A different concept with great emotional touch😻

  • @dasanmarfilmfactory4541
    @dasanmarfilmfactory4541 5 ปีที่แล้ว +3

    touching ....love it ....congratulation the team behind..
    camera superb, brilliant frame , awesome direction....

  • @Dr.TinuJoseph
    @Dr.TinuJoseph 5 ปีที่แล้ว +9

    വലിയ ആശയത്തെ ലളിതമായി അവതരിപ്പിച്ചു..

  • @aaryamadhu222
    @aaryamadhu222 5 ปีที่แล้ว +7

    Camera was awesome.... Efficiently doing own work and also coloring of every part will be gud ....

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 3 ปีที่แล้ว +2

    👍 beautiful

  • @dileepjohn3802
    @dileepjohn3802 5 ปีที่แล้ว +3

    Amazing film. Congratulations Pradeep and the team!

  • @roshanpaul7172
    @roshanpaul7172 5 ปีที่แล้ว +3

    Father and son ❤ Great job team 👍👍👍