PVC Pipe ലേ കുരുമുളക് കൃഷി | കർഷകർ ചോദിച്ച സംശയങ്ങൾക്കുള്ള മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 14

  • @FIVEandFIVE
    @FIVEandFIVE หลายเดือนก่อน

    ഞങ്ങളുടെ അടുത്ത് ഒരാൾ കൃഷി ചെയ്തു മൊത്തം ഉണങ്ങിപോയി കുറച്ചു തണുപ്പ് ഉള്ള സ്ഥലങ്ങളിൽ കുഴപ്പമില്ല ചൂട് ഉള്ള സ്ഥലങ്ങളിൽ കൃത്യമായി വെള്ളം ഒഴിക്കുകയോ മാറ്റോ ചെയ്തില്ലെങ്കിൽ മുഴുവൻ ഉണങ്ങി പോകും

    • @karshikanurungukal
      @karshikanurungukal  หลายเดือนก่อน

      Sprinkler irrigation system ഉണ്ട്.

  • @hameedrak55
    @hameedrak55 หลายเดือนก่อน

    മിനിമം 4 മീറ്റർ പൈപ്പ് നീളം വേണമായിരുന്നു ,,,, ഞാൻ 5 മീറ്ററിലാണ് ചെയ്‌തിട്ടുള്ളത്,,,

    • @karshikanurungukal
      @karshikanurungukal  หลายเดือนก่อน

      ഇത് extend ചെയ്യാൻ പറ്റും

  • @jineeshtj375
    @jineeshtj375 หลายเดือนก่อน

    2kalinte distance ethraya

    • @karshikanurungukal
      @karshikanurungukal  หลายเดือนก่อน

      @@jineeshtj375 ഇത് ഞാൻ ആദ്യം ചെയ്തത് ആണ്. ഇതിൽ അകലം കുറഞ്ഞു പോയി. ബാക്കി എല്ലായിടത്തും 1.5 meter അകലം നൽകി

    • @jineeshtj375
      @jineeshtj375 หลายเดือนก่อน

      Thanks bro

    • @karshikanurungukal
      @karshikanurungukal  หลายเดือนก่อน

      @jineeshtj375 ❤️

  • @aniljohn6882
    @aniljohn6882 หลายเดือนก่อน

    മഹാഗണി കിട്ടുവാൻ ഉണ്ടോ

  • @rajeevanck8601
    @rajeevanck8601 หลายเดือนก่อน

    തൂങ്ങി നിൽക്കുന്ന വള്ളികൾ മുറിച്ചു മാറ്റേണ്ടതാണ്.

    • @karshikanurungukal
      @karshikanurungukal  หลายเดือนก่อน

      @@rajeevanck8601 മുകളിൽ എത്തിയ ശേഷം തിരിച്ചു ഇറങ്ങി വന്ന വള്ളികൾ ആണ് അത്. ഇനി അത് ഒന്നൂടെ കെട്ടി കൊടുക്കും