അക്കാമ്മ ചെറിയാൻ, ആനി മസ്ക്രിൻ ഇത് പഠിക്കാതെ ഒരു പരീക്ഷക്കും പോകരുതേ.💯. Akkamma cheriyan kerala psc

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അന്ത്യവിശ്രമ സ്ഥലങ്ങൾ + അയ്യങ്കാളി. ഇത് നിങ്ങൾക്ക് ഇഷ്ട്ടപെട്ടിരിക്കും. ലിങ്ക് താഴെ
    • അന്ത്യവിശ്രമ സ്ഥലങ്ങൾ ...
    ആഗമാനന്ദൻ, ആനന്ദതീർത്തൻ.. മുഴുവനും പഠിക്കാം.. ലിങ്ക് താഴെ
    • LDC, LGS Syllabus അ...
    നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
    #അക്കാമ്മചെറിയാൻ #ആനിമസ്ക്രിൻ #MrandMrsPSC

ความคิดเห็น • 715

  • @MrandMrs_PSC
    @MrandMrs_PSC  3 ปีที่แล้ว +122

    അന്ത്യവിശ്രമ സ്ഥലങ്ങൾ + അയ്യങ്കാളി. ഇത് നിങ്ങൾക്ക് ഇഷ്ട്ടപെട്ടിരിക്കും. ലിങ്ക് താഴെ
    th-cam.com/video/6o9eQAz153k/w-d-xo.html
    ആഗമാനന്ദൻ, ആനന്ദതീർത്തൻ.. മുഴുവനും പഠിക്കാം.. ലിങ്ക് താഴെ
    th-cam.com/video/v5WZWoh1EUA/w-d-xo.html
    നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊

  • @sas143sudheer
    @sas143sudheer 3 ปีที่แล้ว +548

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 👍

  • @baghhs898
    @baghhs898 3 ปีที่แล้ว +315

    ജീവിതം ഒരു സമരം
    ഒരു (1)എന്നത് ഒരു അക്കമാണ് so അക്കാമ്മ ചെറിയാൻ.
    1114 ന്റെ കഥ ഇതും full അക്കങ്ങൾ ആണ് so അക്കാമ്മ ചെറിയാൻ

  • @ranascreativeworld8268
    @ranascreativeworld8268 3 ปีที่แล้ว +70

    10 minut കൊണ്ട് 1K views .... Super sir ... Sirന്റെ ക്ലാസിന്റെ ഗുണമാണ് ഇത്.

  • @saranyasaseendran998
    @saranyasaseendran998 3 ปีที่แล้ว +22

    1114 എന്ന നമ്പർ അവരുടെ ജയിലിലെ നമ്പർ ആണെന്ന് പണ്ട് ഒരു സാർ പഠിപ്പിച്ചിരുന്നു.

  • @thusharaunni4001
    @thusharaunni4001 3 ปีที่แล้ว +27

    സാറിന്റെ ക്ലാസ് നോക്കിയാണ് കൂടുതലും പഠിച്ചത്. നാളെ ആണ് exam, അനുഗ്രഹിക്കണം😊

    • @ramis7771
      @ramis7771 3 ปีที่แล้ว +2

      നോം അനുഗ്രഹിച്ചിരിക്കുന്നു

  • @ser5989
    @ser5989 3 ปีที่แล้ว +32

    Thank you sir♥️...
    എന്റെ സ്കൂളിലും കോളേജിലും പഠിപ്പിച്ച സാറുമാരൊക്കെ arun സാറിനെ കണ്ടു പഠിക്കണം 😅..♥️

    • @isana2000
      @isana2000 3 ปีที่แล้ว

      th-cam.com/video/JvS8Ktn37p0/w-d-xo.html

  • @arjunchandra217
    @arjunchandra217 3 ปีที่แล้ว +25

    ആക്കാമാ ചെറിയാൻ ന്റെ ആത്മകഥ : ജീവിതം ഒരു സമരം ( അവരുടെ ലൈഫ് ലെ പ്രധാന പ്പെട്ട ഒരു സംഭവം അർന്നാലോ രാജധാനി മാർച്ച്‌.... അത് കൊണ്ട് ആ ഒരു സമരത്തെ കുറിച് എഴുതി എന്ന് ഓർത്തു വെക്കാം )

  • @amnarajina4105
    @amnarajina4105 3 ปีที่แล้ว +403

    March 6 ന് exm ഉള്ളവർ ആരൊക്കെ 😍

  • @divyarajesh9368
    @divyarajesh9368 3 ปีที่แล้ว +239

    March 13 exam ullaver

  • @04235719
    @04235719 3 ปีที่แล้ว +13

    അനിവാര്യമായ ക്ലാസ്സ്‌ ആയിരുന്നു സർ, പരസ്പരം മാറാൻ ചാൻസുള്ള രണ്ട് പേരാണിവർ 👍👍

  • @amjithdev2204
    @amjithdev2204 3 ปีที่แล้ว +9

    പെട്ടന്ന് മനസ്സിൽ നിൽക്കുന്ന ക്ലാസുകൾ ആണ് അരുൺ sir nte💙

  • @TruthWillSF
    @TruthWillSF 3 ปีที่แล้ว +24

    ഹോ...അക്കാമ്മ ചെറിയാൻ ആളൊരു കില്ലാടി തന്നെ...ഇന്നും വന്നു

  • @christophernolan2628
    @christophernolan2628 3 ปีที่แล้ว +17

    അക്കമാ ആണ് സാറെ അവരടെ മെയിൻ 💫😇😇

  • @user-uq1wo4wn9x
    @user-uq1wo4wn9x 3 ปีที่แล้ว +32

    നാളെ എക്സാം എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാൻ കഴിയട്ടെ 👍👍👍🥰

  • @karnan2895
    @karnan2895 3 ปีที่แล้ว +14

    നാളെ പരീക്ഷ എഴുതാൻ ഉള്ളവർ ഇവിടെ common

  • @reshmavishnu5544
    @reshmavishnu5544 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👍👍👍thanks.... Lp&up നേടണം എന്നൊരാഗ്രഹം ഉണ്ട് സാർ... വളരെ നല്ല ക്ലാസ്സാണ്... സാറിനെ ദൈവം അനുഗ്രഹിക്കും. 🙏🙏🙏

  • @neerajgowtham5182
    @neerajgowtham5182 3 ปีที่แล้ว +111

    ഞാൻ കൂടുതൽ ആയും കണ്ട ക്ലാസ്സ്‌ ഒന്ന് സാർ ന്റെതാണു. മാർച്ച്‌ 6 നാണു exam. അനുഗ്രഹിക്കണം🙏

  • @ammu4197
    @ammu4197 3 ปีที่แล้ว +26

    വഴുതക്കാട് വിമൻസ് കോളേജിന്റെ മുന്നിൽ ആണ് അനിമസ്‌ക്രീൻ പ്രതിമ ഉള്ളത്

    • @isana2000
      @isana2000 3 ปีที่แล้ว

      th-cam.com/video/JvS8Ktn37p0/w-d-xo.html

  • @arathir.g1105
    @arathir.g1105 3 ปีที่แล้ว +17

    സമരം തന്നെ ജീവിതം -vs-achuthandhan

  • @Al-Ameen808
    @Al-Ameen808 3 ปีที่แล้ว +2

    "അനിയൻമാഷ്" എന്ന് ഞാൻ വിളിക്കും 💝🙏രണ്ടുപേർക്കും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും 🙏

  • @Sindhu-fr8zo
    @Sindhu-fr8zo 3 ปีที่แล้ว +24

    Dislik കാർക്ക് ഇതിലും നല്ല ക്ലാസ്സ്‌ sir ന്റെ വാക്കിൽ ആണേൽ സ്വപ്നത്തിൽ കാണാം...

  • @muhammedrasi8688
    @muhammedrasi8688 3 ปีที่แล้ว +7

    എന്റെ സ്കൂൾ ഇൽ കഞ്ഞി വെക്കാൻ ഒരു അക്കയെ ഉണ്ടായിരുന്നുള്ളു so ജീവിതം ഒരു സമരം , അക്കാമ്മ 🤣🤣

  • @souravkrishnak
    @souravkrishnak 3 ปีที่แล้ว +40

    1938 ....uttaravaada prakshopamaayi bhandhapett ulla krithi anu 1114nte kadha
    1938 ine kollam varsham aakial 1114

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +4

      ആണോ?? അങ്ങനെയാണോ

    • @aagneyak902
      @aagneyak902 3 ปีที่แล้ว +6

      99 le (1099) വെള്ളപ്പൊക്കം 1924 അല്ലേ. അപ്പോ 1938=1114

    • @sreelekshmysree9546
      @sreelekshmysree9546 3 ปีที่แล้ว +1

      അങ്ങനെ ആണോ 🤔

    • @anugag165
      @anugag165 3 ปีที่แล้ว +1

      Jail il kidanapam ulla no ano ?Angane evideyo vayichitundu

    • @lisvlogs5245
      @lisvlogs5245 3 ปีที่แล้ว +2

      1114 - 1099 = 15
      1938 - 1924 = 14
      1939 ലല്ലല്ലോ രാജധാനി മാർച്ച് നടന്നത്.!

  • @easylearning8539
    @easylearning8539 3 ปีที่แล้ว

    🙏.Sir class is very very Energetic.സാറിന്റെ ക്ലാസ്‌ കേൾക്കുമ്പോൾ ആണ് പഠിക്കാൻ തോന്നുന്നത്. Thank you sir.🙏🙏

  • @unnis.r2652
    @unnis.r2652 3 ปีที่แล้ว +3

    ' അക്കാമ്മ ചെറിയാൻ ' എന്ന കൃതി എഴുതിയത്
    പാർവതി ദേവി

    • @unnis.r2652
      @unnis.r2652 3 ปีที่แล้ว

      Ee answer ezhuthiyavar aarokke☺️

  • @surya_kp
    @surya_kp 3 ปีที่แล้ว +3

    സമരം തന്നെ ജീവിതം- വി.എസ്. അച്യുതാനന്ദൻ

  • @arunkumar.k
    @arunkumar.k 3 ปีที่แล้ว +4

    1114, 1938-39 corresponding malayalam year anu. So 1114 inte katha. 👍

  • @Sethulex
    @Sethulex 3 ปีที่แล้ว +1

    Sir nte class oru rekshayum illa...Way of teaching excellent 👍👍👍❤️

  • @smithaachu9424
    @smithaachu9424 3 ปีที่แล้ว +6

    കുയപ്പമില്ല 😀😂 ...എന്നൽ......kuyappam ഉണ്ട്...srnte ഒരു കാര്യം 😎👍🙏thks sr

  • @ajithradhakrishnan153
    @ajithradhakrishnan153 3 ปีที่แล้ว +3

    Sir ഒരു doubt ഉണ്ട്.. Travancore state കോൺഗ്രസ്‌ working committee യുടെ ആദ്യ അധ്യക്ഷ അക്കാമ ചെറിയാൻ ആണോ ആനി musklin ആണോ??

  • @vellanadandiaries68
    @vellanadandiaries68 2 ปีที่แล้ว

    ഈ രണ്ട് പ്രതിമകളും സ്ഥിതി ചെയ്യുന്ന അനന്തപത്മനാഭൻ്റെ മണ്ണിൽ നിന്നൊരു സലാം

  • @remyar5142
    @remyar5142 3 ปีที่แล้ว +4

    'Akamma cherian'- krithi- rechichathu-R Parvathydevi

    • @Trisha_mystique
      @Trisha_mystique 3 ปีที่แล้ว +1

      Ee comment nokkiyathkond enik answer ezhuthan patti👍👍👍👍

    • @remyar5142
      @remyar5142 3 ปีที่แล้ว

      Oralk enkilum upakarapettu ennarijathil orupadu santhosham

  • @Ptvswal
    @Ptvswal 3 ปีที่แล้ว +4

    യെസ് നവോത്ഥാന നായകന്മാരുടെയും ഫ്രീഡം ഫൈറ്റേഴ്സിന്റെയും ക്ലാസ് ഇനിയും വേണം...

  • @revathysree7871
    @revathysree7871 3 ปีที่แล้ว +4

    My grandfather also got thamrapathra from PM IndiraGandhi

  • @jabzee627
    @jabzee627 3 ปีที่แล้ว +2

    99 le വെള്ളപ്പൊക്കം (1924) ആയിരുന്നു. അതുപോലെ 1938 , മലയാള കലണ്ടറിൽ 1114 അന്.

  • @rajeshks123
    @rajeshks123 3 ปีที่แล้ว +56

    Sir... 1114 മലയാളം വർഷം ആണെന്നാണ് തോന്നുന്നത്... അതു ഗ്രിഗോറിയൻ കലണ്ടറിൽ 1938 ആണ്...അക്കമ്മ ചെറിയാന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷം. തെറ്റാണെങ്കിൽ ക്ഷമിക്കണേ... 😊

    • @sumayyathasny1601
      @sumayyathasny1601 3 ปีที่แล้ว +1

      Aayirikkaam.. naan pand ketta oru orma und.. avarude jailile number aayirunnu ennu

    • @neethurankesh
      @neethurankesh 3 ปีที่แล้ว

      👏👏👏

    • @ananthukrishna2888
      @ananthukrishna2888 3 ปีที่แล้ว

      1114(1938) il rajadhani march nadathi athumaayi related aayirikkam book

    • @dhanyakrishnan1314
      @dhanyakrishnan1314 3 ปีที่แล้ว

      Athe correcta

    • @athiraasokan3862
      @athiraasokan3862 3 ปีที่แล้ว +1

      1114+825=1939 alle?

  • @anamikaes9073
    @anamikaes9073 2 ปีที่แล้ว

    Adipowli class👌....onnum paryan ilyaa...idhilum nalla class sopnangalil mathram👌

  • @sruthys3820
    @sruthys3820 3 ปีที่แล้ว +2

    Sir nte class ne vendi waiting ayirunnu . Kooduthal classugal idane pls. Mains ne topics cover cheyyane sir . Sir ne kazhiyum pole class eduthu tharane pls . Sir nte class otta thavana kettal mathy nannay manasilagum . Thanku sir

  • @vpopzienz8502
    @vpopzienz8502 3 ปีที่แล้ว

    Well said, selective aayi syllabusil parayunna topic name varunna portions adhyam padikkam.👍

  • @gopikakannan3628
    @gopikakannan3628 2 ปีที่แล้ว +1

    Very good class, thanks 🙏

  • @aswathisunildas8843
    @aswathisunildas8843 3 ปีที่แล้ว

    super class.....the method of connecting a term wid anotr..... gr8 teaching sir...

  • @athirasreekumar6570
    @athirasreekumar6570 3 ปีที่แล้ว +30

    Sir,
    1938 ന്റെ മലയാള വർഷമാണ് 1114😀

    • @basileldhose2365
      @basileldhose2365 3 ปีที่แล้ว +1

      Malayalavarsham

    • @midhunmsanthosh3946
      @midhunmsanthosh3946 3 ปีที่แล้ว +1

      1939 alle anagne annel varu

    • @harigovindr1045
      @harigovindr1045 2 ปีที่แล้ว

      @@midhunmsanthosh3946 September il (chinga maasam) malayalam year maarum

  • @nivin4787
    @nivin4787 3 ปีที่แล้ว +1

    Oru 20 olam mark ningade class IL ninn kitti ✌ .... Thnx

  • @rahulsoman4162
    @rahulsoman4162 3 ปีที่แล้ว +8

    കാഞ്ഞിരപ്പള്ളി എന്റെ നാട് ❤

  • @poompattaspeaking5723
    @poompattaspeaking5723 3 ปีที่แล้ว +15

    "Oru" ennath akkam alle. So code aayi

  • @safanabasheer4544
    @safanabasheer4544 3 ปีที่แล้ว +2

    ഇന്നത്തെ എക്സമിനു ഇതിൽ നിന്ന് ചോദ്യം വന്നു 😊👍

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว

    Sir നവോഥാന നായകന്മാരെ പറ്റി റാങ്ക് ഫൈലിൽ പോലും കാണാത്ത അപൂർവമായ ചോദ്യങ്ങൾ ചിലപ്പോൾ പരീക്ഷകളിൽ കാണാറുണ്ട് അത്രത്തിലുള്ള ചില ചോദ്യങ്ങൾ കണ്ടെത്തി ഒരു clss തയ്യാറാകാമോ.

  • @devisree697
    @devisree697 3 ปีที่แล้ว

    Thanks sir... Akkamma cheriyane patti vayichenkilum epolanu ath fully manasilayathu👏👏

  • @gopikaks7332
    @gopikaks7332 3 ปีที่แล้ว

    Sir nte cls okke kettittanu njn psc kku padichu thudangithu..... innathe exam nu enikku enthelum mark kittittundel athil eriya pankum sir nteyum teacher deyum sahayam kondu mathram aanu... thank you so much sir& teacher❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithr7908
    @ajithr7908 3 ปีที่แล้ว +1

    Sir Akkamma cheriyan enna pusthakam eazhuthathu aaru ennu innalathe xam nu undayirunnu

  • @sreelekshmi8144
    @sreelekshmi8144 3 ปีที่แล้ว +1

    Sir,1114 ന്റെ കഥ ഞാൻ കേട്ടിട്ടുള്ളത് അക്കമ്മ ചെറിയാൻ ജയിൽ കിടന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സ്‌ന്റെ നമ്പർ ആണ് അവിടെ ഉള്ള ജയിൽ ജീവിതം ആസ്പദം ആക്കി രചിച്ചതാണ് 1114ന്റെ കഥ എന്ന് ആണ് വേറെ ആരെക്കിലും ഇങ്ങനെ കേട്ടിട്ടുണ്ടോ?

    • @jagan3921
      @jagan3921 3 ปีที่แล้ว

      1938 ന്റെ കൊല്ലവർഷം 1114 അല്ലേ ❓️❓️

  • @sumi1496
    @sumi1496 3 ปีที่แล้ว

    നല്ലപോലെ മനസിലായി thank you sir🙏🙏🙏🙏🙏

  • @gokuzstudio6531
    @gokuzstudio6531 2 ปีที่แล้ว

    Sir njn 10level prilms എഴുതാൻ പോകുന്ന തൊട്ടു മുൻപ് എക്സാം center ഇരുന്നു കേട്ട ക്ലാസ്സ്‌ ആണ് itu ഇതിൽ നിന്നും question കാണും yaann ഉറപ്പിച്ചാണ് ഇതു kandstu but exam kazinju വന്നപ്പോ നിരാശ ആണ് വന്നതു സർ അക്കമ്മ cheriyan മുഴുവൻ പഠിപ്പിച്ചു but അക്കമ്മ cheriyan എന്ന book എഴുതിയ ആരാണ് എന്ന് parayan വിട്ടുപോയി സർ atumkoodi comment chyyana ഇനി class കാണുന്നവർക്ക് ഒരു പാട് useful akum 🙏

  • @bhavanabhavana8133
    @bhavanabhavana8133 3 ปีที่แล้ว

    Sirnte class kanan thudangiyitt 1month thikanjittilla. Valare vaikippoyi.kaanan pattunna athrayum classukal kandu. Nale exam aanu sarinte anugraham venam🙏🙏🙏🙏🙏

  • @aswathyrajesh3125
    @aswathyrajesh3125 3 ปีที่แล้ว

    Sir..super class..kerathile first women's college sthidhi cheyyunnathum vazhuthakkadu anu..

  • @HPN2019
    @HPN2019 3 ปีที่แล้ว

    Pratheekshichirunna class. Thank u

  • @ajaypulickal5297
    @ajaypulickal5297 3 ปีที่แล้ว

    Deshasevika sangam chothichu, innathe examinu but video kanan vaiki. Ennale notification kandatha. A small delay can cost much.
    Others please video kandal apol thanne kanuka
    Thanks sir, vere videos useful ayi

  • @shinycyril8832
    @shinycyril8832 3 ปีที่แล้ว +5

    Good evening sir. TVM my place. Very useful class. Thank u.

  • @suryaspillai7940
    @suryaspillai7940 3 ปีที่แล้ว

    Sir nte class ellam valare upakarapredamanu thank you so much sir

  • @sooryarajeesh2948
    @sooryarajeesh2948 3 ปีที่แล้ว +1

    Sirnte yella classinte yella clasum usefull anu ... Thanku sir ... Naleyanun exam ....☹️

  • @induvs256
    @induvs256 3 ปีที่แล้ว +1

    The pain which you have been taking is awesome.Thanks a tonn sir,

  • @anjugigin6750
    @anjugigin6750 3 ปีที่แล้ว +1

    Tvm ☺️🙏🏼 , kunj classile oru malayalam paadamanu, akkamma cheriyan 👍🏻, sir so clear class aney...

  • @harikrishnankanakath2121
    @harikrishnankanakath2121 3 ปีที่แล้ว +1

    സർ, എ.വി.കുട്ടിമാളു അമ്മ, ആര്യാപള്ളം എന്നിവരെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @pauljaimstongomez6586
    @pauljaimstongomez6586 3 ปีที่แล้ว +6

    1114 in malayalam calendar is 1938-1939 in Gregorian calendar.

  • @hajarank3022
    @hajarank3022 3 ปีที่แล้ว

    Thnk u sir
    എന്റെ Prilims കഴിഞ്ഞു
    mains ന് ഈ ടോപ്പിക്ക് prepare ആയി

  • @veenatm2126
    @veenatm2126 3 ปีที่แล้ว +8

    1114 ആ time ലെ കൊല്ല വർഷം ആണ്

  • @Historiographer_
    @Historiographer_ 3 ปีที่แล้ว +1

    Thank you Sir.... God bless you 🥰🥰🥰🥰

  • @rajidhanesh9404
    @rajidhanesh9404 3 ปีที่แล้ว

    Sirnde class nalladhanegil ennu parayarudhu.....nalladhanu super

  • @soumyashyamlal192
    @soumyashyamlal192 3 ปีที่แล้ว

    സർ ഈ ക്ലാസ്സ്‌ കിട്ടിയത് വലിയ ഉപകാരം ആയി, അത് സർ തന്നെ എടുത്ത് തന്നത് ഒരുപാട് നന്നായി

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 3 ปีที่แล้ว

    Sir ഞാൻ sindhu sirenta fist 2 oo 3 oo alullappo ഞാൻ und അന്നുമുതൽ eth ethrk faimous ആയതിൽ sirenta class super ആയത് കൊണ്ട് തന്നെയാ ഒരുപാട് നന്ദി und 😁👌👌😍

  • @user-vo9vj7fw9t
    @user-vo9vj7fw9t 3 ปีที่แล้ว

    Useful class..thankyuu sir

  • @Ourfamily609
    @Ourfamily609 3 ปีที่แล้ว

    Nalla class. Thankuu sir🙏🙏

  • @vineethaasokan9759
    @vineethaasokan9759 3 ปีที่แล้ว

    Sir,എനിക്ക് 25feb ആയിരുന്നു exam,Tvm 63 mark ഉണ്ട്.main exam എ ഴുതാൻ കഴിയുമോ?exam കഴിഞ്ഞ അന്ന് മുതൽ desp ആണ്.book തൊട്ടിട്ടില്ല,,sir please reply

  • @achoosachoos5814
    @achoosachoos5814 3 ปีที่แล้ว

    Sir correct aanonnu ariyillla 1114 kolllavarsham aayirikkkan sadhyathayundu ee rajadhani marchu bendhappettayirikkum ee year parayunnnathennu thonnunnu

  • @priyamanju3517
    @priyamanju3517 3 ปีที่แล้ว +1

    Sir Clas kelkksn Nalla thrill aanu 🙏🙏🎉🎉🎉🎉🎉

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 3 ปีที่แล้ว

    Sir oru request enikk 13 nu aanu exam ithu വരെ നടന്ന examine base ചെയ്തു അതുമായി ബന്ധപ്പെട്ട എല്ലാ മേഖലയിൽ നിന്നും വരാൻ സാധ്യത ഒള്ള ഒരു ക്ലാസ്സ്‌ ഇടാമോ maths ഒഴിച്ചുള്ളത്

  • @santhoshr4522
    @santhoshr4522 3 ปีที่แล้ว +4

    താങ്ക്സ് sir, സാറിന്റെ ക്ലാസ്സ്‌ കിട്ടിയിട്ട് kure divasamayi

  • @veenaaneesh3776
    @veenaaneesh3776 3 ปีที่แล้ว

    Thank u sir 🙏 pratheekshicha class

  • @nimmisandeep8093
    @nimmisandeep8093 3 ปีที่แล้ว

    Sir nta class super aanu. History and geography eshttamalatha anik sirta class kandathinu sheshamanu eshttamavan thudangiyath

  • @nikhila1449
    @nikhila1449 3 ปีที่แล้ว

    താങ്ക്യൂ സാർ, ഇന്നത്തെ എക്സാം സാർ പഠിപ്പിച്ച quiestion ഉണ്ടായിരുന്നു

  • @athirarajagopal230
    @athirarajagopal230 3 ปีที่แล้ว

    Class upakarappettu sir. Thank you so much

  • @aktech6858
    @aktech6858 3 ปีที่แล้ว +2

    Head ക്വാർട്ടേഴ്‌സ് എന്നു പറയുമ്പോ വഴുതി വീഴും 🤣🤣🤣 ഇജ്ജാതി ഫണ്ണി ക്ലാസ് 🤣🤣🤣 സർ ഉയിർ 🥰😍

  • @remyajayan4538
    @remyajayan4538 3 ปีที่แล้ว

    Thank you so much sir. ഞാൻ താങ്കളുടെ ക്ലാസുകൾ ആണ് പഠിച്ചുകൊണ്ടിരുന്നത്. ഇന്നായിരുന്നു exam.81 marks ഉണ്ട്. Thank you

    • @sareena9252
      @sareena9252 2 ปีที่แล้ว

      ഏതു exam ആയിരുന്നു. സാറിന്റെ ക്ലാസ്സ്‌ മാത്രാണോ ഫോള്ളോ ചെയ്തത്. ഞാൻ ആദ്യമായ് ആണ് psc ക്ക് prepare ചെയ്യുന്നേ. ഒന്ന് പറയൂ (സ്റ്റഡി meterial ഉപയോഗിച്ചിരുന്നോ )

  • @letsstudysomethingdifferen4553
    @letsstudysomethingdifferen4553 3 ปีที่แล้ว

    Thankyou sir.. very useful class 👍

  • @ultimategoal6339
    @ultimategoal6339 3 ปีที่แล้ว

    Very Detailed Explanation.... 👌👌👌👌

  • @Neethuzzzzzz
    @Neethuzzzzzz 2 ปีที่แล้ว

    Enne padippicha oru vinu sir undayirunnu... Maths nu... Athupole thanne und kaananum.. Teaching stylum🥰

  • @sujiths958
    @sujiths958 3 ปีที่แล้ว +1

    സത്യമായിട്ടു ഞാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഇരുന്നു കാണുക ആണ് 😍👍

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      😄

    • @hunter-jm6uu
      @hunter-jm6uu 3 ปีที่แล้ว

      @@MrandMrs_PSC sir athu districtilano.veedevvida?

  • @aswathyachu4252
    @aswathyachu4252 3 ปีที่แล้ว

    Super class.kandu kazhihathum subscribe cheithu👍👍

  • @kalasumesh9035
    @kalasumesh9035 3 ปีที่แล้ว

    Sir... Orupad thanks.. Naleyaanu xam... Anugrahikkanam

  • @Sharon_Vlogs90
    @Sharon_Vlogs90 3 ปีที่แล้ว +22

    ആത്മകഥയിൽ കൺഫ്യൂസ്ഡ് ആകുന്ന " "സമരം തന്നെ ജീവിതം "
    VS അച്യുതാനന്ദന്റെ ആത്മകഥ .
    ജീവിതം ഒരു സമരം - അക്കാമ്മ ചെറിയാൻ

  • @renjithvr8267
    @renjithvr8267 3 ปีที่แล้ว

    Sir 3 എക്സാം കൂടി connect ചെയ്തു 13 തീയതി വരാവുന്ന question ന്റെ ഒരു mock ടെസ്റ്റ്‌ ഇടാമോ

  • @ammuzzWorld33
    @ammuzzWorld33 3 ปีที่แล้ว +1

    Sir nta class mathram kandaanu njan padichit prilims ezhuthiyathu. Sir class full 20 kk munbu edathathu kondu oru neerasam undu.engilum sir suppara

  • @sajnan728
    @sajnan728 3 ปีที่แล้ว

    Akkammma cheriyan orupadu karyangal pala yutube channel m padipichu.. pakshe oru chanel ozhch baki arum thanne akkama cheriyan enna book rachichatharu enn paranjilla March 13 nu chouchirunu

  • @rajeevpr2516
    @rajeevpr2516 3 ปีที่แล้ว

    I really like your presentation style sir.

  • @Sajithphysio2024
    @Sajithphysio2024 3 ปีที่แล้ว

    Very good presentation

  • @hanantot8831
    @hanantot8831 2 ปีที่แล้ว

    great class sir thank you💖

  • @iamtaken6494
    @iamtaken6494 3 ปีที่แล้ว

    വളരെ നന്നാക്കി മനസ്സിലാക്കി തന്നു 😘

  • @sajithasritha4796
    @sajithasritha4796 3 ปีที่แล้ว

    Thankyou
    Super
    Interesting
    Thankyou again

  • @Daivik-123
    @Daivik-123 3 ปีที่แล้ว

    Thank you sir, adipoli class aarunnu