സർ ഞാൻ സാറിന്റെ ചാനൽ സ്ഥിരമായികാണുന്ന ആളാണ്. എന്റെ വീടിന്റെ കിഴക്ക് വടക്കേമുല യിൽ ഒരു രുദ്ര (നിറയെ മുള്ളുകളുള്ള) ചെടിയുണ്ട് പൈനാപ്പിളിന്റെ സൈസ് ആണ് ഇതിനു ദോഷം വല്ലതും ഉണ്ടോ? സാറിന്റെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
നിങ്ങൾ ...Comment box off ആക്കുന്നതാവും നല്ലത് ... ഒരാളുടെ ചോദ്യത്തിനു പോലും , മറുപടി കൊടുക്കാതെ എന്തിനാ അത് ഓൺ ചെയ്തു വയ്ക്കുന്നത് ... കൂവളം വീടിന്റെ എവിടെ നടണമെന്നും മറ്റുമുള്ള ചോദ്യത്തിനൊന്നും മറുപടിയില്ല ::: കൂവളത്തിന്റെ heading കൊടുത്തിട്ട് ... മറ്റ് ചെടികളെപ്പറ്റിയാണ് പറയുന്നത് ... കുറഞ്ഞ പക്ഷം ചോദ്യത്തിനെങ്കിലും മറുപടി തരിക. NB: ഈ മെസേജ് കണ്ടാൽതന്നെ ഭാഗ്യം ...!
ഹൈന്ദവർ നമ്മുടെ കടകളിൽ നിന്നുസാധനം വാങ്ങുവിൻ എങ്കിൽ ലാഭം ഹിന്ദു കുടുംബത്തിനു തന്നേ / ഹൈന്ദവർ ഊളകളാതേ നാളേയെകുറിച്ച്ചിന്തിക്കൂ / കുട്ടികളുണ്ടാക്കി അപ്പുറത്തുള്ളവൻ കേരളം അവരുടേതാക്കാൻനോക്കുകയാണ്
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി സാർ
നല്ലൊരു അറിവ്...
ഹിന്ദു വിശ്വാസങ്ങളുടെ ശാസ്ത്രീയത ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിനു അങ്ങേയ്ക്കു നന്ദി
നല്ല നല്ല അറിവുകളാണ് അങ്ങ് പറഞ്ഞു തരുന്നത്
നമസ്തേ സാർ, നന്ദി
sir itupolulla arivukal pakarnu tarunnatine thankyou
Sir aalmaram vettil vekkamo. Vekkaruthennu parayunnu .onnu clarify cheyyumo
ഭൂമിയിൽ ദൈവം സൃഷ്ടിച്ചത് എല്ലാം നല്ലത് ആയിട്ട് ആണ്
വിഷക്കായകളും ഉണ്ട്. ഉമ്മത്തിൻ കായ തിന്നാൽ ചാവും
വെളള എരിക്ക് വീട്ടിൽ നടാമോ?
Good Information,thank you Sir
Correct sir good
kambili naranga (pomelo) veettil nadunnathu kondu enthengilum dosham undo? Please reply
adipoli sir
Valarae Sheri annu kuvalam aduthu drainage undavan Padilla.. Anubhavam guru..
Y?
Arya veppu vettil nadamo
കുവളം വീടിന്റെ ഏതു ഭാഗത്തായി നടാം?
തെക്ക്. . പടിഞ്ഞാർ.
തൊരപ്പൻ വാസു aaanu സർ ചോദ്യം ചോദിച്ചഡ് //
Narakam taniye mulachuvannal kuzhappamundo sir?
സാർ കരിമംഗലത്തിന് മരുന്ന് പറഞ്ഞു തരാമോ മൂക്കിന്റെ മുഗൾ ഭാഗത്ത് ആയിരുന്നു ചെറുതായിരുന്നു കുറച്ചു കൂടി വലുതായപോലെയാണ് ദയവായി മറുപടി തരണേ
രാവിലെ ഉറക്കം ഉണർന്നു കുവളം കണി കണ്ടാൽ ഉണ്ടാകുന്ന ഗുണവും ദോഷവും ഒന്നു പറഞ്ഞു തരാമോ സർ.
Thank you sir
Erukk valarthamo sir?
കന്നിമൂലയിൽ കൂവളം നടത്താൻ പാടുണ്ടോ
കന്നി മൂലയിൽ കൂവളം മരം വന്നാൽ കുഴപ്പം ഉണ്ടോ?
pavizamalli nadamo
പറമ്പിൻ്റെ ഒത്ത നടുവിൽ രണ്ട് വലിയ കൂവള മരം ഉണ്ട്, അത് വെട്ടി മാറ്റുന്നത് അഭികാമ്യം ആണോ. ചെറിയവ അതിരുകളിൽ ഉണ്ട്. മറുപടി തരുമല്ലോ
കൂവളം വെട്ടിക്കളയുന്നത് ദോഷമാണോ?
Narakam Veettil evdeyanu nadentatu
ബില്വാനാം (കൂവളത്തിൻ്റെ) ദർശനം പുണ്യം. സ്പർശനം പാപനാശനം
വടക്കും, പടിഞ്ഞാറും കൂവളം ഉണ്ട്.... ഇത് ദോഷം ആണോ സർ... പിന്നെ ആര്യ വേപ്പ് തെക്ക്, കിഴക്ക് ഉണ്ട്.... പറഞ്ഞു തരാമോ
സർ. വീടിൻ്റെ മുൻപിൽ എരുക്ക് വളർത്തുന്നത് ദോഷമുണ്ടോ
നമസ്തേ
വേപ്പും ആര്യ വേപ്പും, രണ്ടാണോ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
സർ ഞാൻ സാറിന്റെ ചാനൽ സ്ഥിരമായികാണുന്ന ആളാണ്. എന്റെ വീടിന്റെ കിഴക്ക് വടക്കേമുല യിൽ ഒരു രുദ്ര (നിറയെ മുള്ളുകളുള്ള) ചെടിയുണ്ട് പൈനാപ്പിളിന്റെ സൈസ് ആണ് ഇതിനു ദോഷം വല്ലതും ഉണ്ടോ? സാറിന്റെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
Thorappan vasu
💞💞🙏🙏🙏🙏
വിളക്ക് വെക്കുമ്പോൾ കൂവള ഇല വെക്കുന്നത് നല്ലതാണോ??
🙏🙏🙏
ഇതു വീടിന്റെ compound. ൽ എവിടെ ആണ് നടേണ്ടത്. ഓരോരുത്തരും ഓരോ രീതിയിൽ പറയുന്നു. തെക്കു പടിഞ്ഞാറു പറയുന്നു, വടക്കു കിഴക്ക് പറയുന്നു. ഏതാ ശെരി
നേന്ത്രവാഴ വീട്ടുവളപ്പിൽ നടാൻ പാടില്ല എന്ന് പറയുന്നതിൽ വല്ല സത്യമുണ്ടോ ?
കൊന്ന തെക്ക് ഭാഗത്തു ദോഷം ആണോ
വീടിൻ്റെ തെക്കുഭാഗത്ത് ദേവദാരു നിന്നാൽ നല്ലതാണോ
ദേവദാരു വിന്റെ ഒരു തൈ തരാമോ,,, ഒരുപാട് അന്വേഷിച്ചു
കൊടിതൂവ (ചൊറിയണം)നടരുത്. അത് കാട്ടിൽ ചുമ്മാ വളർന്നോട്ടെ.
കൂവളം വീടിന്റ ഏതു വശത്തു നടാം
നാരകം നട്ടടോം കൂവളം കെട്ടടോം നശിക്കും എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്
ശൈവവും വൈഷ്ണവവും. ശാക്തൈയവും മൂന്നു പ്രധാന തരം ശക്തികളുടെയും സ്രോതസ്സ് കൂവളം തുളസി ആര്യവേപ്പ്.. അല്ലേ മഹാത്മൻ..?
Kuvalam ethu dhikkil nadanam
Sir, കൂവളം വീടിന്റെ ഏതുഭാഗത്തു നടാം. Sir, ദിക്ക് പറഞ്ഞത് മനസിലായില്ല
നിങ്ങൾ ...Comment box off ആക്കുന്നതാവും നല്ലത് ... ഒരാളുടെ ചോദ്യത്തിനു പോലും , മറുപടി കൊടുക്കാതെ എന്തിനാ അത് ഓൺ ചെയ്തു വയ്ക്കുന്നത് ...
കൂവളം വീടിന്റെ എവിടെ നടണമെന്നും മറ്റുമുള്ള ചോദ്യത്തിനൊന്നും മറുപടിയില്ല :::
കൂവളത്തിന്റെ heading കൊടുത്തിട്ട് ... മറ്റ് ചെടികളെപ്പറ്റിയാണ് പറയുന്നത് ... കുറഞ്ഞ പക്ഷം ചോദ്യത്തിനെങ്കിലും മറുപടി തരിക.
NB: ഈ മെസേജ് കണ്ടാൽതന്നെ ഭാഗ്യം ...!
ശരിയാണ്... വിശദമായി ഒന്നും കൂവളത്തെപ്പറ്റി പറഞ്ഞതും ഇല്ല: comments 'ലെ ചോദ്യങ്ങൾക്ക് മറുപടിയും ഇല്ല...
നാരകം നട്ടിടം,, കൂവളം കെട്ടയിടം
നാരി ഭരിച്ചിടം, നായ നിരങ്ങിയിടം. ശുഭമല്ല
ഹൈന്ദവർ നമ്മുടെ കടകളിൽ നിന്നുസാധനം വാങ്ങുവിൻ എങ്കിൽ ലാഭം ഹിന്ദു കുടുംബത്തിനു തന്നേ / ഹൈന്ദവർ ഊളകളാതേ നാളേയെകുറിച്ച്ചിന്തിക്കൂ / കുട്ടികളുണ്ടാക്കി അപ്പുറത്തുള്ളവൻ കേരളം അവരുടേതാക്കാൻനോക്കുകയാണ്
Thanks sir
Thank you Sir
🙏🙏🙏
Thank you sir 🙏
🙏🙏
Thank you 🙏
🙏🙏🙏
🙏🙏🙏