Ansiba says Jasmine withdrawing her claim for the bonus point was a strategy to gain votes. Then how about herself giving in to Norah's argument during the mutual nomination task and accepting nomination herself ? Looks like it backfired - right ? 😂😂
ഇന്ന് അപ്സര ജിന്റോയുടെ ഗെയിംനെ കുറിച്ച് പറഞ്ഞത് correct ആയി ജിന്റോ ചേട്ടൻ ഇന്ന് ഒരു തെറ്റ് ചെയ്താൽ day1 ഇൽ മറ്റൊരാൾ ചെയ്ത തെറ്റുമായി ബാലൻസ് ചെയ്യുമെന്ന് ജാസ്മിനോട് എന്തോ ആക്ഷൻ കാണിച്ചത് ലാലേട്ടൻ ചോദിച്ചപ്പോൾ അങ്ങേര് ആലോചിച്ച് കുറെ കഴിഞ്ഞിട്ട് ലാലേട്ടാ കുറെ നാൾ മുൻപ് ജയിലിൽ വെച്ച് ജാസ്മിൻ എന്നെ ചീത്ത വിളിച്ചു അതിന്റെ വിഷമം കൊണ്ട് ഞാൻ കാണിച്ച് പോയതാണ് എന്തൊരു അഭിനയമാണ് അങ്ങേര് ബുദ്ധിപൂർവം അങ്ങേര് അതും അനുകൂലമാക്കി
Jinto പറഞ്ഞത് crct ആണ് മരമണ്ടൻ , ശോട്ട ഷോണ്ണ കരിഞ്ഞ മത്സ്യകന്യകൻ, തന്തയില്ലാത്തവൻ എന്നൊക്കെ വിളിക്കയും അടിക്കുയും ചെയ്തു ഇതു Jinto ജാസ്മിനെ ചെയ്തെങ്കിൽ bb യിൽ നിന്ന് പുറത്താക്കിയേനെ അത് ചോദ്യം ചെയ്യാൻ ലാൽ സർന് കഴിഞ്ഞിലല്ലോ
മരമണ്ടൻ , ശോട്ട ഷോണ്ണ കരിഞ്ഞ മത്സ്യകന്യകൻ, തന്തയില്ലാത്തവൻ എന്നൊക്കെ വിളിക്കയും അടിക്കുയും ചെയ്തു ഇതു Jinto ജാസ്മിനെ ചെയ്തെങ്കിൽ bb യിൽ നിന്ന് പുറത്താക്കിയേനെ അത് ചോദ്യം ചെയ്യാൻ ലാൽ സർന് കഴിഞ്ഞിലല്ലോ
Kudos for the statement on "maatha pithaaa..." Tired of all this age old manipulation into respecting someone owing simply to the position they hold without actually living upto the responsiblities. Another thing that needs to be trashed is respect for people due to their age, its not age that is deserving of respect but one's behaviour.
നോറ സഹതാപ game കളിക്കുന്നു എന്ന് ആദ്യ ആഴ്ചമുതൽ അവിടെ എല്ലാവരും പറയുന്നതാണ് പക്ഷേ കഴിഞ്ഞ hotel taskil jail nomination issue ആയത് വരെ അൻസിബക് അങ്ങനെ തോന്നിയില്ല പക്ഷേ issue ഉണ്ടായ ശേഷം അൻസിബക് പെട്ടെന്ന് അങ്ങനെ തോന്നി തുടങ്ങി😂
Revenge ansiba.... Rocky adi kodth out ayapol... Nomination in vendi jasmine paranjapo aa mugham onn kanendath thenne ayrnu....full deshyam jas nod..Aa expressions rend peril aan kandath.. One janmoni and other ansiba
Ennalum endhinayirikum rocky out ayapo jasu nod dheshyam...paga expression kanichitundava... She was annoyed that their plan didnt work.. Anne divasam room ilirunnu big plans ayrnu
@@Mrpengagadgetyes true abhishek too.. Already fan base or pr kond mathram nilkunna oral or maybe bcoz of his looks.. I just don't understand why hes there 😅 Jb paranja pole.. Rishi and abhi criticism ottum deal cheyyan ariyatha chekkanmaar 🤦🏻♀️
Yes. She's a good person. But unfortunately could not create a fan base. She had a NCC cadet/ school leader vibe in the beginning..that was not connecting
Not sure why people like Jinto .. his fakeness, manipulative emotional drama , lies , inability to speak well , cheap gestures are being celebrated outside for no reason . He did give some content earlier in the show but I feel most of the wrong things he did are always taken lightly by others .. this season is a complete waste shit show
@@killeryodhavuAiyo low class parayale.. I just read somewhere that he is now being discriminated by the show makers because of his “colour “ 😂. Reason: as always to make Jasmine win😂😂.
രജിത് കുമാറിന് സപ്പോർട്ട് ഉണ്ടായിരുന്നില്ലേ, പിന്നെ റോബിൻ, സാബു മോനും ഒരുതരത്തിൽ. ഇത്തരത്തിലുള്ള ചീപ്പ് ഉടായിപ്പ് ടീംസിന് ആണ് മിക്കവാറും ഇവിടുത്തെ ലോക്കൽ മലയാളി സപ്പോർട്ട് കിട്ടുന്നത്. അവർക്ക് ചെയ്യാൻ പറ്റാത്ത ചെറ്റത്തരം ഒരാൾ ചെയ്യുമ്പോൾ അവരുടെ ഒരേ ഒരു രാജാവ് ആകുന്നു. അഖിൽ മാരാരെ പറ്റി ഞാൻ പറയാത്തത് ഞാൻ ഒട്ടും സീസൺ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. ഇവിടത്തെ പേട്ടൻ ഫിലിംസ് ഒക്കെ പോയി കാണുന്ന വൃത്തികെട്ട മനുഷ്യരെ വച്ചുനോക്കുമ്പോൾ ജിൻ്റോ ജയിക്കാൻ യോഗ്യനാണ്.
അതെ. അത് പോലെ അന്ന് റോക്കി Evict ആയതിനു ശേഷമുള്ള Weekened episode ഇൽ റെസ്മിനും ജാസ്മിനും ലാലേട്ടനോട് "ഞാനൊന്ന് പറഞ്ഞോട്ടെ" എന്ന് ചോദിച്ചതിനെ വളച്ചൊടിച്ചു "ലാലേട്ടനെ Disrespect ചെയ്തു", "അഹങ്കാരികൾ", "രണ്ടിനെയും പുറത്താക്കണം" എന്നൊക്കെ പറഞ് Comment box ഉകൾ തോറും കേറിയിറങ്ങി അലമുറ വാണങ്ങളാണ് ഈ Toxic haters. ജിന്റോ ആയിരുന്നെങ്കിലോ ആ സ്ഥാനത്? ജിന്റോ Mass, ബുദ്ധിമാൻ, എന്നൊക്കെ പറഞ്ഞേനെ😡
അപ്സര എന്നാണോ സ്വന്തം ജീവിതത്തെക്കുറിച്ചും ആദ്യ ഭർത്താവിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ചും പറഞ്ഞത് അന്ന് തൊട്ടാണ് ഇവർക്ക് നെഗറ്റീവ് ഉണ്ടാകാൻ തുടങ്ങിയത്. മുൻ ഭർത്താവ് ഇതിന്റെ പുറകിലുണ്ട്. അഖിൽ മാരാറിന്റെ പ്രസ്താവനയും മൂപ്പൻസ് വ്ലോഗ് ന്റെ വ്യാഖ്യാനവും അപ്സര യെ നെഗറ്റീവ് ആക്കി... അവിടെയുള്ള മരവാഴകൾ ആയ അൻസിബ ഋഷി നന്ദന സായി തുടങ്ങിയവരെക്കാൾ എത്രയോ മേലെ യാണ് അപ്സര... സ്ത്രീകളെ നെഗറ്റീവ് ആയി ചിത്രീകരിക്കാൻ വളരെ എളുപ്പമാണ് സമൂഹം അത് ഏറ്റെടുക്കും. അതിന് ഇരയാണ് അപ്സര.
ഗബ്രി പോയപ്പോൾ തോന്നിയ അതേ വിഷമം ആണ് അപ്സര evict ആയെന്നു കേട്ടപ്പോഴും തോന്നിയത് അൻസിബ കൂടി evict ആയെന്നു കേട്ടപ്പോഴാ ഇത്തിരി വിഷമം കുറഞ്ഞത്.... സീസൺ 4,5 ഒക്കെ ഇത്രയും ഇഷ്ടം ഉള്ള ആരും evict ആയി പോയിട്ടില്ല 5 il വിഷ്ണു പോയപ്പോ ഞെട്ടിയിരുന്നു...
Moopanz vlog പോലുള്ള channel lukal ബഹിഷ്‌കരിക്കേണ്ട time അതിക്രമിച്ചിരിക്കുന്നു....... അയാള് ഇപ്പോള് പറയുന്നു ജിൻ്റോക്കെതിരെ ഉള്ള അനീതി നിറത്തിൻ്റെ പേരിൽ ആണ് പോലും...... BB director kku jinto ഡെ നിറം ഇഷ്ടം അല്ല പോലും........... BB cup ഉയർത്തിട്ടുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ലാലേട്ടൻ്റെ അടുത്ത് നിന്ന് വഴക്ക് കെട്ടിട്ടുള്ളവർ.............. ഓരോ വർഷവും ഒരു പ്രത്യേക contestant nu എതിരെ മാത്രം വീഡിയോ ittu hate Spread ചെയ്തിട്ട്......Aa season kazhiyumbol aa videos ഒക്കെ അയാള് അങ്ങ് delete ആക്കും..... Criticism താങ്ങാൻ കഴിയാത്ത കൊണ്ട് criticize cheythu comment ഇടുന്നവരെ എല്ലാം block cheyyunnu.... തൻ്റേടം ഉള്ള ethoru മനുഷ്യനും criticism താങ്ങാനുള്ള കഴിവുണ്ട് . Ennal ഇയാൾക്ക് ഇത് ഇല്ല............ അയാളുടെ ഇത് പോലുള്ള hate Spread video തടയുന്നതിനാണ് ee comment ചെയ്യുന്നത് അതിനായി ഞാൻ എല്ലാ വീഡിയോ ടെ അടിയിലും ഇതേ comment idum.... Pr ennu comment cheyyunna kure allukal verumayirikum... Ee season Jinto/Jasmin/arjun/sijo/Abhishek ആര് cup അടിച്ചാലും preshnam illa.... But hate spread cheyyunna channel ലുകൾക്കെതിരെ bodham ഉള്ള audience മുന്നിട്ടു ഇറങ്ങുക തന്നെ ചെയ്യണം..... (ഞാൻ ഈ കമെൻ്റ് പരമാവധി എല്ലാ കമെൻ്റ് സെക്ഷൻ il idum ).....................
Pinku കറക്റ്റ്, muuppans vlog, mallu talks revathi പിന്നെ സമ്മർ ഈ മൂന്നു ചാനെലും jasmine എതിരെ ഭയങ്കര hate spread ചെയ്യുന്നു, ആൾകാർ ആ ചാനെൽ റിപ്പോർട്ട് അടിച്ചു പുട്ടിക്കണം, jasmine നല്ലത് പറഞ്ഞു കമന്റ് ഇട്ടാൽ അതൊക്കെ ഡിലീറ്റ് അടിക്കുന്നു, മുപ്പൻസ് vlog വെറും കുത്തിത്തിരിപ്പു ചാനെൽ ആണ്, അഫ്സൽ ന്ടെ പേര് എന്തിനു ബാപ്പ പറഞ്ഞു അവൾ പുറത്തു ഇറങ്ങിയാൽ കല്യാണം കഴിക്കുന്നില്ലേൽ അവന്ടെ പേര് പറഞ്ഞതിന് അവനു ബാധിക്കില്ലേ ഇങ്ങനെ ഒന്ന് എറിഞ്ഞു നോക്കി അഫ്സൽ നെ കൊണ്ട് jasmine എതിരെ തിരിപിക്കാൻ വേണ്ടി 😂എന്തു മാത്രം കുത്തിത്തിരിപ്പു ചാനെൽ ആണ് മുപ്പൻസ് vlog, ആ കുട്ടിയെ പരമാവധി താഴ്ത്തി കെട്ടുക എന്നിട്ടു game കളിക്കാതെ മണ്ടൻ ജിന്റോ യെ പൊക്കി വെക്കുക, മുപ്പൻ പറയുന്നത് ഹെഡിങ് കൊടുക്കുന്നത് തന്നെ ആളെ മുക്കള ഫാൻസ് എന്നാണ്, അവനെ എന്താ ഈ സാധനം ഒന്നും ഇല്ലേ, jasmin ന്ടെ ഫാൻസ് നെ തെറി പറഞ്ഞു നടക്കുന്നു, രേവതി അതും ഭയങ്കര അസൂയ jasmin കപ്പ് അടിക്കുമോ പേടി ആണ് ആ സ്ത്രീ ഇങ്ങനെ ഉണ്ടാവുമോ ഒരു സുന്ദരി കുട്ടി ആയതിന്റെ പേരിൽ ജാസ്മിനോട് അസൂയ കാട്ടുന്ന ദുഷ്ട മനസ്സുകൾ, jasmin ❤❤
ഫാൻസ് ഉം pr ഉം ഇതൊക്കെ ആണ് ചെയ്യുന്നത്..ജിന്റോ ജാസ്മിൻ അർജുൻ അൻസിബ സിജോ അഭിഷേക് നോറ ഫാൻസ് ഒക്കെ ഇതാണ് ചെയ്യുന്നത്...അവർ ചെയ്യുന്നതൊക്കെ mass ആക്കുക..മറ്റുള്ളവരെ വലിച്ചു കീറുക.. കൂട്ടത്തിൽ ഭേദം അർജുൻ ഫാൻസ് ആണ്
Ayyayo annan mun Raajavinte classil poyitu vannathu allayo .. Athu bada raayavu ithu Mini version .. support nu kure paid teams um.. Jinto mass.. chinto shooper... Nishku Jinto.. hooo
ഞാൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്ന, ബിഗ് ബോസ് ഷോയെയും അവിടെ ഉള്ളവരെയും ഞാൻ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയ, ഒരു യുട്യൂബ് ചാനൽ ആദ്യായിട്ടാണ് കാണുന്നത് ❤️ thanks ബ്രോ കമന്റ് ബോക്സ് നോക്കിയപ്പോൾ അതിലും കിടിലം ❤️ എല്ലാരും എന്നെ പോലെ ചിന്തിക്കുന്നു ❤️ സന്തോഷായി ❤️
ജാസ്മിൻ ഹേറ്റേഴ്സിന്റെ കമന്റ് കാണുമ്പോ എനിക്ക് സദാനന്ദൻ്റെ സമയം സിനിമയിൽ സലിം കുമാർ പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്. നല്ലത് വന്നാലും മോശം വന്നാലും പിടിക്കാൻ ഓരോ കൊമ്പ് കിട്ടും. അൻസിബ, രതീഷ്, സിബിൻ പോയാൽ പറയും ജാസ്മിനെതിരെ സംസാരിച്ചത് കൊണ്ട് ബി ബി പൊറത്താക്കിയെന്ന്.അപ്പൊ ഗബ്രിയും, അപ്സരയും റസ്മിൻ്റെയും കാര്യം ചോദിച്ചാൽ പറയും അവൾക് ഒറ്റയ്ക്ക് കളിക്കാൻ വേണ്ടി പറഞ്ഞ് വിട്ടതാണെന്നും. ഇനി ഇപ്പൊ ജാസ്മിൻ വോട്ട് കുറഞ്ഞു പൊറത്തു പോയാൽ പറയും ബി ബി വിവാദങ്ങൾ ഉണ്ടായതുകൊണ്ട് പ്രേക്ഷകരെ പേടിച്ചു അവളെ പുറത്താക്കിയെന്ന്.എന്ത് വന്നാലും ജാസ്മിന്റെ തലയിൽ.
എന്തൊക്കെ പറഞ്ഞാലും ആ കുട്ടിക്ക് നല്ല ധൈര്യമുള്ളതാണ്. I like her. ഇത്രയും നെഗറ്റീവ്സ് കേട്ടിട്ടും down ആവാതെ അവരുടെ കൂടെ കളിച്ചു ചിരിച്ചു നടക്കുന്നുണ്ടല്ലോ, വരെ ആരാണെലും വീണെനേം
എന്റെ അണ്ണാ എത്ര നേരമായി refresh ചെയ്തിരിക്കുന്നെ. ജാസ്മിൻ & നോറാ റോക്ക്ഡ്, അൻസിബ ഷോക്ക്ഡ്. അൻസിബ ഇന്ന് ഒരു പുച്ഛം attitude ആയിരിന്നു towards നോറാ & ജാസ്മിൻ.
Vote കുറവാണു അറിയാം. Undeserve ആയവർ ഉള്ളപ്പോൾ അപ്സര പോകാതെ ഇരിക്കാൻ daily 3 അക്കൗണ്ട് ൽ vote ഇട്ടിരുന്നു. But safe gamers നെ ഇത്തവണ പ്രേഷകർ ക്ക് ഇഷ്ടം ആയോണ്ട് safe ആയില്ല. Rishi ടെ കാര്യത്തിൽ ആണ് doubt
@@noufalnoufi6826sathyam .. may be Rishi kk okke uppum mulakum fans indaakum..insta l okke nalla followers ulla aal alle... May be athaakum .. Sreethu nm serial fans und ... Game wise vechitt alla mallu audience vote cheyyunnath
ജിന്റോ കാണിച്ച ആംഗ്യത്തിന് ശേഷം ജാസ്മിൻ "" താങ്ക്സ് വിത്ത് എവിഡൻസ്"" 🤣 ഇത്രയും തഗ് അടിക്കുന്ന ഒരാൾ അവിടെ വേറെ ഇല്ല ജാസ്മിന്റെ തഗുകൾ എന്ന് പറഞ്ഞു ഒരു വീഡിയോ ഉണ്ടാക്കൂ പൊളിക്കും ❤️🤣
ഏറ്റവും വലിയ കോമഡി നന്മമരം ഉണ്ണിയും സിജോ ചേട്ടനും അപ്സര ഔട്ട് ആയപ്പോൾ കണക്കുകൂട്ടലുകൾ പാളി പോയല്ലോ എന്ന് കരുതി തമ്മിൽ നോക്കിയ നോട്ടം കണ്ട് ചിരിച്ച് മരിച്ചു..സായി ഒക്കെ കരുതുന്നത് ജാസ്മിന് പുറത്ത് ഇപ്പൊൾ ഭയങ്കര നെഗറ്റീവ് ആണ് എന്നാണ്..ഇനി ജാസ്മിൻ പോകുന്നതിനു മുന്നേ ഇവന്മാർ പോകുമ്പോൾ ചിരിച്ചു മരിക്കും😂
Sijo knows jasmin is negative outside. But he never tried to discriminate her. See the audience support abhishek got just for standing against jasmin?. Sijo will never do it. He is a quality player.
സമ്മർ ചേട്ടൻ അൻസിബ out ആയപ്പോൾ ഭയങ്കര കരച്ചിൽ ആണ്.അൻസിബയാണ് ഈ സീസണിലെ സൈബർ ബുള്ളിയിങ്ങിൻ്റെ ഇര എന്ന് ഒക്കെ തള്ളുന്നുണ്ടായിരുന്നു..സൈബർ ബുള്ളിയിങ് കാരണം ആണത്രേ അൻസിബ out ആയത്.😂
Parayathe vazha.. Season 5 and Season 6 Your Reviews are too good Jaiby Bro.. Right analysis.. Thank You for being like this.. Most of the youtubers become so toxic during bb show. Ee oru comment section and your review kaanumbol aanu oru samadhanam😊❤️
He is also toxic... Enik ishtamulla channelayirunnu... Bt contestantne vyakthihathya cheyyunnu iddeham..select cheidha aal vere enn mathram.. Healthy aayi vimarshichoode..
@@sidharthav3852 Avashyam varumbo cheyyaarond. Pinne ningal ookkal enn udeshikkunathu moral policing and slut-shaming aanengil ath JB cheyyaarilla because he has standards :)
Unfair eviction 💯 ജിന്റോയെ പോലെ ഉള്ള തോൽവിയൊക്കെ സീസൺ winner ആക്കുവല്ലോന്ന് ഓർക്കുമ്പോൾ ആരേലും പോകുവോ വരുവോ ചെയ്യട്ടെ.. ഇന്ന് ജാസ്മിന് എതിരെ കാണിച്ച gestures ഒക്കെ എന്തൊരു സംസ്‍കാരമില്ലായ്‌മ ആണ്..
ഇതിലും അപ്പുറം ആയിരുന്ന് മാരാർ ചെയ്ത് കൂടിയത്,, ഇന്ന് നടന്നത്,, കാര്യം, ഒരു ചെറിയ വിഷയം മാത്രം,, ഇനി വരാൻ പോവുന്നത് ഇതിലും വലുത് ആണ്,,, ക്ലൈമാക്സ്,, ഇനിയും കണാൻ . പോവുന്നതെയൊള്ളൂ,,, 💯🙆
Thankalude review genuine and presentation fun ayathukond ee channelinod addicted ayi pokunnu😊arum sradhikkatha oru point ayirunnu ansibayude advise irattathapp..👏👍
ഇന്നത്തെ നോറയുടെ performance കണ്ടപ്പോൾ അൻസിബ പുറത്താകരുത് എന്ന് ഞാൻ ആഗ്രഹിച്ചു. Guys we missed a കിടിലോസ്കി game on next week. Ansiba vs jas & nora. നോറയുടെ മനസ്സിൽ day 1 മുതൽ ഉള്ള അൻസിബയുടെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു അതിന്റെ ഒരു അംശം മാത്രമേ ഇന്ന് നമ്മൾ കണ്ടുള്ളൂ, we really missed.
@@suvarnak2880അൻസിബ അവിടെ ഉണ്ടായിരുന്നെങ്കിൽ നോറമോളും അൻസിത്തയും തമ്മിൽ minimum 3 fight എങ്കിലും നടന്നേനെ ജാസ്മിന്റെ കുറച്ച് contribution ഉം ഉണ്ടായേനെ, but എല്ലാം miss ആയി പോയി. Really disappointed.
അടുത്ത വർഷം സീസൺ 7 ഉണ്ടകും അപ്പോൾ പോകാൻ ഇരിക്കുന്നു ലേഡീസ് കോണ്ടെസ്റ്റ് നോട് നിങ്ങൾ പോകേണ്ട ആവിശ്യം ഇല്ല അവിടെ രാജകന്മാർ മാത്രം പാടുള്ളു അതിപ്പോൾ ഏതു മരവാഴ ആയാലും അവിടെ നിന്നോളും 😂
അൻസിബയെ വിട്ട് ആളുകൾ അഭിഷേക്കിന് വോട്ട് കൊടുത്തു... അൻസിബ ഔട്ട് ആയാൽ അത് മാത്രം ആണ് കാരണം....പുതിയ രാജാവ് വന്നിരിക്കുന്നു ജാസ്മിനെ എതിർത്തത് കൊണ്ടാണ്... പാവം ജിന്റോ ഇനി പുള്ളിടെ വോട്ട് പുതിയ രാജാവിന് കൊടുക്കും ആളുകൾ....
I can see that happening. Unfortunately there is this majority type of people who like men dominating and putting women down by shouting and screaming. It doesn’t matter if they are wrong.. such people become their king.
അപ്സര ഒരു സീരിയൽ നടിയാണ് അവർക്ക് അത്രയ്ക്ക് ഗ്രൗണ്ട് സപ്പോർട്ട് വരാൻ ചാൻസ് കുറവാണ്. അല്ലെങ്കിൽ കല്യാണം ഒന്നും കഴിക്കാതെ ക്യൂട്ട്നെസ് ഒക്കെ വാരി വിതറി കോംബോ ഒക്കെ സെറ്റ് ആക്കേണ്ടി വരും. അപ്സരക് അധികം വോട്ടില്ല എന്നുള്ളത് ഒരു സത്യമാണല്ലോ. ജാസ്മിൻ നോമിനേഷൻ വരാത്തപോൾ ഞാൻ അപ്സരക് വോട്ട് ചെയ്തിട്ടുണ്ട്
ജാസ്മിൻ: ഈ വീട്ടിൽ ഫേക്ക് ഫ്രണ്ട്ഷിപ് വച്ചു കളിക്കുന്നത് അൻസിബ ആണ്. റിഷിയുടെ തെറ്റിനെ ന്യായികരിക്കുന്നു. റിഷി: എക്സാമ്പിൾ പറ ? ജാസ്മിൻ: എക്സാമ്പിൾ വേണോ റിഷിയുടെ ക്യാപ്റ്റൻസി തന്നെ ഇവിടെ എല്ലാരും അതിനെ എതിർത്തപ്പോൾ സപ്പോർട്ട് ചെയ്തത് അൻസിബ മാത്രം ആണ് ഇത് കാണുന്ന ന്യൂട്രൽ ഓടിയൻസ്: കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു
ജിന്റോ ഇന്ന് ചെയ്തത് തെറ്റ് ആണ് അറിഞ്ഞിട്ടും pr fans കെടന്ന് മെയ്കി വെളുപ്പിക്കുന്നുണ്ട് 😂😂😂 എന്ത് വന്നാലും ചെയ്താലും അത് ലാസ്റ്റ് ജാസ്മിന്റെ നേരെ ആണ് 😂
Ee seasonile unfair eviction apsara aan sreethu oke 75 days material aan pokan ayi apsaras eviction is really unfair apsarayude journey video kandal manasilavum she was a pure entertainer and a better gamer
പല തവണ ബിഗ്‌ബോസ് ന്റെ വാണിംഗ് കിട്ടി ഒടുവിൽ അവസാന താകീത് നൽകിയ ജിന്റോ ഇന്ന് എപ്പിസോഡ് ൽ ലാലേട്ടന്റെ മുന്നിൽ വെച്ച് വളരെ മോശം പ്രവർത്തി കാണിച്ചിട്ടും അവസാനതാകീത് കഴിഞ്ഞ ജിന്റോ എന്ന മത്സരാർഥിയെ എന്ത് കൊണ്ടാണ് red card നൽകി ബിഗ്‌ബോസ് പുറത്ത് ആകാത്തത്? ബിഗ്‌ബോസ് ജിന്റോയെ സംരക്ഷിക്കുക ആണോ?
Pls ethpolae genuine ayit program kandathin shesham reviews parayunna channels aan support chyyndath allathae oralae pokkanum mattoral thazhthaanum vendit nthelumokkae vilich parayunnavre support chyyathiriku
Nora parents inte issue ill matha pitha guru deyvam theory paranja ansiba endhukond Rishi swantham father ine patti valare mosham ayitt paranjitt ond appol endhukond eaa theory paranjilla....so ath double stand aaan. Appo ansibakk ariyam...Karmam kondu aaan oro aalkare respect cheyandath enn , angane verumbo Nora kk ethire ath use cheyunnath double stand aan
വേറൊരു ആരോപണം നേരത്തെ തുടങ്ങി. ജിന്റോയുടെ മുഖത്തു പതിവില്ലാത്ത ക്ഷീണം, ജിന്റോയുടെ നാക്ക് പതിവില്ലാതെ കുഴയുന്നു, ജിന്റോയ്ക്ക് എന്തോ Harmful ആയ Medicine Bigg Boss കൊടുക്കുന്നു, എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ നോക്കിയിട്ട് അയാൾ വന്നപ്പോൾ തൊട്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. എന്തോന്നാണ് ബ്രോ ഇതൊക്കെ? ഇവർക്കൊക്കെ തലയ്ക്കകത്ത് പിണ്ണാക്കാണോ? 🤣🤣🤣🤣🤣🤣🤣
@@Danzal-eb5pe ആണോഡാ? Best 🤣🤣🤣 ആ പറപ്പിക്കൽ Task ഇലും ആരൊക്കെയോ പറഞ്ഞത്രേ ആ ബൗളിൽ മാത്രം Paper പറക്കാതിരിക്കാൻ എന്തോ Bigg Boss ചെയ്‌തെന്ന്, ജിന്റോ ജയിക്കാതിരിക്കാൻ. 🤭🤭🤭 ഇവർ ശരിക്കും കോമഡി പീസുകൾ തന്നെ😆😆😆
I am not a pr of anyone...what do you mean by toxic?..When Gabri was there the most toxic person was Jasmine... The worst strategy of provoking. I am not a fan of Jinto. But Jinto is the only one in big boss who can argue with Jasmine. Because when an argument starts she becomes the most irritating. Fake personality .@@annajessy1756
This reviewer speaks in sweet word against Ansiba…he speaks about Jasmines explanation in the last but wilfully don’t tell about Jintos explanation…However I like you as a reviewer because of your style of presentation that looks natural…
Lalettan's last review was an excellent one. Jinto's reaction to Jasmin's comment was totally unacceptable ànd he was answered for that. Ansibha has once again proved her double standard on many issues .
Inn jinto cheythadh shariyayilla norayum sreethu vum jasmine support cheythu ath santhoshayi bedsiba poya santhoshayi rishiyude avastha enthavumenn kanan thalparyamund
Norah kalakki,ingane okke aanu game kalikkendathu! Allathe avasaram kitteettum veruthe polum oru peru parayan madikkunna Rishi okke endu gamer?!
true❤️
ansibayod consult cheyN oru 2mts kodthirnnel rishi vava polichene
@@Vishnu-dh2kb ennitt episode shoot nu shesham "ithuvare sheriyano kittunniyetta?" "Ithuvare valare valare sheriyaanu" 😂
@@helenmary1201സത്യം😂😂😂
@@helenmary1201 💯🤣
Le Rishi and Jinto today: kittiyo illa chodich medichu 😂
😂
😂
Mukattayum chodhichu jinto koduthu 😅
@@jacksonjose9170 athinu kanakkinu kittiyallo 5-6 sorry um koduthu 😇
Nannayi ennu swaym paranjittta ee maathiri kaniche
Waiting ആയിരുന്നു 😍.. Ansiba out ആയാൽ ഋഷി എങ്ങനെ മുന്നോട്ടു പോകുമെന്ന് ആണ് എനിക്കറിയാൻ വയ്യാത്തത് 😂😂😂
pavathine eduthond povanda varum
ഇനി അഭിഷേകിനെ പിടിക്കും
ya ansiba avasyathin training 2 perkum kodthitund.. avar parasaparam kuttam paranjum arelum mukath noki thett choondi kanichal vekili pidichum nadanolum
Ansiba spoiled rishis game fully
@@Vishnu-dh2kb😂😂😂
Ansiba says Jasmine withdrawing her claim for the bonus point was a strategy to gain votes. Then how about herself giving in to Norah's argument during the mutual nomination task and accepting nomination herself ? Looks like it backfired - right ? 😂😂
💯🤣
Things always backfires here purposefully allenkilum accident aayi verum
Athanu karma😂
I was waiting thinking Nora might say this point but didn’t happen
@@seejusankar6082I also thought, I thought Nora will take up the “authariyum “ thing..
Yes point
ഇന്ന് അപ്സര ജിന്റോയുടെ ഗെയിംനെ കുറിച്ച് പറഞ്ഞത് correct ആയി ജിന്റോ ചേട്ടൻ ഇന്ന് ഒരു തെറ്റ് ചെയ്താൽ day1 ഇൽ മറ്റൊരാൾ ചെയ്ത തെറ്റുമായി ബാലൻസ് ചെയ്യുമെന്ന് ജാസ്മിനോട് എന്തോ ആക്ഷൻ കാണിച്ചത് ലാലേട്ടൻ ചോദിച്ചപ്പോൾ അങ്ങേര് ആലോചിച്ച് കുറെ കഴിഞ്ഞിട്ട് ലാലേട്ടാ കുറെ നാൾ മുൻപ് ജയിലിൽ വെച്ച് ജാസ്മിൻ എന്നെ ചീത്ത വിളിച്ചു അതിന്റെ വിഷമം കൊണ്ട് ഞാൻ കാണിച്ച് പോയതാണ് എന്തൊരു അഭിനയമാണ് അങ്ങേര് ബുദ്ധിപൂർവം അങ്ങേര് അതും അനുകൂലമാക്കി
💯
Enikkum thonni
Jinto പറഞ്ഞത് crct ആണ് മരമണ്ടൻ , ശോട്ട ഷോണ്ണ കരിഞ്ഞ മത്സ്യകന്യകൻ, തന്തയില്ലാത്തവൻ എന്നൊക്കെ വിളിക്കയും അടിക്കുയും ചെയ്തു ഇതു Jinto ജാസ്മിനെ ചെയ്തെങ്കിൽ bb യിൽ നിന്ന് പുറത്താക്കിയേനെ അത് ചോദ്യം ചെയ്യാൻ ലാൽ സർന് കഴിഞ്ഞിലല്ലോ
💯💯
മരമണ്ടൻ , ശോട്ട ഷോണ്ണ കരിഞ്ഞ മത്സ്യകന്യകൻ, തന്തയില്ലാത്തവൻ എന്നൊക്കെ വിളിക്കയും അടിക്കുയും ചെയ്തു ഇതു Jinto ജാസ്മിനെ ചെയ്തെങ്കിൽ bb യിൽ നിന്ന് പുറത്താക്കിയേനെ അത് ചോദ്യം ചെയ്യാൻ ലാൽ സർന് കഴിഞ്ഞിലല്ലോ
Jasmine deserves to win the title❤
❤️
Jasmin fake anu
@@p.o.o.c.h.a.s.i.r.r.r no it would have split votes right. This is better. She will have solid fan base
@@sreehari.p8116 why do you say that?
@@greeshma4779 swantham boyfriendine cheat cheythu. Enit athine nyayikarichu mezhuki 😂😂
Oralodu pollum oru empathy illa. Full acting anu. Avalude karachil thane kaananam oru average budhi ullavarku manasilakum athu acting anu enu.
Bro waiting aayirunu..arinjo ansiba out aayi ennu😅. But i feel sad that Apsara is evicted. Apsara deserving aayirunu more than few others there.
Enik thonniyarnu povunnu, athanalo pathiv😄
അപ്സര എന്റെ favorite player ആരുന്നു ❤️ പിന്നെ നല്ല ഹ്യൂമർ സെൻസും ഉണ്ട്.
She is a good person ..but no fanbase
Unfair eviction, correctayi parayendathu nilapadu parayunna aalanu, PR wins.. Sugar coat okke ayitu ninnatilla
Jasmin ❤❤❤
Kudos for the statement on "maatha pithaaa..." Tired of all this age old manipulation into respecting someone owing simply to the position they hold without actually living upto the responsiblities. Another thing that needs to be trashed is respect for people due to their age, its not age that is deserving of respect but one's behaviour.
നോറ സഹതാപ game കളിക്കുന്നു എന്ന് ആദ്യ ആഴ്ചമുതൽ അവിടെ എല്ലാവരും പറയുന്നതാണ് പക്ഷേ കഴിഞ്ഞ hotel taskil jail nomination issue ആയത് വരെ അൻസിബക് അങ്ങനെ തോന്നിയില്ല പക്ഷേ issue ഉണ്ടായ ശേഷം അൻസിബക് പെട്ടെന്ന് അങ്ങനെ തോന്നി തുടങ്ങി😂
😁
Revenge ansiba....
Rocky adi kodth out ayapol... Nomination in vendi jasmine paranjapo aa mugham onn kanendath thenne ayrnu....full deshyam jas nod..Aa expressions rend peril aan kandath.. One janmoni and other ansiba
Ennalum endhinayirikum rocky out ayapo jasu nod dheshyam...paga expression kanichitundava... She was annoyed that their plan didnt work.. Anne divasam room ilirunnu big plans ayrnu
Ansiba was right about Norah. 💯
അൻസിബ nora രണ്ടു പേരുള്ള നോമിനേഷൻ poya ശേഷം ആണ് അൻസിബ nora കു എതിരെ തിരിയുന്നത്, nora beter than ansiba
Apsara deserved to stay... Sai ansiba oke verthe oru interest illathe irikuva avde.. Apsara was determined
❤️
Yeah .. even Abhishek too... I saw in yesterday's episode
@@Mrpengagadgetyes true abhishek too.. Already fan base or pr kond mathram nilkunna oral or maybe bcoz of his looks.. I just don't understand why hes there 😅
Jb paranja pole.. Rishi and abhi criticism ottum deal cheyyan ariyatha chekkanmaar 🤦🏻♀️
Enikk Jasmine paranjath valare correct ayitta thonniyath,Best friend aanu nalla bond und athokke ayikkotte pakshe vadakkan selfie il Ajunodu Nivin parayunnund anaavishya karyangalil enne protsahippich marana mass anenn paranju enne nashippikkunnath nee aanu enn... athaanu Ansiba Rishiyodu cheythathu. Nalla friends negatives paranju thiruthanum shremikkum. Athu Ansiba cheyyunnilla.
😂❤️
💯💯💯🤣🤣🤣
Angana parayallu Ansiba is a matured lady... Aalu parayunna full correct aanu
😂😂😂
Inn rishikk lalettante kayyil ninnum .ansibakk norayude kayyil ninnum kanakkinn kitti.randuperkkum aa bb housil oru vijaramund njangal mathramaann ivide quality ullavar enn .ansiba mikkappozhum Rishiyod parayarund njan nalla kuttiyaann enn .pakshe nora inn ath ellam polichu koduthittund😢
❤️
Innalthe live 3 alum top 5 ethinna mattilanu samsarikundayath😂
എന്താ വരാത്തത് എന്നോർത്ത് ഇരിക്കുവാരുന്ന്.... You were right ❤ അപ്സര was better than അൻസിബ.
ya❤️
Yes. She's a good person. But unfortunately could not create a fan base. She had a NCC cadet/ school leader vibe in the beginning..that was not connecting
Junior Mandrak inu anu innu Mala ittathu.. ayalude koode Aru koodunno avarku Bigboss il athikam ayisilla 🤣🤣🤣🤣
Asara game nannayi kalichu..but idak kurach ahankaram vannapole thoni..ellam enik venam..njn anu first ..athpoloke.pinne frnds anenkil enik important tharanam..anganoke character change vannu..pinne jasmin paranjhavpoleyum..ishtapettavarde thanne ishtam kuranjhitndakum appo..game kalichalum swabavam mattam vannal alukal ishtapedila..pinne mattam vannavar ninnuponenkil pr venallo..pinne avaldechus akhil thamilum ntho prblm ayile..athoke badhichu..pinne bakkiyulork fans kudi .athanu enik thoniyath
JASMINE AND NORAH AAN INNATHE HEROES❤❤
❤️
Y
അന്ന് സാഗർ.. ഇന്ന് അപ്സര
❤️
Angane vilayiruthunnath thanne alle Apsarak kittunna angeekaram…..👍👍👍👍👍
Rishi should be evicted not deserving to get bonus points. He never had thankful to Arjun or Jasmine for accepting to give bonus. Worst Rishi.
True he only mentioned abhishek vitt thannu.. He is so childish
Nanni illathavan
Karma boomerang........jasinod ippozhum ishtam ❤
❤️
Not sure why people like Jinto .. his fakeness, manipulative emotional drama , lies , inability to speak well , cheap gestures are being celebrated outside for no reason . He did give some content earlier in the show but I feel most of the wrong things he did are always taken lightly by others .. this season is a complete waste shit show
Nobody likes him it's just some low class ones and his pr mostly
Can’t agree more!!
@@killeryodhavuAiyo low class parayale.. I just read somewhere that he is now being discriminated by the show makers because of his “colour “ 😂. Reason: as always to make Jasmine win😂😂.
രജിത് കുമാറിന് സപ്പോർട്ട് ഉണ്ടായിരുന്നില്ലേ, പിന്നെ റോബിൻ, സാബു മോനും ഒരുതരത്തിൽ. ഇത്തരത്തിലുള്ള ചീപ്പ് ഉടായിപ്പ് ടീംസിന് ആണ് മിക്കവാറും ഇവിടുത്തെ ലോക്കൽ മലയാളി സപ്പോർട്ട് കിട്ടുന്നത്. അവർക്ക് ചെയ്യാൻ പറ്റാത്ത ചെറ്റത്തരം ഒരാൾ ചെയ്യുമ്പോൾ അവരുടെ ഒരേ ഒരു രാജാവ് ആകുന്നു. അഖിൽ മാരാരെ പറ്റി ഞാൻ പറയാത്തത് ഞാൻ ഒട്ടും സീസൺ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. ഇവിടത്തെ പേട്ടൻ ഫിലിംസ് ഒക്കെ പോയി കാണുന്ന വൃത്തികെട്ട മനുഷ്യരെ വച്ചുനോക്കുമ്പോൾ ജിൻ്റോ ജയിക്കാൻ യോഗ്യനാണ്.
Jinto de action Jasmin aanu cheythath enkil innu keralam kathiyene, pinne chettante comment box um 😅
😄
അതെ. അത് പോലെ അന്ന് റോക്കി Evict ആയതിനു ശേഷമുള്ള Weekened episode ഇൽ റെസ്മിനും ജാസ്മിനും ലാലേട്ടനോട് "ഞാനൊന്ന് പറഞ്ഞോട്ടെ" എന്ന് ചോദിച്ചതിനെ വളച്ചൊടിച്ചു "ലാലേട്ടനെ Disrespect ചെയ്തു", "അഹങ്കാരികൾ", "രണ്ടിനെയും പുറത്താക്കണം" എന്നൊക്കെ പറഞ് Comment box ഉകൾ തോറും കേറിയിറങ്ങി അലമുറ വാണങ്ങളാണ് ഈ Toxic haters. ജിന്റോ ആയിരുന്നെങ്കിലോ ആ സ്ഥാനത്? ജിന്റോ Mass, ബുദ്ധിമാൻ, എന്നൊക്കെ പറഞ്ഞേനെ😡
😂
അപ്സര എന്നാണോ സ്വന്തം ജീവിതത്തെക്കുറിച്ചും ആദ്യ ഭർത്താവിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ചും പറഞ്ഞത് അന്ന് തൊട്ടാണ് ഇവർക്ക് നെഗറ്റീവ് ഉണ്ടാകാൻ തുടങ്ങിയത്. മുൻ ഭർത്താവ് ഇതിന്റെ പുറകിലുണ്ട്. അഖിൽ മാരാറിന്റെ പ്രസ്താവനയും മൂപ്പൻസ് വ്ലോഗ് ന്റെ വ്യാഖ്യാനവും അപ്സര യെ നെഗറ്റീവ് ആക്കി... അവിടെയുള്ള മരവാഴകൾ ആയ അൻസിബ ഋഷി നന്ദന സായി തുടങ്ങിയവരെക്കാൾ എത്രയോ മേലെ യാണ് അപ്സര... സ്ത്രീകളെ നെഗറ്റീവ് ആയി ചിത്രീകരിക്കാൻ വളരെ എളുപ്പമാണ് സമൂഹം അത് ഏറ്റെടുക്കും. അതിന് ഇരയാണ് അപ്സര.
nalla cyber attack und
Yes, she was a good gamer, why people call her ahankari, 😮, kurachu overconfident aayirunnu athu ozhichal she should be there
Angananenki jasmino?avle negative aakkatha arelum undo?
Absolutely.. innalem kand. Ex husband aanennu thonanu oru vid ittekkanu. Athumalla vere oru video yil Apsara yude husband nu olx aanu ishtam Flipkart okke ishtamalla ennoke paranju vallatha vrithiketta comments okke. Kashtam thonnum. Ithrem visham pidicha jandhukkalde idayil aanallo jeevikkendi varunnathu.
മൂപ്പൻസ് അയാള് ഒരു മനുഷ്യൻ ആണോ. ഇങ്ങനെ ഒക്കെ കിട്ടുന്ന ക്യാഷ് അവന് ഒതകുമോ , മറ്റുള്ളവരുടെ കണ്ണീർ ആണ്
Satisfying episode arnu. Ansiba, Rishi, Jinto veruthe iranu vangi🤭🤭
Nora Ansibaye airil kettitundu 🤣🤣 athu vazhi nale veetil ethikolum 😌😌
ഗബ്രി പോയപ്പോൾ തോന്നിയ അതേ വിഷമം ആണ് അപ്സര evict ആയെന്നു കേട്ടപ്പോഴും തോന്നിയത് അൻസിബ കൂടി evict ആയെന്നു കേട്ടപ്പോഴാ ഇത്തിരി വിഷമം കുറഞ്ഞത്....
സീസൺ 4,5 ഒക്കെ ഇത്രയും ഇഷ്ടം ഉള്ള ആരും evict ആയി പോയിട്ടില്ല 5 il വിഷ്ണു പോയപ്പോ ഞെട്ടിയിരുന്നു...
അൻസിബ പോയോ
@@parvathisudheesh9542 yes
Ansiba poyad nannayi 👍 idepole oru negative vibe
@@blspace77 👍
Ente oru Fav contestant This seasonil aanu top 5 ൽ varathe pokunnathu
Moopanz vlog പോലുള്ള channel lukal ബഹിഷ്‌കരിക്കേണ്ട time അതിക്രമിച്ചിരിക്കുന്നു.......
അയാള് ഇപ്പോള് പറയുന്നു ജിൻ്റോക്കെതിരെ ഉള്ള അനീതി നിറത്തിൻ്റെ പേരിൽ ആണ് പോലും...... BB director kku jinto ഡെ നിറം ഇഷ്ടം അല്ല പോലും...........
BB cup ഉയർത്തിട്ടുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ലാലേട്ടൻ്റെ അടുത്ത് നിന്ന് വഴക്ക് കെട്ടിട്ടുള്ളവർ..............
ഓരോ വർഷവും ഒരു പ്രത്യേക contestant nu എതിരെ മാത്രം വീഡിയോ ittu hate Spread ചെയ്തിട്ട്......Aa season kazhiyumbol aa videos ഒക്കെ അയാള് അങ്ങ് delete ആക്കും..... Criticism താങ്ങാൻ കഴിയാത്ത കൊണ്ട് criticize cheythu comment ഇടുന്നവരെ എല്ലാം block cheyyunnu.... തൻ്റേടം ഉള്ള ethoru മനുഷ്യനും criticism താങ്ങാനുള്ള കഴിവുണ്ട് . Ennal ഇയാൾക്ക് ഇത് ഇല്ല............
അയാളുടെ ഇത് പോലുള്ള hate Spread video തടയുന്നതിനാണ് ee comment ചെയ്യുന്നത്
അതിനായി ഞാൻ എല്ലാ വീഡിയോ ടെ അടിയിലും ഇതേ comment idum.... Pr ennu comment cheyyunna kure allukal verumayirikum... Ee season Jinto/Jasmin/arjun/sijo/Abhishek ആര് cup അടിച്ചാലും preshnam illa.... But hate spread cheyyunna channel ലുകൾക്കെതിരെ bodham ഉള്ള audience മുന്നിട്ടു ഇറങ്ങുക തന്നെ ചെയ്യണം.....
(ഞാൻ ഈ കമെൻ്റ് പരമാവധി എല്ലാ കമെൻ്റ് സെക്ഷൻ il idum ).....................
😂 oro teams
👍👍👍👍 njan aa channel okke rajtalks also pande vittu toxicity peak levelil anu
I have already stopped watching him. They know only to spread toxicity!!
Pinku കറക്റ്റ്, muuppans vlog, mallu talks revathi പിന്നെ സമ്മർ ഈ മൂന്നു ചാനെലും jasmine എതിരെ ഭയങ്കര hate spread ചെയ്യുന്നു, ആൾകാർ ആ ചാനെൽ റിപ്പോർട്ട് അടിച്ചു പുട്ടിക്കണം, jasmine നല്ലത് പറഞ്ഞു കമന്റ് ഇട്ടാൽ അതൊക്കെ ഡിലീറ്റ് അടിക്കുന്നു, മുപ്പൻസ് vlog വെറും കുത്തിത്തിരിപ്പു ചാനെൽ ആണ്, അഫ്സൽ ന്ടെ പേര് എന്തിനു ബാപ്പ പറഞ്ഞു അവൾ പുറത്തു ഇറങ്ങിയാൽ കല്യാണം കഴിക്കുന്നില്ലേൽ അവന്ടെ പേര് പറഞ്ഞതിന് അവനു ബാധിക്കില്ലേ ഇങ്ങനെ ഒന്ന് എറിഞ്ഞു നോക്കി അഫ്സൽ നെ കൊണ്ട് jasmine എതിരെ തിരിപിക്കാൻ വേണ്ടി 😂എന്തു മാത്രം കുത്തിത്തിരിപ്പു ചാനെൽ ആണ് മുപ്പൻസ് vlog, ആ കുട്ടിയെ പരമാവധി താഴ്ത്തി കെട്ടുക എന്നിട്ടു game കളിക്കാതെ മണ്ടൻ ജിന്റോ യെ പൊക്കി വെക്കുക, മുപ്പൻ പറയുന്നത് ഹെഡിങ് കൊടുക്കുന്നത് തന്നെ ആളെ മുക്കള ഫാൻസ് എന്നാണ്, അവനെ എന്താ ഈ സാധനം ഒന്നും ഇല്ലേ, jasmin ന്ടെ ഫാൻസ് നെ തെറി പറഞ്ഞു നടക്കുന്നു, രേവതി അതും ഭയങ്കര അസൂയ jasmin കപ്പ് അടിക്കുമോ പേടി ആണ് ആ സ്ത്രീ ഇങ്ങനെ ഉണ്ടാവുമോ ഒരു സുന്ദരി കുട്ടി ആയതിന്റെ പേരിൽ ജാസ്മിനോട് അസൂയ കാട്ടുന്ന ദുഷ്ട മനസ്സുകൾ, jasmin ❤❤
Njan angotonnum thirinju nokare illa…
Avarkokke engane saadikkunnu ennan manassilavathath….avare ishtapedunnavarum und oru valiya koottam ennalle avaru ithu thudarunnathil ninnum manassilakendath…
Today's episode Satisfaction level📈📈💯🤣❤️
ജിന്റോ എന്ത് ചെറ്റത്തരം കാണിച്ചാലും അത് മാസ്സ് ബിജിഎം ഇറക്കി ആഘോഷിക്കുന്ന Pr ടീമ്സിനോട് പുച്ഛം മാത്രം 🤌
Athinu innu kanicha act athu mass anennu arum paranjitillalo.
@@JOSH_TOMathinethire aareelum Comment idumbo athine nyaayeekarich nadakkunnund..
Moopante channel cmnt nokk@@JOSH_TOM
ഫാൻസ് ഉം pr ഉം ഇതൊക്കെ ആണ് ചെയ്യുന്നത്..ജിന്റോ ജാസ്മിൻ അർജുൻ അൻസിബ സിജോ അഭിഷേക് നോറ ഫാൻസ് ഒക്കെ ഇതാണ് ചെയ്യുന്നത്...അവർ ചെയ്യുന്നതൊക്കെ mass ആക്കുക..മറ്റുള്ളവരെ വലിച്ചു കീറുക.. കൂട്ടത്തിൽ ഭേദം അർജുൻ ഫാൻസ് ആണ്
Ayyayo annan mun Raajavinte classil poyitu vannathu allayo .. Athu bada raayavu ithu Mini version .. support nu kure paid teams um.. Jinto mass.. chinto shooper... Nishku Jinto.. hooo
അൻസിബ പോയാൽ ഋഷി അഭിഷേകിന്റെ മേൽ ഒട്ടും. 😌
ഇതുപോലൊരു മൊണ്ണ
😂😂😂👍
റിഷി പോകേണ്ടതാണ്. ഇങ്ങനെയൊരു പരാദ ജീ വി😂😂
@@Snowbee22 ticket to finale win cheyathe erunna mathi aayirunnu
Sathyam 😂..
Onn podo...Avide aara ottakk ninn kalikkane..ellarum oro aalukalude mel otti thanneya kalikkane..Rishi cheyyumbo maathram entha thanikokke ithra prashnam
ഇന്ന് jinto ചെയ്തത് ഒട്ടും ശെരി ആയില്ല 👎
Jasmin allallo cheythath...athond no problem.
Sathyam.. Lalettante munnil vech cheyyan paadillayirunnu💯
ayalk avam😄
Jinto paranju jasmine jailnn enne endhallam paranju
eee parayunna jinto sibindeke kudi jasmine pattiye polle kuttam paran cheydhirunnu adhallam jasmine shemichirunnu jinto ellam manasill vekunnu jasmine good person ❤️
Jinto myran😂
ഞാൻ ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്ന, ബിഗ് ബോസ് ഷോയെയും അവിടെ ഉള്ളവരെയും ഞാൻ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയ, ഒരു യുട്യൂബ് ചാനൽ ആദ്യായിട്ടാണ് കാണുന്നത് ❤️ thanks ബ്രോ കമന്റ് ബോക്സ് നോക്കിയപ്പോൾ അതിലും കിടിലം ❤️ എല്ലാരും എന്നെ പോലെ ചിന്തിക്കുന്നു ❤️ സന്തോഷായി ❤️
Had been waiting for review from you, was refreshing your channel every 5 minutes 😂
❤️❤️😄
അർജുൻ, ജാസ്മിൻ, ശ്രീതു, നന്ദന, അപ്സര ഗെയിം മാറ്റി വെച്ചാലും genuine ആയിട്ട് ഉള്ള ആൾകാർ തോന്നിയിട്ടുണ്ട്
yes❤️
@@p.o.o.c.h.a.s.i.r.r.r ആരാ പോലും?
Sai also.. in family week, had a lot of positive vibes
True. I feel even sijo is a genuine person.
Sijoyum und. Karanam Jasmine purathu negative anennu arijittum pullikkaran avoid cheythilla the way of he quality 😊
ജാസ്മിൻ ഹേറ്റേഴ്സിന്റെ കമന്റ് കാണുമ്പോ എനിക്ക് സദാനന്ദൻ്റെ സമയം സിനിമയിൽ സലിം കുമാർ പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്. നല്ലത് വന്നാലും മോശം വന്നാലും പിടിക്കാൻ ഓരോ കൊമ്പ് കിട്ടും. അൻസിബ, രതീഷ്, സിബിൻ പോയാൽ പറയും ജാസ്മിനെതിരെ സംസാരിച്ചത് കൊണ്ട് ബി ബി പൊറത്താക്കിയെന്ന്.അപ്പൊ ഗബ്രിയും, അപ്സരയും റസ്മിൻ്റെയും കാര്യം ചോദിച്ചാൽ പറയും അവൾക് ഒറ്റയ്ക്ക് കളിക്കാൻ വേണ്ടി പറഞ്ഞ് വിട്ടതാണെന്നും. ഇനി ഇപ്പൊ ജാസ്മിൻ വോട്ട് കുറഞ്ഞു പൊറത്തു പോയാൽ പറയും ബി ബി വിവാദങ്ങൾ ഉണ്ടായതുകൊണ്ട് പ്രേക്ഷകരെ പേടിച്ചു അവളെ പുറത്താക്കിയെന്ന്.എന്ത് വന്നാലും ജാസ്മിന്റെ തലയിൽ.
കപ്പ് കിട്ടിയാൽ തീർന്നു 😄ജീവിക്കണ്ട
@@jbitvbiggboss😂😂😂😂
Satyam
എന്തൊക്കെ പറഞ്ഞാലും ആ കുട്ടിക്ക് നല്ല ധൈര്യമുള്ളതാണ്. I like her. ഇത്രയും
നെഗറ്റീവ്സ് കേട്ടിട്ടും down ആവാതെ അവരുടെ കൂടെ കളിച്ചു ചിരിച്ചു നടക്കുന്നുണ്ടല്ലോ, വരെ ആരാണെലും വീണെനേം
@@jbitvbiggboss😂😂😂
Gabri and Apsara's Eviction was totally unfair!!
Bro you have good humour sense😆
Immathri comedy alle kanunne😁
എന്റെ അണ്ണാ എത്ര നേരമായി refresh ചെയ്തിരിക്കുന്നെ.
ജാസ്മിൻ & നോറാ റോക്ക്ഡ്, അൻസിബ ഷോക്ക്ഡ്.
അൻസിബ ഇന്ന് ഒരു പുച്ഛം attitude ആയിരിന്നു towards നോറാ & ജാസ്മിൻ.
❤️ എന്നും പുച്ഛം തന്നെ പുള്ളിക്
അൻസിബക്ക് അവരുടെ എതിരെ നിൽക്കുന്നവരോടൊക്കെ പുച്ചമാണ്😅
@@jbitvbiggbosscorrect.. always like that..
Eee unfair enn parayunnavar apsara and ansiba kk vote chythirunno? Just asking
Sathyam 😂 kazhinja season le Vishnu nte avasthayum ithu thanne aayirunnu
undavilla
Vote കുറവാണു അറിയാം. Undeserve ആയവർ ഉള്ളപ്പോൾ അപ്സര പോകാതെ ഇരിക്കാൻ daily 3 അക്കൗണ്ട് ൽ vote ഇട്ടിരുന്നു. But safe gamers നെ ഇത്തവണ പ്രേഷകർ ക്ക് ഇഷ്ടം ആയോണ്ട് safe ആയില്ല. Rishi ടെ കാര്യത്തിൽ ആണ് doubt
Yes അപ്സരക് രണ്ടു ഫോണിൽ നിന്നും എല്ലാ എലിമിനേഷനിലും ചെയ്തിട്ടുണ്ട് 😢
@@noufalnoufi6826sathyam .. may be Rishi kk okke uppum mulakum fans indaakum..insta l okke nalla followers ulla aal alle... May be athaakum .. Sreethu nm serial fans und ... Game wise vechitt alla mallu audience vote cheyyunnath
Ansiba Avarku oru quality und ….parents okkae vannapol nammal Kandathu aanu… pinnae parayunna points crystal clear aanu.. analysis Pakka aanu ..audiencintae viewil parayunund …..
Nora paranjath correct aanu...jasmin nanma maram kalichathalla..aa point kalaunnath aa kuttik vishamam aayath kondanu..
Rishiye nice aay thechu vittu mohanlal😁😁😂😂👏👏👍👍
😂
@@jbitvbiggboss ..👍😂
അൻസിബയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് സോഷ്യൽ മീഡിയ കമന്റ് ബോക്സ് പറയുന്നത് 🤣 എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല
പറഞ്ഞ് തരാം
1. വ്യക്തിവൈരാഗ്യം
2. മനുഷ്യത്വമില്ലായ്മ
3. പരദൂഷണം
4. ഇരട്ടത്താപ്പ്
5. പക്ഷപാതം
Ansibayude thattakunjungal😂😂😂 prayogam kalakki
😁
😂
ജിന്റോ കാണിച്ച ആംഗ്യത്തിന് ശേഷം ജാസ്മിൻ "" താങ്ക്സ് വിത്ത് എവിഡൻസ്"" 🤣 ഇത്രയും തഗ് അടിക്കുന്ന ഒരാൾ അവിടെ വേറെ ഇല്ല ജാസ്മിന്റെ തഗുകൾ എന്ന് പറഞ്ഞു ഒരു വീഡിയോ ഉണ്ടാക്കൂ പൊളിക്കും ❤️🤣
Apsara, well done! You played well ! 💐
ഏറ്റവും വലിയ കോമഡി നന്മമരം ഉണ്ണിയും സിജോ ചേട്ടനും അപ്സര ഔട്ട് ആയപ്പോൾ കണക്കുകൂട്ടലുകൾ പാളി പോയല്ലോ എന്ന് കരുതി തമ്മിൽ നോക്കിയ നോട്ടം കണ്ട് ചിരിച്ച് മരിച്ചു..സായി ഒക്കെ കരുതുന്നത് ജാസ്മിന് പുറത്ത് ഇപ്പൊൾ ഭയങ്കര നെഗറ്റീവ് ആണ് എന്നാണ്..ഇനി ജാസ്മിൻ പോകുന്നതിനു മുന്നേ ഇവന്മാർ പോകുമ്പോൾ ചിരിച്ചു മരിക്കും😂
Sathyam 😂
Sai top five il jasmine parayarund. Jasmine od evict avum enum parayum
Sijo knows jasmin is negative outside. But he never tried to discriminate her. See the audience support abhishek got just for standing against jasmin?. Sijo will never do it. He is a quality player.
Sai ഇന്ന് മുതൽ ജാസ്മിന്റെ കൂടെ കൂടും നോക്കിക്കോ
Ansibayude over confidence aanu Ansibakku vina aayath.
Ayinu pullik povan madi ilaloo
@@jbitvbiggboss mind game mind game 😉
Apsaraye pole😂
Parents meeting nu shesham over confidence aarunnu
Pokaan ready aayittirikkan thudangiyitt orupaad weeks aayi. Family aanu out aavumnnathuvare nilkk ennu paranjathu. Kitchen duty eduthu maduthukaanum. Kattilraani ennu vilikkunnavar kitchenraani ennu parayilla. Vere chilarund kazhinja week pokum, okkathilla ennokke paranjitt arjunte kannil nokkiyal vibe set aavunnu ennuparanju naanamkett nilkkunnu. Vaakkinu Vila venam . Vere arenkilumayirunnel aa vyakthithanne ithumparanj aakshepichene. Naanamillatha varggam
ജാസ്മിൻ ന് എതിരെ സംസാരിക്കാൻ തുടങ്ങിയാൽ ബിഗ്‌ബോസ് പുറത്ത് ആകും എന്ന നാടകം haters തുടങ്ങിയിരിക്കുന്നു ഗയ്‌സ്
😁 nalla comedy aanath
Kandu kandu...pala pr channels um karachil thudangi..big boss nu thantha illa ennu vare paranju😆
ആദ്യ ആഴ്ചയിൽ അപ്സര എന്തോ പറഞ്ഞിരുന്നു ജാസ്മിനോട് ഞാൻ ഓർക്കുന്നു 😎ചുമ്മാതല്ല ഇത് favourism തന്നെ
@@kumariudc1762 അവരുടെ കണ്ണിൽ അവർക്കും ജിന്റൊക്കും അൻസിബക്കും മാത്രമേ തന്തയുള്ളു 😂😂😂
Rasminum gabriyum out ayatho😂 avalude friendship koodiyittum ennalle pr parayunnath
സമ്മർ ചേട്ടൻ അൻസിബ out ആയപ്പോൾ ഭയങ്കര കരച്ചിൽ ആണ്.അൻസിബയാണ് ഈ സീസണിലെ സൈബർ ബുള്ളിയിങ്ങിൻ്റെ ഇര എന്ന് ഒക്കെ തള്ളുന്നുണ്ടായിരുന്നു..സൈബർ ബുള്ളിയിങ് കാരണം ആണത്രേ അൻസിബ out ആയത്.😂
Summer chettanu youtubil ellareyum extreme bullying cheyam ..but summer annanu ishtapetavare arum onnum parayan padilla ..kashtam
Sreethuvinu പൊള്ളാച്ചിയിൽ നിന്ന് vote പ്രവാഹം തന്നെ ഉണ്ട് എന്ന് ഇന്ന് മനസ്സിലായി...🙊
😁
😂😂😂
🙊🙊😆😆
Jasmin ❤❤❤
Parayathe vazha.. Season 5 and Season 6 Your Reviews are too good Jaiby Bro.. Right analysis.. Thank You for being like this.. Most of the youtubers become so toxic during bb show. Ee oru comment section and your review kaanumbol aanu oru samadhanam😊❤️
He is also toxic... Enik ishtamulla channelayirunnu... Bt contestantne vyakthihathya cheyyunnu iddeham..select cheidha aal vere enn mathram.. Healthy aayi vimarshichoode..
@Kochu1999 ee vdoyil alla innale vdoum community polum Ansibaye paranjath
എൻ്റെ പൊന്ന് jb summer ചേട്ടൻ നല്ലോണം jb ഇട്ട് കൊട്ടിയിട്ടുണ്ട്... സമ്മർ ഏട്ടൻ കരുതിയതാ jb പറഞ്ജിട്ട അൻസിബ അവിടെ പോയി എന്നാണു.
Enthayalum ansiba kk kittendath thanne ellare kayeennum kitti....
Njn enthayalum jasmin fan alla...but jasmin strong player aa...
ആരാണ് ഈ സമ്മർ ചേട്ടാൻ 🤔
@@jbitvbiggbosssummer media😀mooppan vlogz-inte aniyan aayitte varum
@@Roselit-1991 😂😂😂😂
@@jbitvbiggbossAth paranjappozha orthath karimashikuttanmarude videokk ulla reply sathan studio jaibykk ethire video ittitund😂😂
Sathan um chekuthanum, 😄 olla keedangal motham ingu porum nasham
Lalettan vannal nora full fire 🔥 aan😂 enthannariyilla nallavannam .kittiyathellam thirich chance kittiyappo double effectil koduthu
JB ellarem itt ookkunnath kelkkaan nalla entertaining aanu 😂 You are so eloquent and witty
😄❤️🥰
Jasmine ookarundo🥱
@@sidharthav3852 Avashyam varumbo cheyyaarond. Pinne ningal ookkal enn udeshikkunathu moral policing and slut-shaming aanengil ath JB cheyyaarilla because he has standards :)
@@faraway9644 correct
Enikk innu Lalettante costume especially shoes bhayankara ishttayi 😂❤
അതെ 😄
Shoes onnu zoom cheythu kaanichenkil ennu agrahichu...
@@Black_Panther_Love same!
Athe aa Kazhuthile Chain okke Adipowliyaayirunnu
Unfair eviction 💯
ജിന്റോയെ പോലെ ഉള്ള തോൽവിയൊക്കെ സീസൺ winner ആക്കുവല്ലോന്ന് ഓർക്കുമ്പോൾ ആരേലും പോകുവോ വരുവോ ചെയ്യട്ടെ..
ഇന്ന് ജാസ്മിന് എതിരെ കാണിച്ച gestures ഒക്കെ എന്തൊരു സംസ്‍കാരമില്ലായ്‌മ ആണ്..
❤️
ഇതിലും അപ്പുറം ആയിരുന്ന് മാരാർ ചെയ്ത് കൂടിയത്,, ഇന്ന് നടന്നത്,, കാര്യം, ഒരു ചെറിയ വിഷയം മാത്രം,, ഇനി വരാൻ പോവുന്നത് ഇതിലും വലുത് ആണ്,,, ക്ലൈമാക്സ്,, ഇനിയും കണാൻ . പോവുന്നതെയൊള്ളൂ,,, 💯🙆
Plz no more akhil marar..
@@p.o.o.c.h.a.s.i.r.r.rthaan poochakalkku oru manakedu aanu.
@@AyyhaV-vm3fvyes enthoru veruppeeru aanu
Ithrem negativity ulla grudge ulla aale kanditte illa.poochakalkku mathramalla janthuvargathinu thanne apamanam aanu
Thankalude review genuine and presentation fun ayathukond ee channelinod addicted ayi pokunnu😊arum sradhikkatha oru point ayirunnu ansibayude advise irattathapp..👏👍
ഇന്നത്തെ നോറയുടെ performance കണ്ടപ്പോൾ അൻസിബ പുറത്താകരുത് എന്ന് ഞാൻ ആഗ്രഹിച്ചു. Guys we missed a കിടിലോസ്കി game on next week. Ansiba vs jas & nora.
നോറയുടെ മനസ്സിൽ day 1 മുതൽ ഉള്ള അൻസിബയുടെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു അതിന്റെ ഒരു അംശം മാത്രമേ ഇന്ന് നമ്മൾ കണ്ടുള്ളൂ, we really missed.
Athoke nerthe erakkanamayrnu... Kure kure vygi poi
True 💯
Ini puthiya iraye thedukayanaval….
Nora athoke parayum..nokam
@@suvarnak2880അൻസിബ അവിടെ ഉണ്ടായിരുന്നെങ്കിൽ നോറമോളും അൻസിത്തയും തമ്മിൽ minimum 3 fight എങ്കിലും നടന്നേനെ ജാസ്മിന്റെ കുറച്ച് contribution ഉം ഉണ്ടായേനെ, but എല്ലാം miss ആയി പോയി. Really disappointed.
അടുത്ത വർഷം സീസൺ 7 ഉണ്ടകും അപ്പോൾ പോകാൻ ഇരിക്കുന്നു ലേഡീസ് കോണ്ടെസ്റ്റ് നോട് നിങ്ങൾ പോകേണ്ട ആവിശ്യം ഇല്ല അവിടെ രാജകന്മാർ മാത്രം പാടുള്ളു അതിപ്പോൾ ഏതു മരവാഴ ആയാലും അവിടെ നിന്നോളും 😂
Enta jabiyeee. ..Kannil enna ozhich thiri kathi theerarayi.. waiting aayrnnuu 😅
Natttil vannal full slowaa😄
@jbitvbiggboss where are you working
അൻസിബയെ വിട്ട് ആളുകൾ അഭിഷേക്കിന് വോട്ട് കൊടുത്തു... അൻസിബ ഔട്ട് ആയാൽ അത് മാത്രം ആണ് കാരണം....പുതിയ രാജാവ് വന്നിരിക്കുന്നു ജാസ്മിനെ എതിർത്തത് കൊണ്ടാണ്... പാവം ജിന്റോ ഇനി പുള്ളിടെ വോട്ട് പുതിയ രാജാവിന് കൊടുക്കും ആളുകൾ....
I can see that happening. Unfortunately there is this majority type of people who like men dominating and putting women down by shouting and screaming. It doesn’t matter if they are wrong.. such people become their king.
@@TruthPrevails2178if women do the same ..she becomes an 'ahankari' apparently..that's what happened to Jasmin and apsara..
അൻസിബയുടെ വരവും നോക്കി വാവ സുരേഷ് എയർ പോർട്ടിൽ കാത്തു നിൽക്കുന്നു😂.
🤣🤣🤣
😂😂😂😂
😂😂😂
😂😂😂😂
🤣🤣
അപ്സരയുടെത് തീർത്തും unfair Eviction!!🥹🥹എത്രയോ ആളുകളെക്കാൾ ബെറ്റർ ആരുന്നു അപ്സര ❤️
Satyam ela tasks full effort iduna alayirunu especially Sai oke kanumpol
അപ്സര ഒരു സീരിയൽ നടിയാണ് അവർക്ക് അത്രയ്ക്ക് ഗ്രൗണ്ട് സപ്പോർട്ട് വരാൻ ചാൻസ് കുറവാണ്. അല്ലെങ്കിൽ കല്യാണം ഒന്നും കഴിക്കാതെ ക്യൂട്ട്നെസ് ഒക്കെ വാരി വിതറി കോംബോ ഒക്കെ സെറ്റ് ആക്കേണ്ടി വരും. അപ്സരക് അധികം വോട്ടില്ല എന്നുള്ളത് ഒരു സത്യമാണല്ലോ. ജാസ്മിൻ നോമിനേഷൻ വരാത്തപോൾ ഞാൻ അപ്സരക് വോട്ട് ചെയ്തിട്ടുണ്ട്
@@StudyFocus-th7wv ജാസ്മിൻ, അപ്സര ഒക്കെ ഏകദേശം ഒരേ പവർ ഗെയിം ഉള്ള ആളുകൾ ആരുന്നു. അപ്സര യുടെ എവിക്ഷൻ പൊരുത്തപ്പെടാൻ പറ്റുന്നില്ല 😐
Njan oru karyam chothikatte kazhnja seasonl akhil purathu poy kure clue kitty vannit pulli bb 5 nte winner aakm ennu kure perod paranju nadannu. Annu aarum ath over confidence aay paranjillallo. Ahankaram ennum paranjillallo. Athum paranju vote kurachillallo. Ivde oru penkutty avalda gamel confident aaya kondano ellarm kudy kure vaazhakale avide nirthit apsarayk vote kodukanjathm ahankari aakiyathum
❤️
jinto വെറും toxic and നുണയൻ ആണെന്ന് ആദ്യം
മുതലേ പറയുന്ന ഞാൻ 😌
Njnum ....appo njn Jasmine te PR aayi...enik aa time Jasmine isttamallayirunnu....ippo I like her
Sathiyam
ജാസ്മിൻ: ഈ വീട്ടിൽ ഫേക്ക് ഫ്രണ്ട്ഷിപ് വച്ചു കളിക്കുന്നത് അൻസിബ ആണ്. റിഷിയുടെ തെറ്റിനെ ന്യായികരിക്കുന്നു.
റിഷി: എക്സാമ്പിൾ പറ ?
ജാസ്മിൻ: എക്സാമ്പിൾ വേണോ റിഷിയുടെ ക്യാപ്റ്റൻസി തന്നെ ഇവിടെ എല്ലാരും അതിനെ എതിർത്തപ്പോൾ സപ്പോർട്ട് ചെയ്തത് അൻസിബ മാത്രം ആണ്
ഇത് കാണുന്ന ന്യൂട്രൽ ഓടിയൻസ്: കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു
🤣🤣🤣🤣🤣🤣🤣👍👍👍👍👍👍👍
ജിന്റോ ഇന്ന് ചെയ്തത് തെറ്റ് ആണ് അറിഞ്ഞിട്ടും pr fans കെടന്ന് മെയ്കി വെളുപ്പിക്കുന്നുണ്ട് 😂😂😂 എന്ത് വന്നാലും ചെയ്താലും അത് ലാസ്റ്റ് ജാസ്മിന്റെ നേരെ ആണ് 😂
❤️
Aa jintoye kanimpo thanna kali varum... Enn kanditt aano aavo.nalloru game moment illa... Scene illa... Thug illa.. swag illa... Onnumjlla... Vikki Vikki aalochichu enthokkeyo urundu kalichu samsarikkunna orutthan... Marar ulla seasonil aauirunnel top 10 polim thikakkaan yogyatha illatha oraal... Pakshe kayyil panam und... Nalla pr work.... Iyaalu cup kondu povunnath vicharikkaan vayya.... Vritthiketta season aayipoyi ellamkondum.
Jb chetta i hope u are happy …. Ur enemy ansiba out aaaai😓😓😓😓… she was one with good qualities and character
Rishiye lalettan kudanjathu 😂😂😂 athil pidichu ini thoonganda ennu 😂😂😂 baby will cry tonight 😅😅😅
Ee seasonile unfair eviction apsara aan sreethu oke 75 days material aan pokan ayi apsaras eviction is really unfair apsarayude journey video kandal manasilavum she was a pure entertainer and a better gamer
💯
Alukal ishtapedan better gamer mathram ayapora ennu manasilakanam..apsara nalla gamer anu.but idak swabavathil nalla mattam vannayirunu.kurach ahakaravum kusunbum oke vannu..enik adhyam apsaraye ishtayirunu.but swabavam kandapo ishtam poyi..ith karanam anu apsaraye alkarathikavum ishtapedathe.. pinne sreethune compare cheyuneventhinanu manasilaknila..ella prasnagalilum keri ochyakunilane ullu but bakki ellam cheyund..opinion adakam aval paraynd..njn parajole swabam..ath alukalik ishtapedum sreethunte..
Ethrayoke game kalichaloum atlast character anu alkaru nokkunne.game ok marakkum..sreethunte amma vannapo avalk nalla negative vannayirunu..avalathpolane anu ipozhum undayathenkil urapayim sreethu poyene..but avalde jenuinity anu sreethunod alkarkishtam thonan karanam..biggboss show ethratholam game kalichalum character and personality oke matter cheyum orupad.
Jasminoke ethranegarive ayirunu..but ipo kuralkaroke avale ishtapedunnath avalule character nallaththonitanu.(enik thoniyathane ).
സമ്മാർ മിഡിയ വെറും വള്ളിയാൻ നിങ്ങളെ സൂപ്പർ സൂപ്പർ സപ്പോർട്ട് ❤
Bro u fully targeted to ansiba rishi and supported to jasmin nicely 😅..
Exactly..i also felt like that 😂
താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു, സത്യസന്ധമായി പറഞ്ഞു, വളരെ സന്തോഷം
പല തവണ ബിഗ്‌ബോസ് ന്റെ വാണിംഗ് കിട്ടി ഒടുവിൽ അവസാന താകീത് നൽകിയ ജിന്റോ ഇന്ന് എപ്പിസോഡ് ൽ ലാലേട്ടന്റെ മുന്നിൽ വെച്ച് വളരെ മോശം പ്രവർത്തി കാണിച്ചിട്ടും അവസാനതാകീത് കഴിഞ്ഞ ജിന്റോ എന്ന മത്സരാർഥിയെ എന്ത് കൊണ്ടാണ് red card നൽകി ബിഗ്‌ബോസ് പുറത്ത് ആകാത്തത്?
ബിഗ്‌ബോസ് ജിന്റോയെ സംരക്ഷിക്കുക ആണോ?
purath poyi vannond enthum avam😄
രായാവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും ഇല്ല 😂😂😂
രായാവിനെ ബഹുമാനിക്കാൻ പഠിക്കടോ 😂
Jinto fan power 💥🔥
@@anjaly2805😮😂
എന്തിനാണ് ജിന്റോ യെ എല്ലാംകൂടി പൊക്കി വയ്ക്കുന്നെ 🤷♂️
Pls ethpolae genuine ayit program kandathin shesham reviews parayunna channels aan support chyyndath allathae oralae pokkanum mattoral thazhthaanum vendit nthelumokkae vilich parayunnavre support chyyathiriku
❤️🥰
Example Revathy
എവിടെ ആയിരുന്നു. ഇത് കണ്ടിട്ട് വേണം കിടക്കാൻ 🤩
mazha mazhq
നിങ്ങടെ ചില ഡയലോഗ്സ് ബ്രോ 🤣👌🏼👌🏼👌🏼
❤️
Nora parents inte issue ill matha pitha guru deyvam theory paranja ansiba endhukond Rishi swantham father ine patti valare mosham ayitt paranjitt ond appol endhukond eaa theory paranjilla....so ath double stand aaan. Appo ansibakk ariyam...Karmam kondu aaan oro aalkare respect cheyandath enn , angane verumbo Nora kk ethire ath use cheyunnath double stand aan
സിജോ സ്വയം പൊങ്ങി ആണ്. ടോപ് 5 ഇൽ എത്തിയാൽ ഭാഗ്യം.
😄ithri
He is a good person and good gamer. You won't see it
Sai ....abhinayam ane nallamanushyan anenne kanikkan
❤️😄
Yes, same as 😂 sreenivasan in chinthavishstayaya shyamala
Exactly, y nobody noticing it😂
താങ്കളുടെ റിവ്യൂ എനിക്ക് വളരെ ഇഷ്ടമാണ് 👍
JBITV ഇന്ന് സുന്ദര കുട്ടപ്പൻ ആയല്ലോ
😁🥰❤️
Yep and I have a huge crush on this person but he is committed 😅😅..
@@GraceMiracle-ew8ej--90committed aayenn vechu crush thonnikoooda ennilla😂😂😂 jbi also will agree 😂❤
Committed aano????🥺🥺🥺@@GraceMiracle-ew8ej--90
Ente ponne ansiba purath poyennum paranj chodyavum parachilum okke commentsil thudangy , Norah & jasmine top 5 ethikkan ansibaye out aakiyathre. Avarellam vicharichirikkunnath youtube poll aanu ellam ennanu hotstaril jinto, ansiba , abhishek vote split ayathavam athum bbyude kali aanennanu vidagdarude abhiprayam😂😂
❤️
വേറൊരു ആരോപണം നേരത്തെ തുടങ്ങി. ജിന്റോയുടെ മുഖത്തു പതിവില്ലാത്ത ക്ഷീണം, ജിന്റോയുടെ നാക്ക് പതിവില്ലാതെ കുഴയുന്നു, ജിന്റോയ്ക്ക് എന്തോ Harmful ആയ Medicine Bigg Boss കൊടുക്കുന്നു, എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ നോക്കിയിട്ട് അയാൾ വന്നപ്പോൾ തൊട്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. എന്തോന്നാണ് ബ്രോ ഇതൊക്കെ? ഇവർക്കൊക്കെ തലയ്ക്കകത്ത് പിണ്ണാക്കാണോ? 🤣🤣🤣🤣🤣🤣🤣
@@sele625kendra PR committee athanu pravarathakark kodutha nirdesham….
Kazhinja azhachamuthale Jintoyk content illannu kandapozhe kaalu vedanayayathondanu mindan kazhiyathath ennu parayunnundayirunnu….😂😂😂😂😂
Ansiba purath poyal athu Jintoyku vendi aanennalle parayendath…Ansiba vote jintoyku kittum…Jasmine Support cheyyananel Jintoye angu irakki vittal pore….avark inganathe kathakal irakki aalukale influence cheyyikkanam …athanu…
Pinne Rishi team asianet nte Videos nu adiyil idunna comment: Ansibayude avasanatheyum ettavum priyapetthumaaya aagraham Rishi win cheyyanamennanu Athukond Ansitha fans okke vote Rishik thanne cheyyanam ennu…
Kanditt enik chiri vannu….😂😂😂😂
Vallatha manushyanmaranu..,
@@Danzal-eb5pe ആണോഡാ? Best 🤣🤣🤣
ആ പറപ്പിക്കൽ Task ഇലും ആരൊക്കെയോ പറഞ്ഞത്രേ ആ ബൗളിൽ മാത്രം Paper പറക്കാതിരിക്കാൻ എന്തോ Bigg Boss ചെയ്‌തെന്ന്, ജിന്റോ ജയിക്കാതിരിക്കാൻ. 🤭🤭🤭
ഇവർ ശരിക്കും കോമഡി പീസുകൾ തന്നെ😆😆😆
Ansiba fair eviction aayirunnu... Bt apsara unfair aanu
yes
Super review chetta, ഇതുപോലുള്ള reveiw ആണ് ആവശ്യം.
Jasmine ethireyulla cyber bullying nu worried aaya nikshpaksha reviewer sherikkum cheyyunath Ansibaye pryan mattullavarekond indirectly preripikkukayanu... Mattullavar ennu parayumpol "Jasmine istam " Jasmine ❤️".. Ennu comment itu Jasmine boost cheythirunna pr teams nu.... Ningalk orale vimarshikam but "bedsiba" pakasiba thudangiya names charthiyathu thikachum mosham aanu....Rishiyod Ansiba cheyyunnath thanne sir ivide chair l irunnu cheyyunath..... Matha pitha guru daivam orikalum outdated alla.. Outdated aavukayum alla... Norayude father thankal paranja oru category lm illatha aalu aanu... Istamallenkilm makale support cheyyan adheham avide vannu... Adhehathinte aahraham prnju...athineyellam camera nokki enne manasilakkunnille ennu prnju verupichath Nora thanneyanu....
Gabri cheythondirunna ella karyngalkum kootu ninnu support cheytha Jasmine aanu Ansibaye vimarshikunath..... Cyber bullying valare decent aay cheyyunna ore oru reviewer....
Ansibayude PR ivide vann karayanda… she deserves hate .. becz she is a most toxic one
I am not a pr of anyone... If you feel like that then no problem@@annajessy1756
I am not a pr of anyone...what do you mean by toxic?..When Gabri was there the most toxic person was Jasmine... The worst strategy of provoking. I am not a fan of Jinto. But Jinto is the only one in big boss who can argue with Jasmine. Because when an argument starts she becomes the most irritating. Fake personality .@@annajessy1756
Jasmin ❤❤❤
5:33 Master 😂😂😂
9:11 Jasmine Tone...
18:58 🚨 😂😂
❤️
Jasmine tone correct ayirunnu😄
Abhishek friendship with ansiba and rishi will help him a lot, as both will get evicted in coming weeks , he can turn their votes in his favour.
Positives ഒന്നും ഞാൻ note ചെയ്തില്ല only negatives.... ഏറെക്കുറെ ഞാനും...just for fun 🤣🤣🤣🤣😜😜😜
Ith thane aaan summer media um moopan thendi oke jasmine nte case l cheynad
😁
😂😂
❤❤@@jbitvbiggboss
Waiting aarnu❤
❤️
This reviewer speaks in sweet word against Ansiba…he speaks about Jasmines explanation in the last but wilfully don’t tell about Jintos explanation…However I like you as a reviewer because of your style of presentation that looks natural…
Lalettan's last review was an excellent one. Jinto's reaction to Jasmin's comment was totally unacceptable ànd he was answered for that. Ansibha has once again proved her double standard on many issues .
😅Nora lalettan combo❤❤❤
sreethu and saayi ,they are watching bb show inside..not any contribution for show
Ettavum manyamai Jasmine PR Work cheyuna oru mikacha vyakthi an JBI Chettan...Jasmine pr karde kootathil aake vivaravum sabhyathayum ulla ore oru aal thangal an...athil thangalk abhimanikam ❤️❤️❤️
Sathyam parayalo inn santhosham aayi. Ansiba poyenn eakadesham urappan😄
Inn jinto cheythadh shariyayilla norayum sreethu vum jasmine support cheythu ath santhoshayi bedsiba poya santhoshayi rishiyude avastha enthavumenn kanan thalparyamund
Ansibede adimatham sweekarich ulla support kalanju kulicha Rishi. Athum parayan pattilla athumillenkil aa payyan enthu cheithene .
ജിന്റോയെ ന്യായീകരിക്കുന്ന ചാനൽസിന്റെ അവസ്ഥ.... ജാതി വർണ്ണ വിവേചനം അങ്ങനെ അങ്ങനെ എന്തൊക്കെയോ പറയുന്നു 😂
ജാസ്മിൻ ❤️💓💓💓വിന്നർ ആകണം ❤❤❤
നിങ്ങൾ എല്ലാം പറയുന്നത് വളരെ ശരിയാണ് 😘