Mojo 300 BS6 Top Question in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Mojo 300 BS6 Top Question in Malayalam
    For Bangalore Test ride and purchase of Mojo, contact Farhan +918861083251
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.c... or www.amazon.in/...

ความคิดเห็น • 1.4K

  • @linemanlonappan11kv
    @linemanlonappan11kv 4 ปีที่แล้ว +1965

    Chodyam parikanichathil nanni strell mone ❤️❤️.
    Nan poyi aadyam Bike odikan padikate. 👍

    • @mohammedirfan6299
      @mohammedirfan6299 4 ปีที่แล้ว +58

      Pever🔥🔥

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +327

      😁

    • @jauharp6176
      @jauharp6176 4 ปีที่แล้ว +74

      Bike odikan padikathe anavan sarassu ne valakkyaan poyath. Mlechan 😜😆😜😆

    • @linemanlonappan11kv
      @linemanlonappan11kv 4 ปีที่แล้ว +72

      @@strellinmalayalam nigalude ullil oru valiya *Trollen* iripund strelle..😂

    • @akhilalt7754
      @akhilalt7754 4 ปีที่แล้ว +16

      bageerathan pillai uyir😂

  • @കീലേരിഅച്ചു-യ1ഞ
    @കീലേരിഅച്ചു-യ1ഞ 4 ปีที่แล้ว +105

    *സരസുന്‍റെ വീട്ടിക്ക് headlight കൂടി പിള്ളേച്ചൻ ഇടാറില്ല പിന്നാണ് auxiliary light* 🤚🤚🤚

  • @snp-zya
    @snp-zya 4 ปีที่แล้ว +735

    ഇതിപ്പോ ഫുൾ ഒരു ട്രോൾ കണ്ട ഫീൽ ആണല്ലോ, റിവ്യൂയും ട്രോളും ഒരു സമയത്ത് ആഹ്‌ അന്തസ്സ്

  • @aswints5810
    @aswints5810 4 ปีที่แล้ว +32

    ഡോമിനാർ എടുത്തു, ഒടുക്കത്തെ സ്റ്റിഫ് സസ്‌പെൻഷൻ.. പില്യൺ comfort ഒട്ടും ഇല്ല എന്ന് പില്യൺ തന്നെ കംപ്ലയിന്റ് ചെയ്‌തു.. പില്യൺ (ഫാര്യ ) യെ ഒഴിവാക്കാൻ പറ്റാത്തതു കൊണ്ട് ഡോമിനാർ അങ്ങ് ഒഴിവാക്കി.. മോജോ എടുത്താൽ വീണ്ടും ഈ അവസ്ഥ വരുമോ....

  • @prajith.p5350
    @prajith.p5350 4 ปีที่แล้ว +327

    _പിള്ളേച്ചാ പട്ടാളം പുരുഷു വെടി വെക്കും ഇങ്ങനെ സരസു national ഹൈവേ യിൽ കളിച്ചാൽ 😁_

  • @junaidsk2246
    @junaidsk2246 4 ปีที่แล้ว +83

    പിള്ളേച്ചന് കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് അല്ലെ strelle?
    വാസു ഇടപെടേണ്ടി വരുമോ 🤨🙄

    • @ajums3168
      @ajums3168 4 ปีที่แล้ว +4

      വേണ്ട വാസു അണ്ണാ 😁😁

    • @mr.dracula1941
      @mr.dracula1941 4 ปีที่แล้ว +6

      വേണ്ട വാസു അണ്ണാ. പിളേച്ഛൻ കുറച്ചു കളിക്കട്ടെ

  • @anandvs6142
    @anandvs6142 4 ปีที่แล้ว +212

    Strell's vocabulary
    Fast

    • @Devadathxn
      @Devadathxn 4 ปีที่แล้ว

      Ijjadhi😂

    • @frinto4771
      @frinto4771 4 ปีที่แล้ว +2

      Underrated comment

    • @nithinshaji7297
      @nithinshaji7297 4 ปีที่แล้ว +1

    • @frinto4771
      @frinto4771 4 ปีที่แล้ว +1

      @@nithinshaji7297 sherya, symbol maari poi

    • @aqibbbbb
      @aqibbbbb 4 ปีที่แล้ว

      ath polich 😂😂😂😂🍗

  • @mohammedkamil4040
    @mohammedkamil4040 4 ปีที่แล้ว +10

    Ithrayum adipoli aayi question chodicha pillechan marana mass thenne.. 💥 ath ithra nannayi avatharipicha strell mon um oru big salute 💥😂

  • @Pranavkarma_
    @Pranavkarma_ 4 ปีที่แล้ว +138

    ഇത് പോലൊരു troll review strell നെ പറ്റു 😂😂

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +42

      😁

    • @jaseemroshankk247
      @jaseemroshankk247 4 ปีที่แล้ว +4

      പിന്നല്ല. STRELL ഉയിർ

    • @mortxgaming6931
      @mortxgaming6931 4 ปีที่แล้ว +1

      Pinnalla chirich marich 😆😆😆 strelle puthiya channel thudangu troll plz ....

  • @Terabithia1.0
    @Terabithia1.0 4 ปีที่แล้ว +33

    comfort ഇനും reliability ക്കും പുതിയ മലയാള പദങ്ങൾ കണ്ട് പിടിച്ച strell മച്ചാൻ നീണാൾ വാഴട്ടെ... ❤️❤️❤️😂

  • @ark1349
    @ark1349 4 ปีที่แล้ว +176

    Appreciate the effort you made to make this more entertaining.

    • @thriftywheels1593
      @thriftywheels1593 4 ปีที่แล้ว

      th-cam.com/video/7IVlBhWsmtg/w-d-xo.html

  • @ujweloz4830
    @ujweloz4830 4 ปีที่แล้ว +21

    ആദ്യമായി ആണ് strell ന്റെ full വീഡിയോ കണ്ടു ചിരിച്ചു ഉപാട് വരുന്നത് 😄

    • @daydreamer3609
      @daydreamer3609 6 หลายเดือนก่อน

      Atrak chirikan onnumillada...cmntil full ithuvarea thamasha kelkatha team anen thonunu

  • @themachinelover8585
    @themachinelover8585 4 ปีที่แล้ว +209

    Strell bro with more awesome content

    • @aswin782
      @aswin782 4 ปีที่แล้ว

      💋💋💋

  • @shijiths400jith4
    @shijiths400jith4 4 ปีที่แล้ว +4

    മറ്റുള്ള യൂട്യൂബർസ്‌ നിന്നും ബ്രൊ വളരെ വ്യത്യസ്താനാണ് ഡിഫ്ര്ണ്ട് മാൻ 💖

  • @dilkas5074
    @dilkas5074 4 ปีที่แล้ว +162

    TH-cam gave a *Bajaj Dominar ad* at the beginning

  • @GoodVibes-qs4iu
    @GoodVibes-qs4iu 4 ปีที่แล้ว +6

    Ningalde review kanditte njan innale Mojo vandi order cheythu🙏 from Aluva
    Couples aanel ee vandi thanne vangikolu. Onnum nokanda.
    Dominar, Himalayan, Mojo ellam wifeumaayi test drive cheythu.
    Dominar is heavy, hot and not pillion friendly.
    Himalayan is smooth, pillion friendly, but not meant to go fast. Speed koduthha, pinne odukathe chooda.
    Mojo checks all the boxes.
    Vandi arelum vangano upgrade cheyyano nokundel, ithe useful aakum enne karuthunnu.

  • @abhinandkottarathil5562
    @abhinandkottarathil5562 4 ปีที่แล้ว +36

    ഏറ്റവും സന്തോഷം ഉള്ള നിമിഷം
    :strell അണ്ണൻ ഞാൻ ഇട്ട commends ന് like അടിക്കുന്നത്. ❤️
    Strell annan uyir.

  • @jithinsmathew1103
    @jithinsmathew1103 4 ปีที่แล้ว +82

    Strell പറഞ്ഞതുപോലെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനുയിടെ Dominar 250ന്റെ Ad കണ്ടേ ഞാൻ😝😁

  • @snp-zya
    @snp-zya 4 ปีที่แล้ว +107

    Comfort എന്നാൽ എന്ത് ?
    മലയാളം അർത്ഥം; നിതംബത്തിന്റെ സുഖം !

  • @jangoboie2643
    @jangoboie2643 4 ปีที่แล้ว +2

    Thumbnailൽ തന്നെ ട്രോൾ....... നിങ്ങടെ ട്രോളും, വിഡിയോയും ഒരേ പൊളി ആണ് മച്ചാ😍😁

  • @snp-zya
    @snp-zya 4 ปีที่แล้ว +56

    Comfort ന്റെ മലയാളം വാക്ക് എന്ത് ?
    ലെ Strell; നിതംബത്തിന്റെ സുഖം 😛

  • @pranavlap1096
    @pranavlap1096 4 ปีที่แล้ว +18

    പിള്ളേച്ചനും സരസുവും പിന്നെ സ്‌ട്രെലും 💞

    • @pranavlap1096
      @pranavlap1096 4 ปีที่แล้ว +3

      ആദ്യം ആയിട്ട് സ്‌ട്രെലിന്റെ ലൈക്‌ കിട്ടിയ എന്റെ കമന്റ്‌ 🤩🙏

  • @jyothisshaji475
    @jyothisshaji475 4 ปีที่แล้ว +33

    Sulaiman:Thinking of getting a reply from strell🤩🤩

    • @thriftywheels1593
      @thriftywheels1593 4 ปีที่แล้ว

      th-cam.com/video/7IVlBhWsmtg/w-d-xo.html

  • @akshayphari3950
    @akshayphari3950 4 ปีที่แล้ว +111

    Le ഉബൈദിക്ക:- സത്യം പറ നീ എന്റെ കഞ്ഞീൽ പാറ്റ ഇടാൻ വന്നതല്ലേ 🙄😊

  • @musiclover7921
    @musiclover7921 4 ปีที่แล้ว +3

    Strell broo brode video kande fzsv3 book akki nalle kittum ❤️thanks broo❤️pinne ejjathi qna video 🔥🔥😂😂

  • @pixwixmedia4046
    @pixwixmedia4046 4 ปีที่แล้ว +28

    വീഡിയോക് മുനെയോ ഇടക്കൊ dominorഇന്റെ ad കണ്ടവർ ഉണ്ടോ

  • @arshakahammedmk247
    @arshakahammedmk247 4 ปีที่แล้ว +19

    ഇത് ഇപ്പൊ troll video ആണോ അതോ bike review video ആണോ...💥💥

  • @Joel_Jose_
    @Joel_Jose_ 4 ปีที่แล้ว +2

    Before starting the video dominar ad popped up first and strell said it right....Illuminandi confirmed💯

  • @m.mushraf7865
    @m.mushraf7865 4 ปีที่แล้ว +4

    Actually e segment il dominar ennu parayunnatu oru different character aanu ,
    Kaaranam sports catagory il 390 um
    Touring il 350 um vilasunna idattekkanu Ivar randhu perum cheyyunna karyam ottakku kondhu pokaan kelpulla
    DOMINAR irangunnatu✌️💥

  • @sw33tjesus7
    @sw33tjesus7 4 ปีที่แล้ว

    etho oru feel ee video kandappo....ith oru review kanda feel onnum illatto.....kollam poli sanam love you strell

  • @aromalm7709
    @aromalm7709 4 ปีที่แล้ว +7

    My favorite teacher 🙏💞

  • @rck9626
    @rck9626 4 ปีที่แล้ว +2

    Strelle ningal pwoli aanu mass aanu anyaayam aanu ❤️

  • @aadithyinj7541
    @aadithyinj7541 4 ปีที่แล้ว +3

    Strell oru മാന്യൻ ആണ്😍😍😘

  • @akhilcv8933
    @akhilcv8933 4 ปีที่แล้ว +1

    നിതമ്പം വിട്ടൊരു കളി ഇല്ല. Strell pwoli 💞

  • @muhammedaslamkk2351
    @muhammedaslamkk2351 4 ปีที่แล้ว +19

    Le strell to mojo : മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😅

  • @mrstrell152
    @mrstrell152 4 ปีที่แล้ว

    Iniyum bro ith poley nalla nalla videos aayi varum enn vicharikkunnu ALL THE BEST FOR U R NEW VIDEO and also stay safe 😊

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +21

    വാസു അണൻ എന്ന വൻ മരം വീണു ഇനി ആരു സ്‌ട്രെലിന്റെ പിളേച്ഛനും സരസും 😍എന്നാലും എന്റെ സ്‌ട്രെലെ

    • @junaidsk2246
      @junaidsk2246 4 ปีที่แล้ว

      വാസു വീഴാനോ? അതിന് വാസു ചാവണം 🤓😌

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว

      @@junaidsk2246 😒

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 4 ปีที่แล้ว +1

    Best QNA...ഒട്ടും ബോറിംഗ് ഇല്ലാത്ത അവതരണ ശൈലി ... അതാണ് സ്ട്രെൽ🤝

  • @loheshroyalmech824
    @loheshroyalmech824 4 ปีที่แล้ว +58

    *1. ആശാനേ.., ഈ പഴയ USD Fork പുതിയ മോജോയിൽ സെറ്റ് ചെയ്യാൻ പറ്റുമോ?? പിന്നെ BS-6 ആക്കിയ സ്ഥിതിക്ക് പഴയ Twin exhaust പറ്റുമോ??*
    *2. അടുത്ത version ഇറക്കുമ്പോൾ engine ഊരി കളഞ്ഞിട്ട് centuro engine എടുത്ത് വെക്കുമോ?? 😅*
    NB: ഉടനേ ചാടിപ്പോയി വണ്ടി എടുക്കാനോ.., മാറണോ ഉദ്ദേശിക്കുന്നില്ല.. അറിയാൻ ഉള്ള ആകാംഷ കൊണ്ടാ..😌😁

    • @aswinm737
      @aswinm737 4 ปีที่แล้ว +2

      Pazhaya sound poli aarnnu😶

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +39

      Serice centril chodichappol pazha USD ithil patilla. Kaaranam brake set up maari, athanu. Twin exhaust njan videoyil paranjapole, fit cheyyam, pakshe back pressure same aavathathukonde engine long run issue undavam.

    • @akshay3487
      @akshay3487 4 ปีที่แล้ว +5

      Kochi Machan paranjath ( he is a mojo user) twin exhaust vekkal puthiya mojolu korach scene aayirikkum ennaanu

    • @antler1566
      @antler1566 4 ปีที่แล้ว +1

      @@akshay3487 abs mojoyil scene illa...but bs6il lambda sensor position mattiyath kond risk aanenn

    • @akshay3487
      @akshay3487 4 ปีที่แล้ว

      @@antler1566 yeah.. I heard this from K.Machan

  • @Amal._zad
    @Amal._zad 4 ปีที่แล้ว +2

    I've never seen such entertaining qna vid on TH-cam, STRELL can only do such entertaining and humorous vids on bikes

  • @rejiththekkembadan4702
    @rejiththekkembadan4702 4 ปีที่แล้ว +4

    Strell ബ്രോ വെയിറ്റ് ഫോർ hornet 2.0 റിവ്യൂ... പിന്നെ ട്രോൾ strell സ്റ്റാൻഡേർഡ് as usual 👍

  • @ajmalsiraj630
    @ajmalsiraj630 4 ปีที่แล้ว

    Polichu ente strell muthe.... kaaryangal kooduthal entertainmentiloode paranju... great.... veendum strell uyir💕🙌

  • @abhinandp2055
    @abhinandp2055 4 ปีที่แล้ว +21

    1st questione ore like
    Strell reply😍😍😍😍

    • @abhinandp2055
      @abhinandp2055 4 ปีที่แล้ว

      Strelle ore reply tharuo plzzzzzzzz🤗🤗🤗

  • @adhinathcs2507
    @adhinathcs2507 4 หลายเดือนก่อน

    Njan oru Mojo user aanu. Ee vandi ennathu ee deshathinte abhimanamayitau thonunathu. Peerankiyil ninnu vedi unda kuthikumbol nalla shabdamundakum💥. Mahindra mojo de sound IDImuzhakkam poleyanu⚡. Roadilude ithu odikkumbol Entho valiya SHIP aanu verunathennu karuthi aalkar enne thanne sredhikum👀. Oru INDIAN ennu aritan aanu njan aagrahikunathu🇮🇳. Enkilum ente identity Mahindra MOJO.....

  • @herinimmanuvel6924
    @herinimmanuvel6924 4 ปีที่แล้ว +36

    Dominar💥 heavy memme💥😂🔥🔥🔥

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว +1

    ❤️❤️❤️മച്ചാനെ സൂപ്പർ ഒരു വെടിക്ക് രണ്ടു പക്ഷി ഒരേ ടൈം ട്രോളും കാണാം റിവ്യൂ യും കാണാം❤️❤️❤️

  • @sidharthsnair911
    @sidharthsnair911 4 ปีที่แล้ว +14

    Pillechan idea paranj koduthu enn paranj purushu idikkall😂
    Bro Hornet 2.0 kittuo review chyaan

  • @hadil2587
    @hadil2587 4 ปีที่แล้ว

    Idvere kandillengilum Strell inde oru roopam Ee mansilund.. Big fan

  • @thecreator1744
    @thecreator1744 4 ปีที่แล้ว +19

    Video kanumbol dominar nte ads vannavar...like here

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +1

    സ്‌ട്രെൽ ബ്രോ താങ്കൾ താമസിച്ച "കൂമൻ കൊലി' റിസോട്ടിൽ പോയിരുന്നു. റിസോട്ടിനെ കാൾ ആ സ്ഥലമാണ് കൂടുതൽ ഇഷ്ടപെട്ടത് 👏👌♥️👍.

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +13

    ഇജ്ജാതി questions😂😂. ഇങ്ങനത്തെ questions ഒക്കെ എങ്ങനാണാവോ കിട്ടണത് 😂😂. പാവം സരസു😁

  • @InformativeYTAmal
    @InformativeYTAmal 4 ปีที่แล้ว

    Strell ന്റെ വീഡിയോ കണ്ട് ഞാൻ ഒരു മോജോ ഫാൻ ആയി

  • @aryanbabu8489
    @aryanbabu8489 4 ปีที่แล้ว +6

    You should start a troll channel also.. strellettan uyiru 🔥

  • @madhavkrishnan369
    @madhavkrishnan369 4 ปีที่แล้ว

    Strell ഭായ് video പൊളിച്ചു എനിക്ക് ഇഷ്ടപ്പെട്ടു 😆😆

  • @subinms4926
    @subinms4926 4 ปีที่แล้ว +3

    Witty content with information. Great job Boss :-)

  • @azifnizam551
    @azifnizam551 4 ปีที่แล้ว

    Srell bro, broide ella videos um chumma kandond irikan thanne nalla resam anu 🤩😋

  • @subinlr5153
    @subinlr5153 4 ปีที่แล้ว +18

    എന്റെ pilleechaa.... ഡെയ്‌ലി ആണല്ലേ😂

  • @ruthu2482
    @ruthu2482 4 ปีที่แล้ว

    Sarasu nte kaaryam paranje oru thirikoduthe full adipoli aaki......
    Strell ishtam😘

  • @aalifmuhmad2180
    @aalifmuhmad2180 4 ปีที่แล้ว +5

    Dominar owners ന്റെ വക ഒരു വലിയ നന്ദി 😁

  • @donythomas3885
    @donythomas3885 4 ปีที่แล้ว

    Ente ponnu strelle ningalu poliyanu
    Bro de ee oru channel nu mathreme njn notifications ittitollu😍😍

  • @vinsonpeppe4917
    @vinsonpeppe4917 4 ปีที่แล้ว +3

    അൽ ട്രോളൻ Strell😂😍👌ഇതില് നിന്ന് എനിക്ക് മനസിലായത് പട്ടാളം പുരുഷു അണ്ണന്റെ വണ്ടി ഡോമിനൊർ ആണ് 😁😂

  • @anakhpv556
    @anakhpv556 4 ปีที่แล้ว +1

    Full oru meeshamadhavan touch aanallo bgm um ellam.Enthayalum kolllam bro😁

  • @laljithmanoj6857
    @laljithmanoj6857 4 ปีที่แล้ว +8

    പിള്ളേച്ചന്റെ ചോദ്യം ഒക്കെ തന്നെ ആരുന്നു എനിക്കും ചോദിക്കാനുള്ളത് പക്ഷെ നാണം കാരണമാ പുരുഷുവെ...... ☺️

  • @aashiq1499
    @aashiq1499 4 ปีที่แล้ว

    Oru QNA video ithra resakaramakkunnathil strell pwoli thanne😍😁

  • @jessythomas3070
    @jessythomas3070 4 ปีที่แล้ว +6

    love from idukki ♥️♥️♥️♥️♥️♥️♥️

  • @akshaynathog
    @akshaynathog 4 ปีที่แล้ว

    എന്തെകിലും വിഷമം ഉണ്ടെകിൽ strell ടെ വീഡിയോ കണ്ടാൽ മതി 😀
    Complete positive ആണ്
    Strell ഉയിർ❤️

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 ปีที่แล้ว +14

    എന്നായിരിക്കും strell അണ്ണന്റെ മുഖം ഒന്നു കാണാൻ പറ്റുക 🤔

  • @z.abhijithjomon1619
    @z.abhijithjomon1619 4 ปีที่แล้ว +1

    Strell bro njan innu broyude "K. T. M oru kaalan vandiyano" enna video kandu
    എന്നെ ഇരുത്തി ചിന്തിപ്പിച്ചു എനിക്ക് 16 വയസായി 18 വയസാകുമ്പോൾ വീട്ടിൽ പറഞ് xpulse വാങ്ങനിരുന്നതാ വേണ്ടാന്ന് വച്ചു
    സ്വന്തമായി അധ്വാനിച്ചു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു
    Thank you bro

  • @rahulp7489
    @rahulp7489 4 ปีที่แล้ว +8

    ഇന്നത്തെ ലൈക്ക് പിള്ളേച്ചന് 🔥❤️😝

  • @Lifeinthefastlane2
    @Lifeinthefastlane2 4 ปีที่แล้ว +1

    😂😂😂👌👌 .. ini Vodafone comedy stars season 2 kaanenda karyamilla ...
    Good job bro ❤❤❤❤

  • @firstshootsonline727
    @firstshootsonline727 4 ปีที่แล้ว +15

    Bro എന്താണ് normal steering vs counter steering and എങ്ങനെ counter steering ചെയ്യാം ഒരു വീഡിയോ ചെയ്യാമോ

  • @nikhilm7959
    @nikhilm7959 4 ปีที่แล้ว +2

    Variety Video bro😍😍
    NB: troll polichu🤣🤣

  • @iDoctorMech
    @iDoctorMech 4 ปีที่แล้ว +9

    7:50 വിലങ്തടിടെ കാര്യം പറഞ്ഞതും dom250ടെ ad🤣🤣🤣

  • @troopisthan
    @troopisthan 4 ปีที่แล้ว

    Yo bro Pwoli Video..One of the best of yours..Much Love

  • @30_kannannb38
    @30_kannannb38 4 ปีที่แล้ว +4

    Oru bomb rand bomb😂
    Strell brw uyiree🥰

  • @sreeharisreek8820
    @sreeharisreek8820 4 ปีที่แล้ว +1

    Memes ellaam legendary aayi Brook😍😍😍

  • @vineedprakash558
    @vineedprakash558 4 ปีที่แล้ว +8

    Where does mojo stand in terms of performance when compared with d400 and d250?
    Is it close to d400 or d250?

  • @midhunm3218
    @midhunm3218 4 ปีที่แล้ว

    ഇതിപ്പോ ഒരു full trollywood പടം കണ്ട feel ആണല്ലോ.....
    #strell🖤

  • @HANANPGD
    @HANANPGD 4 ปีที่แล้ว +18

    First ഒരു ഏഴെണ്ണം
    Second ഒരു ആറെണ്ണം
    ഇതൊക്കെ ക്കൂടെ കൂട്ടുമ്പോൾ ഞാൻ എത്രാം സ്ഥാനക്കാരനാണ് 🙄🙄😜

    • @jishnukp2255
      @jishnukp2255 4 ปีที่แล้ว +1

      നീ ലക്ഷത്തിൽ ഒരുവൻ........

    • @bineeshmp3657
      @bineeshmp3657 4 ปีที่แล้ว

      14

    • @HANANPGD
      @HANANPGD 4 ปีที่แล้ว

      @@jishnukp2255 ആഹാ🤓

    • @HANANPGD
      @HANANPGD 4 ปีที่แล้ว

      @@bineeshmp3657 Sorry
      അതിനിടക്ക് വേറെയും കമന്റിട്ടവരുണ്ടായിരുന്നു 😉

    • @bineeshmp3657
      @bineeshmp3657 4 ปีที่แล้ว

      @@HANANPGD 😂

  • @jineeshmohanan
    @jineeshmohanan 4 ปีที่แล้ว

    എല്ലാ കമന്റ്സും വായിക്കാനും ലൈക്‌ ചെയ്യാനും കാണിക്കുന്ന ആ മനസ് ഉണ്ടല്ലോ❤️❤️❤️pwoli

  • @alanbabu2117
    @alanbabu2117 4 ปีที่แล้ว +13

    എല്ലാർക്കും നിതുമ്പങ്ങളെ പറ്റി ആണല്ലോ അറിയേണ്ടത് 🤣🤣

  • @MrChrxxtreame
    @MrChrxxtreame 4 ปีที่แล้ว +1

    Bro.... oru humble request unde..... 125cc bike review koode cheyyanam... kurachu saadharanakaar bike vaaghaan agrahikumbol broyude video kandaal kurachude avarkku kaariyagal padikkanum manasilakkanum pattum... honda bs6 sp125, glamour bs6 125, pulsar bs6 125...pls do it man..... love from trivandrum 😍😍😍😍wazzup youtube🥰🥰🥰

  • @Myfishtankcreations
    @Myfishtankcreations 4 ปีที่แล้ว +5

    അമ്പട പിള്ളേച്ചാ. 🧐🧐🧐

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +2

    കലക്കി strell മച്ചാനെ 💖🔥💖💛💖

  • @rajeevkrishnan156
    @rajeevkrishnan156 4 ปีที่แล้ว +14

    7:30 ഡോമിനാർ ഇല്ലായിരുന്നെങ്കിലോ കിലോ... കിലോ..
    കിലോ....😂

  • @aravindup2974
    @aravindup2974 4 ปีที่แล้ว

    Adipoli QNA👌Chiriyum chindayum chindakalkulla utharangalum undayirunnu. STRELL Muthanu❤️

  • @shuhaibshuhaib47
    @shuhaibshuhaib47 4 ปีที่แล้ว +10

    Strell fans like adiki
    I am big fan strell machan

  • @sajithakiranm179
    @sajithakiranm179 4 ปีที่แล้ว

    Strelle ingalu oru killadi thanne🤗🤗
    Oru eliya strell bakthan😘🥰🥰

  • @Rahul_Ravichandran
    @Rahul_Ravichandran 4 ปีที่แล้ว +5

    Dom vere level ann ❤❤❤❤..

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 ปีที่แล้ว +1

    4 :35 sathyam aanu njan ingane oru vandi ullathu arinjathe strellinte vdo kandittanu

  • @ambadykishore8944
    @ambadykishore8944 4 ปีที่แล้ว +5

    4:56 ഇല്ല youtube vanced ആണ് use ചെയ്യുന്നത് ad വരില്ല....🤣🤣😂🤣

  • @athulsajeev5840
    @athulsajeev5840 4 ปีที่แล้ว

    Flash back തകർത്തു........ 😂
    Strell ഒരു ട്രോൾ ചാനൽ തുടങ്ങുവാണേൽ പൊളിക്കും 🤗

  • @Human.Original
    @Human.Original 4 ปีที่แล้ว +5

    Strellee...bro thanne parajitund duke headlights changed eythal warranty povum ennu because it’s like touching the electicals,then why no such problems in mojo??6:12

  • @rajanicn9269
    @rajanicn9269 4 ปีที่แล้ว +1

    bro, awesome content keep up the good work, hope u reach one million sub soon

  • @abhaabhirami4278
    @abhaabhirami4278 4 ปีที่แล้ว +23

    ലെ mojo: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ🙄😑😑
    കുറച്ചു ചോദ്യം ചോദിക്കാൻ പറഞ്ഞതിന് ഇങ്ങനെ ഒന്നും ചെയ്യണ്ടായിരുന്നു എന്നോട്‌... ഒരു ബൈക്ക് നും ഈ ഗതി വരുത്തല്ലേ😣😣😣

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +6

      😂

    • @prajith.p5350
      @prajith.p5350 4 ปีที่แล้ว +2

      Bike ആകുമ്പോ ഗുണവും ദോഷവും കാണും 😀 no അപമാനം 😊

    • @shintopakannur5361
      @shintopakannur5361 4 ปีที่แล้ว +1

      നിന്നോട് ഞാൻ പറഞ്ഞത് ട്രിപ്പ് വീഡിയോ കാണാൻ അല്ലെ.. നി എന്തിനാ ആവശ്യം ഇല്ലാത്തിടത് തല ഇടുന്നത്...😠😠

    • @abhaabhirami4278
      @abhaabhirami4278 4 ปีที่แล้ว +1

      @@shintopakannur5361 strellinte reply kittiyathinte asooya aanu enu manassilayi...😎 Thaan podo 👊👊

    • @shintopakannur5361
      @shintopakannur5361 4 ปีที่แล้ว +1

      @@abhaabhirami4278 അസൂയ എനിക്ക്..ഈ എനിക്ക്. ഹ ഹ....
      ...
      അതു പിന്നെ കുറച്ചുണ്ടാകില്ലേ.. നി xam നു ഒരുത്തിക്കു പറഞ്ഞു കൊടുത്തു result വന്നപ്പോ നിന്നെക്കാൾ മാർക്ക് നിനക്ക് പിടിക്കുമോ..
      അത്രയേ ഉള്ളു..😂😂😂

  • @soorajrajan6868
    @soorajrajan6868 4 ปีที่แล้ว +2

    Ini kure troll reethiyil ulla videos pradhekshikunnu..😂❤️ 🔥

  • @vaishakhprakash7219
    @vaishakhprakash7219 4 ปีที่แล้ว +3

    Looks like u have a new mini version 😂@tracktion 4😂😂

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +1

    ബ്രോ പറഞ്ഞത് കൃത്യമായ സംഗതിയാണ് - എല്ലാവരും വണ്ടികളിൽ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾ മഹീന്ദ്ര മോജോയിൽ നിന്നും ഓരോന്നായി ഊരി മാറ്റുകയാണ് , കഷ്ടം എന്നല്ലാതെന്തു പറയാൻ.
    പിന്നെ മോജോയ്ക്ക് ഡോമിനാർ അല്ല യഥാർത്ഥ ഭീഷണി, എന്റ അഭിപ്രായത്തിൽ ശരിക്കും പ്രശ്നമായിരിക്കുന്നത് മഹീന്ദ്രയുടെ പിടിപ്പുകേടാണ്.
    നല്ലൊരു പ്രോഡക്റ്റ് അവർ ഇറക്കി , പക്ഷേ കൃത്യമായി അതിനെ സ്വന്തം കമ്പനി പോലും മനസ്സിലാക്കിയില്ല. മോജോ ഒരു Value For Money വിഭാഗത്തിൽ പെടുത്തേണ്ട വണ്ടിയല്ല, അതൊരു Natural Performer ആണ്. അതിന് സ്വാഭാവികമായും വിലയൽപ്പം കൂടും.
    മോജോയുടെ സൗകര്യങ്ങൾ കുറച്ച് വില പിടിച്ചു നിർത്തുന്നതിനു പകരം ഇതിന്റെ ഒരു ലൈറ്റർ വേർഷൻ കുറഞ്ഞ വിലയിൽ ഇറക്കുകയായിരുന്നു കമ്പനി ചെയ്യേണ്ടിയിരുന്നത് , Full fledged version അതുപോലെ പ്രീമിയം ആയി നിലനിർത്തിക്കൊണ്ടു തന്നെ.
    മഹീന്ദ്ര ഥാർ പുതിയ മോഡൽ കൊണ്ടുവന്നതു പോലെ മോജോയ്ക്കും പുതിയൊരു കിടു അവതാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ .....

  • @hameedmsd9676
    @hameedmsd9676 4 ปีที่แล้ว +5

    ന്നാലും ന്റെ പിള്ളേച്ചാ 😁😁😁😂

  • @sankeerthak5645
    @sankeerthak5645 4 ปีที่แล้ว

    Ya mone strell the trollisam 💥
    Ee video kandodirikumbo dande kedakknnu dominar nte Ad