ബസിലിക്കയില്‍ ഗുണ്ടായിസം കളിച്ചത് ആര്? പൂതവേലിയച്ചന്റെ വെളിപ്പെടുത്തലുകള്‍ | ERNAKULAM ANGAMALY

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #ernakulamangamaly #qurbana #shekinahexclusive
    ബസിലിക്കയില്‍ ഗുണ്ടായിസം കളിച്ചത് ആര്? പൂതവേലിയച്ചന്റെ വെളിപ്പെടുത്തലുകള്‍ | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
    #Shekinahnews #shekinahlive
    #synod #pope #vatican #churchnews #marandrewsthazhath
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 266

  • @BrightFuture242
    @BrightFuture242 ปีที่แล้ว +42

    Courageous priest, full support,. May God bless you.

  • @user-vp4if8hc2x
    @user-vp4if8hc2x ปีที่แล้ว +39

    അച്ചൻ്റെ, സഭയോട് വിധേയപ്പെട്ട് പൗരോഹിത്യമൂല്യം കാക്കുന്ന നിലപാടിന് അഭിവാദ്യങ്ങൾ 🙏🙏🙏

    • @jollyscaria1922
      @jollyscaria1922 ปีที่แล้ว

      Oly one 2or 3 on day other stoped fsthef

  • @tencymonr8027
    @tencymonr8027 ปีที่แล้ว +12

    Thanks Fr

  • @georgethomas9263
    @georgethomas9263 ปีที่แล้ว +24

    Dear Rev Fr. Antony Puthuvelil,
    I have been to the Basilica on the 22nd, 23rd and 24th of December and have seen for myself some of the ill treatment, pain and humiliation you have gone through in the hands of the rebel priest for Christ (His church) and the Synod. Your helplessness was also very clearly noticed. May the good Lord shower His blessings on you abundantly. Praying for the church, the shepherd and the sheep.

  • @kmmathew6398
    @kmmathew6398 ปีที่แล้ว +41

    ഞങ്ങൾ ഒപ്പമുണ്ട് അച്ഛാ ധീരതയോടെ മുന്നേറുക

  • @annammastephen9025
    @annammastephen9025 ปีที่แล้ว +18

    Very painful..Lord have mercy on this people going against church.

  • @josephcjcj6908
    @josephcjcj6908 ปีที่แล้ว +49

    അച്ഛനൊരു ബിഗ് സല്യൂട്ട് 💐💐

    • @jollyscaria1922
      @jollyscaria1922 ปีที่แล้ว +3

      Parying

    • @abcjjjsvlog7964
      @abcjjjsvlog7964 8 หลายเดือนก่อน

      അച്ഛന് ബിഗ് സല്യൂട്ട്

  • @akthankachan3767
    @akthankachan3767 ปีที่แล้ว +54

    റിലേ കുർബാന ചെല്ലിയ എല്ലാ വിമതൻഅച്ചൻമാരേയും എത്രയും പെട്ടെന്ന് പുറത്താക്കണം ഒരു മാപ്പും കൊടുക്കരുതു.വിമതനേതാക്കളേയും ഉടൻ പുറത്താക്കണം.ഇവരുടെപിന്നിൽ നിഗൂഡശക്തികൾ ഉണ്ടു.

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 ปีที่แล้ว +1

      💯 correct

    • @joymadavanathomas6319
      @joymadavanathomas6319 ปีที่แล้ว +1

      സഹോദരാ ഈ ഗൂഢ ശക്തികൾ വിമത ർ വിശ്വാസികളെ നോക്കുകുത്തികൾ..എന്നെല്ലാം മുദ്രകുത്തുന്നബലമുള്ളവരായ നിങ്ങൾ സുവിശേഷത്തിലെ ഏത് കഥാപാത്രമാണ്.. സുവിശേഷത്തിലെ എല്ലാ കഥാപാത്രങ്ങളും നമ്മൾ തന്നെ അല്ലേ???
      പിശാചിന് പോലും ബോധ്യമുണ്ട് താനൊരു സൃഷ്ടിയാണെന്ന്... വിധിക്കാനും തമ്മിൽ തല്ലാനും ആണല്ലോ ഈ അന്ധകാരത്തിന്റെ ബന്ധനം സഭയിൽ അഴിച്ചുവിട്ടത്... സഭയിലെ നിഗൂഢ ശക്തികളുടെ തന്ത്രം തിരിച്ചറിയണമെങ്കിൽ സത്യത്തിലേക്ക് കടന്നു വരണം ( ജ്ഞാനം 6/3 )🙏..
      ഈ വചനം.. കേൾക്കുമ്പോൾ ചെവി വാക്കുകളുടെ ശക്തി തിരിച്ചറിഞ്ഞു.. മനസ്സാക്ഷിയെ സമ്മർദ്ദം ചെലുത്തി ശരീരത്തിൽ നന്മ വസിക്കുന്നില്ല എന്ന് സ്വയം കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന മനുഷ്യജന്മങ്ങൾ ആണ് നമ്മൾ ഓരോരുത്തരും 🙏.. ഞാനെന്നെ തിരിച്ചറിയാതെ മറ്റുള്ളവരെ തിരിച്ചറിയാൻ കാഴ്ച ഉണ്ടെന്ന് ഭാവിക്കുന്നവൻ ഈ നിഗൂഢ ശക്തികളുടെ ലിസ്റ്റിൽ പെടുന്നവരായി മാറും🙏.. അതില്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ദൈവകൃപയുണ്ടാകട്ടെ🙏.

    • @akthankachan3767
      @akthankachan3767 ปีที่แล้ว +1

      @@joymadavanathomas6319 അഹോ കഷ്ടം.

    • @joymadavanathomas6319
      @joymadavanathomas6319 ปีที่แล้ว +1

      @@mebinbenoy9155 സഹോദരാ എന്നെപ്പോലെ മറ്റുള്ളവരും ആയിരിക്കണം എന്ന് ശാഠ്യം പിടിക്കരുത്.. എന്റെ സ്ഥാനത്ത് ഈശോ ആയിരുന്നാൽ എന്തു ചെയ്യും.. ഞാൻ എന്നെ തിരിച്ചറിയുമ്പോഴാണ് അപരനെ തിരിച്ചറിയാനുള്ള കാഴ്ച എനിക്ക് കിട്ടുക 🙏.
      സഭയുടെ മുഖം വികൃതമാക്കാനുള്ള കാരണമാണ് നമ്മൾ ആദ്യം വിലയിരുത്തേണ്ടത്.. അമരത്തിരുന്ന് വഞ്ചി ഉലച്ചാൽ ഉലയാതിരിക്കുമോ??? രണ്ടുവർഷം മുമ്പുള്ള സഭയുടെ അന്തരീക്ഷവും ഇപ്പോഴത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കും വഴിതെളിച്ച കാരണം എന്താണ്???...
      പല അതിരൂപതകളിൽ നിന്നും ഇതിന്റെ മുറവിളികൾ ഉണ്ടായിട്ടും അതിനെയെല്ലാം അടിച്ചമർത്തി അനുസരണം അടിച്ചേൽപ്പിച്ചത് ക്രിസ്തീയ ധാർമികതയാണോ.. ആലോചനാ ശീലം ഇല്ലാതെ തുടങ്ങിവച്ച പ്രശ്നം സഭയുടെ അടിത്തറയിളക്കിയില്ലേ.. വചനത്തിന് മുഖ്യത്വം കൊടുക്കാതെ ബാഹ്യ .. പ്രകടനങ്ങൾക്ക് മുഖ്യത്തം കൊടുത്തുകൊണ്ട്.. ദൈവ രാജ്യത്തിന്റെ മൂല്യങ്ങളായ സ്നേഹം കരുണ വിശ്വസ്തത ഇതെല്ലാം സഭയിൽ അന്യമായിപ്പോയി.. മനുഷ്യ മഹത്വം സംരക്ഷിക്കുന്നതും പൂശിപ്പിക്കുന്നതും ആണ് ക്രിസ്തീയ ധാർമികത.. 🙏. എവിടെ നിന്ന് തുടങ്ങിവച്ചു വോ.. അവിടെ നിന്നു തന്നെ തീരുമാനങ്ങൾ ഉണ്ടാകട്ടെ🙏.
      തീരുമാനങ്ങൾ ഇല്ലെങ്കിൽ സഭയ്ക്ക് നഷ്ടമാകുന്നത് സഭയോടുള്ള വിശ്വാസികളുടെ ആദരവും വിശ്വസ്തതയുമാണ് 🙏.

    • @joymadavanathomas6319
      @joymadavanathomas6319 ปีที่แล้ว

      @@mebinbenoy9155 , ഒരു കാര്യം തിരിച്ചറിയു ക മാനുഷികമായി സംസാരിക്കുന്നതല്ല മുക്കിത്തം കൊടുക്കേണ്ടത് ദൈവം നമ്മോട് സംസാരിച്ചിട്ടുണ്ട് അതു പ്രകാരം വചനാധിഷ്ഠിതമായി വിശ്വാസി ഇത്തരം പ്രശ്നങ്ങളെ വിലയിരുത്തണം.. ഇല്ലെങ്കിൽ ശാശ്വത പരിഹാരം ഉണ്ടാവുകയില്ല.. അതുകൊണ്ട് സഹോദരാ ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും വചനത്തിൽ മറുപടിയുണ്ട്..
      സഹോദരാ വചനം പറയുന്നു ആദിയിൽ കർത്താവു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന് സ്വാതന്ത്ര്യം നൽകി. ഈ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഒരു മനുഷ്യൻ തീരുമാനിക്കേണ്ടത് അവന്റെ വിശ്വാസത്തിൽ നിന്നാണ്.. ഈ വിശ്വാസം മനുഷ്യനെ എവിടെ നിന്ന് കിട്ടുന്നു ഇതെല്ലാം ധ്യാനിച്ചിട്ട് വേണം സഹോദരൻ ഇത്തരം മറുപടികൾ നൽകാൻ.. ഇതെല്ലാം സ്വമേധയാ ഓരോരുത്തരും വചനം വഴി വചനത്തിനുള്ള ജ്ഞാനം സിദ്ധിക്കുമ്പോഴാണ് ശരിയായ ഉത്തരം നമുക്ക് കൊടുക്കാൻ സാധിക്കുക.. സഹോദരൻ അറിഞ്ഞു വെച്ചിട്ടുള്ള കാര്യങ്ങളെ ഞാൻ ചോദ്യം ചെയ്യുകയല്ല ഇവിടെ ചെയ്യുന്നത്...
      സഹോദര ഞാൻ ദീർഘിക്കുന്നില്ല ചുരുക്കിപ്പറയാം അനുസരണം എന്താണ്???. വചനാധിഷ്ഠിതമായി ധ്യാനിക്കുമ്പോൾ മനുഷ്യൻ അടിമയല്ല എന്ന് വചനം നമ്മൾക്ക് ബോധ്യം തരുന്നുണ്ട്..
      അതുകൊണ്ട് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ നിന്ന് മനസ്സാക്ഷി ഭാരപ്പെടാതെ സന്തോഷത്തോടെ ചെയ്യുന്നതാണ് അനുസരണം..
      ജനം തൃപ്തിയായി മൗനമായി ഇത് സ്വീകരിക്കുന്നു.. 🙏. ഞാൻ നിർത്തുകയാണ് സഹോദരാ ഒത്തിരി പറയാൻ വചനത്തിലൂടെ വാക്കുകൾ വരുന്നുണ്ട് അതെല്ലാം ഇതിൽ ഒതുങ്ങുകയില്ല🙏. ദൈവകൃപ ഉണ്ടാകട്ടെ🙏

  • @kidangayil
    @kidangayil ปีที่แล้ว +35

    വിമത വൈദികർ ഉപയോഗിക്കുന്ന ഭാഷയും സഭയോട് ചേർന്ന് നിൽക്കുന്ന വൈദികർ ഉപയോഗിക്കുന്ന ഭാഷയും ശ്രെദ്ധിച്ചാൽ തന്നെ മനസിലാകും വിമത വൈദികർ തിന്മയുടെ ശക്തികളാൽ ബന്ധിതർ ആണെന്ന്. അവർക്ക് വേണ്ടി പ്രാർഥിക്കുക മാത്രമാണ്‌ ചെയ്യാൻ സാധിക്കുക.

    • @johnvarghese5295
      @johnvarghese5295 ปีที่แล้ว +4

      പ്രാർത്ഥന മാത്രം പോര വിമത പിശാച്ക്കളെ സഭയിൽ നിന്നു പുറത്തു ആക്കുകയാണ് വേണ്ടത്

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 ปีที่แล้ว +1

      Amen

    • @johnyev4380
      @johnyev4380 ปีที่แล้ว

      അത് വളരെ ശരിയാണ് ഇവരെ വിശ്വസിക്കാൻ പ്രയാസവും അതുതന്നെ

  •  ปีที่แล้ว +39

    എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് ഈ ചാനൽ കാരെയോക്കെ ആരായിരിക്കും വിളിച്ച് വരുത്തിയത് 🤔 അവർക്ക് എന്തിനാണ് സഭക്ക് ഉള്ളിലെ പ്രശ്നങ്ങളിൽ ഇത്ര താൽപ്പര്യം 🤔....

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว +1

      Bottle മാ ട്ടി കൾ.....

    • @marygeorge7658
      @marygeorge7658 ปีที่แล้ว

      This channel is only showing biased views of the kaldaya supporters.Why can not they show the happenings in the correct sequence on the day when our Holy mass and the table were fully violated by the few kaldaya gundas with support from police authorities and the church authorities.Their behavior shows a dictatorship on those who object their orders. It is making ordinary people go away from church ,even in that case they want to execute kaldayavalkaranam.

    • @justenjoy89
      @justenjoy89 ปีที่แล้ว

      @@srlittilemarysabs2138 ithu pallide channel anu

  • @joicedavichan8934
    @joicedavichan8934 ปีที่แล้ว +10

    May the Holy Spirit strengthen you to stand firm in fighting against the dividing evil spirit to protect the church in accordance with the word of God and as per the established authority of the church.❤️🙏🙏🙏

  • @babysebastian3193
    @babysebastian3193 ปีที่แล้ว +3

    We support you. Go ahead, God is with you

  • @mathewmathai7538
    @mathewmathai7538 ปีที่แล้ว +6

    May GOD bless all🙏

  • @jomcbs5548
    @jomcbs5548 ปีที่แล้ว +6

    നന്ദി

  • @joymadavanathomas6319
    @joymadavanathomas6319 ปีที่แล้ว +13

    ഈ സ്വാർത്ഥതയുടെ വടംവലിയിൽ നഷ്ടപ്പെടുന്നത് കാലങ്ങളായി ഉൾക്കൊണ്ട് വിശ്വാസ സമൂഹത്തിന്റെ സഭയോടുള്ള ആദരവും വിശ്വസ്തതയ്ക്കും മങ്ങലേൽക്കുന്നു 🙏.. 99 നെയും മരുഭൂമിയിൽ വിട്ടിട്ട് ഒന്നിനെ തേടി ഇറങ്ങിയ കർത്താവിന്റെ കരുണ സഭയ്ക്ക് അന്യമായി പോയി 🙏
    മനുഷ്യഹൃദയഅൾത്താരയിൽ ബലിപീഠം ഒരുക്കാൻ വചനത്തെ കാൾ പ്രാധാന്യം കൊടുക്കുന്നത്.. ബാ ഹിയ പ്രകടനങ്ങൾക്കായി മാറി..🙏.
    മനുഷ്യൻ ദൈവത്തിന്റെ നാമം പേറുന്നവനാണ് എന്ന് കർത്താവ് മനുഷ്യരെ അഭിസംബോധന ചെയ്യുമ്പോൾ... ഈ നാമത്തിന്റെ മൂല്യങ്ങളെ സംരക്ഷണം ചെയ്യേണ്ട അധികാര പിൻബലമുള്ള നേതൃത്വങ്ങളുടെ മന മാറ്റങ്ങൾ.. വഴി സഭയുടെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു.. 🙏നമുക്ക് പ്രാർത്ഥിക്കാം. ദൈവകൃപ ഉണ്ടാകട്ടെ 🙏.

  • @jijiabraham5721
    @jijiabraham5721 ปีที่แล้ว +10

    അച്ചൻ പറഞ്ഞതു ശരിയാണ് കുടുബം ഉള്ളവർക്കാണ് ഈ പ്രശനങ്ങൾ ബാധിക്കുന്നത് വരുംതലമുറയുടെ വിശ്വാസ മില്ലായ്മയ്ക്ക് എറണാകുളം രൂപതയിലെ വിമത വൈദികർ ഉതപ്പാണ് ഞങ്ങളുടെ വിശ്വാസ നഷ്ടമാക്കുന്നതിൽഒത്തിരി ഖേദമുണ്ട്

  • @edizonvarghese6079
    @edizonvarghese6079 ปีที่แล้ว +8

    May our Lord give you strength to overcome this distress situation. God bless

  • @royjacob7757
    @royjacob7757 ปีที่แล้ว +6

    Great

  • @elizabet23
    @elizabet23 ปีที่แล้ว +14

    Shekinah channel is Gods on channel.

  • @bijupalathinkal1284
    @bijupalathinkal1284 ปีที่แล้ว +12

    Regards to the Courageous Priest of Jesus 👍💖🙏

  • @josekmcmi
    @josekmcmi ปีที่แล้ว

    Kee p going Fr.Poothavely. You are the right person to clean up the mess in Ernakulam.

  • @marykuttyjoseph3330
    @marykuttyjoseph3330 ปีที่แล้ว +14

    We the children of the Holy Catholic Church are unaware of what our honourable priests are suffering silently. We are proud of you respected fathers who stand by the Church . We Pray for you. wishes

  • @mathai4017
    @mathai4017 ปีที่แล้ว +10

    ഇത്രയും ക്രൂരത സഭാ വിരുദ്ധരായ വിമത വൈദികർ കാണിച്ചിട്ടും അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ വിമതർക്ക് അനുകൂലമായ നടപടികൾ മാത്രം കൈക്കൊള്ളുന്നത് എന്തുകൊണ്ട് ?

    • @joymadavanathomas6319
      @joymadavanathomas6319 ปีที่แล้ว

      നടപടിയെടുക്കണമെങ്കിൽ... പോലീസിന്റെ അകമ്പടി വേണ്ടിവരും.. കാരണം ദുർബലരും നോക്കുകുത്തികളുമായ വിശ്വാസികളോട് അനുകമ്പ കാണിച്ച.. പുരോഹിതരെ വിമത ർ എന്ന മുദ്രകുത്തിയ ഭയം മനസ്സാക്ഷിയെ ദുർബലമാക്കും..

  • @varghesevarghese964
    @varghesevarghese964 ปีที่แล้ว +8

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Sabeenageorge007
    @Sabeenageorge007 ปีที่แล้ว +8

    God have mercy on us

  • @sheebajohn6069
    @sheebajohn6069 ปีที่แล้ว +3

    You are correct father. God bless you 💖

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 ปีที่แล้ว +16

    Punish all the priests who are guilty..

  • @bridgitjoe304
    @bridgitjoe304 ปีที่แล้ว +1

    God bless you dear Acha..You have been a strong pillar of truth for us and our archdiocese during these troubled times! Truth will liberate us as our Lord assures..May our archdiocese be infilled with faith, love and unity in our Lord and his mystical body ..The humiliation and sufferings you have gone through will be precious treasures before our Lord..Proud of you Acha💐🙏

  • @hhjluppougr
    @hhjluppougr ปีที่แล้ว +1

    Thank you for clarifying..

  • @lizammathomas2550
    @lizammathomas2550 ปีที่แล้ว +2

    May God bless you 🙏

  • @babyjacob4373
    @babyjacob4373 ปีที่แล้ว +1

    Thankyou, Acha, 🙏🏼🙏🏼🙏🏼

  • @marykoriyan4095
    @marykoriyan4095 ปีที่แล้ว +6

    Full support dear Father.
    They don't know what they are doing.

    • @reethajohn2453
      @reethajohn2453 ปีที่แล้ว

      Poda patti poothaveli theruvu gunda

    • @josephkoluvan
      @josephkoluvan ปีที่แล้ว

      Is it for turning down Alter?

  • @fabiaureo
    @fabiaureo ปีที่แล้ว +1

    Acha, God Bless U, full suppot🙏

  • @princyjaison2817
    @princyjaison2817 ปีที่แล้ว +1

    God bless you father

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +2

    God bless you

  • @jomyvarghese4401
    @jomyvarghese4401 ปีที่แล้ว +1

    May the Holy spirit fill their mind and lead them to Jesus ' ways 🙏

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +9

    വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി.
    മത്തായി 21 : 19

  • @josepj716
    @josepj716 ปีที่แล้ว +5

    GOD always with you Father 👍

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    WE ARE NOT ALONE BUT WE ARE ONE

  • @alvimathai6489
    @alvimathai6489 ปีที่แล้ว +2

    Great .. 🔥🔥🔥🔥🔥🔥

  • @mathewk.j.mathewkaithakula2645
    @mathewk.j.mathewkaithakula2645 ปีที่แล้ว +2

    Big salute

  • @lalygeorge2930
    @lalygeorge2930 ปีที่แล้ว

    May god bless you father

  • @mathewkurian4063
    @mathewkurian4063 ปีที่แล้ว +7

    Really painful to hear the worse situation of this diocese. Who will win this game. devil or?

  • @vimalasaji1710
    @vimalasaji1710 ปีที่แล้ว +13

    അച്ഛൻ്റെ നേരെ കൈ ഉയർത്തിയവനെ അവൻ്റെ മക്കൾ തന്നെ പഠിപ്പിച്ചു കൊടുക്കും.

  • @joshiandrew
    @joshiandrew ปีที่แล้ว +1

    He is person who holy host in Carry bag 🙏🙏

  • @jobyjoseph645
    @jobyjoseph645 ปีที่แล้ว +4

    Request for Shakina.. please provide English translation for Kerala pravasi they don't know Malayalam...It is good interview. And Big salute to shekinah TV to help us to understand truth.

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +1

    ആദ്യത്തെ ദിവസം തന്നെ പ്രശ്നങ്ങളുണ്ടായപ്പോൾ അച്ഛനെ നിയമിച്ചവരെ അറിയിച്ചില്ലേ. മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് പോലീസിൽ പരാതിപ്പെട്ടതെന്നു പറഞ്ഞതുകൊണ്ടാണ് ചോദിച്ചത്

  • @josephkallarackal9528
    @josephkallarackal9528 ปีที่แล้ว +1

    അച്ചന്മാർ , യേശു സ്ഥാപിച്ച ജനാഭിമുഖ കുർബാന ചൊല്ലുമ്പോൾ അങ്ങ് പുറാഭിമുഖ കുർബാനയുമായി കേറി വിലങ്ങി . യേശു ഒരിക്കലും ഇങ്ങിനെ ഒരു കുർബാന സ്ഥാപിച്ചിട്ടില്ല . ഒറ്റിക്കൊടുക്കാൻ വന്ന യൂദാസിന്റെ മുൻപിൽ പോലും കർത്താവ് പുറം തിരിഞ് പ്രതികരിച്ചിട്ടില്ല . ഇത് യേശുവിനെ അനാദരിക്കലാണ് . വിശ്വാസികൾ സമ്മതിച്ചില്ല . മേലിലും സമ്മതിക്കില്ല .

  • @jameschalangady
    @jameschalangady ปีที่แล้ว +3

    What a scandal these rebellions are doing against the church and God.

  • @sintoalapattjoseph7834
    @sintoalapattjoseph7834 ปีที่แล้ว

    Mar Andrews....and his beloved priests.....behave yourself first'......you are not a Gunda or underworld Don...you are the servant of God...

  • @joseaugustine9022
    @joseaugustine9022 ปีที่แล้ว +1

    🙏

  • @geritshaju3875
    @geritshaju3875 ปีที่แล้ว +4

    Big salute father 🙏🙏

  • @jollyjain1444
    @jollyjain1444 ปีที่แล้ว +1

    🙏🙏

  • @Gigi-br3ej
    @Gigi-br3ej ปีที่แล้ว

    Very good Acha godblessyou

  • @issacam9826
    @issacam9826 11 หลายเดือนก่อน

    Devil's side Ernakulam agkamally athirupatha vimatha preast ❤ thanks father lord jesus christ with you

  • @monikuttysimon3754
    @monikuttysimon3754 ปีที่แล้ว +2

    ഇങ്ങേരല്ലേ നേരത്തേ ഓണക്കുർബാന ചൊല്ലി പേരെടുത്തത്. ഇപ്പോൾ പാർട്ടി മാറിയോ?

  • @blessmefrancis9823
    @blessmefrancis9823 ปีที่แล้ว

    കലഹ പ്രിയരായവരെ , പ്രത്യേകിച്ച്
    അനുസരണയില്ലാത്ത വെളള ഉടുപ്പ്
    ധാരികളെ ചിതറിച്ച് കളയണമെ!
    വിശ്വാസികൾ എപ്പോഴും സഭാ
    പിതാക്കന്മാരുടെ ഒപ്പം തന്നെ ഉണ്ടായി
    രിക്കും!! അതിൽ യാതൊരു സംശയവും വേണ്ട 👍 മാർപാപ്പയ്ക്കും, സിനഡിനും പൂർണ പിന്തുണ 👍 മരണം വരെയും
    കത്തോലിക്കാ സഭാ വിശ്വാസികൾ
    രക്തം ചിന്തിയും യേശു ക്രിസ്തുവിന്
    സാക്ഷ്യം നൽകും 👍 വന്ദേ മാതരം 🇮🇳

  • @johnson5973
    @johnson5973 ปีที่แล้ว +1

    അച്ചാ അഭിനന്ദനങ്ങൾ. വിമത പിതാക്കന്മാരോടും, വിമത വൈദികരോടും, കഥ അറിയാതെ ആട്ടം കാണുന്ന അൽമായരോടും പ്രഭാഷകൻ 35:(1 to 2), മത്തായി 12:(22 to 37 ), മത്തായി 15: (1 to 20 ) എങ്കിലും ഒന്ന് വായിക്കാൻ പറയുമോ?

  • @tessj265
    @tessj265 ปีที่แล้ว +1

    Lord they don't know what they are doing? Forgive them.Give them Holy Spirit to become obedience and humility

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    We ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA

  • @johnsonagencies1990
    @johnsonagencies1990 2 หลายเดือนก่อน +1

    Sori fathar eshoyukku vandi shamikkuka father.

  • @georgelouis6935
    @georgelouis6935 ปีที่แล้ว +1

    Very painful to see all the rebel priest activities. Holy spirit help us to resolve all these issues soon🙏 Thank you father for your strong stand👍

  • @vinoyousephmanickathan3047
    @vinoyousephmanickathan3047 ปีที่แล้ว +7

    ഇങ്ങനത്തെ നടന്മാരെ പൊതുജനത്തിന് പരിചയപ്പെടുത്തേണ്ടതാണ്. എനിമേൽ ഇതൊന്നും അവർത്തിക്കരുത്.

  • @maryjoseph2962
    @maryjoseph2962 ปีที่แล้ว +1

    This horrible, intolerable behaviour is the deeds of the children of darkness. To prove that the lights also is switched off. Let us pray may God forgive them and enlighten their mind.

  • @bijuvarghese532
    @bijuvarghese532 ปีที่แล้ว +2

    കളളൻമാർ കളളൻമാർ തന്നെയാണ് കൽദായം അൻദ വിശ്വാസം അടിച്ചേൽപ്പിക്കുകയാണ് അത് അടിമത്തം തന്നെയാണ് ജനിച്ച നാൾമുതൽ കാണുന്നതു ജനാഭിമൂഖമായി ഉളള ജീവനുള്ള ബലിയർപ്പണം മാത്രം മതി

    • @martinpremanand6793
      @martinpremanand6793 ปีที่แล้ว

      What is unanimous opinion of the Synod is our opinion also.

    • @graceantony2592
      @graceantony2592 ปีที่แล้ว

      സഭയേയും അധികാരത്തേയും അനുസരിക്കാത്തവർ പുറത്തു പോകണം.. simple solution 😅

  • @siniantony3788
    @siniantony3788 ปีที่แล้ว +2

    പ്രിയരേ ,
    മനുഷ്യൻ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് യേശു ക്രിസ്തു ഒത്തിരി കാര്യങ്ങൾ നിഷ്ക്കർഷിച്ചിട്ടുള്ളതിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചിരിക്കുന്നത് അഥവാ സ്വാധീനിച്ചിരിക്കുന്നത് 3 കാര്യങ്ങൾ ആണ്.
    1 - ശത്രുക്കളെ സ്നേഹിക്കണം.
    2 - നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം.
    3 - രണ്ട് ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ.
    യേശുക്രിസ്തുവിന്റെ പേരിൽ പ്രവർത്തിക്കുന്ന മുഴുവൻ സഭകളിലെയും പ്രസ്ഥാനങ്ങളിലെയും പുരോഹിതരും പുരോഹിതശ്രേഷ്ഠരും മദ്ബഹയിൽ / അൾത്താരയിൽ കയറി നിന്ന് ഉൽബോധനം നടത്തുന്നതിൽ ഞാൻ മുമ്പ് പറഞ്ഞ കാര്യങ്ങൾ മുന്നിൽ തന്നെ ഉണ്ടാകുമല്ലോ......!!!!!!
    ഇന്നലെ വരെ ഈ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ സഭകളിൽ മുഴുവൻ സഭകളുടെയും മുമ്പിൽ അസൂയാവഹ പ്രവർത്തനം കാഴ്ച വച്ചുകൊണ്ടിരുന്നതും മറ്റ് സഭകൾക്കെല്ലാം മാതൃകയാക്കാൻ സാധിക്കത്തക്ക പ്രവർത്തനം നടത്തിക്കൊണ്ടിരുന്നതുമായ ഒരു സഭയായിരുന്നു സീറോ മലബാർ സഭ. എന്ന് പറഞ്ഞാൽ ഈ ഭൂമിയിൽ ഉള്ള മുഴുവൻ ക്രൈസ്തവസഭകളുടേയും മോഡൽ തന്നെയായിരുന്നു സീറോ മലബാർ സഭ. ഇന്ന് ഇപ്പോൾ ഈ സഭയിൽ അഭിമാനം കൊണ്ടിരുന്നവർ എല്ലാം വിഡ്ഢികളായി മാറി. അതായത് , സഭാനേതൃത്വം അഭിമാനം കൊണ്ടിരുന്ന എല്ലാവരെയും പമ്പരവിഡ്ഢികളാക്കി മാറ്റി.
    എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഏത് ക്രൈസ്തവസഭയിലെ പുരോഹിതൻ ആയാലും ശ്രേഷ്ഠ പുരോഹിതൻ ആയാലും എന്നെ സ്വാധീനിച്ചുവെന്ന് ഏറ്റവും മുകളിൽ പറഞ്ഞിട്ടുള്ള 3 കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് എങ്കിലും മറ്റുള്ളവരെ ഉൽബോധിപ്പിക്കാൻ യോഗ്യതയുള്ളവരായിട്ട് എത്ര പേർ , ആരൊക്കെ ഉണ്ടാകും.......???????
    ഇനി ഇത്തരക്കാരുടെ ഉൽബോധനങ്ങളെ വിശ്വാസികൾ --------യുടെ
    ---------- പ്രസംഗം പോലെയേ പരിഗണിക്കൂ.
    ഷാജു മാടശ്ശേരി 9946650277

  • @sunnypanthackal4298
    @sunnypanthackal4298 8 หลายเดือนก่อน

    ഇപ്പോൾ അച്ചന്മാരുടെ സ്വഭാവം മനസ്സിലായില്ലേ. അവർക്ക് ഇഷ്ടമില്ലെങ്കിൽ എന്ത് വൃത്തികേടും ചെയ്യാൻ ഒരു മടിയുമില്ല എന്ന്.

  • @sajeshsunny
    @sajeshsunny ปีที่แล้ว

  • @thelifeofgames130
    @thelifeofgames130 ปีที่แล้ว +1

    നല്ല അഭിനയം

  • @cissyantony5088
    @cissyantony5088 ปีที่แล้ว +1

    സത്യം ഞങ്ങൾക്കും അറിയാം അച്ചാ.

  • @benhur007
    @benhur007 ปีที่แล้ว +1

    ഈ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സഭാ നടപടികള്‍ സ്വീകരിക്കുക.

  • @bennymathew8313
    @bennymathew8313 ปีที่แล้ว +1

    സ്തോത്രക്കാഴ്ച നിരോധിച്ചാൽ മതി ,എല്ലാ അച്ചൻമാരും അൽമായരാകും.തീറ്റ എല്ലിൻ്റെ ഇടയിൽ കേറീട്ടാ !

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +6

    Curse upon the rebels

  • @mathewks3098
    @mathewks3098 ปีที่แล้ว

    പൈശാചിക ശക്തികളെ ചെറുക്കാൻ അച്ഛന് ദൈവം ഇനിയും കൃപ നൽകട്ടെ

  • @RJCS94
    @RJCS94 ปีที่แล้ว

    ആഹാ കേൾക്കാൻ നല്ല രസമുണ്ട്.... യേശുക്രിസ്തുവിനെ കൊന്നത് യഹൂദവൈദികരാണെങ്കിൽ ഇന്ന്‌ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ വൈദികർ..... വരും തലമുറക്കും അന്യ മതസ്തർക്കും നല്ല മാതൃക.... എന്തിനാണീ പ്രഹസനം.... കർത്താവ് സക്രാരിയിൽ അടച്ചു വെച്ചിരിക്കുന്ന ഓസ്തി അല്ലല്ലോ ആത്മാവല്ലേ... അത് എവിടേക്ക് തിരിഞ്ഞു നിന്നാലും അവിടെ പ്രെസെന്റാവാൻ പറ്റുന്ന ദിവ്യ ശക്തിയല്ലേ പിന്നെന്താ പ്രശ്നം.... അൽമായരെ ജീവനും കൊണ്ടോടി രക്ഷപെട്ടോ അല്ലെങ്കിൽ നിങ്ങളുടെ ഉള്ളിലെ ക്രിസ്തുവിനെ ഇവർ ഇല്ലാതാക്കും

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    WE ARE NOT ACCEPT ZINAD HOLLY MASS IN KERALA

  • @ignatiusm9881
    @ignatiusm9881 2 หลายเดือนก่อน

    Bp Bosco mathrame njangulude administrator.Bakkiyullavare njangal nadu kadayhiyirikkum .Big Salute Bp Bosco.Evarellam ethu kandathanu.Annu ellavaredyum kannu kettapettirunnu.Avar Christuvine kandilla
    Karayerutha acha .Show some evangelical courage and be a sacrificial goat for Christ

  • @ignatiusm9881
    @ignatiusm9881 2 หลายเดือนก่อน

    We have seen relay running race.But this is a new one.Who organised it .Who were the dramatis Personae

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    NO NEED ZINAD HOLLY MASS IN KERALA

  • @josenijoy4979
    @josenijoy4979 ปีที่แล้ว

    Adutha methranaganula pareesh anale good job

  • @rijovarghese1298
    @rijovarghese1298 ปีที่แล้ว +2

    പൂതവേലി ഒരു ഓണ കുർബാന ചൊല്ലിയാലോ

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    ഒരു വികാരിയും സഹവികാരിമാരുമുള്ള ഒരു ബസിലിക്കയിൽ വീണ്ടുമൊരു പൂതവേലി അച്ചൻ്റെ ആവശ്യമില്ല .

    • @fj4097
      @fj4097 8 หลายเดือนก่อน

      അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ?

  • @babuantonyvazhappilly9253
    @babuantonyvazhappilly9253 ปีที่แล้ว +1

    These are issues that shouldn't be discussed in live media.... if the leaders of the church is Not capable, To be guided by the Holy Spirit..... must resign, shut up and keep quite.... 🙄

    • @roseweaves6570
      @roseweaves6570 ปีที่แล้ว

      This is mass related issue and Shekinah shouldn't discuss like this Instead they should arrange prayers / penance etc

  • @charlskaria1528
    @charlskaria1528 ปีที่แล้ว

    You give this sermon to Cardinal and Andrewz thazathu gunda

  • @sintoalapattjoseph7834
    @sintoalapattjoseph7834 ปีที่แล้ว

    Shekinah is a good and special name....
    .. please don't forget and act like shakkeela....

  • @mathewjacob6354
    @mathewjacob6354 ปีที่แล้ว

    കുർബാനയെ അവഹേളിച്ച ഇപുരോഹിതരെ ഒരിക്കലും നമ്മുടെ സഭയിൽ നില്കാൻ അനുവദിക്കരുത്.

  • @thomasctthomas1447
    @thomasctthomas1447 ปีที่แล้ว +1

    എക്സ്കമ്മ്യൂണിക്കേഷൻ is the best
    Remady eligible aspirents may be
    Rewarded

  • @zachariaschacko413
    @zachariaschacko413 ปีที่แล้ว +3

    ക്രിസ്തുവിനെ വലിച്ചു കീറുന്ന ക്രിസ്തിയത്വം.

  • @francisedison7001
    @francisedison7001 หลายเดือนก่อน

    അടുത്ത വിഷപ്പ് സ്ഥാനം കിട്ടും,

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    NO NEED ZINAD ALIBABA HOLLY MASS IN KERALA

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว

    പണ്ടൊരു കപ്യാരു പറഞ്ഞതു പോലെ "അച്ചനിഷ്ടമുണ്ടൻകിൽ എൻറെ കൂടെ നിന്നോ" . എന്നു. മെത്രാപ്പോലീത്ത പറഞ്ഞാൽ കേൾക്കാത്ത അച്ചന്മാരെങ്ങനെ അച്ചനാകും. ആ ഒരു കാരണത്താൽ തന്ന, സ്വഭാവികമായി അവർ കത്തോലിക്കാ സഭയുടെ വൈദീക സ്ഥാനത്തു നിന്നു പുറത്തു പോകും. അതാണു നിയമം.
    അന്ത്യകാല ലക്ഷണം.
    കർത്താവായ യേശുവേ രക്ഷിക്കണമെ.സഭയെ കാത്തുകൊള്ളണമെ.

  • @annammadsouza3867
    @annammadsouza3867 ปีที่แล้ว

    They are not priest, they are suppose to listen and obey Pope and serve the people

  • @chackokj5436
    @chackokj5436 ปีที่แล้ว

    ഇവനെയൊക്കെ ദൈവം ശപി ച്ചോ ജം നമ്മുടെ ശക്തി സിനഡ്

  • @jozef78
    @jozef78 ปีที่แล้ว +1

    അടിമ കുര്‍ബാന തന്നെ ചെല്ലണം എന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക....
    അടിമകള്‍ ഉണ്ടായിരുന്ന കാലത്ത്‌ ഉള്ള മനുഷ്യ മൂല്യങ്ങള്‍ മാറി...

    • @fj4097
      @fj4097 8 หลายเดือนก่อน

      അഭിമാനിയാണല്ലേ?

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    PLEASE LEFT FROM ERNAKULAM IMMEDIATELY

  • @geethageorge8752
    @geethageorge8752 ปีที่แล้ว

    So this priest will not give up his belief or standbut he expects a whole parish to submit to the whims of the Synod. I was in the church on 22 December. The priests were saying the Mass with solemnity. Why doesn't he say anything about the men and women ,hi supporters who used filthy language? If non stop celebration of Mass is satanic why does it take place in churches during the feast days.Whether a priest or a lay person ,all are affected. The laity is the responsibility of the priest.

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 หลายเดือนก่อน

    ALENCHERY IS BIG LAND ALIBABA IN ERNAKULAM

  • @josephmathew2257
    @josephmathew2257 ปีที่แล้ว +8

    Vimathare
    Purathaku

    • @joicydavid812
      @joicydavid812 ปีที่แล้ว

      ഇതുവരെയും എങ്ങും ഒരു അഭിപ്രായം പറയാതിരുന്ന ഒരു കത്തോലിക്കാ വിശ്വാസിയാണ് ഞാൻ. ബസിലിക്കേയിലെ വിമത അച്ഛന്മാരും കൂട്ടാളികളും നടത്തിയ പ്രഹസനം നടത്തുന്നിടം വരെ ഞാൻ വിശ്വസിച്ചിരുന്നത് കുർബാന കൂടുന്ന എന്റെ മനോഭാവം നന്നാക്കിയാൽ മതി..എന്നായിരുന്നു..... പക്ഷേ ഇത്രയും മ്ലേച്ഛമായി ബേസിലിക്കയിൽ നടത്തിയ ദൈവത്വത്തെപോലും ചോദ്യം ചെയ്തും, നിസാരവൽക്കരിച്ചും നടത്തിയ കുർബാന ഒരുപാട് വേദനിപ്പിച്ചു... അതോടു കൂടി ഇത്രയും നാൾ വലിയ വലിയ പ്രസംഗം നടത്തി വിശ്വാസികളെ ചതിക്കുകയല്ലായിരുന്നോ.... എന്തിനായിരുന്നു കപടത.. എനിക്കിപ്പോൾ അച്ഛന്മാരെ കാണുന്നത് പോലും ബഹുമാനവും, ആദരവും തോന്നാറില്ല...എന്റെ വിശ്വാസത്തിനു തന്നെ കോട്ടം സംഭവിച്ചിരിക്കുന്നു.... വിമത അൽമായരെ നിങ്ങളോട് ഞാനൊരു ചോദ്യം.. നിങ്ങള്ക്ക് തന്നെ തോന്നുന്നില്ലേ നിങ്ങളുടെ കൂടെ നിൽക്കുന്ന അച്ചന്മാർ ഇത്രയും നാൾ പറഞ്ഞതും, ചെയ്തതും പൊള്ളായായിരുന്നെന്നു......നമ്മൾ തോട്ട് അടുത്ത തലമുറയ്ക് നമ്മൾ എന്താണ് കാണിച്ചു കൊടുക്കുന്നതും, പഠിപ്പിച്ചു കൊടുക്കുന്നതും......കഴിഞ്ഞ കാലങ്ങളിൽ ഒരുപാടു വിധേയത്തവും, അനുസരണയും കാണിച്ചതുകൊണ്ടല്ലേ ഇത്രയും നാൾ നമ്മൾ സഭയിൽ ദൈവവിശ്വാസത്തിൽ വളർന്നത്... ഇനിയുള്ള കാലത്തിൽ??????? ബൈബിൾ പഠിപ്പിക്കുന്നതെന്താണ് ഈ പേക്കുത്തണോ......അച്ചന്മാർ ദൈവ നിഷേധികളായാൽ പിന്നെ ഞങ്ങൾ ആരെ ഞങ്ങൾ മാതൃകയാക്കണം.... നാളെ നിങ്ങളെ കൂടെ നിൽക്കുന്നവർ തന്നെ മറു ചോദ്യങ്ങൾ, ചോദിക്കില്ലെന്ന് എന്ത് ഉറപ്പുണ്ട്.... ഇപ്പോളും നിങ്ങൾ വചനം പറയുന്നത് തന്നെ എന്ത് ബോധത്തോടെ ആണ്..... ഈഗോ നിർത്തു. നല്ല മാതൃക കാണിച്ചു തരൂ.....

  • @joshiandrew
    @joshiandrew ปีที่แล้ว

    Achan nalla pulli kalikyalley. Shekila tvil Verdey samayam kalyalley please.

  • @josethomas4509
    @josethomas4509 ปีที่แล้ว +1

    ഇത്ര വലിയ പ്രശ്നം ഉണ്ടാക്കാതെ ആളാഞ്ചേരി ആ സ്ഥാനത്തുനിന്നും രാജിവെച്ചു പോയിരുന്നെങ്കിൽ ഇന്ന് അന്തസ്സോടെ സഭയിൽ തിരിച്ചെത്താമായിരുന്നല്ലോ എന്തായാലും ഇദ്ദേഹം കാരണം മറ്റ് മാഡസ്ഥർക്കിടയിൽ നമുക്ക് ചീത്ത പേര് കിട്ടി അതിൽ സഭക്ക് അഭിമാനിക്കാം. പിന്നെ ഈ.. സഭ എന്ന് ഉദ്ദേശിച്ചത് ആളാഞ്ചേരിയും അതിലുള്ള പിതാകന്മാരും മാത്രമാണ് അൽമായർ ഉൾപ്പെടില്ല 👍