Bro, വീട്ടിലേക്ക് 30,000 ₹ ഉള്ളിൽ വരുന്ന ഒരു ഫോൺ വേണം എനിക്ക് വീഡിയോ കാൾ നല്ല ക്ലാരിറ്റിയിൽ വിളിക്കാനും ഫാമിലിയുടെ വീഡിയോസ് ഫോട്ടോസ് ക്വാളിറ്റിയിൽ എടുക്കാനും ഈസി യായി G pay, ബാങ്കിലെ കാര്യങ്ങൾ ഓൺലൈൻ ചെയ്യാനും പറ്റുന്ന ഒരു ഫോൺ പറഞ്ഞു തരൂ pls
S23fe innu vannu nice ahn , heating camera use cheyumbol kooduthal ahn pinne battery life korach koravum ahn but gaming onnum kozhappam illa Exynos ahnekilum nalla processor ahn 2200 so price nu best ahn
എനിക്ക് ഒരു ഫോൺ മേടിക്കണം 15000 ഇൽ താഴെ ആണ് ബഡ്ജറ്റ്. അടിപൊളി back & front ക്യാമറ 256 ജിബി storage 8gb RAM Amoled display ഇത്രയും ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ specification ഇൽ ഉള്ള ഫോൺ suggest ചെയ്യാമോ?
ഓഫർ ഇടുന്നതിനു മുൻപ് തന്നെ പ്രീ ഓർഡർ ചെയ്യാൻ പറ്റും. ആ സമയത്തും റേറ്റ് കുറവാണു. ഏതെങ്കിലും ഒരു ഫോണിന്റെ കാര്യം എടുത്ത്. തട്ടിപ്പ് ആണെന്ന് പറയുന്നു.😅😅😅😅
Full video kandu , very useful video thanks bro❤️ Njaan oru ph edukkan agrahikkundu 15000 roopayil thazhe realme aano moto aano best ? Internal 256 kittiyal kollam😍 reply tharamo ?
നിങ്ങളുടെ അവതരണത്തിൽ സത്യസന്ധത അനുഭവപെടുന്നു . അതുകൊണ്ട് subscribe ചെയ്തു
Bro, വീട്ടിലേക്ക് 30,000 ₹ ഉള്ളിൽ വരുന്ന ഒരു ഫോൺ വേണം എനിക്ക് വീഡിയോ കാൾ നല്ല ക്ലാരിറ്റിയിൽ വിളിക്കാനും ഫാമിലിയുടെ വീഡിയോസ് ഫോട്ടോസ് ക്വാളിറ്റിയിൽ എടുക്കാനും ഈസി യായി
G pay, ബാങ്കിലെ കാര്യങ്ങൾ ഓൺലൈൻ ചെയ്യാനും പറ്റുന്ന ഒരു ഫോൺ പറഞ്ഞു തരൂ pls
S23 fe heating issue indo bro . Video el paranjilla Ada chodiche . S23 ano s23 fe ano better
Thank you bro. Realme p2 pro and realme 12 × pro etha nallath ?
അടിപൊളി വീഡിയോ ഫുൾ കണ്ടു. തുടർന്നും പ്രതീക്ഷിക്കുന്നു. കുറച്ചു കൂടി നേരത്തെ ഇട്ടിരുന്നെങ്കിൽ …..
Njan kandu bro😊
KANDU THANKS
Bro 30000 thaaaaye vaaanghaaan pattiya nalla all rounder phone suggest cheyyo
Kandu good video
ഞാൻ ഉപയോഗിക്കുന്ന ഫോൺ Poco X6 ഞാനിത് മേടിച്ചത് offline shop ഇൽ നിന്നും
ഞാൻ മേടിച്ചിട്ട് ഇപ്പോൾ ഏകദേശം3 മാസം കഴിഞ്ഞു ഞാൻ മേടിക്കുമ്പോൾ ഉള്ള വില ₹19500
Flipkart il 15k avullu
ഹലോ അരുൺ ഈ മദർബോർഡ് കംപ്ലൈന്റ്റ് വന്ന ഫോണിന് എന്താ സംഭവിക്കുന്നേ ഈ വാട്സാപ്പിൽ പേര് സെറ്റ് ചെയ്യുമ്പോൾ അത് ആഡ് ആവുന്നില്ല അതെന്താ കമ്പ്ലൈന്റ്
S23fe innu vannu nice ahn , heating camera use cheyumbol kooduthal ahn pinne battery life korach koravum ahn but gaming onnum kozhappam illa Exynos ahnekilum nalla processor ahn 2200 so price nu best ahn
Nfc സ്‌പോർട് ചെയ്യുമോ
Watched, Super Suggestion Thanks
Bro iqoo z9 s pro or poco f6 eath edkunnatha nallath
kandu .yureka black display sariyakkan akumo nalla backup ulla phone ayirunnu
Bro ,Vivo t3 Shop price is 18500 ,
SBI credit card offer 2500 .
15999
Infinix hot 50 ഞാൻ എടുക്കാനിരിക്കുവാന് വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി 😊😊😊
Iphone 14 ₹500 aanu kanikkunnath ath vanghan pattumo only 500 alle athil koodumoo ith vanghi kazhinnal money koodumoo onnu paruu
Bro.. വാറണ്ടി കഴിഞ്ഞ fire boult സ്മാർട്ട് വാച്ച് സർവീസ് തൃശ്ശൂരിൽ എവിടെ കിട്ടും എന്ന് പറയാമോ കുറെ ആയി അനേഷിക്കുന്നു....
Full kandu...waiting Amazon video
Nice video. Keep going
S23fe or Vivo v40 ഏതാണ് നല്ലത്.camara
Bro iqoo z9s nallla phone anooo
Athe 👍
എനിക്ക് ഒരു ഫോൺ മേടിക്കണം 15000 ഇൽ താഴെ ആണ് ബഡ്ജറ്റ്.
അടിപൊളി back & front ക്യാമറ
256 ജിബി storage
8gb RAM
Amoled display
ഇത്രയും ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ specification ഇൽ ഉള്ള ഫോൺ suggest ചെയ്യാമോ?
😂😂
Oru better opinion പറഞ്ഞു തരണേ... സാംസങ് m35 or വിവോ t3... ഏതാണ് നല്ലത്.. Normal usage...
@@ashidak3219 vivo t3 ❤️🔥
Vivo T3
T3
@@ReshTechy poco x6neo ആണോ realme 12 x/ realme p1 ഇതിൽ ഏതാണ് നല്ലത്
@@Billy7billy Realme P1
Hai bro s23 fe epo edukkamoo
Redmi 13c കൊള്ളാമോ wifinu ഗിഫ്റ്റ് കൊടുക്കാൻ ആണ്
Moto g45 vs poco m6 vs samsung A14 5g which is better overall??
Moto g45
HaiArun, Namasthe :❤
Thanks bro❤
ബ്രോ...15000 റേഞ്ച് ബഡ്ജറ്റിൽ കിട്ടാവുന്ന compact ആയിട്ടുള്ള ഫോണുകൾ ഉണ്ടോ? ഉണ്ടെങ്കിൽ റെക്കമെൻ്റ് ചെയ്യാമോ?
@@MadRagilraj iqoo z9x
Iqoo z9x, poco X6
വിവോ v40 ക്ക് ഓഫർ തുടങ്ങുന്നതിനു മുൻപ് 31 999 ആണ് കാണിച്ചിരുന്നത്. ഓഫർ തുടങ്ങിയതിനുശേഷം 36000 വരെ ആയിട്ടുണ്ട്. വെറും തട്ടിപ്പ് പരിപാടിയാണിത്
ഓഫർ ഇടുന്നതിനു മുൻപ് തന്നെ പ്രീ ഓർഡർ ചെയ്യാൻ പറ്റും. ആ സമയത്തും റേറ്റ് കുറവാണു. ഏതെങ്കിലും ഒരു ഫോണിന്റെ കാര്യം എടുത്ത്. തട്ടിപ്പ് ആണെന്ന് പറയുന്നു.😅😅😅😅
Samsung a54 nalladhano..????
Full watched
Bro iqoo phones നല്ലത് ആണോ iqoo phones ന് എന്തെങ്കിലു complaint വരുന്നുണ്ടോ .. complaint കുറഞ്ഞ phone brand ഒന്ന് പറഞ്ഞു തരോ ....😢😊 please reply
@@3D.panda2214 The best phones aan iqoo , no complaints..
Kooduthal service centre undd ellam nice aan 💯❤️
Bro for sure iqoo z9s pro is a good option
And iqoo is a good allrounder phone
@@mhd__ameeenn K bro
Nan iqoo z3 more than 2 years ayi use cheyuva , ethuvara screen card mathrama marittolu
@@anandamz452earphone jack undo
ഞാൻ മോട്ടോർ ജി 34 ഫോൺ മേടിച്ചു കടയിൽ നിന്നാണ് മേടിച്ചത് flipkart നെക്കാളും 200 രൂപ കുറച്ചു കിട്ടി നല്ല സൂപ്പർ ഫോണാണ്
Bro Vivo T3PRO nalla option aano Plzz reply?
കണ്ടു ❤️
Full kandu❤
Ok, just review vivo T 3 ultra & T 3 pro also
👌👌
Oru paisem korav llaa 2 kollam munne erangiya phn athe paisayil 1000 kootty 1000 discount idnn😊
Kandu❤
Flat screen [ curved അല്ല] amoled best phone & update കൂടി 3 വർഷമെങ്കിലും നൽകുന്നത് ഏതാണ് നല്ല 5G ഫോൺ 3 0 k ക്ക് താഴെ
samsung s23 256 gb 43000 nalla option anu
@@jayeshm5524 🙏
20- 30k range ൽ വേറെ option
I phone 13 kittumenne parajille Second contact details undo
256GB യിൽ 20000 ഉള്ളിൽ നല്ല Dual Sim സാംസം ങ് മൊബൈൽ ഏതാ
@@entertaimentfarhan samsung m35
മുഴുവൻ കണ്ടു 👍🏻
Moto g64 - 12bg + 256 gb 13999/-
What about moto g64 ?? Please reply
You’s full vedio ❤❤❤
ഞാൻ കണ്ടു😀😀😀
Bro honor 200 nallathano
Moto G 85 12GB 256 എടുത്തു അടിപൊളി
Video download cheyth full kandu
😢T3x5g vivo kollavoo pleas replay🙂
Helpfull bro
E ofr enna therunne
Moto g 64 nalla phone ahno bro
Trueth about offer's
Good presentation
Thank you
Bro ഏറ്റവും നന്നായി റേഞ്ച് കിട്ടുന്ന ഫോൺ ഏതാണ്?. ഈ ഭാഗത്ത് network കുറവാണ്
വീഡിയോ വൈകി ട്ടോ
അരുൺ bro.. നിങ്ങളുടെ എക്സ്പീരിയൻസിൽ 25,000-35,000 റേഞ്ചില് ഏത് ഫോണാണ് വാങ്ങാൻ നല്ലത്. Company &മോഡൽ പറഞ്ഞു തന്നാൽ വളരെ ഉപകാരം...
Video Full kandu
എനിക്ക്poco11000 രൂപയ്ക്ക് താഴെയുള്ള നല്ലൊരു ഫോൺ സജസ്റ്റ് ചെയ്യ്ത് തരാമോbro
Debit card IL kitto? 🙄
Watched
Yes
Kandu bro
ഞാൻ moto g45 5G 8gb 128gb ബുക്ക് ചെയ്തു എങ്ങനെയുണ്ട് Bro ഈ മൊബൈൽ ഫോൺ ?
@@gilbinantony8625 Nallathaanau
Camera normal aanu
@@gilbinantony8625 nalla phone ahnu njn 6 maasam aayi use chayyunnath
bro moto edukkalle network issue undu software problem undu. njan eduthu pettu. exhange cheythu poco x6 neo order cheythu
Iphone 15 rate koodi varunnu
Full kandu
Samsung a35 engane undo
Not good
Watch
Pocco, moto, realme ഇതിൽ നല്ലത് ഏതാണ് (10000-15000)
@@sinojcj9675 ഞാൻ prefer ചെയ്യുന്നത് poco ആണ്...perfomance 💥
Battery 💥
Camra 💥
പിന്നെ update ചെയ്യുമ്പോ സ്വന്തം റിസ്കിൽ ചെയ്യുക
ഞൻ use ചെയ്യുന്നത് poco M2 pro..2020 il erangeetha..
Perfomance 💥💥 battery 💥💥camera💥💥
Pinne update ചെയ്യുമ്പോ സ്വന്തം റിസ്കിൽ ചെയ്യുക
Realme p1 getting under 13 k..
Moto g 45 booked😊
❤❤❤
Yes bro
ഗുഡ്
Real me anno Motorola anno kooduthal durable?
ഞാൻ കണ്ടു
Vivo camera best?
No
S23 rate ith varey koodiyilalo! Ath ntha? 🤔
S25 coming
So ith vitt theerkkanam😂
@@noufalkv4841 may be
Poco f6 12 gb/256 23k nu kitty❤🎉
oneplus phone ethanu nallathu
👍
Poco F6
I bought it
Nice performance, great display 👍
I got it for 24000
What about battery drain and heating? 🥰
Battery backup nalath anu overheating ilaa but warm feel akum
👍🏼
കണ്ടു
Oneplus nord ce 4 എങ്ങനുണ്ട് bro
ഞാനും ശ്രദ്ധാപൂർവ്വം കണ്ടു
Poco X6 5g book eythu❤
Good disition kidilam disply
@@എന്റെനാട്കണ്ണൂര് ha Display oru reksha illla sooper aanutta
എല്ലാ ഓഫറും കാർഡിൽ മാത്രമേയുള്ളൂ
എനിക്കാണെങ്കിൽ റേഷൻ കാർഡ് മാത്രമേയുള്ളൂ .
Kandu
Vdo full kandu😊
Thanks
കണ്ടൂ
👋
Full video kandu , very useful video thanks bro❤️
Njaan oru ph edukkan agrahikkundu 15000 roopayil thazhe realme aano moto aano best ? Internal 256 kittiyal kollam😍 reply tharamo ?
Go for CMF Nothing phone 1
Bro vivo Flipkart T series എടുക്കരുത് ചാർജർ കിട്ടില്ല same phone amazon Z series with charger കിട്ടും
Vivo 44 flash charger support ആകുന്ന ചാർജർ മാർക്കറ്റിൽ കിട്ടുന്നില്ല ലോ , കിട്ടുമെങ്കിൽ company പറയാമോ
@@vavafarook5640aru paranjhu charger labhikjum
Charger in the box ella bro
Vivo T3 charger box il und
Vivo t1 received with charger
Full kandu