എനിക്ക് vijayന്റെ അനിയത്തി ഉള്ള episode കാണാൻ ഭയക്കര ഇഷ്ട്ടമാണ്. ഒരു നിഷ്കളങ്കത ഉള്ള ഒരു സാധാ നല്ല അനിയത്തി അതോടൊപ്പം തന്നെ നല്ലൊരു നാത്തൂനും. നാത്തൂൻ എന്ന വാക്ക് ശരിയല്ല, അതിലും നല്ല ഒരു അനിയത്തി എന്നേ പറയാൻ പറ്റു
വിജയ് ന്റെയും ദേവികയുടെ യും സ്വന്തം കുഞ്ഞിനെ പോലെ തന്നെ ഉണ്ട് കാശ്ശിക്കുട്ടനെ കാണാൻ... സ്വന്തമായി കുഞ്ഞുണ്ടായാലും നന്നായി എടുത്തു നടക്കാനും കുഞ്ഞിനെ പൊന്നുപോലെ നോക്കാൻ ഒക്കെ വിജയ് ക്ക് നല്ല experience ആയി 😀
Adipoli🥰 സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഇഷ്ടായത് കാശി അമ്മാവന്റെ കൈയിൽ അള്ളി തുങ്ങി കിടക്കുന്നത് 👌👌👌ആണ് 🥰 kashii🥰haiiii🥰 അമ്മൂമ്മ scielence 🥰 നന്ദുചേച്ചി 🥰❤ദേവൂസ് 🥰ഗുരുവായൂർ അപ്പൻ bhagtha ആണോ 🥰❤
Devika pazhavagadi അമ്പലത്തിൽ വെച്ച് ഞങ്ങൾ മീറ്റ് ചെയ്തിരുന്നു. ഓർമ ഉണ്ടോ. Kannur nn വന്നത്. ഞാനും ഫുഡ് try ചെയ്തു. Sheff pillai ye njanum. മകളും meet ചെയ്തു. എന്തു നല്ല സ്വഭാവം
Ee nandini undallo, kure kaalam ഏഷ്യാനെറ്റിലും മറ്റും അവതാരക ആയിരുന്നു. അതൊക്കെ കഴിഞ്ഞിട്ടാണ് ആ കൊച്ച് കല്യാണം കഴിച്ച് അങ്ങ് ഖത്തറിൽ പോയത്. അതു കൊണ്ടു തന്നെ, സ്ക്രീൻ സ്പെസിന് വേണ്ടി കഷ്ടപ്പെട്ട് ശ്രമിക്കുന്ന ഒരാൾ ആണ് അതെന്നു പറയാൻ പറ്റില്ല. ദേവികയും നന്ദിനിയും കല്യാണത്തിന് എത്രയോ കാലം മുന്നേ, കൂട്ടുകാരാണ്. Y shld she look at her in jealousy now? ഇങ്ങനെ ഒന്നും ചിന്തിക്കാതെ, ഇഷ്ടം ആണെങ്കിൽ വെറുതെ വ്ലോഗ് കണ്ടിട്ട് പൊയ്ക്കൂടേ സഹോദരാ?? മറ്റുള്ളവരെ കുറ്റപ്പെടുത്താതെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്ക്. ഇനിയിപ്പോ ഇത് പറഞ്ഞതിന്റെ പേരിൽ എന്റെ നെഞ്ചത്തോട്ടു പൊങ്കാല ഇടാൻ വരണ്ട, ഞാൻ ദേ പോയി... എനിക്കാ പിള്ളേരെ ഒക്കെ ഇഷ്ടമാണ്, അത് കൊണ്ടു പറഞ്ഞതാ..
Devika, try to tie ur hair wherever you go, it’s always good to see ur tied hair… BTW, where’s nandhini’s husband? After her landing from Qatar, she’s seen regularly in ur vlog, but what abt her hus? Y isn’t he included in this?
സൂപ്പർ 👌🏻👌🏻👌🏻❤❤❤മാഷ് കാശികുട്ടനെ എടുത്തിരിക്കുന്ന കാണാൻ നല്ല രസമുണ്ട് 👍🏻👍🏻👍🏻😍😍😍
Sathyam
Sathyam😍
You look so pretty and beautiful, Devika! White salwar, hair and makeup- everything looks good on you.
Vijay kochine eduthu nikkunnathu kaanaan super
Food vlog super
Soundiloa theereee,video pwoli aaind 😍👍
Ninnadharangal paadumbol njan.... Mazhayil kulirum maamayilaay.... 🎶
Beautiful family 😍
Superb 😍kaashikuttan Qataril aanalle njangalum qataril aanu to 🥰
Njanum Qataril ane
സൂപ്പർ 👌👍❤❤❤
😋😋😋
നന്ദു 😍😍
More than food. Just in love with kashi vava . Can u just do a exclusive video like a day in my life with kashi vava😘😘❤🥰🤩😍
സൂപ്പർ 👍👍
എനിക്ക് vijayന്റെ അനിയത്തി ഉള്ള episode കാണാൻ ഭയക്കര ഇഷ്ട്ടമാണ്. ഒരു നിഷ്കളങ്കത ഉള്ള ഒരു സാധാ നല്ല അനിയത്തി അതോടൊപ്പം തന്നെ നല്ലൊരു നാത്തൂനും. നാത്തൂൻ എന്ന വാക്ക് ശരിയല്ല, അതിലും നല്ല ഒരു അനിയത്തി എന്നേ പറയാൻ പറ്റു
വിജയ് ന്റെയും ദേവികയുടെ യും സ്വന്തം കുഞ്ഞിനെ പോലെ തന്നെ ഉണ്ട് കാശ്ശിക്കുട്ടനെ കാണാൻ... സ്വന്തമായി കുഞ്ഞുണ്ടായാലും നന്നായി എടുത്തു നടക്കാനും കുഞ്ഞിനെ പൊന്നുപോലെ നോക്കാൻ ഒക്കെ വിജയ് ക്ക് നല്ല experience ആയി 😀
Love u kashikuttaaa...ummmaaaaa muthumaniiii
Hi please do an episode of brinjal fry made at Devikas house at manjeri.
Adipoli🥰
സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഇഷ്ടായത് കാശി അമ്മാവന്റെ കൈയിൽ അള്ളി തുങ്ങി കിടക്കുന്നത് 👌👌👌ആണ് 🥰 kashii🥰haiiii🥰 അമ്മൂമ്മ scielence 🥰 നന്ദുചേച്ചി 🥰❤ദേവൂസ് 🥰ഗുരുവായൂർ അപ്പൻ bhagtha ആണോ 🥰❤
Super 💖👍
Vijay yude sister padumo.oru song padikkumo
Foodie vlog 👌👌👌👌👌loved it
Super❤️❤️
All super🥰💞.. Devikaa nandhu nte aa kurthaa evidennaa onnu share cheyyamo.. Its so nice and wish to buy💓
Limeroad or Myntra..orkunnilla kurachu naalayi vaangittu☺️
Super👌👌
Kashi 😍
😍👍❤ .... Devika cheachi mukkuthi ye kurich oru vlog cheyyo plz .....
👌👌 Foodie vlog
Devika pazhavagadi അമ്പലത്തിൽ വെച്ച് ഞങ്ങൾ മീറ്റ് ചെയ്തിരുന്നു. ഓർമ ഉണ്ടോ. Kannur nn വന്നത്. ഞാനും ഫുഡ് try ചെയ്തു. Sheff pillai ye njanum. മകളും meet ചെയ്തു. എന്തു നല്ല സ്വഭാവം
😍😍😍😍😍❤❤❤❤super
Sound ഒട്ടും ഇല്ല നിങ്ങൾ ആരും പറയുന്നത് കേൾക്കുന്നില്ല
👍❤
Anila doha ഞങ്ങളും വരുന്നുണ്ട്👌
❤️❤️❤️❤️
👌👌👌
Day in life venam
Kashikuttan achan Evideya?
Ith suresh pillai allea...???
Voice bhayankara kurav
😋😋😋😋
Adipoli❤️
👍👌👌👌👌👌👌
😃😃😃😃😃
🥰
എന്റെ കൊല്ലത്തിന്റെ അഭിമാനം 🙏🙏🙏🙏സുരേഷ് sir ❤️❤️❤️🥰🥰🥰🙏🙏🙏
കാശികുട്ടൻ അടിപൊളി ആണല്ലോ 🥰🥰
Eh Nandinik screen space kittan maximum try cheyund and her look at Devika says that she is a kind of Jealousy. Amma and the baby kollam.
Ah lady aara??
@@krishnakrishna-kh4vf His sister.. Seems she also having the same attitude what the guy has 💩
@@krishnakrishna-kh4vf Vijay’s mother & sister
@@abhilashm6568 okok
Ee nandini undallo, kure kaalam ഏഷ്യാനെറ്റിലും മറ്റും അവതാരക ആയിരുന്നു. അതൊക്കെ കഴിഞ്ഞിട്ടാണ് ആ കൊച്ച് കല്യാണം കഴിച്ച് അങ്ങ് ഖത്തറിൽ പോയത്. അതു കൊണ്ടു തന്നെ, സ്ക്രീൻ സ്പെസിന് വേണ്ടി കഷ്ടപ്പെട്ട് ശ്രമിക്കുന്ന ഒരാൾ ആണ് അതെന്നു പറയാൻ പറ്റില്ല. ദേവികയും നന്ദിനിയും കല്യാണത്തിന് എത്രയോ കാലം മുന്നേ, കൂട്ടുകാരാണ്. Y shld she look at her in jealousy now? ഇങ്ങനെ ഒന്നും ചിന്തിക്കാതെ, ഇഷ്ടം ആണെങ്കിൽ വെറുതെ വ്ലോഗ് കണ്ടിട്ട് പൊയ്ക്കൂടേ സഹോദരാ?? മറ്റുള്ളവരെ കുറ്റപ്പെടുത്താതെ എല്ലാവരെയും സ്നേഹിക്കാൻ പഠിക്ക്. ഇനിയിപ്പോ ഇത് പറഞ്ഞതിന്റെ പേരിൽ എന്റെ നെഞ്ചത്തോട്ടു പൊങ്കാല ഇടാൻ വരണ്ട, ഞാൻ ദേ പോയി... എനിക്കാ പിള്ളേരെ ഒക്കെ ഇഷ്ടമാണ്, അത് കൊണ്ടു പറഞ്ഞതാ..
Nalla naaadan thattu kadayil kittunna swadpnnu ee pulli undakkiyal kittilla avarokke aanu bst chef..... Kannil kanunna kure ingredients ettanu eppol food undakkunnathu yennittu rujikaramaya food undakki koduthu yennu parayukayum cheyum.. Alappuzha bhagathu verum low cost il kachavadam cheyunnavar undu avar undakkunnnathu onnu kazhichu nokkku ee pulli ok maari nilkum
ഷെഫ് പിള്ളയുടെ ഇൻവിറ്റേഷൻ ഒക്കെ കിട്ടണമെങ്കിൽ ഒരു ക്ലാസ്സ് ഒക്കെ വേണം പിള്ള ആരാ പിള്ള
👩❤️👨♥️🥰
Kashi engnan related
Vijay’s sister’s vava
അമ്മ എവിടെ
Super
അനുജത്തിയുടെ നെയിം എന്താണ്
Nandini
Alla Chellama teacher
അവിടെ കേറി ഭക്ഷണം കഴിക്കാൻ ഉളളപൈസ ഒന്നും. ഞങ്ങളുടെ കൈയ്യിൽ ഇല്ല മാഷെ
Devika, try to tie ur hair wherever you go, it’s always good to see ur tied hair…
BTW, where’s nandhini’s husband? After her landing from Qatar, she’s seen regularly in ur vlog, but what abt her hus? Y isn’t he included in this?
Dining ടേബിൾ കണ്ടതു മുതൽ വായിൽ വെള്ളം നിറഞ്ഞു.
ദേവിക നോൺ വെജ് അന്നോ
Parayunnathu onnum keikkunnilla onnu sredhichal kollam
ആണുങ്ങൾ കൊച്ചിനെ ഇങ്ങനെ അല്ല സാധാരണ എടുക്കുന്നത്. പെണ്ണുങ്ങൾ ആണ് ഇങ്ങനെ എടുക്കുന്നത്
Callme Pillachetta
Over acting pillayum youtubersum ...
😭
സൂപ്പർ 👌🏻👌🏻
Super ❤️❤️
❤️❤️❤️❤️
Super
🥰🥰
Super ❤️👍
Superrr 🥰🥰
Super👌👍🥰🥰
Super👌👌👌👌👌
❤
Supper
Super
Super