ഗാസക്കു വേണ്ടിയുള്ള കളികൾ! | ABC MALAYALAM NEWS | ABC TALK | 27-12-2024

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 84

  • @augu6895
    @augu6895 วันที่ผ่านมา +57

    ഈ പ്രൊജക്റ്റ്‌ നടപ്പാക്കാൻ ഇസ്രായേൽ നോട്‌ സഹകരിച്ച ""ഹമസ് """ഹിസ്‌പുള്ള """ഹുതി """ഇറാൻ ❤️എല്ലാവരോടും 🙏🙏മണവാളൻ and സൺസ് ന്റെ പേരിൽ നന്ദി രേഖപെടുത്തുന്നു

  • @johnypaul6088
    @johnypaul6088 วันที่ผ่านมา +18

    ABC news ഒരു സംഭവം തന്നെ......ഈ ലോകത്ത്‌ ( മലയാളത്തിൽ ) മറ്റാരും പറയാത്ത വാർത്തയാണ് അവർ കൊണ്ട് വരുന്നത്......a big salute ABC.....

  • @manojmathew344
    @manojmathew344 วันที่ผ่านมา +30

    ഹലോ സുനിൽ താങ്കൾ സൂപ്പർ ആണ് കേട്ടോ 🙏🙏🙏🙏

  • @StanStanley_
    @StanStanley_ วันที่ผ่านมา +23

    ഇത് വളരെ നേരത്തെ മാത്യു ശാമുവേൽ പറഞ്ഞിരുന്നു. ഗാസ പിടിച്ചെടുക്കുന്നത് തന്നെ അതിനാണ്. മദ്രസ പൊട്ടന്മർക്ക് ജൂതൻ്റെ ബുദ്ധി പിടികിട്ടില്ല 😂😂

    • @BabuJoseph-l8b
      @BabuJoseph-l8b วันที่ผ่านมา

      @@StanStanley_ 1947ൽ 2 സ്റ്റേറ്റ് പോളിസി UN കൊണ്ടുവന്നപ്പോൾ ലവന്മാർ സമ്മതിച്ചില്ല.അന്ന് ഇസ്രായേൽ ഒരു ചെറിയ രാജ്യവും പലസ്റ്റീൻ അതിലും എത്രയോ ഇരട്ടി ആയിരുന്ന.അന്ന് അവന്മാർക്കു ഇസ്രായേൽ അംഗീകരിക്കാൻ സാധിച്ചില്ല.

    • @jossincheriyan
      @jossincheriyan วันที่ผ่านมา +2

      Satyam

  • @jessyjhon5275
    @jessyjhon5275 วันที่ผ่านมา +9

    കേരളത്തിലെ പോക്സോ പോരാളികൾ പോയില്ലേ ഇതുവരെ😢💚

  • @BabuJoseph-l8b
    @BabuJoseph-l8b วันที่ผ่านมา +26

    സുനിൽ,ഒന്നുകിൽ ഫോട്ടോ, മാപ്പ് ഇതൊക്കെ കാണിക്കാം എന്നു പറയുന്നത് കാണിക്കുക.അല്ലങ്കിൽ പറയാതെ ഇരിക്കുക.ഇതിപ്പോൾ പല വീഡിയോ ആയി പ്രേക്ഷകരെ അതു കാണിക്കാം ഇതു കാണിക്കാം എന്നു പറയുന്നത് അല്ലാതെ ഒന്നും കാണിക്കുന്നില്ല.

    • @williambernard1184
      @williambernard1184 19 ชั่วโมงที่ผ่านมา

      അതു പിന്നീട് പൊക്കി കാണിക്കും. നോക്കി ഇരിക്കുക.😂

    • @mech4tru
      @mech4tru 17 ชั่วโมงที่ผ่านมา

      ben gurion canal എന്ന് ടൈപ്പ് ചെയ്യുക,
      അപ്പോൾ ഇതിനെ കുറിച്ച് നൂറു കണക്കിന് ഹിന്ദി ഇംഗ്ലീഷ് ന്യൂസ് മാപ് ഫോട്ടോസ് കിട്ടും ,
      😂, 1960മുതലുള്ള ഇസ്രയേൽ സൗദി അമേരിക്ക ബ്രിട്ടൺ പ്രോജക്ട് ആണ് ഡേവിഡ് ben gurion ൻ്റെ പ്രോജക്ട് ആയത് കൊണ്ട് പേരും അങ്ങിനെ വന്നു, ഇപ്പൊ ഇസ്രയേലും( ഗാസ) തമ്മിലുള്ള അടിയുടെ ഗൗരവം മനസിലായില്ലേ😂😂 ,

  • @thomasjoseph9551
    @thomasjoseph9551 วันที่ผ่านมา +9

    പാനമ, അതാണ് ശരിയായ ഉച്ചാരണം. അതേപോലെ ഡോണൾഡ് എന്നുവേണം ഉച്ചരിക്കാൻ. ഡൊണാൾഡ് എന്നല്ല.

  • @Chakkochi168
    @Chakkochi168 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ 💪

  • @startupcell2047
    @startupcell2047 วันที่ผ่านมา +3

    താങ്ക്സ് സുനിൽ 🎉🎉🎉

  • @somanadhankallayil3588
    @somanadhankallayil3588 18 ชั่วโมงที่ผ่านมา

    Vow!!!! Very good project.

  • @KochuVarkey-c1m
    @KochuVarkey-c1m 15 ชั่วโมงที่ผ่านมา

    Nice clear information

  • @gireeshg8525
    @gireeshg8525 วันที่ผ่านมา +6

    നമ്പീശൻസ് വച്ചിട്ടുണ്ട് വച്ചിട്ടുണ്ടെന്ന് പറയാതെ ആ മാപ്പ് കാണിക്ക്..😊😊😊

  • @minibenny3340
    @minibenny3340 วันที่ผ่านมา +2

    Adipoli 🥰🥰🥰👍👍👍

  • @jayathranps1319
    @jayathranps1319 วันที่ผ่านมา +2

    Ben Gurion Canal. ഇവർ കാണിക്കാത്തത് കൊണ്ട് സേർച്ച് ചെയ്തു നോക്കി.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 23 ชั่วโมงที่ผ่านมา

    Thanks for information...!

  • @mathewvs8598
    @mathewvs8598 วันที่ผ่านมา +6

    ഗാസ അമേരിക്കക്ക് തന്നെ കൊടുക്കട്ടെ അമേരിക്ക പിടിക്കട്ടെ സന്തോഷമായി ജീവിക്കട്ടെ

  • @SureshKumar-ru1is
    @SureshKumar-ru1is 16 ชั่วโมงที่ผ่านมา

    🙏💕💕

  • @miltonjosephpias4026
    @miltonjosephpias4026 วันที่ผ่านมา +1

    ❤Mr SUNNIL WADRFULL MASSAGE 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @vijayakumarkknr
    @vijayakumarkknr วันที่ผ่านมา +3

    ഹമാസുകാർ പണി എളുപ്പമാക്കി കൊടുത്തു😂

  • @akhilunnikrishnan2102
    @akhilunnikrishnan2102 วันที่ผ่านมา +5

    അപ്പോ കറക്ട്, യുന്ധം തൊടങ്ങിയപ്പോ ഞാൻ കമന്റിട്ടായിരുന്നു . ഇത് ചിലപ്പോൾ ഇസ്രായേൽ തന്നെ അവരെ തെറ്റിദ്ധരിപ്പിച്ചു ഹമസിനെ കൊണ്ടു ആക്രമിച്ചതായിരിക്കും എന്ന്

    • @channelkiki8317
      @channelkiki8317 21 ชั่วโมงที่ผ่านมา

      ഇസ്രായേൽ ഹമാസ് അറ്റാക്ക് ചെയ്യേണ്ടത് ഇസ്രായേൽ ഗവ ആവശ്യമായിരുന്നു.
      1. നെതന്യാഹുവിന്റെ ജനപ്രീതി കുറഞ്ഞ സമയം.
      2. ബെൻഗൂറിയൻ കനാൽ പദ്ധതി.
      ഇത്രയതികം ആയുധശേഖരം ഗാസയുടെ മണ്ണിൽ ഇസ്രായേൽ അറിയാതെ എത്തുമോ..?
      സുരക്ഷ പരാജയം എന്നൊക്കെ കൊല്ലപ്പെട്ടവരുടേയും,ബന്ധുക്കളുടേയും കുടുംബങ്ങളുടെയും,ലോകത്തിന്റെയും കണ്ണിൽ പൊടിയാൻ പറയുന്നതാണ്.

  • @sujithamohan172
    @sujithamohan172 วันที่ผ่านมา

    Informative sir

  • @ksimongeorge5020
    @ksimongeorge5020 วันที่ผ่านมา

    👍🏻

  • @paulyjoseph8534
    @paulyjoseph8534 วันที่ผ่านมา +1

    Map കാണിച്ചില്ലല്ലോ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 20 ชั่วโมงที่ผ่านมา

    🙏
    മാനശേഷേശ്വരി 😅😅😅
    മാപ്പ് തരൂ

  • @BobanPaulose
    @BobanPaulose วันที่ผ่านมา +2

    ഭൂപടം കാണിച്ചില്ല, പലപ്പോഴും പലതിലും കാണിക്കാറില്ല, മോശം,!!!!?

  • @elizabeththampi4806
    @elizabeththampi4806 19 ชั่วโมงที่ผ่านมา

    Sept 27 friday Israel premiere 2 map UN ൽ കാണിച്ചായിരുന്നു map of blessing and map of curse . അധികമാരും ശ്രദ്ധിച്ചില്ല. ചൈനയും കൂട്ടരും പഴയ silkroute പൊടി തട്ടിയെടുക്കുവാണല്ലൊ. അമേരിക്കയും ഇസ്രായേലും മിണ്ടാതിരിക്കുവൊ? അതാണ് പുതിയIMEC - India middle east europe economic corridor. യുറോപ്പ് മുതൽ ഇൻഡ്യയിലെ mundra port വരെയുള്ള project. ഈ കനാലൊക്കെ ഈ project ൻ്റെ ഭാഗമാ.എനിക്കൊരു സങ്കടമേയുള്ളു യിസ്രായേൽ ഇനിയും കച്ചവടവുമായി മുന്നോട്ട് പോകുവോ അതൊ മിശിഹായുടെ വരവിന് വഴിയൊരുക്കുമൊ? ദാരിദ്യം കഷ്ടപ്പാട് തൊഴിലില്ലായ്മ ഒറ്റപ്പെടൽ അനാരോഗ്യം മടുത്തു dear premier .കർത്താവെ വേഗം വരേണമെ😥

  • @betterman9110
    @betterman9110 วันที่ผ่านมา +1

    Sunil bro🎉 oru suggestion undu...eeyide kurachu small mistake varunnundu samsarathil ...onnu koodi careful aavanam

  • @keyaar3393
    @keyaar3393 21 ชั่วโมงที่ผ่านมา

    New canal will be a replacement for suez only, not panama... There were plans to build one in Nicaragua, but due to geography it didn't happen

  • @midhunaleyammajose2046
    @midhunaleyammajose2046 วันที่ผ่านมา

    പണ്ട് ക്ലബ്‌ ഹൗസിൽ പറഞ്ഞപ്പം 🤮🤮 എന്ന് 😏😂😂🤣🤣

  • @shyamjithks4113
    @shyamjithks4113 13 ชั่วโมงที่ผ่านมา

    10:41 പാനമ്മ കനാൽ ആണോ പനാമ കനാൽ ആണോ ശരി

  • @jameskc4402
    @jameskc4402 วันที่ผ่านมา +3

    പാനമ അല്ല പനാമ കനാൽ

    • @GiftASmile.
      @GiftASmile. วันที่ผ่านมา

      പാനമ ആണ് ശെരി ......,..
      മറ്റേത്‌ പനാമ cigaratte

  • @Kishore-q1h
    @Kishore-q1h วันที่ผ่านมา

    Year's back one of the professor..told the story that gaza war end in the zuis canal captured...

  • @pcjoseph5844
    @pcjoseph5844 22 ชั่วโมงที่ผ่านมา

    മീറ്ററും കിലോമീറ്ററും തമ്മിൽ കൺഫ്യൂഷൻ എന്തിനാ ?

  • @arundevu747
    @arundevu747 19 ชั่วโมงที่ผ่านมา

    കുറച്ച് കൂടി വിഷയം പഠിച്ചിട്ട് അവതരിപ്പിക്കുക സുനിൽ അണ്ണാ

  • @prakashankt1586
    @prakashankt1586 วันที่ผ่านมา

    അക്കങ്ങൾ വായിക്കുമ്പോൾ ഒന്ന് ശ്രദ്ദിക്കണം please

  • @sivakumarkolozhy368
    @sivakumarkolozhy368 วันที่ผ่านมา +3

    ന്തൂട്ടാ സുനിലേ , അക്കങ്ങളൊക്കെ സ്വന്തം വഴിക്ക് പോവുന്നല്ലോ ?
    ഏതാ ബ്രാന്‍റ് ?😅

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl วันที่ผ่านมา

    Aviduthe pregrthy vathagam
    Adychedukan athanallo stheram
    Parubady

  • @qlabs-mf5lq
    @qlabs-mf5lq วันที่ผ่านมา

    Gaza not for Palestine and
    Palestine not for state of Israel

  • @sureshkumarp8691
    @sureshkumarp8691 วันที่ผ่านมา

    Map.....?

  • @thomasjoseph9551
    @thomasjoseph9551 วันที่ผ่านมา +2

    🇮🇱🕎✡️🇮🇳💐

  • @sebastianmj4640
    @sebastianmj4640 19 ชั่วโมงที่ผ่านมา

    They raman

  • @binoyaugustine2011
    @binoyaugustine2011 15 ชั่วโมงที่ผ่านมา

    🇮🇱🇺🇸👍👍

  • @missiontoaccomplish
    @missiontoaccomplish วันที่ผ่านมา

    Trump എന്തിനുള്ള പുറപ്പാടാണോ, ആവോ?

  • @SijuKadavallur
    @SijuKadavallur 20 ชั่วโมงที่ผ่านมา

    Njan unsubscribe cheythu
    Because
    Why you don't show the map

  • @AjaiRNair
    @AjaiRNair วันที่ผ่านมา

    മാപ്പ് തരൂ 😂

  • @alanthomas739
    @alanthomas739 วันที่ผ่านมา

    ❤️🇮🇳🇮🇱🇮🇳❤️

  • @smart123735
    @smart123735 21 ชั่วโมงที่ผ่านมา

    താങ്കൾ എന്ത് മണ്ടത്തരമാണ് പറയുന്നത് പനാമ കനാൽ എവിടെ കിടക്കുന്നു ഗാസ എവിടെ കിടക്കുന്നു? പുതിയ കനാൽ എങ്ങിനെ പനാമ കനാലിനു ബദൽ ആകും? അത് സൂയസ് കനാലിനു മാത്രമേ ബദൽ ആകു?

  • @HareeshMoideen
    @HareeshMoideen วันที่ผ่านมา

    Go And study history

  • @jamesjoseph7651
    @jamesjoseph7651 วันที่ผ่านมา +1

    മാപ്പ് കാണിക്കടോ

  • @MNair592
    @MNair592 วันที่ผ่านมา

    കോറിയേട മാപ്പാണോ സാറമാരെ. 😄

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl วันที่ผ่านมา

    Enthayeda ninte pennu case
    Vada sunile😅

  • @renygeorge4548
    @renygeorge4548 วันที่ผ่านมา

    Its a gold mine.

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 วันที่ผ่านมา +1

    ഫ്രഞ്ചു കമ്പനി പണി തുടങ്ങിയത് സൂയസ് കനാൽ ആണ്. പനാമ അല്ല. കാര്യങ്ങൾ പഠിക്കുക.

    • @GiftASmile.
      @GiftASmile. วันที่ผ่านมา

      അങ്ങെനെ ആണെല്ലോ പറഞ്ഞതു

    • @ejv1963
      @ejv1963 23 ชั่วโมงที่ผ่านมา

      French കാർ തന്നെയാണ് പാനമ കാനാലും തുടങ്ങി വെച്ചത്.

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 วันที่ผ่านมา +1

    രണ്ട് കനാലിനെ കുറിച്ച് പറഞ്ഞ പലതും തെറ്റാണ്. കാര്യങ്ങൾ പഠിച്ചു മനസിലാക്കി പറയണം.

    • @mariammmajoseph271
      @mariammmajoseph271 วันที่ผ่านมา

      മാക്കിയാട് നു ദ ഹി ച്ചി ല്ല

  • @ArunKumar-c4q6o
    @ArunKumar-c4q6o วันที่ผ่านมา

    മാപ്പ് കാണിക്കാമെന്നു പറഞ്ഞിട്ട് 🤔

  • @rudratp3563
    @rudratp3563 วันที่ผ่านมา

    😂😂😂 appo churikki paranjal Israel avarude kurach allukale Bali koduth sambathika netam nokkunnu Ellangil lokam muzhuvan soy network Ulla team hamas vannapol arinjilla ennu parayunath ippo correct ayi😅