ആര് ജയിച്ചാലും,തോറ്റാലും അവർ പ്രശസ്തരാവും, ജയിക്കുന്നവരുടെ പോക്കറ്റ് നിറഞ്ഞ് അവരുടെ കുടുംബം മെച്ചപ്പെടും, പുതിയ വീടാവും. കാറാവും സാമ്പത്തിക ഭദ്രത ഉയരും.. അല്ലാതെ ഈ വോട്ട് ചെയ്യുന്ന സാധാരണക്കാരന് ഒന്നും കിട്ടാൻ പോകുന്നില്ല... തുടർഭരണം നടത്തുന്ന കേന്ദ്രവും, കേരളവും സാധാരണകാർക്ക് ഇത്രനാൾ എന്താണ് ചെയ്തത്..? ഇലക്ഷൻ വരുമ്പോൾ മോഹന വാഗ്ദാനങ്ങൾ അല്ലാതെ....? പിന്നെ ഒന്നുണ്ടായി ജാതിമത വ്യത്യാസമില്ലാതെ ജീവിച്ച ജനങ്ങളിൽ ജാതി മതങ്ങൾ കുത്തി നിറച്ചു കൊണ്ട് തമ്മിൽ തല്ലിക്കുന്നു. മനുഷ്യത്വത്തിൻ്റെ വില നശിപ്പിക്കുന്നു ....! എന്നിട്ട് തമ്മിൽ തല്ലിക്കുന്നവർ പള്ളീലച്ഛന്മാരുടെയും, മറ്റു മതനേതാക്കന്മാരുടെയും മുന്നിൽ വന്ന് അവരെ ഒപ്പം നിർത്തി ജനങ്ങളുടെ മുന്നിൽ നാടകം കളിക്കുന്നു. സ്വന്തം മതവിശ്വാസികളെ പോലും പറ്റിച്ച് മതനേതാക്കന്മാരും അവരുടെ ജീവിതം മെച്ചപ്പെടാൻ ജാതിമത വിദ്വേഷങ്ങൾക്ക് കൂട്ടുനിൽക്കുന്നു. സാധാരണ ജനങ്ങളെ പറ്റിച്ച് എല്ലായിടങ്ങളിലെയും നേതാക്കന്മാർ സുഖലോലുപരായി ജീവിക്കുന്നു. തല്ലാനും, തല്ലുകൊള്ളാനും. കൊല്ലാനും , കൊല്ലിക്കാനും, പട്ടിണി കിടക്കാനും, ദാരിദ്ര്യം അനുഭവിക്കാനും വേണ്ടി മാത്രമായി ജീവിച്ച് വോട്ട് കൊടുത്ത് ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാതെ സ്വപ്ന ജീവികളായി മാത്രം മാറുന്ന ജനങ്ങൾ...!!! ഇതിന് ഒരിക്കലും മാറ്റം വരാൻ പോണില്ല😅😅😅
എല്ലാവരും സഹകരിച്ച് 20/20 ജയിപ്പിക്കണേ! നമ്മളൊക്കെ ഒത്തിരി ആളുകളെ ജയിപ്പിച്ചതല്ലേ ! ഇനി T20 യെ എല്ലാവരും ജയിപ്പിക്കണം!നിങ്ങളുടെ ആത്മാത്ഥർമായ പ്രവർത്തനം 20/20 യിലേക്ക് തിരിക്കുക❤❤❤
ഇതിപ്പോൾ സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തിന്റെ മക്കളോ അതോ ഭാര്യയോ ഇങ്ങനെ ചെയ്തെങ്കിൽ അച്ഛായന്റെ മഞ്ഞരമ എങ്ങനെ ആവും റിപ്പോർട്ട് ചെയ്യുക . വെറുതെ ഒന്ന് ചിന്തിച്ചു നോക്കു ഹിന്ദു സമൂഹമേ ...
എനിക്ക് അറിയാത്ത ഒരു കാര്യം ഇവിടെ സ്ഥാനാർഥി മാരുടെ ഭാര്യമാർ പോസ്റ്റ് പൊട്ടുന്നത് മുതൽ വേണമെങ്കിൽ....... ന്യൂസ് ആക്കാൻ ഇവിടെ ഉള്ള മീഡിയകൾ മത്സരം ആണ്. എന്നാൽ 20/20 എന്ന പാർട്ടി കിഴക്കമ്പലം പോലുള്ള പഞ്ചായത്ത് ഇത്ര നന്നായി ഭരിക്കുന്നു. അവരും ഇവിടെ മത്സരിക്കുന്നുണ്ട്. ഒരു വാർത്ത പോലും കണ്ടില്ല. ആരാണ് അത് തടുക്കുന്നത്? ആ പാർട്ടിയെ എന്തിനാണ് തഴഞ്ഞു കളയുന്നത്?
എന്ത് കാര്യം . ബിജെപിക്ക് കേന്ദ്രത്തിന് എതിരെ ശക്തം ആയി സംസാരിക്കില്ല. കേരളത്തിൻ്റെ ആവശ്യം കേന്ദ്രത്തോട് പറയില്ല. ആകെ പറയുക. പിന്നെ എന്തിന് ഇങ്ങനെ ഉള്ള എംപിമാർ. ഇവരെ അയക്കുന്നത് കേരളത്തിൻ്റെ ആവശ്യങ്ങൾ നേടി തരാൻ. എൽഡിഎഫ് ഗവൺമെൻ്റ് ഒറ്റക്ക് സുപ്രീം കോടതിയിൽ കേസ് കൊടുത്തും ബിജെപിയും ആയി പോരാടിയ നേടുക ആണ്. കോൺഗ്രസ്സ് വിശ്വസിക്കാതെ. ഇനി എങ്കിലും.
ഹൈബി ഈഡൻ എറണാകുളം എംപി ഫണ്ട് വിനിയോഗം 2023 വരെ. അർഹത 17 കോടി. കൊടുത്ത് 7 കോടി, ചിലവാക്കാത്ത ഫണ്ട് 10 കോടി. എന്തുകൊണ്ട് ബാക്കി തുക കൊടുത്തില്ല കാരണം മുൻപ് കൊടുത്ത 7 കോടിയുടെ കണക്കുകൾ സമർപ്പിച്ചിട്ടില്ല. പാര്ലമെന്റ് ക്യാന്റീനിൽ പോയി 3 നേരം ഫുഡ് അടിക്കുക സമയം ഇല്ല. ട്വന്റി 20 അധികാരത്തിൽ വന്നാൽ എംപി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് കാണിച്ചു തരാം.
🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy. The chicken pieces can be marinated beforehand to enhance flavor and tenderness. Common seasonings used include salt, pepper, garlic powder, paprika, and various herbs and spices depending on personal preference and regional variations. Chicken fry can be served as a standalone dish, alongside side dishes like mashed potatoes and coleslaw, or used as a filling for sandwiches and wraps. It’s a versatile and delicious option enjoyed by many around the world.
പണ്ട് കോളേജ് ഇലക്ഷൻ കാലത്ത് പാർട്ടികൾ സുവനിർ ഏറക്കുമായിരുന്നു. അതുപോലെ കോൺഗ്രസിന്റെ സ്വന്തം സുവനിർ പോലെയാണ് മനോരമയിലെ വാർത്തകൾ. മാപ്ര മനോരമയില്ലെങ്കിൽ കേരത്തിൽ കോൺഗ്രസ് എന്നേ അന്യം നിന്ന് പോകുമായിരുന്നു.
തൃക്കാക്കര ഇലക്ഷൻ റിസൾട്ട് വന്ന ദിവസം, പാടി നൃത്തം വെച്ചത് മറന്നിട്ടില്ല. 😊👌🏻♥️
മിടുക്കി... മിടുമിടുക്കി...
രാഷ്ട്രീയക്കാരുടെ ഭാര്യ മാർക്ക് മാതൃക. ഹൈബി 🇮🇳🇮🇳🇮🇳
തീർച്ചയായും 💪💪💪👍👍👍🌹🌹🌹
ഹൈബി ❤️
ഇതൊക്കെ കണ്ട് പഠിക്കണം പത്മജ... അല്ലാതെ ഓടി BJP യില് ചെന്നിട്ട് കാര്യമില്ല
ഭാവിയിൽ എന്താകും എന്ന് ആർക്കറിയാം..
@@edachalilninte thalla matavante koode pooya poole poovanam nnilla
Athe
@@edachalil പ്രധാനമന്ത്രിയാകും.
അയ്യോ ഭയങ്കര ഒന്നു പോടോ
ഹൈബി ഈഡൻ വിജയിക്കട്ടെ
🇨🇮🇨🇮🇨🇮❤️❤️🇨🇮🇨🇮🇨🇮
ഹൈബി sir വലിയ ഭൂരിപക്ഷം നേടി വിജയിക്കും ഞങ്ങൾ എപ്പോൾ ചെന്നാലും എന്ത് കാര്യവും ചെയ്തു തരുന്ന നല്ല നേതാവ് ആണ് 💪💪👍
ആര് ജയിച്ചാലും,തോറ്റാലും അവർ പ്രശസ്തരാവും, ജയിക്കുന്നവരുടെ പോക്കറ്റ് നിറഞ്ഞ് അവരുടെ കുടുംബം മെച്ചപ്പെടും, പുതിയ വീടാവും. കാറാവും സാമ്പത്തിക ഭദ്രത ഉയരും.. അല്ലാതെ ഈ വോട്ട് ചെയ്യുന്ന സാധാരണക്കാരന് ഒന്നും കിട്ടാൻ പോകുന്നില്ല... തുടർഭരണം നടത്തുന്ന കേന്ദ്രവും, കേരളവും സാധാരണകാർക്ക് ഇത്രനാൾ എന്താണ് ചെയ്തത്..? ഇലക്ഷൻ വരുമ്പോൾ മോഹന വാഗ്ദാനങ്ങൾ അല്ലാതെ....?
പിന്നെ ഒന്നുണ്ടായി ജാതിമത വ്യത്യാസമില്ലാതെ ജീവിച്ച ജനങ്ങളിൽ ജാതി മതങ്ങൾ കുത്തി നിറച്ചു കൊണ്ട് തമ്മിൽ തല്ലിക്കുന്നു. മനുഷ്യത്വത്തിൻ്റെ വില നശിപ്പിക്കുന്നു ....!
എന്നിട്ട് തമ്മിൽ തല്ലിക്കുന്നവർ പള്ളീലച്ഛന്മാരുടെയും, മറ്റു മതനേതാക്കന്മാരുടെയും മുന്നിൽ വന്ന് അവരെ ഒപ്പം നിർത്തി ജനങ്ങളുടെ മുന്നിൽ നാടകം കളിക്കുന്നു.
സ്വന്തം മതവിശ്വാസികളെ പോലും പറ്റിച്ച് മതനേതാക്കന്മാരും അവരുടെ ജീവിതം മെച്ചപ്പെടാൻ ജാതിമത വിദ്വേഷങ്ങൾക്ക് കൂട്ടുനിൽക്കുന്നു.
സാധാരണ ജനങ്ങളെ പറ്റിച്ച് എല്ലായിടങ്ങളിലെയും നേതാക്കന്മാർ സുഖലോലുപരായി ജീവിക്കുന്നു.
തല്ലാനും, തല്ലുകൊള്ളാനും. കൊല്ലാനും , കൊല്ലിക്കാനും, പട്ടിണി കിടക്കാനും, ദാരിദ്ര്യം അനുഭവിക്കാനും വേണ്ടി മാത്രമായി ജീവിച്ച് വോട്ട് കൊടുത്ത് ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാതെ സ്വപ്ന ജീവികളായി മാത്രം മാറുന്ന ജനങ്ങൾ...!!!
ഇതിന് ഒരിക്കലും മാറ്റം വരാൻ പോണില്ല😅😅😅
Correct 💯
ജയ്കോൺഗസ് ജയ് രാഹുൽ ഗാന്ധി
കരഞ്ഞത് കൊണ്ട് പ്രയോജനമില്ല.
തങ്ങളുടെ ജീവൻ രാജ്യത്തിനു സമർപ്പിക്കാൻ തയ്യാറാണോ ???
യുഡിഫ് ✋🇮🇳💪💙❤️
20/20..... യൂഡിഎഫ്.....
വോട്ട് ഫോർ ഹൈ ബി ഈടൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
ഈഡൻ
Super ❤
Chehi.Big salut ❤❤❤
👌👌👌👌പ്രവർത്തിക്കണം
Hybi eadan❤❤❤
അന്നാ ❤❤❤
Big salute my sister. Sthana mohigal.kandu padikkatte.
ഇത് പോലെത്തെ ഒരു സപ്പോർട്ട് ആണ് ഹൈബീഡന്റെ power 🎉🎉🎉🎉❤❤❤❤
അണ്ണാ ഫോൺ എടുക്കാൻ പറ്റിയില്ല വോട്ട് ഉണ്ടെങ്കിൽ അത് ഹൈബിക്ക് തന്നെ......... ഹൃദയത്തിൽ ഹൈബി.... പൊളിക്ക് മുത്തെ......
ഹൈബി ❤🇮🇳
Good ❤❤
Good News for you Kept ❤❤❤
Very nice
You're very lucky sir
God bless you both
എല്ലാവരും സഹകരിച്ച് 20/20 ജയിപ്പിക്കണേ! നമ്മളൊക്കെ ഒത്തിരി ആളുകളെ ജയിപ്പിച്ചതല്ലേ ! ഇനി T20 യെ എല്ലാവരും ജയിപ്പിക്കണം!നിങ്ങളുടെ ആത്മാത്ഥർമായ പ്രവർത്തനം 20/20 യിലേക്ക് തിരിക്കുക❤❤❤
നമുക്കു കേരളത്തിൽ അങ്ങനെ ചെയ്യാ൦
ഹൈബി 💙
U r a perfect partner. Hibby lucky one, all the best
Real lady super STAR😍
ചേച്ചി മിടുക്കിയാണ് ...ഹൈബി ജയിക്കും ചേച്ചി ആൾ ദ ബെസ്ട്...❤
ഇതിപ്പോൾ സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തിന്റെ മക്കളോ അതോ ഭാര്യയോ ഇങ്ങനെ ചെയ്തെങ്കിൽ അച്ഛായന്റെ മഞ്ഞരമ എങ്ങനെ ആവും റിപ്പോർട്ട് ചെയ്യുക . വെറുതെ ഒന്ന് ചിന്തിച്ചു നോക്കു ഹിന്ദു സമൂഹമേ ...
സുരേഷ് ഗോപി ഇന്ത്യക്ക് വേണ്ടിയനൊ മലസരിക്കുന്നത് ???
ലക്ഷണമൊത്ത വർഗീയ പാർട്ടി ???
😂😂😂
ഏറ്റവും ലാഭം ഉള്ള ബിസിനസ്സ് അല്ലെ..പൂര്‍ണ്ണ സപ്പോര്‍ട്ട് ഉണ്ടാകും..ഒരുത്തനും വോട്ട് ചെയ്യരുത്.
ഹൈബി ഈഡൻ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
സമൂഹത്തിൽ എന്തെല്ലാം വാർത്ത ഉണ്ട് അതൊന്നും കാണാതെ കൊപ്രയം കാണിക്കുന്നതും കൊണ്ട് നടക്കുന്നു...
മഞ്ഞരമ.. അല്ല മനോരമ അല്ലെ.... റിസൾട്ട് വരെ ഇനി എന്തൊക്കെ കാണാനിരിക്കുന്നു..😢😢😂😂😅
ഓഷോ😅
ക്യാരണ ഭൂതനു ഒരു തിരുവാതിര ആയാലോ.. ഭയങ്കര പുരോഗമനം അല്ലെ
എല്ലാ തെരഞ്ഞെടുപ്പിലും മാമൻ മാപ്പിള ചാനൽ കാണിക്കുന്ന പരിപാടി !
എനിക്ക് അറിയാത്ത ഒരു കാര്യം ഇവിടെ സ്ഥാനാർഥി മാരുടെ ഭാര്യമാർ പോസ്റ്റ് പൊട്ടുന്നത് മുതൽ വേണമെങ്കിൽ....... ന്യൂസ് ആക്കാൻ ഇവിടെ ഉള്ള മീഡിയകൾ മത്സരം ആണ്. എന്നാൽ 20/20 എന്ന പാർട്ടി കിഴക്കമ്പലം പോലുള്ള പഞ്ചായത്ത് ഇത്ര നന്നായി ഭരിക്കുന്നു. അവരും ഇവിടെ മത്സരിക്കുന്നുണ്ട്. ഒരു വാർത്ത പോലും കണ്ടില്ല. ആരാണ് അത് തടുക്കുന്നത്? ആ പാർട്ടിയെ എന്തിനാണ് തഴഞ്ഞു കളയുന്നത്?
❤❤❤nala chinthagathoyulla bariya
Very good person
I like it ❤❤❤❤❤
Very good
മഞ്ഞ പത്രമേ ഇതു മാത്രം കാണാതെ ഹൈബി എന്ത് പ്രവർത്തനം നടത്തി എന്ന് പറയു 5 വർഷം എംപി അല്ലെ,8 എറണാകുളം എംൽ എ,
❤❤❤
👍👍👍👌
All the best ❤
ആശംസകൾ വിജയിക്കട്ടെ
Super
Anna Super❤
Pure acting❤️
സ്നേഹമുള്ള ഭാര്യ
വിജയിച്ചാൽ ഒരു കാറ് ഒരു വീട് നിങ്ങൾക്ക് സുഖം
ഹൈബി വൻ വിജയം ഉറപ്പ് ❤❤❤
👍👍
എല്ലാവിധ ആശംസകളും
കയ്യിൽ പെയിന്റ് പോലും ആയില്ല....എല്ലാം ക്യാമറയ്ക്ക് വേണ്ടി 😂😂😂
നീ കൈയിൽ കുറച്ചു പെയിൻറടി😂😅
മൺ കലം ഉണ്ടാക്കല്ല 😄
നീ പെയിന്റിൽ കുളിച്ചിട്ടാണല്ലോ പെയിന്റ് അടിക്കുന്നത് 😁😁
അന്തം കമ്മികൾ പെയിന്റ്റിൽ കൈ മുക്കി അടിക്കുവാ.. മുഷേകും എളമരം കരിമീനും.. അങ്ങനെ വന്നതാണ്
തുടങ്ങിയതേ ഉള്ളു.
ഒന്നു കൂടെ ജയിച്ചിട്ട് വേണം കുറച്ചൂടെ high mast lights പേര് എഴുതി വച്ചു 😂സ്ഥാപിക്കണം
Hybi...♥️
നന്ദി ഉണ്ടായാൽ മതി
Good🎉
Cool wife🎉🎉
നല്ലഭാരൃ
എല്ലാ കാര്യത്തിനും ഒരു സഹകരണം.... സഹകരണം ആണ് എല്ലാം 😅😅😅😅
Super👍👍❤️❤️❤️
എന്ത് കാര്യം . ബിജെപിക്ക് കേന്ദ്രത്തിന് എതിരെ ശക്തം ആയി സംസാരിക്കില്ല. കേരളത്തിൻ്റെ ആവശ്യം കേന്ദ്രത്തോട് പറയില്ല. ആകെ പറയുക. പിന്നെ എന്തിന് ഇങ്ങനെ ഉള്ള എംപിമാർ. ഇവരെ അയക്കുന്നത് കേരളത്തിൻ്റെ ആവശ്യങ്ങൾ നേടി തരാൻ. എൽഡിഎഫ് ഗവൺമെൻ്റ് ഒറ്റക്ക് സുപ്രീം കോടതിയിൽ കേസ് കൊടുത്തും ബിജെപിയും ആയി പോരാടിയ നേടുക ആണ്. കോൺഗ്രസ്സ് വിശ്വസിക്കാതെ. ഇനി എങ്കിലും.
ഹൈബി ഈഡൻ എറണാകുളം എംപി ഫണ്ട് വിനിയോഗം 2023 വരെ. അർഹത 17 കോടി. കൊടുത്ത് 7 കോടി, ചിലവാക്കാത്ത ഫണ്ട് 10 കോടി. എന്തുകൊണ്ട് ബാക്കി തുക കൊടുത്തില്ല കാരണം മുൻപ് കൊടുത്ത 7 കോടിയുടെ കണക്കുകൾ സമർപ്പിച്ചിട്ടില്ല. പാര്ലമെന്റ് ക്യാന്റീനിൽ പോയി 3 നേരം ഫുഡ് അടിക്കുക സമയം ഇല്ല. ട്വന്റി 20 അധികാരത്തിൽ വന്നാൽ എംപി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് കാണിച്ചു തരാം.
MP അല്ലാതെ
ആലോജിക്കാൻ പോലും
വയ്യ
വിജയാശംസകൾ നേരുന്നു ഹൈബി ഈഡൻ ❤❤❤
എതിർ സ്ഥാനാർഥി സ്ത്രീ ആയതിനാൽ ഉള്ള ചെറിയ കൗണ്ടർ 😂😂
Abhinayam anu jeevitham
Good Anna
shani shakki മമ്മുക്കയുടെ photographer ❤❤❤
രാഷ്ട്രീയ ജീവിത പ്രശ്നമല്ലേ.
ഉപജീവനത്തിന് രാഷ്ട്രീയ പ്രവർത്തനം!
ഭാര്യാക്കാണ് പകുതി ശമ്പളം 😀
രാഷ്ട്രീയ ദംബതികൾ ❤
ചുമർയെഴുതാൻ ആച്ചുമാർനമുക്ക്തനതുആരെന് അമ്മക്ബോദ്യമുണ്ടോ. എപ്പോഴെങ്കിലുംവന്നു ക്യാമറപ്രധർശനം നടത്തി പട്ടിഷോകാണിക്കലെ 🙏🏻
യുഡിഫ് ജയ് 👍👍👍👍
UDF ❤❤❤
Anna❤❤❤❤
🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy. The chicken pieces can be marinated beforehand to enhance flavor and tenderness. Common seasonings used include salt, pepper, garlic powder, paprika, and various herbs and spices depending on personal preference and regional variations. Chicken fry can be served as a standalone dish, alongside side dishes like mashed potatoes and coleslaw, or used as a filling for sandwiches and wraps. It’s a versatile and delicious option enjoyed by many around the world.
അധികാരത്തിന്റെ മാധുര്യം എപ്പോഴും നുണയാമെന്ന് നോക്കണ്ട.
❤️🌹❤️
ബലാൽസംഘം തടയാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കണം ചേച്ചി സൂപ്പർ 😂😂😂
ബലാൽസംഗം ചെയ്യുബോൾ തടഞ്ഞിട്ട് തിൽക്കുന്നില്ലെങ്കിൽ അ ശ്യാദിക്കാൻ പറഞ്ഞവളല്ലേ
That’s their family seat that’s the reason
5 year Delhi tour alle free ayi pinne enthe cheythalum entha
ഇതായിരിക്കണം ഒരു ഭാര്യ ❤
Really loving wife ,this kind of netas wifes are very less in country.
ഭാര്യ ക്കു ചുവപ്പനോ ടൂ എന്നു മുതല പ്രേമം
Udf❤
Congress❤
Bharthaavinu joli kittaan sahaayikkunna bharya . Saadharanamalle
Nalla samasaram
Gudd🎉🎉🎉🎉Udf🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Support 👍🏻👍🏻💕🥰👍🏻
കുറച്ചു ദിവസം വെയിൽ കൊണ്ടാലും പിന്നെ 5വർഷം സുഖമല്ലേ 😂
പീഡനത്തെ എതിർക്കാൻ സാധിക്കില്ലെങ്കിൽ അത് ആസ്വദിക്കുക... അന്ന 😃😃
Hibi Eden Shine vazhakale kondu enthu prayojanam Lok Sabhayil poyi urakkam thoongan kollam 😮😮
5 ദിവസം പാട് പെട്ടാലെന്താ 5 കൊല്ലം സുഖിക്കാലോ.😂
പണ്ട് കോളേജ് ഇലക്ഷൻ കാലത്ത് പാർട്ടികൾ സുവനിർ ഏറക്കുമായിരുന്നു. അതുപോലെ കോൺഗ്രസിന്റെ സ്വന്തം സുവനിർ പോലെയാണ് മനോരമയിലെ വാർത്തകൾ.
മാപ്ര മനോരമയില്ലെങ്കിൽ കേരത്തിൽ കോൺഗ്രസ് എന്നേ അന്യം നിന്ന് പോകുമായിരുന്നു.
കമ്മികൾക്ക് 24 മാറൂമി റിപ്പോർട്ടർ മീഡിയ one ഇവർ മത്സരിച്ചു കൂരളിയെക്കാൾ നന്നായി ചെയ്യുന്നുണ്ടല്ലോ
അപ്പോൾ മനോരമയിരിക്കട്ട കോൺഗ്രസിനു
പകര० നിൻെറ പിണുവു० വീണവായനയു० കാണണമായിരുന്നു 😂😅
E antham myran oke maranam illalo😂😂😂😂 desha abhimani 😂😂😂 hayyoooo hayyo bonda pothiyan polum kollula😂
പിഞ്ഞാണ അപ്പി ചുമന്നു നടക്കുന്ന മണ്ടന്മാർ ഇപ്പോളും ഉണ്ടോ....
പിണുങ്ങാണ്ടിയെയും വീണ മരുമോനെയും ഈയം പൂശി വെളുപ്പിക്കുന്ന ദേശാപമാനി ആയാൽ കുഴമുണ്ടോ തീട്ടക്കമ്മീ 😁😁
My.........
ദേശാഭിമാനി മാത്രം ഉള്ള കിണാശേരി സ്വപ്നം കാണുന്ന ആൾ ആണെന്ന് തോന്നുന്നു
ωαѕтє
ഒരു മാസം ചുവരിൽ എഴുതിയാൽ അഞ്ചു കൊല്ലം ഡൽഹിയിൽ പോയി കച്ചവടം ചെയ്യാം
😂😂വെറും വേഷം കെട്ടു അല്ലാതെ ഇതിൽ എന്താ പുതുമ 😂😂