Star magic 2ദിവസം ആക്കി ചുരുക്കിയിട്ട് വേറെ എന്ത് പരിപാടി വെച്ചാലും അത് നമുക്ക് യോജിക്കാൻ പറ്റില്ല... മനസിന് ഒരുപാട് സന്തോഷം തരുന്ന ഒരു magic ആണ് star magic.. അത് എല്ലാ ദിവസവും വേണം...
Flower tv ഇഷ്ട്ടപെട്ടത് starmagic എന്നൊരു prgm ഉള്ളതുകൊണ്ടാണ്... എനിക്കുമാത്രം അല്ല ഇങ്ങനെ ഒരഭിപ്രായം എന്നാണ് പ്രതീക്ഷ. Starmagic ദിവസവും വേണം. ടീവിയിൽ കണ്ടശേഷം യുട്യൂബിൽ വീണ്ടും കാണുന്നവർ ആണ് starmagic ഫാൻസ്. ഞാൻ ഉൾപ്പെടെ ഉള്ള അവരെയൊന്നും നിരാശപ്പെടുത്തരുത്. ഈ ഒരുകോടി prgm saturday 10pm sunday 10 pm ആകു. എന്തിനാ ഒരു ജനപ്രിയ prgm ഇല്ലാതാക്കിയും പകുതിയാക്കിയാക്കിയും ജനങ്ങളെ അകറ്റുന്നത്.??? Plz starmagic ന് മുമ്പുള്ള പരിഗണന കൊടുത്തുകൊണ്ട് പ്രക്ഷേപണം പഴയപോലെ ആക്കു... 🙏🙏🙏❤❤❤
ഈ പരുപാടി നിങ്ങൾ നടത്തിക്കൊ പക്ഷെ ടെലിവിഷൻ റേറ്റിംഗ് ൽ ഒന്നാമതുള്ള സ്റ്റാർ മാജിക്ക് 2 ദിവസമായി കുറച്ചത് ഒരുമാതിരി പ്രേക്ഷകരെ കളിയാക്കുന്ന പോലെ ആയി .ആ ചക്കപഴമോ പ്രിയങ്കരിയോ ആഴ്ചയിൽ രണ്ടു ദിവസമാക്കിക്കോ.പക്ഷെ സ്റ്റാർ മാജിക്ക് എന്നും വേണം.❤️❤️❤️❤️
വളരെ സിമ്പിൾ ചോദ്യം മാത്രമാണ് ശ്രീ കണ്ഠൻ സാർ എന്ന അവതാരകൻ ചോദിക്കുന്നത് , ഇത്രയും വലിയ ഒരു പ്രോഗ്രാമിൽ G S പ്രദീപ് അവതരിപ്പിക്കുന്ന തു കണ്ടു പഠിക്കണം ,
നല്ലോരു പരുപാടി ആണ്.. കാശ് ശരിക്കും വാരിയെടുത്ത് എറിഞ്ഞ പ്രോഗ്രാമാണ്.. ഒരുപാട് പേരുടെ കഠിനാധ്വാനവും കാണും.. പക്ഷേ ഇതിന് വേണ്ടി സ്റ്റാർ മാജികിനെ ബലിയാടാക്കിയതിൽ പ്രതിഷേധിക്കുന്നു.. Dislike അടിക്കുന്നു..
പ്രേക്ഷകരാണ് sir ഏതൊരു program ന്റെയും വിജയം. ഞങ്ങൾക്ക് ഇഷ്ട്ടപെട്ട star magic എല്ലാ ദിവസവും കൊണ്ടുവരണം sir, ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ഒള്ളു sir സന്തോഷിക്കാനുള്ള time, അത് നഷ്ട പെടുത്തരുത് sir
ഈ ഒരു കോടി പ്രോഗ്രാമിനെക്കാൾ എത്രയോ നല്ലതാണ് കോടികൾ നെഞ്ചേറ്റിയ പ്രോഗ്രാമായ The One And Only STAR MAGIC .SO,please bring back our way of happiness daily.(സ്റ്റാർ മാജികിന് ഉപ്പും മുളക് പരിപാടിക്ക് സംഭവിച്ചത് സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു)
ഉപ്പും മുളകിന് പകരമാവാൻ ചക്കപ്പഴത്തിന് കഴിഞ്ഞു. പക്ഷേ സ്റ്റാർ മാജിക് ഇൻ പകരമാവാൻ ഈ പരിപാടി കൊണ്ട് കഴിയില്ല റേറ്റിംഗ് കുത്തനെ കുറയും ഫ്ലവേഴ്സ് ഇക്കാര്യം മനസ്സിലാക്കിയാൽ നന്ന്
ആ റോബോട്ടിനെ അവിടുന്ന് ഒഴിവാക്കിയാൽ ഷോ ഒന്നുകൂടെ നന്നായിരിക്കും. ആ പൊട്ടൻ എവിടെ നിന്ന് ചളി അടിക്കുകയാണ്. അല്ലെങ്കിലേ skn ആവിശ്യത്തിന് ചളി അടിക്കുന്നുണ്ട്
ഒരുകോടി സ്റ്റർമാജികിനെ കൊന്നു ലോക്‌ടൗൺ കാലത്ത് ഉള്ളിലെ വിഷമം തീർത്തിരുന്നത് സത്യത്തിൽ ഈ മത്സരം ആർക്ക് വേണ്ടി 19 ചോദ്യം കഴിഞ്ഞാൽ ഒരു ചോദ്യം ഒരുകോടി 🤣🤣അങ്ങനെയല്ലേ skn ജനപ്രിയ പരിപാടികളിൽ താൽപ്പര്യമില്ലാതെ ആ നേരത്ത് ഒരു പരിപാടിയുമായി വന്നിരിക്കുന്നു ഉടൻപണം 3.0 കൂടെ കളിച്ചാൽ കാശുകിട്ടും ഈ പരിപാടി കണ്ടാൽ ഉറക്കം വരും
സ്റ്റാർ മാജിക് എന്നും വേണം, വേണം വേണം, വേണം, വേണം,🙏🙏🙏🙏🙏🙏🙏
th-cam.com/video/rE08VNvtQe8/w-d-xo.html🙏🙏🙏🙏🙏
😍😍😍
#we_want_Starmagic
#we_want_Starmagic
Athenne star magic വേണം, plz flowers tv 🙏🏻🙏🏻🙏🏻
Star magic 2ദിവസം ആക്കി ചുരുക്കിയിട്ട് വേറെ എന്ത് പരിപാടി വെച്ചാലും അത് നമുക്ക് യോജിക്കാൻ പറ്റില്ല... മനസിന് ഒരുപാട് സന്തോഷം തരുന്ന ഒരു magic ആണ് star magic.. അത് എല്ലാ ദിവസവും വേണം...
Athu ninak
@@urumigaming4007 എനിക്ക് മാത്രമല്ല ok
Star magic venam
Star magic matti ithu വെച്ചത് മോശം 😭😭😭😭
@@mohammedthoyyib8174 അതെ
ഈ വറുതി കാലത്തു മനസിന് സമാധാനം തീരുന്ന ഏക പരുപാടി ആയ സ്റ്റാർ മാജിക് ആഴ്ചയിൽ 2 ദിവസം ആക്കിയ ശ്രീകണ്ഠൻ നായരോടുള്ള കലിപ്പ് ഇവിടെ രേഖപെടുത്തുന്നു..
Star magic 7 days
സത്യം
Crct
ALp@@rejithahari8912
Star magic എല്ലാ ദിവസവും വേണമെന്ന് ദയവുചെയ്ത് ആ പ്രോഗ്രാം മൂന്ന് ദിവസം മാത്രമാകരുത്
എന്ന് സ്നേഹപൂർവ്വം ഒരു star magic fan
സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം എന്നുള്ളവർ👇👇👇
@Devi Devuz♡ new aano channel
ടെൻഷൻ ഫ്രീ സ്റ്റാർ മാജിക്ക് എന്നും വേണം 💪💪😥😥
സ്റ്റാർ മാജിക് കട്ട് ചെയ്യാതെ ആയിരുന്നേൽ ഈ പരിപാടിക്ക് കട്ട സപ്പോർട്ട് തന്നേനെ
Star magic എല്ലാം ദിവസം വേണം
ഒരു ദിവസത്തെ എല്ലാം സങ്കടങ്ങൾ ള്ളും മറകുനത് starmagic കണ്ണുബോൾ ആണ്👍👍
Yes
Yes coract🍫👌
എല്ലാവരും DISS LIKE അടിക്കു😡😡😡😡😡😡😡
@GK VLOGS poda
Ee quiz show illathakkalley
എടുത്തു കൊണ്ടു പോടേയ് നുമ്മക്ക് star magic മതി ✌️. ഇല്ലേൽ കേരളം കത്തും 😎😎😎😎😎🔥
എല്ലാവരും DISS LIKE അടിക്കു😡😡😡😡😡😡😡
Ente ponnedave keralam kathikumennu ariyathe polum parayalle nale ningal news akum
@@lintageorge4436 ഒരു കാർ കത്തിയാൽ എനിക്ക് പുല്ലാ 😎ചത്താലും തീരില്ല നിന്റെ മഹത്വം 🤭
E bulljet tymil Keralam kathiyathu pola aahno... bhayangaram thanna 😏😏
@@gopikavinod8650 😂
എന്തോക്കേ പ്രോഗ്രാം വന്നാലും സ്റ്റാർ മാജിക്ക് നിന്നൽ flowers-ൻ്റെ റേറ്റിക്ക് ഇടിയും എന്നുള്ളവർ
th-cam.com/video/rE08VNvtQe8/w-d-xo.html🙏🙏🙏🙏🙏
star magicil 16 artist , 2 guest , 200 crew... ellarkum paisa kodukkanam... ithavumbo lanayum matte samanavum paisa ingottu tharum , plus , chodyam enna peril varunna aalinde bhudhi kanakkaki , oru odukkathe chodyom chothichu oru pathunayiram koduthu moonjichu vidaam... laabhalle... its business bro😂
100% Correct
@@willscarlet3172 yw
ഇതു വരെ ആ പരിപാടി കണ്ടിട്ടില്ല. വല്ല പോഴും പരസ്യം കണ്ടാൽ തന്ന ആ കോപ്രായം ഇഷ്ടമായിട്ടില്ല
രാത്രിയും പകലും ഇല്ലാതെ ഒള്ള online ക്ലാസ്സ് ന്റെ ഇടക് ആകെയുള്ള ആശ്വാസം star magic ആയിരുന്നു.
Star magic വേണം .
സത്യം
sathyam
😬
സത്യം,സത്യം
വിനോദത്തിനൊപ്പം അറിവും....ഒരുപാടു സന്തോഷം
ഈ പ്രോഗ്രാം കാരണം സ്റ്റാർ മാജിക്കിന്റെ വ്യുവേർസ് കുറയും.
സ്റ്റാർ മാജിക്ക് എല്ലാ ദിവസവും വേണം
സീരിയലുകൾ മാറ്റി, സ്റ്റാർ മാജിക് വേണം എന്നും
@GK VLOGS ഒന്ന് ഇറങ്ങി പോ
@GK VLOGS ഈ നായിന്റെ ***
സ്റ്റാർ മാജിക് ഒരു ദിവസം ഇടവിട്ട് എങ്ങാനും വേണം ✨️✨️
എല്ലാവരും DISS LIKE അടിക്കു😡😡😡😡😡😡😡
Ennum venm
Ippo ethra days aan aakyath??
@@diyafathima9438 2 days 😭
@@appus2112 😫😫enn muthalaa
നിങ്ങൾക്കും ആകാം കൊടിശ്വരൻ 😂😌😌💥 ആർക്കക്കെ തോന്നി.
Dont compare this oola paripaadi with kodeeswaran
ഇതൊന്നു മാറ്റി സ്റ്റാർമാജിക് എല്ലാ ദിവസവും കൊണ്ടുവരൂ പ്ലീസ്🙏
സ്റ്റാർ മാജിക്ക് ആഴ്ചയിൽ രണ്ടു ദിവസം ആക്കിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു
അതെപ്പോ 😳😳😳😳😳
Naannamillado.. go do some useful work.
മാസത്തിൽ ഒന്ന് പോരേ
Star magic വേണം
ശ്രീകണ്ഠൻ സാറെ ഏത് വല്ല്യ യാത്ര ആയാലും സ്റ്റാർമാജിക്ക് എല്ലാ ദിവസവും വേണം.
അതോകെ ഈ കൊറോണ കാലത്ത് മനസ്സിന് ആശ്വാസം ഉള്ളത്.
Starmagic Daily telecast venam🙏🙏🙏🙏
ഈ പ്രോഗ്രാം എപ്പോ വേണെലോ നിങ്ങൾ വെച്ചോ എന്തിനാണ് സ്റ്റാർ മാജികിന്റെ സമയത്ത് തന്നെ 🥵
#we_want_Starmagic
#we_want_Starmagic
@GK VLOGS entertainment ishttam ulla Aalukalum und. 2 show yum cheyythotte. but Star magic kanumbol santhosham kittunna kure aalukal und.
Star magic ellathivasavum venam.... ☹️☹️☹️☹️😭plz...
Sir 1 കോടി ഒന്നും വേണ്ട സ്റ്റാർ മാജിക് മാത്രം മതി sir
@GK VLOGS ivane kond njan😂😂😂... copy paste cheith maduthilladey😂
@GK VLOGS ആരു പറഞ്ഞു star magic chali പ്രോഗ്രാം ananu,atu നിനക്ക് തോന്നുന്നതാണ്,star magic anu best പ്രോഗ്രാം in the world 🤩😍😘❤
@@parusworld2066 umf myle
Flower tv ഇഷ്ട്ടപെട്ടത് starmagic എന്നൊരു prgm ഉള്ളതുകൊണ്ടാണ്... എനിക്കുമാത്രം അല്ല ഇങ്ങനെ ഒരഭിപ്രായം എന്നാണ് പ്രതീക്ഷ. Starmagic ദിവസവും വേണം. ടീവിയിൽ കണ്ടശേഷം യുട്യൂബിൽ വീണ്ടും കാണുന്നവർ ആണ് starmagic ഫാൻസ്. ഞാൻ ഉൾപ്പെടെ ഉള്ള അവരെയൊന്നും നിരാശപ്പെടുത്തരുത്. ഈ ഒരുകോടി prgm saturday 10pm sunday 10 pm ആകു. എന്തിനാ ഒരു ജനപ്രിയ prgm ഇല്ലാതാക്കിയും പകുതിയാക്കിയാക്കിയും ജനങ്ങളെ അകറ്റുന്നത്.??? Plz starmagic ന് മുമ്പുള്ള പരിഗണന കൊടുത്തുകൊണ്ട് പ്രക്ഷേപണം പഴയപോലെ ആക്കു... 🙏🙏🙏❤❤❤
th-cam.com/video/rE08VNvtQe8/w-d-xo.html🙏🙏🙏🙏
Yesss
@@aryasnair474 th-cam.com/video/rE08VNvtQe8/w-d-xo.html
Correct 😔😔
@GK VLOGS ഒന്ന് പോടോ.. ചളി നിൻ്റെ അപ്പൻ
ഒരു കോടി വേണ്ട. സ്റ്റാർമാജിക് മതി..
Yes
@@basheerbasheer7765 aaalaalaaaaaaaalaaaaaalallaaaaaaaaaaaaaaaaaaalaaaaalaaaalalaaallalaaalaalaaalaaalaaaaaaalaaaaalaaaaalllaaaaalaaaa
@@basheerbasheer7765 aaaaaaaalaala
Oru kodi venam😊
Kurach arivenkilum nilanilkkattey
Pls സ്റ്റാർ മാജിക് എല്ലാ ദിവസവും ആക്കണം
ഈ പരുപാടി നിങ്ങൾ നടത്തിക്കൊ പക്ഷെ ടെലിവിഷൻ റേറ്റിംഗ് ൽ ഒന്നാമതുള്ള സ്റ്റാർ മാജിക്ക് 2 ദിവസമായി കുറച്ചത് ഒരുമാതിരി പ്രേക്ഷകരെ കളിയാക്കുന്ന പോലെ ആയി .ആ ചക്കപഴമോ പ്രിയങ്കരിയോ ആഴ്ചയിൽ രണ്ടു ദിവസമാക്കിക്കോ.പക്ഷെ സ്റ്റാർ മാജിക്ക് എന്നും വേണം.❤️❤️❤️❤️
Chakka പഴം ❤️star music❤️
എല്ലാവരും പോയി ഡിസ്‌ലെയ്ക് അടിക്കു
@GK VLOGS sambavam okke sari thanne pakshe vanna sthalam Mari poyi setta😘
എന്തൊക്കെ പറഞ്ഞാലും ശ്രീ കണ്ടൻ സാറിന്റെ ഈ പ്രോഗ്രാം അടിപൊളിയാണ്.. പരിപാടിക്ക് എല്ലാവിധ ആശംസകൾ... 🌹🌹
പ്രവാസികളുടെ സങ്കടങ്ങൾ മറക്കുന്ന ഒരേ ഒരു ഷോ സ്റ്റാർ മാജിക് ❤
Correct bro
Yes
@@shan-kr7xj - 1
@@shan-kr7xj cncnbknvkpjbmjvj
വളരെ സിമ്പിൾ ചോദ്യം മാത്രമാണ് ശ്രീ കണ്ഠൻ സാർ എന്ന അവതാരകൻ ചോദിക്കുന്നത് , ഇത്രയും വലിയ ഒരു പ്രോഗ്രാമിൽ
G S പ്രദീപ് അവതരിപ്പിക്കുന്ന തു കണ്ടു പഠിക്കണം ,
ഞാൻ ഫ്ലവേഴ്സ് ആകെ കാണുന്ന പ്രോഗ്രാം സ്റ്റാർ മാജിക്
Star മാജിക് വേണ്ടി മാത്രം flowers ചാനൽ സബ്സ്ക്രൈബ് ചെയ്തതാണ്......
ഇയാൾ എന്തു പരിപാടി ചെയ്യ്താലും polium അതുകൊണ്ട് സ്റ്റർമാജിക് വേഗം വരും 😄😄😄
#we_want_Starmagic
#we_want_Starmagic
#we_want_Starmagic
@GK VLOGS ജൻ ഒരു പ്രവാസിയാ നമ്മൾക്ക് ഒരു ആശ്യാസം സ്റ്റർമാജിക വയ്ക്കുനേരം റൂമിൽ വന്നാൽ കാണുന്ന ഒരു പരിപാടിയ
@@rigeeshpournami8431 👍👍
എന്നെകൊണ്ട് നിരാഹാരം കിടത്തിക്കരുത് നിങ്ങൾ
ഉടൻ സ്റ്റാർമാജിക് എല്ലാദിവസവും പുനരാരംഭിക്കുക
ഈ പരിപാടി കാരണം ഞങ്ങളുടെ starmagic ന്റെ ദിവസം കുറച്ചു 😢😡
Yes
😡😡😡😡
Yes
പോയി ഡിസ്‌ലെയ്ക് അടിക്കു
സ്റ്റാർ മാജിക് മതി വേറെ ഏതു പരിപാടി വേണേലും മാറ്റിക്കോ
th-cam.com/video/rE08VNvtQe8/w-d-xo.html🙏🙏🙏🙏🙏
#we_want_Starmagic
Keralam kathum star magic mattiya
@@Rahul-mw7ox 😄😄😄
Athe
നല്ല ഫ്രഷ് പരിപാടി....
സ്റ്റാർ മാജിക് തിരിച്ചു കൊണ്ട് വരൂ ഹേ...
എങ്ങനെ ആയാലും ഇത് ഇവർ നിർത്താൻ പോണില്ല . Star magic എല്ലാ ദിവസവും വേണം.
@GK VLOGS chali programo😞
No need star magic
@GK VLOGS അതെ
ഇത് എന്ത് ബോർ ആണ്
ഇത് കണ്ടിട്ട്
"നിങ്ങൾക്കും ആകാം കോടിശ്വരൻ"
എന്ന പ്രോഗ്രാം ഓർമ്മ വന്നവരുണ്ടോ?
എല്ലാവരും DISS LIKE അടിക്കു😡😡😡😡😡😡😡
@@appus2112 ഈ പറഞ്ഞുതു പോയിൻ്റ്
@@appus2112 u
കോപ്പിലെ ഒരു കോടി... എടുത്തോണ്ട് പോണം mr.. ഒരു ദിവസത്തെ എല്ലാ ടെൻഷനും മറക്കുന്ന ഒരു പ്രോഗ്രാമായിരുന്നു star magic അത് തിരിച്ചു കൊണ്ടുവരൂ... Pls 🙏🙏🙏🙏🙏🙏
😁
ശ്രീകണ്ഠൻ നായരേ സ്റ്റാർ മാജിക് എപ്പിസോഡ് കുറച്ചാൽ നിങ്ങൾ റേറ്റിംഗ് കുറഞ്ഞു കണ്ടം വഴി ഓടേണ്ട ഗതികേട് വരും
നിങ്ങളെ show star magic time ആവരുത് ഞങ്ങൾക്കു എന്നും star magic വേണം
ഇത് ഒരു കോടി പരിപാടിയാണെങ്കിലും കമന്റ് മൊത്തം സ്റ്റർമാജിക്കാൻ ❤️
സ്റ്റാർ മാജിക് എല്ലാം ദിവസവും വേണം💪💪💪
ഒരു കോടി വേണ്ട..
സ്റ്റാർ മാജിക് മതി ....
സ്റ്റാർ മാജിക് മതി.....
നല്ലോരു പരുപാടി ആണ്.. കാശ് ശരിക്കും വാരിയെടുത്ത് എറിഞ്ഞ പ്രോഗ്രാമാണ്.. ഒരുപാട് പേരുടെ കഠിനാധ്വാനവും കാണും.. പക്ഷേ ഇതിന് വേണ്ടി സ്റ്റാർ മാജികിനെ ബലിയാടാക്കിയതിൽ പ്രതിഷേധിക്കുന്നു.. Dislike അടിക്കുന്നു..
പ്രേക്ഷകരാണ് sir ഏതൊരു program ന്റെയും വിജയം. ഞങ്ങൾക്ക് ഇഷ്ട്ടപെട്ട star magic എല്ലാ ദിവസവും കൊണ്ടുവരണം sir, ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ഒള്ളു sir സന്തോഷിക്കാനുള്ള time, അത് നഷ്ട പെടുത്തരുത് sir
ഇത് കാരണം star magic നിർത്തുമോ
@Devi Devuz♡ ok
never
Ee program eshttapettu pakshe star magicine miss cheyaan pattunnilla
ആ സ്റ്റാർ മാജിക് മതി,, ഫ്ലവർസിന്റെ പേര് kalyan ഒരു പുതിയ ഇടപാട്
വളരെ നല്ല പരിപാടിയാണ്. Flowers ടീവി ക്കും ശ്രീകണ്ടൻ നായർക്കും അഭിനന്ദനങ്ങൾ.
star magic ennum venam namuk...
സ്റ്റാർ മേജിക് അവസാനിപ്പിക്കരുത് ദിവസം കൂട്ടണം 🔥🔥
Ee show eshtaamanu pakshe star magicine miss cheyan thonnunilla
ഈ പരിപാടി കാണില്ല ...ഞങ്ങടെ star magic മുക്കിയ പരിപാടി ആണ് അതുകൊണ്ട് എല്ലാരും ഈ വീഡിയോ report അടിച്ചു പ്രതിഷേധം അറിയിക്കൂ
23000 per ithuvare view cheythu.. pakshe athil 22000 perum open cheythath star magic nu vendi comment cheyyaananu.. 😀💪🏻💪🏻💪🏻
Star magic daily night 9 manik venan ennullavar like plz.......
Star മാജിക് fans dislike അടിച്ചു പ്രധിഷേധം അറിയിക്കുക 🔥
Star magic sthiramayi vendavar dislike adikoo
പക്കാ ബോർ പരിപാടി ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഷോ ആയിരുന്നു തികച്ചും നിരാശപ്പെടുത്തി ബ്രമണ്ടം എന്ന് വരുത്തി തീർക്കാൻ കുറെ കാട്ടികൂട്ടൽ
th-cam.com/video/rE08VNvtQe8/w-d-xo.html🙏🙏🙏🙏
Yes true
@@shruthir236 th-cam.com/video/rE08VNvtQe8/w-d-xo.html
ആതിയം അങ്ങനെ ആണ് വയ്യ ഹിറ്റ് aakum
ആതിയം അങ്ങനെ ആണ് വയ്യ ഹിറ്റ് aakum
സ്റ്റാർ മാജിക് എന്നും വേണം
Star magic ella divasavum venam
ഈ പരിപാടി മാറ്റി ഞങ്ങൾ പ്രേക്ഷകർക്ക് സ്ഥിരമായി സ്റ്റാർമജിക്ക് താ ....pls ....pls ..😒🚶
സ്റ്റാർ മാജിക് ഫാൻസ് .... 💪😍❤️
Star majik madhi idhu vendaaaaa, njangal idhu kaaanillaaaa 😢😢😢
Star magical vennamm 😌🥺🥺🥺🥺🥺🥺
ഹ്യ യാ ഹുവാ സ്റ്റാർ മാജിക് 🔥🔥🔥
"Start magic illathe eanthonn flowers channel"
eannum star magic venam
റേറ്റിംഗ് കൂടണം എങ്കിൽ സ്റ്റാർ മാജിക് കൊണ്ട് വന്നോളൂ...
ആകെ കാണാറുള്ള ഒരു പ്രോഗ്രാം മാറ്റി... 😤😤
Skn sir.. Ee parupadi.. Theree.. Porra.. Ith udanpanam.. Kodishernum.. Mix chythe indakiyth poke thonnii... So.. Ith matii starmagic thane.. Idukka.. Ath thanne ayrikum.. Trp koduthal👍
ഇനി മൂതൽ ആരും ഈ ചാനൽ കാണരുത് ഇവര്ക്ക് കിട്ടൽ അതികമായത് കെണ്ടാണ് ഈ ഉള്ള പരിവാടി നടത്തുനത് അത് മനസിലാക്കു🙏🙏🙏🙏
wow😍ee പരിപാടിയെ കുറിച് ഒരു വാക്ക് പോലും ഇല്ല... എല്ലാം സ്റ്റാർ മാജിക് സ്റ്റാർ മാജിക് എന്ന് മാത്രം. സ്റ്റാർ മാജിക് ഇസ്‌തം 🥰
ഈ ഒരു കോടി പ്രോഗ്രാമിനെക്കാൾ എത്രയോ നല്ലതാണ് കോടികൾ
നെഞ്ചേറ്റിയ പ്രോഗ്രാമായ The One And Only STAR MAGIC .SO,please bring back our way of happiness daily.(സ്റ്റാർ മാജികിന് ഉപ്പും മുളക് പരിപാടിക്ക് സംഭവിച്ചത് സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു)
പ്രേക്ഷകരുടെ ഇഷ്ടങ്ങൾ മാനിക്കാത്ത ഒരേ ഒരു ചാനൽ🙄... സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം... ഇത് ഒരു request ആണ്
സ്റ്റാർ മാജിക്ക് എന്നും വേണം എന്ന് പറഞ്ഞ് ഒരു പ്രതിഷേതം പ്രഗടനം സങ്കടിപ്പിക്കണം എന്നുള്ളവരുണ്ടോ
Star magic 6 ദിവസം വേണം പ്ലീസ് 😢🙏🙏🙏🙏🙏
Star magic ന്റെ ലക്ഷകണക്കിന് ആരാധകർവിചാരിച്ചാൽ മതി ഈ ചളി program ഒഴിവാക്കാൻ,, എല്ലാവരും dis like അടിച്ച് പ്രതിഷേധിക്കുക 😡😡😡😡😡😡😡😡😡
School, college vittu kitchenil othungiya ammamar eshtapedunna program .best wishes
Star Magic daily venam!!!! STAR MAGIC
ഉപ്പും മുളകിന് പകരമാവാൻ ചക്കപ്പഴത്തിന് കഴിഞ്ഞു.
പക്ഷേ സ്റ്റാർ മാജിക് ഇൻ പകരമാവാൻ ഈ പരിപാടി കൊണ്ട് കഴിയില്ല
റേറ്റിംഗ് കുത്തനെ കുറയും ഫ്ലവേഴ്സ് ഇക്കാര്യം മനസ്സിലാക്കിയാൽ നന്ന്
Star magic uyir
സ്റ്റാർ മാജിക് 🔥
ആ റോബോട്ടിനെ അവിടുന്ന് ഒഴിവാക്കിയാൽ ഷോ ഒന്നുകൂടെ നന്നായിരിക്കും. ആ പൊട്ടൻ എവിടെ നിന്ന് ചളി അടിക്കുകയാണ്. അല്ലെങ്കിലേ skn ആവിശ്യത്തിന് ചളി അടിക്കുന്നുണ്ട്
സ്റ്റാർ മാജിക് എന്നും വേണം വേണം
ഈ പരുപാടി വേണ്ടാ 🙏🙏🙏
Star magic എന്നും വേണം star magic രണ്ടു ദിവസമക്കിയതിൽ പ്രതിഷേധിക്കുന്നു, 7 മണി തൊട്ടുള്ള സീരിയൽ ഒക്കെ മാറ്റി ആ സമയത്തു ഈ program വച്ചുടെ..
Star magic daily venam please 🙏🙏🙏
ഇയാളെ ചാനൽ ക്ലിക്ക് ആയപ്പോ ഉപ്പുംമുളകും നിർത്തി.... ഇപ്പൊ സ്റ്റർമാജിക്കും.... പക്കാ ബോർ അവതാരാകാൻ and പ്രോഗ്രാം 👎👎👎👎👎👎👎👎👎👎👎
@GK VLOGS 👏
ഒരുകോടി സ്റ്റർമാജികിനെ കൊന്നു ലോക്‌ടൗൺ കാലത്ത് ഉള്ളിലെ വിഷമം തീർത്തിരുന്നത് സത്യത്തിൽ ഈ മത്സരം ആർക്ക് വേണ്ടി 19 ചോദ്യം കഴിഞ്ഞാൽ ഒരു ചോദ്യം ഒരുകോടി 🤣🤣അങ്ങനെയല്ലേ skn ജനപ്രിയ പരിപാടികളിൽ താൽപ്പര്യമില്ലാതെ ആ നേരത്ത് ഒരു പരിപാടിയുമായി വന്നിരിക്കുന്നു ഉടൻപണം 3.0 കൂടെ കളിച്ചാൽ കാശുകിട്ടും ഈ പരിപാടി കണ്ടാൽ ഉറക്കം വരും
ഏറ്റു പോടാ
ഞങ്ങൾ ഈ പെരുമ്പടി കാണില്ല സ്റ്റാർ മാജിക് വേണം
ചളി പരിപാടിയാട്ടോ..... സ്റ്റാർ മാജിക് ഇഷ്ടം ♥️
Starmagic ❤️💯💯❤️❤️💯❤️💯❤️💯❤️💯💯❤️💯 elladivasavum.undayirunnenkil nallath. Pravasikalaya njangalk wrk kazhinj vann manasin relax chyth on chirikamayirun Ella divasavum. Pls
Starmagic ഞങ്ങക്ക് വേണം...
Ee prgm saturday & sunday aaku...baaki daysil starmagic vechoode😥
Oru kodi enu paranjitt. 50.000 jeyichal valare nallath. So tough questions asking. Kodishwaran is best.
We want star magic
ഇതിനു ഇത്രയും വ്യൂ കിട്ടിയത് 1st എപ്പിസോഡ് ആയതുകൊണ്ടാണ് ഇനി കാണില്ല
Ntammoo... Full high tech🙆♂️.,.. Sambvm poli😍😍
ഇതിൽ എവിടെ നോക്കിയാലും starmagic ആണല്ലോ, ശ്രീകണ്ഠൻ സറെ mattippidikk
സ്റ്റാർ മാജിക് മതി ഇ കൊപ്പില പരുപാടി വേണ്ട
സ്റ്റാർ മാജിക് വച്ചോണം ഇല്ലേൽ പ്രാകി കൊല്ലും 😁
Star magic nn oru slot indkki tharanne🙌🙂
നമ്മുടെ സ്റ്റർമാജിക് കട്ടാക്കി ഈ പരുപാടി വേണ്ട നമ്മൾക്കു സ്റ്റർമാജിക് എന്നും വേണം
How to participate in this?? Ini application ayakkan pattumo
ഈ നെഗറ്റീവ് മെസ്സേജ് അയച്ചവരുടെ ഒക്കെ msg 2024 കാണുന്ന ആരേലും ഉണ്ടെങ്കിൽ like😃
Star magic
ഇതൊക്കെ നിറുത്തി ആ star മാജിക് ഇന്നും ആക്കണം