😥👈 ബ്രെയിൻ ട്യൂമർ എന്ന മാരകരോഗം വന്നാൽ പിന്നെ ഇതാവും അവസ്ഥ.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 581

  • @Naina11177
    @Naina11177 2 ปีที่แล้ว +98

    മനോദ്യര്യം കൈ വിടരുത്..അള്ളാഹു എത്രയും വേഗം ശിഫയാക്കി തരട്ടെ..ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ..ആമീൻ

    • @basilsha086
      @basilsha086 2 ปีที่แล้ว +2

      ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @farsalabdulazeez5776
    @farsalabdulazeez5776 2 ปีที่แล้ว +20

    സഹാദര ഞാൻ നിങ്ങളെ ഈ വിഡിയോ കണ്ട് കരഞ്ഞു പോയി ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വേദന എന്റെ പെങ്ങളെ അസുഖം മാറ്റി കെടുക്കണമോ അള്ളാ🤲🤲🤲🤲

  • @shahulhameed9100
    @shahulhameed9100 2 ปีที่แล้ว +36

    രോഗം തരുന്ന വനും റബ്ബാണ് അത് ശിഫ നൽകുന്ന വനും റബ്ബാണ്
    എല്ലാം ഷിഫയാകും
    റബ്ബ് കഴിവതും വേഗത്തിൽ
    ശിഫ നൽകട്ടെ എല്ലാർക്കും

    • @husnamnr4563
      @husnamnr4563 2 ปีที่แล้ว

      Ameeen

    • @_.fayiizzz
      @_.fayiizzz 2 ปีที่แล้ว

      ജെസ്സിടെ എല്ലാ രോഗവും പെട്ടന്ന് ശിഫയാകട്ടെ 🤲

    • @semiyathyounus5801
      @semiyathyounus5801 2 ปีที่แล้ว +1

      Aameen

    • @ziyaisha2451
      @ziyaisha2451 2 ปีที่แล้ว

      Ameen

  • @msvlogs8814
    @msvlogs8814 2 ปีที่แล้ว +107

    അൽഹംദുലില്ലാഹ് 🤲അള്ളാഹു പെട്ടെന്ന് മാറ്റികൊടുക്കട്ടെ എല്ലാവരുടെ രോഗവും 🤲🤲🤲🤲🤲

  • @shajahanbahrain8290
    @shajahanbahrain8290 2 ปีที่แล้ว +18

    അള്ളാഹുവേ എല്ലാ മാരഗ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ 🤲

  • @dilsanaut2467
    @dilsanaut2467 2 ปีที่แล้ว +9

    പടച്ച റബ്ബ് ജെസിതൻറെ എല്ലാ അസുഖവും മാറ്റി തരേട്ടെ തീർക്കയുസ്സും ആഫിയത്തും നൽകേട്ടെ

  • @shereefpadayil507
    @shereefpadayil507 2 ปีที่แล้ว +30

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം അല്ലാഹു രോഗം കൊണ്ട് പ്രയാസപ്പെടുന്ന അവരുടെ എല്ലാവിധ പ്രയാസങ്ങളും അല്ലാഹു ഷിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Rahmasvlog
    @Rahmasvlog 2 ปีที่แล้ว +63

    മണിക്കക്കല്ലേ സുഗാണല്ലോ...അസുഖം ഓക്കേ പെട്ടന്ന് മാറും 🤲🤲🤲🤲🤲🤲

  • @shifashifa5478
    @shifashifa5478 2 ปีที่แล้ว +13

    തീബ്ബ് സ്വലാത്ത് ചെല്ലിക്കോ അസുഖം മ്മാരും 😢😢റബ്ബ് shifa തരട്ടെ 🤲

  • @nisarnisar6484
    @nisarnisar6484 2 ปีที่แล้ว +17

    അള്ളാ എല്ലാവരയും രോഗതോട്ടു കാക്കണെ അള്ളാ എല്ലാവരയുടെയും രോഗത്തിന് ശിഫ നൽകണമണഅള്ളാ രോഗംതന്ന് പരീക്ഷികല്ലേ അള്ളാ

    • @rishanaichu84
      @rishanaichu84 2 ปีที่แล้ว

      Aameen

    • @hajarack1544
      @hajarack1544 2 ปีที่แล้ว

      Alllahuve jesimole asugam maari tharatte njan areela enhaalum jesiyude dhayriyam aayirikatte jasiyudr dhayiriyam

    • @rahmathunnisa3528
      @rahmathunnisa3528 2 ปีที่แล้ว

      ആമീൻ

  • @shareefamc8228
    @shareefamc8228 2 ปีที่แล้ว +26

    ജെസി അള്ളാഹു വലിയവനാ അസുഖം തരുന്നതും മാറ്റുന്നതും അല്ലാഹുവാ മോള് എപ്പോയും ഹാപ്പിയായിരിക് എല്ലാം റബ്ബ് മാറ്റി തരും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻കുഞ്ഞോൻ എപ്പോയും ഹാപ്പിയായി മുന്നോട്ട് പോകൂ ജസി ❤❤❤❤❤❤

  • @farzanafaru1148
    @farzanafaru1148 2 ปีที่แล้ว +4

    ജെസിയുടെ ചിരിക്ക് കാരണം അല്ലെങ്കിൽ ഇത്രയും ഹാപ്പി ആയിരിക്കാൻ കാരണം ജെസിയുടെ നല്ല പാതി തന്നെ ആണ് 😍😍ആരോഗ്യത്തോടെയും ആഫിയത്തോടെയും ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ഒക്കെ റെഡിയാവും ഇൻഷാ അല്ലാഹ് ❤️രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട് എല്ലാവരുടെയും രോഗങ്ങൾ പടച്ചോൻ ശിഫാ ആക്കട്ടെ ആമ്മീൻ 🥰🥰🥰

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว +1

    അല്ലാഹു എത്രയും പെട്ടെന്ന് സുഖം ആക്കി തരട്ടെ മോളെ എന്നും ദുഃആ പ്രാർത്ഥന ഉണ്ടാകും കൂടെ രോഗം തരുന്നതും അല്ലാഹുവാണ് ചികിത്സാ ഞങ്ങൾ ആണെങ്കിലും സുഖം ആക്കുന്നത് അള്ളാഹു ഒരുവൻ തന്നെയാണ് പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് അള്ളാഹു ആക്കി തരട്ടെ ആമേൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @shahaljasil9978
    @shahaljasil9978 2 ปีที่แล้ว +54

    എല്ലാവരുടെയും രോഗം അള്ളാഹു ശിഫ നൽകട്ടെ ❤️

  • @hannathok7868
    @hannathok7868 2 ปีที่แล้ว +39

    ജെസി താത്ത എത്ര പെട്ടന്ന് മാറട്ടെ പ്രാർത്തിക്കുന്നുണ്ട് 🤲🤲🤲🤲

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +8

    എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ 🤲🤲🤲
    എല്ലാവരോടും സ്നേഹം മാത്രം😍😍

  • @nasifn5876
    @nasifn5876 2 ปีที่แล้ว +47

    ജെസ്സി താത്താന്റെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @basilsha086
    @basilsha086 2 ปีที่แล้ว +2

    ലാ ഹൌല വലാ കുവ്വത്ത ഇല്ലാ ബിലാഹിൽ ഹലിയിൽ ഹളീം, എന്ന ദിക്ർ മുറുകെ പിടിക്കുക, നടക്കുമ്പോഴും കിടക്കുമ്പോഴും ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇതു ചോലികൊളു, മല പോലെ വന്നത് മഞ്ഞു പോലെ പോകും ഇന്ഷാ അല്ലാഹ്,100%ഉറപ്പാണ് അള്ളാഹു പെട്ടന്ന് ശിഫ യാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @skzxlliqht0
    @skzxlliqht0 2 ปีที่แล้ว

    എനിക്ക് അത്ഭുതം തോന്നുന്നു. നിങ്ങളെ ധൈര്യം കണ്ടിട്ട് അള്ളാഹു ഒരിക്കലും നിങ്ങളെ തളർത്തില്ല. അള്ളാഹു അസുഖമ് മാറ്റി തരട്ടെ. ആമീൻ 🤝🤝🤝പറയുന്നവർ പറയട്ടെ. Ee ഭൂമിയിൽ നമ്മുടെ nabi ( സ ) തങ്ങളെ നമ്മുടെ okey ജീവൻ ജീവിതവുമല്ലേ നമ്മുടെ nabi ആ നബിയെ കുറ്റം പറയുന്നില്ലേ. Ee ലോകം അങ്ങനെയാ. പിന്നെ വെറും മനുഷ്യൻ ആയ നമ്മെ പറഞ്ഞാൽ അതിശയിക്കാൻ ഇല്ല. സമാദാനം ആയി ജീവിക് ദുഃആ ഉൾപ്പെടുത്താം. നിങ്ങള് എന്നെയും ദുഃആ വസിയതോടെ.

  • @naslaanees5094
    @naslaanees5094 2 ปีที่แล้ว +53

    ഞാനും ഒരു അസുഖകാരി ആണ്. അള്ളാഹു എല്ലാരേയും അസുഗം മതിതരട്ടെ

  • @shamlikmon4484
    @shamlikmon4484 2 ปีที่แล้ว +9

    അല്ലാഹു ഓപ്പറേഷൻ ഇല്ലാതെ എത്രയും പെട്ടെന്ന് മാറ്റി തരട്ടെ

    • @bindhuraj1062
      @bindhuraj1062 2 ปีที่แล้ว

      Ellam pettennu maarum Daivam undu koode

  • @fousiyakalathil6773
    @fousiyakalathil6773 2 ปีที่แล้ว +109

    ജെസ്സിന്റെ അസുഖം പെട്ടന്ന് അല്ലാഹു ശിഫ യാക്കി തരട്ടെ ... ആമീൻ

  • @Mubeena-gj7yv
    @Mubeena-gj7yv 4 หลายเดือนก่อน

    ഡാൻസും തുള്ളലും ഒഴിവാക്കിയാൽ നിങ്ങൾ ഇഷ്‌ടമുള്ളവരാണ്

  • @pmkchungampattikkad9838
    @pmkchungampattikkad9838 2 ปีที่แล้ว +10

    സഹോദരിയുടെ പ്രയാസങ്ങൾ പടച്ചോൻ വേഗത്തിൽ ഷിഫ നൽകട്ടെ...അമീൻ
    പേര് പോലെയാണ് മനസ്സും .... കുഞ്ഞൻ അടുത്ത് ഇടപെടുന്നവർക് അറിയാൻ സാധിക്കും ...അല്ലാത്തവർക്ക് ചൊറിയാൻ സാധിക്കും 🥰🥰❤️
    റഫീഖ് chungam പട്ടിക്കാട്

  • @nazeerap6265
    @nazeerap6265 2 ปีที่แล้ว +2

    ജെസ്സിയുടെ മനോധൈര്യം അള്ളാഹു നിലനിർത്തട്ടെ എത്രയും പെട്ടെന്ന് അസുഗം അള്ളാഹു മാറ്റിത്തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @_.shebee
    @_.shebee 2 ปีที่แล้ว +4

    മരുന്നില്ലാതെ തന്നെ ജാസിന്റ അസുഖം മാറ്റികൊടുകള്ളാല്ലഹ് 🤲🏻

  • @naju7899
    @naju7899 2 ปีที่แล้ว +1

    എത്രയും പെട്ടന്ന് പടച്ചോൻ മറ്റി കൊടുക്കണേ 🤲🏾🤲🏾🤲🏾

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    Jesi mole ഈ ലോകത്ത് പ്രയാസങ്ങളും സന്തോഷങ്ങളും നിറഞ്ഞ താണ് ഞാനും ഒരു polio patient ആണ് ഈ dr ലൂടെ അള്ളാഹു ശിഫ നൽകട്ടെ

  • @sajithasaji946
    @sajithasaji946 2 ปีที่แล้ว +5

    അള്ളാഹു എല്ലാവരുടെയും അസുഖം ശിഫ യാക്കി തരട്ടെ ആമീൻ 🤲

  • @sanushihab7427
    @sanushihab7427 2 ปีที่แล้ว +4

    cancer polathe rogamonnum padachon arkum kodukkathirikkatte... ente uppachik athayirunnu asugm.😢cancerinte vedhana kandarinjavalan njn nte uppa asugm vannu pettenn allahu kondupoyi😢😢😢.. athupolathe vedhanaye തൊട്ട് allahu ellavareyum kakkatte🤲🏻🤲🏻🤲🏻 dont worry jesii padachon und kude inshah Allah.. Allahu jesik afiyathulla dheergayuss thann kunjante kude 100 varsham jeevikkan bagyam tharattee..❤❤❤Aameen🤲🏻🤲🏻😍😍😍❤️❤️❤️

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 ปีที่แล้ว +20

    എൻ്റെ മാളെ, അന്നെ അള്ളാ കാക്കട്ടെ, ഗുളിക കുടികുക, ഗുളിക കഴിക്കുക എന്ന് ഞങ്ങൾ പറയും

  • @twinningthec9895
    @twinningthec9895 2 ปีที่แล้ว +20

    അള്ളാഹു എന്റെ സഹോദരിക്ക് എല്ലാം പെട്ടെന്ന് ശിഫയാക്കട്ടെ ആമീൻ

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +5

    അള്ളാഹു പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻

  • @worldinternationalspy9414
    @worldinternationalspy9414 2 ปีที่แล้ว +11

    അള്ളാഹു അസുഖം മാറ്റി തരട്ടെ ആമീൻ

  • @sadiqsubair612
    @sadiqsubair612 2 ปีที่แล้ว +3

    അല്ലഹ് എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +3

    ആത്മവിശ്വാസവും, മനോധൈര്യവും കൈവിടാതിരിക്കുക.നല്ല ചികിത്സ കിട്ടി എത്രയുംവേഗം അസുഖം ഭേദം ആകട്ടെ. തിരുവനന്തപുരം ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിരുന്നോ.

  • @farhafarhanvlog9912
    @farhafarhanvlog9912 2 ปีที่แล้ว +5

    ജെസിന്റെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു ഷിഫയാക്കി തരട്ടെ. ആമീൻ 🤲🤲

  • @fathimafathimasuhail1283
    @fathimafathimasuhail1283 2 ปีที่แล้ว

    ജെസ്സി നിന്റെ അസുഖം പെട്ടെന്ന് അള്ളാഹു മാറ്റി തരട്ടെ. ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത് കേട്ടപ്പോൾ സങ്കടം വന്നു. പെട്ടെന്ന് ശിഫ ആക്കി തരട്ടെ

  • @Adhnan217
    @Adhnan217 2 ปีที่แล้ว +6

    അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് തരട്ടെ 🤲🏻

  • @faisyfaisy1090
    @faisyfaisy1090 2 ปีที่แล้ว +2

    അള്ളാഹു എല്ലാരേയും കാക്കട്ടെ 😒
    ഇത്താടെ അസുഖം എത്രെയും പെട്ടന്ന്
    പടച്ചോൻ ഷിഫയാക്കി തരട്ടെ 🤲
    ഇതു പോലെ മരകമായ അസുഖം തന്നു
    നി ആരെയും പരീക്ഷിക്കല്ലേ അല്ലാഹ് 😒🤲

  • @shijassha4485
    @shijassha4485 2 ปีที่แล้ว +2

    Jesi ന്റെ രോഗം അല്ലാഹു മാറ്റി കൊടുക്കട്ടെ 🤲🤲

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 2 ปีที่แล้ว

    അസുഗം അള്ളാഹു പെട്ടന്ന് മാറ്റി തരട്ടെ ഷിഫയാക്കികൊടുക്കണേ അല്ലാഹുവേ

  • @Sreeja123
    @Sreeja123 2 ปีที่แล้ว +3

    എന്റെ കുട്ടി സങ്കടപ്പെടേണ്ട happy ആയി ഇരിയ്ക്കു ക പെയിൻ കില്ലർ കഴിയ്ക്കാതെ പുതിയ ചികിത്സ തേടുക മാറും മാറി കഴിഞ്ഞാൽ സുന്ദരി കുട്ടിയായി തിരിച്ചു വരിക

  • @sinanofficial994
    @sinanofficial994 2 ปีที่แล้ว +14

    അള്ളാഹു എല്ലാം ഷിഫയാക്കി കൊടുക്കട്ടെ 🤲🏼💞..

  • @inshazainab1165
    @inshazainab1165 2 ปีที่แล้ว

    പാവമാണ് അല്ലഹ്... മാറ്റികൊടുക്കണേ....

  • @leomichoos5462
    @leomichoos5462 2 ปีที่แล้ว +6

    Allahu പൂർണ്ണശിഫ നൽകട്ടെ

  • @businessbazarvlogs3684
    @businessbazarvlogs3684 2 ปีที่แล้ว +2

    ഒരു ഭയവും വേണ്ട ധൈര്യം മതി,, പണം ഇല്ലാത്തത് കൊണ്ടു നമ്മൾ വെറും തലവേദനയെന്നു കരുതി മുന്നോട്ട് പോകുന്നു 😔പടച്ചവൻ എല്ലാ രോഗത്തിനെ തൊട്ടു എല്ലാവരെയും കാക്കട്ടെ 😔

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 ปีที่แล้ว +1

    *ഞാൻ പ്രാർത്ഥിക്കാം, ഞാൻ ഒരു ക്രിസ്ത്യാനി ആണ്, നിങ്ങളുടെ ഭാര്യ എന്റെ പെങ്ങളുടെ തനി പകർപ്പാണ്, അത് കൊണ്ട് തന്നെ ഇതറിഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ, എല്ലാം ശെരിയാകും*

  • @haseenaharis2374
    @haseenaharis2374 2 ปีที่แล้ว +3

    അള്ളാഹു എല്ലാം പെട്ടെന്ന് ഷിഫയാക്കി തരട്ടെ🤲

  • @nizwamariyam1073
    @nizwamariyam1073 2 ปีที่แล้ว +3

    26 വയസിൽ എനിക്ക് ബ്രയിൻ സ്ട്രോക് വന്നിട്ടുള്ള ഞാൻ വെക്തി ആണ്. അൽഹംദുലില്ലാഹ്.... ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ബ്ലഡ്‌ ടെസ്റ്റ്‌ 3 മാസം കൂടുമ്പോൾ ടെസ്റ്റ്‌ ചെയ്യും. BP പിന്നെ cholesterol ശ്രദ്ധിക്കണം അത് ഞാൻ കൺഡ്രോലിങ്ങിലൂടെ പോകുന്നു. ഇപ്പോൾ കൊളെസ്ട്രോൾ ടാബ്ലേറ്റ് 1 വീക്കിൽ 3 ഡേ കഴിക്കും. ഒരു കാര്യം ഉണ്ട് ടെൻഷൻ വന്നാൽ പിന്നെ റിസ്ക് എടുത്ത് എന്തങ്കിലും ചെയ്താൽ നല്ല തലവേദന ഉണ്ടാവും. എന്റെ ഡോക്ടർ ജൂബിലി മിഷൻ ഹോസ്പിറ്റൽ dr remesh s ആണ്. ഇന്നലെയും പോയി dr കണ്ട്. എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻 ജെസിയുടെ അസുഖവും അള്ളാഹു ശിഫ നൽകട്ടെ ആമീൻ.... 🤲🏻🤲🏻🤲🏻🤲🏻

    • @nusratharafa2203
      @nusratharafa2203 2 ปีที่แล้ว +1

      Allahu shifa nalkatte

    • @nizwamariyam1073
      @nizwamariyam1073 2 ปีที่แล้ว

      @@nusratharafa2203 ആമീൻ... 🤲🏻🤲🏻❤️

  • @mpvlog6056
    @mpvlog6056 2 ปีที่แล้ว +5

    അള്ളാഹു പെട്ടെന്ന് സുഖമാക്കട്ടെ

  • @sabirasabi4270
    @sabirasabi4270 2 ปีที่แล้ว

    allahu shifayakatte mole asugam.....allahu deergayusum hafiyathum arogyavum allahu taratte. Aameen

  • @rasheena007
    @rasheena007 2 ปีที่แล้ว

    Sneham kodukkumpol thanne asugam pathi marum ikka, ath ikka jasithakk venda pole kodukkunnund ♥️♥️♥️

  • @shajahantm3301
    @shajahantm3301 2 ปีที่แล้ว

    അസുഖം പെട്ടന് സുഖമാക്കി തരുവാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു ആമീൻ

  • @jamsheelacp230
    @jamsheelacp230 2 ปีที่แล้ว +1

    നിങ്ങളെ ഒത്തിരി ഇഷ്ട❤❤
    ഇത്താടെ അസുഖം എല്ലാം മാറട്ടെ ദുആ ചെയാം

  • @jithinvellassery8129
    @jithinvellassery8129 2 ปีที่แล้ว +4

    4 lack aalukalude prayer undakum.daivam anugrahikkatte ellareyum

  • @anshadmkanshad9193
    @anshadmkanshad9193 2 ปีที่แล้ว +11

    എല്ലാം പടച്ചോൻ മാറ്റി തരും ദുഹാ cheyam🥰

  • @veeduveedu8708
    @veeduveedu8708 2 ปีที่แล้ว

    പടച്ചവനെ കുഞ്ഞാന്റെ ജസിയുടെ അസുഗം പ്പെ ട്ടന്ന് മാറ്റി കെട്ക്കണേ എന്തായാലും ആ പറഞ്ഞ പാഗത്ത് പ്പെട്ടന്ന് നിങ്ങൾ പോകണം ഇൻശാ അള്ളാഹ് എല്ലാം ശരിയാവും ദൈയ്‌ര്യം ഉണ്ടാവണം റബ്ബ് കാക്കട്ടെ

  • @lifestylevlogsmalayalam7075
    @lifestylevlogsmalayalam7075 2 ปีที่แล้ว +16

    Kunjan family adi poli ❤

  • @Zara_razaq
    @Zara_razaq 2 ปีที่แล้ว

    അല്ലാഹു എത്രെയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ

  • @MinnusKitchen
    @MinnusKitchen 2 ปีที่แล้ว

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കിത്തരട്ടെ

  • @muneeragafoor3664
    @muneeragafoor3664 2 ปีที่แล้ว

    റബ്ബ് പെട്ടന്ന് ഷിഫയാക്കട്ടെ... ആമീൻ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    അള്ളാഹു പരിപ്പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ യാ അള്ളാ പെട്ടന്ന് സുഖപ്പെടുത്തണെ 😰🤲🤲🤲🤲

  • @najiyajishad6745
    @najiyajishad6745 2 ปีที่แล้ว +5

    Allah vegam shifayakkatte Aameen🤲🤲ee dhairyam aanu vendath👍👍padachavan koode ind...in sha Allah ellam marum...ellareyum padachavan kathurakshikkatte.Aameen🤲🤲

  • @abdulrahiman297
    @abdulrahiman297 2 ปีที่แล้ว

    അല്ലാഹു എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @faheemashifas9050
    @faheemashifas9050 2 ปีที่แล้ว

    Padachon ellaam shifayakki tharatteee........ Ameen

  • @myshortsmycreation4585
    @myshortsmycreation4585 2 ปีที่แล้ว +3

    ആമീൻ 🤲🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲ആമീൻ 🤲

  • @rahim97651
    @rahim97651 2 ปีที่แล้ว

    Allah kunjane aaaa pàvathine chikilsikku Allah ellam pettannu sheri akatte ameen

  • @jasminanoushad1321
    @jasminanoushad1321 2 ปีที่แล้ว

    വിഷമിക്കണ്ട എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്

  • @nishadnbr1213
    @nishadnbr1213 2 ปีที่แล้ว +17

    ജെസ്സിന്റെ അസുഖം അള്ളാഹു പെട്ടെന്ന് ശിഫയാക്കി കൊടുക്കുമാറാക്കട്ടെ.... ആമീൻ

  • @muthusharafu9005
    @muthusharafu9005 2 ปีที่แล้ว

    Asugam kond tension adich kazhiyunnavarkku ningalude ee aathmadairyam kanumbol oru valiya aaswasaman

  • @Noushadbaroom
    @Noushadbaroom 2 ปีที่แล้ว

    അള്ളാഹു പെട്ടെന്ന് ശിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @bilalm7470
    @bilalm7470 2 ปีที่แล้ว

    ജസീക്ക് അള്ളാഹു ഷിഫാ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anunaasinc2856
    @anunaasinc2856 2 ปีที่แล้ว

    പടച്ചോൻ മാറ്റി തരും മാറും ദുഃആ

  • @kadeejamuhammed5586
    @kadeejamuhammed5586 2 ปีที่แล้ว +2

    പടച്ചറബ്ബ് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 😍😍

  • @subaidak3081
    @subaidak3081 2 ปีที่แล้ว +1

    മരുന്നിനേക്കാൾ ഫലപ്രദമാവും പ്രാർതന മുറുകെപിടിക്കുക.

  • @parancheerimuthalib5815
    @parancheerimuthalib5815 2 ปีที่แล้ว +1

    കുഞ്ഞാനെ രോഗം തരുന്നതും ശിഫ യാക്കുന്നതും അള്ളാഹുവാണ് അള്ളാഹു ശിഫനൽകട്ടെ Dolo കഴിക്കുന്നത് ഡോക്ടറുടെ നിർദേശത്തോടെയാണോ എല്ലാം ശരിയായിക്കോളും അള്ളാഹുവാണ് വലിയവൻ

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +1

    അള്ളാഹു കാക്കണേ 🤲🤲🤲

  • @shemeenasharafshemeenashar9650
    @shemeenasharafshemeenashar9650 2 ปีที่แล้ว

    അള്ളാഹു എത്രയും വേഗം അസുഖം മാറ്റി തരുമാറാകട്ടെ ആമീൻ

  • @riyariyas4314
    @riyariyas4314 2 ปีที่แล้ว +1

    Kannu niranju poyi .. allah shifa kodukkane🤲🤲🤲

  • @mohammedshanif673
    @mohammedshanif673 2 ปีที่แล้ว +5

    സുഖല്ലേ മുത്തേ

  • @razaandridha8875
    @razaandridha8875 2 ปีที่แล้ว +1

    ജെസി ഞാനും ജെസി ആണ് തോൽക്കില്ല മുത്തെ നമ്മൾ love u daa

  • @nasaripp6522
    @nasaripp6522 2 ปีที่แล้ว

    Assalamu alaikum
    Padachavan ethrayum pettennu shifa aaki tharatte …Aameen

  • @raheenaraheena6461
    @raheenaraheena6461 2 ปีที่แล้ว

    പെട്ടന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ്ഹ്ഹ് എല്ലാരുടെയും

  • @rabiyarabiya8547
    @rabiyarabiya8547 2 ปีที่แล้ว +1

    Asughem maary oru paad kalem kunjanteyum kuttikaludeyum kudumbathite kude jeevikkan allahu dheerghayus nalkatte ameen

  • @shamperuvadi
    @shamperuvadi 2 ปีที่แล้ว +1

    Alhamdulilah 👍🏻👍🏻💕💕💕

  • @muneeramufu
    @muneeramufu 2 ปีที่แล้ว +20

    ജെസ്സിന്റ മനോധൈര്യംഭയങ്കരം തന്നെമാഷാ അള്ളാ

  • @subeenakbsubeena2449
    @subeenakbsubeena2449 2 ปีที่แล้ว

    അള്ളാഹു എത്രയും വേഗം ശിഫ യാക്കി കൊടുക്കട്ടെ 🤲🤲🤲

  • @shabeerali3441
    @shabeerali3441 2 ปีที่แล้ว

    ഇങ്ങനത്തെ ഒരു അസുഖം ഉണ്ടായിട്ടും ഒരു പനിയോ തലവേദയോ ആണെന്ന് പറഞ്ഞു ഒരു വ്ലോഗും കണ്ടിട്ടില്ല. ഒരു അസുഖവും തരാതെ ഇരിക്കട്ടെ.... ഒരു അസുഖം കൊണ്ടും ആരെയും പരീക്ഷിക്കാതെ ഇരിക്കട്ടെ പടച്ച തമ്പുരാൻ. വേറെ എന്ത് ബുദ്ധിമുട്ടുകൾ തന്നാലും അത് മാറ്റി എടുക്കാൻ കഴിയും പക്ഷെ ഒരു അസുഖം വന്നാൽ അത് മാറ്റിയെടുക്കാൻ നല്ല ബുദ്ധിമുട്ട് തന്നെ ആണ്. പടച്ചോൻ എല്ലാവിധ ബുദ്ധിമുട്ടിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...

  • @shamnashamnamadathil2834
    @shamnashamnamadathil2834 2 ปีที่แล้ว

    അള്ളാഹു ശിഫ നൽകട്ടെ

  • @naseersekkeena7997
    @naseersekkeena7997 2 ปีที่แล้ว

    അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ അൽഹംദുലില്ലാഹ് കൂടെ നിൽക്കുന്ന ഒരു ഭർത്താവ് നെ അള്ളാഹു തന്നില്ലെ അൽഹംദുലില്ലാഹ്

  • @surayyaak2384
    @surayyaak2384 2 ปีที่แล้ว

    നിങ്ങളെ ഇഷ്ട പെടുന്നവർ കുറെ ഉണ്ട് 😘😘

  • @fathimalesna4429
    @fathimalesna4429 2 ปีที่แล้ว +1

    അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ 🤲🤲ആമീൻ

  • @jaasyek6386
    @jaasyek6386 2 ปีที่แล้ว

    Ethu nanma ethichu kodukkunnathum swadaqhayaan enn nabi (s) paranjirikunnu.. innathy vidoe athu polathy onnaan.. endy ponn sahoadharikk padchon ethryum petten porrna shifa nalkukayum ayassum arogyavum samadhanavum aa kudumbathin varshikkumaarkaaty Aameen.. Ningly kaanaan vanna aa 3 sahorngalkum padachonn nanmayum prathifalavum kodukatty..

  • @shamilshamilkichu4380
    @shamilshamilkichu4380 2 ปีที่แล้ว +4

    Kozhapam onnum indavilla Insha allah ❤️

  • @misnasworld8795
    @misnasworld8795 2 ปีที่แล้ว

    അല്ലാഹു എത്രയും പെട്ടെന്ന് പൂർണ ശിഫ തരട്ടെ . 🤲🤲🤲🤲

    • @nps2662
      @nps2662 2 ปีที่แล้ว

      ആമീൻ

  • @ponnusponnus7943
    @ponnusponnus7943 2 ปีที่แล้ว

    പെട്ടന്ന് മാറട്ടെ ജെസിതാ

  • @sabisabi9851
    @sabisabi9851 2 ปีที่แล้ว

    എത്രെ.പെട്ടെന്ന് ജസിന്റെ
    അസുഗം.മാറട്ടെ

  • @mujeebrahman1023
    @mujeebrahman1023 2 ปีที่แล้ว +2

    സങ്കടം ഉള്ളിൽ ഒതുക്കി സന്തോഷങ്ങൾ പുറത്ത് കാണിക്കുന്നവരാണ് നല്ല മനുഷ്യൻ അതിൽ പെട്ടവരാണ് കുഞ്ഞുമോനും ജെസ്സിയും ഇതുപോലെ എന്നും ഹാപ്പി ആയിരിക്കട്ടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ രോഗങ്ങൾ എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @ruknudheen3977
    @ruknudheen3977 2 ปีที่แล้ว +1

    Njangalude Dua eppozhum undavum insha allah.
    Allahu pettenn shifayaakatte