🤷🏻‍♀️എന്താ മോനുസേ ഇതൊക്കെ🤦🏻‍♀️ @visjnurgz 👊

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 865

  • @rithuparna861
    @rithuparna861 2 ปีที่แล้ว +34

    എനിക്ക് അന്നും ഇന്നും ധന്യയെ ഇഷ്ട്ടമാണ്... Such a strong lady..... പല ആൾക്കാർക്കും നേരം വെളുത്തല്ലോ... ധന്യയെ support ചെയ്തു cmt ഇട്ടപ്പോൾ ഒരിക്കൽ എന്നേ കുറെ കളിയാക്കി... ഇന്ന് അവരിൽ ഭൂരിഭാഗവും മാറി ചിന്തിച്ചിട്ട് ഉണ്ടാകണം ❤️

  • @onion2674
    @onion2674 2 ปีที่แล้ว +353

    എത്രത്തോളം മനസ്സിലാക്കുന്നു അത്രത്തോളം ബഹുമാനമുണ്ട്💗

  • @Kinnus123
    @Kinnus123 2 ปีที่แล้ว +575

    ഇൻസ്റ്റാഗ്രാമിൽ ഞാൻ ഇത് കണ്ടായിരുന്നു,🙏🙏🙏🙏ചേച്ചിയോട് ബഹുമാനം മാത്രമേ ഉള്ളു 🙏🙏🙏🙏🙏👍👍Love U chechi
    Take care😘😘😘

    • @Helenofsparta
      @Helenofsparta  2 ปีที่แล้ว +42

      ❤️❣️U Too Take Care Dear 💯❣️

    • @Kinnus123
      @Kinnus123 2 ปีที่แล้ว +5

      @@Helenofsparta 😊😊😊😊😊😊😊

  • @thedairyofsupernova
    @thedairyofsupernova 2 ปีที่แล้ว +7

    തന്റെ ധൈര്യവും തന്ത്തെടും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എന്തു മറുപടി ആയാലും വളരെ cool ആയിട്ടാണ് തിരിച്ചു അടിച്ചു കൊടുക്കുന്നത്.
    very exalent power full women in kerala l really proud of you Dr 🤙🏻💥💥💥💥💥💥power🔥🔥🔥🔥🔥🔥🔥🔥

  • @manukuttan6028
    @manukuttan6028 2 ปีที่แล้ว +98

    തന്റെ അനുജത്തിക്കുവേണ്ടി ഒര് ആങ്ങളയോ അല്ലങ്കിൽ ഒരു ചേച്ചിയോ ചെയ്യെണ്ട കാര്യങ്ങൾ ആ സ്ഥാനത് നിന്ന് ചെയ്ത തന്നോട് ഒത്തിരി ബഹുമാനം ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @poojasajith8236
    @poojasajith8236 2 ปีที่แล้ว +79

    ചേച്ചിയോടുള്ള ഇഷ്ടവും ബഹുമാനവും ഓരോ വീഡിയോ കഴിയുംതോറും കൂടിക്കൂടി വരുവാ 🥰🥰

  • @Rias948
    @Rias948 2 ปีที่แล้ว +485

    തന്നോട് ബഹുമാനം മാത്രം ❤️❤️❤️

  • @sethu._.3464
    @sethu._.3464 2 ปีที่แล้ว +380

    Helo njan dhanya an
    Vishnu : ara
    HELEN OF SPARTA,💥
    *Le vishnu: Jango നീ അറിഞ്ഞോ ഞാൻ പെട്ടു😂✌🏻

  • @nandhana...5904
    @nandhana...5904 2 ปีที่แล้ว +414

    Call record kelppichapo chechi itta expressions sooper😂😘😘😘luv u😝🥰

  • @you2vibe562
    @you2vibe562 2 ปีที่แล้ว +634

    ആദ്യം പാട്ടയുടെ hater ആയിരുന്നു....interlerks കണ്ട ശേഷം ആണ് fan ആയത്

  • @coorgDiaries1864
    @coorgDiaries1864 2 ปีที่แล้ว +22

    ആദ്യമൊക്കെ തന്നോട് വെറും പുച്ഛം മാത്രേ ഉള്ളു...😭😭ഇപ്പൊ നിന്നെ മനസ്സിലാക്കി.. ഇനിയും undagum ഇതേ പോലത്തെ കുറെ എണ്ണം..അത് പോലെ ഉള്ളവരെ സമൂഹത്തിൽ മുന്നിൽ കാണിക്കുക....ബിഗ് സല്യൂട്ട് moluuu 🥰😍

  • @__status__store__8154
    @__status__store__8154 2 ปีที่แล้ว +97

    Chechi: Hlo njn dhanya ahnu
    Vishnu:Ara
    Chechi:Helen of sparta💥
    Bgm idedaa😌🔥💞

  • @achuttyachuzz530
    @achuttyachuzz530 2 ปีที่แล้ว +256

    Call record kelppichappo chechide expressions kand chirichath njn maathram aano🤣🤣🤣dhanyaaechi hatss off uu dearr....ithaanu penn 💪💪💪💪💪chechide dialogues pakka maturity kaanich maryaathayode samsaarichu😍😍💪💪💪DHANYAAECHI UYIR😘😘💪💪😍😍

  • @koviangirlksa1459
    @koviangirlksa1459 2 ปีที่แล้ว +88

    അയ്യോ a റെക്കോർഡിങ് കേട്ടോണ്ടിരുന്നപ്പോ ഉള്ള ധന്യ ടെ expression 😂😂😂😂

  • @aswathi07
    @aswathi07 2 ปีที่แล้ว +71

    I respect you, because there are still shameless people like him who send bad messages thinking that girls will not respond .But this video is a reply to people like them .Thank you Helen of Sparta🥰❤️

  • @മറുപടി-യ5ഥ
    @മറുപടി-യ5ഥ 2 ปีที่แล้ว +26

    യുവാക്കളുടെ പേടി സ്വപ്നം 🥰🥰🥰ഹെലൻ ചേച്ചി

  • @AlfiyascookNvlog
    @AlfiyascookNvlog 2 ปีที่แล้ว +39

    അന്നും ഇന്നും എന്നും ബല്ലാത്ത ഇഷ്ടം തന്നെ 😍😍😍😍😍.

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 ปีที่แล้ว +32

    Enik Dhanyane ishtam undaayrunnilla but ipo valiya fan aa
    I like your attitude. Matured bold and beautiful.. keep rocking ❤

  • @vibithabibitha1236
    @vibithabibitha1236 2 ปีที่แล้ว +84

    പൊളിച്ചു മുത്തേ ❤
    തന്നോട് വളരെ respect തോന്നുന്നു ❤

    • @Helenofsparta
      @Helenofsparta  2 ปีที่แล้ว +3

      ❤️❣️💯

    • @Malavika_manoj
      @Malavika_manoj 2 ปีที่แล้ว +1

      വളരെ respect thonnunnuu🥰❤❤❤

  • @fathimahashim3729
    @fathimahashim3729 2 ปีที่แล้ว +38

    Cheechiyude inganatha reaction videos orupaad ishtam ahn ❤️❤️
    Orupaad respect und cheechiyood ❤️

  • @radhikaradhika3330
    @radhikaradhika3330 2 ปีที่แล้ว +42

    I respect ur courage....girl....take care

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +12

    ഇങ്ങനെ ഒരുപാട് ഞെരംമ്പൻമാർ ഉണ്ട് ചേച്ചി.. നമ്മുടെ societyil..
    അവർ എല്ലാവരും pakal മാന്യന്മാർ ആണുതാനും.. 😬
    മറ്റുള്ളവർക്ക് വേണ്ടി react ചെയ്യുന്ന ചേച്ചിയുടെ ആ മനസുണ്ടല്ലോ 🙏😇❤️

  • @megha7707
    @megha7707 2 ปีที่แล้ว +4

    ആ കാൾ ചെയ്യുമ്പോ ചേച്ചിടെ expression 🔥🔥🔥🔥🔥🔥🔥🔥🔥😂😂😂😂😂😂😂😂ufffff.. Pwoli.. 🔥🔥😍😍😍

  • @akashrajuofficial
    @akashrajuofficial 2 ปีที่แล้ว +34

    Respect 💯 ThankU Patta for this stunning Reply..

    • @Helenofsparta
      @Helenofsparta  2 ปีที่แล้ว +3

      ❤️❣️💯

    • @RS-qg3gk
      @RS-qg3gk 2 ปีที่แล้ว +1

      @@Helenofsparta" patta" ennu kelkkumbol angry aakumo?

  • @renuthankachan4278
    @renuthankachan4278 2 ปีที่แล้ว +4

    Super ഇങ്ങനെ തന്നെ പ്രേധികാരിച്ചതിനു... ഇത് പോലെ എല്ലാവരും പ്രേധികാരികണം 🙏🙏

  • @anaghavishwanathan376
    @anaghavishwanathan376 2 ปีที่แล้ว +20

    Vishnu 🤣
    കിടന്ന് ഉരളുന്നു 🙄🤣

  • @rejimonp8651
    @rejimonp8651 2 ปีที่แล้ว +8

    ചേച്ചി i really proud of you 💙💙
    Aarokke എന്തൊക്കെ പറഞ്ഞാലും ചേച്ചി പൊളിയാണ്..enikk ചേച്ചിയെ ഒത്തിരി ഇഷ്ടാ🤗😘💙❤️💛💚

  • @fiyonababu2804
    @fiyonababu2804 2 ปีที่แล้ว +44

    You are doing great... I will support you.... Kerala needs this type of people.. 😎

  • @shahanakpkp7394
    @shahanakpkp7394 2 ปีที่แล้ว +175

    Ow... Vishnu 🤣
    കിടന്ന് ഉരളുന്നു 🙄🤣
    Chechi yude katta fan aan tto🖤
    Nalla paniya koduthath.... Avnte ജീവിതം തുലഞ്ഞു 😩🤣
    ഇനി അവന് എങ്ങനെ പണി kittum🤣

  • @anjuvilasini468
    @anjuvilasini468 2 ปีที่แล้ว +120

    I respect you Helen for this video and I am happy for your parents they should be proud that they raised a strong girl like you,our society needs such girls now.A big thumbs up to swathie who breaks this chain otherwise lot of girls could have been cheated on.

  • @lilytales8535
    @lilytales8535 2 ปีที่แล้ว +32

    I am so happy and proud of Dhanya Chechi because she is able to show her insecurities (maybe she doesn't see it as her insecurity)like Gray hair I wish I was as able to express myself like she does!Keep going Chechi!❤😀

  • @parvathyprasad9967
    @parvathyprasad9967 2 ปีที่แล้ว +15

    ഹെലൻ ഓഫ് സ്പാർട്ട എന്ന് കേട്ടപ്പോൾ തന്നെ ലവൻ വിരണ്ടിട്ടുണ്ട്.. അതാണ് ഉരുണ്ട് കളിക്കുന്നത് 😁... അല്ല അപ്പോൾ അവൻ boomerang ഇട്ടപ്പോൾ ആ chat ഒന്നും കണ്ടില്ലേ 🤔

  • @lakshmia9710
    @lakshmia9710 2 ปีที่แล้ว +33

    chechi you are verey level ... your expressions were like damn good and thanks for putting videos like these its so needy

  • @Sreyapody9778
    @Sreyapody9778 2 ปีที่แล้ว +77

    Ur expression while showing the call record 😅suprrr😘😇😇

  • @chulliyilkutteees2426
    @chulliyilkutteees2426 2 ปีที่แล้ว +15

    Ivanmaarudeyokke thani niram purath കൊണ്ടുവന്ന Helen,.......suuper

  • @rinshashabeer5371
    @rinshashabeer5371 2 ปีที่แล้ว +37

    തന്നോട് ഇഷ്ടം മാത്രം ...❤️

  • @ridhapc3944
    @ridhapc3944 2 ปีที่แล้ว +4

    ചേച്ചിയോട് ബഹുമാനം മാത്രം ഉള്ളു 🙏
    ചേച്ചിക് ഭയകര ബുദ്ധി ആണ് പൊളിയാ ചേച്ചി 🥳

  • @sonasonu6721
    @sonasonu6721 2 ปีที่แล้ว +45

    Respect u Helen🔥

  • @statusworld-hc5ie
    @statusworld-hc5ie 2 ปีที่แล้ว +88

    𝘾𝙝𝙚𝙘𝙝𝙞𝙮𝙪𝙙𝙚 𝙞𝙙𝙖𝙮𝙞𝙡𝙪𝙡𝙡𝙖 𝙚𝙭𝙥𝙧𝙚𝙨𝙨𝙞𝙤𝙣 𝙥𝙤𝙡𝙞𝙞💝

  • @kavyaraj5737
    @kavyaraj5737 2 ปีที่แล้ว +14

    ഉടനെ തന്നെ 100 k ആവട്ടെ chechiiiii

  • @__status__store__8154
    @__status__store__8154 2 ปีที่แล้ว +13

    Chechi vilichitt helen of sparta enn paranjappol enik orma vannath sukumara kurupp dqne vilikkmbo
    Dq:Ithara samsarikkunne??
    Suku annan:Kurup
    Dq:Ara
    Suku annan:Sukumara kurup💥
    Aa saathanam orma vann😂💞

  • @ashnairshad8944
    @ashnairshad8944 2 ปีที่แล้ว +144

    Chechik policil chernude pwoli aayrikum❤️🤩😌

  • @aswathyshreshta8997
    @aswathyshreshta8997 2 ปีที่แล้ว +96

    😍 ൻ്റ മോളേ,, നീയാണ് ചങ്കൂറ്റമുള്ള പെണ്ണ്.. അവൻ്റെ കാര്യം ഇനി കണ്ടറിയാം..😂😂😆😆

  • @biggbosstalkwithsajina5298
    @biggbosstalkwithsajina5298 2 ปีที่แล้ว +108

    അവന്റ ലൈഫ് കോഞ്ഞാട്ട ആയി... നന്നായി സൂപ്പർ മോളു

    • @Helenofsparta
      @Helenofsparta  2 ปีที่แล้ว +25

      😂Ivanokke enth life

    • @അജ്ഞാതൻ007
      @അജ്ഞാതൻ007 2 ปีที่แล้ว +6

      @@Helenofsparta ninak ang ntho life ulla pole aanallo... purambokk😂

    • @navaneethvijay1315
      @navaneethvijay1315 2 ปีที่แล้ว +7

      @@അജ്ഞാതൻ007Only one difference
      Ee chechi oro kaaryavm reason vech crt aayitt parayum
      Avanokke ( avalumaarum und ) kadi moott valla nalla aalukale pooyi avante kazhappang kaanikkum
      Ethaanu avar randum
      Athukond broyum pinne kurach peerum hate cheyyunnu ennum paranj majority aalukalum Dhanya Chechiye support aanu

    • @അജ്ഞാതൻ007
      @അജ്ഞാതൻ007 2 ปีที่แล้ว

      @@navaneethvijay1315 oombikko... majority ivalkk haters thanneya

    • @arunvazhoth6188
      @arunvazhoth6188 2 ปีที่แล้ว +1

      @@അജ്ഞാതൻ007 da നീ എന്താ എന്ന് നിന്റെ പ്രൊഫൈൽയിൽ ഉണ്ട്‌.
      കൂടുതൽ പറയാൻ താല്പര്യം ല്ല... പിന്നെ പെൺകുട്ടികൾ കളിപ്പാവകൾ ആണ് എന്ന് വിചാരിക്കരുത്.....

  • @nkvlog8699
    @nkvlog8699 2 ปีที่แล้ว +9

    Sorry....,
    ഈ ഒരു നിമിഷം വരെ hater ആയിരുന്നു helen of sparta.....
    but ipo അത് തിരുത്തി എഴുതി 👍
    ഇത് കണ്ടപ്പോ ഇച്ചിരി respect തോന്നുവാ 👏
    helen of sparta എന്ന ധന്യയോട് 🤝
    ഇനിയും ഇതുപോലെ നല്ലത് ചെയ്യട്ടെ.......👍🤝

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 ปีที่แล้ว +18

    Avan Abhinayikkaan Nalla kazhiv und🤣👌

  • @darsanaajay2009
    @darsanaajay2009 2 ปีที่แล้ว +24

    I respect you helen Chechi

  • @lakshmilechu8337
    @lakshmilechu8337 2 ปีที่แล้ว +15

    Something pwollii....Mmm..... chechide expression😅😂😘

  • @Nadiamarinalissy
    @Nadiamarinalissy 2 ปีที่แล้ว +2

    എന്റെ ചേച്ചി.....അടിപൊളി💕ചേച്ചി നിങ്ങള് പൊളി💕പ്രതികരണ ശേഷി ഉള്ള പെൺകുട്ടികൾ ആണ് ഇനി സമൂഹത്തിന് ആവശ്യം.ഒരു പരുതി വരെ പെൺകുട്ടികൾക്ക് നേരെ ഇത്തരത്തിലുള്ള cyber crimes ശ്രദ്ധിക്കപ്പെടണമെങ്കിൽ ഇതുപോലുള്ള പോപ്പുലർ ആയിട്ടുള്ള ആളുകൾ കൂടി പെൺകുട്ടികൾ cyber ലോകത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ complaint ചെയ്യുമ്പോൾ അത് ലോകത്തെ അറിയിക്കുവാൻ ഷെയർ ചെയ്യണം..... പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും.

  • @krishnaknair1458
    @krishnaknair1458 2 ปีที่แล้ว +49

    Done a great job 👍 iganem kure engal 😏

  • @manjushap1997
    @manjushap1997 2 ปีที่แล้ว +19

    Vaakkukal illenkilum expression l ellam manasilaki tharuna Queen 😘❤😍

  • @theethuandpathu6656
    @theethuandpathu6656 2 ปีที่แล้ว +34

    👍🏻Keep going Danya...u r really special ...

  • @ιισρ-ψ6ξ
    @ιισρ-ψ6ξ 2 ปีที่แล้ว +5

    kutti ninne othiri ishtamanu....big hug for u dear.........im big fan of u

  • @kirandasmm5857
    @kirandasmm5857 2 ปีที่แล้ว +3

    Pakal maniyan anu Aa vachakam kettitu oru udayip manakunod (vishnu vinta kariyam anna)

  • @muhammedfayiz7934
    @muhammedfayiz7934 2 ปีที่แล้ว +2

    Avan alla cheythe enkil avan frnd nte per parayan enthina madikunne... Swayam rakshak enkilum.. atleast swantham niraparathitham theliyikan enkilum avank frndaaan ayache enkil madikaant avane parayaaayirn.. but ath kallam ayont avank pettan oru per oppikan ayilla... Enthaaale oro aaalukal... Inipo oru frndaaaan ath cheythe enkil.. ufff Nanban daaa

  • @pokkiriefx2151
    @pokkiriefx2151 2 ปีที่แล้ว +1

    ആദ്യം എനിക്ക് ചേച്ചിയെ ഇഷ്ടം അല്ലാരുന്നു പക്ഷെ ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰🥰♥️♥️♥️♥️😍😍😍😍

  • @Gopi_ka995
    @Gopi_ka995 2 ปีที่แล้ว +18

    After Karthik chettans vlog orupad respect anu da thannod 🙏🏼

  • @krishnasreevava4866
    @krishnasreevava4866 2 ปีที่แล้ว +9

    Chechi oro vdo idumbozhum motivation aavunnundu💕🙂🤗

  • @parvathyparu2531
    @parvathyparu2531 2 ปีที่แล้ว

    ചേച്ചികുട്ടി pwoli ആണ് കേട്ടോ ഒരുപാട് ഇഷ്ടമാണ് എന്നും ബഹുമാനിക്കുന്നു... ഇങ്കനെ ഒക്കെ പെരുമാറുന്നവരോട് ഇങ്കനെ തന്നെ മറുപടി പറയുക... 💯💯💯

  • @sharanyaa8858
    @sharanyaa8858 2 ปีที่แล้ว +7

    Well said dhanya.... 👏👏

  • @sumansumesh1990
    @sumansumesh1990 2 ปีที่แล้ว +2

    പാട്ട എന്ന് വിളിച്ചു കളിയാക്കിട്ടുണ്ട്.. Insta reels block akkitund. Dislik adichett ഉണ്ട്.. But..ഇപ്പ....!!!അന്ന് പറഞ്ഞത് correct ആണ്...

  • @fairunoushad5708
    @fairunoushad5708 2 ปีที่แล้ว +4

    Dhanya........polichu........
    Enganeyullla njaramb rogikale eniyum.....eniyum purath kond varanm....
    👌👍

  • @aswathycs4200
    @aswathycs4200 2 ปีที่แล้ว +13

    Cheachi haterse nea nokkanda cheachikk katta support ayitt fans und😍👍

  • @niviyamaria1928
    @niviyamaria1928 2 ปีที่แล้ว +4

    Respect🙌
    and so happy... bcoz annum innum Chechi de fan ayathil....

  • @arunrajbs4658
    @arunrajbs4658 2 ปีที่แล้ว +2

    ഈ പറയുന്ന പെൺകുട്ടിക്ക് direct ആയി പറയാൻ പാടില്ലായിരുന്നോ ഇത് പോലുള്ള message അയച്ചാൽ അടിച്ച് ചെവിക്കല്ല് കളയുമെന്ന്,

  • @sabnakunukki9089
    @sabnakunukki9089 2 ปีที่แล้ว +10

    Call record kelppichapozhulla expression ente ponno poli . chirichu maduthu. Helen nammalea kasargodinte muthanu.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘

  • @karthikkrishna7726
    @karthikkrishna7726 2 ปีที่แล้ว +6

    Such an inspiring person😘😘😘😘so proud of you dhanya chechi

  • @ashnam4547
    @ashnam4547 2 ปีที่แล้ว +10

    Great initiative 🔥 . Respect ✊🏽

  • @snehakunjuz25
    @snehakunjuz25 2 ปีที่แล้ว +44

    Expression queen 👑🤣🤣pen puli 🤩prethikarikkanam illegil adimakalayipovum aareyum pedikkathe ulle ee prethikaranam Adanu vendath eee thantedam valarthiyedutha chechinte veettukarkkum eee thantedam keep cheyyunna chechikkum oru big salute ❤️

  • @anjusajan4668
    @anjusajan4668 2 ปีที่แล้ว +3

    Expression adipwoli yaeee.....🤣🤣😁😘😘😘love Uuu മുത്തുമണി.....😘😘❣❣❣❣❣❣❣❣❣

  • @shahuljr9537
    @shahuljr9537 2 ปีที่แล้ว +10

    Great Work Sistah🙌🏻

  • @preethygirija2395
    @preethygirija2395 2 ปีที่แล้ว +24

    Nammal chore aanu man thinnunnath🔥🔥🔥🔥

  • @mostwanted3410
    @mostwanted3410 2 ปีที่แล้ว +3

    പണ്ട് ഞാൻ ധന്യ hater,
    ഇപ്പോൾ ഞാൻ ധന്യ lover ❤️❤️❤️

  • @binitta6832
    @binitta6832 2 ปีที่แล้ว +5

    ആദ്യം എനിക്ക് ചേച്ചിനെ ഇഷ്ടം അല്ലായിരുന്നു 🥺
    ബട്ട്‌ ഇപ്പൊ ഒരുപാട് ഇഷ്ടം ആണ്
    ഇങ്ങനെ പറയേണ്ട കാര്യങ്ങൾ തുറന്ന് പറയുന്നുലോ 🙌❤
    ആരും പറയാൻ മടിക്കും ഇങ്ങനെ ഉള്ളെ കാര്യങ്ങൾ അവര്ക് ഒക്കെ എന്തോ ഒരു നാണക്കേട് ആണ് അവർക്ക്.
    പിന്നെ പേടിയും
    ബട്ട്‌ ചേച്ചി അങ്ങനെ ആല്ല.
    അത്കൊണ്ട് തന്നെ ആണ് ചേച്ചിനെ കുറെ ആളുകൾ ഇഷ്‌ടപ്പെടാത്തത് ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നത് കൊണ്ട്.ഇങ്ങനെ എല്ലാം ഓരോ മീഡിയ ഇലും നടക്കുന്നുണ്ട് എന്ന് ചേച്ചി വഴി ആണ് ശെരിക്കും ഞാൻ ആദ്യം അറിയുന്നത്. ചേച്ചിയുടെ വീഡിയോസ് കണ്ടതിലൂടെ
    ഞാൻ ചേച്ചിനെ റിയലി ബഹുമാനിക്കുന്നു 😘❣️💯
    Lov u😘❣️

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 2 ปีที่แล้ว +4

    Chechi u r a strong supporter for girls...!!💥❤️Very bold Chechiii 💪
    Love you dhanya chechi💌 ...Keep going 💕💕
    Enikku oru reply tharuo chechi... ☺️🥰

  • @athiraprakash231
    @athiraprakash231 2 ปีที่แล้ว +3

    Good job Helan.. avan kitandath kittii👍🤣🤣🤣.. aa expressionsum pwolichu😂😂😂😂😂

  • @devanandhasunil4772
    @devanandhasunil4772 2 ปีที่แล้ว +14

    Expression queen😅💞💞

  • @mixcolabvideo8796
    @mixcolabvideo8796 2 ปีที่แล้ว +3

    Polichu... 👍👍.. Last week എനികക്ുമ് വന്നിന് ഇതു പോലെ മെസ്സേജ്... ഞാൻ ഫസ്റ്റ് ഹസ്ബൻഡ് നോട് പറഞ്ഞു..എന്നോട് ഹസ്ബൻഡ് ബ്ലോക്ക് ആക്കാൻ പറഞ്ഞത്...ഇതുപോലുള്ള കുറേ ഞരമ്പന്മാർ ഉണ്ടാവും അവരെ മൈൻഡ് ആക്കാൻ പോണ്ട എന്ന് പറഞ്ഞു...ഫസ്റ്റ് 2 മെസ്സേജിൽ തന്നെ റൂട്ട് വളരെ മോശമായിട്ട് ഉണ്ടായത്...

  • @sreepunyarejish1132
    @sreepunyarejish1132 2 ปีที่แล้ว +6

    Sooo proud of you chechi❤️❤️❤️lots of luv only 🥰👏👏👏

  • @rishinpk9143
    @rishinpk9143 2 ปีที่แล้ว +5

    Phone kodukkanda.. But login id and password aa friendinu ariyamengilo?

  • @rubiashi6397
    @rubiashi6397 2 ปีที่แล้ว +1

    Ee video instayil kandathaa 🤩repeat Adich veendum veendum kaanunnath aa voice clip kelkumbolulla expression kaananaa 🤩😍anyway superb dear👍👍👍👍🔥🔥🔥🔥🔥

  • @oct22s64
    @oct22s64 2 ปีที่แล้ว +1

    ഒരുപാട്, ഇഷ്ട്ടം ആണ് തന്റെ personality❤️❤️❤️❤️

  • @saranyavava4707
    @saranyavava4707 2 ปีที่แล้ว +2

    I really like you you are the best example of a strongest girl love you😘😘😘

  • @fidabacker6384
    @fidabacker6384 2 ปีที่แล้ว +10

    Ingal powli allee mutheee helan of sparta 🥳🥳🥳🥳🥳🥳🥳😻😻😻😻😻💖💖💖💖💖💖💕💕💕💕💕💕💕

  • @gayathriachu753
    @gayathriachu753 2 ปีที่แล้ว +1

    Adhyamoke helenod oru dheshyamarunnu..endh e kutty igane cheetha vilikunne ennoke Orth.. pakshe ipoo iam so proud of you my girl...hat's off you Midukki kutty....

  • @nadiyabasheer.m552
    @nadiyabasheer.m552 2 ปีที่แล้ว +7

    Annum innum ennum njan helens fan thanneya becouse helente dairya thinte pathiyenkilum inn oro penninum avashyam ahnn 🥰💯💯

  • @NINU..SHAIJU695
    @NINU..SHAIJU695 2 ปีที่แล้ว +2

    Ente ponnumole... Nee aanu muthaane abhimaanam thonnunnu❤️❤️❤️❤️

  • @Sreyapody9778
    @Sreyapody9778 2 ปีที่แล้ว +21

    🥰just love u chechiiii.....

  • @VKDMEDIA
    @VKDMEDIA 2 ปีที่แล้ว

    കൃത്യമായ വാക്കുകൾ യഥാർത്ഥമായ കാര്യങ്ങളും പറഞ്ഞു നിനക്ക് മാതൃക വാക്കിലും അതോ പോലെയാവട്ടെ നിങ്ങളുടെ എല്ലാം

  • @af_rin_2217
    @af_rin_2217 2 ปีที่แล้ว +6

    I respect you chechi..... Keep going💕💕💕💕

  • @peaceuponu2299
    @peaceuponu2299 2 ปีที่แล้ว +23

    Expression during Ur call conversation 😂😂😂...avn sheriklm mulli thonnind....pedichit

  • @j23954
    @j23954 2 ปีที่แล้ว +21

    Now vishnu airl aann 🤣🤣🤣🤣🤣🤣....

  • @nanduu7063
    @nanduu7063 2 ปีที่แล้ว +5

    ഇത്തവണത്തെ നോബൽ സമ്മാനം കിട്ടേണ്ട മാന്യ മഹാവ്യക്തിയെ പബ്ലിക് ആയി നിരാശപ്പെടുത്തി അദ്ദേഹത്തിന്റെ ജീവിതം കോഞ്ഞാട്ടയാക്കിയ helen of sparta എത്ര ക്രൂരയാണ് എന്ന് ചോദിച്ചു കൊണ്ട് ആ മഹാന്റെ ആരാധകർ ഇപ്പൊ വരും.. 🤢

  • @meenumeenu4519
    @meenumeenu4519 2 ปีที่แล้ว

    മോനെ ഹെലൻ നീ ഒരു സംഭവം ആണേട്ടോ... കെട്ടിപിടിച്ചു ഒരുമ്മ 😘😘😘😘... നിന്നെപ്പോലെ ആവണം പെൺകുട്ടികൾ 👏👏👏✌️✌️✌️

  • @sreelekshmisr1985
    @sreelekshmisr1985 2 ปีที่แล้ว +14

    Respect you chechii ❤️❤️🥰🥰

  • @soulgaming4192
    @soulgaming4192 2 ปีที่แล้ว +3

    ഇനിയും എല്ലാവരും പോയി ആ നായയുടെ കൂടെ കെട്ടിപ്പിടിച്ച് Photo എടുത്തോളി...😏😏

  • @Mejomonjoseph_k
    @Mejomonjoseph_k 2 ปีที่แล้ว +15

    ചെക്കൻ മാന്യനാണെന്ന് തോന്നുന്നു നിനക്ക് തെറ്റിയതാണോ ഇനീ മുത്തേ 😂😂👈

  • @aadhimadambi2522
    @aadhimadambi2522 2 ปีที่แล้ว +2

    Enthoru nalla mol 👍👍👍👍🥰🥰🥰🥰

  • @SureshSuresh-wr6fn
    @SureshSuresh-wr6fn 2 ปีที่แล้ว +10

    Chechieda sound super

  • @aminahelna1162
    @aminahelna1162 2 ปีที่แล้ว +2

    First time... Helene.. Ishttandayrnnila... But... Ippo... Thanne... Orupaad snehamann