'യുവതിയുടെ ആൺസുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു' | Chottanikkara Issue
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- എറണാകുളം ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയ സംഭവം; യുവതിയുടെ ആൺസുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നെന്ന് വാർഡ് മെന്പർ, നാട്ടുകാരെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും വാർഡ് മെന്പർ പറഞ്ഞു.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ബാറിൽ നിന്നിറങ്ങുന്നവനെ പതുങ്ങി നിന്ന് പിടിക്കാനും ഹെൽമെറ്റ് വയ്കാത്തവനെ പിടിക്കാനുമല്ലാതെ നമ്മുടെ പോലീസിനെന്തറിയാം
അങ്ങനെ പറയരുത്.........
ഇതേ പോലീസുകാര് തന്നെയല്ലേ എറണാകുളത്ത് പെൻവാണിഭംകേന്ദ്രം നടത്തിയത് 😂😂
Verum waist kerala mallus police kaikoolikaar
@@Hakeemrawabirawabi-pj3hi നിന്റെ ഡാഡ്ഡ് പോലീസിൽ ഉള്ള കാലത്ത് പോലെ അല്ല.. ഇപ്പൊ മാറി.. 🎉
കൈകൂലി അല്ല എന്തിനും ഏതിനും പേടി ആണ് പോലീസിന് ആക്ഷൻ എടുക്കാൻ.
20 കുടുംബങ്ങൾ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാത്ത പോലീസ്.
അങ്ങനെ പറയരുത്.. പോലീസ് വരുന്നുണ്ട് എല്ലാം കഴിഞ്ഞശേഷം
പോന്നു പോലീസെ ജീവനുകൾ പോകുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യൂ. കൊല കഴിഞ്ഞിട്ട് ഇഡ്ഡലിയും, ഓംലറ്റും വാങ്ങി കൊടുക്കേണ്ടി വരും
കൊലയാളികളെ തീറ്റി പോറ്റേണ്ടി വരും
പയ്യനെ മാത്രം കുറ്റം പറയണ്ട 🤔 പെൺകുട്ടിയും പങ്ക് കാരിയാണ് 🙏🏽
💯💯💯👌🏽 currect
ഒന്ന് പോടോ 😡😡😡
Sharon greeshma vishayathilum apo same thanne lle?
@@rafeekkv360 enth pankee??
Oruthane snehichathe ano kuttam??
Pooyii chathudea Ninak okea
@@chithrahari2904sharon greeshmaye ahn konnathenkk ammachi ee chodhyam tanne choikuo?!!
പരാതി കിട്ടുന്ന മുറയ്ക്ക് യെന്ത് കൊണ്ടാണ് പോലീസ് കൃത്യമായി നടപടികൾ യെടുകുന്നില്ല .
ഒരു പക്ഷേ കൃത്യ സമയങ്ങളിൽ ശക്തമായ നടപടികൾ പോലീസ് യെടുത്തിരുന്നു യെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങൾ നടകില്ല
Police waste aanu😣
ക്രിമിനലുകളുടെസ്വന്തംകേരളം.എന്നാലും നമ്പർ വൺ
കരുതലോടെ കാര്യങ്ങളെ സമീപിക്കുക കേരള പോലീസ് ഇനിയും ജീവനുകൾ വെച്ചു പരീക്ഷിക്കരുത് 🙏🙏
പിണറായിയുടെ ഏഭ്യന്തരം തികഞ്ഞ പരാജയം
Pinne athaanu vijayichittilla thu??? Ayalude
കലിപ്പൻ ആണ് പോലും.. വരിയുടച്ചു വിടണം 😡😡
100%
@blackpanther-j6s കലിപ്പൻ എന്ന് അവനെ വിളിക്കുമ്പോൾ കാന്താരിയെ കൂടിയാണ് മെൻഷൻ ചെയ്തത്... പിന്നെ അവൾ വിളിച്ചത് കൊന്നിട്ട് പോകാൻ അല്ല... പിന്നെ ഈ കലിപ്പനെ കുറിച്ചു നാട്ടുകാർക്കും അനുഭവം ഉണ്ടല്ലോ
@@kannanvrindavanam9724ennittu naattukaar angu sahichu ninnu .chendhaamaraye sahicha pole kashtam
അന്യ സ്ത്രീപുരുഷന്മാർ തമ്മിൽ ഇടകലരുന്നത് നിഷിദ്ധമാണ് അതിന്നു വിലക്ക് ഏർപെടുത്തനം എന്നു പറഞ്ഞപ്പോൾ അതു പയഞ്ചനാണ് ആറാം നൂറ്റാണ്ടാണ് എന്നുപറഞ്ഞു ചാനലും ചർച്ചയുമായി നടന്നിരുന്ന ഏഷ്യാനെറ്റും അതിലുള്ള കുബുദ്ധികളും ഈ നടക്കുന്ന അക്രമങ്ങൾക്കും അതിക്രമങ്ങ ൾക്കും മറുപടി പറയണം
6 വയസ്സുകാരിയെ ookiya പ്രവാചകൻ തന്നെ അല്ലെ ഇപ്പോഴും കാന്ത പുറത്തിൻ്റെ പ്രവാചകൻ ആള് മാരിയൊന്നും ഇല്ലല്ലോ
നീ പോടാ പട്ടി
അതിന്റെ ഇടയിൽ കൂടെ അവന്റെ ഒരു പ്രാകൃത മത വെളുപ്പിക്കൽ
ഇതൊന്നും അതു കൊണ്ടല്ല.. നമ്മുടെ നിയമത്തിൻ്റെ പ്രേഷ്‌നം കൊണ്ടാണ്. നിയമം strong ആക്കി നോക്കട്ടെ അപ്പോ അറിയാം ഇടകലരുന്ന ആണൊ preshnam എന്നു
ഇടകലരുന്നതിൽ പ്രശ്നം ഇല്ലാ എന്ന് എങ്ങനെ പറയാൻ പറ്റും. ഞങ്ങൾ അധ്യാപകർ സഹിക്കുന്നത് ചില്ലറയല്ല. ഉപദേശിക്കാൻ പോലും പാടില്ല. എത്ര അമ്മമാർ ആണ് മക്കളെ ഭയന്ന് ജീവിക്കുന്നത്. മാനഭയം ഓർത്തു പുറത്തുപറയുന്നില്ല അവർ
19വയസുള്ള ഒരു പെൺകുട്ടിയെ ഒറ്റക്ക് ഒരു വീട്ടിൽ ആക്കിയാണോ അമ്മയെ ശുരക്ഷിത സ്ഥലത്തേക് മാറ്റുന്നത്.. സ്വതം അമ്മ ആയാലും വളർത്തമ്മ ആയാലും നാട്ടുകാരും ഉത്യോഗസ്ഥ രും ഒന്നുകൂടെ ശ്രദ്ധിക്കേണ്ടത് ആയിരുന്നു..
A penkutty ethra paranjittum kelkkatha vannal enthu chayyum
@afsarbava1487 അതെ ഇവർക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ എടുത്ത സ്‌ഥാപനത്തിൽ തന്നെ കൊണ്ടുവിടണം അതല്ലേ ചെയ്യേണ്ടത്
@@futurebeastieammmayude vaaaakkk kekanjal enth cheyum angne kekumna aaalanengil ivanmaar parasyamayi keriverilla oru veetilekum
Athin avale koode kootiya Avan agotum varille...enik thonunu aa penn avande sid ane en
പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ട് അമ്മ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി... ഇതിൽ സംശയം എനിക്കുമാത്രമാണോ അതോ......???
ഇതുകൊണ്ടൊക്കെ തന്നെയാണ് ആണും പെണ്ണും അകലം പാലിക്കണം എന്ന് കാന്തപുരം പറഞ്ഞത്
Yes
Aah best
യെസ് 👍👍👍
👍🏻
സത്യം kanthapuram 100% ശെരി
പോലീസിൽ മാസ് പെറ്റീഷൻ കൊടുത്തിരുന്നു. ഇവിടെയും പോലീസിൻറെ വീഴ്ചയുണ്ട് ,ഒരു യുവാവിനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയായിരുന്നു..... ആ പെൺകുട്ടിയുടെ ഭാഗത്തും തെറ്റുണ്ട് ഇത്ര മാനസിക വൈകൃതം ഉള്ള ഒരുത്തനുമായി പിന്നെയും പിന്നെയും ഒരു ബന്ധം വെച്ച് പുലർത്തുന്നത് എന്ത് ധൈര്യത്തിലാണ് ഏതാണെങ്കിലും ഇതുപോലെയുള്ള കലിപ്പൻ ചേട്ടായിമാർ ഒരുപാടുണ്ട് പോലീസ് കൃത്യമായ നടപടി എടുക്കണം....
കലിപ്പന്റെ കാന്താരി 🤣
ആ പഷ്ട്.. കുട്ടി ബന്ധം upekshichirunnu enkil ഇത്രയും അക്രമകാരിയായ ഒരുത്തൻ മിണ്ടാതെ വാലും ചുരുട്ടി പോവും ennano സേട്ടാ വിചാരിച്ചിരിക്കുന്നത് ??
ഇതിനെല്ലാം സൗദി യെ കണ്ടു പടിക്ക് തല വെട്ടുക എന്ന ശിക്ഷ
Sathyam 😢😢😢😢😢😢
അടുപ്പ് കത്തിക്കാൻ മണ്ണെണ്ണ ഉപയോഗിക്കാറുണ്ട് എന്നാൽ അടുപ്പിൻ്റെ അടുത്ത് മണ്ണെണ്ണ കന്നാസ് വെക്കരുത് , സമത്വം വാഴട്ടെ
പെൺകുട്ടികൾ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല ആൺ സുഹൃത്തിന്റെ പേര് പറയു സഹോദരാ
Prayaporthi aayittilla,athukonda😂😂😂😂
ആണും പെണ്ണും ഇടകല ർന്നാൽ. അവസാനം ഇങ്ങനെ നല്ല സുഖം കിട്ടും 😂🤭
അനൂപ്, തലയോലപ്പറമ്പ്
Anugal entha nanavathea aa,
പഠിക്കത്തത്ത് എന്ന് പറയാതെ സുഖവും കിട്ടും ഐഡൻ്റിറ്റി പുറത്തു വരുത്തതും ഇല്ല ഇത്രേം മികച്ച ഓഫർ കൈ വെക്കാതെ ഇരിക്കുവോ😂
ഒരു ആണും പെണ്ണും ഒറ്റക്കിരിക്കുമ്പോൾ അവിടെ മൂന്നാമത് ഒരാൾ കൂടി വരും. ചെകുത്താൻ. തെറ്റുചെയ്യാനുള്ള പ്രേരണ അവൻ ഉണ്ടാക്കും. അങ്ങനെ അവർ തെറ്റിലേക്ക് വഴുതി വീഴുന്നു
Oru chekutthaanum varilla... 😅😅😅
Manasinte aagraham poortheekarikkapedunnu... athra thanne...
Aanum pennum ottakku irunnal alle chekuthan varulloo. Angane Irikkanda ennu avar vicharichal chekuthan varillallo.
അതേ...അതേ
ചെകുത്താൻ എന്നത് സാങ്കല്പിക കഥാ പാത്രം അല്ലെ..
adopt ചെയ്ത കുട്ടിയെ ഇങ്ങനെ ആണോ നോക്കേണ്ടത്. പോക്സോ ഇര ആയെന്ന്..😮😮 ഈ അമ്മക്ക് എതിരെ കേസ് എടുക്കണം.
ആദ്യം പെണ്ണിന്റെ പേരിൽ കേസ് എടുക്കണം
അകലം പാലിക്കരുതേ
ഒന്നിച്ചേ കളിക്കാവൂ
ഫ്രണ്ട് വേണം
പിണറായിയുടെ ആഭ്യന്തരം വീണ്ടും ശക്തമായി നോക്കി നിൽക്കും ഞങ്ങൾക്കതാണിഷ്ടം
ഇപ്പോ ഉള്ള അവളുമാർക്ക് ആൺ സുഹ്ര്യത്ത് എന്നും പറഞ്ഞ പരിപടി അങ്ങനെ വരണം അവൾക്ക്
നാട്ടുകാരെ ഇടപെടില്ല ഇടപെട്ട സദാചാരമാവും.. നാട്ടുകാർ ഇടപെടാത്തതിന്റെ കാരണം ഇതൊക്കെ തന്നെ
Porathathinu pocso case ile irayum... 😅😅😅
Ath thanne Sharon num pattiyath
പണ്ടൊക്കെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ വരെ പേടിച്ചിരുന്നകാലം ഇന്ന് സ്വന്തം മകൾക്ക് boy friend illa ഒരുമിച്ച് താമസിച്ചിട്ടില്ല എന്ന് പറയുന്നത് വല്യ കുറച്ചിൽ പോലെ ആണ്
ഇത്രക്ക് ഭീഷണി ഉണ്ടായിട്ടും അമ്മയെ മാത്രമാണോ മാറ്റി താമസിപ്പിച്ചത് എന്താ മകളെ അങ്ങോട്ടേക്ക് മാറ്റത്തത്.. എന്ത് പറ്റി മലയാളികൾക്ക് ശരിക്കും ഭ്രാന്തലയം ആയി കഴിഞ്ഞോ.. LDF വന്നു എല്ലാം ശരിയാക്കുന്നു...
Aansuhurthullath kond aval poyilla aval irannu vangiyatha
PRAAYA POORTHI AAYA KUTTI ALLE THANNISHTAM KAANICH PANI KITTI
@@muhammedsinan856athe currect
മകൾ ക്ഷണിച്ചു വരുത്തിയ വിന...
ഇരുവത് അയൽ വാസികൾ ഒരാളെ പേടിച്ച് പരാതി കൊടുക്കുന്നു എത്ര നല്ല മനുഷ്യർ വർഗീയത പറയാൻ മാത്രം ദൈര്യം കാണിക്കുന്ന ചില മലയാളികൾ
ഒരാണും പെണ്ണും അടുത്തിരുന്നാൽ എന്ത് നടന്നാൽ എന്ത് കൂട്ടുകൂടി യാൽ എന്ത് ഒന്നും ആർക്കും ഇത് പോലെ ആകാതിരുന്നാൽ നല്ലത് പിന്നെ. ആരും തുണയില്ലാത്ത. അത് മരിക്കുന്നതാണ് നല്ലത് 😢😢😢😢😢😢
കലിപ്പന്റെ കാന്താരി ഇപ്പോൾ വെന്റിലേറ്റർ.
ഗ്രാമീണ മേഖലകളിൽ പോലിസ് പട്രോളിംഗ് ശക്തമാക്കണം. ചെറിയ റോഡുകളിൽ ബൈക്കിലുള്ള പട്രോളിംഗും വേണം. പരസ്യ മദ്യപാനം കൂടുന്നു.
വിജയൻ്റെ ആഭ്യന്തരം ലോക പരാജയമാണ്
ഒരാൾ ഭീഷണിപ്പെടുത്തിയാൽ വാർഡ് മെമ്പർ ഉൾപ്പെടെ പേടിക്കുമോ
സൈനീകന്റെ ഫാമിലിക്കു ഇതാണ് ഗതിയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ.. പോലീസ് ഉറങ്ങുകയാണോ..
Ithokke ellayidathum nammude safety nammal nokkanam athre pattuloo
അമ്മ ഒഴിഞ്ഞ് മാറി കൊടുത്തതാണോ ഈ മകൾ അമ്മക്ക് ബാധ്യതയാണോ എന്ന അന്വേക്ഷിക്കുക
സ്വന്തം മകളല്ല ദത്തെടുത്തതാണ്, നല്ലൊരു കുടുംബത്തിന് പണികൊടുത്തു
ഇഷ്ടപ്പെട്ട പെണ്ണിനോട് തുറന്ന് പറയാനോ ഒന്ന് മിണ്ടുവാനോ പറ്റാതെ നഷ്ട ദുഃഖം മായാതെ മനസ്സിൽ സൂക്ഷിച്ച് നടക്കുന്ന അറുപത്തിമൂന്ന് വയസ്സുകാരനായ ഞാൻ 🤔ആ കാലവും ഈ കാലഘട്ടവും ആലോചിച്ച് പോയതാണ് ഇന്ന് മകളെ സ്വസ്ഥമായി വിട്ട് സ്വന്തം അമ്മ മാറിക്കൊടുക്കുന്നു .
Ningalude vishamathil. Njan pangu cherunnu...
Aa ammaye maatti paarppichTh seriyalla.aa kuttide thanichakkaruthayirunnu
രാത്രി വല്ല അത്യാവശ്യ കാര്യവും പറയാൻ വന്നതാകും പാവം😂😂
പോലീസിന്റെ നിഷ്ക്രിയത്വം കാരണം കുറച്ചു ദിവസം കൊണ്ട് എത്ര ജീവനുകളാണ് പൊലിഞ്ഞത്. നാട്ടുകാർ കൂട്ടത്തോടെ പരാതി കൊടുത്തിട്ടും അനങ്ങാതിരിക്കുന്ന പോലീസിന് നമ്മുടെ നികുതി പണം കൊടുക്കേണ്ട ആവശ്യമെന്താ.? ഈ ജീവനെല്ലാം കാരണക്കാരായ പോലീസിനെ കൊണ്ട് സമാധാനം പറയിപ്പിക്കണം. പോലീസ് വകുപ്പിനെ കൂടെ പറയിക്കാനായിട്ട് കുറേ എണ്ണം.😡
ഗവണ്മെന്റ് കൂടെയുണ്ട് 😂😂😂😂
അമ്മക്ക് ഭീഷണി ഉണ്ടായി അമ്മയെ മാറ്റി പാർപ്പിച്ചു മകളെ തനിച്ച് താമസിപിച്ചതിൽ എന്ത് പറയാനുണ്ട്?
Ammaykku bheeshanuyndaayathu aa penkuttiude kaamukanilninnaanu
എത്ര കിട്ടിയാലും കണ്ടാലും പഠിക്കില്ല
കിട്ടുമ്പോൾ മനസ്സിലാകുന്നുണ്ട് വേണ്ടായിരുന്നു എന്ന് 🙏
Bright red flashy graphics and moving banners with annoying BGM triggers migraine. Please avoid frequent "breaking news" banner appearing every now and then amidst news.
റോഡിൽ അരക്കും എവിടെ ഒക്കെ പിടിച്ച റോഡിൽ നടക്കുന്നത് കോടതി പെണ്ണുങ്ങൾക്ക് സയിട്
എത്രയും വേഗം പുറത്തു വിടണം എന്നിട്ട് അവൻ നാല് പേരെ കൊന്നു കഴിയുമ്പോൾ നാട്ടുകാരെ വിളിച്ച് തിരച്ചിൽ നടത്തി അടുത്ത ഇലക്ഷന് മുന്നേ ഒരു നാടകം കൂടി സെറ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..
കാമുകന് പകരം ആൺ സുഹൃത്തായപ്പോൾ കുഴപ്പംകൂടി
Kuzhappam alla kazhapp koodi..
രാത്രി വരുന്നആണ് അവനു ഇഷ്ടം 😌
ഇതാണ് പറയുന്നത് ആണും പെണ്ണും ഇട കലർന്ന് നല്ല സുഖം കിട്ടിയാൽ. സുഹൃത് വരെ ഇങ്ങനെ യാകും 😂😂😂
ഇപ്പോൾ എങ്ങനെ ഇരിക്കണ് 👍.
ആറാം നൂറ്റാണ്ട് പറഞ്ഞത് പൊളിയല്ലേ.....
അർദ്ധ രാത്രിയും
അതിരാവിലെ തണുപ്പിനും പോയി
പ്രാക്ട്ടീസ് ചെയ്യുക 😤😂
വെറും കാമപൂർത്തീകരണത്തിനു വേണ്ടി മാത്രമായുള്ള ബന്ധങ്ങളാണ് ഈ കാലത്തുള്ളത് . അതിനപ്പുറം എന്തെങ്കിലും രീതിയിലുള്ള മാനസിക അടുപ്പമോ അനുഭാവമോ ഒന്നും ഇതുപോലുള്ളവർക്കില്ല . ആ 'അമ്മ പറഞ്ഞതിൽ പൊരുത്തക്കേടുണ്ടെന്നു എനിയ്ക്കു തോന്നിയില്ല . കാരണം അച്ഛനമ്മമാർക്ക് പുല്ലുവില കൽപ്പിക്കാത്ത മക്കളുള്ള കാലമാണിത് . 'അമ്മയെ ആ പെൺകുട്ടി അനുസരിചില്ല . അവളുടെ ഇഷ്ടത്തിന് ബന്ധം തുടർന്നു എന്നുള്ളതിന്റെ തെളിവാണ് മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ . അതുകൊണ്ടാണ് 'അമ്മ അകന്നു താമസിക്കുന്നത് . മുൻപ് പോക്‌സോ കേസിലെ അതിജീവത ആയിരുന്നെന്നു പറയുന്നുണ്ടല്ലോ , ജീവിതത്തിൽ അത്തരം അനുഭവമുണ്ടായിട്ടും ഇതുപോലെ തോന്നിവാസം കാണിക്കണമെങ്കിൽ എന്തു വകതിരിവാണ് ആ കുട്ടിയ്ക്കുള്ളത് ? അയൽക്കാർക്കുപോലും സ്വൈര്യം കൊടുക്കാതിരുന്ന ഒരാളുമായി അടുപ്പം തുടർന്നു . ഇവിടെ കുറ്റവാളി എന്നാരോപിക്കുന്ന ആളെക്കാൾ തെറ്റ് ചെയ്തിരിക്കുന്നത് ആ പെൺകുട്ടി തന്നെയാണ് .
വേഗത്തിൽ നടപടി എടുക്കാത്തതാണ് ഇതിനൊക്കെ മിക്ക കാരണം പോലീസിന്റെ പിടിപ് കേടു
സ്വന്തം മകളെ വീട്ടിൽ നിർത്തി അമ്മ മാറി താമസിച്ചു.. കൊള്ളാം..
സ്വന്തം മകൾ അല്ല വളർത്തു മകൾ എന്നാണ് വാർത്തയിൽ പറയുന്നത് കേട്ടത്
Adopted aanu...
Ath swantham kutti alla, ath thanee ahnn first reason. Kuttik kittatga sneham nokkipoyatha ath.
@@devisudheer7588 ഇങ്ങനെ ആണോ നോക്കേണ്ടത് 😮 പോക്സോ ഇരയും ആണെന്ന് എന്തൊക്കെയാ.. 😢
@@alora9829😮😮 ഇവർക്കെതിരെ കേസ് എടുക്കണം
എന്താ ഒന്നും മനസ്സിലാവുന്നില്ല ഒരമ്മ മകളെ ഇട്ടിട്ടു മാറീതാമസിച്ചു എന്ന് എന്തൊരമ്മ സമ്മതിച്ചു നമ്മളൊക്കെ രക്ഷപ്പെടുമ്പോൾ മക്കളെയും കൊണ്ടാ പോവുക
Amma paranjal anusarikkatha makalanenkil endhu cheyyum aval pokso kes athujeevithayalle ennittum padichille amma potathu nannayi
Amma Kandu kondu nikkanam ennaano..eth ammakka athu sahikkunnath..?
Step daughter aan
@@praseedadeviഎടുത്തു വളർത്തിയ കുട്ടി ആണോ
@@futurebeastie yes
എന്താ സംഭവം
കുട്ടികളില്ലെങ്കിൽ മിണ്ടാതിരിക്കലാണ് നല്ലത്. ദത്തെടുക്കാൻ പോയിട്ട് കിടപ്പാടം ഒഴിഞ്ഞു പോകേണ്ടിവന്നു ആ അമ്മക്ക്😮
അവള് അനുഭവിക്കട്ടെ....😊
Apo avano???
@@RedCatjsjjsനി മന്ദബുദ്ധി ആണോ കേസ് എടുത്തത് നിൻ്റെ വീട്ടിൽ ആരേലും ആണോ പോലീസ് അല്ലേ
Paavam Sharon alle?😢
@@chithrahari2904 പാവം ആണ് .....പക്ഷെ കൊല്ലണം 😕
ഇവിടെ നിയമം ഒന്നും ഇല്ലേ
എന്തു നല്ല ഭരണം കേരളം No1.
ആൺ സുഹൃത്തല്ല. ബോയ് ഫ്രണ്ട് എന്ന് തിരുത്തൂ? എന്നെങ്കിലെ ഒരു വെയിറ്റോള്ളൂ?
പരാതി കൊടുത്തിരുന്നു - പോലീസിന് പോലീസിന് കേരള പോലീസിന്😢😢😢
കരിമരുന്നും അടുപ്പും അടുത്തടുത്ത് ഉണ്ടാകരുത്😊❤
ഈ അവസരത്തിൽ ചോദിക്കാമോ എന്ന് അറിയില്ല. കരിമരുന്നും തീപ്പട്ടിയും അല്ലേ?
അത് മരിച്ചത് നന്നായി. തിരികെ വന്നാലും അതിന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. എല്ലാർക്കും ഭാരമായി പിന്നീട് അതു ജീവിക്കേണ്ടി വരും. ആരോഗ്യത്തോടെ ഇരുന്നപ്പോൾ അതിനെ വെറുത്ത നാടും നാട്ടുകാരും ജീവനോടെ വന്നാലും അതിനെ ഒറ്റപ്പെടുത്തി പരിഹസിക്കുകയെ ഉണ്ടാകുവൊള്ളൂ. നീ ആരായാലും തെറ്റും ശെരിയുമൊക്കെ ദൈവം തീരുമാനിക്കട്ടെ. എന്റെ ഹൃദയം നിറഞ്ഞ അശ്രുപുഷ്പാഞ്ജലി. ഇനിയെങ്കിലും നീ സമാധാനത്തിൽ വിശ്രമിക്കൂ... 🙏😢
മാതാപിതാക്കളെ.. മക്കളെ ശ്രദ്ധിക്കൂ...😢
Appan Amman Ariyathe Aanu Makkal Koothadunnathu
@krrahulraghavan9495 24 മണിക്കൂറും മക്കളെ നോക്കിക്കൊണ്ടിരിക്കു എന്നല്ല ഉദ്ദേശിച്ചത്, ശരിയും തെറ്റും പറഞ്ഞു കൊടുക്കാമല്ലോ, പ്രത്യേകിച്ച് കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരികമായിട്ടുള്ള ആകർഷണം കൂടുതലായിരിക്കും അതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മക്കൾക്ക് പറഞ്ഞുകൊടുത്ത വളർത്തിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള അബദ്ധം മക്കൾക്ക് പറ്റില്ല.. അതിന് ഇപ്പോഴുള്ള അമ്മമാർക്ക് അവരുടെ ലൈനെത്തന്നെ മാനേജ് ചെയ്യാൻ പറ്റുന്നില്ല പിന്നെയാണ് കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക 😄
ഈ കേരളത്തിൽ എന്തൊക്കെയാണ് കേൾക്കുന്നത്. ഭീഷണി ഉണ്ടങ്കിൽ രണ്ടുപേരെയും മാറ്റത്തതെന്തേ..
ഇത്രയും കുടുംബങ്ങളിലെ ആണുങ്ങളായിട്ട് ആരുമില്ല അവനെ പിടിച്ചു കാലു മുറിച്ചിടാൻ .....കഷ്ടം
അപ്പൊ അവളോ
ഇത്രയും കുടുംബങ്ങളിലെ പെണുങ്ങളായിട്ട് ആരുമില്ല അവനെ പിടിച്ചു കാലു മുറിച്ചിടാൻ ..... കഷ്ടം
അവർ സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നം അവർ തീർക്കട്ടെ 😮
തള്ള അറിഞ്ഞിട്ടും ഇവർ അതിനു അവർ കൂട്ടുനിന്നു... എപ്പോഴും ഇവൻ വീട്ടിലുണ്ട്.... ആ പെണ്ണും ആ പയ്യനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോന്ന് ആദ്യം പരിശോധിക്കണം.... സ്ഥിരം അവൻ വീട്ടിൽ വര്യുന്നുണ്ടങ്കിൽ അവൾ മാലാഖയല്ലല്ലോ വീട്ടിൽ വിളിച്ചു കയറ്റിയട്ടല്ലേ
ഒന്നും പറയാനില്ല എത്ര അനുഭവിച്ചാലും പാഠം പഠിക്കില്ല
പ്രതിയുടെ ഫോട്ടോ കാണിക്കണം
ഖജനാവ് കാലിയാക്കാനാണ് സർക്കാർ പോലീസിനെ തീറ്റിപ്പോറ്റുന്നത്.
എന്താണ് എന്ന് മനസിലാകുന്നില്ല. നാട്ടുകാർക്കു എന്താ ഒരു ധൈര്യം ഇല്ലാത്തവരാണോ. ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ പ്രതികരിക്കാത്തത്
എന്തൊക്കെ ആണ് കേരളത്തിൽ നടക്കുന്നത്
എന്താ കേരളത്തിന്റെ അവസ്ഥ
ഇതിലും പോലീസ് നടപടി എടുത്തില്ല പോലീസ് നു പരാതി കൊടുക്കുമ്പോ ഒരു നോട്ട് കെട്ട് കൂടി കൊടുക്കണം ആയിരുന്നു
ദിവസവും ഇത് തന്നെ വാർത്ത....😮
ബുദ്ധി ഇല്ലാത്ത ആ പെണ്ണ് വരുത്തി വച്ച അപകടം
വീണ്ടും ഒരു ചെന്താമര ജനിക്കാതിരിക്കാൻ അതീവ ജാഗ്രത വേണം പുറംലോകം കാണിക്കരുത്
കേരളത്തിലെ പോലീസ് സേനയെ മുഴുവനായും ശുദ്ധീകരിക്കേണ്ട കാലം കഴിഞ്ഞു....
പെൺ കുട്ടിയെ ഒറ്റയ്ക്കു ആകിയിട് പോയതതെറ്റല്ല.. പിന്നെ സ്വന്തം വീട്ടിൽ ദിവസം വരുന്നത് നിങ്ങൾ കാണുന്നില്ല 😮... സത്യം തെളിയട്ടെ 🙏🙏
എന്തുകൊണ്ട് ward മെമ്പർ ഈ പെൺകുട്ടിയെ സുരക്ഷിതം ആയ എവിടെ എങ്കിലും ആക്കാതെ അമ്മയെ മാത്രം മാറ്റിയത്
നമ്മൾ ഇ ന്യൂസിൽ കാണുന്ന സ്റ്റോറി ആയിരിക്കില്ല യഥാർത്ഥ സ്റ്റോറി.. അവളുടെ കാമുകൻ കാന്താരിയും കലിപ്പനും.....
അവിടെ നല്ല ചുണക്കുട്ടികൾ ഇല്ലായിരുന്നോ ഇവനിട്ടെ രണ്ടെണ്ണം കൊടുക്കാൻ നല്ല നാട്ടുക്കര്
അവിടെ നല്ല സിംഹ പെണുങ്ങൾ ഇല്ലായിരുന്നോ ഇവനിട്ടെ രണ്ടെണ്ണം കൊടുക്കാൻ.. നല്ല നാട്ടുക്കര്
പുതിയ police ഫോഴ്‌സിനെ create ചെയ്യുക ഇവരെ ഒക്കെ നേരിടാൻ rrt പോലെ എന്തേലും
നിങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ സാദാരണക്കാർക്ക് എന്ത് ചെയ്യാൻ കഴിയും.
ക്രിമിനലുകളെ നിസാരമായി കേസെടുക്കുകയും ജാമ്യത്തിൽ വിട്ടും ഒക്കെ എല്ലാ സൗകര്യങ്ങളും ചെയ്യുന്ന നിയമ വ്യവസ്ത മാറണം
Pennu Kuttikal Maryathaku, Nadannal, Oru Kuzhappavum Undavilla, Athu 💯 Sariyanu
ഹെൽമറ്റ് വെച്ചില്ല എങ്കിൽ ഏമാൻ മാർക്ക് ഒടുക്കത്തെ ആവേശം ആണല്ലോ 🙄പിടി കൂടാൻ
അഭ്യന്തര വകുപ്പ്നോക്കുകുത്തിആയിരിക്കുന്നു
ഈ അമ്മയുടെ മകൾക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നല്ലോ അമ്മക്ക് പ്രശ്നമായിരുന്നു അമ്മ മാറിപ്പോയി മകൾക്ക് പ്രശ്നവുമില്ല ഇതിൽ പെൺകുട്ടിയും കുറ്റക്കാരിയാണ്
ഒന്നും വ്യക്തമല്ല പൂർണമായി. കാരണം 19 വയസുള്ള മകൾ അതൊരു പെൺകുട്ടി തന്നെയാണ് യുവതിയല്ല🤔. എന്നിട്ടും അമ്മ സ്വയാ രക്ഷക്കായി മാറീതാമസിപ്പിച്ചു, അമ്മ താമസിപ്പിച്ചു. ഇതിനെപറ്റി ഒന്നും പറയാനില്ലേ???? 🤔
Kerala m. Kadaleduthupokumo 😢😢😢😢😢neethy niyamam. Onnumilla
ആൺ സുഹൃത്തിനു പേരില്ല അല്ലെ.
സ്ഥിരം വിടീൽ... ആണ്
പെൺകുട്ടിക്ക് അപകടം പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കപ്പെടേണ്ടത് തന്നെ, ന്യൂസ് ചാനലുകൾ മൊത്തം നോക്കൂ, വാർത്തയിൽ എവിടെയും പെൺകുട്ടിയുടെ പേരോ അല്ലെങ്കിൽ ഈ പ്രഷ്ണങ്ങൾകൊക്കെ ഉത്തരവാദി ഈ പെൺകുട്ടിയുടെ വഴിവിട്ട ജീവിത രീതി കാരണമാണെന്ന് പറയാൻ തയ്യാറല്ല
Nammude Samskarika Nayakanmarude Certificate Undallo!
അമ്മ , ഈ കുട്ടിയെ ഒറ്റയ്ക്ക് വിട്ടാണോ. പോയത് 😢😢😢
മോളെ ഒറ്റയ്ക്കാക്കി അമ്മ പോയത്രേ..മോളെ കൊണ്ടുപോകാൻ
വാർഡ് മെമ്പർ ഒക്കെ പറയാത്തതെന്ത്?
നാട് നന്നാകണമെങ്കിൽ ബഷീറിൻറെ, ബരണം,വരണം
😂😂 സ്ഥിരം സന്ദർശകൻ കൊള്ളാം.. മോളെ കാമുകൻ ആണോ
Ucc വരാൻ പോകുക അല്ലെ
Aarku nashtapettu?
ഒറ്റപെട്ട സംഭവം ലെ. കോവിധൻ 😜
ഇതിൽ സംശയം ഉണ്ട് .അമ്മയുടെ കര്യത്തിൽ .
Poor heading & cutting
പോലീസ് കാർ മൊണ്ണ കളാണ് അവർക്ക് വല്ല വാറ്റ് ചാരായം ഉണ്ടാകുന്ന വരെയും ഹാൻസ് വിൽക്കുന്നവരെയും വണ്ടി കൈകാണിച്ചു പാവങ്ങളെ തെറിപറയാനും ഒക്കെ യേ പറ്റു തിരിച്ചു വഴിയിൽ കിട്ടും എന്ന് തോന്നുന്നവരെ അവർ ഒന്നും ചെയ്യില്ല
നാട്ടുകാരെ സങ്കടിക്കൂ. ഇങ്ങനത്തെ ആളുകളെ അങ്ങ് കൈകാര്യം ചെയ്ത് വിടൂ. നിയമത്തെ കാത്ത് നിന്നിട്ട് കാര്യമില്ല
ബോയ്ഫ്രണ്ട് ക്രിമിനൽ 👆
ഇവൻ എങ്ങനെ സുഹൃത്താകും 😮