ജയിലിനുള്ളിലെ വിഐപി ഷെറിൻ, വെളിപ്പെടുത്തലുമായി സഹതടവുകാരി | Sherin | Karanavar Murder Case
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മൊബൈൽ ഫോൺ,മൂന്ന് നേരം പുറത്ത് നിന്ന് ഭക്ഷണം, മേക്കപ്പ് സെറ്റ്.... ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിൽ കഴിഞ്ഞത് വിഐപി പരിഗണനയിലെന്ന് സഹതടവുകാരി
#sherin #bhaskarakaranavar #MurderCase #keralapolice #karanavarcase #asianetnews
Sherin | Karanavar Murder Case | Asianet News Exclusive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതാണ് യഥാർത്ഥ സ്ത്രീ.. സത്യം തുറന്നു പറയാനുള്ള ധൈര്യം കാണിച്ചല്ലോ... ആ എഴുത്തുകാരിയെക്കാൾ എത്ര ഉയരെയാണ് ഇവരുടെ സ്ഥാനം!
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം 🔥
2013 മുതൽ അപ്പോ ഇടത് വലത് പ്രമുഖ൪ അന്നത്തെ DGP സെൻകുമാർ എല്ലാവരും പിറകിലുണ്ട് അതോണ്ട് ഓരോരുത്തന്മാരുടെ തന്തേലാഴിയാണ് കമ്യൂണിസത്തെ ഇതിന്റെ വാലിൽ കൊണ്ട് കെട്ടേണ്ടതിന്നു.
ഇതുപോലെ സത്യം വിളിച്ചുപറയുന്ന പാവങ്ങൾക്ക് സംരക്ഷണ കൂടെകൊടുക്കണം നാളെ അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് കൂടെ ചാനലുകാർ ജനങ്ങളെ അറിയിക്കണം അവർക്കൊക്കെ എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ ചാനലുകാരെ പിന്നെ കാണില്ല
ഞാൻ ഗുലന്റെ പെണ്ണാ എന്ന് പറഞ്ഞപോലെ ഞാൻ ഗന്നേഷ് കുമാർ 🤣🤣🤣🤣🤣
എൻ്റ അല്ല കേട്ടോ.
😂@@faisalgulan8045
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്ന അറിയില്ല...എന്നാലും പറയാം
“LDF വരും എല്ലാം ശരിയാകും ”🫴😂
😂😂😂😂😂😂😂😂
ശരിയാക്കി😢
ഗ്രീഷ്മയും ഇതുപൊല പുറത്തിറങ്ങും
മികച്ച ആഭ്യന്തരം😂
സത്യം
വ്യത്തികെട്ട അഭ്യന്തരം
ഈ ഷെറിൻറെ നടത്തം പോലെ തന്നെ പുതിയ ഐറ്റം കാഷായ കൊച്ച് 😂എന്താ അവള പേര്
ഗ്രീഷ്മ
ഗണേഷ് കുമാർ അടുമില്ലാത്ത ആരെങ്കിലും ഉണ്ടോ 😄
ഏറ്റവും വലിയ കോഴി
സജി ചെറിയാൻ ആണോ
വല്ലാത്ത ജാതി
നല്ല നടപ്പ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല 😂
Njanum 😂😂
ഞാനും🤭
ഏതു എടുത്താലും ganeesh. ഈ മിനിസ്റ്റർ റുടെ വകുപ്പ് മാറ്റി ഇതിനു പറ്റിയ വകുപ് ആകണം
എന്നാപ്പിന്നെ കഷായം പൊളിക്കും 😀😀😀😊
ഞാനതല്ല ആലോചിക്കുന്നത് ഈ ചേച്ചിക്ക് ഇത്രയും അറിവ് ജയിലിൽ പോയപ്പോൾ കിട്ടിയതാണോ 🤔
Evare Ganeesh paratheem sar kollam saadhyatha
കേരളം നമ്പർ 1
ബാക്കി ജയിലിലെ സിസിടിവി സംസാരിക്കട്ടെ😂
Adipoli
കേരളം അല്ലെ കുറ്റവാളികൾക്ക് പൂമാല അതാണ് ശീലം
Valare sundhari ayalloo sherin😂😂😂
ഷെറിൻ കം മുണിസ്റ്റാണ് അഭ്യന്തര മന്ത്രി ബന്ധപ്പെട്ടുവോ എന്ന് സംശയം കാണുമ്പോൾ ഷീണം കാണുന്നു
എല്ലാ ഇടത്തിലും ഗണേഷ് 🤣🤣🤣🤣🤣
വല്ലാത്ത ജാതി
നശിച്ച കേരളം ....മന്ത്രി ഗണേഷ് കുമാർ തന്നെയാണ് പ്രത്യേക മന്ത്രി സഭ കൂടാൻ പറഞ്ഞത്.....ഫുൂ....
ഇന്ന് ഉത്തർപ്രദേശിനെ കുറ്റം പറയുന്നവർ എഴുതിവച്ചോ...നാളെ നിങ്ങൽ പറയും...കേരളത്തേക്കളും ഭേദം യുപി ആണെന്ന്....
അത്രയ്ക്ക് തരം താനുപോയികൊണ്ടിരിക്കുന്നു കേരള....
നല്ല കിടക്കയും കൊടുത്തിരിക്കുമെന്നുറപ്പ്. 😜
Sathyathil evarude vakukal kett njetti ethra decente and professional ayit samsarikunne she os really genuine
ജയിലിൽ ഒരു ക്യാന്റീൻ അത്യാവശ്യമായിരുന്നു vip കൾക്ക് ഇടയ്ക്കു വന്നു ഭക്ഷണം കഴിക്കാമല്ലോ..😆😆😆😆😆 ..
ഗണേഷിനെ വെള്ളപൂശാൻ നടക്കുന്ന ജയശങ്കറും ഇതിന് മറുപടി പറയണം
തടവുപുള്ളിയായ ഷെറിനെ ഷെയർ ചെയ്ത എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടു വന്നു ശിക്ഷിക്കണം. ശിക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കാത്തത് എന്തുകൊണ്ട്.
Apo kashyam reksheapeadum 🤔
ഷെറിൻ ഇറങ്ങി കഷായം ഉണ്ടല്ലൊ? ഇനി
ഇവരുടെ കേസ് എന്തായിരുന്നു
😂 ath Sheri ippo engane irikanu 😂😂😂😂
Note, she used the word 'REMISSION', wonderful. Only pastors are using this word frequently.
Jai Hind
ഈ സ്ത്രീ ഒറിജിനൽ കമ്യൂണിസ്റ്റ് കാരി അഭിനന്ദനങ്ങൾ
ethu thanda communism avendathu
അവൾ അവിടെ രാജാവ് ആണ്
Cpm ❌️
ഗണേഷ്‌കുമാമറിനെ രാജിവെപിക്കുക
If you have "poor"life is buitiful even if you are in jail.
യുഡിഫ് ഭരണം ഉള്ള സമയം 2006
Ganesh kumaar oru puliyaanu 😂
Keralathil jeevikan thanne pedi anu enthokeyanu nadakune
Palarkum kidann koduth nediya sughavasam
Uttri soundaryam undengil Logam jeikum aaranu mindan
Pinaraiyude oudarayam
ഉമ്മൻ ചാണ്ടി അല്ലേ അന്ന് മുഖ്യൻ അവളും സുഖിക്കട്ടെ
പക്ഷെ ഇന്ന് പര നാറി വിജയൻ ആണ് 👎
എന്ത് പറഞ്ഞാലും ഉമ്മൻ ചാണ്ടി, നിനക്കൊന്നും ഒരു പണിയും ഇല്ലേ
സിപിഎം സ്ത്രീ പക്ഷം കിടന്ന് കൊടുത്താൽ പരോൾ കിട്ടും