ശ്രീ മതിയുടെ ഇംഗ്ലീഷ് കേട്ട് കൂട്ട ചിരി😂/sthreemathi english speech/malayalalam troll.

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ശ്രീ മതിയുടെ ഇംഗ്ലീഷ്. ഇംഗ്ലീഷ് അറിയാവുന്ന ഒറ്റ ഒരണ്ണം ഇല്ലേ
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #sreemathi troll
    #pinarayi vijayan troll
    #cpm troll
    #bheeman raghu troll

ความคิดเห็น • 1K

  • @sunithaunni195
    @sunithaunni195 4 หลายเดือนก่อน +18

    അതിൽ കുഴപ്പം എന്താ സ്പീഡിൽ പറയുന്നില്ല അത്രേയുള്ളൂ

    • @maheshss8604
      @maheshss8604 2 หลายเดือนก่อน

      അടിമ സേച്ചി your dall will not cook here😂😂😂😂😂😂😂

    • @sunithaunni195
      @sunithaunni195 2 หลายเดือนก่อน

      @@maheshss8604 അടിമസങ്കി സേട്ടൻ 🤣

    • @maheshss8604
      @maheshss8604 2 หลายเดือนก่อน

      @@sunithaunni195 എന്നാലും your dall will not cook here😆🤭🤭🤭

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +516

    0:05 - 0:21
    ഇതിലും തകർപ്പൻ ഇംഗ്ലീഷ് "സ്വപ്നങ്ങളിൽ" മാത്രം.... 🔥കമ്മികളാണെ സത്യം 😂

    • @VinodKumar-pz2gb
      @VinodKumar-pz2gb ปีที่แล้ว +26

      കളിയാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഇവരുടെ ഒക്കെ തൊലികട്ടി അപാരമാണ്.

    • @7800avn
      @7800avn ปีที่แล้ว +8

      Abcd ariyathavalude നിലവാരം

    • @girishraj1976
      @girishraj1976 ปีที่แล้ว +5

      😂😂😅

    • @vinods8781
      @vinods8781 ปีที่แล้ว +5

      😂😂😂😂

    • @SarathSarath-fc8sv
      @SarathSarath-fc8sv 11 หลายเดือนก่อน +2

      😂

  • @jobinsj4895
    @jobinsj4895 ปีที่แล้ว +526

    ചിരിക്കരുത് പിള്ളേരേ പാർട്ടിയിൽ നിന്ന് പുറത്താക്കും

    • @shynishooja
      @shynishooja ปีที่แล้ว +5

      അത് ശരിയാ

    • @ashtaman
      @ashtaman ปีที่แล้ว +3

      .......ഒരുവശ൦കൊണ്ട് ചിരിക്കാ൦....

    • @hhgh-x9x
      @hhgh-x9x ปีที่แล้ว

      😂😂😂

    • @mithram2430
      @mithram2430 ปีที่แล้ว +8

      ഈ പിള്ളേർ ഇപ്പോൾ പാർട്ടിയിൽ ലുണ്ടോ ?❤

    • @soorajjohn6771
      @soorajjohn6771 ปีที่แล้ว

      😂

  • @shan1993....
    @shan1993.... ปีที่แล้ว +246

    മുഖ്യമന്ത്രി പറഞ്ഞു... ഇനിമുതൽ എല്ലാരും ഇംഗ്ലീഷ്ൽ പ്രസംഗം മതി 👍🏻

    • @devadevanab5084Devadevan
      @devadevanab5084Devadevan ปีที่แล้ว +1

      Athum koodi thaangaan olla sheshi nammalkkille😭😭😭😭😭😭😭😭😭😭

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 หลายเดือนก่อน

      No game playing me....
      Get out
      😂😂
      മനസിലായി കാണില്ല....
      കളി എന്നോട് വേണ്ട... കടക്ക് പുറത്ത് എന്നായിരിക്കും

  • @latheeshsasidharan4647
    @latheeshsasidharan4647 ปีที่แล้ว +55

    ചിരി കാണാതിരിക്കാൻ പിള്ളേര് മിട്ടായി എടുത്ത് വായിൽ ഇട്ട് നുണഞ്ഞുകൊണ്ടിരിക്കുന്നു.. 😆😆😆

  • @shajahankp7469
    @shajahankp7469 ปีที่แล้ว +101

    റോഡിന്റെ കാര്യത്തിലും മാത്രമല്ല ഇഗ്ലീഷിന്റെകാര്യത്തിലും യൂറോപിനെക്കാൾ മുമ്പിലാണ്

  • @akshaypm4212
    @akshaypm4212 ปีที่แล้ว +215

    വിവരമില്ലായ്മ അലങ്കാരമാക്കി നടക്കുന്ന കൊറേ എണ്ണം. അപാരം തന്നെ..😅🙏

    • @AnupRam-cc6gm
      @AnupRam-cc6gm 6 หลายเดือนก่อน +1

      നീ നിന്റെ അമ്മടെ വയറ്റിൽ നിന്നും പുറത്തു വന്നപ്പോൾ എല്ലാം തെകഞ്ഞു ആണോ വന്നത് 😄😄😄

  • @augustusroy9531
    @augustusroy9531 ปีที่แล้ว +81

    0:53 പ്ലീസ് ഇത് നീക്കം ചെയ്യ്. അല്ലെങ്കിൽ ആ പാവം പെൺകുട്ടികളെ പാർട്ടി പ്രവർത്തകർ തല്ലി കൊല്ലും 🙏

    • @jayasreek2079
      @jayasreek2079 6 หลายเดือนก่อน +1

      Avarku chiri adakki vekkan sadikuñilla athavarude thettano arkayalum paruthiyille adakkivekkan

  • @sijuvijayan1553
    @sijuvijayan1553 ปีที่แล้ว +151

    ഇംഗ്ലീഷ് അറിയാത്ത എനിക്ക് വരെ ഇവരുടെ ഇംഗ്ലീഷ് കേട്ടിട്ട് ചിരി വരുന്നു അപ്പോൾ ഇംഗ്ലീഷ് അറിയാവുന്നവരുടെ കാര്യം ഒന്ന് ആലോചിചേ😂

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว +55

    തിരണ്ടിവാലുകൊണ്ട് അടയ്ക്കേണ്ട കേസാണ് ചിന്താമ്മയുടേത് മണ്ണട്ട കരയുന്നത് പോലുള്ള ശബ്ദം അസഹ്യം അരോചകം😅

  • @manojsadhasivan6951
    @manojsadhasivan6951 ปีที่แล้ว +126

    ദൈവമേ കമ്മികൾ ഇത്രയൊക്കെ ഇഗ്ലീഷ് പറയുവോ??😂😂😂

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye ปีที่แล้ว +109

    മുഖ്യനും,ശ്രീമതിയും,ചിന്തയും,ഉന്നതവിദ്യാഭ്യാസവും,റഹീം എന്നിവരെല്ലാം കുടി ഇംഗ്ളീഷിൽ ഒരു ചർച്ച നടത്തിയെങ്കിൽ🎉🎉😮😢

    • @shajipk8238
      @shajipk8238 ปีที่แล้ว +10

      😟കേരളത്തിൽ 2018 പ്രളയം വീണ്ടും വരുത്താൻ ആണോ ഉദ്ദേശം 😂

    • @Ela-ke5to
      @Ela-ke5to ปีที่แล้ว +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @thomasjoseph-ow9rr
      @thomasjoseph-ow9rr ปีที่แล้ว +8

      എന്നിട്ട് വേണം കേരളം മുഴുവൻ സിരിച്ച് സിരിച്ച് വയറ്റിലെ മസിൽ ഉളുക്കാൻ.😭

    • @babuhareesh4466
      @babuhareesh4466 ปีที่แล้ว +5

      Poli

    • @Aj-kh6il
      @Aj-kh6il ปีที่แล้ว +8

      ബ്രിട്ടീഷുകാർ ഒന്നുടെ ഇന്ത്യ ആക്രമിക്കും

  • @MCK_CK
    @MCK_CK ปีที่แล้ว +30

    ആ പിള്ളേർ സ്കൂൾ പോകാതെ കൊടി പിടിച്ചു നടന്നിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കില്ലായിരുന്നു

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +46

    പെൺകുട്ടികൾക്ക് ചിരിക്കാൻ വരെ ഭയം, പാവങ്ങൾ വീട്ടിലെത്തി അന്ന് മുഴുവൻ സമയവും ചിരിച്ചു കാണും

  • @manikandanep1398
    @manikandanep1398 ปีที่แล้ว +78

    എനിക്ക് ടെൻഷൻ വരുംപോൾ ഞാൻ ഉടനെ യൂട്യൂബിൽ കമ്മികളുടെ ഇംഗ്ലീഷ് പ്രസംഗം കേൾക്കും ഉടനെ ടെൻഷൻ പമ്പ കടക്കും

    • @manushyan183
      @manushyan183 4 หลายเดือนก่อน

      Ayyo njanum 🤣🤣🤣🤣🤣

    • @manikandanep1398
      @manikandanep1398 4 หลายเดือนก่อน

      @@manushyan183 ok

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 4 หลายเดือนก่อน

      സത്യം 😂

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 หลายเดือนก่อน

      😂😂

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 หลายเดือนก่อน

      എനിക്കും ഡോക്ടറേറ്റ് എടുത്തിട്ട് ഇതുപോലെ ഒന്ന് ഇംഗ്ലീഷ് പറയണം 🤔

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +53

    സമ്പൂർണ പരാജയം

  • @AnnaKJ-d7b
    @AnnaKJ-d7b 6 หลายเดือนก่อน +33

    CPM ലെ ഇമ്മാതിരി മുതലുകൾക്ക് വംശനാശം വരാതെ ശ്രദ്ധിക്കണം.

  • @shanidkm9934
    @shanidkm9934 ปีที่แล้ว +157

    എന്നിട്ട് ഞങ്ങൾ അവരെ വിളിക്കുന്നത് ടീച്ചർ അമ്മ എന്നാണ്

    • @vasudevan4394
      @vasudevan4394 ปีที่แล้ว +12

      അത് പിന്നെ ഡോക്ടർ മാരെല്ലാം ഡോക്ടർ മാറാണോ അതുപോലെ ഇങ്ങനെ ഒരെണ്ണം 🤣🤣🤣🤣

    • @eManoharatheram
      @eManoharatheram ปีที่แล้ว +7

      അതിനെന്താ ഏതൊരു പണി പഠിപ്പിക്കുന്ന ആളും ടീച്ചർ തന്നെ ......!!!!!!

    • @sreekumarkokkattu9667
      @sreekumarkokkattu9667 ปีที่แล้ว +9

      അവർ തയൽ ടീച്ചർ ആണ്

    • @Priyanand-kj5ch
      @Priyanand-kj5ch ปีที่แล้ว +2

      ​@@vasudevan4394doctor marellam doctor maru thanneyalle

    • @sarathchandran4779
      @sarathchandran4779 ปีที่แล้ว +4

      നിങ്ങൾ അടിമകൾ മാത്രം വിളിക്കും

  • @roypkoshy2973
    @roypkoshy2973 ปีที่แล้ว +90

    പുറകിൽ നിന്ന് പിള്ളേർ ചിരിച്ചു,
    അപ്പോൾ മുന്നിൽ ഇരുന്നവർ 😂

    • @praveenkumarnk7452
      @praveenkumarnk7452 ปีที่แล้ว +5

      മുന്നിലിരിക്കുന്നവർ ഇവരുടെ അണികളായിരിക്കും അന്തംസ്... ഇതൊക്കെ മുന്തിയ ഇംഗ്ളീഷ് ആണെന്ന് അവര് പറയും....

    • @sameerishan369
      @sameerishan369 11 หลายเดือนก่อน

      Chirichu marichu kaanum

    • @radhu5400
      @radhu5400 6 หลายเดือนก่อน

      എഴുന്നേറ്റ് മൂത്രം ഒഴിക്കാൻ പോയി 🤭

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 4 หลายเดือนก่อน

      🤑

  • @SanthoshKumar-b1o
    @SanthoshKumar-b1o ปีที่แล้ว +28

    പിറക്കിൽ നിന്ന രണ്ട് പെൺപിള്ളർ അവരുടെ അവസ്ഥ ഓർത്തിട്ട് എനിക്ക് സങ്കടം തോന്നി ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ. എന്റമോ ദയനീയം തന്നെ.

  • @adholokam9326
    @adholokam9326 ปีที่แล้ว +28

    ചിരിക്കില്ല അതാണ് പാർട്ടിയുടെ പ്രക്യപിത നയം 😂😂😂😂😂😂

  • @Minnu97
    @Minnu97 ปีที่แล้ว +26

    എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് പിണറായി സർ നേ ഇഷ്ടമല്ല പക്ഷെ ഈ വിഡിയോയിൽ മാത്രം ഇഷ്ടപ്പെട്ടു. കാരണം അവർ ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചു മുറി ഇംഗ്ലീഷ് പറയാതെ പുള്ളി മാതൃഭാഷയിൽ മറുപടി കൊടുത്തു 👏🏻👏🏻എനിക്ക് എപ്പോളും തോന്നും ഇംഗ്ലീഷ് അറിയില്ലെന്നുകൊണ്ട് നമ്മൾ എന്തിനു തലത്താത്തണം ടാ ഇതുപോലെ അങ്ങ് കാച്ചണം. എന്താ അവര്ക് മലയാളം പഠിച്ചൂടെ 😂😂

    • @sathyajithunni
      @sathyajithunni 6 หลายเดือนก่อน +2

      അത് ശരിയാണ്. പക്ഷേ കോളേജിൽ പോയ കാലത്ത് പഠിക്കണമായിരുന്നു. അല്ലാതെ വാളിനിടയിലൂടെ നടന്നാൽ സഹായി ആവശ്യമായി വരും.

  • @AbdulnasarPanthara
    @AbdulnasarPanthara ปีที่แล้ว +24

    ഇതിന് ഒക്കെ പോയി തുങ്ങി ചത്തു കൂടെ. സഖാക്കളേ

  • @jamilamalu4931
    @jamilamalu4931 ปีที่แล้ว +28

    മലയാളം പറഞ്ഞാ പോരെ.. അറിയാത്ത ഭാഷ പറഞ്ഞു നാണം കെടണോ.. ട്രോളന്മാർ ക്ക് പണിയുണ്ടാ ക്കാൻ ഇറങ്ങും ഓരോന്ന് ഇഗ്ളീഷും കൊണ്ട്..

  • @ajithkumarsr6944
    @ajithkumarsr6944 ปีที่แล้ว +174

    സാക്ഷരത കുറഞ്ഞ UP യിലെ സ്മൃതി ഇറാനിയുടെ ഇംഗ്ലീഷ് കേട്ടാൽ അവർക്കാണ് 100%സാക്ഷരത കൊടുക്കേണ്ടത്

    • @y-t565
      @y-t565 ปีที่แล้ว +4

      💯

    • @vineethp1628
      @vineethp1628 ปีที่แล้ว +11

      Bro ഇവിടുത്തെ മിക്ക ആളുകൾക്കും ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും അറിയാം. But അതും ആയി up യെ താരതമ്യം ചെയ്യല്ലേ.. 🙏🏻

    • @ajithkumarsr6944
      @ajithkumarsr6944 ปีที่แล้ว +13

      @@vineethp1628 അത് എനിക്കും അറിയാം ബികോം മാത്രമുള്ള ഞാൻ ഇംഗ്ലീഷ് സംസാരിക്കും വലിയ ഒഴുക്കൊടെ അല്ല ഇത് ഡോക്ടറേറ്റ് നേടിയവരുടെ കാര്യമാണ് പറഞ്ഞത്

    • @krishnanakd8739
      @krishnanakd8739 ปีที่แล้ว +4

      Bro.. Nthoru mandathram aanu parayunth.. Oru person nte English fluency kettanu full state nu 100 percentage literacy kodukndeth? ? Literacy ennal enthanu actually.. Ath ariyavo??? .. Veruthe vannu comment idumbol first onu chindichit comment idu.. Ath logic ano alayon..

    • @streetgang4125
      @streetgang4125 ปีที่แล้ว

      ennal ne angottu pokkodayy....mrugangale pidichal manushyane kollunna vivaram illatha teams aanu avide ullath....illatha daivavum mathavum paranju oru panikkum pokathe alukale drohikkunna loka tholvikal...

  • @reshmabai7474
    @reshmabai7474 ปีที่แล้ว +90

    ഇന്ദ്രനും ചന്ദ്രനും പോലും നാണം വന്നു😂😂😂

    • @girijanmenon2053
      @girijanmenon2053 ปีที่แล้ว

      Nanamellatha.varam
      .Ba.Ba😂😂😂😂

  • @AB-lg6gz
    @AB-lg6gz ปีที่แล้ว +29

    CPM LEADERS. MODERN ENGLISH ..🤪😜😝🤣🤣🤣

  • @ArunS-zm7th
    @ArunS-zm7th 11 หลายเดือนก่อน +2

    ഇത്രയും അർത്ഥവത്തായ ക്ലൈമാക്സ്‌ ഞാൻ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല. വളരെ sathyamaanu😄😄😄😄😄

  • @Keraleeyan-v4l
    @Keraleeyan-v4l ปีที่แล้ว +40

    സ്കൂളിൽ പോകാതെ ടീച്ചർ സ്ഥാനം കിട്ടിയ ആൾ

  • @nariman2718
    @nariman2718 ปีที่แล้ว +9

    അറിയുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ ഇവിടെയുള്ള ആരും സായിപ്പംന്മാർ അല്ല

  • @sajin3107
    @sajin3107 ปีที่แล้ว +7

    വ്യാജ സർട്ടിഫിക്കറ്റ് പണ്ടേ ഉണ്ടായിരുന്നു അല്ലെ 😀😀😀

  • @varghesemathai8277
    @varghesemathai8277 ปีที่แล้ว +28

    അധാർമികർക്കൊപ്പം നിൽക്കുന്ന ധാരാളം ആൾക്കാർ ഇവിടുണ്ട് അനുഭവിക്കുന്ന തോ മുഴുവൻ ജനവും .😮😢

  • @lineeshnarayanan4848
    @lineeshnarayanan4848 ปีที่แล้ว +16

    സ്വപന wow.. 🥰☺️

  • @pradeepr4811
    @pradeepr4811 ปีที่แล้ว +14

    ഇംഗ്ലീഷ്കാര് ഇവരോട് എന്ത് തെറ്റാണ് ചെയ്തത്,,,

    • @sheejaps3782
      @sheejaps3782 5 หลายเดือนก่อน

      🤣🤣🤣

    • @akroyale3163
      @akroyale3163 4 หลายเดือนก่อน +1

      പ്രതികാരം

  • @supreme203
    @supreme203 ปีที่แล้ว +36

    ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ള ചിന്ത യെക്കാൾ ബെറ്റർ ആണ് 👍👍👍

  • @geethamohan9116
    @geethamohan9116 ปีที่แล้ว +8

    🥰🥰🤣🤣😜😜👌not only, up and down. അയ്യോ..... അയ്യോ....

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +41

    ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ മലയാളഭാഷയുടെ സൗന്ദര്യം മനസ്സിലാവുന്നത് സത്യം പറഞ്ഞാൽ വെറുത്തു പോയി ഇംഗ്ലീഷ്. നമ്മുടെ മലയാളഭാഷ തന്നെയാ നല്ലത്. 😊😊

  • @NM-zi5kx
    @NM-zi5kx ปีที่แล้ว +16

    വെറുതെ മൂന്നുമാസം Spoken English പഠിക്കാൻ സമയവും പണവും നഷ്ടപ്പെടുത്തി,ഈ അമ്മായിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നെങ്കിൽ നാളെ ഒരു സർക്കാർ ജോലിയും തരപ്പെട്ടേനെ,.🎉💃💃. ടീച്ചറാണ് പോലും കഞ്ഞിവെപ്പുകാരി ടീച്ചർ,

    • @sjkrkz6612
      @sjkrkz6612 ปีที่แล้ว

      Ningalude naatile teachers oke English samsarikunavar ano ..? Ethra English teachers English samsarikunund

    • @NM-zi5kx
      @NM-zi5kx ปีที่แล้ว

      @@sjkrkz6612 White Wash, 💊.

    • @sjkrkz6612
      @sjkrkz6612 ปีที่แล้ว

      @@NM-zi5kx white wash alla. English ottu samsarikuem ila enganelm thappi pidich samsarikunavare puchikuem cheyum

    • @sjkrkz6612
      @sjkrkz6612 ปีที่แล้ว

      By the way sarkar joli permanent aay kitanel anthassay kashtapet padicht thane kitanam. Thalkalika joli athatha party bharanathil ullapol pinvaathil vazi nadathunundakm

  • @humanity2905
    @humanity2905 4 หลายเดือนก่อน +1

    ചിന്തയും നിത്യാനന്ദയും ഒരേ സ്കൂളിലാണ് പഠിച്ചത് 😂😂😂😂

    • @ajithnarayanan798
      @ajithnarayanan798 4 หลายเดือนก่อน

      🤣🤣👌🏾 സത്യം.. ഒരേ പ്രയോഗം ഇംഗ്ലീഷ്... 🤣🤣🤣

  • @jijugs2146
    @jijugs2146 ปีที่แล้ว +8

    ബിന്ദു ചേച്ചിയെ ഒഴിവാക്കിയത് sheriyaayilla

    • @rajeshkv9886
      @rajeshkv9886 5 หลายเดือนก่อน

      Aryayeyum avam..😅😅😅😅

    • @akroyale3163
      @akroyale3163 4 หลายเดือนก่อน

      ഇപ്പോഴും വീട് തലയിൽ വെച്ച് നടക്കുവല്ലേ

  • @cpmohamed7742
    @cpmohamed7742 ปีที่แล้ว +9

    വിവരമില്ല എന്ന് അവനവനു തന്നെ മനസ്സിലാവണ്ടേ ..🤣

  • @roshilpm6719
    @roshilpm6719 ปีที่แล้ว +24

    ഈ കൂട്ടത്തിലെ കൊമ്പനെവിടെ....??
    Where is the king..?
    Where ever i go, i take my house in my head.😄🤗

  • @anilpillai3512
    @anilpillai3512 ปีที่แล้ว +1

    ബാക്കിൽ നിക്കുന്ന ആ രണ്ടു പുള്ളാരുടെ വിഷമം എനിയ്ക്കു നന്നായിട്ടു മനസ്സിലാകുന്നുണ്ട് .. ചിരിക്കണോ... അതോ കരയണോ അതോ അഞ്ചാം നിലയിൽ നിന്നും എടുത്തു ചാടാണോ, അതും അല്ലെങ്കിൽ ഈ ഇംഗ്ലീഷ് തള്ളേടെ വായിൽ തുണി കുത്തി തിരുകണോ.. ശിവ ശിവ

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +3

    Sree mathi English um mathi😂

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +3

    മലയാളം നേരാവണ്ണം സംസാരിക്കാൻ അറിയില്ല പിന്നെയാണ് ഇംഗ്ലീഷ്..😂😂

  • @josejosemon3686
    @josejosemon3686 6 หลายเดือนก่อน +3

    ഇവരെ ടീച്ചർ എന്നു വിളിച്ചവനെ ആദ്യം അടിക്കണം

  • @sindhunair186
    @sindhunair186 ปีที่แล้ว +1

    Kashttam thanne 😂😂😂

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +17

    കാലത്തെ ചിരിപ്പിക്കാതെ സുഹൃത്തുക്കളെ😂😂😂😂

  • @anjalyfancy6126
    @anjalyfancy6126 5 หลายเดือนก่อน +1

    ഇങ്ങനെയും ആത്മഹത്യ ചെയ്യാൻ ഒരുമാർഗം ഉണ്ടന്ന് ഇവരുടെ ഇംഗ്ളീഷ് കേട്ടപ്പോൾ മനസ്സിലായി

  • @Zenon-t5g
    @Zenon-t5g ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു ചാവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @crpd1731
    @crpd1731 ปีที่แล้ว +3

    ചിരിക്കല്ലെ പിള്ളാരെ😂😂😂😂
    ഇത് ഇംഗ്ലീഷ് മീഡിയം ആണ്😂😂😂😂
    ടീച്ചർ ആണ്

  • @evanelroy6353
    @evanelroy6353 ปีที่แล้ว +2

    ഇംഗ്ലീഷ് അറിയില്ല എന്നതൊരു കുറ്റം അല്ല. ഒരു മാതിരി പെട്ട യൂറോപ്യൻ രാജ്യം സന്ദർശിച്ചു ഒരുപാട് കണ്ടു പഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയില്ലെങ്കിലും ബിസിനസ് ഡീൽസ് മറ്റാരേക്കാളും നന്നായി ചെയ്യാനറിയാം.

  • @babythomas942
    @babythomas942 ปีที่แล้ว +4

    ഇങ്ങനെ ഗ്രാമർ ഉള്ള ഇംഗ്ലീഷ് ആണു അണികൾ ആഗ്രഹിച്ചത് 😔😔😔😔

  • @Bala09919
    @Bala09919 ปีที่แล้ว +2

    ശ്രീമതി നിന്ന് പൊട്ടിക്കുവാ.... 😆😂😂😂😂

  • @sibixavier3497
    @sibixavier3497 ปีที่แล้ว +4

    കനക സിംഹസനത്തിൽ കയറിയിരിക്കുന്നവർ ശുബരോ അതോ ശുനകരോ

  • @goldentunes1218
    @goldentunes1218 8 หลายเดือนก่อน +2

    ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന vanitha--സ്വപ്ന ✔️

  • @reghuprasad3614
    @reghuprasad3614 ปีที่แล้ว +5

    Ente teachere Vayil Nakulla Kalatholam. Jeevikam.

  • @oommengeorge4142
    @oommengeorge4142 ปีที่แล้ว +2

    ശശി തരൂർ ഇനി ജീവിതത്തിൽ ഒരിക്കലും ഇംഗ്ലീഷ് പറയൂല. പൊളിറ്റിക്സ്,, പൊളിറ്റിക്സ് ഈസ്‌ എ തേങ്ങാക്കുല.

  • @sheenaoa9781
    @sheenaoa9781 ปีที่แล้ว +11

    This is like seeing a comedy scene. Can't stop laughing 🤩.

    • @ironman0181
      @ironman0181 ปีที่แล้ว

      You are just a ordinal one .she may not be good at english she is a minister .power is power

  • @vysakhpalakkadan4681
    @vysakhpalakkadan4681 ปีที่แล้ว +2

    English അറിയില്ലെങ്കൽ അത് പറയണ്ട ഇംഗ്ലീഷ് നിർബന്ധം ഒന്നും ഇല്ല , അറിയാണ്ട് പറഞ്ഞു നാട്ടുകാരെ ചിരിപിക്കാതെ😅

  • @Archana-nv2cr
    @Archana-nv2cr ปีที่แล้ว +3

    ആ രണ്ടെണ്ണതിൻ്റെ കാര്യത്തിൽ തീരുമാനം ആയി.

  • @minimol2246
    @minimol2246 ปีที่แล้ว +2

    എനിക്ക് ഇഷ്ടപെട്ടത് ചിന്ത മോളുടെ ഇംഗിഷ് ആണ് പെട്ടന്ന് പഠിക്കാൻ പറ്റും 😂

  • @midhun4797
    @midhun4797 ปีที่แล้ว +16

    Luttappi 😂

  • @nisanthsagar2482
    @nisanthsagar2482 ปีที่แล้ว +4

    -ചിരിച്ച്-ചിരിച്ച്- -ഒരു- -വഴിയായി-😂

  • @abhy8845
    @abhy8845 6 หลายเดือนก่อน +1

    Teacher 😂😂😂😂😂😂

  • @mubashiravpmubashiramubi2937
    @mubashiravpmubashiramubi2937 ปีที่แล้ว +3

    ദയവ് ചെയ്ത് ഇതുപോലത്തെ വീഡിയോ ഇടരുത് 🙏
    ചിരിച്ച് ചിരിച്ച് മനുഷ്യന് വല്ല അറ്റാക്കും വരും... 🤣🤣

  • @shajuravi8866
    @shajuravi8866 ปีที่แล้ว +1

    Kashttam😂

  • @sudheerkfamir1550
    @sudheerkfamir1550 ปีที่แล้ว +5

    അതിനു ഇവറ്റകൾക് ഒളിവിലെ ഓർമ്മകൾ മാത്രം മേ അറിയൂ 😂

  • @leelasomarajan7222
    @leelasomarajan7222 6 หลายเดือนก่อน +1

    എന്തോര് ഇംഗ്ലീഷ് ചിന്തേ ചിന്തിയ്ക്നണം

  • @prathyush4039
    @prathyush4039 ปีที่แล้ว +4

    പിൻ വാതിൽ ടീച്ചർ😂😂

  • @padmanabhan2969
    @padmanabhan2969 11 หลายเดือนก่อน +1

    കേരളം ലോകത്തിന് നല്കിയ മഹാ ആംഗലേയപണ്ഡിത യാണ് ശ്രീമതിടീച്ചർ

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว +3

    ധീരതയ്ക്കുള്ള അവാർഡ് തിരുമതിടീച്ചർ ക്ക് നല്കണം😅

  • @ajithkrishnaappu9481
    @ajithkrishnaappu9481 ปีที่แล้ว +2

    ഇപ്പോൾ ആണ് ഇവരുടെ പേര് നു ഒരു അർത്ഥം വന്നത്.. ശ്രീമതി ടീച്ചർ 🤣🤣

  • @XAVIERAPPAPI
    @XAVIERAPPAPI ปีที่แล้ว +6

    BINDU CHECHI RESPECT BUTTON👉 ,for not only but also . 😂😂

  • @hameedkoliyadkam1979
    @hameedkoliyadkam1979 6 หลายเดือนก่อน +2

    ഇങ്ങനെയുള്ളവർക്ക് മാത്രമാണല്ലെ ഇവിടെ അംഗത്വം

  • @bijumaya8998
    @bijumaya8998 ปีที่แล้ว +3

    ചിരിച്ചോ ചിരിച്ചോ ഞാൻ കാണണ്ട പുറകിൽ നിന്ന്

  • @sreenivasankn6913
    @sreenivasankn6913 3 หลายเดือนก่อน

    പൊട്ടത്തരം പറയുമ്പോഴും, ആ മുഖത്തെ ചരിത്ർദ്യം, അഹ്.... ആഹാ......

  • @chandranpillai1451
    @chandranpillai1451 ปีที่แล้ว +4

    I proud of her English Knowledge 😂

  • @shylageorge5916
    @shylageorge5916 5 หลายเดือนก่อน

    ടീച്ചർ, PhD, MP, MLA എല്ലാരും സൂപ്പർ. മുഖ്യൻ അടിപൊളി

  • @ManojNair-102
    @ManojNair-102 5 หลายเดือนก่อน +6

    പഠിക്കാൻ അയച്ചപ്പോൾ സമരം ചെയ്യാൻ പോയ ആൾക്കാർക്ക് എങ്ങനെ വിദ്യാഭ്യാസം ഉണ്ടാകും. വിവരം ഉണ്ടാകും. ബസിനു എങ്ങനെ കല്ല് എറിയണമെന്ന് ചോദിച്ചാൽ ഇവറ്റകൾ വൃത്തിയായി പറഞ്ഞു തരും. വേണമെങ്കിൽ കാണിച്ചും തരും

  • @jithuprasadjithu6495
    @jithuprasadjithu6495 8 หลายเดือนก่อน +1

    അന്തംസ്😂😂😂😂 എല്ലാവരും വിദ്യാഭ്യാസ മന്ത്രി യുടെ ട്യൂഷൻ ക്ളാസ്സിൽ പോവേണ്ടതാണ്

  • @vijeeshv1463
    @vijeeshv1463 ปีที่แล้ว +2

    Epic 1:57 😂🤣

  • @hsn769
    @hsn769 ปีที่แล้ว +2

    സ്റ്റേജിൽ ഇരുന്നു ഒരുമാതിരി ആക്കി ചിരിച്ചതിന് കേസ് ഉണ്ടാവും 🤣

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 ปีที่แล้ว +7

    😂😂😂😂😂😂 എന്തു ചെയ്യാൻ 😂😂😂😂😂

  • @minukarunakaran7894
    @minukarunakaran7894 6 หลายเดือนก่อน

    ഒരു ദിവസം ചിന്തിച്ചു ചിരിപ്പിക്യാൻ ചിന്ത മാത്രം മതി. പൊതിച്ചോ,,, ഓ,,, ർ,,, 🤭🤭🤭😁😁😁😁😁.

  • @Jancy444
    @Jancy444 ปีที่แล้ว +9

    അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂

  • @hamzan.v.4046
    @hamzan.v.4046 6 หลายเดือนก่อน +1

    മോഡിയുടെ ഇംഗ്ലീഷ് കേട്ട് ബൈഡൻ ചിരിച്ചത് ഓർമ്മ വരുന്നു

  • @aravindajayakumar3672
    @aravindajayakumar3672 ปีที่แล้ว +4

    Machane poli editing ✌🏻✌🏻😂😂😂😂😂😂😂😂❤❤❤❤❤❤

  • @AdithyanR-nm5or
    @AdithyanR-nm5or 5 หลายเดือนก่อน +1

    😂

  • @namithaanil6200
    @namithaanil6200 ปีที่แล้ว +3

    ഇംഗ്ലീഷ് അറിയാത്തതു അന്താരാഷ്ട്ര കുറ്റമൊന്നുമല്ല 🤗

    • @hngogo9718
      @hngogo9718 ปีที่แล้ว

      പക്ഷെ കമ്മികൾ അറിയാത്ത ഇംഗ്ളീഷ് ആത്മവിശ്വാസത്തോടെ വിളിച്ചു കൂവുന്നത് രാജ്യദ്രോഹകുറ്റമായിരിക്കും. മലയാളികൾ പ്രത്യേകിച്ച് കമ്മികൾ ഇങ്ങനെ ഇംഗ്ളീഷ് സംസാരിച്ചാൽ യൂറോപ്യന്മാർ കമ്മികളിൽ നിന്നും ഇംഗ്ളീഷ് പഠിക്കാൻ വീണ്ടും കാപ്പാട് കടപ്പുറത്തു വരും. അവിടെനിന്നു അവർ ഇന്ത്യ മുഴുവൻ ഇങ്ഗ്‌ളീഷു പഠിക്കാൻ ഓടിനടക്കും. കേരളത്തിലെ കമ്മികളിൽനിന്നും ഇംഗ്ളീഷ് പഠിക്കാൻ സീറ്റു കിട്ടാത്ത യൂറോപ്യന്മാർ ബംഗാളിൽ ഇംഗ്ളീഷ് പഠിക്കാൻ നോക്കും. പിന്നെ അവരെ ഓടിക്കാൻ NIA പണിപ്പെടും. അങ്ങനെ കമ്മികൾ സ്വന്തം രാജ്യത്തോട് ചെയ്യുന്ന രാജ്യദ്രോഹകുറ്റമായിരിക്കും. അതുകൊണ്ടു കഴിയുന്നതും കമ്മികൾ ഇംഗ്ളീഷ് പറയുന്നത് ഒഴിവാക്കുക.

  • @mansoormanchu1457
    @mansoormanchu1457 5 หลายเดือนก่อน

    ഇതുപോലെ ഇനി എത്ര എണ്ണം ഉണ്ട് കറക്റ്റ് ഡയലോഗ് 👍👍🤣🤣🤣

  • @anilmathew3996
    @anilmathew3996 6 หลายเดือนก่อน +1

    അഞ്ചും തെറ്റിയ തലേവരയും ഉള്ള ഞാൻ എന്റെ ഇംഗ്ലീഷിന് സ്വന്തമായി ഒന്ന് സല്യൂട് അടിച്ചോട്ടെ 🤣🤣🤣🤣😂😂😂😂

  • @mithram2430
    @mithram2430 ปีที่แล้ว +5

    ചിന്തായാണ് തകർത്തത്❤ ഹാവൂ.... ഒന്നാം സമ്മാനം ചിന്തയ്ക്ക് തന്നെ കൊടുക്കണം ഞാൻ സമ്മതിക്കൂല ....❤😀😀😀

  • @narayananpv4210
    @narayananpv4210 11 หลายเดือนก่อน +1

    പണ്ട് ഒരു വാഴക്കുല വെട്ടിയിരുന്നെങ്കിൽ PHD കയ്യിലായേനെ 😭😭😭😭

  • @rnotes8036
    @rnotes8036 ปีที่แล้ว +3

    Veedu thalayil vechondu pokunnathu teacher illa

  • @RC-jb8jx
    @RC-jb8jx 5 หลายเดือนก่อน +1

    ഒരുസ്റ്റേജിൽ കയറി ഒരു സദസ്സിനെ അഭിസംബോധന ചെയ്യുക അതും ഇതുപോലെയുള്ള ഇംഗ്ലീഷിൽ
    അസാമാന്യതന്റേടം ഇല്ലാത്ത ഒരാൾക്കും കഴിയില്ല

  • @narayanaswamycl7626
    @narayanaswamycl7626 6 หลายเดือนก่อน

    ടീച്ചറായാൽ ഇങ്ങിനെയാ കണ്ണൂരിൽ😍😜

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 ปีที่แล้ว +19

    ഈ രാജ്യത്ത് പ്രതികരിക്കണമെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് കണ്ടു പിടിച്ച ചാനലോളിക്ക് നടുവിരൽ നമസ്കാരം😂

    • @tubeamv4275
      @tubeamv4275 ปีที่แล้ว +4

      English ariyanam ennu illa but English ariyuthu illenkil inganey poti chadikudukarthu.Ithu avar avarudey kuzhi kuzhichu.

    • @hakeemchelari7604
      @hakeemchelari7604 ปีที่แล้ว +4

      Ariyatha karyam ariyilla ennu kanikkunnathanu arivullavante lakshanam. English bhasha arivunte manadhandamalla. Athukondu ariyunna panikku ninnal pore😂

    • @srusree
      @srusree ปีที่แล้ว

      Exactly,if someone from English speaking country visit our state and they try to speak in malayalam will we laugh at them, English full arinjolanm ennilla it's just a language not something related to IQ or status

  • @rajancr4794
    @rajancr4794 7 หลายเดือนก่อน +2

    ജോൺബ്രിട്ടസ് ഇതിലും മിടുക്കനാ

  • @gopinathan8770
    @gopinathan8770 5 หลายเดือนก่อน

    Left right and house took in my head!! 😛 വികസിച്ചു! 😛 😛