you wanna visit and you wanna see heaven you wanna know where it and you wanna go with me. come come to madeena come on madeena chel chel chel madeena chelte hey janna. ما بين بيتي ومنبري روضة من رياض الجنة( 2) you know who said it you know who is it? ye kissne kaha jissne ye kaha wo Hamara Nabi Pukaro ya rasoolallah (2) പ്രപഞ്ചമിലില്ലാ ഒരിടമിലും ഇപ്പോലെ റസൂൽ നബി ചൊന്നതിലും മണി മക്കയിൽ പോലുമതില്ലെന്നെന്തൊരൽഭുതമല്ലെ അത് മണി മുത്ത് റസൂല് മറഞ്ഞു കിടക്കും റൗളയിലല്ലേ... കാണാന് കൊതിയല്ലേ.. കാരുണ്യമിടമല്ലേ. (2) കാത്തിട്ടിരിപ്പല്ലേ കനവൊന്നണിയില്ലേ.. കൽകണ്ഠമാം നബിയേ വിളിച്ചിടുമോ ഇനി വൈകാതെ.. അവിടം സുജൂദിനിടം വന്നാൽ സവിദം സുവർഗ്ഗം നിനക്കന്നാൽ ഒരിടം സുവർഗ്ഗമിൽ നീ ചെന്നാൽ ഇടം റൗള കണ്ടിടുമേ.. സുവർഗ്ഗമിൽ കാണാൻ ഏകണം ഏക ഇലാഹിൽ കേണിടും ഞാന് തോനേ.. തിരുപ പാദം അത്രയുമേ പെരുമാറി സത്തിയമേ നബ്ഹാനി യൂസുഫരും പറയുന്ന കാരിയമേ.. അവിടം വരാൻ കരയുന്നബൂസനയെ വിളിക്കില്ലേ.. റൗള ശരീഫ് കാട്ടില്ലേ.. അത് ഭൂമിയിൽ ഒരു സ്വർഗ്ഗം തിരു പാദമേറ്റൊരു ഭാഗ്യം ഉദ്യാനമത് സ്വാർഗത്തിലേ തോപ്പ് ഇട മിമ്പറും ആ ബൈതും സഗാലോർക്കും അത് ഹാജത്ത് സ്വർഗീയ ഇടം ഇഹമിൽ റഹ്മത്ത് part of mosque of prophet placed in front in perfect we need to see we wanna see once in life yaa Allah
Masha Allah... എത്ര പ്രാവശ്യം കേ ട്ടൂന്നറിയില്ല.രണ്ടു പേരും നന്നായി പാടി. നാസിഫ് മോൻ വോയ്സ് & ആക്ഷൻ ഒരു രക്ഷയുമില്ല.റബ്ബ് ഇനിയും ഒത്തിരി ഉയരങ്ങളിലെത്തിക്കട്ടെ... ആമീൻ...
ماشاء الله تبارك الله 🥰🤲 Ee കുഞ്ഞു monkk ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah. 🤲ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളില്‍ എത്തട്ടെ. امين يارب العالمين🤲🥰🥰💚
Masha Allah.... എത്ര പ്രാവശ്യം കേട്ടു ന്നറിയില്ല. രണ്ടു പേരും നന്നായി പാടി. നാസിഫ് മോൻ വോയ്സ്& ആക്ഷൻ ഒരു രക്ഷയുമില്ല. റബ്ബ് ഇനിയും ഒത്തിരി ഉയരങ്ങളിലെത്തിക്കട്ടെ...... ആമീൻ..
മാഷാ അള്ളാ അൽഹംദുലില്ലാ എന്ത് പറയണം എങ്ങിനെ പറയണം പറയാൻ വാക്കുകൾ ഇല്ല ആ പൊന്നു മകനിക്കും വാപ്പാക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും ദീർഘായുസ്സ് നൽകണം റബ്ബേ ഞങ്ങൾക്കെല്ലാവർക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം മറക്കരുത് 🌹🌹🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹👍👍👍🌹🌹
മാഷാ അല്ലാഹ് അള്ളാഹു നാസിഫിൻ ഇകഴിവ് മരണം വരെ നിലനിറുത്തി കൊടുക്കട്ടെ മുത്ത് നബിയുടെ ബറക്കത് കൊണ്ട് അള്ളാഹു അവന്റ കുടുബത്തിൽ ബറക്കത് ചെയ്യട്ടെ എന്ന് മുള വൂർ സ്വാലിഹ്
ماشاء الله 💚🥰بارك الله 💚 Ma lil Nasif 🥰💚and Azhar Usthad..✨️ The lyrics are so beautiful, and the way of presenting it is just awesome....👌👌👌👌 Luved it🫰💚 May Allah(s.w.t) bless u to sing more and more Madh Songs ...🤲💚
you wanna visit and you wanna see heaven
you wanna know where it and you wanna go with me.
come come to madeena come on madeena
chel chel chel madeena chelte hey janna.
ما بين بيتي ومنبري روضة من رياض الجنة( 2)
you know who said it you know who is it?
ye kissne kaha jissne ye kaha
wo Hamara Nabi Pukaro ya rasoolallah (2)
പ്രപഞ്ചമിലില്ലാ ഒരിടമിലും ഇപ്പോലെ റസൂൽ നബി ചൊന്നതിലും
മണി മക്കയിൽ പോലുമതില്ലെന്നെന്തൊരൽഭുതമല്ലെ
അത് മണി മുത്ത് റസൂല് മറഞ്ഞു കിടക്കും റൗളയിലല്ലേ...
കാണാന് കൊതിയല്ലേ..
കാരുണ്യമിടമല്ലേ. (2)
കാത്തിട്ടിരിപ്പല്ലേ
കനവൊന്നണിയില്ലേ..
കൽകണ്ഠമാം നബിയേ വിളിച്ചിടുമോ ഇനി വൈകാതെ..
അവിടം സുജൂദിനിടം വന്നാൽ
സവിദം സുവർഗ്ഗം നിനക്കന്നാൽ
ഒരിടം സുവർഗ്ഗമിൽ നീ ചെന്നാൽ
ഇടം റൗള കണ്ടിടുമേ..
സുവർഗ്ഗമിൽ കാണാൻ ഏകണം ഏക ഇലാഹിൽ കേണിടും ഞാന് തോനേ..
തിരുപ പാദം അത്രയുമേ
പെരുമാറി സത്തിയമേ
നബ്ഹാനി യൂസുഫരും
പറയുന്ന കാരിയമേ..
അവിടം വരാൻ കരയുന്നബൂസനയെ വിളിക്കില്ലേ..
റൗള ശരീഫ് കാട്ടില്ലേ..
അത് ഭൂമിയിൽ ഒരു സ്വർഗ്ഗം തിരു പാദമേറ്റൊരു ഭാഗ്യം
ഉദ്യാനമത് സ്വാർഗത്തിലേ തോപ്പ്
ഇട മിമ്പറും ആ ബൈതും സഗാലോർക്കും അത് ഹാജത്ത്
സ്വർഗീയ ഇടം ഇഹമിൽ റഹ്മത്ത്
part of mosque of prophet
placed in front in perfect
we need to see we wanna see once in life yaa Allah
❤
❤❤❤
നി എവിടെയാണ് താമസം
Mashah allah
Plz engish rylics😭
❤❤🎉ചെറിയ മക്കൾ പാടുന്നത് കേൾക്കാൻ പിഞ്ചോമനകൾക്ക് ഇഷ്ടമാണ്. Soഅവരത് ആസ്വദിച്ച് കേൾക്കും. ഇല്ലുമിനാട്ടി ക്കും ബനാന കും പകരം കുഞ്ഞിളം നാവുകളിൽ മദ്ഹുകൾ വിരിയട്ടെ😊😊🎉🎉
❤❤
Yes
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍👍👍
👍👍👍
ഞാൻ ഒരുപാട് കാലം ആയി മദ്ഹ് കേൾക്കാൻ തുടങ്ങിയിട്ട് പക്ഷേ ഇത്രയും മനോഹരം ആയ മദ്ഹ് കേട്ടിട്ടില്ല
അത്രക്കും വേണോ 😂
❤️❤️🎉🎉🎉😊
😂@@muneerek6161
Ushaar🎉
Ushaar🎉
എത്ര prvshm കേട്ടു എന്നറിയില്ല... Masha Allah എന്തൊരു monj കേൾക്കാൻ.... 🌹🌹🌹👍
Masha Allah... എത്ര പ്രാവശ്യം കേ ട്ടൂന്നറിയില്ല.രണ്ടു പേരും നന്നായി പാടി. നാസിഫ് മോൻ വോയ്സ് & ആക്ഷൻ ഒരു രക്ഷയുമില്ല.റബ്ബ് ഇനിയും ഒത്തിരി ഉയരങ്ങളിലെത്തിക്കട്ടെ... ആമീൻ...
آمين يارب العالمين
ആമീൻ
ആ മദീനക്ക് പകരം വെക്കാൻ ഒരു പള്ളിക്കും കഴിയില്ല 😍😍
കറക്റ്റ് 🥰
Sathayam✨
Correct❤❤
Knowledge citykum kazhiyilla..
Oru pallikkum kazhiyilla
Avdekkethan thoufeeq nalkane Allah ..امين
🎉👍👍👍@@rinumuthurinumuthu5004
2 മുത്തുകളും പൊളിച്ചടുക്കി. ഒരു രക്ഷയുമില്ല
ماشاء الله تبارك الله 🥰🤲
Ee കുഞ്ഞു monkk ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah. 🤲ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളില്‍ എത്തട്ടെ. امين يارب العالمين🤲🥰🥰💚
آمين يا رب العآلمين
👍👍👍🥰@@MasterNasifOfficial-yg5ey
❤❤മനസ്സ് മദീനയിൽ എത്തി 😢എന്തൊരു ഫീൽ ..മഷ അല്ലാഹ്.
ഇങ്ങനെയാണെങ്കിൽ little nasif എല്ലാ പാട്ടുകാരെയും രുചിക്കും. ഞാൻ ആക്രഹിച്ചതാണ് nasif calicut ൻ്റെ കൂടെയും azar kallure ൻ്റെ കോടെയും പാടുന്നത് കാണാൻ.❤🎉🎉
അത് ഭൂമിയിൽ ഒരു സ്വർഗം...... വരി.... Super 👍🏻
Enik 10 mathi like
മനോഹരമായ ആലാപനം.... വരികൾ അതിലേറെ മനോഹരം.... ഇരുവരിലും ഉടയവൻ ഉയർച്ച കനിയെട്ടേ... 🤲🏻🤲🏻
ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ രണ്ടുപേർക്കുംഅല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
آمين يارب العالمين
മാഷാ അല്ലാഹ് മബ്‌റൂക് ❤❤❤❤അള്ളാഹു രണ്ടാളുടെയും സൗണ്ട് നില നിർത്തട്ടെ ആമീൻ ❤❤❤❤🎉🎉🎉
آمين يارب العالمين
😢😢😢😮😂😮🎉😮😮🎉😮😂😮😮
امين امين يا رب العالمين امين.
Ameen 🤲
Aameen❤
നാസിഫ് മോൻ തകർക്കുന്നു ഉസ്താദും തകർത്തു പാടുന്നുണ്ട് റബ്ബേ രണ്ടാൾക്കും എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് അല്ലാഹുവേ എല്ലാവിധ ഉയർച്ചെയും നീ കൊടുക്കണേ അല്ലാഹ് ആമീൻ.
آمين يارب العالمين
കുട്ടിയുടെ ആക്ഷന് and സൌണ്ട്
മാഷ അല്ലാഹ് no words to say 👌👌👌👌♥️♥️♥️
@@MSAli 👌👌👌👍👍👍..... 🤲
@@fouziya379 True 👌👍😍
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത് എന്റെ ഉമ്മാക്ക് ഒരു ചെറിയ കുട്ടിയുണ്ട് അവൻക്കും ഇത് വളരെ ഇഷ്ടമാണ്👍👍👍👍👍👍👌👌👌👌👌❤❤❤❤
&3#+9864
Masha Allah.... എത്ര പ്രാവശ്യം കേട്ടു ന്നറിയില്ല. രണ്ടു പേരും നന്നായി പാടി. നാസിഫ് മോൻ വോയ്സ്& ആക്ഷൻ ഒരു രക്ഷയുമില്ല. റബ്ബ് ഇനിയും ഒത്തിരി ഉയരങ്ങളിലെത്തിക്കട്ടെ...... ആമീൻ..
آمين يارب العالمين
my 8 month baby always listen this song
alhamdulilah
jazhakkallah for this song
allah deergaisum afiyathum arigoyam teraat ameen🤲🤲
آمين يارب العآلمين
5 like 😊
നല്ല രസം ഉണ്ട് മോനെ❤️❤️❤️❤️❤️❤️🤲🤲
F😮
Acharya kuree kalamaayi koode ippam nasifum azhar kka pandee poli ❤❤❤❤ nassif athileere❤❤😊😊🎉
ഞാൻ ആഗ്രഹിച്ചിരുന്നു നിങ്ങൾ ഒരുമിച്ച് പാടുന്നത് കാണാൻ... 😊masha allah🥰👍👍👍
യാ അല്ലാഹ് 🤲യാ റസൂലല്ലാഹ് 🤲🤲 എന്നും റസൂലിന്റെ കാവൽ നാഥൻ നൽകട്ടെ ഈ പൊന്നുമോനിക്കും ഉസ്താദിനും ഇരുലോകത്തും ഉപകരിക്കട്ടെ 🤲🤲
آمين يارب العالمين
മാഷാ അള്ളാ അൽഹംദുലില്ലാ എന്ത് പറയണം എങ്ങിനെ പറയണം പറയാൻ വാക്കുകൾ ഇല്ല ആ പൊന്നു മകനിക്കും വാപ്പാക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും ദീർഘായുസ്സ് നൽകണം റബ്ബേ ഞങ്ങൾക്കെല്ലാവർക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം മറക്കരുത് 🌹🌹🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹👍👍👍🌹🌹
آمين يارب العالمين وإياكم أجمعين
ان شاءالله
جزاك الله خير الجزاء
Ameen
Hdjdkyr😢😢😮😮
ഇന്ന് ദുബായിൽ വെച്ച് big സ്‌ക്രീനിൽ കണ്ടു 👍👍🥰
Mashallah ❤
Beatiful song❤
My favorite ❤
Allahu randuperudeyum sound nianirthateeee Eniyum eniyummuthinte madh nalla reethiyil padan kayyatte🤲🤲🤲😊
آمين يارب العالمين
മാഷാ അല്ലാഹ്' അല്ലാഹു ബർക്കത്ത് നൽ കട്ടെ
آمين يارب العالمين
മാ ശാ അല്ലാഗ്
നാസിഫ് മോനെറെ പുതിയ പാട്ട് വളരേ ഇഷ്ടമായി.
അല്ലാഹു മഹാൻമാരുടേ സംരക്ഷണം നൽകട്ടേ. ആമീൻ
آمين يارب العالمين
Aameen ❤
Aamen🤲🏻
ഇനിയും ഇങ്ങനെ ധാരാളം മദ്ഹ് പാടാൻ നാഥൻ തൗഫീഖ് ഏകട്ടെ ...........امين يا رب العالمين😭😭😭🤲🤲🤲😘😘💓💕✨🌟
آمين يارب العالمين
Mashallah ❤❤❤🎉
Ithn oru 50 like thruu
ഒരാഴ്ചക്കുള്ളിൽ One lakh👍👍👍👍🌹🌹🌹🌹
ماشاء الله
Mashallah 🎉🎉🎉🎉
💞💞അടിപൊളിമാഷാ അള്ളാഹ്💕💕
എൻ്റെ പൊന്നുമോൻ്റെ ഇഷ്ട ഗാനം . ഇത്രയും ഇഷ്ടത്തോടെ ഇത് വരെ ഒരു ഗാനവും കണ്ടിട്ടില്ല
സൂപ്പർ ❤
എല്ലാദിവസവും കേൾക്കും അത്ര യും ഇഷ്ടമായി
Oru rakshayum illa adipoli❤🔥
മുത്തുമണികൾ തകർത്തു❤❤❤
മക്കളെ നാസിഫ് മോനെ ഇതൊക്കെ എങ്ങനെ പഠിച്ചു മക്കളെ എന്തായാലും ഈ പാട്ട് ഞാൻ എന്നും ഓർക്കും മറക്കില്ല മോനെ അല്ലാഹുവേ രണ്ടാളെയും കാക്കണേ അല്ലാഹ് ആമീൻ.
آمين يارب العالمين
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് അള്ളാഹു ഹൈറാക്കട്ടെ രണ്ട് പേരെയും
آمين يارب العالمين
ഞാൻ കേൾക്കാൻ ആഗ്രഹിച്ച.... കൂട്ടു കെട്ട് ❤❤❤❤
Alhamdulillah Alhamdulillah Masha Allah usthadinnum kudumbathinum deergayus nalgene Allah usthadin. Afiyth kodukkenee Allah
آمين يارب العالمين
ദ്വീപിലെ ആഘോഷം❤
ആഹാ… എന്തു രസം ✨
എനിക്ക് മ്യുസിക്കിള്ള പ്പാട്ട്ഇഷ്ങ്ങ മില്ല ഈ പ്പാട്ട് കേട്ട പോൾ എനിക്ക് ഇഷ്ട്ടമായി🎉,🤲🏻
Mashaallah supper അള്ളാഹു ഈ ശമ്പ്തം എന്നും നില നിർത്തി തരട്ടെ ആമീൻ ❤
آمين يارب العالمين
ആമീൻ
Adi poli❤
Please 5 like
Masha Allah.e pat kekumbo manasinde bejar ella pondu.nande makkag horgumbo ide song beikonu eppolum.agam padaar
മാഷാ അല്ലാഹ് ♥️♥️♥️♥️♥️♥️
Mashaallah ❤️nalla makanayi valaratte
آمين يارب العالمين
ഒരു 10like tharumo......,,. %
🥰
മാഷാ അല്ലാഹ് അള്ളാഹു നാസിഫിൻ ഇകഴിവ് മരണം വരെ നിലനിറുത്തി കൊടുക്കട്ടെ മുത്ത് നബിയുടെ ബറക്കത് കൊണ്ട് അള്ളാഹു അവന്റ കുടുബത്തിൽ ബറക്കത് ചെയ്യട്ടെ എന്ന് മുള വൂർ സ്വാലിഹ്
آمين يارب العآلمين
Inshallah one day May Allah take us to the Holy land. Sweet Nasif, sweetest the song. Mashallah.
ماشاء الله...❤
Addicted....😍
🤲🤲❤️❤️
Wow mashallah 😢❤
Mashallah 😍... പാട്ട് അടിപൊളി.. നാസിഫ് മോൻ 😍....ഇംഗ്ലീഷ് പോർഷനും അടിപൊളി ആയിട്ട് പാടി ❤
Oru 10 like tharumo
എനിക്ക് ഒന്നല്ലേ പറ്റു അത് തന്നിട്ടുണ്ട് 😊
@@shibunafishibunafi860 12aayi
@@shareefka4548😂
Njn thanni 127❤❤
അത് എന്തിനാ 10 like
Ma sha allah ma sha allahhh.. Monuse
Pronunciation... 💥⚡
ഞമ്മക് കേട്ടിട്ട് മനസിലാവുന്നില്ല 😂
Barakallah❤
Masha allah❤❤
👍🏼👍🏼👍🏼👍🏼👍🏼😍🥰🎉🎉
എന്റെ മക്കൾക്കു ഇഷ്ടപെട്ട രണ്ടാളും ഒരുമിച്ചു പാടിയോ 🥰🥰.. Noor aagaya. ഉപ്പ ഉമ്മ എപ്പോഴും മക്കൾക്ക് കേൾക്കണം
Masha allhaa
Nasif monk aafiyathulla deergayuss nalgatte aameen
آمين يارب العالمين
മാഷാ അള്ളാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
آمين يارب العالمين
ആമീൻ
🤗
super madh
ഈ song 1 മില്യൺ അടിക്കുമെന്ന് 💯 ഉറപ്പാണ്
Nasif polichu super🎉
Masha allah may allah protect all alhamdulilla
امين يارب العالمين 🤲🏻
❤❤❤❤❤❤
Yente monkum azhar usthadinte koode paadan oravasam kittaan aagrahikkunnu athyagrahamaanennariyam yengilum aagrahikunnu
വീണ്ടും വീണ്ടും കേട്ട് ഞാൻ മനസ്സിന് വല്ലാത്ത കുളിർമ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Wow masha Allah.. super combo my 4 year boy two best n favorite Yourss❤❤❤
😍😍😍
Adipoli ❤💞🎉🎉🎉🔥🔥
😍😍 mashaallah 👍
Masha Allah 💞💞💘💘🥰😘😍
Masha allah... Azhar usthadineyum nasif ponnu moneyum kakkane allah...❤❤❤... 2perkkum aafiyathulla deergayuss nalkane allah...
آمين يارب العالمين
Oru 10 like thero😊
😂❤❤
@abdulkhadar269 😁
Happy
@@NajuRasi 😁
ماشاء الله 😍 എത്ര കേട്ടാലും മതിവരാത്ത പാട്ട്
20 ലധികം പ്രാവശ്യം കേട്ടവർ 👍 അടിക്കൂ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Usthad polichu kuttipoli
പൊളി... 👍മാഷാഅല്ലാഹ്
Masha allah alhamdulliha randuperum polichu. 👌🏻👌🏻👌🏻💚💚
💚💚
❤❤❤
Mashallah ❤
Inkene paadiya nasif mon go to madeena❤❤🎉
എൻറെ പേര്റാബിയത്തുൽഅദവിയ❤❤
എന്ത് ഞാൻ കുട്ടി💖💖
Mashaallah 😍enthoru manoharam kelkkan ❤
ഇതിന്റെ വരികൾ കമന്റിൽ രേഖപ്പെടുത്തണം 🥰
Descriptionil und
👍👍
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱ssf nte kuttikalk nalla eenamund, Masha allah
@@navaspoonthala5032അത് എനിക്കും തോന്നി..😊
Ssf ന്റെ മക്കളെ കണ്ടാൽ തിരിച്ചറിയും.. അത് ഒരു ആത്മ ബന്ധം ആണ് 🤍
ഇതിൽ സങ്കടന ഇല്ല. അവനെ മാദിഹ് ആയി വിടൂ അവനും ഉപ്പയും ഒരിക്കലും ഒരു സങ്കടനയുടെ ഭാഗം അല്ല സുന്നത്ത് ജമാഅത്ത് ആണ്
Aarayalum manushyan aavuka 👍👍👍👍👍👍sneham padikkuka @@thuhrmedia5932
.ethaayaalum habeebinte mad h alle paadunnath?ath nokkiyaal mathi.kunju monk allahu valiya thoufeeq nalkatte 🤲
വളരെ മോശം.. ഇതിലും ഗ്രൂപ്പ് കളിക്കുന്നോ?
റസൂലുല്ലാക്ക് എന്ത് AP, EK....
Suppar masha allah ❤❤❤❤😊
Masha allah both are good💚💚💚
❤❤❤
👍🏻👍🏻masha allah
Azharusthad evide undo avidokke poli ayirikkumm😘
ماشاءاللہ ❤❤❤❤❤❤
Super song
ماشاء الله 💚🥰بارك الله 💚
Ma lil Nasif 🥰💚and Azhar Usthad..✨️
The lyrics are so beautiful, and the way of presenting it is just awesome....👌👌👌👌
Luved it🫰💚
May Allah(s.w.t) bless u to sing more and more Madh Songs ...🤲💚
ന്യൂ ജനറേഷനെ പോലും പിടിച്ചിരുത്തുന്ന പെർഫോമൻസ് .. 🔥🔥
ما شاء الله تبارك الله
Mashallah 😊😊😊❤❤❤
ദുആയിൽ ചെറുക്കനെ 🤲
❤❤❤❤👍🏻👍🏻മാഷാഅല്ലാഹ് ദീർഘയൂസ് ആഫിയത്തും നൽകണേ അല്ലാഹ്
آمين يا رب العآلمين
🎉very nice 👍👍👍👍👍👍
പാടിയവരെയും കേൾക്കുന്നവരെയും അണിയറയിൽ പ്രവർത്തിച്ചവരെയും ഭൂമിയിലെ സ്വർഗത്തിൽ എത്തിക്കട്ടെ ആമീൻ
آمِينْ يَا رَبَّ الْعَالَمِين
ആമീൻ 🤲
ماشاللہ تبارک اللہ ❤
ഫ്ഷഡോഫ് രാവിലെ രഡോ rood😅ഫ്ഫ്ഒ രഡോ എടുത്തു രർത്ൽ edd😊ഡിഡ്ഡ്ഡ്ൽ ❤എഡ്ഡ്ക് dodrd🎉ഫ്ഫ്ഒ റോഫ് odd😮ഡീയോ ഫ്ഫ്ഒ ഓ 😊