അഡീനിയത്തിന് വീട്ടിൽ ഉള്ള ഈ വളക്കൂട്ടു മതി, കുലകുത്തി പൂക്കും.പൂക്കൾ കൊഴിയാതെ ലാസ്റ്റ് ചെയ്യാൻTIPS.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അഡീനിയത്തിന് വീട്ടിൽ ഉള്ള ഈ വളക്കൂട്ടു മതി, കുലകുത്തി പൂക്കും.പൂക്കൾ കൊഴിയാതെ ലാസ്റ്റ് ചെയ്യാൻTIPS. For adenium, this is enough fertilizer at home and it will bloom. TIPS to last the flowers without falling off.
    Please Subscibe my channel.It will help you and as well as me
    My Facebook account. Rose garden
    For business enquiries text messages.mygarden1911@gmail.com
    #rosegarden #malayalamvlogger #malayalam #youtubevideos #shorts #repot bougainvillea #roses #indoorplants #outdoors #gardentour #home gardentour

ความคิดเห็น • 26

  • @aminak5692
    @aminak5692 วันที่ผ่านมา +2

    ❤❤❤കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഞാൻ സാഫ് പുരട്ടിനോക്കി. നല്ല റിസൽട്ടാണ് കിട്ടിയത് ചേച്ചി😊

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@aminak5692 Thanks❤️

  • @ashaaugustin7669
    @ashaaugustin7669 ชั่วโมงที่ผ่านมา

    റീപോട്ട് ചെയുമ്പോൾ ഉപയോഗിച്ച പൊട്ടിങ് മിക്സ്‌ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ

  • @padiyath2595
    @padiyath2595 2 วันที่ผ่านมา +2

    അഡീനിയo pruning ഇപ്പോൾ ആണോ ചെയ്യേണ്ടത്

    • @Lena-oi7wj
      @Lena-oi7wj 2 วันที่ผ่านมา

      Mazha illenkl cheyyam,5 days enkilum vellam thattadhe nokenam,prun cheydhu sunligt il thanne vekkam😊

    • @mygarden1911
      @mygarden1911  2 วันที่ผ่านมา

      ഇപ്പോൾ ചെയ്യാം നല്ല വെയിൽ ഉള്ള ദിവസം ചെയ്താൽ മതി. മഴ കൊള്ളാതെ മാറ്റിവക്കണം
      സാഫ് പുരട്ടണം 👍

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@padiyath2595 ❤️❤️

    • @padiyath2595
      @padiyath2595 17 ชั่วโมงที่ผ่านมา

      @@mygarden1911 ok.. Thank u..

  • @nirmalamadhavankutty6620
    @nirmalamadhavankutty6620 ชั่วโมงที่ผ่านมา

    Adenium eppol repot cheyam

  • @geethavijayakumar875
    @geethavijayakumar875 23 ชั่วโมงที่ผ่านมา

    Useful video❤️.

    • @mygarden1911
      @mygarden1911  22 ชั่วโมงที่ผ่านมา

      @@geethavijayakumar875 Thanks ❤️

  • @PaachuPaakaran
    @PaachuPaakaran วันที่ผ่านมา

    Saff eth marunn

  • @rajasreeee
    @rajasreeee 2 วันที่ผ่านมา +1

    👍🏻

  • @fathimashams6041
    @fathimashams6041 วันที่ผ่านมา

    പുതുതായി വരുന്ന ഇലകൾ തീരെ ചെറുതാകുന്നു കൂടാതെ അതിന്റെ side കറുത്ത് പോകുന്നു എന്ത് ചെയ്യും

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@fathimashams6041 മൈക്രോ ന്യൂട്രിയന്റ് കൊടുത്താൽ മതി ശരിയാകും

  • @jessan0402
    @jessan0402 วันที่ผ่านมา

    മൊട്ടുകൾ കരിഞ്ഞു പോകുന്നു. എന്തു ചെയ്യും

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@jessan0402 വീഡിയോ ഒന്ന് കാണണേ
      അതിൽ പറയുന്നുണ്ട്

  • @saralapn437
    @saralapn437 2 วันที่ผ่านมา +1

    👌🏽👌🏽👌🏽♥️♥️♥️

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@saralapn437 Thanks❤️

  • @BethelBQ
    @BethelBQ 2 วันที่ผ่านมา +1

    super❤❤❤❤❤

  • @khayrumujeeb7296
    @khayrumujeeb7296 วันที่ผ่านมา

    ന്താണ് saaf

    • @mygarden1911
      @mygarden1911  วันที่ผ่านมา

      @@khayrumujeeb7296 ആന്റി ഫങ്കൽ powder ആണ്

  • @preethymurali5469
    @preethymurali5469 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤