Dendrobium seedlings poting & caring correct method || Dendrobium combo offer ||

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 68

  • @suseelagopinath1673
    @suseelagopinath1673 14 วันที่ผ่านมา +1

    Nalla visadhamakki thannu.Thanks dear

  • @udayapalappuram1805
    @udayapalappuram1805 8 วันที่ผ่านมา +1

    Thanku 🥰

  • @jayarevi6328
    @jayarevi6328 4 หลายเดือนก่อน +1

    എല്ലാം വിശദമായി പറഞ്ഞു❤ Thanq🙏

  • @lalithanarayanan6456
    @lalithanarayanan6456 หลายเดือนก่อน +1

    Good video

  • @seenathk2406
    @seenathk2406 4 หลายเดือนก่อน +1

    Zeenath 👍🏼 👌👌👌👌👌👌

  • @panjajanyamcreations3857
    @panjajanyamcreations3857 4 หลายเดือนก่อน +1

    Many many thanks for your kind informations 👍 ❤️

  • @josejkoonthanam
    @josejkoonthanam 2 หลายเดือนก่อน +1

    Saf 2 gms per litre of water.

  • @Shyna-fd4pj
    @Shyna-fd4pj 4 หลายเดือนก่อน +2

    Suuper chechiii...❤

  • @smithaalbert9133
    @smithaalbert9133 4 หลายเดือนก่อน +1

    👍 good superr ❤

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน +1

      @@smithaalbert9133 thank u ❤️🙏🏻

  • @narayananr6977
    @narayananr6977 4 หลายเดือนก่อน +1

    കൊള്ളാം.

  • @sbabu9767-babu
    @sbabu9767-babu 4 หลายเดือนก่อน +1

    👍👍👍

  • @NoorjahanMusthafa-th6gb
    @NoorjahanMusthafa-th6gb 4 หลายเดือนก่อน +2

    👍

  • @aniyappan.p6263
    @aniyappan.p6263 2 หลายเดือนก่อน +7

    ഞാൻ മേടിച്ചു സൂപ്പർ plants. പിന്നെ ഈ വീഡിയോ കാണുമ്പോ ഒരു സംശയം 11 മണി വരെ ഉള്ള വെയിൽ മാത്രം എങ്ങനെ കൊടുക്കും 😂എന്ന് 😀എന്തായാലും ഞാൻ ക്യാഷ് കൊടുത്തു അഞ്ചെണ്ണം മേടിച്ചു എനിക്ക് ലാഭമായി തോന്നി കാരണം ഫ്ലവർ ഉള്ള ഒരു ടെൻഡ്രോബിയത്തിന്റ വില 300 രൂപയാണ്.. പിന്നെ എപ്പോഴും seedlinks മേടിച്ചു വളർത്തി വലുതാക്കി പൂവിട്ടു കാണുക നമ്മൾ നമ്മുടെ ആയ ഒരു ലോകം സൃഷ്ടിക്കുന്നതിന് തുല്യമാണത്.. നമ്മുടെ മക്കളെ വളർത്തി വലുതാക്കുന്നത് പോലെ plants വളർത്തി വലുതാക്കി പൂവിട്ടു കാണുക വല്ലാത്ത ഒരു ലഹരി ആണ് ഈ ചെടിസ്നേഹം

    • @AaramamFlowers143
      @AaramamFlowers143  2 หลายเดือนก่อน

      Pot east side il hang cheythal mathitto.. Apol aavasyathinulla veyil matrame plant nu kitullu 😊

    • @Shenest-tm1qc
      @Shenest-tm1qc หลายเดือนก่อน +1

      എനിക്കും ഇതേ സംശയം ആയിരുന്നു

    • @AaramamFlowers143
      @AaramamFlowers143  หลายเดือนก่อน

      @@Shenest-tm1qc Pot east side il hang cheythal mathitto.. Apol aavasyathinulla veyil matrame plant nu kitullu 😊

  • @seenathk2406
    @seenathk2406 4 หลายเดือนก่อน +1

    ❤❤🎉😂😂😂ok

  • @sdp828
    @sdp828 2 หลายเดือนก่อน +1

    Very informative video

  • @sajithanp9812
    @sajithanp9812 4 วันที่ผ่านมา +1

    Veru വശം karuthu പോകുന്നു എന്ത് കൊണ്ടാണ്?
    നിങ്ങള്‍ പറയും പോലെ നട്ടാല്‍ ഇളകി കളിക്കുന്നു

  • @mollykamarudeen1384
    @mollykamarudeen1384 4 หลายเดือนก่อน +15

    ഓർക്കിഡ് ന്റെ ഫ്ലവർന്റെ bud👌 എല്ലാം കീടങ്ങൾ നശിപ്പിക്കുന്നു.... എന്തു സ്പ്രൈ cheythu കൊടുക്കും..

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน +1

      @@mollykamarudeen1384 detail aayi voice ayakkam plz whtsapp
      wa.me/+919037347179

  • @thresiajesus8234
    @thresiajesus8234 หลายเดือนก่อน +1

    തൃശൂർ എവിടാണ്

  • @Jeeva.Mannil
    @Jeeva.Mannil 3 หลายเดือนก่อน +1

    Combo offer kazinjo

    • @AaramamFlowers143
      @AaramamFlowers143  3 หลายเดือนก่อน

      @@Jeeva.Mannil Available..
      Plz whtsapp wa.me/+919037347179

  • @Josep77735
    @Josep77735 4 หลายเดือนก่อน +1

    ഇപ്പോൾ plant kodukkanudo

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      @@Josep77735 yes👍🏻
      Plz whtsapp wa.me/+919037347179

  • @manjumohan4321
    @manjumohan4321 4 หลายเดือนก่อน +3

    ഇപ്പോഴും sale undo combo offer aano rate yetra pl reply

  • @sreedurga5507
    @sreedurga5507 4 หลายเดือนก่อน +1

    ഞാൻ ഇതിനുമുമ്പ് ഒരു ഓർക്കിഡ് ചെടി നട്ടിരുന്നു. അത് വളരെ വലുതായി ഒരു തെങ്ങിന്റെ മുകളിൽ പകുതിയോളം ചുറ്റും പടർന്നുപിടിച്ച് ഉണ്ടായിരുന്നു. അത് വാങ്ങിയതായിരുന്നു. പക്ഷേ പൂവേ ഉണ്ടായില്ല അവസാനം അതെല്ലാം പിടിച്ചു മുറിച്ച് വലിച്ചെറിഞ്ഞു കളഞ്ഞു. അതോടെ ഓർക്കിഡ് നടാനുള്ള മനസ്സില്ലാതെ പോയി.

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      Oru tavana koodi try cheythu nokku.. seriyakum 😊

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      Oru tavana koodi try cheythu nokku.. seriyakum 😊

  • @rajeenarijesh5032
    @rajeenarijesh5032 4 หลายเดือนก่อน +1

    കേറ്റലോഗ് അയച്ചു തരുമോ. റേറ്റ് എത്രയാ

  • @bindumani644
    @bindumani644 4 หลายเดือนก่อน +1

    കരിവിൽക്കുന്നുണ്ടോ?

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      @@bindumani644 yes..
      For more details plz whtsapp wa.me/+919037347179

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 4 หลายเดือนก่อน +1

    കരി എവിടുന്നാണ് വാങ്ങിയത്.

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน +1

      @@lalitharadhakrishnan1309 njangal wholesale edukkukayanu.. Shop il treated charcoal medikkan kittum

    • @lalitharadhakrishnan1309
      @lalitharadhakrishnan1309 4 หลายเดือนก่อน

      Ok

  • @binnybinnyabraham4224
    @binnybinnyabraham4224 4 หลายเดือนก่อน +2

    നനവോടെ തന്നെ ചെയ്യാമോ

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      @@binnybinnyabraham4224 clear aayilla..
      Plz whtsapp wa.me/+919037347179

  • @sobhaprabhakar7408
    @sobhaprabhakar7408 4 หลายเดือนก่อน +3

    ഇത് എവിടെയാ

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน +1

      @@sobhaprabhakar7408 Mathilakam, Thrissur

    • @sudhaanil8430
      @sudhaanil8430 4 หลายเดือนก่อน

      😊😊​@@AaramamFlowers143

    • @SarafuPv
      @SarafuPv หลายเดือนก่อน +1

      Pot ചെയ്തു എത്ര ദിവസം കഴിഞ്ഞു fertizer കൊടുക്കാം

    • @AaramamFlowers143
      @AaramamFlowers143  หลายเดือนก่อน

      @@SarafuPv 1 week kazhinju koduthu tudangam..

  • @lailakoya8877
    @lailakoya8877 4 หลายเดือนก่อน +2

    ലീഫിന് അസുഖം വന്നു അതിന് എന്താ ചെയ്യാ

    • @AaramamFlowers143
      @AaramamFlowers143  4 หลายเดือนก่อน

      ചീഞ്ഞു പോകുവാണേൽ അതിനു താഴെ വച്ചു കട്ട്‌ ചെയ്തിട്ട് സാഫ് paste ആക്കി തേയ്ച്ചു കൊടുക്കുക.. പിന്നെ സാഫ് സ്പ്രേ ഉം കൊടുക്കുക

  • @santhoshmas2635
    @santhoshmas2635 หลายเดือนก่อน +1

  • @josekuttypkkurian4918
    @josekuttypkkurian4918 3 หลายเดือนก่อน +1

    👍🏼

    • @AaramamFlowers143
      @AaramamFlowers143  3 หลายเดือนก่อน

      @@josekuttypkkurian4918 ❤️❤️