അഡീനിയം റീപോട്ടിങ് മുതൽ പൂക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങൾ // Adenium repotting to flowering

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 212

  • @santhoshkv6829
    @santhoshkv6829 3 วันที่ผ่านมา +1

    ചേട്ടാ വളരെ ഉപകാരമായിരുന്നു വീഡിയോ ആത്മാർഥമായി പറഞ്ഞു തന്നു 😍💞

  • @jessybenny7907
    @jessybenny7907 6 หลายเดือนก่อน +5

    സാറിന്റെ വീഡിയോ കണ്ടു എനിക്കും കുറേ ഉപകാരമായ്

  • @sreejeshk7774
    @sreejeshk7774 6 หลายเดือนก่อน +4

    സത്യസന്തമായ അവതരണം അഭിനന്ദനങ്ങൾ

    • @beenarajan7908
      @beenarajan7908 5 หลายเดือนก่อน

      Eniku Adinium plant ella eniku seed tharumo

  • @sujatharamadas6002
    @sujatharamadas6002 6 หลายเดือนก่อน +2

    Very well explained. Hv to follow step by step. Really appreciate how much effort you are taking care of it.

  • @jessyabraham8311
    @jessyabraham8311 6 หลายเดือนก่อน +4

    U have a beautiful collection of adeniums. Loved it💞

  • @shanibashani1220
    @shanibashani1220 หลายเดือนก่อน +1

    Most flowering plat Nathan,nadan allathat

  • @rajuthuruthel351
    @rajuthuruthel351 6 หลายเดือนก่อน

    ഹാ എന്തൊരു ഭംഗി പൂക്കൾ കാണാൻ 👌👌👍👍👏👏

  • @susyabraham665
    @susyabraham665 6 หลายเดือนก่อน

    Really interesting to watch your INNOVATIONS .

  • @beenasebastian7569
    @beenasebastian7569 6 หลายเดือนก่อน +1

    Beautiful... Awesome... Nerittu kanan thonnunu.

  • @Prasanna_sreevalsam
    @Prasanna_sreevalsam 6 หลายเดือนก่อน

    വളരെ മനോഹരമായിരിക്കുന്നു.❤❤❤❤

  • @geethadevikg6755
    @geethadevikg6755 หลายเดือนก่อน +3

    Very beautiful, 🌹🌹

  • @gigychacko6671
    @gigychacko6671 5 หลายเดือนก่อน +1

    I have seen many of your adenium videos today. Iam seeing for the first time a person who does things very neatly and systematically in a channel for plants. I loved your adenium pots and also your adenium collections😊.Wanted to know from where you collected those pots

  • @muhammedbishar8735
    @muhammedbishar8735 6 หลายเดือนก่อน +2

    Good വിഡിയോ 👌👌👌👌

  • @sreejasreeja8410
    @sreejasreeja8410 6 หลายเดือนก่อน +21

    ചേട്ടാ ഇതെല്ലാം മഴയത്ത് തന്നെ വെച്ചിരിക്കുവാണോ ചേട്ടൻ്റെ ഗ്രാഫ്റ്റിങ്ങ് കണ്ട് ഞാനും ചെയ്തു നോക്കി.സക്സ്റ്റസായി ഇതിൻ്റെ അരിയുണ്ടെങ്കിൽ തരുമോ

  • @SusmithaShaji
    @SusmithaShaji 12 วันที่ผ่านมา

    Epukaalvaran mainae enthacheyansm ente chediyi . randumazathil oru puv vannal ayi

  • @paulthomas3108
    @paulthomas3108 6 หลายเดือนก่อน

    Super updates 👏🏻👏🏻👏🏻👏🏻Thank you very much

  • @nissashometipz1246
    @nissashometipz1246 6 หลายเดือนก่อน +2

    ഞാനൊരു അഡീനിയം പ്രേമിയാണ്

  • @anithaskumar2565
    @anithaskumar2565 6 หลายเดือนก่อน +1

    Ellarum super

  • @Farhanamusthafa-y3x
    @Farhanamusthafa-y3x 6 หลายเดือนก่อน +1

    Sajietta ithoke eppozhanu cheythathu ennu koodi parayumo(months )

  • @joycerajan5427
    @joycerajan5427 6 หลายเดือนก่อน +4

    Are u keeping this plants always outside. In rainy season how u manage. My problem is that. Can you pls give me a reply. I have almost 35 pots. Your video was very useful and informative. Thank you so much. Your adeniums very besutiful. Pls tell me how u manage during rainy seasons.

  • @ajithak1090
    @ajithak1090 6 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @safiyaks4523
    @safiyaks4523 6 หลายเดือนก่อน +3

    ഇപ്പോൾ പ്രൂണിങ്ങ് ചെയ്യാൻ പറ്റുമോ മഴയല്ലേ

  • @sunithapv4459
    @sunithapv4459 6 หลายเดือนก่อน +1

    Beautiful sajiatta 😊

  • @abbaskf9253
    @abbaskf9253 6 หลายเดือนก่อน +2

    ❤❤❤ super video ❤❤❤

  • @seenuabraham9474
    @seenuabraham9474 17 ชั่วโมงที่ผ่านมา

    ്് പുമൊട്ട് വിടരാതെ കരിഞ്ഞു പോകുന്നതിന് എന്താണു ചെയ്യേണ്ടത്?

  • @kanakavenugopal7474
    @kanakavenugopal7474 6 หลายเดือนก่อน

    എത്ര മനോഹരം. 😂👍🏻

  • @jagathymuralidharan9488
    @jagathymuralidharan9488 6 หลายเดือนก่อน +1

    എൻ്റെ ചെടിയിൽ പൂക്കൾ കുറവാണ് .ഇലകൾ കൂടുതൽ ആണ് . എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരാമോ

  • @zeenasalam5213
    @zeenasalam5213 2 หลายเดือนก่อน

    Idokke edu samayam aanu cheyyendath? Septemberil cheyyamo

  • @smjacob2983
    @smjacob2983 หลายเดือนก่อน +1

    Buds kozhinju p0kunnu .enthu cheyanam?

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน

      വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക... നല്ല sunlight ഉറപ്പാക്കുക... ഇടയ്ക്ക് antifungal spray ചെയ്യുക

  • @sheebaroby9374
    @sheebaroby9374 6 หลายเดือนก่อน

    1st വീഡിയോ ഉടെ തുടക്കം മുതല്‍ 2nd വീഡിയോ last update vare എത്ര ദിവസം എടുത്തു. മറുപടി പ്രതീക്ഷിക്കുന്നു

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 2 หลายเดือนก่อน +1

    സാഫ്..സ്പ്രൈ എല്ലാ ചെടികൾക്കു ഉപയോഗിക്കാൻ പറ്റുമോ

  • @aleyammaantony3207
    @aleyammaantony3207 6 หลายเดือนก่อน

    Njan vangiya dap brown colour anu

  • @gracydevassy9741
    @gracydevassy9741 6 หลายเดือนก่อน

    February il prune cheytha plants il ithuvare flower vannilla. Leaves nannayi undu. Fertilizer 3 times koduth. Enthayirikum flower avathathu. Kure plants undu

  • @rithika.7735
    @rithika.7735 หลายเดือนก่อน +1

    Mazhakalathu ella chediyum avdunnu mattumo

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน

      ഞാൻ അങ്ങനെ മാറ്റാറില്ല.. Potting mix ഇൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഉണ്ടെങ്കിൽ മാറ്റി വയ്ക്കണം

  • @mollyjerin3431
    @mollyjerin3431 6 หลายเดือนก่อน

    മഴകാലത്ത് വളങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത അതിന്റെ വീഡിയോ ചെയ്യുമോ

  • @_navaneeth_9098
    @_navaneeth_9098 6 หลายเดือนก่อน

    Cheta DAP black colouril alle kittuka?

  • @anilamadhu5813
    @anilamadhu5813 3 หลายเดือนก่อน +1

    Hai saji goodmorning. Saji, repottingum pruniggum oru samayathu cheyyamo?.please

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      ചെയ്യാം.. ഞാൻ ചെയ്ത video upload ചെയ്തിട്ടുണ്ടല്ലോ.. 🥰

  • @mercymejo4160
    @mercymejo4160 6 หลายเดือนก่อน

    Chetta adenium seed eppol nadan pattumo, pinne pruninginu eppol time ano

  • @_thejusmjoy_
    @_thejusmjoy_ 6 หลายเดือนก่อน

    Ithokke cheenju poville mazhayathu vachal?

  • @ROSEMARY-dq3ry
    @ROSEMARY-dq3ry 6 หลายเดือนก่อน +1

    Good video.

  • @umathiruthani1479
    @umathiruthani1479 2 หลายเดือนก่อน +1

    Saaf concentration parayumo?

    • @sajisinnovations302
      @sajisinnovations302  2 หลายเดือนก่อน

      ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ചേർക്കാം..

  • @ushakp4333
    @ushakp4333 5 หลายเดือนก่อน +1

    superayittund

  • @rejithomas5223
    @rejithomas5223 6 หลายเดือนก่อน

    DAP ഏതു Brand ആണ് ഉപയോഗിക്കുന്നത്
    എവിടെ നിന്നാണ് വാങ്ങുന്നത്

  • @jayaboben998
    @jayaboben998 หลายเดือนก่อน +2

    Seed kittumo

  • @smithahariprasad4301
    @smithahariprasad4301 6 หลายเดือนก่อน

    മൾട്ടിപ്പെറ്റൽസിൽ സീഡ് ഉണ്ടായത് മുളപ്പിച്ചോ?
    അതിൽ flowers ഉണ്ടായോ? same multipetals തന്നെയാണോ ഉണ്ടായത് ?
    reply തരണേ

  • @anniejoseph9192
    @anniejoseph9192 6 หลายเดือนก่อน

    Mazhayathu ninnum matti veykkane Saji

  • @reshnanp8606
    @reshnanp8606 6 หลายเดือนก่อน

    വളരെ ഇഷ്ടായി.❤❤❤

  • @kochurani7012
    @kochurani7012 6 หลายเดือนก่อน

    പൊട്ടിങ് മിക്സ്‌ സൂപ്പറല്ലേ, ചെടികളെല്ലാം സൂപ്പർ.

  • @salmarashid2013
    @salmarashid2013 6 หลายเดือนก่อน

    Super..... 😍
    ❤️😊❤️

  • @nesimoideen6171
    @nesimoideen6171 6 หลายเดือนก่อน

    മഴയത്ത് rain ഷെൽട്ടർ ലേക്ക് മാറ്റുമോ

  • @WeeklyNuggetsLazarVarghese97
    @WeeklyNuggetsLazarVarghese97 หลายเดือนก่อน +1

    Adenium plants pot evide ninum kittum

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน

      ഞാൻ വാങ്ങിയത് ഇവിടെ നെയ്യാറ്റിൻകര ( TVM ) ഉള്ള ഒരു POTTERY യിൽ നിന്നാണ്..

    • @kavithavp3834
      @kavithavp3834 หลายเดือนก่อน

      Phone no tharumo

  • @paaathupaaachu2799
    @paaathupaaachu2799 6 หลายเดือนก่อน

    Sir Npk 19 19 19 .miracle 20..ath medikkuvaan ulla link onn tharumo,amazonilum flipkartilum yellaam nokki...kaanunnilla...allenkil yenthaa search cheyyendathenn vyakthamaayi parayumo..pls reply sir

  • @binduc8997
    @binduc8997 6 หลายเดือนก่อน

    Mazha ille??appo adinium pookkumo??

  • @muk1231000
    @muk1231000 5 หลายเดือนก่อน

    നട്ടിരിക്കുന്നത് ത് ടെറക്കോട്ട pot ആണോ?

  • @beenarajan7908
    @beenarajan7908 5 หลายเดือนก่อน

    Brach undakan enthu cheyyunnu

  • @omanamohanan7496
    @omanamohanan7496 6 หลายเดือนก่อน

    സർ, എത്ര നാളായി കമ്പ് ചോദിക്കന്നു തരുമോ ഇല്ലയോ മറുപടി തരണേ

  • @panjajanyamcreations3857
    @panjajanyamcreations3857 6 หลายเดือนก่อน

    Good vedio 👌

  • @sharanyagagan798
    @sharanyagagan798 6 หลายเดือนก่อน +1

    Are you keeping the plants outside during the rainy season?
    Can we prune adenium plants in the rainy season?

  • @Ayisha-P67
    @Ayisha-P67 6 หลายเดือนก่อน +1

    super 👍👍👍

  • @jubyjaimon8962
    @jubyjaimon8962 6 หลายเดือนก่อน

    കൊള്ളാം

  • @nissashometipz1246
    @nissashometipz1246 6 หลายเดือนก่อน

    Super യേട്ടാ അതിന്റെ കൊമ്പ് തരുമോ

  • @mumthaskareem1654
    @mumthaskareem1654 6 หลายเดือนก่อน

    Wowwww🥰 വിതുടെങ്കിൽ തരണേ 🙏

  • @krishnakumarkattana6386
    @krishnakumarkattana6386 6 หลายเดือนก่อน

    ഇത് എത്ര ഇഞ്ച് ചട്ടിയാണ്. Hight കുറഞ്ഞ ചട്ടിയാണോ
    .

  • @ShibyReji-z3y
    @ShibyReji-z3y 6 หลายเดือนก่อน

    Superb ❤️❤️

  • @maryjoseph4076
    @maryjoseph4076 6 หลายเดือนก่อน

    Evidence ninnane organic p0ttash, dap Eva kittukka ?

  • @subharajan2318
    @subharajan2318 6 หลายเดือนก่อน

    Did u get multi petal flowers from single petal seeds?

  • @paaathupaaachu2799
    @paaathupaaachu2799 6 หลายเดือนก่อน

    Sir saaf gloves idaathe kai kond thottenn paranjitt..oru vimarshana vedio kandirunnu..athil sirnte name parayunnilla...

  • @raseenaabu7568
    @raseenaabu7568 2 หลายเดือนก่อน +1

    Vith tarumo

    • @sajisinnovations302
      @sajisinnovations302  2 หลายเดือนก่อน

      ഇപ്പോൾ വിത്തൊന്നും ഇല്ല

  • @SJ-yg1bh
    @SJ-yg1bh 6 หลายเดือนก่อน

    ഇതൊക്കെ ഏതു മാസങ്ങളിൽ ആണ് കൊടുക്കുന്നത് ?

  • @muhammedirfan3941
    @muhammedirfan3941 6 หลายเดือนก่อน

    Spr aatto

  • @subeenadipusubeenadipu9120
    @subeenadipusubeenadipu9120 6 หลายเดือนก่อน

    Wow ❤

  • @gopitk4488
    @gopitk4488 6 หลายเดือนก่อน

    Super.

  • @SomaSomaAnil
    @SomaSomaAnil 6 หลายเดือนก่อน

    ഇപ്പോൾ ഈ മഴയത്തു തന്നെ ആണോ ഇരിക്കുന്നത്.

  • @JayaJaya-og8ls
    @JayaJaya-og8ls 6 หลายเดือนก่อน

    Super super super ❤

  • @celinejoseph6610
    @celinejoseph6610 6 หลายเดือนก่อน

    എനിക്ക് ഗാർഡൻ visit ചെയ്യാൻ പറ്റുമോ, place എവിടെയാ

  • @pramodt4681
    @pramodt4681 6 หลายเดือนก่อน

    Ithintte ari tharumo

  • @valsalabhasi7481
    @valsalabhasi7481 5 หลายเดือนก่อน

    Seeds Tharumo?

  • @accammageorge1168
    @accammageorge1168 6 หลายเดือนก่อน

    Double pettle seedtharumo

  • @minimnambiar8946
    @minimnambiar8946 6 หลายเดือนก่อน +1

    എന്റെ ചില അഡീനിയും ഇലകൾ ചെറുതായി ചുരുളുന്നു, മഞ്ഞ കളർ ആകുന്നും ഉണ്ട്, എന്താണ് ചെയേണ്ടത്

  • @naassakkeer8590
    @naassakkeer8590 6 หลายเดือนก่อน

    Kiddoooo

  • @vasanthakishor4637
    @vasanthakishor4637 6 หลายเดือนก่อน

    Aaha nthu nalla pookkal. Super 👍👍

  • @IbrahimPa-jb2yz
    @IbrahimPa-jb2yz 6 หลายเดือนก่อน

    Ethinty kumb tharumoo

  • @beenascariya5229
    @beenascariya5229 5 หลายเดือนก่อน

    മഴയത്ത് വെച്ചാൽ ചീഞ്ഞു പോകില്ലേ?

  • @lissythomasthomas7808
    @lissythomasthomas7808 5 หลายเดือนก่อน +1

    മഴാ കൊള്ളുലെ 😮

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน +1

      നല്ല മഴ ആണെങ്കിൽ മാറ്റി വയ്ക്കുക

  • @reshnanp8606
    @reshnanp8606 6 หลายเดือนก่อน +1

    കമ്പ് തരുമോ?

  • @poojagunesh4184
    @poojagunesh4184 5 หลายเดือนก่อน

    Saf atra ml one litterinu🤔🤔

  • @vasanthakishor4637
    @vasanthakishor4637 6 หลายเดือนก่อน

    Chetta vithu tharumo.

  • @sreedevigopal3755
    @sreedevigopal3755 6 หลายเดือนก่อน

    Super super

  • @_thejusmjoy_
    @_thejusmjoy_ 6 หลายเดือนก่อน

    Seed tharumo..

  • @seenathke2875
    @seenathke2875 6 หลายเดือนก่อน +1

    ചേട്ടായി റിപ്പോർട്ടിങ്ങും പോണിങ്ങും ഏതു മാസത്തിലാണ് ചെയ്യേണ്ടത് എന്ന് പറയാം

  • @poojagunesh4184
    @poojagunesh4184 5 หลายเดือนก่อน +1

    കളക്ഷൻ കൂടി കൂടി varunnaloo👍🏼👍🏼.. ഞങ്ങൾ പാലക്കാട്‌ ഇപ്പോൾ മഴ ഉണ്ട്. പ്രൂൺ cheiyavo.

  • @mohanana.k.2609
    @mohanana.k.2609 5 หลายเดือนก่อน +1

    Sir
    മഴക്കാലത്ത് repotting ചെയ്യാമോ?

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      വേണ്ട... മഴ കഴിഞ്ഞിട്ട് മതി

  • @sureshbabu-mf7kr
    @sureshbabu-mf7kr 6 หลายเดือนก่อน

    Good

  • @sheejarenjith1241
    @sheejarenjith1241 6 หลายเดือนก่อน

    E SPRAY BOTTLE EVIDE KITYUM

  • @anaghaas4005
    @anaghaas4005 5 หลายเดือนก่อน

    Hlo Sir adenium seeds taravo

  • @santhafrancis2486
    @santhafrancis2486 6 หลายเดือนก่อน

    Saaf is available on Amazon

  • @jayathaum6712
    @jayathaum6712 6 หลายเดือนก่อน

    👌👌👌

  • @_thejusmjoy_
    @_thejusmjoy_ 6 หลายเดือนก่อน

    Ingeru ithokke cheechu kalayo😔

  • @jayasreegopalakrishnan2140
    @jayasreegopalakrishnan2140 6 หลายเดือนก่อน

    Pruning time

  • @varadaunnikrishnan4463
    @varadaunnikrishnan4463 5 หลายเดือนก่อน

    Seed tharane sir