ഗോസായി ചോറ് // Gosai Rice // 100 yr old Recipe//

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 417

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +9

    യാതൊരു ജാടയും മോഡിയും ഇല്ലാതെ യുള്ള വിനിയുടെ അവതരണവും പാചകവും( കൈ കൊണ്ട് പപ്പടം ഉടുക്കുന്ന ത്) ഏറെ നന്ന്.വളരെ ഇഷ്ടം തോന്നുന്നു. നന്ദി.

  • @lachuvlogs216
    @lachuvlogs216 3 ปีที่แล้ว

    ആദ്യമായി ആണ് ഈ റെസിപ്പി കേൾക്കുന്നത്.. ചേച്ചിയുടെ തൈര് കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഒരു ice ക്രീം ഫീൽ... ഒന്നു ഉണ്ടാക്കട്ടെ എന്നിട്ടേ ബാക്കി കാര്യം..

  • @lissyanto61
    @lissyanto61 3 ปีที่แล้ว +2

    ഇന്ന് ഞാൻ തക്കാളി ഗോജ്ജു ഉണ്ടാക്കി, എനിക്ക് പൊറോട്ട ആയിരുന്നു, പക്ഷേ പറയാതിരിക്കാൻ വയ്യ.... വിനി സൂപ്പർ ടെസ്റ്റ്..... Thank you vini

  • @seenas4057
    @seenas4057 3 ปีที่แล้ว

    കായ, ചേന എന്നിവ ചേർക്കാതെ ഞാൻ ഉണ്ടാക്കാറുണ്ട്. പപ്പടം ചേർക്കാതെ കൊണ്ടാട്ടമുളക് മാത്രം ചേർത്ത് റൈത്തയും.. എന്റെ ഒരു നോർത്തിന്ഡ്യൻ സുഹൃത്തിന്റെ കയ്യിൽ നിന്നും കിട്ടിയ റെസിപ്പി ആയിരുന്നു. വിനീടെ റെസിപ്പി തീർച്ചയായും ട്രൈ ചെയ്തു നോക്കാം. Thsnk u Vini

  • @sheenasivadasan9044
    @sheenasivadasan9044 3 ปีที่แล้ว +3

    ഇത്രെയും വ്യത്യസ്തമായ വിഭവങ്ങൾ ഉള്ള ചാനൽ വേറെയില്ല, അറിയാതെ പോകുന്നതായ രുചി കൂട്ടുകൾ പറഞ്ഞു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വിനി, സൂപ്പർ

  • @prakashprakash5822
    @prakashprakash5822 3 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും കേൾക്കുന്നതും . എന്തായാലും അടിപൊളി ആയിട്ടുണ്ട്

  • @SURENDRANRAJI
    @SURENDRANRAJI 16 วันที่ผ่านมา

    You are really a very creative, sincere and relegiousely true person....God bless you always.........i listen to you mostly for your Palakkad Malayalam ❤

  • @NisaNisa-xr2vi
    @NisaNisa-xr2vi 3 ปีที่แล้ว

    Suupper chechii👌🏻 ini njan undakum urapp ithu Oru sinimayil paranju kettittund kandathu ippozhaa

  • @vijayalakshmink8510
    @vijayalakshmink8510 3 ปีที่แล้ว +1

    Dinner ഗോസായി ചോറ് ആക്കി. നന്നായി ഇഷ്ടപ്പെട്ടു. വളരെ light &simple &very tasty 👍

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 3 หลายเดือนก่อน

    Fingers gives the different taste by individually and separately good vini. Thank u

  • @hasishamy8688
    @hasishamy8688 3 ปีที่แล้ว

    Njan chechide payasam undaakii,,, very tasty,,, ellarkum njan undankiyadh ishtaayi,,sister ellarodum parayunnuu kalakan taste aannu tto chechii...unakkalari payasam...

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    ചേച്ചി ഇതൊക്കെ ചേച്ചിയിലൂടെയാണ് അറിയുന്നത്. ചേച്ചി ഞങ്ങൾക്ക് വെറും ഭാഗ്യമല്ല. മഹാഭാഗ്യമാണ്.
    എന്നും ദൈവത്തിന്റെ അനുഗ്രഹം ചേച്ചിക്കും കണ്ണേട്ടനും മക്കൾക്കും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
    ചേച്ചിയെ ഞങ്ങൾക്ക് സമ്മാനിച്ച ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ദൈവം ആയുരാരോഗ്യസൗഖ്യം നൽകി അനുഗഹിക്കട്ടെ.
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    എനിയ്ക്ക് ചേച്ചിക്കായി സമ്മാനിക്കാൻ ഈ പ്രാർത്ഥനയേയുള്ളൂ.
    ഒരു പാട് സ്നേഹത്തോടെ...
    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😘😘😘😘😘😘

  • @raninair6065
    @raninair6065 3 ปีที่แล้ว

    Late ആയിപോയി. Gosayi ചോറ് കേട്ടിട്ടുണ്ട്. കാണുന്നത് ആദ്യം. Super...............Thank u dear ❤️❤️🙏🏾🙏🏾

  • @ajitharavindran8817
    @ajitharavindran8817 3 ปีที่แล้ว +1

    Super 👌👌👌,പണ്ട് ഞാൻ തെെര് ,കൊണ്ടാട്ടഠമുളക് കുടി തിരുമി ചോറ് കുടെ കഴിച്ചിട്ടുണ്ട്,

  • @sumaravichandran9023
    @sumaravichandran9023 3 ปีที่แล้ว +10

    This is the first time I have heard of it vini. Surely I will try especially for you, since the way you explain I need to try it.

  • @nxgovind
    @nxgovind ปีที่แล้ว

    Superb Ma'am. Brings back memories from when I was a little kid living with my Grandma in Trivandrum. I really need to try this out.
    Very very well explained.
    🙏🙏🙏

  • @navaneetham1690
    @navaneetham1690 3 ปีที่แล้ว

    ആദ്യമായി ട്ടാണ് ഈ പേര് കേൾക്കുന്നത്.ഉണ്ടാക്കി നോക്കാം.

  • @sajinasaji4578
    @sajinasaji4578 3 ปีที่แล้ว

    Vini chechi njan oru palakkadukariyanu.ippol thamasam coimbathooranu.chechiyude Ella recipesum kanum.adpoliyanuto.....innundakiya gosayi chor....parayan vakkukalilla...adhyamayanu ee recipe kelkkunnathum kanunnathum.gosayinekurich paranjuthannathinum recipe sooperayi undakkikanichathinum vinichechikku orupadu thanks.......

  • @charulatha1034
    @charulatha1034 2 ปีที่แล้ว

    Traditional beauty tips um koode cheyyumo?

  • @anupamaanil9901
    @anupamaanil9901 3 ปีที่แล้ว

    I am a huge nonveg fan nonvegillathe food kazhikyanpatatha alayirunnu but after seeing ur videos enikyu veg foodinodu bhayankara thalpazhyam thonuva😘❤❤❤ur presentation is awesome, ur personality is awesome❤❤❤I love u soo much❤❤❤❤❤neritu kananamennu nalla agrahamondu ❤❤😘😘

  • @Ashamanu.666
    @Ashamanu.666 3 ปีที่แล้ว +1

    ആദ്യമായി കേൾക്കുകയാ.... സൂപ്പർ ഞാനും ട്രൈ ചെയ്യും

  • @sharmilasherin9847
    @sharmilasherin9847 3 ปีที่แล้ว

    എന്റെ കുട്ടികൾ ചോറ് കഴിക്കാൻ നല്ല മടിയന്മാരാണ്... തീർച്ചയായും ഇത് ഇഷ്ടാവും 👍... Healthy... Nutritious 👍

  • @MrGdwn
    @MrGdwn 3 ปีที่แล้ว +10

    You always come up with recipes that are new and never heard of...... Keep up the excellent work!!!

  • @vidyamalinichakyatmohandas7843
    @vidyamalinichakyatmohandas7843 3 ปีที่แล้ว

    Vini parayunnathu correct thanne ente amma paranjuthannathum ingane thanne gosaichoru undayathine kurichu

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Ithokke Kandal pinne undakkathirikkunnathinganeya theerchayaum ellavarum undakkum njanum undakkum urappu sangathi supera super

  • @neelanb7965
    @neelanb7965 3 ปีที่แล้ว

    Pudukkottu navarathri pulungari onnu padichittu sampreshanam cheyyamo? Pudukkottu agraharathile annapurneswari kshetrathil navrathri samayathu undakkarulla oru super vibhavam

  • @pranavpreetha
    @pranavpreetha 3 ปีที่แล้ว

    Ithokke kandupidichu I try cheyanna Vini...u r amazing..Thanks dear..inganeyokke undenna ariv pakarnnu tharunnathin

  • @reenabasakaran9368
    @reenabasakaran9368 3 ปีที่แล้ว

    Oh kanumbol thanne vayil vellam varunnudu adi poli

  • @binishibu8415
    @binishibu8415 3 ปีที่แล้ว

    Super ane. First time kelkkunnu ethe. Try cheyyam Pinne vini. Pls can u show palakkadan rawther Biriyani. Thirakkilla. Eppo enkilum neram kittumbo mathi.

  • @hemavenkatraman732
    @hemavenkatraman732 3 ปีที่แล้ว

    Hi Vini
    Undakkunnathu kanumbol thanne vayil vellamoorunnu. Theerchayayum nale undakki nokkum. Masalakalonnum ellatha simple vibhavam.

  • @suprabhamanojkumar9109
    @suprabhamanojkumar9109 3 ปีที่แล้ว +1

    gosai manga undd vini.( fried mango pickle) ...my MIL makes it....gosai choru first time aa kelkunee super 👌🏿

  • @kurumbiparus2193
    @kurumbiparus2193 3 ปีที่แล้ว +1

    Thanks Molu........

  • @sreekumarannair6014
    @sreekumarannair6014 2 ปีที่แล้ว

    Fascinating...
    With very less ingredients
    Great madam

  • @indirasudhakaran7398
    @indirasudhakaran7398 3 ปีที่แล้ว +2

    Hi Vini. It's almost like Khichdi made in North India. Ghee can be substitute for coconut oil. Lovely dish

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 2 ปีที่แล้ว

    Hearing for the first time .i will try this

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Won't yam scratch ur tongue when u eat ? Don't we have to boil it with tamarind and strain it ? It looks delicious and healthy. Thanks a lot

  • @lekshmi7279
    @lekshmi7279 3 ปีที่แล้ว

    Chechii, I like your narration very much. Ketittillatha recipes orikkalum boring alla. All the best🥰🥰🥰🥰

  • @amaraterracotta1812
    @amaraterracotta1812 3 ปีที่แล้ว +2

    Gosai Gosai ennu kettate ullu… variety recipe chechi… Chechi kazhikyunnatu kanan thane oru rasama… luv u Chechi😘😍

  • @vitg7043
    @vitg7043 3 ปีที่แล้ว +1

    You have very unique recipes on your channel. Keep it up Vini

  • @aparnadevi3277
    @aparnadevi3277 3 ปีที่แล้ว +4

    I have heard the word "gosai or bhikshamdehikal". But this much knowledge I did not have. It is a very nice feeling which I cant describe in words when I hear the history of these nomadic people. My grandma has said about them. They say " amma bhikshamdehi" It was considered a"punyam" to give them materials. But they never took cooked food only raw foodmaterials. Thanku Vinicheci.💜u so much

  • @premarajagopal7846
    @premarajagopal7846 3 ปีที่แล้ว +1

    എന്റെ വിനികുട്ടി ഇതെല്ലാം ആദ്യ മായി കേൾക്കു ക യാണ്. അടിപൊളി ആ യി ട്ടുണ്ട്

  • @jayashreepillai4690
    @jayashreepillai4690 3 ปีที่แล้ว +1

    Can you please share the recipe for "edayan puli"? I know its made with, small red oinion & red chilles fried in the fire with salt & tamrind. I enjoyed it as a small child with my paraents .

  • @reshmisanthosh8191
    @reshmisanthosh8191 3 ปีที่แล้ว +1

    Today I made this and came out well.. Pappadam raitha also.
    Thanks 👍

  • @roopavariyath1286
    @roopavariyath1286 3 ปีที่แล้ว +1

    Adipoli Vinni. Variety ude raajakumariii. Love you dear. God bless you dear. Kannaettan kaanan patiyathil santhosham. Kuttikale kandittu kurachaye. Njanjalude anweshanam parayane. 😍😍💕💕💕

  • @minilal8778
    @minilal8778 3 ปีที่แล้ว

    Ente vini super.njan ippo viniyude video varunno ennanu nokkiyirikunne.super variety vibhavagal aanu.ellam paranju tharunathinu orupadu thanks😘😍

  • @rathnachandran2182
    @rathnachandran2182 3 ปีที่แล้ว +2

    Brand new old recipe...Somewhat resemble to khichdi...Anyway happy to hear the story of this recipe first time..Raitha also very very different..Thanks for sharing this 👍

  • @enge8506
    @enge8506 3 ปีที่แล้ว

    Chechii... Broken wheat kondulla diet recipe kanikumoo??

  • @hasishamy8688
    @hasishamy8688 3 ปีที่แล้ว

    Thanks vini chechiii for your traditional food...

  • @geetanair5952
    @geetanair5952 3 ปีที่แล้ว +1

    Yummy colour
    This also called kitchadi

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Super. I will try.thanks

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +2

    Aa veenede paatt muzhuneele iduuu vinichecchi. Chechi parayumbol athinte background aayittu low levelil aa songum undenkil nalla resam aanu 🥰🥰🥰🥰🥰

  • @muralirmenon7924
    @muralirmenon7924 ปีที่แล้ว

    I will also try

  • @zeenaszeenas7367
    @zeenaszeenas7367 2 ปีที่แล้ว

    Thuvara parippano cheru payarinte parippano

  • @beejanizar272
    @beejanizar272 3 ปีที่แล้ว

    Gosai Njan undakkii super

  • @saradaps6867
    @saradaps6867 3 ปีที่แล้ว

    Enda veetil. Ippazum vallappozumokke enda muthassi undakkarundu. Njanga bramanarkku ithu pradananu tto chechee

  • @ananthanarayankr4871
    @ananthanarayankr4871 3 ปีที่แล้ว

    Thanks vini. I have not heard of it eventhough i am a brahmin. But i will surely make it n give u feed back.

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    First tìmè kelkkùnnu...Try cheyyum

  • @adithyan6844
    @adithyan6844 3 ปีที่แล้ว

    Arivintae bharaniyanu vinis kitchen Viniyechiye super aayittundu

  • @roshanbros2
    @roshanbros2 3 ปีที่แล้ว

    അടിപൊളി .. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കേൾക്കുന്നത്.. എന്നെ ഏറ്റവും ആകർഷിച്ചത് എളുപ്പം ഉണ്ടാക്കാൻ പറ്റും. എന്നതും.. പുതു രുചിയിൽ റൈത്തയും. 👍

  • @beenadoha
    @beenadoha 3 ปีที่แล้ว

    Payarum rice cherpol 3 cup aaville athinu 3 cup water mathiyavumo ee rice try cheyth nokkan ventiya

  • @ananthasivans2404
    @ananthasivans2404 3 ปีที่แล้ว

    Vegetarian food recipekal aanu kaanikkunnathinal oru vegetarian ayathinal valarey santhosham. 🙏

  • @kannanv1694
    @kannanv1694 3 ปีที่แล้ว

    എൻ്റെ അമ്മ ഉണ്ടാക്കും, ഞങൾ അതിനെ കൂട്ടാൻ ചോറ് എന്നാണ് പറയുക.
    ഒരേഒരു പ്രോബ്ലം ഉണ്ട്, ബിരിയാണി പോലെ വരില്ല. അതായത് കുഴഞ്ഞു ഇരിക്കും
    ഞാൻ ഇത് ഉണ്ടാക്കും.
    പിന്നെ ഇന്നലെ സൗരശ്ട്ര ഫുഡ് ഇന്നലെ ഉണ്ടാക്കി. Soooooper
    വലിയ സന്തോഷം ഉണ്ട്, vegetarian variety yude stock , vino yude കയ്യിൽ ധാരാളം ഉണ്ടല്ലോ

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Kootan choru is very different from this dear

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +3

    Wow......my mouth melted when you prepared the raitha ..😋😋😋😋😋
    Surely I'm gonna prepare this tomorrow♥️

  • @jayasreeramanidas423
    @jayasreeramanidas423 3 ปีที่แล้ว

    Correct samayathu kannettan ethi... Kannettan joil vendennu vecho... Arayalum cheyyum karanam ingane oru tasty food kittiyal

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      It was a Friday and ivde holiday anu adha veetil indaye

  • @geemslifestyle7945
    @geemslifestyle7945 3 ปีที่แล้ว +1

    First time hearing about gosayi.Thank you Vini

  • @opaju219
    @opaju219 3 ปีที่แล้ว +2

    ഇതുപോലെ ഒരു കുക്കിങ് ചാനലും കണ്ടിട്ടില്ലാട്ടോ ♥️

  • @shameemak1651
    @shameemak1651 3 ปีที่แล้ว

    ഹാവൂ - ... എന്റെ മ്മച്ചിയേ...'' - ചേച്ചിയെ സമ്മതിച്ചിരിക്കുന്നു 'എന്തെ ന്തൊക്കെ വിഭവങ്ങളാണ് ചേച്ചിയുടെ കൈയിലുള്ളത് 'പച്ചരി വാങ്ങട്ടെ ഒരു ദിവസം ഉണ്ടാക്കി ടേസ്റ്റ് അറിയണം

  • @sunithaamenon
    @sunithaamenon 3 ปีที่แล้ว +2

    Great...Does it resemble kichadi?Thank you for sharing.

  • @ravivarmakm
    @ravivarmakm 3 ปีที่แล้ว

    Hello Vini, made this today and my wife loved it. Thanks again

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว

    Super recipe.thank you👌❤️

  • @janakisubramanian4738
    @janakisubramanian4738 3 ปีที่แล้ว

    Thanks sister...easy and delicious food..sooooooo superb Radhekrishna

  • @abbaasgertrude4915
    @abbaasgertrude4915 3 ปีที่แล้ว

    Vini oru asaadhya sambhavamanu kutti engane ithreyokku cheyyunnu !!! 🤜🤜🤜Super

  • @ushasubramanian4220
    @ushasubramanian4220 3 ปีที่แล้ว

    Very well explained d origin nd history of d recipe. Thanks

  • @meenakrishnan6289
    @meenakrishnan6289 3 ปีที่แล้ว

    Thanks for showing this oldest recepie

  • @kanakakanthi8444
    @kanakakanthi8444 3 ปีที่แล้ว

    Chechi ...ooty tea factoryl pokumpo avidunn oru tea kudikan tarum..aa tea recipe ariyuo.?

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Dear iniku e tea kudikuna shelam illya so i have never tasted the tea . Recipe ariyila lo dear

  • @rekharavindran1572
    @rekharavindran1572 3 ปีที่แล้ว +2

    Excellent job Vinny.ur recipes are always different. I like to watch ur channel.

  • @aswathykalliyath1858
    @aswathykalliyath1858 3 ปีที่แล้ว

    കപ്പ, ചക്കരക്കിഴങ്ങ് ഒക്കെ പറ്റുമോ ചേച്ചീ??

  • @ajithakishore933
    @ajithakishore933 3 ปีที่แล้ว

    വിനികുട്ടി ഞാൻ ആശാളി ലഡു ഉണ്ടാക്കി സൂപ്പർ

  • @aswathikarunan1367
    @aswathikarunan1367 3 ปีที่แล้ว +2

    Every recipie has an informative back story. Well done vinichechee keep going👏👏👏

  • @GangasVlogsRecipes
    @GangasVlogsRecipes 3 ปีที่แล้ว

    Adhyayitanu kelkunnath ee recipeye kurich..gosayi ennu ketitund..and njan urappaayum undaakkum👍..pinne ente amma chechiyod anweshanam paranjitund..chechide recipe anu ippo amma nattile veetil undakunnathu😍..njan gujarathilanu thamasam..njanum chechide recipe undakunnund..love u chechii😍😘

  • @Queen-dd7gu
    @Queen-dd7gu 3 ปีที่แล้ว +2

    Ithoke evidunu kittunu 🙄 Awesome 👏👏👏👏

  • @padmavathivenugopal1787
    @padmavathivenugopal1787 3 ปีที่แล้ว

    Supper Gosai Chore Vini Ethokke Kandupidiche Kanikkunnathinu Thank U💜💜💜💜

  • @arunamigo5367
    @arunamigo5367 3 ปีที่แล้ว

    Aha again new variety chechi...we wil try

  • @nishajayachandran5657
    @nishajayachandran5657 3 ปีที่แล้ว

    വിനീ ഇതും ആദ്യമായി കേൾക്കുകയാ... ഗോസായി ചോറ്. ഇങ്ങനെ ഉള്ള authentic recipes ന് vinis kitchen തന്നെ ആശ്രയം. 🙏🙏. Expecting more from you dear. 🤗💕. റൈത്ത യും super തന്നെ. Ingredients അറിയാമെങ്കിൽ ഞാൻ എവിടെ എത്തിയേനെ എന്ന കണ്ണന്റെ comment അടിപൊളി.. 😂😂.

  • @kpgeethavarma
    @kpgeethavarma 3 ปีที่แล้ว

    സൂപ്പർ.ഉണ്ടാക്കണം

  • @veenaal6815
    @veenaal6815 3 ปีที่แล้ว

    Ruchiyidam .Art Of Cooking ..E recipe vannittund..

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว

    വേറെ പരിപ്പ് പറ്റുമോ

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว

    ഏതു പച്ചരി ആണ് ബസ്മതി മതിയോ

  • @haneypv5798
    @haneypv5798 3 ปีที่แล้ว

    First time aa kanunne 💚💚💚💛💛💛🧡🧡🧡❤❤❤

  • @92smithanair
    @92smithanair 3 ปีที่แล้ว

    Ente viniyechiye ithoke evidunu kandupidikunu. Namichu tto

  • @safoorakanakakal1998
    @safoorakanakakal1998 3 ปีที่แล้ว +1

    ചെച്ചി തമിഴൻ സ്റ്റൈൽ വിഭവങ്ങൾ ചെയ്യാവോ ഞങ്ങൾക് അറിയില്ല

  • @abbaasgertrude4915
    @abbaasgertrude4915 3 ปีที่แล้ว

    Pappadsm scissors use cheyyu moluse

  • @jancypaul2158
    @jancypaul2158 3 ปีที่แล้ว

    Kathrika konde pappadam murikku

  • @beenar7267
    @beenar7267 3 ปีที่แล้ว +1

    വിനിസേ so simple ആണല്ലോ. Sure ട്രൈ ചെയ്യും. അങ്ങനെ ഞങ്ങളുടെ വിനിസിന്റെ തൈര് മുളക് കൊണ്ടാട്ടം 😂😂😂പൊളിച്ചു കെട്ടോ 💓💓❤️❤️

  • @ravivarmakm
    @ravivarmakm 3 ปีที่แล้ว

    Dear Vini, the way you did, was really mouth watering. Will certainly try it. Thanks for posting such interesting recipes. Keep going. All the Best. I like the way you eat it also. I try to imitate that too. Simply Superb.

  • @rajCV
    @rajCV 3 ปีที่แล้ว

    ഊണ് കഴിക്കണത് കാണാൻ തന്നെ ബഹുരസാ ട്ടോ

  • @vasanthkmenon8065
    @vasanthkmenon8065 3 ปีที่แล้ว

    ഗോസായി ചോറ്- ഞാൻ ഉണ്ടാക്കാറുണ്ട്.
    ചോറിൽ അവസാനം ഞാൻ നാളീകേരം ചിരവി ഇടാറുണ്ട്...

  • @salinik9373
    @salinik9373 3 ปีที่แล้ว +10

    ഇൗ വിഭവം ശ്രീ veg മെനുവിൽ കണ്ടിട്ടുണ്ട്.....അടിപൊളി ആണ് ........പിന്നെ പുളിയോധര ഉണ്ടാക്കി കാണിക്കുമോ??

    • @chandrikanair6224
      @chandrikanair6224 3 ปีที่แล้ว +1

      this is masala baath (choru) of maharashtrians

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Try my version dear I shall post about puliyogara

  • @pravithap6828
    @pravithap6828 3 ปีที่แล้ว

    Chechi onam special sharkara upperi undaakumo

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Sorry my dear because my Amma used to make it I never used to concentrate on the recipe so I usually buy it from outside.