ഇന്നലെ സതീശൻ പിണങ്ങി ഇന്ന് സുധാകരനും; യോഗത്തിൽ നിന്ന് പങ്കെടുക്കാതെ കെ സുധാകരന്റെ പ്രതിഷേധം

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 21

  • @radhakrishnankv2780
    @radhakrishnankv2780 5 ชั่วโมงที่ผ่านมา +6

    ഈ രണ്ടും കോൺഗ്രസിൽ നിന്നും പോയാൽ ഒരു പരിധി വരെ രക്ഷപ്പെടും

  • @sivanchettiyil8238
    @sivanchettiyil8238 6 ชั่วโมงที่ผ่านมา +3

    പടല എന്നല്ലേ.
    ശ്രദ്ധിക്കണേ.
    പിടലയല്ല.

    • @radhakrishnankv2780
      @radhakrishnankv2780 5 ชั่วโมงที่ผ่านมา

      പിടലിക്കു നോക്കി ഒന്ന് കൊട്....😊

  • @latheefv7280
    @latheefv7280 5 ชั่วโมงที่ผ่านมา +1

    ഇവന്മാര് ചിരിപ്പിക്കും 😂😂😂

  • @yavoosAboobaker
    @yavoosAboobaker 3 ชั่วโมงที่ผ่านมา +1

    പിടലപ്പിണക്കം അല്ല പടലപ്പിണക്കം

  • @rameshachuramesh4983
    @rameshachuramesh4983 4 ชั่วโมงที่ผ่านมา +1

    ഇവന്മാരെങ്ങാനും കേരള ഭരണത്തിന്റെ ഭാഗമായാൽ എന്തായിരിക്കും അവസ്ഥ ജനങ്ങളെ ചിന്തിക്കു

  • @gopikariyamparampil7668
    @gopikariyamparampil7668 4 ชั่วโมงที่ผ่านมา +1

    ചില മാപ്രകൾ ആണ് കോൺഗ്ര സിനെ ഈ നിലയ്ക്ക് ആക്കിയത്: എല്ലാം തെണ്ടിത്തരം മറച് വെയ്ക്കാൻ മാപ്രകൾ നല്ല സഹായം തന്നെ ചെയ്ത് കൊടുക്കുന്നു

  • @shrpzhithr3531
    @shrpzhithr3531 5 ชั่วโมงที่ผ่านมา +1

    കോൺഗ്രസിന്റെ പടലപിണക്കങ്ങൾ നമ്മളെ ബാധിക്കുന്നില്ല.നമുക്ക് നമ്മുടെ പാർട്ടി അസംബ്ലി /തദ്ദേശ ഉപ തിരെഞ്ഞെടുപ്പിൽ എങ്ങനെ പരാജയം നേരിട്ടു അതും നമ്മൾ ഭരിക്കുമ്പോൾ അതല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത്..❓❓പകരം....

  • @SunilKumar-re5yy
    @SunilKumar-re5yy 5 ชั่วโมงที่ผ่านมา +4

    കോൺഗ്രസ്സ് പാർട്ടി ഇനിയും കേരളത്തിൽ അധികാരത്തിൽ
    വരരുത് ...
    കേരളാചരിത്രത്തിൻ്റെ പുനർനിർമ്മിതിയിൽ കോൺഗ്രസ്സിൻ്റെ പങ്ക് വിരളം അതും സാധാരണ ജനതക്ക് ഉപകാരമായ് എന്തെങ്കിലും നിയമനിർമ്മാണം അവർ ചെയ്തതായി അനുഭവം തോന്നുന്നില്ല
    സ്വന്തം അധികാരവും പണം ഉണ്ടാക്കലും മാത്രമായിരുന്നു
    കോൺഗ്രസ്സ് ഭരണകാലം

    • @balakrishnannairvn2324
      @balakrishnannairvn2324 5 ชั่วโมงที่ผ่านมา

      👍വളരെ ശരിയാണ്.

  • @ajayank7768
    @ajayank7768 36 นาทีที่ผ่านมา

    "പിടലപ്പിണക്കം " എന്നതാ അതു 😂

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 6 ชั่วโมงที่ผ่านมา +2

    സതീശന് BPL ൽ നിന്നും ഉടനെ ക്ഷണം വരും

  • @sibuvarghese7776
    @sibuvarghese7776 4 ชั่วโมงที่ผ่านมา +1

    Vdyae aduthu kalayu

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 ชั่วโมงที่ผ่านมา +1

    ഈ സുധാകരനും - സതീശനും പോര് കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശനത്തിന്റെ പേരിൽ ആണോ? ഏതെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകന്റെ പേരിൽ ആണോ? സ്വന്തം നിലനിൽപ്പും, പദവിയൊക്കെയും രക്ഷിക്കാൻ. അല്ലാതെന്താ.

  • @sethuprabhakaran4398
    @sethuprabhakaran4398 6 ชั่วโมงที่ผ่านมา +1

    👍😂