ശനിമാറ്റം 2023: ഈ 16 നാളുകാര്‍ കൂടുതല്‍ ശ്രദ്ധിക്കുക | ബുധനൂര്‍ വിനോദ് | CAN JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @bharathim6750
    @bharathim6750 2 ปีที่แล้ว +6

    Good prediction sir, the truth is that no one can control their fate.

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว +1

    🌹തുലാം 🌹വിശാഖം 🌹... ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 💕💞♥️. ഞാൻ നാഗു.

  • @vineshkc9703
    @vineshkc9703 2 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ

  • @jayaradhakrishnan6344
    @jayaradhakrishnan6344 2 ปีที่แล้ว +7

    ആക്ടർ സിദ്ദിഖ് ഇന്റെ shape

  • @subashchandra2258
    @subashchandra2258 ปีที่แล้ว

    How to get sir's appointment?

  • @subhashpk8169
    @subhashpk8169 2 ปีที่แล้ว +11

    Don't afraid I finished my ezhara Sani and kandakasani without any bad effects

    • @ushav7458
      @ushav7458 2 ปีที่แล้ว

      🙏🙏🙏

    • @soumyasuresh4973
      @soumyasuresh4973 2 ปีที่แล้ว +1

      My husband finished sani without any effect

    • @rishitn58
      @rishitn58 2 ปีที่แล้ว

      I earned a lot in my 7 half years sani desa

    • @barbiedoll1540
      @barbiedoll1540 2 ปีที่แล้ว

      I suffered a lot in kandaka shani 😔😔

    • @sreejasreeja7426
      @sreejasreeja7426 ปีที่แล้ว

      Sathyam🙏

  • @annammavarghese2090
    @annammavarghese2090 2 ปีที่แล้ว +1

    🙏🙏🙏

  • @p.v.gperiyattadukkam4610
    @p.v.gperiyattadukkam4610 2 ปีที่แล้ว

    നിങ്ങൾ നല്ല അറിവുള്ള ജ്യോത്സരാണ് ശരിക്കും ഗണിക്കുവാൻ അറിയുന്ന വർ
    ഇതിന്റ ബാക്കിൽ ഒരു ജ്യോതിഷ് കളം വരച്ചു കുറെ കാര്യങ്ങൾ പറഞ്ഞു
    എത്രകാരൻ ജ്യോതിസത്തേയ് നടിപ്പിക്കുക യാണ് ഞാൻ താങ്ക്സ് യു

  • @surendranathm6781
    @surendranathm6781 2 ปีที่แล้ว +32

    പത്ത് ജ്യോതിഷികൾ പത്ത് വിധത്തിൽ ഫലപ്രവചനം നടത്തുന്നു. ഒന്നും ഒന്നും കൂട്ടിയാൽ ഉത്തരം രണ്ടാകണം - അതാണ് ശാസത്രം അതിന് വിപരീതമായി പലരും പലതും പറയുന്നു -

    • @salsalu9943
      @salsalu9943 2 ปีที่แล้ว +2

      satyam evnmar okke udayippu

    • @VenuGopal-gu2ol
      @VenuGopal-gu2ol ปีที่แล้ว

      That is why,we think who are actual astrolicacian,
      From our birth till death sani. From children to old age persons

  • @manojkarumala72
    @manojkarumala72 2 ปีที่แล้ว +1

    1971 medam masam punartham friday 12 pm pathanamthitta ente samayam onnu nokumo thirumeni karanam ente job poyi 2 varsham ayi .eniku vere job kittumo enne ariyana

  • @lekharnair6411
    @lekharnair6411 2 ปีที่แล้ว +3

    വിനോദ് സർ നമസ്കാരം 🙏
    ബാംഗ്ലൂർ ഇൽ നിന്നും ഞാൻ അങ്ങയുടെ അടുക്കൽ വന്നിട്ടുണ്ട്. യൂട്യൂബ് ചാനൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്

    • @vidhyavishwambaran5458
      @vidhyavishwambaran5458 2 ปีที่แล้ว

      Onnu vinod. Sir nte location paranju tharumo

    • @lekharnair6411
      @lekharnair6411 2 ปีที่แล้ว

      @@vidhyavishwambaran5458 ബുധനൂർ (ചെങ്ങന്നൂർ )

    • @RG-ts3en
      @RG-ts3en 2 ปีที่แล้ว +1

      @@vidhyavishwambaran5458 കുന്നത്തൂർ ദേവി ക്ഷേത്രം, ബുധനൂർ. അതിനടുത്താണ് വിനോദിന്റെ ജ്യോതി ഷാലയം.

    • @omanakumar2447
      @omanakumar2447 ปีที่แล้ว

      🙏🏻🙏🏻 നമസ്കാരം 🙏🏻🙏🏻

    • @mahadevan1979
      @mahadevan1979 ปีที่แล้ว

      സാർ നമസ്കാരം 🙏ഞാൻ വന്നിട്ടുണ്ട് സാറിന്റെ അടുത്ത്. എന്റെ കുടുംബക്ഷേത്രത്തിൽ ദേവപ്രെശ്നം നടത്താനും സാർ വന്നിട്ടുണ്ട് 🙏

  • @firecracker2275
    @firecracker2275 ปีที่แล้ว

    ഒരുപാട് ജ്യോത്സ്യം കേട്ട് ഇത്രയും വ്യക്തമായി ശനിയെ കുറിച്ചു ആരും പറഞ്ഞില്ല സാറിനെ condact ചെയ്യാൻ വഴി പറയുമോ

  • @merlinroy2925
    @merlinroy2925 ปีที่แล้ว

    😇😇😇 യൂട്യൂബിൽ ഏറ്റവും അറിവുള്ള ജ്യോത്സ്യൻ ! താങ്കളെ വന്നു കണ്ടാൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പു 👍💯

  • @gangatharangangatharan1998
    @gangatharangangatharan1998 2 ปีที่แล้ว +3

    ശനി 17ന് മാറുന്നു എന്ന് പറയുന്നു... വല്ല ലക്ഷണവും പ്രകൃതിയിൽ കാണുമോ?

  • @manojkumarb525
    @manojkumarb525 ปีที่แล้ว

    ഇത് സിദ്ദീഖിൻ്റെ ചേട്ടൻ,,,,

  • @johnjoseph8939
    @johnjoseph8939 2 ปีที่แล้ว +5

    ഇത് ആരു പറയുന്നതാണ് ശരി. പല ജ്യോതിഷം മാരെ പല തരത്തിലാണ് പറയുന്നത്. ആരു പറയുന്നത് കേൾക്കണം. ആരു പറയുന്നതാണ് ശരി🤣🤪

  • @krkurup1570
    @krkurup1570 2 ปีที่แล้ว +2

    Thank you very much

  • @neelakandannv4534
    @neelakandannv4534 2 ปีที่แล้ว

    JADAKATTIL SANIYUM,
    GULIKANUM MEDAM RASIYIL NINNAL VALARE
    DOSHAM ALLE? PAKSHE
    07 IL. GURU NILKKUNU .
    GURU DRISHTIYUNDU.
    ONNU CLEAR CHEYDU
    REPLY TARUMO?
    PLEASE REPLY.
    AWAITING YOUR
    VALUABLE REPLY.

  • @Aniru1995
    @Aniru1995 2 ปีที่แล้ว

    Abhijith avittam 23_12_98 night' 8 50 dosham ano sir urope study plan cheayuuva

  • @sajithak.p466
    @sajithak.p466 ปีที่แล้ว

    Sir
    എന്റെയും മോളുടെയും നാൾ ആയില്യം ആണ്. സജിത. കെ പി 04/02/1977 പകൽ 12.30 നും 12.46 നും ഇടക്കും sneha സുരേന്ദ്രൻ 12/07/2002 വൈകിട്ട് 6.50 നും ആണ്. ഞങ്ങൾക്ക് ദോഷമുണ്ടോ. എന്താണ് ചെയ്യേണ്ട പരിഹാരം

  • @SasiSasi-wd5qo
    @SasiSasi-wd5qo ปีที่แล้ว

    👊

  • @ajayakumarajayan2790
    @ajayakumarajayan2790 2 ปีที่แล้ว +2

    രോഹിണിക്ക് പരിഹാരം എന്താണ്

  • @smitha12390
    @smitha12390 ปีที่แล้ว

    Vinod sir

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +6

    പലതും തെറ്റി പോകുന്നുണ്ട് പറയുമ്പോൾ..... 😂

  • @netamafia
    @netamafia ปีที่แล้ว

    Mithunam 19:32

  • @subhashpk8169
    @subhashpk8169 2 ปีที่แล้ว +1

    Go to Krishna or Vishnu temple on Thursdays and do some offerings for vyasha dosham if any

  • @subhashpk8169
    @subhashpk8169 2 ปีที่แล้ว +4

    Don't bother Ayyappa saranam is the only solution and pray and go to Ayyappa templeon Saturdays or on behalf of you do some offerings

  • @daisyjoy5559
    @daisyjoy5559 ปีที่แล้ว

    All this are just general predictions & it strictly depends on individuals respective horoscope & dasha kalam he/she is having currently in life.
    So always check your horoscope personally under a qualified & good astrologer and do necessary remedies for doshas if needed.

  • @santhoshns6438
    @santhoshns6438 ปีที่แล้ว

    Sir ധനുക്കൂറിൽ വരുന്ന മൂലം നക്ഷത്രത്തിന് ഇപ്പോൾ രാഹുർ ദശയിൽ വ്യാഴത്തിന്റെ അപഹാരം ആണെന്ന് പറയുന്നു. അപ്പോൾ ഈ വ്യാഴമാറ്റവും ശനി മാറ്റവും ഗുണം ചെയ്യുമോ..20-05-1973- ഉച്ചക്ക് 12.45. കോട്ടയം കൈപ്പുഴ. മറുപടി തരണേ...

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 2 ปีที่แล้ว

    😃

  • @abhidev6151
    @abhidev6151 2 ปีที่แล้ว +3

    പൂയം നക്ഷത്രം സൂര്യ ദശ നടക്കുമ്പോൾ അഷ്ടമശനി എന്ത് ഫലം ചെയ്യും

    • @sarammamammen5221
      @sarammamammen5221 2 ปีที่แล้ว +1

      കാർത്തിക December 4 , 1987. 6:15 am. Trivandrum.

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 2 ปีที่แล้ว

      സൂര്യൻ ബലം ഉണ്ടെങ്കിൽ കൂടാതെ അപകാരം നല്ലത് ആണെങ്കിൽ ശനി ദോഷം വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല പേടിക്കണ്ട, ശനി എല്ലാവർക്കും ദോഷം ചെയ്യില്ല ഗുണം ആയി വരാം,, എന്നാൽ കേതു ആണെങ്കിൽ പ്രശ്നം ഉണ്ടാകും

  • @lakshmik.n1850
    @lakshmik.n1850 2 ปีที่แล้ว +1

    Chingham pooram 😔😔😔 enniyyum sahikkaneo

  • @deviraghup8515
    @deviraghup8515 2 ปีที่แล้ว +16

    ഞാൻ അശ്വതി നക്ഷത്രം ആണ്. കണ്ടകശനി ആയിരുന്നു. ശരിക്കും ബുദ്ധിമുട്ട് ആയിരുന്നു. ആരോഗ്യം, തൊഴിൽ, സാമ്പത്തികം എല്ലാം വളെ മോശം സ്ഥിതി ആയിരുന്നു.

  • @sureshcholayil4233
    @sureshcholayil4233 ปีที่แล้ว

    To put it briefly no positive result to anybody according to you.What a prediction.

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +7

    പൂരാടം നാൾ ആയ എനിക്ക് 7.5 ശനിക്ക് മുൻപ് എനിക്ക് 12 ലക്ഷം ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു.. ഇപ്പോൾ ശനി തീരുമ്പോൾ 12 ലക്ഷം കടം ആയി... സ്വർണം എല്ലാം പണയത്തിലും .. അടിപൊളി...ഇനി പഴയ പോലെ ആകണമെങ്കിൽ മിനിമം 10 കൊല്ലം എങ്കിലും വേണം....എന്റമ്മേ 2023ൽ എന്നതൊക്കെ ആണോ വെച്ചിരിക്കുന്നത് . 🤔😊

    • @gtog2t659
      @gtog2t659 2 ปีที่แล้ว

      എടോ നായരേ 7.5 ഒരു ടെസ്റ്റിംഗ് പീരിയഡ് ആണ്. ശനി കൊണ്ടുപോയത് അല്ല നിങ്ങളുടെ കഴിവ് കേട് ആണ് ക്യാഷ് പോയങ്കിൽ. നിങ്ങൾ ഡോക്ടർ പണി വിട്ട് വല്ല തെങ്ങ് കയറ്റത്തിനും പോകു 😂😂😂😂

    • @fengshuiindia3247
      @fengshuiindia3247 2 ปีที่แล้ว +1

      പൂരാടത്തിനു ഏപ്രിൽ 6 ഓടെ നല്ല time ആണു 😇

    • @sudheeshk7819
      @sudheeshk7819 2 ปีที่แล้ว

      12ലക്ഷം അടിച്ചു പൊളിച്ചു തീർത്തോ 🤔

    • @Dr.ThanosNair
      @Dr.ThanosNair 2 ปีที่แล้ว

      @@gtog2t659 കുടുംബ അംഗങ്ങൾക്ക് അസുഖങ്ങളും ആക്‌സിഡന്റും വരുമ്പോൾ അവരെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നടത്തുന്നത് ആണോടാ മൈരേ അടിച്ചു പൊളിക്കുന്നത്.... നിന്റെ സ്വഭാവം ആണ് എല്ലാവർക്കും ആണെന്ന് കരുതരുത്. കേട്ടോടാ.. നായിന്റെ മോനെ.. പോടാ നിന്റെ തന്തയോട് പറയടാ തെങ്ങിൽ കയറി അതിന്റെ മുകളിൽ നിന്നും ചാടാൻ... നിന്നെ ഒക്കെ ഉണ്ടാക്കിയതിന് അയാൾ ഇങ്ങനെ ചെയ്താലേ ആ തെറ്റിനു പ്രായശ്ചിതം ആകുകയുള്ളൂ.., ഓടടാ തീട്ടം ഉണ്ടാക്കുന്ന മെഷീനെ .. 😠🙏

    • @Dr.ThanosNair
      @Dr.ThanosNair 2 ปีที่แล้ว +6

      @@sudheeshk7819 കുടുംബ അംഗങ്ങൾക്ക് അസുഖങ്ങളും ആക്‌സിഡന്റും വരുമ്പോൾ അവരെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സക്കണ്ടേ സഹോദരാ... പൈസ മാത്രം നോക്കിയിരുന്നാൽ മതിയോ.... 🙄🤔

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +1

    Kannikkurinu astama seniyo ?

    • @balachandrakv6661
      @balachandrakv6661 2 ปีที่แล้ว

      അഷ്ട്ടമ seni കർക്കടക കുറിനാണ്, കന്നിക്കല്ല.

  • @lithinkt6217
    @lithinkt6217 2 ปีที่แล้ว +2

    ഞാൻ 1988 ജൂലൈ 22 രാവിലെ 7.30 ചിത്തിര തുലാം രാശി നാലാം പാദത്തിൽ ജനനം എനിക്ക് ജനുവരി 28 ന് വ്യാഴദശ തീരുന്നു ഇനി ശനി ദശ തുടങ്ങുന്നു എനിക്ക് ഇനി നല്ലകാലം ആണോ

    • @jayachandrankaippilly427
      @jayachandrankaippilly427 2 ปีที่แล้ว

      കട്ടപ്പൊക.... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @lithinkt6217
      @lithinkt6217 2 ปีที่แล้ว

      @@jayachandrankaippilly427 എന്നാലെ 2023 ഏറ്റവും കൂടുതൽ ഭാഗ്യം ലഭിക്കുന്നത് തുലാം രാശിക്കാർക്ക് ആണ് 😏😏 ഇവർക്ക് ശനി ദശാകാലം വളരെ നല്ലതാണ്.

    • @gtog2t659
      @gtog2t659 2 ปีที่แล้ว +1

      ദശ നിങ്ങൾക് അനൂകുലം അല്ല. എന്തുകൊണ്ട് എന്നാൽ നിങ്ങളുടെ ലാഗ്നം കർക്കിടകം ആണ് ലക്‌നാധിപൻ ചന്ദ്രനും. ശനിയും ചന്ദ്രനും അതിശത്രുകൾ ആണ്. വ്യാഴം ദശ നല്ലതായിരുന്നു ലക്ഷ്റി ലൈഫ് ആയിരുന്നു 2015 17 കാലഘട്ടത്തിൽ. ശനി ദശയിൽ അപ്പ്‌ ആൻഡ് ഡൌൺ ഉണ്ടായിരിക്കും ഓരോ ഗ്രാഹ ത്തിന്റെ അന്തർ ദശ അനുസരിച്ചു. ഗോചാര ഗ്രഹങ്ങൾ അനുകൂലത്തിൽ ആക്കാൻ പോകുന്നുണ്ട്. എന്നാലും ശനി ക്ലിപ് ഇടും. ശനിയുടെ അഷ്ടവർഗ ബലം നോക്ക്. നവംശംകം കൂടി നോക്കിയാലെ പൂർണ ഫലം പറയാൻ പറ്റു. Take care 🙏

    • @gopakumarg6229
      @gopakumarg6229 2 ปีที่แล้ว +1

      അതെ നല്ലതാണ്

    • @lithinkt6217
      @lithinkt6217 2 ปีที่แล้ว

      @@gtog2t659 എനിക്ക് വ്യാഴദശയുടെ കൂടെ കണ്ടകശനി ആയിരുന്നു. ആകെ മൊത്തം തകർന്നു തരിപ്പണമായി 😄ജനുവരി 28 ന് കണ്ടകശനി തീരുന്നു.രാഹു,കേതുക്കളുടെ ദോഷവും തീരുന്നു.ചന്ദ്രൻ ധന സ്ഥാനത്ത് വരുന്നു.ശുക്രനും നല്ലത് എന്ന് എന്റെ ഗ്രഹനില നോക്കിയ പാഴൂർ പടിപ്പുര തിരുമേനി, കാണിപ്പയ്യൂർ, എന്നിങ്ങനെ കുറേ ജ്യോതിഷൻമാർ പറഞ്ഞു.😁

  • @jyothikumar126
    @jyothikumar126 2 ปีที่แล้ว +7

    മൃഗങ്ങൾക്ക് ഗുണം /ദോഷം ഉണ്ടോ ശനി മാറിയത്

  • @shylajaanwer2893
    @shylajaanwer2893 2 ปีที่แล้ว

    Anizham nakshatrinu prardhikkane kandakashani aanu ippo tanne budhimuttikal tudangi

    • @gtog2t659
      @gtog2t659 2 ปีที่แล้ว

      ചേച്ചി love മാര്യേജ് ആണല്ലേ..

  • @sarojadevi9042
    @sarojadevi9042 2 ปีที่แล้ว

    കുംഭ കൂർ കാർക്ക് കണ്ടക ശനിയും 7ര ആണ്ട് ശനി യും വരുന്നുണ്ടോ

  • @VinodKumar-du7ov
    @VinodKumar-du7ov 2 ปีที่แล้ว

    Njan Karthika Annne 😓

  • @vinusivan1538
    @vinusivan1538 2 ปีที่แล้ว

    സത്യത്തിൽ താങ്കൾ ആരുടെ കാര്യമാണ് പറയുന്നത്

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +3

    വെറുതെ വലിച്ചു നീട്ടല്ലേ.

  • @syamkumarbc3862
    @syamkumarbc3862 ปีที่แล้ว +1

    ഇതൊക്കെ ആര് ഇപ്പോൾ നോക്കുന്നു
    വെറും തട്ടിപ്പ്, ആണ്

  • @chandrankk9219
    @chandrankk9219 2 ปีที่แล้ว +1

    Chandran.kunnuparambathu.karthika.15.5.1957

  • @sasidharanmk4494
    @sasidharanmk4494 2 ปีที่แล้ว +4

    🙏🙏🙏

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +2

    🙏🙏🙏

  • @vaishnavravikumar4193
    @vaishnavravikumar4193 2 ปีที่แล้ว +1

    🙏🙏🙏

    • @sasikalaps2353
      @sasikalaps2353 ปีที่แล้ว

      1989 May 3 ജനന സമയം (3.5.1989 12.25 PM മകനാണ് അവന്റ വിവാഹം ജോലിയെ സംബന്ധിച്ച് പറയാമോ Contract basis ൽ work ചെയ്യുകയായിരുന്നു ഇപ്പോൾ പുതിയ ജോലിയ്ക്കു ശ്രമിച്ച കൊണ്ടിരിക്ന്നു

  • @ushasdas8855
    @ushasdas8855 2 ปีที่แล้ว

    🙏