നൗഷാദിക്കാന്റെ വീട്ടിലെ ഊണ്| Budget Homely Food| VILLAGE FOOD|street food kerala
ฝัง
- เผยแพร่เมื่อ 31 ม.ค. 2025
- #meals #fishfry #streetfoodkerala
#mannarkkad #foodvlog
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോടതിപ്പടി ജംഗ്ഷന് തൊട്ടടുത്തുള്ള അൽ അമീൻ എന്ന് പേരുള്ള ഒരു ചെറിയ ഹോട്ടൽ..,
കുഞ്ഞു മണി എന്ന് അടുത്തറിയുന്നവർ വിളിക്കുന്ന നൗഷാദ് ഇക്കാന്റെ 60 രൂപയ്ക്ക് ഊണും മീനും കിട്ടുന്ന കട
അതിനേക്കാൾ ഉപരി
ഇദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകൾ ആണ് പ്രത്യേകത
ഊണ് 60 രൂപ
(തോരൻ, കൂട്ടുകറി, അച്ചാർ, പപ്പടം, മോര്, മീൻ കറി, സാമ്പാർ, മീൻ പൊരിച്ചത്)
Location 👇
10°59'20.6"N 76°27'05.6"E
Mannarkkad, Kerala
maps.app.goo.g...
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
നാടൻ രുചികൾ 👇
• നാടൻ രുചികൾ നൽകി നാലു ...
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ
ഇക്കാ നിങ്ങളുടെ ചാനലിൽ ഈ ഹോട്ടലിന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി....
ഈ ഹോട്ടലിനെ ക്ഷമ ,silence ഹോട്ടൽ എന്നും ആൾക്കാർ പറയാറുണ്ട്...നമ്മുടെ ക്ഷമയെ സ്വയം പഠിക്കാൻ പറ്റിയ സ്ഥലം ...മണ്ണാർക്കാടുള്ള ആളുകൾക്ക് അതികം ഈ ഹോട്ടലും ,ഇതിന്റെ കാര്യങ്ങളോ പരിജയപ്പെട്ടിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല...ഉദ്യോഗസ്ഥരും അവരുടെ ഫ്രണ്ട്സും ആണ് കൂടുതൽ ഇവിടുത്തെ customer... നൗഷാദ് ക്കാന്റെ വൃത്തി എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.. അടിക്കടി washbasiനും ,ടേബിളും, കയ്യും ഗ്ലാസ്സും, ഗ്ലാസ് വെക്കുന്ന ട്രൈ എല്ലാം നമ്മൾ കഴിച്ചു പൊരുന്നതിനിടക്ക് പല തവണ വൃത്തി ആക്കിയിട്ടുണ്ടാവും...ഒരു ഈച്ചയോ, bad smello ഒന്നും കാണില്ല അവിടെ, well cleaned place...ചില ആളുകൾ ഫാമിലിയെ ഒക്കെ കൂട്ടി വരുന്നത് കണ്ടിട്ടുണ്ട്..ഒരു ദിവസം എന്റെ അടുത്ത ഇരുന്ന ആൾ പട്ടാമ്പിയിൽ നിന്നാണ് വരുന്നത് എന്ന് പറഞ്ഞു...ചില വൈകുന്നേരങ്ങളിൽ ഇദ്ദേഹം കോടതിപ്പടിയിലെ പച്ചക്കറി കടകളിൽ ഹോട്ടലിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.....വാങ്ങിക്കുന്നത് നല്ലതാണെങ്കിലും മാത്രം ആ കടയിൽ നിന്ന് അല്ലെങ്കിൽ അടുത്ത കട...അതാണ് അദ്ദേഹത്തിന്റെ ശൈലി... എല്ലാവരും ഒരു പ്രാവശ്യമെങ്കിലും പോവേണ്ട സ്ഥലം..എല്ലാ ഭാവുകങ്ങളും
😍😍👍👍
Alameen എന്നു പേര് വെച്ചിട്ട് അത് അതു പോലെ സത്യസന്ധമായി പുലർത്തുന്ന ഒരു മനുഷ്യൻ😍👍🏻🔥🔥🔥
He has either OCD (Obsessive Compulsive Disorder) or ASD (Autistic Spectrum Disorder).
ഇതൊരു മൻസനല്ല ഒരൊന്നൊന്നര മൻസനാണ്,ഒരുപാട് ഇഷ്ടായി,ഭക്ഷണ സ്ഥലത് വെറുതെ സംസാരിക്കരുത് അത് വളരെ ശെരിയാണ് , ഒരിക്കലെങ്കിലും ഇവിടെ പോകണം. Thanks for shearing ഹഖീം ഇക്കാ
😍👍
സ്കൂളിൽ കഞ്ഞിയും ചെറുപയറും കഴിച്ച കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ് ഒന്ന് പുറകിലേക്ക് പോയി..ഇന്നും ആ സ്വാദ് ..Switzerland ലെ തണുപ്പത്ത് ഇരുന്നു ഇത്..എഴുതുമ്പോളും ഈ വീഡിയോ കാണുമ്പോളും..!!
കഞ്ഞിയും പയറും കഴിച്ചിട്ടുള്ള അത് പോലെ തന്നെ അത്രയും ആസ്വദിച്ചിട്ടുള്ള ഇന്നും അത് miss ചെയ്യുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും ഒന്ന് ‘Like‘ ചെയ്യാം ട്ടോ!😋😋
😍😍😍
Swissland ചേട്ടന്റെ നമ്പർ
we with you friend
താങ്കളുടെ പണം ആണോ 25000കോടി ഡോളർ വെളി പെടുത്തില്ല എന്ന് സ്വിസ് സർക്കാർ മോദിജിയെ അറിയിച്ചത് 🤔🤔
@@nikhilp7185 അദ്ദേഹത്തിന്റെ 25000കൊടി ഡോളർ വെളിവ്പ്പെടുത്താൻ സാധിക്കില്ല എന്നാണ് മോഡിജി പറഞ്ഞത് 1
Yes. അറിയാം അവിടുന്ന് കഴിച്ചിട്ടുണ്ട്. ഫുഡ് അടിപൊളിയാണ്. Thankyou ഓർമിപ്പിച്ചതിന്. 20.eyar👏👍👍👍
വലിയ വലിയ ഹോട്ടലുകൾ ഒഴിവാക്കി ഇതു മാതിരിയുള്ള സാധരണകാരുടെ കടകൾ ജനങ്ങൾക്ക് കാണിച്ചുകൊടുക്കൂന്ന നിങ്ങൾ SUPER ആ ഇനിയും ഇതു മാതിരി video യും ആയി ഉടൻ വരണം all The Best
അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 👍👍👍👍
ഇത് ഞങ്ങൾ മണ്ണാർക്കാട് കാരുടെ "ഹോട്ടൽ ക്ഷമ " ...,,ക്ഷമയോടെ കാത്തിരിക്കണം, നമുക്ക് മുന്നേ വന്നവർക്ക് ചോറും വിഭവങ്ങൾ എല്ലാം വിളമ്പി കഴിഞ്ഞതിനു ശേഷമേ നമുകുള്ള plate പോലും കിട്ടുകയുള്ളൂ.... വളരെ നല്ലതും, വൃ ത്തി യുള്ളതുമായ ഭക്ഷണം നമുക്ക് ലഭിക്കുന്ന ഒരിടം.,,നാട്ടിൽ വരുന്ന സമയത്ത് ഒരു തവണയെങ്കിലും ഉച്ചക്ക് വന്നു അരമണിക്കൂറോളം കാത്തിരുന്നു ഊണ് കഴിക്കാറുണ്ട്
ഒരു ഹോട്ടൽ നടത്തുന്നതു തന്നെ
വലിയ പ്രയാസം നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ ഹോട്ടൽ നടത്തുന്ന ഇക്കാ നിങ്ങളാണ് അടി
പൊളി.
അടിപൊളി... എന്തായാലും തൃശൂർ ഉള്ള ഞാൻ ഒരു ദിവസം പോകുന്നുണ്ട്.... 😍😍
Same... Iam from തൃശൂർ
Super...bhakshanam vilambi vechirikunnath kandalthanne oru 5 star look..kidu
ഏറെ സ്നേഹം ഏറെ സന്തോഷം 👍
5 star food without 5 star hotel. Thanks for sharing.
എന്റെ വീട് മണ്ണാർക്കാട് ആണ്. ഈ ഹോട്ടൽ ഞാൻ കണ്ടിട്ടുണ്ട്. But..... പോയിട്ടില്ല. 😊ഇനി നാട്ടിൽ പോകുമ്പോൾ തീർച്ചയായും പോകും 👍😊😊
ഭക്ഷണം സിംപിള്‍ ആണെങ്കിലും കണ്ടാല്‍ അറിയാം കിടിലന്‍ രുചിയായിരിക്കും
ഞാൻ ഒരു പാട് തവണ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം എല്ലാവരും വന്ന് ഭക്ഷണം കഴിക്കുക
ആദ്യമായി അടുക്കളയിൽ മീൻ പൊരിക്കുന്നത് കാണിക്കാത്ത നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 👍
veettile food poley ruchi,kollam alle,pinne enginulla hotels promote cheyunnathinu oru big salute,kuttiye.from Qatar💙💚💜
സൂപ്പർ അടിപൊളി ലവ് യൂ ഇക്ക 💕💕💕💕💕💕
ക്ഷമ വേണം സമയം എടുക്കും 😍
ഫുഡ് ഉഷാർ ആണ്
എന്റെ സൂപ്പർ ഹീറോ എന്റെ ഇക്ക 👍
വെജിറ്റബിൾ കറിയിലും മീൻ കറിയിലും ഒരു സ്പൂൺ ഇട്ടതു നൗഷാദിക്ക കാണാഞ്ഞത് നന്നായി ഹക്കീംഇക്കാ. 😄 എന്നെങ്കിലും പോകാൻ പറ്റട്ടെ ആ കടയിൽ. 🙏😍
സുഹൃത്തിന്റെ ചിരി കൊള്ളാം 👍👍
ഇവിടത്തെ food ഉഷാർ ആണ്
ഞാൻ കണ്ടിയുണ്ട് അറിയാം 👌👌
അക്ഷരം ശ്രദ്ധിച്ചു ടൈപ്പ് ചെയ്യാൻ മറക്കരുത് 😜
??????????
@@vlogwithfriendscooking9588 😄😄😂
@@vlogwithfriendscooking9588 😁😁😁
@@nusrathnusrathkk8605
🙄🙄
Very nice video👍 iniyum..
Explore more..
സംഗതി പോളിയാണ് ❤️❤️❤️
MashaAllah super God bless you 👍
Super. 🥰🥰🥰🥰
അടിപൊളി 👌
മുന്തിയ ഹോട്ടലിൽ പോയാൽ പോലും ഇത്രയും വൃത്തിയിൽ പാത്രങ്ങൾ കാണാൻ കഴിയില്ല.
വല്ലാത്ത ഇക്ക 😂
Road to 100 k 😍
വളരെ ലാഭകരമായ ഊണ് !
very good ekka 👍varaam oru divasam padachon kaakkatte
PWD ഓഫീസിന് മുന്നിലുള്ള കടയല്ലേ ഇത്❤️
Bro nalloru video 👌😍
Super 👍👍👍👌👌👌
Looks yummy😋
Ingane genuine aayittulla aalukal undu 👍👍👍all the best to the chanel 🙋
Nice very nice 👍👍😊😊👍👍😊
അടിപൊളി ഫുഡ്...ആണ്
അടിപൊളി ♥️♥️♥️♥️
Super ❤️ chettayi
കൊള്ളാം
ക്ഷമ ഹോട്ടൽ 👌👌👌
മീൻ വറുകുന്നത് കാണിക്കണം ആയിരുന്നു...
Adhyamayi Oru pediyode vlog cheyyendi vannu le 😂😂
Apam namakk aa meen porikunath onm kanichalo....
Ikka: "eyy ath venda"
😂
Athu polichu
Shop show I'll Alla kariyam
Give quality food to everyone
Nalla chettayodula shop
Good man and single man hard work
Nalla manasu undu nalladhu varattee...
Support the shop...
Thank you bro present the video to everyone...
ivide ninn kazhikarund nalla food aan vtl ninn kazhikuna pole aan
Al ameen-means trustworthy
sadaranakaruda kada . egana ulla kadakal kooduthal videos edu brooo
Valathe Kai kond kazhikkoo,pappadam
നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് തന്നെ പോവാൻ തോനുന്നു 🤭🤭🤭😊
Njan orupad tavana kayichittund
നല്ല നാടൻ ഊണ് .... വയറും കേടാകില്ല പോക്കറ്റും കാലിയാകില്ല
ചേട്ടായി നിങ്ങളുടെ പരിപാടി സൂപ്പർ ആണ് കേട്ടോ
നമ്മക്കും ഒരു കാർണോർ ഉണ്ട് 😁ഇത് പോലത്തെ..
Oru.nalamanushyn.🌷🌷🌷🙏
സൂപ്പർ
6:07....karyam okke sari thanne... cleanliness, reasonable price etc....good...but aarodum mukhathadichu rude aayi parayatuthu..."meen varukkunnathu kaanenda avashyamilla"... instead he could have rejected the requirement politely by saying" veronnum thonnaruthu, kitchen aareyum kaanikkan coronayude onunum kaalathu pattathathukondaanu"..or any other similar excuse...my opinion...
True👍
🔥💥🔥💥
👍🏻👍🏻👍🏻
ഒരു helper കൂടി വെച്ച് ഹോട്ടൽ ഡെവലപ്പ് ചെയ്ത് ജീവിക്കാൻ അറിയാത്ത മനുഷ്യൻ.
Helper ഉണ്ടെങ്കിൽ കസ്റ്റമറും happy ആവും.
ഇന്നത്തെ കാലത്ത് സമയത്തിന് ഒരുപാട് വിലയുണ്ട്.
ചെറിയൊരു മാറ്റം അനിവാര്യമാണ്.
Try to cover all such hotels in the Malabar region.
Save water 🤗
Super excellent
😊👍
മിണ്ടാതിരുന്നാൽ നിനക്ക് നല്ലത് അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാകുന്നു മിണ്ടാതിരിക്കാൻ പറയാത്തത് എന്താണാവോ പ്ലൈറ്റെടുത്തു നിന്റെ തലയിൽ കൊട്ടാതിരുന്നത് നിന്റെ ഭാഗ്യo.
സത്യം. ബ്രോ ഞാനും ചിന്തിച്ചു..
ഹ ഹ ഹ.... ഇജ്ജാതി കമന്റ്
Naushad BranthanallA 😄
കൊളളാഠ,,ആളുകൾ, അക്ഷമരാകാതിരുനാല്,മതി,,,👍😊
Njan kayichitund avidenu. Poliyanu. Nalla oru atmosphere
Perinthalmannakkaaran saleemikkayum.... Mannarkkattukaran naushad ikkaum randu dhruvangal anallo... Oral loudspeaker.... Aduthayal silencer... 😀😀😀😀
Masha allha
ചേർത്തലാ മധു അണ്ണന്റെ കടയുടെ അടുത്ത്, പെട്രോൾ പമ്പിന് എതിർവശം ഒരു അപ്സര ഹോട്ടൽ ഉണ്ട്. വ്ലോഗ്ഗേർസ് ആരും ഇതുവരെ വീഡിയോ എടുത്തിട്ടില്ല. പണ്ട് ന്യൂസ്പേപ്പറിൽ സ്ഥിരമായി ആർട്ടിക്കിൾ വരുമായിരുന്നു. ഒരു എക്സ് പട്ടാളക്കാരനാണ് അത് നടത്തിയിരുന്നത്. പട്ടാളച്ചിട്ടയും മറ്റെങ്ങുമില്ലാത്ത
ചട്ടങ്ങളും ഒക്കെ അവിടുത്തെ പ്രത്യേകത ആണ്. ഭക്ഷണം വേസ്റ്റ് ചെയ്താൽ അങ്ങോട്ട് കൂടുതൽ പണം കൊടുക്കണം. ( അദ്ദേഹം തന്നെയാണോ ഇപ്പോഴും നടത്തുന്നത് എന്ന് അറിയില്ല )
ഇങ്ങനുള്ള ഹോട്ടലുകൾ ഇണ്ടായിരുന്നെങ്കിൽ വീട്ടിലെ ചെലവ് കുറക്കായിരുന്നു കണ്ടുപഠിക്കണം എല്ലാ ഹോട്ടലുകാരും daily 60/- ഊണ് monthly ആകുമ്പ 1800/- ❣️👀
Nalla nadan food kand e kothiyayee ekka
Super super
Bro nice channel
, thanks bro 😍
Hotel kshama😍😍
Ee shopinte opposita ente veed😁
മ്മ്.. പത്രത്തിൽ ണ്ടായിർന്ന്..😌
Aha adipoly💞💞💞🥰
@@AkshayBala__007 aaanooo😂
👍👍👍
@@shameelajarshad2055 yaya🤪😁
Nammal eppolum kazikkunna hotel aan
Simple and honest man
Entay sir musthafa♥️
ഇത് പോലെ ഉള്ള ആളുകളുടെ മനസ്സും അവരുടെ കൈപ്പുണ്യവും അപാരം തന്നെയാണ്. അവരുടെ വിജയത്തിന്റെ രഹസ്യവും അതു തന്നെയാണ്👌👌👌👌
Alhamthulilla
Tasty food anu
😍😍😍😍
Ikka,
Inshaa Allah....
Mattonnum parayaanilla.....
Best way to teach the rude people..
Very Special
Namude sondham naad mannarkkad❤️
th-cam.com/video/GiURKPP_7PA/w-d-xo.html
ഷോപ്പ് വൃത്തി ഇല്ല എങ്കിലും ഭക്ഷണം വൃത്തി ഉണ്ട് എന്ന് പറഞ്ഞ ആ ചങ്ങായി പറഞ്ഞത് നിങ്ങൾ പറഞ്ഞു തിരുത്തിയത് നന്നായി.അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമായിരുന്നു
Changayi👍
Adhe
😂🤣
😂
അതെ ❣️💥
Avdnn mean porichath Nan kandittind
Super food
Hi ekkaaaa❤️❤️❤️❤️
എന്ത് മീനാ ചോദിച്ചപ്പോൾ ഇക്കാ പ്ലേറ്റ് എടുത്ത് തലക്ക് അടിക്കാത്തത് ഭാഗ്യം 😁
ഞാൻ 100 കൊടുക്കും , വ്ർത്തിലാണ് കാര്യം, പ്രോത്സാഹിപ്പിക്കണം , അപ്പൊ ഇച്ചിരിയും കൂടെ ബെറ്റർ ആയാലോ , ഇത് തന്നെ super.
Musthafa kollallo
Njangalude naad
First view
💖👍👍👍
Usharakate kakka