Mamukkoya | കല്പറ്റ നാരായണന്റെ മാമുക്കോയ | Kalpatta Narayanan | truecopythink

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 10

  • @ksprakasan6080
    @ksprakasan6080 ปีที่แล้ว +2

    🙏🙏🙏🌹🌹🌹 എത്ര സത്യസന്ധമായ വിലയിരുത്തൽ

  • @hussainbeyath
    @hussainbeyath ปีที่แล้ว +1

    കവിത പോലെ മനോഹരമാണ് അങ്ങയുടെ വാക്കുകളും.മാമുക്കോയ യും,കവിയും,സത്യസന്ധത എന്ന സ്വർണനൂലിൽ ആന്തരികമായി ബന്ധപ്പെട്ട് കിടക്കുന്നു.❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 ปีที่แล้ว +1

    എന്ത് രസമാണ് കേട്ടിരിക്കുവാൻ... എന്താ ശൈലീ❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    എത്രയോ ആന്തരിക ധൃനിഭരിതമായ അവലോകനം .പ്രചടനപരതയുടെ തലകനത്തിൻറ രാഷ്ട്രീയ വിധേയത്തിൻറ അഭാവമാണ് മാമുകൊയയെപോലെ അങേയ്ക്കും ഉള്ളത്

  • @anvark9308
    @anvark9308 ปีที่แล้ว

    "ഒന്ന് മിന്നി മറയാനുള്ള അവസരമല്ല , മറയുന്നത് വരെ മിന്നാനുള്ള ശേഷിയാണ് ഈ നടൻ അർഹിക്കുന്നത് ". ഹൊ ! എന്തൊരു പ്രയോഗം ! നമിച്ചിരിക്കുന്നു സാർ !🙏😍😍😍

  • @prasannakumar5682
    @prasannakumar5682 ปีที่แล้ว +1

    മുറിഞ്ഞുപോയതെല്ലാം വീണ്ടും കൂട്ടിച്ചേർക്കണം.
    ഭാരതത്തെ വീണ്ടും അഖണ്ഡഭാരതം ആക്കണം.

  • @vinodarvk
    @vinodarvk ปีที่แล้ว +1

    നല്ല നിരീക്ഷണം

  • @balachandrang1895
    @balachandrang1895 ปีที่แล้ว

    💓💓💓

  • @rajagopalk4320
    @rajagopalk4320 ปีที่แล้ว +1

    ഇതിലപ്പുറം ഇന്നസെൻസോടെ, ഹൃദയപൂർവ്വം മാമുക്കോയയെ സ്മരിക്കാനുമാവില്ല.
    "സ്നേഹസദൃശം ചെയ്ക
    സ്മരണവും... " എന്ന് ഉണ്ണായിവാര്യർ.