നല്ല നിലപാടുള്ള കലാകാരൻ . നല്ല ദീർഘവീക്ഷണത്തോടെയുള്ള വിലയിരുത്തൽ. നല്ല ഇന്റർവ്യൂ . കേട്ടിരുന്നപ്പോൾ നേരം പോയതറിഞ്ഞില്ല. ചില ഇന്റർവ്യൂവിൽ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും ഒരു കാര്യവും പറഞ്ഞ് പൂർത്തീകരിക്കാൻ വിടാറില്ല. അതിൽ നിന്നും വ്യത്യസ്തതയാർന്ന ഇന്റർവ്യൂ ആയിരുന്നു

മികവുറ്റ അഭിമുഖം അഭിനന്ദനങ്ങൾ👌👍🤝
ഞങ്ങൾ കോഴിക്കോട് കാര് ഒരിക്കലും മറക്കില്ല
ഈ Interview ൻ്റെ 3 ഭാഗങ്ങളും ഒറ്റയിരിപ്പിന് കേട്ടു. എൻ്റെ ഈ ദിവസം ധന്യമായി.
മാമു കോയ ഇക്കാക് ബിഗ് സലാം ഗ്രേറ്റ് ഫോർ യൂ
നിലപാട് ഉള്ള.. കലാകാരൻ
Mamukkoyayuda vachanangal athra real annu ithra valiya arivulla nadan manushyan vera illa
Kodi pranamam
Actually mammukka said the right thing every political leaders have to contest their own constituency wether they are winning or not
മാമു കോയ നല്ലനിലപാടുള്ള ഒരു വ്യക്തിയായിരുന്നു
നല്ല ദീർഘവീക്ഷണം ഉള്ള നല്ല മനുഷ്യൻ
താമ്ര പത്രം എടുത്തു കുറുക്കനെ എറിഞ്ഞ ബഷീർക്ക ആണെന്റെ ഹീറോ 😂😂😂😂
താമ്രപത്രത്തിൽ നയക്ക് ഭക്ഷണം കൊടുത്തു അതാണ്
Nice 👍
സ്ത്രീവിരുദ്ധമായ അമ്മയുടെ പ്രവർത്ത നങ്ങളിൽ മനംനൊന്തു ഉണ്ടാക്കിയതാണ് WCC
🌹🌹🌹🌹🌹🌹
❤️
മോദി യും, രാഹുൽ, AKG, Antony, Indira Gandhi, സുലൈമാൻ സേട്ടു ഇവർ എല്ലാം സ്വന്തം നാട്ടിൽ അല്ലല്ലോ മത്സരിച്ചത്
ഇക്ക
തീരാ നഷ്ടം
നൂറു ശതമാനം സത്യം
മാമുക്ക യെ നശിപ്പിച്ച് നാറിക്കാനായിരുന്നു UDF ശ്രമിച്ചത്
Maamukkoya polichu
❤