ഹനിയ്യയുടെ കൊലപാതകത്തിന് പകരം വീട്ടുംമുൻപ് ഇറാന് മറ്റൊരു ജോലിയുണ്ട് | | Iran | Deshantharam |

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 595

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 หลายเดือนก่อน +63

    മോസ്ദ്... വേറെ ലെവൽ 👍🏻👍🏻👍🏻

  • @alimppmna
    @alimppmna 2 หลายเดือนก่อน +310

    സ്വന്തം രാജ്യത്ത് ഒരു അതിഥിക്ക് സംരക്ഷണം കൊടുക്കാൽ കഴിയാത്തവരാണോ മറ്റു രാജ്യത്തെ അക്രമിക്കുന്നത്..?
    നടന്നതു തന്നെ

    • @shajahan9951
      @shajahan9951 2 หลายเดือนก่อน +6

      👍

    • @lostsoul-jp4oj
      @lostsoul-jp4oj 2 หลายเดือนก่อน

      ആക്രമിക്കാൻ ബുദ്ധി വേണ്ട ആയുധം മതി പക്ഷെ സംരക്ഷിക്കാൻ ബുദ്ധി വേണം.ഇറാൻ, ലെബനോനിലെ ഹിസ്ബുല്ല എന്തായാലും ഇസ്റെലിനെ ആക്രമീക്കും.

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 หลายเดือนก่อน

      ഡേയ് സ്വന്തം രാജ്യത്തെ ആളുകൾ തന്നെ ഒറ്റുകാരായാൽ ഒരു രാജ്യത്തിനും അത് കണ്ടെത്താൻ കഴിയില്ല ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത് പുറത്തു നിന്നും വന്നിട്ട് അല്ല സ്വന്തം ആളുകൾ തന്നെ യാണ് ചെയ്തത് ..മന്ദ ബുദ്ധിക്ക് എങ്ങനെ അതൊക്കെ അറിയാൻ.

    • @gom7741
      @gom7741 2 หลายเดือนก่อน +1

      Enitt akramikkunath okke pinne broast arabikal anallo
      Odra pediyullath kondan bunker yil nethyanahu themmadi olichath

    • @riyaskll5203
      @riyaskll5203 2 หลายเดือนก่อน +5

      India prim minister thane Kona charithram namkund

  • @Ranjit-d8l
    @Ranjit-d8l 2 หลายเดือนก่อน +18

    തുരുബ് പിടിച്ച വിമാനവും ആയി ഇറാൻ വരുന്നുണ്ട്. സെപ്റ്റിക് ആകേണ്ടെങ്കിൽ മാറി നിന്നോ 😄😄

  • @ഏകലവ്യൻ
    @ഏകലവ്യൻ 2 หลายเดือนก่อน +207

    ആകെ കിളി പോയി നിക്കുമ്പോൾ എന്തര് അന്വേഷണം

    • @Bukkaas
      @Bukkaas 2 หลายเดือนก่อน

      ഇസ്രായേൽ തീവ്രവാദികൾ മറ്റൊരു നാട്ടിൽ ഉള്ളവരെ വിലക്കെടുത്തു ചെയ്യ്ക്കുന്ന തീവ്രവാദ പ്രവർത്തനം മോസാദ് നടത്തുന്ന അക്രമങ്ങൾ എന്ന് ലഘുകരിക്കുന്നു ഇത് തീവ്രവാദം എന്ന് പറയാൻ എന്താണ് മടി

    • @noushadusman9031
      @noushadusman9031 2 หลายเดือนก่อน +1

      ഇസ്രായേൽ ഇന്നോ നാളെയോ എന്ന് കാത്തിരുന്ന് കാത്തിരുന്ന് നീറി കഴിയുന്ന ഇസ്രാഈലിന്റെ അവസ്ഥ...😂
      ബ്ലിങ്കൻ ഇറാൻ ഇന്ന് പൊട്ടിക്കും...
      അത് നടന്നില്ലെങ്കിൽ
      പിറ്റേന്ന് പൊട്ടിക്കും എന്ന് പറഞ്ഞു മടുത്തു...😂
      അവസാനം സ്റ്റോക്ക് മാർക്കറ്റിൽ കൂപ്പ് കുത്തി...😂🇮🇷🇮🇷🔥

    • @evolutionist6654
      @evolutionist6654 2 หลายเดือนก่อน +19

      ​@@noushadusman9031എല്ലാം ദിവസവും കാലത്തും വൈകീട്ടും "ഞങ്ങൾ Israel നെ തോല്പിക്കും" എന്ന് പറയുന്നവർ അല്ലെ. ഇത് തുടങ്ങിയിട്ട് വർഷം കുറെ അയലോ 😅😅.
      Isreal Haniyeh യെ വകവെരുത്തും എന്ന് പറഞ്ഞിട്ട് ഒരു വർഷം പോലും ആയില്ല അപ്പോഴേക്കും ഇറാനിൽ കേറി boom....😅

    • @ശാഖപൊട്ടൻ
      @ശാഖപൊട്ടൻ 2 หลายเดือนก่อน

      Kili aduth pokum noki irunno😅

    • @peacefullife4833
      @peacefullife4833 2 หลายเดือนก่อน

      ​@@noushadusman9031Ustad padicht ayirkm😂

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 2 หลายเดือนก่อน +108

    മീഡിയ വൺ ഇപ്പൊ യുദ്ധം തുടങ്ങും.. പക്ഷെ ഇറാൻ അനങ്ങില്ല

    • @janardhananlalkumar4626
      @janardhananlalkumar4626 2 หลายเดือนก่อน

      😂😂😂😂😂😂😂

    • @Sunil-nz1mv
      @Sunil-nz1mv 2 หลายเดือนก่อน +3

      😂😂😂 ശരിയാ. ഇവർ യുദ്ധം തുടങ്ങി. അതിനു മുൻപ് അടുപ്പു കൂട്ടി ചർച്ചയും നടത്തി.😂

    • @shaing7532
      @shaing7532 2 หลายเดือนก่อน

      🤣🤣🤣

    • @Guest-uo3rp
      @Guest-uo3rp 2 หลายเดือนก่อน

      ഇസ്രാഈലിനെ ഇഞ്ച് ഇഞ്ച്ചായി കൊല്ലാനാണ് iran ഉദ്ദേശിക്കുന്നത്

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      😅😅😅

  • @David0824
    @David0824 2 หลายเดือนก่อน +105

    അവിടുത്തെ civilians തന്നെ ആണ് മൊസ്സാദിന്റെ ചാരൻമാർ

    • @evolutionist6654
      @evolutionist6654 2 หลายเดือนก่อน +13

      Military heads വരെ Mossad ഇന്റെ ചാരന്മാർ ആണ്.

    • @Ytube33
      @Ytube33 2 หลายเดือนก่อน +13

      തള്ളാഹു വരെ ജൂതന്റെ കൂടെ ആണ്..പിന്നല്ലാ😂

    • @1mejojo
      @1mejojo 2 หลายเดือนก่อน +3

      ​@@Ytube33😂😂

    • @shk4779
      @shk4779 2 หลายเดือนก่อน +1

      Correct

    • @sakmpd3885
      @sakmpd3885 2 หลายเดือนก่อน

      നമ്മുടെനാട്ടിലും എങ്ങനെയുള്ള നെറികെട്ട ചരന്മാരുണ്ട്

  • @joselidhias
    @joselidhias 2 หลายเดือนก่อน +25

    എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് നിങ്ങളുടെ അടുപ്പുകൂട്ടിചർച്ചയാണ് ഒരുചിരി ഇരുചിരി കോമഡി ഇതിനുമുന്നിൽ വെറും വട്ടപ്പൂജ്യം. മുടങ്ങാതെ കാണും.

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      നേരോ?

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +114

    ഇറാനിലെ 70% ജനങ്ങൾ അവിടുത്തെ ഭരണ കൂടത്തിൻ്റെ ചാരൻമാർ ആണ്😅

    • @Thecrossfollower1
      @Thecrossfollower1 2 หลายเดือนก่อน +9

      ഇസ്രായേൽ ഇടപെടാതെ സ്വന്തം മണ്ണിൽ തന്നെ അവർ ബോംബ് പൊട്ടിക്കും എന്ന് തോന്നുന്നു. 😂😂

    • @nebuAgustian
      @nebuAgustian 2 หลายเดือนก่อน

      അല്ലെങ്കിലും ഇറാനിലെ ജനങ്ങൾ തന്നെ ഖൊമേനിയേയും ഇസ്ലാമിക കൊലയാളികളെയും കെട്ടി തൂക്കും ഇസ്ലാമിക ഭീകരതയെ ഇറാനിലെ ജനങ്ങൾ തന്നെ തൂത്തെറിയും ഇപ്പോൾ ഇറാനിലെ ജനങ്ങൾ അറുപത് ശതമാനവും ക്രിസ്ത്യൻ കൺവർട്ടട് ആണ്

    • @socialmedia8804
      @socialmedia8804 2 หลายเดือนก่อน +2

      Mahinte iran visit video yil thanne avidathukar parayunnu mollakka khomaini ye support cheyyillennu..

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      നേരോ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +55

    ലോകത്ത് ഇന്ന്ഉള്ളതിൽ വൻ ശക്തിയാണ് ഇസ്രായേൽ😮 അവരുടെ യുദ്ധവിമാനങ്ങൾക്കുo ആ യുധങ്ങൾക്കും മുന്നിൽ ഇറാൻ ഒന്ന് മല്ല ഏറ്റവും പുതിയ തരം മറിച്ച് ഇറാൻ 50 വർഷം പഴക്കുമുള്ള വിമാനങ്ങളും ആയുധവും❤❤❤

    • @musthafapadikkal6961
      @musthafapadikkal6961 2 หลายเดือนก่อน +2

      അത് ശരിയാണ് 7 നാറ്റോ രാജ്യങ്ങളുടെ അത്ര സൈനിക ശക്തി ഉണ്ട് ഇസ്രായേലിന്

    • @AbdullaChalilmeethal
      @AbdullaChalilmeethal 2 หลายเดือนก่อน +3

      Us നെയും യൂറോപ്പിനെയും മാറ്റി നിർത്തി ഹമാസിനോട് ഒറ്റക്ക് യുദ്ധം ചെയ്യാൻ ധൈര്യം കാണുമോ

    • @ashviralcut
      @ashviralcut 2 หลายเดือนก่อน +3

      സത്യം അതല്ല ഇസ്രായേൽ ഒന്ന് നീട്ടി തുമ്മണമെങ്കിൽ അമേരിക്കയുടെ സഹായം വേണം എന്നതാണ് 😂😂😂😂

    • @evolutionist6654
      @evolutionist6654 2 หลายเดือนก่อน

      ​@@AbdullaChalilmeethalOk. Russia യെ മാറ്റി നിർത്തുമോ. Hamas ഇന്റെ big daddy അല്ലെ റഷ്യ.

    • @evolutionist6654
      @evolutionist6654 2 หลายเดือนก่อน +4

      ​@@ashviralcutSaudi യും തുർക്കി യും US ഇന്റെ കാരുണ്യത്തിൽ കഴിയുന്നവർ 😅😅

  • @Majeshkk
    @Majeshkk 2 หลายเดือนก่อน +80

    😂😂😂😂 അപ്പോൾ ഇറാൻ നൈസായി മുങ്ങി

    • @sajan5555
      @sajan5555 2 หลายเดือนก่อน

      ബോചേയും.. ഇറാനും ഒരു പോലെ... മുങ്ങും..

  • @ravikunnath8363
    @ravikunnath8363 2 หลายเดือนก่อน +32

    എതായാലും ഒരു കാര്യം ഉറപ്പാണ്. ഒരു തീവ്രവാദി നേതാവിന്റെയും ജീവിതം സുരക്ഷിതമല്ല. ഇക്കണ്ട കലാമത്രയും കാട്ടിക്കൂട്ടിയ ചോരക്കളികൾക്കെല്ലാം കൃത്യമായ തിരിച്ചടികൾ ഉണ്ടാകും 💪

    • @jleey
      @jleey 2 หลายเดือนก่อน

      ഇത് നേതാന്യാഹു വിനോടാണോ... അയാള് തൂങ്ങി ചാവും കൊല്ലേണ്ടി വരില്ല

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน +1

      നേരോ?

    • @ravikunnath8363
      @ravikunnath8363 2 หลายเดือนก่อน +1

      @@saleemkps3080 കണ്ടു ബോധ്യപ്പെടുക

  • @ശക്തരിൽ_ശക്തൻ
    @ശക്തരിൽ_ശക്തൻ 2 หลายเดือนก่อน +146

    ദാവൂദിനെ ഗാസ/ഇറാനിലെ അവസ്ഥ നേരിട്ട് റിപോർട്ട് ചെയ്യാനും, ഖോമിനെയി ആയി അടുപ്പ് കൂട്ടി ഫോക്കസ് നടത്താനും അങ്ങോട്ട് അയക്കണം എന്ന് ആഗ്രഹമുള്ള എത്ര പേരുണ്ട്??

    • @History----
      @History---- 2 หลายเดือนก่อน +28

      നമുക്ക് വിസർജനം Tv അനിൽ നമ്പ്യാർനെ അയക്കാം

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 2 หลายเดือนก่อน +6

      @@History---- നമ്പ്യാരും ദാവൂദും ഖോമിയനിയും 💯 അടുപ്പ് കൂട്ടാൻ
      മൂന്നാമനെ കിട്ടാതെ കാത്തിരിക്കുക ആയിരുന്നു.. നന്ദി 🙏🏼
      ഇന്ഷല്ലാഹ് ഇവർ മൂന്നും നയിക്കട്ടെ..

    • @vipinsfunnyvlog7778
      @vipinsfunnyvlog7778 2 หลายเดือนก่อน +2

      chandranileku vidaam avide mammoonju chandrante kazhuthu vettiya vaallundathre.

    • @AnsuanshadAnsu
      @AnsuanshadAnsu 2 หลายเดือนก่อน +1

      ​@@ശക്തരിൽ_ശക്തൻഭീരുക്കളുടെ നേതാവ് സംഘിപേര് മാറി കമന്റിട്ടത് കൊണ്ട് കാര്യമില്ല😊

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 2 หลายเดือนก่อน

      @@AnsuanshadAnsu ഞാൻ സംഘി അല്ലല്ലോ..
      ഭീരു ആണ്..
      എനിയ്ക്ക് ഒളിക്കാൻ ഖത്തറും ടണലും എസ്ഡിപിഐ ബന്ധുക്കളും വെൽഫെയർ പാർട്ടിയും മാധ്യമസുഹൃത്തുകളും ഒന്നുമില്ല..
      അതുകൊണ്ട് തന്നെയാണ് പേര് മറച്ച് ജീവിക്കുന്നത്..
      ഭീരു ആയിരുന്നാലും ഹനിയയെ പോലെ തന്തയില്ലാത്ത ഭീരു ആവില്ല

  • @ms5611
    @ms5611 2 หลายเดือนก่อน +7

    അവരെപ്പോഴെ അവിടെ ന് മുങ്ങി കാണും.

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +3

    ഇറാനിൽ മാത്രമല്ല ലോകത്ത് ഒരിടത്തും ഭീകരവാദി സുരക്ഷിതനല്ല.,❤

  • @BharathLove24
    @BharathLove24 2 หลายเดือนก่อน +56

    ഇറാൻ ലോകത്തിനു മുന്നിൽ ഒരിക്കൽ കൂടി ട്രൗസർ അഴിഞ്ഞു നിൽക്കുന്നു.

    • @raneeshem8651
      @raneeshem8651 2 หลายเดือนก่อน

      പോടാ ഷൂ നക്കി

    • @ArshadArshad-tt4em
      @ArshadArshad-tt4em 2 หลายเดือนก่อน

      അപ്പോൾ ഇസ്രായേലിൽ കയറി ഇസ്രായേലിന്റെ പട്ടാളക്കാരെ hamas അംഗനവാടി കുട്ടികളെ കൊണ്ടുപോകുന്നതുപോലെയാണ് കൊണ്ടുപോയത് അതോ

  • @nsr3852
    @nsr3852 2 หลายเดือนก่อน +58

    മോസാദ് ഇല്ലത്ത ഒരു വില്ലജ് ലോകത്ത് ഇല്ല... അവർ ഉള്ളതോണ്ട് നമുക്ക് സേഫ് 👍🏻

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 หลายเดือนก่อน +4

      Enth safe?

    • @gamingleopard3633
      @gamingleopard3633 2 หลายเดือนก่อน +6

      മണിപ്പൂർ നീ മറന്നു എന്ന് തോന്നുന്നു

    • @smartway9997
      @smartway9997 2 หลายเดือนก่อน

      ചാണകത്തിലെ കൃമി സ്പോട്ടഡ്😂

    • @lostsoul-jp4oj
      @lostsoul-jp4oj 2 หลายเดือนก่อน

      🥴🙄 എല്ലാ മുസ്ലീം രാജ്യങ്ങളിലും വേഷം മാറി നടക്കുന്നുണ്ട്. അല്ലാതെ ബാക്കി രാജ്യങ്ങളിൽ ഒന്നുമില്ല

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 หลายเดือนก่อน

      ​കോയമാരേ മോങ്ങാതെ എല്ലാത്തരം തീവ്രവാദികളേയും അവർ കൈകാര്യം ചെയ്യും മനുഷ്യൻ നിയമത്തിന് വിധേയനായി മര്യാദയ്ക്ക് ജീവിക്കണം❤❤❤❤

  • @soorajs51
    @soorajs51 2 หลายเดือนก่อน +35

    ഇന്നലെ മുതൽ തള്ളാൻ തുടങ്ങിയതാണല്ലോ ഇതുവരെ ഒന്നും ആയില്ലേ 😂

  • @mohammedshad2036
    @mohammedshad2036 2 หลายเดือนก่อน +26

    അന്നൊരിക്കൽ out of focus ിൽ അജിംസ് പറഞ്ഞത് പോലെ ഇറാൻ വെറും ഡയലോഗ് അടി മാത്രം ആണ്

  • @hookmuiyb
    @hookmuiyb 2 หลายเดือนก่อน +1

    ആരും ഞെട്ടിയിട്ടില്ല.. നല്ല ഒരു ശതമ്മനം ആൾക്കാരും മുള്ളമാരെ അംഗീകരിക്കുന്നില്ല

  • @ALBERT39778
    @ALBERT39778 2 หลายเดือนก่อน +10

    ഹനിയെ സുന്നി. Iran ഷിയ. ഇതിൽ കൂടതൽ പറയേണ്ട ആവശ്യമില്ല. Single line. ആൾ പടമായി

  • @galileomammali4209
    @galileomammali4209 2 หลายเดือนก่อน +4

    ലോകം ചിരിക്കാതെ പാലസ്തീൻ അവസാനിക്കില്ല😝😝😝

  • @johnsonpeter1353
    @johnsonpeter1353 2 หลายเดือนก่อน +1

    അടുപ്പുട്ടി ചർച്ചയിലെ ഭാവിദ് ൻ്റെ നിലവിളി പറയാതെ വയ്യ , excellent

  • @venugopalancv-cy5yr
    @venugopalancv-cy5yr 2 หลายเดือนก่อน +23

    യുദ്ധം തുടങ്ങാൻ നല്ല സമയം നോക്കാൻ കണിയാന്റെടുത്ത് പോയിട്ടുണ്ടായിരിക്കും. ഇനി അവർ വരുന്നത് വരെ കാത്ത് നിൽക്കേണ്ടിവരും.

  • @joseph-ho9jr
    @joseph-ho9jr 2 หลายเดือนก่อน +37

    ഇറാൻ ഞൊട്ടും 😂😂.

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน +1

      @@joseph-ho9jr krisangiyude rodhanam, 😂😂😂😂🤭

    • @കാരക്കൂട്ടിൽദാസൻ-ശ1ന
      @കാരക്കൂട്ടിൽദാസൻ-ശ1ന 2 หลายเดือนก่อน +4

      ​@@jamsheerthareekanakam7626ഇന്ത്യയിലെ കോയിക്കോടൻ കോയ

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน +1

      @@കാരക്കൂട്ടിൽദാസൻ-ശ1ന shaakayile chaanakam 😂😂😂😂🤭

    • @leluallu4845
      @leluallu4845 2 หลายเดือนก่อน

      ​@@jamsheerthareekanakam7626Belichenna bismayam 😅

    • @nikhilroy9376
      @nikhilroy9376 2 หลายเดือนก่อน

      Iran ntay kalinte idayil Thala vachu uranguna india il jeevikuna chila patikal 🤣🤣

  • @shajivarghese7598
    @shajivarghese7598 2 หลายเดือนก่อน +26

    റിപ്പബ്ലിക്guard പിരിച്ചു വിടുകയാണ് ആദ്യം ചെയ്യേണ്ടത് 😅

  • @abibk1515
    @abibk1515 2 หลายเดือนก่อน +35

    ഇറാന് ബുദ്ധി അൽപം ഉണ്ട് 😂😂

  • @SajeevanMuringode
    @SajeevanMuringode 2 หลายเดือนก่อน

    Pranamam sir 🙏

  • @nsr3852
    @nsr3852 2 หลายเดือนก่อน +9

    ഒന്നും നടക്കില്ല

  • @sujithsujithks3745
    @sujithsujithks3745 2 หลายเดือนก่อน +3

    അപ്പോൾ ഈജന്മത്ത് തിരിച്ചടിയില്ല 😂😂😂😂😂

  • @chandrababu7048
    @chandrababu7048 2 หลายเดือนก่อน +25

    ഇസ്രായേൽ 👍👍👍👍❤️❤️

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน +3

      American ammachi rachikane 😂😂😂😂

    • @chandrababu7048
      @chandrababu7048 2 หลายเดือนก่อน +2

      @@jamsheerthareekanakam7626 അല്ല റഷ്യ ഞമ്മളെ രച്ചിക്കും 😄😄😄😄

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน +1

      @@chandrababu7048 American ammachi rachikane isreile 😂😂😂🤭

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน +1

      @@Mvvxdf ninte veetilekko eniku sammadham🤭

    • @chandrababu7048
      @chandrababu7048 2 หลายเดือนก่อน

      @@Mvvxdf നിനക്കല്ലേ ചൊറിച്ചിൽ നീ ഒരു വടിവാളുമായി പോടാ നിനക്കല്ലേ ഇവിടെ ഇരിക്കപ്പൊറുതി ഇല്ലാത്തത് എന്നിട്ട് ഇടത്തെ കയ്യും വലതു കാലും വെട്ടിക്കോ 😄😄

  • @jiz-ig5cp
    @jiz-ig5cp 2 หลายเดือนก่อน +1

    Mosad പൊളിച്ചു ❤❤

  • @santhetruethinker
    @santhetruethinker 2 หลายเดือนก่อน +4

    🤣🤣🤣അല്ലാതെ പേടിച്ചിട്ടല്ല 😂😂😂

  • @rajendranpillai2763
    @rajendranpillai2763 2 หลายเดือนก่อน +101

    സ്വന്തം ജനങ്ങളെ ഇത്രയധികം പീഡിപ്പിക്കുന്ന വേറെ ഏത്ര രാജ്യങ്ങളുണ്ട്.. ആവശ്യമില്ലാത്ത നിയമങ്ങൾ ചുമത്തി സ്ത്രീകളുടെ തടവറയാണ് ഇറാൻ...

    • @jaseemct751
      @jaseemct751 2 หลายเดือนก่อน +3

      ഇന്ത്യയോ

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 หลายเดือนก่อน

      അവിടത്തെ സ്ത്രീകളുടെ കാര്യം അവർ നോക്കി കൊള്ളും തൈരെ. നിന്നെ പോലെ തമ്പ്രാൻ വരുമ്പോ നൂറടി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ചിട്ടില്ല അവന്മാർ. തമ്പ്രാൻ വരുമ്പോ പെണ്ണുങ്ങൾക്ക് അയിതമില്ല ആണുങ്ങൾക്ക് മാത്രം അയിത്തം രാത്രി ആയാൽ എന്നിട്ട് പുരക്ക് കാവൽ നിൽക്കു്ക അതല്ലേ നിന്റെ ചരിത്രം. ആ നീയാണോ ഇറാനു ഉണ്ടാക്കാൻ നടക്കുന്നത് . മുലക്കരം കൊടുത്ത നാടാണ് ഇവിടെ മാറു മറക്കാൻ പറ്റാത്ത നാടയിരുന്നു ഇവിടെ. അതൊക്കെ നോക്കി വാ ആദ്യം. വേട്ട വളിയൻ

    • @antonyalex6910
      @antonyalex6910 2 หลายเดือนก่อน +18

      ​@@jaseemct751What laws exist in India that segregates against women? Iran have forced religious rule which women has to obey

    • @jaseemct751
      @jaseemct751 2 หลายเดือนก่อน +5

      @@antonyalex6910 ഇന്ത്യയിലെ ജയിലിൽ എത്ര നിരപരാതികൾ വിചാരണ കാത്തു കിടക്കുന്നുണ്ട്

    • @renjiths7304
      @renjiths7304 2 หลายเดือนก่อน +11

      ​@@jaseemct751 നിന്ന് ആരടെ മേത്ത 😡😡😡

  • @bashrmohamed7255
    @bashrmohamed7255 2 หลายเดือนก่อน +5

    Iran cannot encounter Isrle on earth never succeeded. they are brilliant, Organized, and United.

  • @ravikunnath8363
    @ravikunnath8363 2 หลายเดือนก่อน +4

    ഇപ്പോൾ തങ്ങളുടെ മാനം പോയ സമയം ആണെന്ന് ഇറാന് നന്നായിട്ടറിയാം. തങ്ങൾ ചെല്ലും ചെലവും കൊടുത്തു വളർത്തിക്കേണ്ടുവന്ന പ്രസ്ഥാനമായ ഹമാസിന്റെ തലവനെ സ്വന്തം രാജ്യ തലസ്ഥാനത്ത് അതിഥി ആയി കൂട്ടിക്കൊണ്ടുവന്നു പട്ടാള സംവിധാനങ്ങളുടെ
    അതിസുരക്ഷയിൽ തങ്ങളുടെ ഗസ്റ്റ് ഹൗസിൽ താമസിച്ചപ്പോൾ ഒരു പക്ഷേ ഇറാൻ കരുതിയിരിക്കില്ല ഇത് ഇസ്മയിൽ ഹാനിയയുടെ അവസാന ദിവസം ആയിരിക്കുമെന്ന്.

  • @propheticword391
    @propheticword391 2 หลายเดือนก่อน +1

    ദാരിദ്രത്തെ മറക്കാൻ അവിടുത്തെ ജനങൾക്ക് ചരന്മാർ ആയെ തീരു

  • @mahaldevkv4663
    @mahaldevkv4663 2 หลายเดือนก่อน

    മാധ്യമത്തിന്റെ സങ്കടം

  • @Pen_Tongue
    @Pen_Tongue 2 หลายเดือนก่อน +5

    റഷ്യയുടെ നേതൃത്വത്തിൽ ഇറാൻ, തുർക്കി, ഇജിപ്റ്റ്, സൗദി, ലിബിയ, സിറിയ... തുടങ്ങിയ രാജ്യങ്ങളും ജർമ്മനിയും ചേർന്ന് ഇസ്രായേലിനെ ആക്രമിക്കുവാൻ വരുമെന്നും അനന്തര സംഭവങ്ങളും ബൈബിളിൽ യെഹസ്ക്കേൽ 38ആം അധ്യായത്തിൽ 2600 വർഷം മുൻപേ പ്രവചിച്ചിരിക്കുന്നു.

  • @thomasmathewthomasmathew5531
    @thomasmathewthomasmathew5531 2 หลายเดือนก่อน +43

    ഖൊമേനി മൂത്രം ഒഴിക്കാൻ പോകുന്നത് ഇസ്റാഏൽ കണ്ട് കൊണ്ടിരിക്കുന്നു ഇസ്രായേലിനെതിരെ ഇറാൻ യുദ്ധത്തിന് പോയാൽ അടുത്ത ആൾ ഖെമേനി

    • @Reus...
      @Reus... 2 หลายเดือนก่อน +1

      Khomaniye onum thodilla Kali maarum

    • @lonewolf9278
      @lonewolf9278 2 หลายเดือนก่อน +4

      ​ഇത് തന്നെയല്ലേ ഓരോ ആൾ chavunnathinte mumbum ningal parayunne

    • @Reus...
      @Reus... 2 หลายเดือนก่อน

      @@lonewolf9278 Israel athin nerit alla arreyum kollunath
      Chaaranmar vazhi aan...
      Khomenik enthellum sambavicha ath vallya yudhathilek aavum povukka
      We can't imagine that

  • @abbas6720
    @abbas6720 2 หลายเดือนก่อน

    Nice decision form Iran

  • @milanomecca4002
    @milanomecca4002 2 หลายเดือนก่อน +29

    പകരം വീട്ടാൻ ഇനി ശുധികലശം കഴിയണം അല്ലേ മുകളുകളെ

  • @fastreportsmal
    @fastreportsmal 2 หลายเดือนก่อน

    ആരോട് പകരം വീട്ടാൻ😂😂😂

  • @abdulrahmanap1873
    @abdulrahmanap1873 2 หลายเดือนก่อน +1

    നാട്ടുമ്പുറത്തെ ചായക്കടയിലെ വെടിവെട്ടത്തിൻ്റെ സ്റ്റാൻഡേ ടെങ്കിലും താങ്കളുടെ മീഡിയവണ്ണിനുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @BK_Y_T
    @BK_Y_T 2 หลายเดือนก่อน

    വധിച്ചതിന് തെളിവില്ല

  • @sureshkandathil3543
    @sureshkandathil3543 2 หลายเดือนก่อน +3

    anna my support always Isreal,

  • @ivinmjose
    @ivinmjose 2 หลายเดือนก่อน +1

    ഇറാനിൽ ഒറ്റുകാരെ നോക്കാൻ പോയാൽ ആയതുള്ള മാത്രംകാണും ഇറാന്റെ കൂടെനിക്കാൻ 😂😂😂

  • @thomaspalathuruthil1630
    @thomaspalathuruthil1630 2 หลายเดือนก่อน

    Fenetics will have the same because GOD is great

  • @Outspoken684
    @Outspoken684 2 หลายเดือนก่อน +2

    കയ്യിൽ എടുക്കാവുന്നതും എടുത്തുകൊണ്ട് ഇറാനിൽ നിന്നും ഓടി രക്ഷപ്പെട്ടോളൂ ഇറാൻ ഒരു തരിശുഭൂമി ആവാൻ പോകുന്നു

  • @aswathishabu4126
    @aswathishabu4126 2 หลายเดือนก่อน

    ഇവിടെ ആർക്കും പേടിഇല്ല 🇮🇳🇮🇳🇮🇳🇮🇳

  • @aniloonittan8468
    @aniloonittan8468 2 หลายเดือนก่อน

    കാത്തിരിക്കാം ഇനിയും കാത്തിരിക്കാം iranu,😄

  • @bijuthomas9967
    @bijuthomas9967 2 หลายเดือนก่อน

    Very intellectual people 👏 could you please go there.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 หลายเดือนก่อน +9

    Great ❤ l N D I A❤ lsrael ❤❤❤❤❤

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 หลายเดือนก่อน

      Maangatholi 😂😂😂

    • @muneermuhamed8151
      @muneermuhamed8151 2 หลายเดือนก่อน

      Indikkaare kandaaalll Israel team kaarkichu thuppummm

    • @Ytube33
      @Ytube33 2 หลายเดือนก่อน

      2 കറാച്ചി ബോയ്സ് കമന്റ്‌ അടിച്ചിട്ടുണ്ടല്ലോ 😂😂

  • @sunilkumarchirackel3118
    @sunilkumarchirackel3118 2 หลายเดือนก่อน

    ഒറ്റുകാരെ തിരിച്ചറിയുക സുന്നി ഷിയാ സഹോദരങ്ങളെ 🙏

  • @helloenthund4408
    @helloenthund4408 2 หลายเดือนก่อน +4

    സുലൈമാണിയെ വധിച്ചിട്ട് എന്തായി

  • @thambimathew8365
    @thambimathew8365 2 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഉണ്ട് ചാരന്മാർ 😢😢

  • @sreeramds1052
    @sreeramds1052 2 หลายเดือนก่อน

    സ്വന്തം അതിഥിയെ കിടപ്പുമുറിയിൽ പോലും സംരക്ഷിക്കാൻ പറ്റാത്തവർ.... ഒന്നും ചെയ്യാനില്ല.... RIP in advance എന്ന് parayippikaruthu

  • @sureshkandathil3543
    @sureshkandathil3543 2 หลายเดือนก่อน +2

    support Isreal only

  • @hamzamannarkkad3258
    @hamzamannarkkad3258 2 หลายเดือนก่อน +2

    സ്വന്തം കൂതിയിൽ വെടി കൊള്ളുന്നത് ഇറാന് ആദ്യം അല്ല, അങ്ങനെ ഇടക്കിടെ കൂതിക്ക് അടി കിട്ടുന്ന ഇറാൻ ആണ് പാൽസ്തീന് സ്വാതന്ത്ര്യം വാങ്ങി കൊടുക്കാൻ പോകുന്നത്
    മറ്റു അറബ് രാജ്യങ്ങൾ ചെയുന്നത് പോലെ ഡിപ്ലോമസി വഴി ഉള്ള സൊല്യൂഷൻ നോക്കാതെ, യുദ്ധത്തിന്ഇ റങ്ങി പുറപ്പെടും മുന്നേ സ്വന്തം ആരോഗ്യം കൂടി ഒന്ന് പരിശോധിക്കുന്നത് നന്നാകും ഇറാന്

  • @VipinRaj-jm5cx
    @VipinRaj-jm5cx 2 หลายเดือนก่อน

    കിടന്നു മോങ്ങാം അല്ലാതെ ഒന്നും നടക്കില്ല😂😂😂😂

  • @mercyantony3322
    @mercyantony3322 2 หลายเดือนก่อน

    Contrary to what you mentioned, past 1970 s onwards if Iran was in harmony with Israel and Israel continues to be there in Iran , Iran would have been the most powerful country in terms of economy , education , culture , tourism, peace , transportation ,security and what all more ...

  • @EvaanNm-wl2fg
    @EvaanNm-wl2fg 2 หลายเดือนก่อน +1

    ഇനി എന്തൊക്കെ യായിരിക്കും കാണാൻ പോകുന്നത് 😔

  • @Ramakrishnan-z8n
    @Ramakrishnan-z8n 2 หลายเดือนก่อน

    An humble request to Media one. Show the ME map with Iran and Israel and explain the distance by land, air and sea and also elaborate how how Iran can attack Israel.

  • @CR-ws5xk
    @CR-ws5xk 2 หลายเดือนก่อน

    അമ്പമ്പോ മൊസാദ് 🔥

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    🤲🏻🤲🏻

  • @ravikunnath8363
    @ravikunnath8363 2 หลายเดือนก่อน +2

    ഹമാസ് തലവനെ ഇറാന്റെ പരമോന്നതൻ അയത്തുള്ള അലി ഖോമെനിയുടെ ചിറകിനടിയിൽ നിന്നും ആണ് തട്ടിയെടുത്ത് തീർത്ത് കളഞ്ഞത് !!
    ഇതിനേക്കാൾ വലിയൊരു നാണക്കേട് ഇറാന് ഉണ്ടാവില്ല ☹️

  • @vijayanp5342
    @vijayanp5342 2 หลายเดือนก่อน

    ഇസ്രായേൽ ❤️❤️❤️

  • @Shakeer-kv8dc
    @Shakeer-kv8dc 2 หลายเดือนก่อน +6

    ഇത് ഇറാൻ nte മാത്രം പ്രോബ്ലം അല്ല, എല്ലാ രാജ്യങ്ങളുടെ െയും സിറ്റിസൺ ൻ്റ ഡാറ്റാ അമേരിക്ക യുടെ കയ്യിൽ ഉണ്ട്, ഗൂഗിൾ microsoft, apple inc etc...ഇവർ വേണ്ടി വന്നാൽ ഈ ഡാറ്റാ യുദ്ധം വും അനുബന്ധ പരിപാടികൾക്കും use ചെയും

    • @evolutionist6654
      @evolutionist6654 2 หลายเดือนก่อน +1

      Exactly correct. Also youtube

    • @orurasathinu5064
      @orurasathinu5064 2 หลายเดือนก่อน

      ചൈനയുടെ കിട്ടില്ല

  • @athulk___
    @athulk___ 2 หลายเดือนก่อน

    Poli 😍

  • @antonylijo5624
    @antonylijo5624 2 หลายเดือนก่อน +34

    ഇറാനിന്റെ അതിർത്തികൾ നിന്ന് കത്തുകയാണ് അവർ ആദ്യം അതിന്റെ തീ കെടുത്തട്ടെ

    • @gom7741
      @gom7741 2 หลายเดือนก่อน

      Bunkeril appiyittnirikkan Nethyanahi 😂😂😂😂😂

  • @sivalalkv9398
    @sivalalkv9398 2 หลายเดือนก่อน

    മലയിളം ചാനലുകൾ കാണാതെ ഇന്റർനാഷനൽ ചാനലുകൾ കണ്ടാലേ എന്തെങ്കിലും ന്യൂസ് കിട്ടുമെന്നായിത്തുടങ്ങിയിരിക്കുന്നു.
    അല്ലെങ്കിൽ രാജ്യങ്ങളിൽ പരിചയക്കാരുണ്ടങ്കിൽ നേരിട്ട് ചോദിച്ചറിയുക.

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 2 หลายเดือนก่อน +2

    ഇസ്രായേൽമായി മുട്ടിയാൽ ഇറാൻ പൊടിഞ്ഞുപോകും

  • @rajankumaran4629
    @rajankumaran4629 2 หลายเดือนก่อน +4

    Adupuukootal..jayashankar sir...!!!!

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 หลายเดือนก่อน +2

    ആദ്യം ഉള്ളിലുള്ള ക്യാൻസർ മാറ്റട്ടെ എന്നിട്ട് f16,F35F36,പോലുള്ള യുദ്ധവിമാനങ്ങളെ വീഴ്ത്താൻ സാധ്യമാക്കുന്ന സംവിധാനം ഉണ്ടാക്കാൻ നോക്കട്ടെ അല്ലെങ്കിൽ ഒരിക്കലും ആർക്കും idf നെ പരാജയപ്പെടുത്താൻ സാധ്യമല്ല ഹിസ്റ്ററി നോക്കുക

  • @Ismail-hc8on
    @Ismail-hc8on 2 หลายเดือนก่อน

    👌👌👌👍👍💪

  • @ravikunnath8363
    @ravikunnath8363 2 หลายเดือนก่อน

    എന്നാലും മൊസാദിനെ സമ്മതിക്കണം അല്ലേ☹️

  • @yakoobmuhammed2654
    @yakoobmuhammed2654 2 หลายเดือนก่อน

    തീർച്ചയായും തിരിച്ചു അടികൊടുക്കണം

    • @vs-hb1os
      @vs-hb1os 2 หลายเดือนก่อน

      നിന്റെ ആരാണ് ഇറാനിൽ ഉള്ളത്.? ഒരു മതപ്രാന്തനും ജീവിച്ചിരിക്കരുത്.

  • @krishnakumar.k4391
    @krishnakumar.k4391 2 หลายเดือนก่อน

    ഒരു ഉണ്ടയും നടക്കില്ല

  • @sabirnp8649
    @sabirnp8649 2 หลายเดือนก่อน

    Sound kammiyaan bosse, kurach uchathil parayu

  • @Chris-2102
    @Chris-2102 2 หลายเดือนก่อน +1

    കാല്തല്ലിയൊടിച്ച ഗോപാല കൃഷ്ണനോട് വിശാലഹൃദയനായ ഖൊമേനിയാശാൻ ക്ഷമിച്ചിരിക്കുന്നു😆

  • @Chris-l8y8c
    @Chris-l8y8c 2 หลายเดือนก่อน +1

    𝗠𝗼𝘀𝘀𝗮𝗱🇮🇱

  • @shajuvazhaparamban4369
    @shajuvazhaparamban4369 2 หลายเดือนก่อน

    യുദ്ധം രണ്ട് കൊല്ലത്തേക്കി ഇറാൻ മാറ്റിവെച്ചു

  • @siyadQatar
    @siyadQatar 2 หลายเดือนก่อน +2

    അതാണ് ഇസ്രായേൽ, തള്ളലില്ല പ്രവർത്തി മാത്രം, എല്ലാ മൊണ്ണകളും ഇസ്രായേലിനെ കണ്ടു പഠിക്കണം

  • @VijayanVp-du9ts
    @VijayanVp-du9ts 2 หลายเดือนก่อน

    മുട്ടാൻ നിൽക്കണ്ട ഇറാൻ ചാരമാവും

  • @Hashidashebeer
    @Hashidashebeer 2 หลายเดือนก่อน +2

    Shaheed Ismail haniya...Alhamdulilah ❤❤

  • @nishadnishadpk2786
    @nishadnishadpk2786 2 หลายเดือนก่อน

    100%

  • @thimothialbani9543
    @thimothialbani9543 2 หลายเดือนก่อน +1

    ഷിയാക്കളെ വിശ്വസിച്ചാൽ ഇത് പോലെ ഇരിക്കും...

  • @princethomas9962
    @princethomas9962 2 หลายเดือนก่อน +3

    A big shame for Iran.

  • @Bijuk-q6b
    @Bijuk-q6b 23 วันที่ผ่านมา

    Enthangilum cheyu sir pettannu

  • @shiningstar958
    @shiningstar958 2 หลายเดือนก่อน

    Iran പേടിച്ച് 😂

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x 2 หลายเดือนก่อน +1

    അതിനിടയ്ക്ക് നെതന്യാഹു പിൻഗാമി സിനിമ കണ്ടെന്ന് ആയത്തുള്ളയോട് ആരോ പറഞ്ഞു. അതോടെ അങ്ങേര് അണ്ടർവെയർ ഇടുന്നത് നിർത്തി.....😂😂😂😂😂

    • @Saakir121
      @Saakir121 2 หลายเดือนก่อน

      😂😂😂👍

  • @6252627926
    @6252627926 2 หลายเดือนก่อน

    ഹുസൈൻ (റ)വിനെ ഒറ്റിയവർക്കുണ്ടോ ഇത് ചെയ്യാൻ വല്ല പ്രയാസവും 😢

  • @ShalomSherin
    @ShalomSherin 2 หลายเดือนก่อน +1

    😂😂😂 Irani nice ayittu thechu 😅😅

  • @mkadamkutty3885
    @mkadamkutty3885 2 หลายเดือนก่อน +3

    ഇബ്രാഹിം റൈസ് കൊലപാതകവും അന്വേഷിക്കേണ്ടിവരും

    • @nandalalvk6703
      @nandalalvk6703 2 หลายเดือนก่อน

      Correct👍

    • @shajikumaran1766
      @shajikumaran1766 2 หลายเดือนก่อน

      അത് അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് അടുത്തത്. ഏതൊക്കെ അന്വേഷിക്കും.

  • @mathewvm9456
    @mathewvm9456 2 หลายเดือนก่อน

    കരയണ്ട സാരമില്ലെന്നെ

  • @premanedumba9212
    @premanedumba9212 2 หลายเดือนก่อน

    സ്വന്തം പ്രസിഡണ്ടിനെ സംരക്ഷിക്കാൻ പറ്റാത്തവരാണ് ഇത്രേയിലിനെ വെല്ലുവിളിക്കുന്നത്

  • @robertmanayidayilmanayiday7665
    @robertmanayidayilmanayiday7665 2 หลายเดือนก่อน

    😮

  • @abhilashainikkilath3666
    @abhilashainikkilath3666 2 หลายเดือนก่อน +1

    ഇസ്രായേലിലേക്ക് വിടുന്ന ജാംബവാൻ്റെ കാലത്തെ മിസൈൽ വഴി മാറി ഇറാക്കിലും ലബനനിലും വീഴുമോ എന്നതായിരിക്കും ആശങ്ക😂😂

  • @lionsap
    @lionsap 2 หลายเดือนก่อน

    ഹനിയ നൈരാശ്യം മൂത്തു സ്വന്തമായി പൊട്ടിത്തെറിക്കയായിരുന്നു, ഞമ്മന്റെ സാധാരണരീതി 🔥. 12 പാവം പട്ടാളക്കാരെ വെട്ടികൊന്നു ശിക്ഷിച്ചു 🗡🪓‼️

  • @narayananpv4210
    @narayananpv4210 2 หลายเดือนก่อน

    ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും, പൊട്ടും, പൊട്ടും, പൊട്ടും, പൊ, ടും, ടും, ടും, ടും....

  • @kl37idukki76
    @kl37idukki76 2 หลายเดือนก่อน

    ആ ജോലിയൊക്കെ തീർത്തിട്ട് വാ, അപ്പൊ അടുത്തവനെ തട്ടി തരാം, അപ്പൊ വേറെ ജോലി തീർക്കാൻ കിട്ടും.