Premadavanam | His Highness Abdulla | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 1.5K

  • @themanisreal5505
    @themanisreal5505 3 ปีที่แล้ว +669

    ഇതുപോലൊരു ക്ലാസിക് song ഇത്രയും ഭംഗിയിൽ തെല്ലുപോലും പിഴയ്ക്കാത്ത ലിപ് മൂവ്മെന്റിൽ പെർഫെക്റ്റ് ടൈമിങിൽ ഇത്രമാത്രം എനർജെറ്റിക് ആയി പാടി അഭിനയിക്കാൻ ഇങ്ങേർക്കല്ലാതെ വേറെ ആർക്ക് പറ്റും.
    ലാലേട്ടൻ ഉയിർ 😍🔥
    രവീന്ദ്രൻ മാസ്റ്റർ ഇഷ്ട്ടം 😍❤️

    • @mittugaming1
      @mittugaming1 3 ปีที่แล้ว +11

      Lalettan😍

    • @mittugaming1
      @mittugaming1 3 ปีที่แล้ว +3

      @-ak onn podo aa kaslam kazhinjille🙄

    • @themanisreal5505
      @themanisreal5505 3 ปีที่แล้ว +16

      @-ak പ്രേം നസീറും ജയനും പാടി അഭിനയിച്ച ഇതുപോലത്തെ ഏതേലും ക്ലാസ്സിക് സോങ്സ് ഒന്ന് പറയാമോ. ചുമ്മാ ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാണ്

    • @sureshkumarthoppil8409
      @sureshkumarthoppil8409 3 ปีที่แล้ว +2

      @@themanisreal5505 ഉണ്ട് പാലാട്ടു കുഞ്ഞിക്കണ്ണൻ എന്ന ചിത്രത്തിൽ നസീർ സർ നല്ലൊരു ക്ലാസ്സിക്‌ song പാടി അവതരിപ്പിക്കുണ്ട്.. Back ഗ്രൗണ്ടിൽ ക്ലാസ്സിക്‌ ഡാൻസ് ഉം ഉണ്ട്

    • @jijubahuleyan2973
      @jijubahuleyan2973 3 ปีที่แล้ว

      ♥♥♥♥

  • @gokul8125
    @gokul8125 3 ปีที่แล้ว +277

    ഈ പാട്ടിലൊക്കെ ഒരു ജീവൻ തുടിക്കുന്നുണ്ട്. അതാവണം എത്ര കേട്ടാലും മതിവരാത്തത്. ഇതൊക്കെ കേക്കുമ്പോഴാ freak penne എടുത്തു വെള്ളത്തിൽ ഇടാൻ തോന്നുന്നത് 🙏

    • @shamolkiranpg3327
      @shamolkiranpg3327 3 ปีที่แล้ว +6

      സത്യം

    • @amutha0
      @amutha0 3 ปีที่แล้ว +6

      Gokul first line sathyam. Soulful song

    • @shalinikannanshalinikannan4202
      @shalinikannanshalinikannan4202 3 ปีที่แล้ว +6

      Freekkupenne eduthu vellathilidaruthu a vellam cheethayayi pokum

    • @aravindkk380
      @aravindkk380 3 ปีที่แล้ว

      Qwds254

    • @bin_esh
      @bin_esh 3 ปีที่แล้ว +7

      Freak penne എഴുതിയ പാട്ടുക്കാരനെയൊക്കെ മടല് വെട്ടി അടിക്കണം.
      #രവീന്ദ്രൻ മാഷ്# യേശുദാസ്# നമിക്കുന്നു🙏

  • @suryadevsfc5806
    @suryadevsfc5806 4 ปีที่แล้ว +582

    ആദ്യമായി ദൈവത്തോട് ദേഷ്യം തോന്നി.. ഞങ്ങളുടെ മാഷിനെ നേരത്തെ അങ്ങ് വിളിച്ചതിന് 😔💔
    നൂറ് കോടി പ്രണാമം രവി മാഷേ 💔😔🌹❤

  • @ratheeshkumar3495
    @ratheeshkumar3495 5 ปีที่แล้ว +848

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം.

  • @misandeepvbm
    @misandeepvbm 6 ปีที่แล้ว +840

    രവീന്ദ്രന്‍ മാസ്റ്റര്‍..ദാസേട്ടനെ പിഴിഞ്ഞെടുത്ത സംഗീതജ്ഞന്‍..

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +6

      @Jaison vargheese wow ur blessed....👍👍

    • @subizubin497
      @subizubin497 4 ปีที่แล้ว +7

      ലാലേട്ടനും കൂടി

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +10

      Dhasetanteyum chithrachechiyudea yum swargathmadhatea sherikyum upayugicha sageedhaknjan

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +1

      Athukalaki spoodamcheythedukunapolea

    • @abhis3278
      @abhis3278 4 ปีที่แล้ว

      Sathyamm..

  • @achumolachumol1017
    @achumolachumol1017 6 ปีที่แล้ว +575

    എക്കാലത്തെയും വലിയ മലയാള വിസ്മയ ഗാനം , ദാസ്+ രവി+ ലാല്‍ +സിബി+ കൈതപ്രം + ലോഹി

    • @futureditz
      @futureditz 6 ปีที่แล้ว +2

      Fast yet slow song !

    • @pmmujeeb1422
      @pmmujeeb1422 5 ปีที่แล้ว +2

      പക്ഷെ സിബി മാഷിന് പിന്നീട് അവസരങ്ങൾ 3 ചിത്രങ്ങൾ മാത്രം

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว

      Maha viismayam oru rekshayila 👌👌👌👌👌

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +1

      💎💎💎💎💎

    • @prasanths7851
      @prasanths7851 4 ปีที่แล้ว +1

      Yes

  • @അഭിഇമ്മാനുവേൽ
    @അഭിഇമ്മാനുവേൽ 4 ปีที่แล้ว +235

    ഇനിയും ഒരു പ്രമദവനം ഉണരുമോ ഈ മണ്ണിൽ.. മലയാളക്കരയിൽ ദാസേട്ടൻ എന്ന ഗന്ധർവന്റെ കണ്ഠത്തിൽ നിന്നും ഇതുപോലെ ഒരു ഗാനം ചിട്ടപ്പെടുത്താൻ ജോഗ് രാഗം എടുക്കാൻ എന്റെ രവീന്ദ്രൻ മാഷ് ഉണ്ടോ... കണ്ണീർ പ്രണാമം എന്റെ മാഷിന്... ദാസേട്ടൻ ഇനിയും സർവരാരോഗ്യമായി ഈ മണ്ണിൽ നിൽക്കട്ടെ ജഗതീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

    • @ananyakiran257
      @ananyakiran257 4 ปีที่แล้ว +1

      100%

    • @sajithmohan1260
      @sajithmohan1260 3 ปีที่แล้ว +1

      രാഗം ജോഗ്...

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +1

      @@sajithmohan1260 his hignesss abdulla

    • @suvens4894
      @suvens4894 3 ปีที่แล้ว +5

      ഇത് ജോഗ് രാഗം ആണ്..
      ഒരു കിളി പാട്ട്മൂളവേ..
      വാർമുകിലെ വാനിൽ നീ
      ഇരു ഹൃദയങ്ങളിൽ ഒന്നായി
      പറയാൻ മറന്ന പരിഭവങ്ങൾ
      ഇതൊക്കെ ജോഗ് എന്ന രാഗത്തിലാണ്

    • @harikrishnanm1600
      @harikrishnanm1600 3 ปีที่แล้ว +1

      Orikalum udakilla , kazhivullavar ella

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +354

    രവീന്ദ്രൻ മാഷിന്റെ നഷ്ടം നമ്മൾ മനസിലാക്കുന്നത് . അദ്ദേഹത്തിന്റെ മരണ ശേഷം ഇത്പോലെ ഉള്ള ഗാനങ്ങൾ പിന്നെ ഉണ്ടായിട്ടില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ ആണ്

    • @ashar4all1
      @ashar4all1 3 ปีที่แล้ว +15

      എന്തിന്റെ പേരിലായാലുമ യേശുദാസിനെ പരിഹസിക്കുന്നവർക്കും, തിരിച്ചറിവ് വരിക വൈകിയാവും..

    • @vishnukkvishnukk9137
      @vishnukkvishnukk9137 3 ปีที่แล้ว +6

      ജീവിച്ചിരിക്കുമ്പോൾ ആരെയും നമുക്ക് മനസിലാക്കനോ സ്നേഹിക്കാനോ കഴിയാതെ വരും. പക്ഷേ അവർ മരിച്ചലാ നമുക്ക് അവർ എത്ര വലിയതനും എന്ന് മനസിലാക്കുവാൻ സാധിക്കുവാ

    • @ajithmohan5930
      @ajithmohan5930 3 ปีที่แล้ว +4

      Adheham jeevichirunnappozhum mattarkum Ee rangel pattuakal undaakkaan pattiyitilla.. Pinne Dasettane pole Malayathile Number 1 music director Maash thannayaanu.. Punyajanmam ..Saadharanakkaraneyum Classical music kelpikkaan padipicha vyakthi

    • @bineeshpalissery
      @bineeshpalissery 3 ปีที่แล้ว +1

      @@ajithmohan5930 u r crct

    • @libingopi9787
      @libingopi9787 3 ปีที่แล้ว +1

      Athu parayalle kuttukara. Marichappol alla nammal ayalude pattugal kelkunathu

  • @mallubhai0MBBS
    @mallubhai0MBBS 6 ปีที่แล้ว +1660

    ഞാനിപ്പോഴും കലിപ്പിലാ...രവീന്ദ്രൻ മാഷിനെ നേരത്തെ വിളിച്ച ദൈവത്തോട്.....

    • @danipl123
      @danipl123 4 ปีที่แล้ว +21

      me toooooooo

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +9

      👍👍👍👍💐💐💐💐

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +15

      Chikapo agedimon mashoduue asuya thonikanum

    • @sandmere
      @sandmere 4 ปีที่แล้ว +25

      അല്ലേലും നല്ല ആൾക്കാർ നേരത്തെ പോകും...

    • @അഭിഇമ്മാനുവേൽ
      @അഭിഇമ്മാനുവേൽ 4 ปีที่แล้ว +8

      സത്യം എനിക്കും

  • @sunilm2859
    @sunilm2859 4 ปีที่แล้ว +336

    ലോക സംഗീതത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ് രവീന്ദ്രൻ മാഷ്.🙏🎶🎶🎶

    • @deepahari9052
      @deepahari9052 3 ปีที่แล้ว

      th-cam.com/video/ZDcSp8FD3II/w-d-xo.html

    • @meenunakshathra2775
      @meenunakshathra2775 3 ปีที่แล้ว +3

      Exactly

    • @manoj.pcherakkara5606
      @manoj.pcherakkara5606 3 ปีที่แล้ว +1

      SanyAsini

    • @ka-pn4od
      @ka-pn4od ปีที่แล้ว +1

      ​@@Expedition179 തേങ്ങ. അണ്ടി പരിപ്പ് കറി ഉണ്ടാക്കാൻ കഴിയും എന്നത്. നിൻ്റെ കര്യം.

    • @balan8640
      @balan8640 ปีที่แล้ว

      Yadharthyam❤❤❤❤❤❤❤ ono onara masmariyadhayanu oru rekshayila

  • @bijupanathur1875
    @bijupanathur1875 7 ปีที่แล้ว +457

    സ്വർഗ്ഗീയ സംഗീതം ഭൂമിയിൽ അനശ്വര മാക്കി മാറ്റിയ ദേവദൂതൻ... പ്രിയ രവീന്ദ്രൻ മാസ്റ്റർ..

  • @manumadhusoodanan824
    @manumadhusoodanan824 7 ปีที่แล้ว +510

    രവിയേട്ടാ... കാലങ്ങൾ എത്ര കഴിഞ്ഞാലും അങ്ങിരുന്ന സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും... സാഷ്ടാംഗ പ്രണാമം....

    • @manojkumarassociates1199
      @manojkumarassociates1199 6 ปีที่แล้ว +1

      Manu Madhusoo CT CT
      danan

    • @skmedia28
      @skmedia28 6 ปีที่แล้ว +6

      സത്യം

    • @99hari55
      @99hari55 6 ปีที่แล้ว +11

      രവീന്ദ്രൻ മാഷിന് പകരം ആരുമില്ല

    • @manumadhusoodanan824
      @manumadhusoodanan824 6 ปีที่แล้ว

      MANOJ KUMAR & ASSOCIATES ഹായ് Manoj.....

    • @manumadhusoodanan824
      @manumadhusoodanan824 6 ปีที่แล้ว

      SHERIN KRISHNA ഹായ് ഷെറിൻ

  • @Ar_juz
    @Ar_juz 3 ปีที่แล้ว +307

    ഇപ്പോളത്തെ ഏത് സംഗീത സംഗീത സംവിധായകർ വിചാരിച്ചാലും ഇത് പോലെ ഒരു പാട്ട് സാധ്യമാവില്ല
    രവീന്ദ്രൻ മാസ്റ്റർ ❤️🙏

    • @mansooralikaloor4890
      @mansooralikaloor4890 3 ปีที่แล้ว +11

      🤝100% സത്യം

    • @Kutti1234-q1w
      @Kutti1234-q1w 2 ปีที่แล้ว +7

      കണ്ടി ഇടും
      കണ്ടി

    • @sunithabiju4615
      @sunithabiju4615 2 ปีที่แล้ว +2

      ♥️♥️♥️♥️🌹🌹🌹🌹

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว +6

      ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത്‌ ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ!
      കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.

    • @sreejithsree5390
      @sreejithsree5390 2 ปีที่แล้ว +3

      ഇപ്പോൾ സംഗീത സംവിധായകർ ഇല്ല കാശിനോട് ആർത്തി ഉള്ളവരെ ഉള്ളൂ അവർക്ക് വായിൽ തോന്നുന്നത് ആണ് പാട്ട് രവീന്ദ്രൻ മാഷ് ഒക്കെ കാശിന് കണക്ക് പറയാതെ നല്ല പാട്ടുകൾ ഉണ്ടാക്കിയവർ ആണ് ....🙏

  • @sachinvsunil9821
    @sachinvsunil9821 3 ปีที่แล้ว +80

    നെടുമുടി വേണു സാറിന്റെ മരണവാർത്തക്ക് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ?
    ആദരാഞ്ജലികൾ വേണു സർ🌹

  • @vicri7164
    @vicri7164 3 ปีที่แล้ว +95

    കൈതപ്രത്തിൻ്റെ ആ വരികളുടെ ഒരു പവർ ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

    • @balan8640
      @balan8640 ปีที่แล้ว

      Mashudea shudhasangethathintea pinbalavooom dasetante a swaramadhuriyum chernapol adichu thimirthunokea parayilea oru rekshayila koodea chekkante performensum.kudiyayapol vibavasamrudhvooom rujiyarnadhumaya sadhya adhayi

  • @nathiyasettu3849
    @nathiyasettu3849 6 ปีที่แล้ว +287

    I am tamil man,but I like the song very much.These song I like it in my school days time.

    • @karmagora2781
      @karmagora2781 4 ปีที่แล้ว +20

      Our Legend Mohanlal hits 😍😎

    • @raginlalu953
      @raginlalu953 4 ปีที่แล้ว +1

      L

    • @sethuthenginan8327
      @sethuthenginan8327 4 ปีที่แล้ว +2

      EVER Green Song from Raveendran mash

    • @KGopidas
      @KGopidas 4 ปีที่แล้ว +1

      Your honesty and sincerity us humbling and overwhelming long live good music in the back if sincere appreciation

    • @sggayathri8216
      @sggayathri8216 4 ปีที่แล้ว +2

      I love ❤️ this song from my childhood ( from10yrs old

  • @jinujames4121
    @jinujames4121 4 ปีที่แล้ว +125

    ശുദ്ധ സംഗീതത്തിന് മലയാളി കണ്ടെത്തിയ പര്യായത്തിന് - ദാസേട്ടന് - പിറന്നാൾ ആശംസകൾ 🎶🎶♥️👌😘

  • @vsankar1786
    @vsankar1786 ปีที่แล้ว +1

    ഒരിയ്ക്കൽ തൻ്റെ കദനഭാരമൊഴുക്കാൻ പുണ്യതീർത്ഥം തേടിയ കഥാനായകൻ ഇന്നിതാ മോക്ഷപാതയിലെ ഭാഗ്യവേദിയിൽ രാഗസംഗമ ഗാനാമൃതം ചൊരിയുന്നു...
    കഥാസന്ദർഭത്തിനൊത്ത കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ വശ്യസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ ആദരം പിടിച്ചുപറ്റുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sreekumarmallappally5251
    @sreekumarmallappally5251 4 ปีที่แล้ว +153

    ജോഗ് രാഗത്തിൽ രവീന്ദ്രൻ മാഷിന്റെ മനോഹര ഗാനം. ഇങ്ങനെ ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാകില്ല.

    • @balan8640
      @balan8640 ปีที่แล้ว

      Mashu adithimirthu poy maranjilea porichaduki poyilea prenamam revindra sangethathintea munpil kodiprenamam❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 ปีที่แล้ว +1

      Mashu jeevasangethamayirunu adhu shandhmayi ozhuguns nadiyayirunu vendpol adhu adhinta ujala bavavoom Kay koloona nadhi

  • @joshyam8787
    @joshyam8787 4 ปีที่แล้ว +78

    പാട്ടിനിടയിൽ... ഇരു ഹൃദയങ്ങളിൽ ഒന്നായ് വീശും ... എന്ന വീണ നാദം ശ്രവിച്ചവർ ഉണ്ടോ.. 💔💔

    • @kamalprem511
      @kamalprem511 4 ปีที่แล้ว +2

      Yes

    • @kvmanojkumar1736
      @kvmanojkumar1736 4 ปีที่แล้ว +7

      ഇരു ഹൃദയങ്ങളിൽ രവീന്ദ്രൻ മാസ്റ്റർ തന്നെയല്ലേ കമ്പോസർ.. സേം രാഗ.... "ജോഗ് ".....

    • @DevadasRV
      @DevadasRV 4 ปีที่แล้ว +2

      @@kvmanojkumar1736 Raveendran was a master in mixing his own songs in the BGM of his other songs...

    • @ebinek8206
      @ebinek8206 4 ปีที่แล้ว +2

      ഈ പാട്ടിന്റെ കമ്പോസിന്റെ സമയത്തു 'ഇരു ഹൃദയങ്ങൾ ഹിറ്റായില്ല' എന്ന വിഷമം മാഷിന് ഉണ്ടായിരുന്നതായി ശരത് സർ പറയുന്നുണ്ട്.😢പക്ഷെ ഇത് സൂപ്പർ ഹിറ്റായില്ലേ 😍😍

    • @satheeshchandran4026
      @satheeshchandran4026 3 ปีที่แล้ว +1

      @@ebinek8206 🙏🙏🙏🙏🙏🙏🙏

  • @Raja-ns9qx
    @Raja-ns9qx 4 ปีที่แล้ว +95

    ப்ரமதவனம் வீண்டும்..
    ஹ்ருதுராகம் சூடி..(2)
    சுபஸாயாஹ்னம் போலெ -(2)
    தெளிதீபம் களிநிழலின் கைக்கும்பில் நிறையும்போல் என்...
    (ப்ரமதவனம்)
    ஏதேதோ கதயில்
    ஸரயுவிலொரு சுடுமிழிநீர்க் கணமாய் ஞான் -(2)
    கவியுடெ கானரசாம்ருத லஹரியிலொரு
    நவகனக கிரீடமிதணியும் போல்... இன்னிதா...
    (ப்ரமதவனம்)
    ஏதேதோ கதயில்
    யமுனையிலோரு வனமலராய் ஒழுகிய ஞான் -(2)
    யதுகுல மதுரிம தழுகிய முரளியில்
    ஒருயுக சங்க்ரம கீதையுணர்த்தும் போல்...
    இன்னிதா....
    (ப்ரமதவனம்)

  • @ksp5148
    @ksp5148 3 ปีที่แล้ว +40

    മോഹൻലാൽ രവീന്ദ്രൻ മാഷ് സിബി മലയിൽ ലോഹിതദാസ് കൈതപ്രം യേശുദാസ് 🔥
    മലയാളത്തിലെ എക്കാലത്തെയും വലിയ ലെജെന്റ്സ് ഒന്നിച്ചപ്പോൾ കിട്ടിയത് ഇനി ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള സംഗീത വിസ്മയം ❤️

  • @shibinkrishnan1369
    @shibinkrishnan1369 6 ปีที่แล้ว +167

    ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ് അത് ഒരു നല്ല Combination ആണ് 😘😍

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +3

      👌👌👌👌👌Idhihasagaludea mandrighasparsham💐💐💐💐💐

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +2

      Galaxy kutam poleayanue evar othu chernal💎💎💎💎💎

  • @pneelima9430
    @pneelima9430 4 ปีที่แล้ว +194

    I am from Andhra Pradesh and I die to hear Yesudasji songs... be it filmy or carnatic . N this one is my all time favourite... A musical legend singing to another legend.... wow.. what a composition, what a music, what a singing, what an acting.... kudos to all... 🙏

    • @0arjun077
      @0arjun077 4 ปีที่แล้ว +14

      Raveendran Master is a legendary composer,
      Raveendran Master+ Yesudas+ Mohanlal= legendary movies with songs.

    • @ananyakiran257
      @ananyakiran257 4 ปีที่แล้ว +8

      Sure Raveendran mash the legend

    • @nagasrinivas8143
      @nagasrinivas8143 4 ปีที่แล้ว +13

      What a devine voice. It takes us somewhere to unknown heavenly like places.
      I am also from andhra pradesh. Same feeling as u about Sri K J YESUDAS. I heard a lot of dasettan songs in many languages.

    • @reimagineroyal1607
      @reimagineroyal1607 3 ปีที่แล้ว +1

      I can not understand the language but still feel it. Can you translate it in English or Hindi?

    • @diputhampi5625
      @diputhampi5625 3 ปีที่แล้ว +7

      @@reimagineroyal1607
      It's such a song which has been completely dissolved with the culture and tradition of Kerala. The very first word "Pramadavanam" itself needs to be explained in a full page. 'Pramadavanam' can be simply said to be a privately maintained garden in a Palace specially for the use of the female members belong to that Palace, as they were proscribed to show up in public. So the first line
      "Pramadavanam veendum rûthu raagam choodi"
      roughly means, "Pramadavanam"(the previously mentioned garden), again bloomed as the favourable season has arrived.
      It has a relevance with the story of the movie too. The aged mother (the Queen) has been chained and locked in a room in fear of becoming violent after she happened to have a mental break down, following the accidental death and the separation of her son at very tender age. Now the Protogonist (Mohan Lal) who comes to the Palace, with the intention of doing some nefarious activities, (it is of no use saying all those things here in this context) is mistaken as the lost son by the poor old lady and she believes so strongly that he is her once lost son and came back to the Palace and her affection makes him to pretend to be her son. That makes drastic changes in her health positively. Just like a Garden (Pramadavanam) with hopelessly withered plants started blooming again as though the 'Spring' season has arrived.

  • @shibilp3563
    @shibilp3563 3 ปีที่แล้ว +18

    ഒരു മലയാളി ആയി ജനിച്ചത് കൊണ്ടു അതി സുന്ദരമായ ഒരുപാട് നല്ല ഗാനങ്ങൾ കേൾക്കാനും ആസ്വാദുക്കാനും പറ്റുന്നു😍.ഒരു പിടി നല്ല കലാ കാരണമാർ ഉള്ളത് കൊണ്ട് എന്നും അഭിമാനം മാത്രം.. ലാലേട്ടൻ മമ്മുക്ക.. രവീന്ദ്രൻ മാഷ്.. യേശുദാസ്.കെ എസ് ചിത്ര. എം ജി...അങ്ങനെ എത്ര. ആളുകൾ😍😍😍😍😍😍😍

    • @ananthua8920
      @ananthua8920 2 ปีที่แล้ว +1

      Orikkalum parayan pattathapole kalakarammar nammukkund

    • @shibilp3563
      @shibilp3563 2 ปีที่แล้ว

      @@ananthua8920 athe 🥰

    • @sunilkumar-vs4or
      @sunilkumar-vs4or ปีที่แล้ว

      എം ജിയെ ആ ഗണത്തിൽ പെടുത്തരുത്,

    • @shibilp3563
      @shibilp3563 ปีที่แล้ว

      @@sunilkumar-vs4or why?

    • @geethusvlog3755
      @geethusvlog3755 3 หลายเดือนก่อน

      Sariya arodum parayan pattatha kalakaran mar​@@ananthua8920

  • @raasukutti7697
    @raasukutti7697 5 ปีที่แล้ว +236

    എപ്പോ കേട്ടാലും നെഞ്ചിലൊരു പിടച്ചിലാ...!
    The One&Only Mohanlal💔

  • @jayaramanganesan4672
    @jayaramanganesan4672 3 ปีที่แล้ว +40

    Iam Tamilian..so mad about this song during my school days...why even now...those were the cassette days...I don't no how many times I heard this song..at least 100 days..bcoz of this song I cudn concentrate on studies😄 this song is Gandharva Ganam

  • @arunrameshv
    @arunrameshv 3 ปีที่แล้ว +28

    ദാസേട്ടനും കൈതപ്രവും രവീന്ദ്രൻ മാഷും കൂടിച്ചേർന്ന ലഹരി.
    മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒട്ടനവധി ഗാനങ്ങൾ പിറന്ന കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്

  • @drmadeshmanjunatha4124
    @drmadeshmanjunatha4124 4 ปีที่แล้ว +88

    I am kannadiga but in our heart mind yesudas sangeetha will be there till earth planet exist

    • @shradhav8867
      @shradhav8867 3 ปีที่แล้ว +5

      Me tooo... But I'm here to watch Mohanlal acting brilliancy...🥰🥰🥰...

    • @vasu7208
      @vasu7208 3 ปีที่แล้ว

      th-cam.com/video/LGnLHrdomt4/w-d-xo.html

  • @jothimaniekambaram505
    @jothimaniekambaram505 4 ปีที่แล้ว +67

    I am Tamil Nadu. I love this song. This is my favourite Malayala Movie after Chemmeen.

  • @vinodvinodvv1323
    @vinodvinodvv1323 7 ปีที่แล้ว +264

    രവിയേട്ടൻ ദാസേട്ടൻ. ലാലേട്ടൻ. മാജിക്

  • @vinodthapa3639
    @vinodthapa3639 5 ปีที่แล้ว +114

    I love this song. I don't understand malayalam but music have no language. It is from heart..

  • @bijurajitha3889
    @bijurajitha3889 7 ปีที่แล้ว +155

    നമുക്ക് എത്ര വിഷമം ഉണ്ടങ്കിലുംഈപാട്ട് കേട്ടാൽ മതി

  • @hussainaslam6046
    @hussainaslam6046 3 ปีที่แล้ว +2

    ജയേട്ടനായിരുന്നെങ്കില്‍ ഇതിന്റെ പത്തു മടങ്ങ് മനോഹരമായേനേ

  • @sridhar7011
    @sridhar7011 2 ปีที่แล้ว +29

    அற்புதமான பாடல் , ரவீந்திரன் சார் , ஜேசுதாஸ் சார் அவர்களுக்கு கோடி நமஸ்காரம்

  • @muraleedharanpillai9542
    @muraleedharanpillai9542 6 ปีที่แล้ว +94

    മലയാളത്തിലെ ദാസേട്ടന്റെയും രവീന്ദ്രൻ മാഷിന്റെയും മികച്ച ഗാനങ്ങളിൽ മനോഹരമായ ഒരു ഗാനം, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം,

  • @akhilr5913
    @akhilr5913 3 ปีที่แล้ว +21

    എന്റെ മാഷേ നിങ്ങൾക്കല്ലാതെ മാറ്റാർക്ക് കഴിയും ഇങ്ങനൊക്കെ പാട്ട് ഉണ്ടാക്കാൻ. എത്ര കേട്ടാലും മതിവരില്ല❤. പിന്നെ നമ്മുടെ ദാസ്സേട്ടൻ എന്ത് മനുഷ്യനാണ് ❤. കൈതപ്രം സാറിന്റെ എത്ര മനോഹരമായ വരിക്കൾ ❤.

  • @nihalnihu7521
    @nihalnihu7521 7 ปีที่แล้ว +135

    ഹൊ എന്തൊരു സുഖം കേൾക്കാൻ നല്ല ഒന്നാം തരം രചനയും അലാപനവും അതിനപ്പുറം അഭിനയവും ഒത്തുചേർന്നപ്പോൾ അസ്സലായിരികുന്നു

  • @marshalgeorge3025
    @marshalgeorge3025 4 ปีที่แล้ว +48

    Jubbayum മുണ്ടും പിന്നെ ലാലേട്ടനും. മാജിക്. രവീന്ദ്രന്‍ സർ യേശുദാസ് heavenly മ്യൂസിക്.

    • @KGopidas
      @KGopidas 3 ปีที่แล้ว

      Very difficult to decide the punch in the song. Is it the context?, the pucturisation, the lyrics or the acting or the rendering?

  • @whitepearl6938
    @whitepearl6938 2 ปีที่แล้ว +3

    Enth ressamaan kelkkan vallathoru kaalamaayi annatheth , good music and good film each are gone in Malayalam industry

  • @sunilkrr4490
    @sunilkrr4490 4 ปีที่แล้ว +55

    പറയാൻ വാക്കുകളില്ല എനിക്ക് ഓർമ്മകൾ മാത്രം..ദാസ്സേട്ടനും ബാക്കിഎല്ലാവര്കും ശത കോടി പ്രേണാമം.

  • @sameer_dxb17
    @sameer_dxb17 3 ปีที่แล้ว +3

    Ethra kettalum ..madukkatha Ravindran sir nte paatu...
    Dubai IL irunnnu eee paaatu kelkkumbol .
    Naatile oru 10000 irmakal

  • @lennew8707
    @lennew8707 4 ปีที่แล้ว +5

    സംഗീത മാന്ത്രികൻ... രവീന്ദ്രൻ മാഷ്
    ഗാനഗന്ധർവൻ... കെ ജെ യേശുദാസ്
    അഭിനയ കുലപതി... മോഹൻലാൽ
    സർഗ്ഗ തൂലിക... കൈതപ്രം
    ശാലീന സൗന്ദര്യം..... ഗൗതമി
    സംവിധാന പ്രതിഭ.... സിബി മലയിൽ
    സ്ക്രീൻ പ്രെസെന്റ്സ്... നെടുമുടി വേണു
    എല്ലാം കൂടി വേറൊരു ലോകത്തിൽ എത്തിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ചൊരു ഗാനം....
    ഇനി ആരൊയൊക്കെ കൊണ്ടിരുത്തിയാലും രവീന്ദ്രൻ മാഷിരുന്ന തട്ട് താന്നു തന്നെ ഇരിക്കും....
    വന്ദിക്കുന്നു... സ്മരിക്കുന്നു
    ഗുരുവേ......

    • @kvmanojkumar1736
      @kvmanojkumar1736 4 ปีที่แล้ว

      ഹൃദയത്തെ കീറിമുറിക്കുന്ന തിരക്കഥകളെഴുതിയ ലോഹിതദാസ് സാറിനെ വിട്ടത്... പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്..

    • @lennew8707
      @lennew8707 4 ปีที่แล้ว

      @@kvmanojkumar1736 അദ്ദേഹത്തെ ആരെങ്കിലും മറക്കുമോ...
      ഈ പാട്ടിന്റെ ഭാഗമായവരെ കുറിച്ചേ ഞാൻ പറഞ്ഞുള്ളു സർ...
      നന്ദിയുണ്ട് അദ്ദേഹത്തെ ഓര്മിപ്പിച്ചതിൽ...

  • @dijilkumar735
    @dijilkumar735 6 ปีที่แล้ว +64

    Dasettan is the most beautiful singer in the world very sweet voice

  • @harshankumar8710
    @harshankumar8710 4 ปีที่แล้ว +63

    ഇതിലും നല്ലത് ഇനി ഈ ലോകത്ത് ഉണ്ടാവില്ല ഇനി ഒരിക്കലും

  • @SakeerNbr-d6l
    @SakeerNbr-d6l 4 หลายเดือนก่อน +2

    ഒരിക്കലും.. കിട്ടാത്ത.. ഇനി. വരില്ല. ഈ.. കാലങ്ങൾ.... ഗാനങ്ങൾ

  • @sachinks3031
    @sachinks3031 6 ปีที่แล้ว +144

    Ee pattu sherikkum lalettan thanne paduka anannu thonni pokum😍😍😍

  • @shebygzion8555
    @shebygzion8555 3 ปีที่แล้ว +1

    രവീന്ദ്രൻ മാഷ് പോയതോടെ.. ദാസേട്ടന്റെ ആ കഴിവിനെ ഇനിയും പുറത്തുകാട്ടാൻ ആരുമില്ലാതെയായി..
    ഒരു കിളി പാട്ടുമൂളവേ..
    അവസാനഗാനം
    രവീന്ദ്രൻ മാഷ്, ദാസേട്ടൻ, ലാലേട്ടൻ. കൈതപ്രം

  • @ninjahyd3272
    @ninjahyd3272 ปีที่แล้ว +2

    ഇതുപോലെ പാടുവാനും
    ഈ പാട്ടിലെപോലെ വരികൾ എഴുതാനും
    ഈ പാട്ടിലെപോലെ കമ്പോസ് ചെയ്യാനും..
    ദാസേട്ടനും.. രവീന്ദ്രൻ മാഷിനും അല്ലാതെ ആർക്കും കഴിയില്ല ❤️

  • @anjanaginis4642
    @anjanaginis4642 3 ปีที่แล้ว +6

    എത്ര തവണ കേട്ടു എന്ന് അറില്ലാ...കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു ഈ പാട്ടുകളുടെ രാജാവിനെ...

  • @scottgregoryfunyoutubechan7368
    @scottgregoryfunyoutubechan7368 ปีที่แล้ว +3

    சிறு வயதில் கன்னியாகுமரி மாவட்டத்தில் அனைத்து கச்சேரிகளிலும் இப்பாடல் இடம் பெற தவறியதில்லை

  • @mohankumartn7127
    @mohankumartn7127 ปีที่แล้ว +1

    രവീന്ദ്രൻ മാസ്റ്റർ ഒരു കാറ്റ് പോലെ ഈ ലോകം മുഴുവനും
    സംഗീതമായി പറന്നു ഉയരുന്നു

  • @vskmpm6534
    @vskmpm6534 5 ปีที่แล้ว +30

    4:56 lalettante kai kondulla thaalam😘😘

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 ปีที่แล้ว +74

    അനശ്വര ഗാനം...🌸
    രവീന്ദ്രൻ മാസ്റ്റർ * പ്രണാമം*🙏
    ഗന്ധർവ്വ ശബ്ദത്തെക്കുറിച്ചെന്തു പറയാൻ....🙏

    • @Arjun-ej7fj
      @Arjun-ej7fj 2 ปีที่แล้ว

      ആ ഗന്ധർവ ശബ്ദത്തെ കാൾ നന്നായി പല്ലരും ഈ ഗാനം പാടിട്ടുണ്ട്

    • @dilshow6628
      @dilshow6628 2 ปีที่แล้ว +1

      @@Arjun-ej7fj ഈ ലോകത്ത് aarkkum ഇനി ഇതുപോലെ paadaan കഴിയില്ല

  • @ramjith.rramankutty673
    @ramjith.rramankutty673 4 ปีที่แล้ว +13

    രവിന്ദ്രൻ മാഷ്. Kaithappuram sir... ദാസേട്ടൻ....പിന്നെ നമ്മുടെ ഏട്ടൻ... lvu... ❤️💪💪🙏🙏🙏🙏

  • @praveengowreeshankar4715
    @praveengowreeshankar4715 4 ปีที่แล้ว +5

    സ്വർഗ്ഗീയ സംഗീതം ഭൂമിയിൽ അനശ്വര മാക്കി മാറ്റിയ ദേവദൂതൻ...
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ മുരളിയിൽ
    ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..

  • @kameswararaokota1778
    @kameswararaokota1778 6 ปีที่แล้ว +44

    IN THE YEAR 1980 AFTER LISTENING THIS BEAUTIFUL SONG IMMEDIATLY I PURCHASED CASSET REPEATED I PLAYED TWENTY TIMES ! LIRICS , VOICE & THE LANGUAGE IS VERY BEAUTIFUL .THIS IS MY ONE OF THE WONDRAFUL SOUTHERN LANGUAGE ! శుభాభినందనలు

    • @ananthakumar7876
      @ananthakumar7876 4 ปีที่แล้ว +2

      The Film released only in 1990

    • @KGopidas
      @KGopidas 3 ปีที่แล้ว

      I try to listen to it daily.

    • @premsadanand1563
      @premsadanand1563 2 ปีที่แล้ว

      great! That was the golden age of Malayalam cinema and will never ever return!

  • @praphulkp3407
    @praphulkp3407 4 ปีที่แล้ว +20

    ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രചാരത്തിലുള്ള രാഗം..ജോഗ്.. രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്🙏🙏🙏

  • @abhilashak1903
    @abhilashak1903 3 ปีที่แล้ว +4

    മാഷേ അങ്ങ് നിത്യതയിലാണ്, മണ്ണും മലയാളിയും ഉള്ള കാലം വരെയും മാഷിൻ്റെ സൃഷ്ടികളിലൂടെ ഓർമ്മിക്കപ്പെടും പ്രണാമം🌹

  • @theresajaison81
    @theresajaison81 3 ปีที่แล้ว +1

    ഈ സിനിമ ഇറങ്ങിയ കാലം വീട്ടിൽ ആകെയുള്ളത് റേഡിയോ മാത്രം.... വെള്ളിയാഴ്ച്ച രാത്രി 10.00മണിക്കുള്ള രഞ്ജിനിക്കു വേണ്ടിയുള്ള കാത്തിരുപ്പ്.... ബസിൽ യാത്ര ചെയ്യുമ്പോൾ ബസിലെ stereo യിൽ നിന്നും ഉള്ള ആസ്വാദനം.... എന്തൊരു കൊതിയോടെ ആയിരുന്നു ഈ പാട്ടു കേട്ട് കൊണ്ടിരുന്നത്

  • @JabirmvJabi
    @JabirmvJabi 4 ปีที่แล้ว +19

    ഈ പാട്ടിന് ഒരു പ്രാതീക ഫിലാണ്..ആരു ലയിച്ച് പോകും...🥰🥰

  • @pmmujeeb1422
    @pmmujeeb1422 6 ปีที่แล้ว +76

    രചന സംഗീതം ആലാപനം നൃത്തം വിഷ്യൽ സ് എല്ലാം എല്ലാം ഒത്തുചേർന്ന ക്ലാസിക് പാട്ട്

    • @balasubramanyan4930
      @balasubramanyan4930 4 ปีที่แล้ว +2

      Ouru nala sadhyayundue oru glaa nala adapredhaman kudicha fiel👌👌👌👌

  • @jerinjerome5064
    @jerinjerome5064 3 ปีที่แล้ว +3

    Ee music raveendran master compose cheythu kazhinju kettapol ipolate music director sharath sir karanjupoi.. Itepoleta oru mikacha sristi undayapol ulla santhosham kond... Mashe you are awesome... Legend🙏🙏🙏

  • @mscutz2997
    @mscutz2997 3 ปีที่แล้ว +21

    KJ Yesudas + Raveendran mash combo ❤️🎶

    • @aiwwakk7152
      @aiwwakk7152 ปีที่แล้ว

      Kaithapram also.. 🌹🌹🌹

  • @greeshmapsuresh7804
    @greeshmapsuresh7804 3 ปีที่แล้ว +8

    Daivamey endhoru feel aanu ee paattinu.real magic from heaven .ravindran sir..laletta dasettaaa 💓💓💓💓💓💓💓💓💓💓💓💓

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 3 ปีที่แล้ว +1

    രവീന്ദ്രൻ മാഷ് യേശുദാസ് 🙏🏼🙏🏼🙏🏼🙏🏼.... ദാസേട്ടനു വേണ്ടി മാത്രം ഒരുക്കിയ ഒരുപാട് ആയിട്ടാണ് എനിക്ക് തോന്നിയത്... അപാരം തന്നെ.... ഓർക്കസ്ട്ര ചെയ്തിരിക്കുന്നത് എന്ത് രസം ആയിട്ടാണ്.... തബല മൃദംഗം കോമ്പിനേഷൻ വീണ വയലിൻ കോമ്പിനേഷൻ അപാരം തന്നെ രവീന്ദ്രൻമാഷ് ❤🙏🏼🙏🏼🙏🏼

  • @ganeskmr
    @ganeskmr 3 ปีที่แล้ว +6

    I am from coimbatore i came after seeing Comedy Ustav Shameer Shameersha perfomance. i dont know malayalam but i love it

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 3 ปีที่แล้ว +8

    From living legendary singer... I never find any one beyond him and hope no one will after him...Dassettan ❤️

  • @staightdrive3928
    @staightdrive3928 6 ปีที่แล้ว +58

    Lalettan + Raviettan + Dasettan=❤❤❤
    Combination of LEGENDS at it's best!!!
    👌👌👌

  • @radhakrishnann9096
    @radhakrishnann9096 2 ปีที่แล้ว +4

    മനസ്സിൽ മുറിവാകുന്ന ഗാനം,,,, ❣️❣️❣️❣️ദാസേട്ടാ ♥️♥️♥️♥️രവീന്ദ്രൻ മാസ്റ്റർ 💞💞💞

  • @SamuelGeorge
    @SamuelGeorge 4 ปีที่แล้ว +71

    Without Yesudas, we can't even think of such a song. Mohanlal used the legendary singer brilliantly to get mileage in career.

    • @nithinkt5373
      @nithinkt5373 4 ปีที่แล้ว +20

      That wrong, if so then yesudas sung many for balachandra menon especially ezhuswarangalum...menon didn't get any mileage...so its combination which makes songs outstanding.

    • @0arjun077
      @0arjun077 4 ปีที่แล้ว +7

      Nobody used anybody they made the art perfect and complimented each other

    • @govindn3536
      @govindn3536 4 ปีที่แล้ว +2

      Agree with you on your 1st statement...But disagree with your 2nd one

    • @shradhav8867
      @shradhav8867 3 ปีที่แล้ว +6

      Mammunni fan😅😅😅

    • @shradhav8867
      @shradhav8867 3 ปีที่แล้ว +5

      Podo... Lalettan is a brilliant actor... He would only know abt the songs after he get commited to act in movies u fool...😡😡😡

  • @MukundanRaman
    @MukundanRaman 3 ปีที่แล้ว +6

    A Chennai guy here. I dont know Malayalam. All I know in Malayalam is this one marvellous song and a few more like this. I will live 50 more years atleast to listen to it everyday.
    Legends are legends and this song is their testimony.

  • @bigbbbb4731
    @bigbbbb4731 3 ปีที่แล้ว +7

    ആ ......ആ ......ആ .....ആ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം
    കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ (2)
    കവിയുടെ
    ഗാനരസാമൃതലഹരിയിലൊരു
    നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ഏതേതോ കഥയിൽ യമുനയിലൊരു
    വനമലരായൊഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ
    മുരളിയിലൊരുയുഗ-
    സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായഹ്നം പോലെ
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി..

  • @vineeththiruvalla8423
    @vineeththiruvalla8423 3 ปีที่แล้ว +167

    ഈ 🔒ലോക്ക് down സമയം ഈ പാട്ട് കേക്കുന്നവർ ഇവിടെ കമോൺ 👍

  • @srikanthr5226
    @srikanthr5226 6 ปีที่แล้ว +37

    Super superb song. Even though I do not know Malayalam, I am captivated by Sri. Yesudass and the Music Director. This is the song of the century.

    • @usharaghavan2338
      @usharaghavan2338 5 ปีที่แล้ว +5

      I don't know Malayalam.bcoz of Dasattan ji I am inspiring to hear again and again .🙏🙏🙏🙏

    • @saminiradhakrishan7909
      @saminiradhakrishan7909 3 ปีที่แล้ว

      @@usharaghavan2338 ugcbnxc
      Vhggbjhhhhh

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 3 ปีที่แล้ว

      Raveendran master💙😪

  • @pramodjoseph1657
    @pramodjoseph1657 3 ปีที่แล้ว +1

    കുട്ടിക്കാലത്തു (1991 ഇൽ ) ഒരു മധ്യ വേനൽ അവധി ദിവസം.. അംബാസിഡർ കാറിന്റെ തുറന്നു വച്ച വിന്ഡോ ഗ്ലാസ്സിലൂടെ 4 മണി നേരത്തു വയലോലകൾ തഴുകി വരുന്ന കാറ്റേറ്റ് യാത്ര ചെയുമ്പോൾ sanyo കമ്പനിയുടെ കാർ സ്റ്റീരിയിലെ കാസെറ്റിൽ നിന്നും ഒഴുകിവന്ന രവീന്ദ്രസംഗീതം ആയിട്ടാണ് ഈ പാട്ട് ഞാൻ ആദ്യം കേൾക്കുന്നത്. , പാട്ട് ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്ന ഡ്രൈവർ ചേട്ടനെ നോക്കിയപ്പോൾ വിന്ഡോ യിലൂടെ കണ്ട 4 മണി വെയിൽ ഈ പാട്ടിനു കൂടുതൽ ഭംഗി നൽകി. അന്നുതൊട്ടിന്നു വരെ എന്റെ ഫേവ്റൈറ്റ് ഗാനങ്ങളിൽ ഒന്ന്.. ജോഗ് രാഗത്തിൽ രവീന്ദ്രഇന്ദ്രജാലം..

  • @abijithvk1982
    @abijithvk1982 3 ปีที่แล้ว +15

    ഞാൻ മരിച്ചാലും ലാലേട്ടൻ മരിക്കാതെ ഇരുന്നാൽ മതി കാരണം എന്റെ പിള്ളേർക്കും ഈ മഹാ നടന്റെ അഭിനയo കാണണം

    • @renjithravi6426
      @renjithravi6426 2 ปีที่แล้ว +1

      ഈ ലാലേട്ടനെ തിരിച്ചു കിട്ടാൻ ഇതുപോലത്തെ ഡയറക്ടർസ് വേണം അതു ഇനി ഉണ്ടാകുമോ 😪😪

  • @adityanarayan3909
    @adityanarayan3909 6 ปีที่แล้ว +93

    Pramadhavanam and Harimuraleeravam are the two greatest songs in Malayalam film industry (also in India).The speciality of these two songs are the singer , the music director and the actor are same.

    • @ilovemusic-qf7vy
      @ilovemusic-qf7vy 6 ปีที่แล้ว +7

      Semi classical il Kamaladhalam movie il ane song no.1 ullathu. Sukumorthma ...athil best

  • @sathyarajns2737
    @sathyarajns2737 5 ปีที่แล้ว +13

    അന്നും ഇന്നും എന്നും ഒരേ ജീവനും ഉണർവും തേജസും നിലനിൽക്കുന്ന രവീന്ദ്രൻ മാഷിന്റെ കിടു composition. നമിച്ചു ഗുരുവേ..... 🙏🤗💞♥️

  • @adhrishyas836
    @adhrishyas836 3 ปีที่แล้ว +2

    Orijinolinekalum ee pattu padiya aal dhasettan stegil padiyappo kannu niranju 🌹🌹🌹love you yesudhas Sir...

  • @ashokgeorge5378
    @ashokgeorge5378 5 ปีที่แล้ว +17

    രവീന്ദ്രൻ സാർ അങ്ങയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റ്......

  • @rijeesheachur3642
    @rijeesheachur3642 3 ปีที่แล้ว +2

    ഇതു പോലെ ഉള്ള പാട്ടുകൾ ആസ്വദിക്കാനുള്ള ഭാഗ്യം തന്നല്ലോ ദൈവത്തിനു നന്ദി

  • @merlinthomas7869
    @merlinthomas7869 3 ปีที่แล้ว +12

    These songs are not meant for human ears , these are sung in paradise or in Devendrans abode , what quality , what standard !! Eternal , evergreen songs , we are blessed to listen to these songs ,

  • @Melvin-xb8ft
    @Melvin-xb8ft 3 ปีที่แล้ว +6

    ഇതിൽ ലാലേട്ടനെ അല്ലാതെ മാറ്റാരെയും നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല 🔥🔥🔥

  • @bijuvismaya2424
    @bijuvismaya2424 4 ปีที่แล้ว +6

    സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം 🙏ഇങ്ങനൊരു ഗാനം ഉണ്ടാക്കിയതിന്.. ഒപ്പം ദാസേട്ടനും, അദ്ദേഹത്തെ വെറുക്കുന്നവര്പോലും ഇഷ്ട്ടപെടുന്ന ഗാനം പാടിയതിന് 🙏🙏🙏

  • @ambadys2255
    @ambadys2255 3 ปีที่แล้ว +9

    വേണുച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.. 🥺😓

  • @suchithnair8874
    @suchithnair8874 5 ปีที่แล้ว +99

    ലാലേട്ടൻ ഉമ്മ ♥♥♥😘😘😘

  • @nikhiljohny89
    @nikhiljohny89 6 ปีที่แล้ว +23

    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    എതേതോ കഥയിൽ
    സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു
    നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ......
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    എതേതോ കഥയിൽ
    യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ മുരളിയിൽ
    ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായാഹ്നം പോലെ
    ശുഭസായാഹ്നം പോലെ
    തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    In English
    Pramadhavanam veendum rithu raagam choodi
    Shubha saayahnam pole..(2)
    Theli deepam kali nizhalin kaikkumbil nirayumbol Enn..
    (Pramdhavanam)
    Ethetho kathayil sarayuviloru chudu Mizhineer kanamay njaan
    Kaviyude gaana rasaamrithalahariyiloru nava Kanaka kireedamithaniyumbol..innithaaaa....
    (Pramdhavanam)
    Ethetho kathayol yamunayiloru vanmalaray Ozhukiya njaaan.
    Yadhukula madhurima thazhukiya muraliyiloru Yuga samkrama geethayunarthumbol .
    (Pramdhavanam)

  • @thetravaleciousguy2488
    @thetravaleciousguy2488 2 ปีที่แล้ว +7

    Great music composition by Our Legend music director raveendran mash ❤️

  • @sudhanchuzhali4188
    @sudhanchuzhali4188 3 ปีที่แล้ว +684

    2022 ൽ ഈ പാട്ട് കേൾക്കും എന്നു ഉള്ളവർ അടി ലൈക്ക്

    • @mittugaming1
      @mittugaming1 3 ปีที่แล้ว +1

      M

    • @manafmuhammad1927
      @manafmuhammad1927 3 ปีที่แล้ว +8

      കൊറോണ കൊണ്ടോയില്ലെങ്കിൽ

    • @prakashanmn959
      @prakashanmn959 3 ปีที่แล้ว +2

      Chevikelkkan pattunna kalam vare, kettukonde irikkum💕

    • @amaldev2297
      @amaldev2297 3 ปีที่แล้ว +4

      അതിങ്ങനെ വർഷം എന്നൊന്നുമില്ല ബ്രോ...
      ചാകുന്നത് വരെ കേൾക്കും❤️❤️❤️

    • @bilin2331
      @bilin2331 3 ปีที่แล้ว

      🙂

  • @vishnusuresh4986
    @vishnusuresh4986 4 ปีที่แล้ว +8

    2020il ettavum kooduthal ketta patt dasettan magic.... Dasettan jeevichiruna kalakattathyll janikan kazhinjath ettavym valya bhagyam 💕💔❤❤Dasettan Fan..... 💝Raveendran master clinical touch ... Thanku sibi sir and lohi for this movie.... Mammoka fan anenkilum lalinte ettavum ishtapetta movie... Ithu cheyan best one and only best lalettan.... ❤❤❤😇😇🥰🥰😘😘😘

    • @Thilakavathy205
      @Thilakavathy205 3 ปีที่แล้ว +1

      Me also mammoka fan even then this song Lalettan Ravietten dasetten the trio simply rocks. one of the best movies of Laletten.

  • @ratheeshrathi1520
    @ratheeshrathi1520 3 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അമൃത്

  • @amcreations3659
    @amcreations3659 3 ปีที่แล้ว +3

    ഇതുപോലൊരു ഗാനം ഇനി ഒരിക്കലും ജനിക്കില്ല.
    ഇതിന് ജന്മം നൽകിയ അദ്ദേഹം ജീവനോടെ ഇല്ലാതിരിക്കുന്നോളം കാലം ഇങ്ങനെയൊരു ഗാനം ഇനി ജനിക്കില്ല..😭

    • @mittugaming1
      @mittugaming1 3 ปีที่แล้ว +2

      😢😢😢😢😭😭😭😭

  • @kksasikumar2745
    @kksasikumar2745 3 ปีที่แล้ว +2

    മനോഹാരിത മായ ജോഗ് രാഗ ത്തി ലുള്ള മാഷിന്റെ എക്കാ ല ത്തെയും മനോഹരമായ ഗാനം. ഈ ഗാനം അങ്ങനെ പെട്ടെന്ന് പാടി ഫലിപ്പിക്കാൻ കഴിയില്ല. അത്ര പരിശീലനം ഉണ്ടാകണം. ദാസേട്ടന്റെ ആലാപനം അത്ര perfection ആണ്. മാഷിന് എന്റെ ഹൃദയത്തിൽ തൊട്ട വന്ദനം.

  • @sonisonu4231
    @sonisonu4231 2 ปีที่แล้ว +3

    ഒരു സുവർണ്ണ കാലം - കഴിഞ്ഞു. - ഒരിക്കലും മടങ്ങിവരാതെ എങ്ങോ പോയി മറഞ്ഞ കാലം -
    പക്ഷേ പാടിയ മഹാഗായകൻ ഭൂമിയുടെ മറുഭാഗത്ത് കണാൻ കഴിയാത്തിടത്ത് ഇന്നും ഉണ്ടെന്ന ത് ഒരു ആശ്വാസം തരുന്ന കാര്യം -

  • @mridult0453
    @mridult0453 2 ปีที่แล้ว +2

    Memories
    Old school tour...
    90's...
    Govt high school pottassery

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 4 ปีที่แล้ว +4

    പാട്ട് പാടി അഭിനയിക്കാൻ ഇദ്ദേഹത്തെ പോലെ മികച്ച ഒരാൾ വേറെ ഉണ്ടോ

    • @nandus1507
      @nandus1507 4 ปีที่แล้ว +2

      Orikalum illaa... Lalettan onnu karanjal namude nenju pidayum..😘😘

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +3

      ഇല്ല.... one and only ലാലേട്ടൻ... 💚

    • @sajinsubinsajinsubin5481
      @sajinsubinsajinsubin5481 3 ปีที่แล้ว

      @@seethalekshmi.s7578 🥰🥰

  • @kvmanojkumar1736
    @kvmanojkumar1736 4 ปีที่แล้ว +65

    മലയാള ഗാനശാഖയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ ഗാനത്തിന് ഡിസ്‌ലൈക്ക് അടിച്ചവർ മോഹൻലാലിനോടുള്ള വ്യക്തി വൈരാഗ്യമാണ് തീർക്കുന്നത് എന്ന് മനസ്സിലാക്കുന്നു.... എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.... അതുപോലെ ചെയ്യുക.... എന്നാലും വൈകല്യം തിരിച്ചറിയുന്നു...

    • @seeker5105
      @seeker5105 4 ปีที่แล้ว +6

      ഇത്രയും നികൃഷ്ട ജീവികൾ

    • @satheeshchandran4026
      @satheeshchandran4026 3 ปีที่แล้ว +3

      എത്ര ഡിസ്‌ലൈക്ക് അടിച്ചാലും കാലം തെളിയിക്കും ഇ പാട്ടിന്റെ മേന്മ sry കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു ഇ സോങ്ങിന്റെ മേന്മ.........

  • @gvinod114
    @gvinod114 3 ปีที่แล้ว +3

    ഗന്ധർവ ഗായകാ സാഷ്ടാംഗം പ്രണമിക്കുന്നു.. രവീന്ദ്രൻ മാഷേ എന്തിനായിരുന്നു ഇത്ര ധൃതി..

  • @sharmilamondal9982
    @sharmilamondal9982 3 ปีที่แล้ว +11

    Very melodious song.i don't know Malayalam language but I hear this song many times

    • @0arjun077
      @0arjun077 3 ปีที่แล้ว

      Try these as well
      Gopangane Athmavile
      Premodharanayi
      Arivin Nilave