ഹോ ഒരു രക്ഷയും ഇല്ല ഇപ്പൊൾ ഇതു പോലെ സെറ്റ് ടീം ഉണ്ടോ എന്ന് സംശയം ആണ് പൊളിച്ചു പാടുന്നവരും കളിക്കുന്നവരും ഒരേ തലത്തിൽ ആസ്വാധനാനന്ദം ഏകിയ അതുല്യ അനുഭവം നൽകുന്നു 👌🏻
കോൽക്കളി അല്ല പരിചമുട്ടുകളി ആണ് ഇത്......സ്കൂൾ കലോത്സവങ്ങളിൽ ഇന്ന് ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രം പ്രതിനിധീകരിച്ചാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. വിക്കിപീഡിയയിലും മറ്റും മുസ്ലിം സമുദായത്തിനും കൂടി പരിചമുട്ടുകളി ഉണ്ടെന്ന് അറിഞ്ഞെങ്കിലും ആദ്യമായാണ് ഞാൻ ഇത് നേരിൽ കാണുന്നത്...... ഇന്ന് അത് ഈ സമുദായത്തിൽ നിലനിൽക്കുന്നില്ല എന്നറിഞ്ഞതിൽ വിഷമമുണ്ട്....ഇത് തിരികെ കൊണ്ടുവരാൻ ശ്രമിക്കണം
എല്ലാവരും നന്നായി കളിച്ചു പ്രേതേകിച് പെൺ കുട്ടി പാട്ട് സൂപ്പർ 👌
Mashahalla Mabrook 👍👍👍
ഹോ ഒരു രക്ഷയും ഇല്ല ഇപ്പൊൾ ഇതു പോലെ സെറ്റ് ടീം ഉണ്ടോ എന്ന് സംശയം ആണ് പൊളിച്ചു പാടുന്നവരും കളിക്കുന്നവരും ഒരേ തലത്തിൽ ആസ്വാധനാനന്ദം ഏകിയ അതുല്യ അനുഭവം നൽകുന്നു 👌🏻
സൂപ്പർ 👌
Sooper
Song സൂപ്പർ നന്നായി പാടി 😍😍😍
ഇന്ന് ഇതുപോലെ ഉള്ള നല്ല കൊൽക്കളി സംഗം ഉണ്ടോ 😍
Ee sangam ippalum und
Legends waching 2022😂😂
സൂപ്പർ. അബ്ദുൽ ജബ്ബാർ ചെന്നൈ
പ്രോത്സാഹനം നൽകേണ്ടതായ കള,
കോഴിക്കോട് ജില്ലയിലേ തിക്കോടിക്കാരുടേ പരിചയ കളി👌🏻
സുപ്പർ
ഒരേ നാട്ടിലുo അതിൻ്റെ ചൂവട് ഉണ്ട് മഹദ് പാട്ടും നന്നായി
Ithu evideyanu ippo ullathu
Pinned ee kaliyude serikkum perenthanu
കോഴിക്കോട് തിക്കോടി...... കളിയുടെ പേര് പരിചക്കളി
പാട്ട് വളരെയധികം നന്നായി
Very good.
ഉഷാറായി
Nice
ഇതിൽ ചെറിയ പെണ് കുട്ടി യും,പിന്നെ ആണ് കുട്ടി കളും,ഇത് എവിടെയാണ് സ്ഥലം നന്നായിട്ട് ഉണ്ട്.
കോഴിക്കോട് തിക്കോടി
വരും തലമുറ ഇതൊക്കെ പഠിച്ചില്ലെങ്കിൽ വലിയ നഷ്ടം
Mashallaa mabrook Ya Allaa
Very good
ഇത് പരിജ മുട്ട് പോലെ ഉണ്ടല്ലോ
ലക്ഷദ്വീപ് കാരുടെ പരിജ കളി, എന്ന് തോന്നുന്നു..
പൊളിച്ചു..
Meyyil endu chola
ഇതു കോൽക്കളി അല്ല....പരിചക്കളി എന്നാണ്
Super
masha Allah good
Rafi Ahmed z
Ya
masha allah mabrook
രചന മർഹൂം അഹ്‌മദ് പള്ളിക്കര കാസറഗോഡ് ഒർജിനൽ സോങ് അഷ്‌റഫ് പയ്യന്നൂർ
കോൽക്കളി അല്ല പരിചമുട്ടുകളി ആണ് ഇത്......സ്കൂൾ കലോത്സവങ്ങളിൽ ഇന്ന് ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രം പ്രതിനിധീകരിച്ചാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. വിക്കിപീഡിയയിലും മറ്റും മുസ്ലിം സമുദായത്തിനും കൂടി പരിചമുട്ടുകളി ഉണ്ടെന്ന് അറിഞ്ഞെങ്കിലും ആദ്യമായാണ് ഞാൻ ഇത് നേരിൽ കാണുന്നത്...... ഇന്ന് അത് ഈ സമുദായത്തിൽ നിലനിൽക്കുന്നില്ല എന്നറിഞ്ഞതിൽ വിഷമമുണ്ട്....ഇത് തിരികെ കൊണ്ടുവരാൻ ശ്രമിക്കണം
Mashallaa
കളരിയിൽ കളം ചവിട്ട് എന്നു പറയുന്ന ഒരു അടവുണ്ട് അതു അറിയുന്നെവർക് ഈ കളിയെ പറ്റി അറിയാം
Mi ji
Idu kolkali aana allel margam kali aana
പരിചക്കളി
MashaAllah
പോര
Super
Ulupille
kollkaliyalla eth parija kaliyaan
അറിയുന്നവർക്ക് ഇത് കണ്ടാൽ മനസിലാവും എന്തേലും പറയല്ലി
Ith kol kaliyano atho danco😅😅aarum kol kond muttunnaty kanunilla
Caption ഇട്ടവൻ അറിവില്ലാത്തവൻ...... ഇത് തിക്കോടി പ്രദേശത് ഇന്ന് ബാക്കിയായിയിട്ടുള്ള പരിചക്കളി ആണ്
സൂപ്പർ
hai
super.....................
ഇത് കോൽക്കളിയാണോ ?
കോൽക്കളിയിൽ. കോലിന്റയും ചിലമ്പിന്റെയും ശബ്ദമാണ് കേൾക്കേണ്ടത് , ഇത് DANCE
ആയിപ്പോയി ,
Caption ഇട്ടവൻ അറിവില്ലാത്തവൻ...... ഇത് തിക്കോടി പ്രദേശത് ഇന്ന് ബാക്കിയായിയിട്ടുള്ള പരിചക്കളി ആണ്
പരിജയമുട്ടുകളി നല്ല പാട്ടു കളി പോരാ
കിളവൻമാരെ മാറ്റി നിർത്തുക
Adipoli
thikooti
koyilandy
ഇത് ഒരു വൃത്തികെട്ട കളി
അടുപ്പിലെ കളി
കളി പോര
Bro ivarude contact number kittumo
facebook.com/people/T-K-M-A-Thavakkal-Kalari-Martial-Arts-Academy-Thikkodi-Kodikkal/100070173607622/
സുപ്പർ
Super
Supper
സുപ്പർ