MAOHSS സദസ്സിനെ കോരിത്തരിപ്പിച്ച പാട്ടുമായി കലാഭവൻ സന്തോഷ്‌

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 122

  • @kla.jithupopzz981
    @kla.jithupopzz981 3 ปีที่แล้ว +26

    എന്തൊക്കെ പറഞ്ഞാലും കലാഭവൻ ചേട്ടന് പകരം വെക്കാൻ ഒരുത്തനും പറ്റില്ല🔥🔥

  • @abbaskpmon
    @abbaskpmon 4 ปีที่แล้ว +29

    കലാഭവൻ സന്തോഷല്ല.. കലാഭവൻ സതീഷ്... മലപ്പുറം എടവണ്ണപ്പാറക്കാരൻ 👌👌

  • @suhairsuhair.k2230
    @suhairsuhair.k2230 4 ปีที่แล้ว +32

    നല്ല അച്ചടക്കം ഉള്ള girls അത്രയും വലിയ music അയിച്ചു വിട്ടിട്ടും ഒരാളും എണീറ്റില്ല 👌👌

    • @voiceofyaseenbaqavialmisbahi
      @voiceofyaseenbaqavialmisbahi 3 ปีที่แล้ว

      Masha Allah

    • @nikhilms3336
      @nikhilms3336 3 ปีที่แล้ว +7

      ജീവിതം ആസ്വദിക്കാനുള്ളതാണ്.. അല്ലാതെ മറ്റുള്ളവരെ (പ്രത്യേകിച്ച് സ്ത്രീകളെ )പേടിപ്പിച്ചു ഇരുത്താനുള്ളതല്ല

    • @prijithprasad8236
      @prijithprasad8236 3 ปีที่แล้ว +1

      Mangatholi music kette dance kalichal ore penkuttikum onnum sambhavikilla 😏

    • @sreenishms8701
      @sreenishms8701 3 ปีที่แล้ว

      Pardhayil thalacha kiikku എന്ത് ഡാൻസ് എന്ത് പാട്ട്

    • @sreenishms8701
      @sreenishms8701 3 ปีที่แล้ว

      Madahathinte ചട്ട കൂട്ടിൽ അടച്ച kaumarangal awrakku ആഗ്രഹം ഉണ്ട് പക്ഷെ

  • @rafeekachukomban2281
    @rafeekachukomban2281 3 ปีที่แล้ว +8

    മലപ്പുറം ജില്ല യുടെ തനതായ അച്ചടക്കം കാത്ത് സൂക്ഷിച്ച സ്കൂൾ കുട്ടികൾക്കും സ്റ്റാഫിനും ജിദ്ദ KMCC യുടെ ബിഗ് സല്യൂട്ട്
    ജിദ്ദ KMCC

  • @sajidmoidu9796
    @sajidmoidu9796 4 หลายเดือนก่อน

    നല്ല അച്ചടക്കമുള്ള പെൺകുട്ടികൾ 👍
    വിവരം ഇല്ലാത്തവർ പലതും പറയും നല്ല അച്ചടക്കമുള്ള കുട്ടികൾ അത് ഗൗനിക്കില്ല

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    അടിപൊളി 👍👌👍👌👍👌👍

  • @nikhilms3336
    @nikhilms3336 3 ปีที่แล้ว +3

    ഇതിൽ പെൺകുട്ടികളുടെ അച്ചടക്കത്തെ കുറിച്ച് പറയുന്ന 'കുല ചേട്ടന്മാരെ' കണ്ടു.. സ്ത്രീകളെ അടിച്ചമർത്തി സ്വാതന്ത്രം കൊടുക്കാതെ പിടിച്ചിരുത്തി അച്ചടക്കം എന്ന് 🥴🥴 ജീവിതം ഒന്നേയുള്ളു.. എല്ലാരും ഒരുപോലെ ആസ്വദിക്കട്ടെ അത് 👍

    • @jmundakaparambil
      @jmundakaparambil 3 ปีที่แล้ว +1

      Jeevitham onne ollu enn parayunna thaankalk ath parayam..avide irikkunna muslim kuttikal angane alla vishvasikkunnath. ..ath kond avarude vishvasathil kadann kayararuth

  • @shanmedia1199
    @shanmedia1199 3 ปีที่แล้ว +1

    Njan padicha ende school 🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @shameemart3434
    @shameemart3434 3 ปีที่แล้ว +7

    നീ പോടോ എങ്ങനെ പാടിയാലും മണിയാവില്ലന്നു പറയുന്ന സുഹൃത്തുക്കളോട് പറയട്ടെ.. ഈ സുഹൃത്തു ആ മണിയെ സ്നേഹിക്കുന്നത് കൊണ്ടാണ് മണിയുടെ പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. അതിനു സന്തോഷിക്കുകയല്ലേ വേണ്ടത് 😐

  • @jameelajammi4053
    @jameelajammi4053 3 ปีที่แล้ว

    Super sathishetta👍👍

  • @fathimapv4131
    @fathimapv4131 5 ปีที่แล้ว +24

    Girls achadakkam ulla kuttikal 👍👍👍👍

    • @salmanam702
      @salmanam702 5 ปีที่แล้ว +1

      100%%

    • @semeersemi4518
      @semeersemi4518 3 ปีที่แล้ว

      ആര് പറഞ്ഞു അച്ചടക്കം ഉണ്ട് എന്ന്

  • @artistsyedshafi957
    @artistsyedshafi957 5 ปีที่แล้ว +60

    അച്ചടക്കമുള്ള പെൺകുട്ടികൾ 👏👏👏

  • @AaramMediaTamil
    @AaramMediaTamil 4 ปีที่แล้ว +3

    Mani chetta always ROCKZZZZZZZZZZZ through naadan paattukal, now Sathees chetta carrying mani chettas feels.
    Hi machas, I actually want this song lyric n meaning. If anyone knows please share me macha👍🏽🙂
    Enikku altime favourites
    Oda pazham pol oru....
    Pagalu muzhuvan panieduthu....🙂👌👌

  • @ashifpaduvingal9897
    @ashifpaduvingal9897 ปีที่แล้ว

    കബറിടം മറക്കണ്ട eee കളിയുടെ കലാഭവന്‍ num ആരും ഉണ്ടാവില്ല സൂക്ഷിച്ചോ അവിടേ ഒറ്റക്കാണ്

    • @vysakh2764
      @vysakh2764 4 หลายเดือนก่อน

      അയിന്

  • @ramyastudytricks
    @ramyastudytricks ปีที่แล้ว

    🥰🥰🥰

  • @muhammedniyas6681
    @muhammedniyas6681 4 ปีที่แล้ว +1

    Nammude muthanu mani chettan

  • @sakeertsm862
    @sakeertsm862 3 ปีที่แล้ว +3

    പാട്ട് കിടന്നു കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ഇങ്ങനെ കുലുങ്ങുന്നു എന്താ അറിയൂല 😆😆😆😆😆

  • @sanalsanu7649
    @sanalsanu7649 4 ปีที่แล้ว +1

    Kalabhavan mani enna olam aanu kaanunnathu

  • @AmysCookery
    @AmysCookery 4 ปีที่แล้ว +4

    അടിപൊളി പ്രോഗ്രാം 👌

  • @ajeeshkumarps2868
    @ajeeshkumarps2868 3 ปีที่แล้ว

    Adipoly

  • @ajayanpv8138
    @ajayanpv8138 6 ปีที่แล้ว +17

    സർ കലാഭവൻ സന്തോഷ് അല്ല kalabaven സതീഷ്‌

  • @shineshinekochumon9001
    @shineshinekochumon9001 5 ปีที่แล้ว +48

    ഇനി എന്ത് തന്നെ കാണിച്ചാലും മണിച്ചേട്ടൻ ആവില്ല 😑

  • @floranzarazeen6544
    @floranzarazeen6544 4 ปีที่แล้ว +12

    ഈ പാട്ട് ഡാൻസിനുള്ളതല്ലല്ലോ അർത്ഥം ചിന്തിച്ചാൽ ജീവിതമാണല്ലോ ആവിഷ്കരിച്ചത്

    • @seshinkhanseshu5883
      @seshinkhanseshu5883 3 ปีที่แล้ว

      സത്യം ഇ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും

  • @uvaisfantasy918
    @uvaisfantasy918 5 ปีที่แล้ว +3

    Kalabhavan satheesh.
    Prgrm colour aayitto
    miss that lyfe

  • @ajayanpv8138
    @ajayanpv8138 6 ปีที่แล้ว +9

    സർ കലാഭവൻ സന്തോഷ് അല്ല kalabaven സതീഷ്‌ ആണ്

  • @shamsheerhajara1768
    @shamsheerhajara1768 4 ปีที่แล้ว +1

    പൊളിച്ചു മുത്തേ

  • @fasilkorambayil2946
    @fasilkorambayil2946 4 ปีที่แล้ว +1

    Aiwa

  • @ansubarista3773
    @ansubarista3773 5 ปีที่แล้ว +3

    Kalabavan mani still alive our mind

  • @nishasathish7364
    @nishasathish7364 4 ปีที่แล้ว +1

    Kalabhavan santhosh alla
    Kalabhavan Satheesh aanu

  • @littlechannelallsubjects2549
    @littlechannelallsubjects2549 5 ปีที่แล้ว +1

    Sireeee polich tto

    • @badboy5187
      @badboy5187 5 ปีที่แล้ว

      നീ എന്തു കാണിച്ചാലും മണിചേട്ടൻ ആവില്ല അതുകൊണ്ടാണ് ആ പെൺകുട്ടി നിനക്ക് കൈ തരാൻ മടിച്ചത് എന്നിട്ട് നിന്റെ ശല്യം കാരണം കൈ തന്നിട്ട് പിൻവലിച്ചത് മനസ്സിലായോ

  • @rajeshb3470
    @rajeshb3470 5 ปีที่แล้ว +2

    Good stage performance...

  • @aneeshaneeshanesh7200
    @aneeshaneeshanesh7200 5 ปีที่แล้ว +3

    അടിപൊളി

  • @junaijunai6
    @junaijunai6 5 ปีที่แล้ว +29

    എന്തോന്നാടാ!എന്തെല്ലാം കോപ്രായങ്ങൾ കാണിച്ചാലും മണി മണി തന്നെ;
    താൻ താൻ തന്നെ.

  • @rejilrejil1455
    @rejilrejil1455 4 ปีที่แล้ว +1

    😘😘😘

  • @gokgh7108
    @gokgh7108 6 ปีที่แล้ว +4

    MAO polichadukki

  • @moosauppalakodibailmoosam5983
    @moosauppalakodibailmoosam5983 4 ปีที่แล้ว +1

    supper

  • @afsalrinu7729
    @afsalrinu7729 4 ปีที่แล้ว

    Chettan poli

  • @anoopsanoop6636
    @anoopsanoop6636 5 ปีที่แล้ว +4

    കലാഭവൻ സതീഷ് അല്ലെ

  • @najiyaashraf6887
    @najiyaashraf6887 4 ปีที่แล้ว +5

    Ammle clgil anel girls ingne adangi irikkula

  • @nmajeedpucchekere5903
    @nmajeedpucchekere5903 4 ปีที่แล้ว +1

    Hai

  • @noushadkoorimannil9197
    @noushadkoorimannil9197 2 ปีที่แล้ว

    Manicheattante.ellappattukalum.eyal.padikulamakkum.

  • @fiyasp7886
    @fiyasp7886 3 ปีที่แล้ว +1

    മണി ചേട്ടാ 😔😔😔

  • @mogidulhoque6231
    @mogidulhoque6231 4 ปีที่แล้ว +1

    👌

  • @binuthomas4381
    @binuthomas4381 5 ปีที่แล้ว +1

    jeevithathiludaneelam,,,,,,,,,,,e sandhoshm ningalil niranju nilkatte,,,,,,,,,,,,,,,snehathode

  • @rumaisard1226
    @rumaisard1226 5 ปีที่แล้ว

    Pwoli sir

  • @abidtpabid1450
    @abidtpabid1450 4 ปีที่แล้ว +5

    Manichettan pakaram. Avilla

  • @sabuthemotivatorking675
    @sabuthemotivatorking675 4 ปีที่แล้ว

    ആശംസകൾ

  • @rinshad2000
    @rinshad2000 3 ปีที่แล้ว

    Nan പഠിച്ച സ്കൂൾ

  • @mohammedniyas4913
    @mohammedniyas4913 4 ปีที่แล้ว

    ഇത് കലാഭവൻ സതീഷ് അല്ലേ ഭായ്

  • @anoopkr1873
    @anoopkr1873 5 ปีที่แล้ว +2

    മലപ്പുറം ohss ആണോ ഇത്

  • @deepeshkrishnan6042
    @deepeshkrishnan6042 3 ปีที่แล้ว +1

    ഇത് കേൾക്കുമ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം;
    ഇത് കരോക്കെ അല്ല മുത്ത് മണി പാടിയ പാട്ടാണ് just ചുണ്ടനക്കുന്നെ ഉള്ളൂ അതല്ലേൽ അദ്ദേഹം music ഇല്ലാതെ ഇതൊന്നു പാടി തെളിയിക്കണം

    • @dewdrops1988
      @dewdrops1988 2 ปีที่แล้ว

      ഇത് ഓർഗസ്ട്രാ ആണ് മച്ചു 😆

  • @AnilKumar-pv7sy
    @AnilKumar-pv7sy 3 ปีที่แล้ว

    നീ എന്താണ് പാടുന്നത്

  • @floranzarazeen6544
    @floranzarazeen6544 4 ปีที่แล้ว +3

    അനുകരണം അബ്സയമാവാതെ നോക്കണം

  • @aliftv871
    @aliftv871 5 ปีที่แล้ว +15

    വെരി ബോർ ആക്ടിങ്

    • @radhakrishnanks6843
      @radhakrishnanks6843 5 ปีที่แล้ว

      Athey

    • @alimohamedofficial9996
      @alimohamedofficial9996 3 ปีที่แล้ว

      സാക്ഷാൽ മണി ചേട്ടൻ അംഗീകരിച്ച കലാകാരനാണ് കലാഭവൻ സതീഷ്, ജീവിച്ചു പൊയ്ക്കോട്ടേ 🙏

  • @muhammedmusthafa7710
    @muhammedmusthafa7710 3 ปีที่แล้ว +1

    Padachoone ayalvasi alle ith ithin ithrayum fan pever oke indoo

  • @jasiljasi6583
    @jasiljasi6583 6 ปีที่แล้ว +1

    Super

  • @mujeebchangampally6212
    @mujeebchangampally6212 4 ปีที่แล้ว

    Eni melaal girlsinte munnil shane cheyyarud

  • @eagleboomvlogs9616
    @eagleboomvlogs9616 2 ปีที่แล้ว

    ഇത് സന്തോഷല്ല. കലാഭവൻസദീഷാണ്

  • @abhijithabhijith8334
    @abhijithabhijith8334 4 ปีที่แล้ว

    ഇത് സതീഷ് കലാഭവൻ ആണ്

  • @muhammedmusthafa7710
    @muhammedmusthafa7710 3 ปีที่แล้ว

    Santhosh alla mandaa.. Satheesh ann

  • @tmcjoker6137
    @tmcjoker6137 3 ปีที่แล้ว

    Odum patt

  • @machu3560
    @machu3560 4 ปีที่แล้ว +3

    Manikk thullyam mani mathram...

  • @habeebhabeeb8517
    @habeebhabeeb8517 5 ปีที่แล้ว +8

    അച്ചടക്കം ഉള്ള കുട്ടികൾ

  • @sakkeerbmk4374
    @sakkeerbmk4374 5 ปีที่แล้ว +1

    Pattoke polichu manichetante orma marikatha manichettane veendum orama peduthi .... but penpillere kandpol pulliyude over acting verum bore

  • @valsammasunil6453
    @valsammasunil6453 4 ปีที่แล้ว +1

    Evan athanu ada ñi aganekidannu chadiyalum mani akilla mani padunna alla patium meaning ulla thanu nalloru manushate patu chalamakathu poda vrithikatavane

  • @latheeshpv5375
    @latheeshpv5375 4 ปีที่แล้ว +3

    ബോറൻ

  • @rafeshanirafeshani8569
    @rafeshanirafeshani8569 4 ปีที่แล้ว

    J

  • @akhilv.d1927
    @akhilv.d1927 5 ปีที่แล้ว +4

    Ne puliyada verum puliyalla oru simham

  • @aneesctroyalanees9749
    @aneesctroyalanees9749 4 ปีที่แล้ว +1

    Enthinte perilayalum ingane aalukalilekku irangi chennu kondulla functions orikkalum prothsahipikaruth.

  • @kannurashraf3029
    @kannurashraf3029 5 ปีที่แล้ว +2

    Yivan..ovara

  • @sharfudeendk4493
    @sharfudeendk4493 4 ปีที่แล้ว +2

    ടീചർക്ക് കൈ കൊടുത്താലെ അവന് പോവു

  • @maimmomo1137
    @maimmomo1137 5 ปีที่แล้ว +6

    ഇവൻ ആള് ശരിയല്ലാ

  • @mujeebrahman1089
    @mujeebrahman1089 3 ปีที่แล้ว

    ഓവർ

  • @zakeerzuhair7498
    @zakeerzuhair7498 3 ปีที่แล้ว

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @hassanachuachu6429
    @hassanachuachu6429 5 ปีที่แล้ว

    same mani voice

    • @ansubarista3773
      @ansubarista3773 5 ปีที่แล้ว

      Kalabavan mani still alive in our mind

  • @rameesrahman2491
    @rameesrahman2491 5 ปีที่แล้ว

    Kallana evan

  • @basheerdarbe1596
    @basheerdarbe1596 5 ปีที่แล้ว +2

    I am karnataka nigalk buddi varanangil kiyamannal vannal buddi varum

    • @kingsbhai2425
      @kingsbhai2425 5 ปีที่แล้ว

      Basheer Darbe മോനെ ഇത് കേരളമാണ് ഞങ്ങൾക്ക് നാടൻ പാട്ട് ലഹരിയാണ്......നിനക്ക് ബുദ്ധി ഇല്ലാത്തത് ഞങ്ങളുടെ പ്രശ്നം അല്ല....... നീ ഏതെങ്കിലും ഒരു നാടൻ പാട്ട് നേരിട്ട് കേട്ടിട്ടുണ്ട് എങ്കിൽ ഇജ്ജാതി ഡയലോഗ് പറയില്ല...... കാരണം നീ അടക്കം ആടി കളിക്കും....... അതാണ് നാടൻ പാട്ട്

    • @basheerdarbe1596
      @basheerdarbe1596 5 ปีที่แล้ว

      @@kingsbhai2425 malayalam barula

    • @basheerdarbe1596
      @basheerdarbe1596 5 ปีที่แล้ว

      Malayalam english type ak

  • @dubaialanahdaalnahda7419
    @dubaialanahdaalnahda7419 5 ปีที่แล้ว +3

    Very bad girls Kerala Muslim

  • @anjithamohanan8043
    @anjithamohanan8043 4 ปีที่แล้ว +1

    😘😘😘

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว

    Supper