പ്രണയിക്കുകയാണെങ്കിൽ ഇങ്ങനെ ഒരു പെണ്ണിനെ വേണം❤ BE IN TOUCH SHORTFILM|SONU KURIAN|VISHNU SUBHRAMANYAN

แชร์
ฝัง

ความคิดเห็น • 1.4K

  • @livyawilson3862
    @livyawilson3862 ปีที่แล้ว +409

    Can a breakup be more beautiful than this?
    പീവീസ് മീഡിയ ബാനറിൽ സോനു കുര്യൻ സംവിധാനം ചെയ്ത "BE IN TOUCH" എന്ന ഷോർട്ഫിലിം കണ്ടു തീർത്തപ്പോൾ മനസ്സിലേക്ക് ഓടിവന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു.
    Can a breakup be more beautiful than this?
    Break is a wakeup call എന്ന് ജോപ്പൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമായത് സാഗറിന്റെയും ഷെറിന്റെയും പ്രണയം അവസാനിച്ചപ്പോഴാണ്. ദേഷ്യമോ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ വാക്കുതർക്കാമോ ഇല്ലാതെ നമുക്ക് ഇനി ഇത് തുടരാൻ കഴിയില്ല എന്ന തുറന്നുപറച്ചിലിലൂടെ പിരിയുന്ന രണ്ടുപേർ.
    ഒരേ ഷോർട്ഫിലിമിലൂടെ തന്നെ പ്രണയം എങ്ങനെയാവണം എന്നും എങ്ങനെയാവരുതെന്നും കഥാകാരൻ നമുക്ക് കാണിച്ചുതരുന്നുണ്ട്.
    "പ്രണയത്തിനല്ലെടോ കുഴപ്പം പ്രണയിക്കുന്നവർക്കാണ്. തിരഞ്ഞെടുക്കലുകളാണ് ശരിയാക്കേണ്ടത്. തിരഞ്ഞെടുത്തത് ശരിയാക്കാൻ നിക്കുമ്പോ നമ്മൾ വീണുപോകും."
    Just watch and enjoy the soul of BE IN TOUCH

  • @vishnusubhramanyanmusics7105
    @vishnusubhramanyanmusics7105 ปีที่แล้ว +2567

    മ്യൂസിക് by ഞാൻ 😌

  • @shibi9105
    @shibi9105 ปีที่แล้ว +90

    ഒത്തിരി ഇഷ്ടായി ട്ടോ.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു... ലൈഫിൽ ഒരാളെ കിട്ടാൻ ബുദ്ദിമുട്ടൊന്നുമില്ല നമുടെ ഏതവസ്ഥയിലും കൂടെ നിൽക്കുന്ന ചേർത്ത് നിർത്തുന്ന നിർത്തുന്ന ഒരാളെ കിട്ടാനാണ് ബുദ്ധിമുട്ട് 🙌🏻🙌🏻🙌🏻

  • @pradeeshlakshmi406
    @pradeeshlakshmi406 ปีที่แล้ว +126

    Supper, എല്ലാവരും ആ പട്ടിക്കുട്ടിയടക്കം നന്നായി അഭിനയിച്ചു ❤

    • @user-rw2du3mc9k
      @user-rw2du3mc9k ปีที่แล้ว +1

      Thank you ❤😊

    • @PeeveesMedia
      @PeeveesMedia  ปีที่แล้ว +3

      Thank you! 🙂

    • @itzmeadi666
      @itzmeadi666 4 หลายเดือนก่อน

      That dog is a bad actor, for sure no cap 💯

  • @aswathyachu9431
    @aswathyachu9431 ปีที่แล้ว +58

    അല്ലെങ്കിലും നമുക്ക് വേണ്ടി മാത്രം ഒരാൾ ഉണ്ടാവും... ഒരു പുതിയ തുടക്കം ഏറ്റവും മനോഹരമായ നാളുകൾ നമുക്ക് തരാൻ.. എന്റെ ലൈഫിൽ വന്നത് എന്റെ hus ആണ്... തോരാത്ത പ്രണയത്തിന്റെ ഒരു മഴക്കാലം തന്നെ ഏട്ടൻ എനിക്ക് തരുന്നു.. Luv u ഏട്ടാ luv u so much ❤❤

  • @akshaysreekrishnapuram2571
    @akshaysreekrishnapuram2571 ปีที่แล้ว +125

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചിട്ട് ഏറ്റവും നല്ലൊരു ഷോർട് ഫിലിം 😍👍🏻

  • @vishnuteko1025
    @vishnuteko1025 ปีที่แล้ว +142

    എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുന്നിടത്തു നിന്ന് പുതിയ ഒരു തുടക്കം..... ❤️
    ഹൃദയം വില്പനക്ക് 😉💕

  • @symphonymusic2022
    @symphonymusic2022 9 หลายเดือนก่อน +13

    നല്ല ഒരു കഥ..... ലൈഫിൽ ഏതൊരവസ്ഥയിലും കൂടെ നിൽക്കുന്ന lover നെ കിട്ടുന്നവർ ഭാഗ്യം ചെയ്തവരാണ് ❤💕

  • @fathimarahavt2750
    @fathimarahavt2750 ปีที่แล้ว +11

    👌👌👌പ്രണയം എന്നുമൊരു പ്രത്യാശയാണ്, കൊതിപ്പിക്കുന്ന, മധുരവും, നൊമ്പരവും ഒരുപോലെ നൽകുന്ന ഒരു wonderful വികാരം, അത് വളരെ മനോഹരമായി കാണിച്ചു, super 👌👌

  • @mariazachariah6981
    @mariazachariah6981 ปีที่แล้ว +180

    വളരെ മനോഹരമായ ഹൃദയത്തിൽ സ്പർശിച്ച ഒരു short film ...എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @shantishantistephan1998
    @shantishantistephan1998 ปีที่แล้ว +53

    എല്ലാ ബ്രേക്ക് അപ്പിൽ നിന്നും വേറിട്ടൊരു പ്രേമേയം അത് ഫ്രയിമിൽ അതിന്റെ ഫീലിങ്ങ്സോടെ avathaരിപ്പിച്ചു നല്ല അഭിനയം
    Congrats all crew members
    മ്യൂസിക് ന് അല്ല പ്രാധാന്യം എന്ന് തോന്നി 👍👍👍

  • @abhilashem1786
    @abhilashem1786 8 หลายเดือนก่อน +77

    Reels kand vannathanee.. ❤️🥰

  • @jijosmmathew5729
    @jijosmmathew5729 ปีที่แล้ว +17

    ഹോ പൊളിച്ചു ഒന്നൊന്നര ഫീലിംഗ് ആയി എന്താ പറയാ അടിപൊളി ❤😍🥰👍🏻👍🏻👌🏻❤️❤️ എനിക്ക് ഒരുപാട് ഇഷ്ടമായി 🤩👌🏻😍🥰👍🏻

  • @deepthiajayan6521
    @deepthiajayan6521 ปีที่แล้ว +13

    വളരെ മനോഹരമായ പുതുമയുള്ള ചില ആശയങ്ങൾ ഇതിനെ ഹൃദയഹാരിയാക്കുന്നു 👍

  • @HotelsrilakshmiNarayan
    @HotelsrilakshmiNarayan ปีที่แล้ว +26

    കുറച്ചൂടെ ശബ്‌ദം വേണം... Bgm കാരണം വ്യക്തത കുറവ്... ശ്രദ്ധിക്കുക..... Subject കിടു..... സൂപ്പർ ഷോർട് ഫിലിം.....

  • @praveensuresh4500
    @praveensuresh4500 ปีที่แล้ว +16

    Nalloru short film really engaged one ... nyz .. song direction acting ellaaam pakka polichu ... oruppade ishtapettu... song bgm especially ❤❤❤Vishnu bro

  • @kssujithpanicker2554
    @kssujithpanicker2554 ปีที่แล้ว +50

    എല്ലാം അവസാനിച്ചു എന്ന് കരുത്തിയവിടെ തന്നെ എല്ലാത്തിനും ഒരു തുടകമായി ❤️

  • @nostalgia_143
    @nostalgia_143 ปีที่แล้ว +7

    Waiting aayirunnu

  • @anu6016
    @anu6016 ปีที่แล้ว +82

    നമ്മുടെ ഇമോഷൻസ് അതേപോലെ കാണിക്കുകയും അവസാനം ഒരു പുഞ്ചിരിയിലൂടെ കഥ അവസാനിക്കുകയും ചെയ്യുമ്പോൾ... എന്തോ ആ കഥ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കപ്പെട്ടിരിക്കുന്നു 😊

  • @harithas8765
    @harithas8765 ปีที่แล้ว +45

    Im not a person who always comments on videos.. but this one touched me very personally ❤ nice work... simple but the words were powerful

  • @saga3709
    @saga3709 ปีที่แล้ว +8

    Nice sagar bro now only see ur short movie very good acting very perfect work team keep in tuch❤

  • @shibinshibin2312
    @shibinshibin2312 8 หลายเดือนก่อน +3

    Such a beautiful one......❤❤
    കൊറേ കാലത്തിനു ശേഷമാണ് ഒരു short filim കാണുന്നത്. It's really loved it ❤️❤️and good music also 👌🏻❣️❣️🎵🎼

    • @user-rw2du3mc9k
      @user-rw2du3mc9k 8 หลายเดือนก่อน

      Thank you so much ❤🎉

  • @aswinprasanth2427
    @aswinprasanth2427 8 หลายเดือนก่อน +6

    Excellent. Vallathe ishtaayi.
    Njn kandittullathil vach one of the best best short film. Love u guys

  • @tharakrishna5356
    @tharakrishna5356 ปีที่แล้ว +5

    Nammude Johns 😍😍

  • @harithamohan3871
    @harithamohan3871 ปีที่แล้ว +15

    Simply touching😊..nice work ❤❤

  • @seethalsaji5149
    @seethalsaji5149 ปีที่แล้ว +2

    Adipowliii shortfilm bakki kude indarunel

  • @sangithadileesh3963
    @sangithadileesh3963 ปีที่แล้ว +3

    അടിപൊളി.നല്ല ഫീൽ ഉണ്ടായിരുന്നു കാണാൻ.എല്ലാവരും സൂപ്പർ ആയിട്ടുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sonuthomas3611
    @sonuthomas3611 ปีที่แล้ว +6

    Oh ith njangale pole thanne ❤❤enna rasayirunnu odukkathe care love 🎉ippol padachonte kripa kond randalum thettipirinju😊

  • @reviv.k.5732
    @reviv.k.5732 หลายเดือนก่อน +2

    സേതുസാഗർ. 💐🤝😍

  • @manjimasenradha4311
    @manjimasenradha4311 ปีที่แล้ว +3

    Ee aduth kndathil oru aadar storyy.ellm kalakkiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shilpsshilps7920
    @shilpsshilps7920 ปีที่แล้ว +6

    Poli ❤❤👌👌
    Nayakutti adakkam nannayitt act chaithu

  • @-Krishna_Dev-
    @-Krishna_Dev- ปีที่แล้ว +19

    What a feel...❤️ great work Bro..🤝

  • @worldofcraftsandvlogs1001
    @worldofcraftsandvlogs1001 ปีที่แล้ว +5

    Avoo agnh kalathinn sheshm nalla oru shortfilm knd ❤❤❤🎉

  • @nithyamohan1191
    @nithyamohan1191 ปีที่แล้ว +12

    Gud one.... All emotions in one shortfilm ❤

  • @ancysunny728
    @ancysunny728 ปีที่แล้ว +11

    really touched ...❤ All the best crew ....❤❤❤

  • @dhanarajt
    @dhanarajt ปีที่แล้ว +6

    super short film ....nalla ending

  • @balamuthukrishnan6884
    @balamuthukrishnan6884 ปีที่แล้ว +10

    Super story🎉🎉🎉
    Good acting❤❤❤

  • @vismayasreejith8720
    @vismayasreejith8720 ปีที่แล้ว +13

    Rakhi😘😘😘😘 good work... Whole team❤️

  • @HusnaFathimahusna-p9n
    @HusnaFathimahusna-p9n 9 หลายเดือนก่อน +1

    Adipoli ellavarum nannayi abinayichu🎉❤

  • @veenakk8245
    @veenakk8245 ปีที่แล้ว +11

    It's very difficult to find a perfect one emotionally attached person in life evide agane arengilum undo 😔nope aarum kaanila...ee lokathu count cheyaan matram kaanum chilapo

  • @safeersalim72
    @safeersalim72 7 หลายเดือนก่อน +5

    തിരഞ്ഞെടുക്കലാണ് ശെരിയാക്കണ്ടത്.. തിരഞ്ഞെടുത്തു ശെരിയാക്കലല്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @sabreenasabee4055
    @sabreenasabee4055 ปีที่แล้ว +11

    Adipoliayirunuuuu❤️❤️❤️❤️ endae kannu neranyu❤️❤️❤️❤️ edhoru pennum agrahikunadhu idhupola avalae manasukondu manasilakuna oru friend oh, life partner oh aanu.....njangal veezhumbo njangalae thaangipidikuna aanungalae ah njangal agrahikunadhu adhu adipoli ayitu short film il kaanichadhu eniku othiri ishtam ayi❤️❤️❤️❤️❤️

  • @prabhuraveendran1258
    @prabhuraveendran1258 ปีที่แล้ว +6

    Nice Crinj adippichilla 😊❤️

  • @theerthavijay6413
    @theerthavijay6413 ปีที่แล้ว +12

    ഇത് കണ്ട് കരഞ്ഞ ഞാൻ❤

  • @Jinn006
    @Jinn006 11 หลายเดือนก่อน +41

    Script by ഞാൻ

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Aara ee njan😂😂😂

  • @soumyav4027
    @soumyav4027 ปีที่แล้ว +4

    Nice one

  • @Arshanrishan
    @Arshanrishan ปีที่แล้ว +3

    മ്യൂസികും ആക്ടിങ്ങും 👍🥰🥰

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS ปีที่แล้ว +45

    അഞ്ചുപേർക്കും(അഞ്ചാമനെ പരിചയപ്പെടുത്തണ്ട ആവശ്യമില്ലല്ലോ, അതെ.... പട്ടികുട്ടിയല്ലാതാരാ... ) അഭിനന്ദനങ്ങൾ👍👏

  • @ikactioncutsentertainment5569
    @ikactioncutsentertainment5569 ปีที่แล้ว +9

    Sonu magic❤️

  • @feminanavas4157
    @feminanavas4157 ปีที่แล้ว +15

    അത് നമ്മുടെ പത്തരമാറ്റ് സീരിയലിലെ നന്ദു അല്ലെ 🙂

  • @Sidhu-yi7po
    @Sidhu-yi7po 5 หลายเดือนก่อน +2

    Patharamatile nandhu❤

  • @renjithlallal4524
    @renjithlallal4524 ปีที่แล้ว +4

    ❤❤❤❤❤ superb

  • @sreelakshmianuraj4930
    @sreelakshmianuraj4930 11 หลายเดือนก่อน +2

    Oru film nte duration venam thooni......it's excellent..... Congrats🎉

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you sreelakshmi❤

  • @chako3179
    @chako3179 ปีที่แล้ว +9

    Sonu & Vishnu 🎉🎉🎉

  • @chinnusvlogs3489
    @chinnusvlogs3489 23 วันที่ผ่านมา +2

    Wow❤️❤️haert taching story ❤️❤️❤️❤️

  • @vinayawilson4901
    @vinayawilson4901 ปีที่แล้ว +5

    Nailed it ❤

  • @merlinnireesh6385
    @merlinnireesh6385 10 หลายเดือนก่อน +2

    Awesome ❤❤❤

    • @PeeveesMedia
      @PeeveesMedia  10 หลายเดือนก่อน

      Thanks 🤗

  • @pallaviharidas2009
    @pallaviharidas2009 ปีที่แล้ว +3

    Kollaam ee aduth kandathil vech one of the best short film....🤍🌚

  • @ebysfoodvlog6744
    @ebysfoodvlog6744 ปีที่แล้ว +7

    Sethu bro pwolichu kolla adipwoli aayittud ❤❤

  • @shahana9195
    @shahana9195 ปีที่แล้ว +2

    Super enik ishttapettu😍😍

  • @aswinprakash1275
    @aswinprakash1275 ปีที่แล้ว +8

    Loved It...🥺❤

  • @roshmapappachan3737
    @roshmapappachan3737 ปีที่แล้ว +70

    Nice work and it symbolizes two perspectives of break ups..... Good music, artists and the whole crew... 💕

  • @annmary4773
    @annmary4773 ปีที่แล้ว +5

    Malluty 🥰😘😘😘😘

  • @amarbowin4507
    @amarbowin4507 ปีที่แล้ว +3

    Malu super❤

  • @sajeelasachu4090
    @sajeelasachu4090 ปีที่แล้ว +3

    Adipoli nexte episode2 kattawatiting💫

  • @femikuriakose10
    @femikuriakose10 ปีที่แล้ว +6

    Nice💓

  • @Navaneethz_Official_97
    @Navaneethz_Official_97 8 หลายเดือนก่อน +6

    Project Work Super 😍😍😍

  • @RahulM3852-k2u
    @RahulM3852-k2u ปีที่แล้ว +5

    Nice&simple

  • @josyjoseph6379
    @josyjoseph6379 ปีที่แล้ว +5

    Nice short film

  • @6kunji559
    @6kunji559 ปีที่แล้ว +2

    Oru cinema feel kitty, superb story.....

  • @vincentputhanpurackeldaniel
    @vincentputhanpurackeldaniel ปีที่แล้ว +4

    Wow wow nice story feel good film.

  • @aniljohn8774
    @aniljohn8774 ปีที่แล้ว +4

    Wow nice 👍👍👍

  • @deepukumarcs7849
    @deepukumarcs7849 7 หลายเดือนก่อน +2

    Superr💗

    • @PeeveesMedia
      @PeeveesMedia  7 หลายเดือนก่อน

      Thanks a lot 😊

  • @jibinsunny5579
    @jibinsunny5579 ปีที่แล้ว +6

    Nicee❤❤

  • @anaghachandran79
    @anaghachandran79 ปีที่แล้ว +3

    Adipoli direction...ente life ayt orpad relate chyan kazhinju ❤

  • @vijithaamar8315
    @vijithaamar8315 ปีที่แล้ว +2

    Nice puppy❤🐕

  • @dhwani1219
    @dhwani1219 ปีที่แล้ว +9

    Best wishes
    🎉👏 Sonu❤🎉 & Vishnu❤🎉

  • @vaisakh3967
    @vaisakh3967 ปีที่แล้ว +2

    Music 👌🏻👌🏻♥️♥️❤️

  • @vishnumurali1967
    @vishnumurali1967 ปีที่แล้ว +3

    Nice 🥺👌🏻❣️

  • @user-rw2du3mc9k
    @user-rw2du3mc9k ปีที่แล้ว +7

    hi guys🥰 എന്റെ ഏറ്റവും പുതിയ shortfilm ആയ be in touch നിങ്ങൾക് ഇഷ്ടപെടുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം ഒരുപാട് ആശങ്കയോടെ കൂടിയാണ് ഈ വർക് റീലീസ് ചെയ്തത് but getting everywhere in gud response ❤ thank you all keep in touch❤
    #director sonu kurian

  • @ramseenatp2692
    @ramseenatp2692 6 หลายเดือนก่อน +2

    Ishtaaayiiii😍😍😍😍

  • @sanoopvtmvtm8549
    @sanoopvtmvtm8549 ปีที่แล้ว +8

    Wonderfull team work....❤

  • @ahithapathrose2490
    @ahithapathrose2490 ปีที่แล้ว +2

    Jst wow❤

  • @neethuronald8225
    @neethuronald8225 ปีที่แล้ว +6

    Sonu chettayi.... Ithra naalathe workukalil vechu enikku ettavum ishttappettathu..... Wow.... Nice.... Othiri othiri ishttayi hat's of you 🥰❤️😍

  • @askarpp3033
    @askarpp3033 ปีที่แล้ว +2

    Sprrr

  • @Archanaachuzz1234
    @Archanaachuzz1234 3 วันที่ผ่านมา +1

    Super 🥺🥺❤️❤️❤️❤️❤️good feeling movie

  • @raghis10
    @raghis10 ปีที่แล้ว +3

    Super... ❤😊

  • @AshlyBiju-r6b
    @AshlyBiju-r6b ปีที่แล้ว +2

    Nice short film baviyile cinema directeree kanund❤❤

  • @uwais_mohd5239
    @uwais_mohd5239 ปีที่แล้ว +4

    Oru hridhayam vilkaanindd🫴🏻❤

  • @ransimathew4222
    @ransimathew4222 11 หลายเดือนก่อน +2

    Heart touching.... Short film♥️♥️♥️♥️

  • @aparnavenu5319
    @aparnavenu5319 ปีที่แล้ว +3

    Oru Short knd nokkiyathaa but... Nice feeling...❤good work....🎉

  • @sunithaguptha9638
    @sunithaguptha9638 7 หลายเดือนก่อน +2

    സൂപ്പർ ❤❤❤❤❤❤

  • @ShilpaRaj-vt4it
    @ShilpaRaj-vt4it ปีที่แล้ว +3

    That dog❤

  • @mr.__cool2802
    @mr.__cool2802 ปีที่แล้ว +2

    Adi polli😍😍

  • @alokrosh4454
    @alokrosh4454 ปีที่แล้ว +3

    Nice,👌🥰

  • @gopisundarbgm3486
    @gopisundarbgm3486 ปีที่แล้ว +8

    *Good Concept & Good Music 🎵❤️‍🔥🤞*

  • @anoopkulakkad4985
    @anoopkulakkad4985 ปีที่แล้ว +3

    ഇഷ്ടായി ❤

  • @avania9463
    @avania9463 2 หลายเดือนก่อน +2

    Song adipoli ❤

  • @anuragks866
    @anuragks866 ปีที่แล้ว +5

    20 മിനുട്ട് പെട്ടന്ന് തീർന്ന പോലെ... ❤️

  • @akasharuvikkara7648
    @akasharuvikkara7648 ปีที่แล้ว +8

    Nice one❤️
    #gopikakuku👌😍🥰
    Good direction
    Best wishes all crew