വീടിന്റെ ഉള്ളിൽ കയറിയവരൊക്കെ വെറൈറ്റികൾ കണ്ട് ഞെട്ടി| Modern 3bhk house| Home Tour|Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 75

  • @comeoneverybody4413
    @comeoneverybody4413  หลายเดือนก่อน +2

    OXICO HOMES LLP
    Address: opposite Shobha Auditorium, Valiyarathala, Naruvamoodu P.O, Thiruvananthapuram, Kerala.
    Contact: 9988447844, 8754121630.
    TH-cam page: youtube.com/@oxicogroup?si=asu45ejfWR-oC_nj
    Instagram page:instagram.com/oxicohomes?igsh=MTMyMWpzMTRpZmM0eA==
    Facebook: facebook.com/profile.php?id=61557981951635&mibextid=ZbWKwL
    E-mail: oxicohomes@gmail.com

  • @Sadik-id3cq
    @Sadik-id3cq หลายเดือนก่อน +9

    കുഞ്ഞുകുട്ടികൾ ഇല്ലാത്ത കാലത്ത് അടിപൊളിയാണ്
    പക്ഷേ കുഞ്ഞുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഒരു സെക്യൂരിറ്റി അവിടെ നിർത്തേണ്ടിവരും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @johnpoulose4453
    @johnpoulose4453 หลายเดือนก่อน +6

    ആ Archi യുടെ സൗണ്ട് സന്തോഷ്‌ വർക്കി യുടെ പോലെ 😊
    കയറി വരുമ്പോഴുള്ള water body long run ൽ പ്രായമായ, അല്ലേൽ കുട്ടികളുടെ സാന്നിധ്യത്തിൽ പിന്നെ അതിന്റെ maintenance ഉം
    ആ dining ന്റെ വാഷ് ഏരിയ യുടെ അടുത്ത് ബാർ കൌണ്ടറിന്റെ വാഷ് ഏരിയ നമ്മുടെ നാട്ടിലെ typical ആളുകളുള്ള സാഹചര്യത്തിൽ....

  • @abhimace
    @abhimace หลายเดือนก่อน +2

    Congrats Lakshmi &Team

  • @aswinnair3555
    @aswinnair3555 หลายเดือนก่อน +4

    I am currently making a home with Oxico Team .They are really hard working and genuine people to trust.❤

    • @oxicogroup
      @oxicogroup หลายเดือนก่อน

      Thank you sir for your great support ❤

  • @anuanu55555
    @anuanu55555 หลายเดือนก่อน +3

    ചെറിയ കുട്ടികൾ ഒക്കെ ഉണ്ടാവുമ്പോൾ ആണ് പ്രശ്നം...
    നേരെ ഓടി വന്ന് pondil ചാടും😂😂
    ചെറിയ കുട്ടികളൊക്കെ ആവുമ്പോൾ ഈ ടൈപ്പ് stairs okke bayyankare danger aan😢😢
    Ente mon ippo stair inte മുകളിൽ റെയിൽ ിൽ കയറി നിൽക്കാൻ തുടങ്ങി soo danger

  • @sijo247
    @sijo247 หลายเดือนก่อน +2

    സമാധനം കൊടുത്തുന്ന വീട്

  • @nairsanth
    @nairsanth หลายเดือนก่อน +3

    Indeed, a good work by OXICO.. Laxmi, Rifas, Suneer and the Team.. a timely delivered project, as Scheduled. A big thanks to the team for all extra efforts for timely delivery.
    I do strongly recommend OXICO for any professional innovative design, construction and specifically timely delivery of home...
    A big thanks to Sachin and Prinju for the vlog and review... nice work.

    • @oxicogroup
      @oxicogroup หลายเดือนก่อน

      ❤❤ thank you so much sir for your valuable comments and feedback. 🥰👍

  • @8526433967
    @8526433967 หลายเดือนก่อน +1

    Drone footage very nice

  • @ShamilShamilrazan
    @ShamilShamilrazan หลายเดือนก่อน +4

    Doctor healthy aanallo 😂😂

  • @rpoovadan9354
    @rpoovadan9354 หลายเดือนก่อน

    അമ്മയെയും മകളെയും തടി കാണുമ്പോൾ ഇവിടെ അത്യാവശ്യം വേണ്ടത് ഒരു ജിംനേഷ്യം ആണ് എന്ന് തോന്നുന്നു. ഫ്രണ്ട് റൂം തീരെ സുരക്ഷിതമല്ല പ്രത്യകിച്ചും കുട്ടികൾ ഉണ്ടെങ്കിൽ. ബാക്കി എല്ലാം അടിപൊളി.❤

  • @Travelking-g6k
    @Travelking-g6k หลายเดือนก่อน +1

    But sealing light കുറച്ചുകൂടി simple ആകാമായിരുന്നു. ഇത് shopping mall ൽ കയറിയപോലുണ്ട്....

  • @sijogeorge2509
    @sijogeorge2509 หลายเดือนก่อน +3

    പുറത്ത് നിന്ന് നോക്കിയാൽ അങ്ങനെ തോന്നൂ... ഉള്ളിൽ കയറി പിന്നെ പുറത്തോട്ട് നോക്കാൻ തോന്നുകയെ ഇല്ല (courtesy മ്മടെ പഴയ കോട്ടയം അയ്യപ്പാസ് )

  • @klleons22
    @klleons22 หลายเดือนก่อน +33

    ഈ എല്ലാ architects ഉം ബുദ്ധന്റെ പുറകെ പോകുന്നതിന്റെ കാര്യം പിടികിട്ടുന്നില്ല....😅

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +6

      ബുദ്ധൻ അടിപൊളി alle

    • @klleons22
      @klleons22 หลายเดือนก่อน +4

      അത് വളരെ clieche ആയി പോകുന്നു.... പിന്നെ അത് ഒരു trend nte ഭാഗം ആയി
      പോകുന്നു എന്ന തോന്നൽ...ഈ വീടിന്റെ കാര്യം മാത്രം അല്ല...😊.

    • @shalikk2560
      @shalikk2560 หลายเดือนก่อน +3

      ​@@klleons22 panm kurachoke waste aaknde

    • @Travelking-g6k
      @Travelking-g6k หลายเดือนก่อน

      ശാന്തത സമാധാനം...

    • @SuseelKumar-e7v
      @SuseelKumar-e7v หลายเดือนก่อน +1

      In Kottayam head of Buddha changed to Christ. Rest no changes

  • @binuraghavan-mb4ss
    @binuraghavan-mb4ss หลายเดือนก่อน +2

    സൂപ്പർ

  • @girijadevics5988
    @girijadevics5988 หลายเดือนก่อน +7

    കൊള്ളാം ബുധൻറെ മുന്നിൽ ബാർ കൌണ്ടർ

  • @ShajnaShjzzz
    @ShajnaShjzzz หลายเดือนก่อน +1

    Let's get more good work like this.

  • @sajincv6742
    @sajincv6742 หลายเดือนก่อน

    Adipolliii 🎉❤

  • @roshanmr9733
    @roshanmr9733 15 วันที่ผ่านมา

    how is the budget?

  • @neepskjohn6758
    @neepskjohn6758 หลายเดือนก่อน

    സൂപ്പർ ബ്രോ

  • @RajeenaShajahan-or2nc
    @RajeenaShajahan-or2nc หลายเดือนก่อน +1

    Super 👌 👍 😍

  • @d.rstrange4126
    @d.rstrange4126 หลายเดือนก่อน +1

    Super ❤❤

  • @sasivlogs98
    @sasivlogs98 หลายเดือนก่อน

    Tell me what phone you use
    I am also thinking of buying such a phone

  • @jebinsam07
    @jebinsam07 หลายเดือนก่อน +1

    Interior kandit shopping centre pole und.

  • @nibusabujohn420
    @nibusabujohn420 หลายเดือนก่อน +2

    Super

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 หลายเดือนก่อน +1

    👍അടിപൊളി സൂപ്പർ 👍കിടുക്കി 👍

  • @sebastinperiya2177
    @sebastinperiya2177 หลายเดือนก่อน +5

    ഒന്നിനൊന്നോട് സാദൃശ്യമില്ലാത്ത വീടുകൾ😮

  • @minithomas4036
    @minithomas4036 หลายเดือนก่อน

    Buddha positive vibes

  • @JaleelJali-n2c
    @JaleelJali-n2c หลายเดือนก่อน +1

    👌👌👌

  • @jubinredrock2527
    @jubinredrock2527 หลายเดือนก่อน +2

    😊

  • @santharajagopal546
    @santharajagopal546 หลายเดือนก่อน +1

    🎉🎉

  • @abdulnasarp3733
    @abdulnasarp3733 หลายเดือนก่อน +1

    👍👍👍❤

  • @dcsekaran4607
    @dcsekaran4607 หลายเดือนก่อน

    Total price including intrer & landscape

  • @rifashbknasarudheen7486
    @rifashbknasarudheen7486 หลายเดือนก่อน +1

    ❤️

  • @ABU-lz2sh
    @ABU-lz2sh หลายเดือนก่อน

    Better to hv Sanju's photos on the wall as Buddah did not believe in God
    Pls let the owner know

  • @harikrishnaa6276
    @harikrishnaa6276 หลายเดือนก่อน

    Total cost??

  • @syamkumarms7329
    @syamkumarms7329 หลายเดือนก่อน

    Enthoru artificiality😢

  • @abdulrazaq8323
    @abdulrazaq8323 หลายเดือนก่อน +6

    ഡോക്ടർ ആദ്യം സ്വയം ഒന്ന് ചികിസിക്ക് തടി കുറക്കാൻ

  • @amaluabms1916
    @amaluabms1916 หลายเดือนก่อน

    Wasted 😅😂

  • @serenamathan6084
    @serenamathan6084 หลายเดือนก่อน +1

    സവാള പോലിരിക്കുന്നതുകൊണ്ടായിരിക്കും... 🧅സവാള മാത്രമേ പുറത്തു നിന്നു വാങ്ങുകയുള്ളൂ...

    • @1eight6
      @1eight6 หลายเดือนก่อน +5

      എന്താ മാമാ.. ഒരാളെ കുറ്റം പറഞ്ഞില്ലെങ്കിൽ സമാധനമിലെ..

    • @serenamathan6084
      @serenamathan6084 หลายเดือนก่อน +1

      @1eight6 പറഞ്ഞതു കുറ്റമാണോടാ അളിയാ...? നിൻറെ പെങ്ങളു പക്ഷേ കുറ്റമാണെന്നു പറഞ്ഞില്ലല്ലോ...!

    • @VinodKumar-sp2mi
      @VinodKumar-sp2mi หลายเดือนก่อน +2

      mathayi chettante chechi Potato Ploe aayirikunathu kondavum ingane oru comment

    • @serenamathan6084
      @serenamathan6084 หลายเดือนก่อน

      @@VinodKumar-sp2mi മത്തായിച്ചേട്ടൻറെ കൊച്ചുമോനാണ് വിനോദ്കുമാർ...! അവനും പൊട്ടറ്റോ പോലാ...!!

    • @JChand83
      @JChand83 หลายเดือนก่อน

      തനി മലയാളി.
      പിന്നെ ചെറിയൊരു ഉപദേശമുണ്ട്.
      മനസ്സിൽ തോന്നുന്നതൊക്കെ വിളിച്ചു പറയരുത്.

  • @sreejack9327
    @sreejack9327 หลายเดือนก่อน

    Super ❤

  • @aswinnair3555
    @aswinnair3555 หลายเดือนก่อน

    👌👌

  • @ShajnaShjzzz
    @ShajnaShjzzz หลายเดือนก่อน +1

  • @nisarkarthiyatt5793
    @nisarkarthiyatt5793 หลายเดือนก่อน

    👌

  • @AbdulRahman-lj1jf
    @AbdulRahman-lj1jf หลายเดือนก่อน

  • @kailasrnair1027
    @kailasrnair1027 หลายเดือนก่อน

    ❤️

  • @suneersuni6994
    @suneersuni6994 หลายเดือนก่อน +2