@@fg4513Actually I was a chemist at Qatar for 18 years.. Wife was a teacher as said in the video.. We came back a year ago and converted this vacation home passion into our business by selling vacation homes to anyone who wishes to have such unique resort type homes..
ഫിലിമിലും മറ്റുമൊക്കെ ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ അതു റിസോർട്ട് ലും ഫിലിമിലും മാത്രേ ഉണ്ടാവു എന്നാണ് വിചാരിച്ചേ പക്ഷെ ഇതു നമുക്കും പോസ്സിബിൾ ആണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ❤️ഒന്നും പറയാനില്ല അടിപൊളി ❤️
This is a vacation home. Only once in a while, the family lives there. If the foundation is ok. Then it is ok. Design is a different matter. Now any type of design is possible. Any nebouirs nearby. Any villages or twon nearby. If there is any Estate, then it is ok.
Actually this was life we dreamt of since long time.. There was real backstage hard work before we planned to make such homes.. Creating unique, never seen before design was the major task.. anyway the moment we realised that there are other people too who wish to have such vacation homes is when we decided to make it our business.. for everyone' s clarification; yes we're selling vacation homes to anyone who desires such unseen designer homes..
വീഡിയോയുടെ ടാഗ് ലൈൻ പോലെ സ്വപ്നം പോലൊരു വീട് ഭുമിയിൽ കഠിനാധ്വാനവും പാഷനും കൊണ്ട് സ്വന്തമാക്കുക അത് ചെറിയ കാര്യമല്ല കൂടാതെ ഈ കൺസെപ്റ്റ് ഇഷ്ടപ്പെടാത്തവർ ആരാണ് ഉണ്ടാവുക ഒരു വലിയ മാറ്റത്തിന്റെ ബിസ്സിനെസ്സ് വിപ്ലവത്തിന്റെ തുടക്കം ആകും ഇത് തീർച്ച ടൂറിസം മേഖലയ്ക് വലിയ മുതൽക്കൂട്ട് ആകും ഇടുക്കിയിലെ മനോഹരമായ സ്പോട്ട് കൊച്ചിക്കാരന് ആയ സുഹൃത്തു ഖത്തറിൽ ഇരുന്ന് ആലോചിച്ചു അത് സഫലമാകുന്നതും വിജയിപ്പിച്ചു എടുക്കുന്നതും കാണുമ്പോൾ സന്തോഷം !!
വാതുക്കൽ height കൂടിയത് കൊണ്ട് മഴ ഒര് തുള്ളിയും പുറത്ത് പോവില്ല വീഡിയോയിൽ തന്നേ കാണാം, കുംഭ മാസത്തിലെ വൈകുന്നേരങ്ങളിലെ ഇടിയും, മിന്നലും കൂടെ ആവുമ്പോ പൂർത്തിയായി മൊത്തത്തിൽ അവർക്ക് തന്നേ ഒര് തൃപ്തി ഇല്ലല്ലോ അതെന്നാ അങ്ങനെ സ്റ്റേക്കേഷന് രണ്ട് ദിവസമൊക്കെ rent out കൊടുക്കുമെങ്കിൽ നല്ലതാ
👌🏻 4 സെന്റിൽ 850 sq വീട് ഒത്തിരി ആഗ്രഹിച്ചു ഉള്ള സ്വർണമൊക്കെ വിറ്റ് 8 ലക്ഷം ലോൺ എടുത്തു വീട് വാങ്ങി പിന്നീട് ജോലിയിൽ ഓരോ പ്രേശ്നങ്ങളായി ഇപ്പോ വീട് വിൽക്കാണ്
@jyothishkr3538 മനസ്സോടെയല്ല കൊടുക്കുന്നത് വേറെ വഴി ഇല്ലാത്തോണ്ടാ ആലോചിച്ചു ആലോചിച്ചു വയ്യാണ്ടായി ഇപ്പോ. കുറേ ശ്രമിച്ചു പക്ഷെ കടം കൂടുകയല്ലാതെ കുറയുന്നില്ല.വല്ലാത്ത ഒരവസ്ഥയിലാണ് എന്തൊരു സന്തോഷത്തോടെ പാൽ കാച്ചി കയറിയ വീടാണ് ന്റെ മക്കളേം കൊണ്ട് കണ്ണീരോടെ പടിയിറങ്ങുന്നത് ആലോചിക്കാൻ കൂടി വയ്യ നെഞ്ച് പൊട്ടാ
🙏🙏ചിലപ്പോൾ കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ അയ്യോ എന്ന് പറഞ്ഞേനെ പക്ഷെ താങ്കളുടെ അതെ സിറ്റുവേഷനിലൂടെ ഞങ്ങളുടെ ഒരു റിലേറ്റീവ് ഫാമിലി കടന്നു പോയപ്പോൾ ഞങ്ങളും പറഞ്ഞു വീട് വിൽക്കരുതെന്നു.... ഇതുപോലെ ജോബ് ഇഷ്യൂ വന്നതാണ്.... 1800 sqft വീട് അവർ വിറ്റു..... കടമൊക്കെ വീട്ടി മനഃസമാധാനമായപ്പോൾ അതിലും നല്ല വീട് അതിലും നല്ല സ്ഥലത്ത് പണിയാൻ പറ്റി.... ഒത്തിരി കടം ആകുന്നതിലും എന്തുകൊണ്ടും നല്ലതാണ് മനഃസമാധാനം... So hope for the best😘 but be prepare 💪💪💪💪
സ്വപ്നത്തിൽ കണ്ട വീട് യാഥാർഥ്യമാക്കിയ കുടുംബം. ഇത് പോലൊരു വീട് ഏതൊരു മലയാളിയുടെയും സ്വപ്നം 😍🥰
For more details- Joseph Antony - 8129559320
ഇത് ഇപ്പോൾ വിൽക്കാൻ ഇട്ടിരിക്കുവാണോ, 60 cent പ്ലോട്ട് അല്ലയോ...???
@@alanpvl ഞാനും കണ്ടൂ
Inganoru veed cheyyan ethra pisakum pls rply
എന്റെ കുഞ്ഞു നാൾ മുതലുള്ള കൂട്ടുകാരനും കുടുംബവും, അവന്റെ എളിമ തന്നെ അവന്റെ വിജയവും.
Entha pullikaran Job ee age il itra success
@@fg4513Actually I was a chemist at Qatar for 18 years.. Wife was a teacher as said in the video.. We came back a year ago and converted this vacation home passion into our business by selling vacation homes to anyone who wishes to have such unique resort type homes..
ഫിലിമിലും മറ്റുമൊക്കെ ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ അതു റിസോർട്ട് ലും ഫിലിമിലും മാത്രേ ഉണ്ടാവു എന്നാണ് വിചാരിച്ചേ പക്ഷെ ഇതു നമുക്കും പോസ്സിബിൾ ആണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ❤️ഒന്നും പറയാനില്ല അടിപൊളി ❤️
❤️❤️
Yes.. resort type unique homes ellarkum achieve cheyyaam..
നല്ല concept, നല്ല വീട്ടുകാർ. ഒട്ടും അഹങ്കാരമോ ജാഡയോ ഇല്ല
🔥🔥
ഒരേ ഒരു ജീവിതം അത് സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കുന്ന കുടുംബം വളരെ സന്തോഷം തോന്നുന്നു❤
❤️❤️
Azhagana veedu..❤from Tamilnadu
Just Beautiful... No words man 🥰👍👍
Thank you so much 😀
നന്നായിരിക്കുന്നു . 👏👏👏
❤️❤️
This is a vacation home. Only once in a while, the family lives there. If the foundation is ok. Then it is ok. Design is a different matter. Now any type of design is possible. Any nebouirs nearby. Any villages or twon nearby. If there is any Estate, then it is ok.
Amezing❤ എല്ലാവർക്കും ഇത് സാധിക്കുന്നതല്ല.
❤️
Everyone can.. follow your passion and accept the risk.. but do your homework well before you start.. 😊
Good effort.
Congratulations 🎉
Pravasikal jeevikkan marannu pokunnavaranu.. athil ninnum vyathyasthamayi chinthichathu thanne thankalude vijayamanu…👍🏽
Actually this was life we dreamt of since long time.. There was real backstage hard work before we planned to make such homes.. Creating unique, never seen before design was the major task.. anyway the moment we realised that there are other people too who wish to have such vacation homes is when we decided to make it our business.. for everyone' s clarification; yes we're selling vacation homes to anyone who desires such unseen designer homes..
അടിപൊളി സൂപ്പർ 👍👍കിടുക്കി 👍
❤🔥❤🔥
Adipoli bro enjoy your life God bless you. 🥰
Thanks a lot dear..
വീഡിയോയുടെ ടാഗ് ലൈൻ പോലെ സ്വപ്നം പോലൊരു വീട് ഭുമിയിൽ കഠിനാധ്വാനവും പാഷനും കൊണ്ട് സ്വന്തമാക്കുക അത് ചെറിയ കാര്യമല്ല
കൂടാതെ ഈ കൺസെപ്റ്റ് ഇഷ്ടപ്പെടാത്തവർ ആരാണ് ഉണ്ടാവുക
ഒരു വലിയ മാറ്റത്തിന്റെ ബിസ്സിനെസ്സ് വിപ്ലവത്തിന്റെ തുടക്കം ആകും ഇത് തീർച്ച
ടൂറിസം മേഖലയ്ക് വലിയ മുതൽക്കൂട്ട് ആകും
ഇടുക്കിയിലെ മനോഹരമായ സ്പോട്ട് കൊച്ചിക്കാരന് ആയ സുഹൃത്തു ഖത്തറിൽ ഇരുന്ന് ആലോചിച്ചു അത് സഫലമാകുന്നതും വിജയിപ്പിച്ചു എടുക്കുന്നതും കാണുമ്പോൾ സന്തോഷം !!
So happy and proud and humbled at the same time.. ❤
WwwooowwWW 🎉🎉🎉
Superb buddy
Rejoy policheda
Rejoo.. 🫂Fantastic 💓🙌🏼
🤩
Love from Crochini Yarns
❤
Fantastic ❤
🥰
Super super ❤❤
😊
Adipoli 👍🥰❤️
🤩
👌🏻, beautiful location, camera work and visuals super 👍🏻
Thank you so much 👍
Beautiful❤
Thank you! 😊
വാതുക്കൽ height കൂടിയത് കൊണ്ട് മഴ ഒര് തുള്ളിയും പുറത്ത് പോവില്ല വീഡിയോയിൽ തന്നേ കാണാം, കുംഭ മാസത്തിലെ വൈകുന്നേരങ്ങളിലെ ഇടിയും, മിന്നലും കൂടെ ആവുമ്പോ പൂർത്തിയായി
മൊത്തത്തിൽ അവർക്ക് തന്നേ ഒര് തൃപ്തി ഇല്ലല്ലോ അതെന്നാ അങ്ങനെ
സ്റ്റേക്കേഷന് രണ്ട് ദിവസമൊക്കെ rent out കൊടുക്കുമെങ്കിൽ നല്ലതാ
ആന സമാധാനം കളയും😮😮😮😢😢😢😂😂❤❤❤❤❤
👌🏻
4 സെന്റിൽ 850 sq വീട് ഒത്തിരി ആഗ്രഹിച്ചു ഉള്ള സ്വർണമൊക്കെ വിറ്റ് 8 ലക്ഷം ലോൺ എടുത്തു വീട് വാങ്ങി പിന്നീട് ജോലിയിൽ ഓരോ പ്രേശ്നങ്ങളായി ഇപ്പോ വീട് വിൽക്കാണ്
Try any alternative options before you sell it is easy to sell but not easy to build you know that please think you will get any ideas
@jyothishkr3538 മനസ്സോടെയല്ല കൊടുക്കുന്നത് വേറെ വഴി ഇല്ലാത്തോണ്ടാ ആലോചിച്ചു ആലോചിച്ചു വയ്യാണ്ടായി ഇപ്പോ.
കുറേ ശ്രമിച്ചു പക്ഷെ കടം കൂടുകയല്ലാതെ കുറയുന്നില്ല.വല്ലാത്ത ഒരവസ്ഥയിലാണ് എന്തൊരു സന്തോഷത്തോടെ പാൽ കാച്ചി കയറിയ വീടാണ് ന്റെ മക്കളേം കൊണ്ട് കണ്ണീരോടെ പടിയിറങ്ങുന്നത് ആലോചിക്കാൻ കൂടി വയ്യ നെഞ്ച് പൊട്ടാ
🙏🙏ചിലപ്പോൾ കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ അയ്യോ എന്ന് പറഞ്ഞേനെ പക്ഷെ താങ്കളുടെ അതെ സിറ്റുവേഷനിലൂടെ ഞങ്ങളുടെ ഒരു റിലേറ്റീവ് ഫാമിലി കടന്നു പോയപ്പോൾ ഞങ്ങളും പറഞ്ഞു വീട് വിൽക്കരുതെന്നു.... ഇതുപോലെ ജോബ് ഇഷ്യൂ വന്നതാണ്.... 1800 sqft വീട് അവർ വിറ്റു..... കടമൊക്കെ വീട്ടി മനഃസമാധാനമായപ്പോൾ അതിലും നല്ല വീട് അതിലും നല്ല സ്ഥലത്ത് പണിയാൻ പറ്റി.... ഒത്തിരി കടം ആകുന്നതിലും എന്തുകൊണ്ടും നല്ലതാണ് മനഃസമാധാനം... So hope for the best😘 but be prepare 💪💪💪💪
@@najnaz842 please try another alternative like lease kodukukayo enathakilum nokinoku thalkalam pidichu nilkan patumekil cheyu....otum patilayil koduku
Superb
Thanks 🤗
Water facility? Mazha vellam collect cheyyan samvidhanam. Nallathayirikum...
Thazhae oru Kulam undu.. avidunnu pump Cheyyum.. 😊
Thazhae oru Kulam undu, avidunnu pump Cheyyum.. 😊
Amazing
Thanks
"ഹൈ റേഞ്ച്" ഐറ്റം
🔥🔥🔥
👌👌
Adipoli
🤩
Nice
Thanks
Ethu sale cheyan vechekunnathu kandallo... Star deal enna TH-cam channel il 😊👍
Yes.. we design, build & sell vacation homes..
Ee veed alle start deal chanel il sale nu undayirunnath😮
Beautiful staycation.......superb....❤
❤️
Price sir
👍👍😍
❤
എത്ര ചിലവായി കാണും
സ്ഥലം ഒടുക്കത്തെ ആമ്പിയൻസ് ആണ്
Yeah true.. ❤
I am here for Augusteena 🎉🎉. Didn't understood anything 😂
Hey dear...Thank u so much for the support..It means a lot..❤
❤
❤️
Voice break aano @11:56
enthu rasarickum nalla mazha peyyumbo glassil oru peg ozhichu aa mukalil ninnu doorecku nokki 2 ennam adickan....hammo....
😅
To be honest.. yeah, it's an awesome mood.. 😊
കുറുവാ സംഘത്തിന് പറ്റിയ വീടാണ്
Rs
Please use English language
Ithu kazhinja divasam vilkanundennu paranja property alle...75 lakhnu...
Yeah right.. we build and sell such unique staycation homes..
Total cost
no is in description.. plz contact..
He is my neighbour 👍❤
👍👍
ഇത് എന്റെ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരനാ റൂവൽ
💜
I think this house is for sale
Yes, it is.. we've converted this passion as our business.. 😊
ഇടിമിന്നൽ വന്നാൽ എന്ത് ചെയ്യും? അത്രയും ജനലുകൾ ചുറ്റും.
രണ്ട് ദിവസം താമസിക്കാൻ കിട്ടുമോ അവിടെ
Sorry dear.. we're not renting out.. whole property will be sold as it is.. 😊
എന്നാലും പ്രകൃതി ആയിട്ടു ചേരുന്ന ഒരു house ആകാമ്മയീരിന്നു.
This is standing out from its environment. Not blending with the nature.
എന്തോ അത്ര ഭംഗിയില്ല. Especially exterior 😢😢😢. ഒരു A frame house ആയിരുന്നെങ്കിൽ എത്ര മനോഹരമായേനെ
Cruel ,😅😅😅😅
നേരിട്ട് വന്നോന്നു കാണുവാൻ പറ്റുമോ
Yes..
Supper👍
Beautiful ❤❤❤❤❤
Thank you! 😊
Super❤❤
Thanks 🔥
❤
❤
Beautiful ❤❤❤❤
Thank you! 😊
❤❤❤
Beautiful❤
Thank you! 😊