ദി കേരളാ സ്റ്റോറി വിമർശിക്കപ്പെടേണ്ടതുണ്ടോ? | Maitreyan Talks189 | L bug media

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2023
  • #maitreyantalks #maitreyan #lbugmedia
    ദി കേരളാ സ്റ്റോറി വിമർശിക്കപ്പെടേണ്ടതുണ്ടോ? | Maitreyan Talks189 | L bug media

ความคิดเห็น • 165

  • @mrseven1441
    @mrseven1441 ปีที่แล้ว +54

    ഇങ്ങള് മലയാളി ആയി ജനിച്ചതാണ് ഏക ആശ്വാസം...❤

  • @sheheenp.v.3354
    @sheheenp.v.3354 ปีที่แล้ว +8

    താഴെ പറഞ്ഞത് ഒരു ഭാഗം .. എന്നാൽ ഒര്പാട് നല്ല കാര്യങ്ങൾ പറയുന്ന നമുക്ക് ചിന്തോദ്ദീപകമായ പുരോഗമന ആശയങ്ങൾ പകർന്ന് തരുന്ന മൈത്രേയൻ, ഞാനെന്നും ആദരവോടെയും നന്ദിയോടെയും മാത്രം സ്മരിയ്ക്കുന്ന, ഈ കാലഘട്ടത്തിൽ അവശ്യം ജീവിച്ചിരിയ്ക്കേണ്ട, മഹത്-വ്യക്തിത്വമാണ് 🙏🏻

  • @a4adam558
    @a4adam558 ปีที่แล้ว +3

    എന്റെ ജീവിതത്തെ മാറ്റി മറിച്ച മനുഷ്യൻ

  • @chackodanthikad1469
    @chackodanthikad1469 ปีที่แล้ว +12

    ❤️"മാലിന്യം മാലിന്യമായി തന്നെ തിരിച്ചറിയണം... ചവിട്ടി നോക്കേണ്ട കാര്യമില്ല. Just Avoid..."
    കറക്റ്റ് തീരുമാനം.
    മറ്റൊരു Eg: സൈനൈഡ് രുചിച്ചു നോക്കേണ്ടതില്ല. വർഗ്ഗീയതയും...!
    ഒന്നുമാത്രം ചെയ്യുക:
    ശാസ്ത്രബോധം പഠിപ്പിക്കുക ലക്ഷ്യം!
    Red Salute...Maithreyan❤️

    • @BharathVikram
      @BharathVikram ปีที่แล้ว

      ശരിയാണ്. കമ്മ്യൂണിസ്റ്റ്കാരേയും മത തീവ്രവാദികളേയും തൊടാതെ നടക്കുക

    • @ashnabalan5195
      @ashnabalan5195 ปีที่แล้ว

      ❤❤

  • @dersanvs
    @dersanvs ปีที่แล้ว +27

    റോഡിൽ കിടക്കുന്ന മാലിന്യം ചവിട്ടാതെ നടക്കുന്ന യുക്തി അത് പൊളിച്ചു 😃

  • @amiashkar4702
    @amiashkar4702 ปีที่แล้ว +21

    മൈത്രയൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു 100%❤

  • @aboobakerpa6652
    @aboobakerpa6652 ปีที่แล้ว +8

    Sir, mr മൈത്രേയൻ 🙏 താങ്കളും! മറ്റുള്ളത് പോലെ പൂർണ്ണമാകുന്നില്ലെങ്കിലും മറ്റുള്ളത് പോലെ അപൂർണ്ണമല്ല.അറിവ് അതെല്ലാവർക്കും അപ്രാപ്യ മല്ലേ? അതാണ്, ഞാൻ താങ്കളെ ശ്രവിക്കുന്നത് 🙏...

  • @dna2359
    @dna2359 ปีที่แล้ว +45

    മത വിമര്‍ശനം ആധുനിക സമൂഹത്തിന് ആവശ്യം...അല്ലെങ്കില്‍ അല്ലെങ്കില്‍ മതം എന്നത് എന്തോ സംഭവമാണെന്ന് വിശ്വാസികള്‍ കരുതും....ആധുനിക സമൃഹത്തില്‍ പലതരത്തിലൂളള സിനിമകളും ആവശ്യം അത് വിശ്വാസികളുടെ അന്ധമായ ചിന്തകളെ മാറ്റിനിര്‍ത്താന്‍ കഴിയും....Social media യില്‍ വിമര്‍ശനം തുടങ്ങിശേഷം ആണ് ഇസ്ലാം ഒന്ന് അടങ്ങിയത്..തൊട്ട് മുമ്പ് ജോസഫ് മാഷിന്റെ കൈവെട്ടിയത് ഓര്‍മയുണ്ടല്ലോ..മതം ഒരു ചക്കരകുടംഅല്ല....മനുഷ്യര്‍ അതില്‍ അകപ്പെട്ടവര്‍...

  • @haneefkmytheen6385
    @haneefkmytheen6385 ปีที่แล้ว +2

    ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള വാക്കുകൾ, Big salute sir..

    • @aravindankg4121
      @aravindankg4121 ปีที่แล้ว

      Enthinaanu Joseph mashinte kayyi vettiyathu?

  • @udaykumar1403
    @udaykumar1403 ปีที่แล้ว +12

    ഇത്തിരി നേരത്തെ ജനിച്ച് പോയ മനുഷ്യൻ❤️ ചിന്തകൾ അടുത്ത നൂറ്റാണ്ടിലെ ജീവിതം ഈ നൂറ്റാണ്ടിലും🙏👍

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +6

    ഈ മാന്യദേഹം പത്രം ഒന്നും വായിക്കാറില്ലെന്ന് തോന്നുന്നു

  • @shihabea6607
    @shihabea6607 ปีที่แล้ว +16

    ഇന്ത്യക്കാർ മുഴുവൻ വിമാനത്തിൽ കേറി അപ്പുറത്തിരിക്കുന്നവരുടെ മേലെ മൂത്രമൊഴിക്കുവാണ് എന്ന് പറഞ്ഞു ഒരു ഇന്ത്യൻ യൂറിനറി സ്റ്റോറി എന്ന് പറഞ്ഞൊരു സിനിമ ചെയ്താൽ എങ്ങനെയുണ്ടാവും..?
    മൂന്ന് സംഭവങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്..

    • @mrkutty0
      @mrkutty0 ปีที่แล้ว

      Ath kollalo😂

    • @user-bd5pn9ro1t
      @user-bd5pn9ro1t ปีที่แล้ว

      നന്നായിരിക്കും ഹിന്ദു തെമ്മാടികൾ മുസ്ലികൾക്ക് എതിരെ നടത്തുന്ന ഓരോ പ്രോപഗണ്ട കും അതെ നാണയത്തിൽ മറുപടി നൽകണം

  • @rasibetter3708
    @rasibetter3708 ปีที่แล้ว +1

    Great. Thank you.😊

  • @usefph6579
    @usefph6579 ปีที่แล้ว +2

    Great perspective ❤

  • @shaheercp389
    @shaheercp389 ปีที่แล้ว +1

    A very good Sensible talk. Educative and informative. Please continue your noble work.

  • @seethaprabhakaran2665
    @seethaprabhakaran2665 ปีที่แล้ว +22

    മറ്റു മതങ്ങളെ പോലെ യല്ല ബ്രാഹ്മണമതം മറ്റുള്ളവരോട് ക്രൂരത മാത്രം കാണിക്കണം അതാണ് ശരി എന്ന് പറയുന്നവരാണ്

    • @ramachandranprabhakaran7639
      @ramachandranprabhakaran7639 ปีที่แล้ว

      ശരിയാണ്, ഇന്ത്യയുടെ പകുതി ബ്രാഹ്മണൻ ക്രൂരതയിലൂടെ തട്ടിയെടുത്തു. ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നു. മലദ്വാർ ഗോൾഡ്, മയക്കു മരുന്ന്, ലൈംഗിക പീഡനം, ബോംബുവെക്കൽ, അഴിമതി
      ഇതൊക്കെ ചെയ്ത ബ്രാഹ്മണർ ജയിലിൽ കിടക്കുന്നുണ്ട്.

    • @manojmj3412
      @manojmj3412 ปีที่แล้ว +3

      ബ്രാഹ്മണ മതം ഇസ്ലാമിന് തുല്യം.

    • @anitharaj8926
      @anitharaj8926 ปีที่แล้ว

      ​@@manojmj3412 കാരണം എന്താണ് എന്ന് കൂടി പറയൂ

    • @manojmj3412
      @manojmj3412 ปีที่แล้ว +1

      @@anitharaj8926 ഇന്നത്തെയല്ല, ഒരു നൂറ്റാണ്ട് മുൻപ് വരെ. അവർ ഒരു പ്രത്യേക വിഭാഗം ആയിക്കണ്ട് മറ്റുള്ളവരെ താഴ്‌ന്നവർ ആയിക്കണ്ട് മേൽക്കോയ്മ സ്ഥാപിച്ച് ജീവിച്ചു.

    • @holypunk12
      @holypunk12 9 หลายเดือนก่อน

      Enthanu brahmana matham ?!!

  • @SureshBabu-of9em
    @SureshBabu-of9em ปีที่แล้ว +4

    ചോദ്യം എല്ലാവർക്കും മനസിലായി.... ഉത്തരം ബുദ്ധിജീവികൾക്കേ മനസിലാക്കാൻ സാധിക്കുകയുള്ള...😊

  • @pradeenkrishnag2368
    @pradeenkrishnag2368 ปีที่แล้ว +1

    You're right.

  • @cyrilabraham1776
    @cyrilabraham1776 ปีที่แล้ว +10

    Excellent clinical analysis of what is at the heart of religions and the human condition.

    • @mrkutty0
      @mrkutty0 ปีที่แล้ว

      This man is special ❤

  • @joseantony6521
    @joseantony6521 ปีที่แล้ว +2

    You are great

  • @saviantiques8367
    @saviantiques8367 ปีที่แล้ว +5

    വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കൗതുകത്തോടെയും ലോകം ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ ജന്മഭൂമിയായ കൊച്ചുകേരളം.. അതിന്റെ സൗന്ദര്യവും ഉയർച്ചെയും ഊർജ സ്വലതയും വെട്ടിനശിപ്പിക്കുന്ന ഒന്നിനോടും കോംപ്രമൈസ് ചെയ്യാൻ പാടില്ല . sir.

  • @basithbazi8242
    @basithbazi8242 11 หลายเดือนก่อน +1

    കുരിശിൽ പോയിട്ടില്ല living in the sky പുറപ്പെടും we are live that time Inshaa Allah wait and see..✋️

  • @balakrishnanuk767
    @balakrishnanuk767 7 หลายเดือนก่อน

    In my case,this vedio is actually differ ant. Thank you Mr. Mythreyan

  • @dersanvs
    @dersanvs ปีที่แล้ว +2

    പ്രദർശന മത്സരം നടത്തുന്നവർ .....അതും സൂപ്പർ

  • @christophersambab7940
    @christophersambab7940 ปีที่แล้ว +1

    👍🏻👍🏻

  • @sheentv6685
    @sheentv6685 ปีที่แล้ว +6

    ഞാൻ കർണാടകയിലാണു ജനിച്ചതും, വളർന്നതും, ഇപ്പോൾ താമസിക്കുന്നതും, പക്ഷേ കാണുന്നതും, കേൾക്കുന്നതും, എല്ലാം മലയാളി ചാനലുകളാന്. കാരണം ലോക വീക്ഷണവും, ചരിത്രം അറിവ്, ചിന്തയുമായി, ഒരുപാട് മുന്നേറുന്ന ആളുകൾ അവിടെ ഉണ്ട് i love Kerala

    • @human588
      @human588 ปีที่แล้ว

      ❤️😍

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 หลายเดือนก่อน

    🎉

  • @basithbazi8242
    @basithbazi8242 11 หลายเดือนก่อน +1

    Iyalkk ദൈവത്തെ (singular) oyich bakki kuree karyangalil arivund...👍

  • @sheheenp.v.3354
    @sheheenp.v.3354 ปีที่แล้ว +1

    എന്റെ സങ്കടം: മൈത്രേയനോട് ഒരു സ്നേഹസംവാദം സാദ്ധ്യമാവില്ലേ എന്ന എന്റെ തോന്നൽ, ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞു നിർത്തുന്നിടത്ത്, ബലപ്പെടുന്നു

  • @reghunathnks2267
    @reghunathnks2267 ปีที่แล้ว

    Very good

  • @irisheenappu4454
    @irisheenappu4454 ปีที่แล้ว +12

    കാശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ അറിഞ്ഞിട്ടുണ്ടാവില്ല😂😂😂😂

    • @alteregovasumathi
      @alteregovasumathi ปีที่แล้ว +8

      Manipuril nadakkunnathu marakkanda

    • @abdulrasheedbinabdulmajid443
      @abdulrasheedbinabdulmajid443 ปีที่แล้ว +1

      ​@@alteregovasumathi ❤

    • @SarathSarathTn
      @SarathSarathTn ปีที่แล้ว

      ​@@alteregovasumathi പണ്ഡിറ്റ് കൾക്ക് ഇപ്പോഴും കശ്മീർ അന്യമാണ്

    • @chandrashekharnaircs3008
      @chandrashekharnaircs3008 ปีที่แล้ว

      Ariyanjittalla.Entenkilum vyatyastamayi paranjagilalla bhuddijivi akan pattu.Valiya bhuddijivi ennu bhavam.Parayunnatella onnamtaram mandattaramgalum.

    • @Pvtil1
      @Pvtil1 ปีที่แล้ว

      @j s TRIBES RELIGION EATHAAN ? MATULLAVARUDETH EATH ? APO MANASSILAVUM TRIBE AANO MATHAM AANO ENN

  • @rajendraprasad4139
    @rajendraprasad4139 ปีที่แล้ว +6

    യാഥാര്‍ത്ഥ്യം മനസ്സിലാകാന്‍ സമയം വേണം

  • @ashraf2508
    @ashraf2508 11 หลายเดือนก่อน

    🙏👍🙏

  • @SuperVahid1
    @SuperVahid1 ปีที่แล้ว

    👍100%

  • @Binoy-wu1pf
    @Binoy-wu1pf ปีที่แล้ว

    Good one

  • @firozev.p1761
    @firozev.p1761 ปีที่แล้ว

  • @Markestreskothi17
    @Markestreskothi17 ปีที่แล้ว +5

    ബിരിയാണി സത്യം ആണോ 😂

  • @sajithjohnson
    @sajithjohnson ปีที่แล้ว

    ❤❤❤

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +1

    Please add english subtitles if you could. People from other parts also need to listen

  • @user-fh2jn6cd5q
    @user-fh2jn6cd5q 6 หลายเดือนก่อน

    😂 രാജ്യത്തെ ഒറ്റുകൊടുത്ത ഉദ്യോഗസ്ഥരുടെ ഒരു സിനിമി നിർമ്മിക്കാൻ വർഗ്ഗീയ വാദികൾ തയ്യാറാവണം

  • @seejajames382
    @seejajames382 ปีที่แล้ว

    Mr. L BUG, How do you come up with such a question? What truth did you find in Kerala Story? Maitreyan answered you perfectly..

  • @Binoy-wu1pf
    @Binoy-wu1pf ปีที่แล้ว

    Good

  • @AkhilDeveloper
    @AkhilDeveloper ปีที่แล้ว +8

    According to Maithreyan
    ❌ Humanism, Hinduism, Christianity, Capitalism, RSS
    ✅ Feminism, Islamism, Communism, ISIS

    • @novjose
      @novjose ปีที่แล้ว +1

      ആണോ സംഘിജി?

    • @AkhilDeveloper
      @AkhilDeveloper ปีที่แล้ว

      @@novjose What we need :
      ✅ Humanism
      ❌ Feminism, Islamism, Communism, ISIS, Hinduism, Christianity, Capitalism, RSS

    • @renjininair9147
      @renjininair9147 ปีที่แล้ว

      Well said

  • @maneeshamathew9756
    @maneeshamathew9756 ปีที่แล้ว

    ❤️❤️❤️👍

  • @sheejavs412
    @sheejavs412 ปีที่แล้ว

    👌👌👌👌👍👍👍🙏🙏

  • @asnaansari847
    @asnaansari847 ปีที่แล้ว

    10:11 🤣🤣.inger pwoli aan❤️

  • @sagarts4804
    @sagarts4804 ปีที่แล้ว +3

    Caliphate Netflix series,

  • @anvark9308
    @anvark9308 ปีที่แล้ว +1

    തെങ്ങിൻ കുറ്റിയുടെ ഉപമ പൊളിച്ചു സാറേ . 'ചത്യല്ലേ' 'ചത്യല്ലേ' ചോദിച്ചു നടക്കുന്ന "സാധുക്കൾ" കേൾക്കട്ടെ .

  • @subinumesh
    @subinumesh ปีที่แล้ว

    ഭയങ്കരം

  • @sheheenp.v.3354
    @sheheenp.v.3354 ปีที่แล้ว

    നമുക്ക് മൈത്രേയൻ പറയുന്ന നല്ല കാര്യങ്ങളും പുരോഗമന ആശയങ്ങളും കേട്ട് മനസ്സിലാക്കി ഉൾക്കൊള്ളാൻ മാത്രേ സാധിക്കൂ.
    ഒരാൾ രാജാവാവുന്നതും, ആ പദവി നിലനിർത്തി മറ്റുള്ളവരെ ചൂഷണം ചെയ്യാൻ മതങ്ങളും വ്യവസ്ഥിതികളും ഉണ്ടാക്കുന്നതും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയാണെന്നും, മിക്കവാറും എല്ലാ മതങ്ങളും ഉണ്ടാക്കിയെടുത്തത് ജനങ്ങളെ അനുസരണ പഠിപ്പിയ്ക്കാൻ വേണ്ടി ഈ രാജാക്കന്മാരാണെന്നുമൊക്കെ മൈത്രേയൻ പറയുന്നതിനോട് പൂർണമായും യോജിക്കുന്നു

  • @imynekulza
    @imynekulza ปีที่แล้ว

    60% njan yojikkunnu... Well said

  • @k.v.thomas287
    @k.v.thomas287 ปีที่แล้ว +3

    ജനാധിപത്യത്തിലും ഉണ്ടല്ലോ ഒരു "ആധിപത്യം ". ആദിയിൽ ശാരീരിക
    ബലം ആധിപത്യം പുലർത്തിയെങ്കിൽ
    ഇന്നു ബൗധിക ബലം ആണെന്ന് മാത്രം.

  • @AVyt28
    @AVyt28 ปีที่แล้ว +3

    26:09 24 newsil 😅

  • @ashrafbabu6057
    @ashrafbabu6057 ปีที่แล้ว

    27:28 you are honest

  • @aswinsaju5854
    @aswinsaju5854 ปีที่แล้ว +3

    രാജാവിനെ വിട്ട് ഒരു കളിയില്ല...😂 15:09

    • @zubbyzubi7793
      @zubbyzubi7793 ปีที่แล้ว

      ഗൾഫ് രാജ്യങ്ങൾ ആരാണ് ഭരിക്കുന്നത് സുഹൃത്തേ 😂 ബ്രിട്ടണിൽ ഒരു കിരീടധാരണം നടന്നിരുന്നു ന്യൂ ജെൻ രാജാവിന്റെ 😂😂😂😂😂 so മനുഷ്യന്റെ കാര്യം പറയുമ്പോൾ രാജാവും രാജഭരണത്തെപ്പറ്റിയും പറയേണ്ടിവരും

  • @babujohn951
    @babujohn951 9 หลายเดือนก่อน

    സമകാലിക ഭീകരവാദത്തെ ഇത്രയും ലഘൂകരിച്ചു പറയുന്നത് യാഥാർത്ഥത്തെ മനസ്സിലാക്കാത്തതു കൊണ്ടാണ്. അമേരിക്കയാണ് എല്ലാത്തിനും കാരണമെന്നു പറയുന്നതിൽ മൈത്രേയന് ഒരു risk ഉം ഇല്ല.

  • @saeedmuhammed7740
    @saeedmuhammed7740 ปีที่แล้ว

    24:40👌🏽👌🏽

  • @user-kk1qv8zv7r
    @user-kk1qv8zv7r 9 หลายเดือนก่อน

    E dhayvanghal onnum ella ennu karuthi jeevichal manasilakum nammal cheyyunna pravarthiyude bhalam allathe jeevithathil namukku onnum kittunilla ennullathu namukku kittunna gunavum dhoshavum ellam dhayvanghalumayttu connect cheyyunnathu kondanu namukku varunna gunavum dhoshavum ellam athu kondanennu thonunnathu nammal athil vishwasikkathirunnalum nammal cheyyunna pravarthiyude bhalame namukku kittunullu ennu thiricharinjhal mathram mathi ethokke manasilakkan

  • @Midhun-bv9wq
    @Midhun-bv9wq ปีที่แล้ว +2

    😇😇😇 confusion aayallo

  • @mechmotions
    @mechmotions ปีที่แล้ว

    Maharajas College le Abhimanyu vinte kolapathakam ith pole thivravadhavum vargiya kolapathakavum ayi kanunath palapozhum albuthapeduthiyitund. Ivdeyulla matu rashtriya kolapathakangalude motive, modus operandi enivayil ninoke ivde enthanu vythayasam enu manasilavunila. Condemn cheyendathum ela tharathilum thalli parayendathum thanne ee tharathilula vidwesha kolapathakangal. But onine tag itu extremist and fundamentalist akumbol baki ullavayoke alpam mecham ena thonal undakunu!

  • @jitheshkr
    @jitheshkr ปีที่แล้ว +1

    അരിക്കൊമ്പനെ പറ്റി ഒരു വീഡിയോ ചെയ്യുമോ !!!? 😢

  • @sheheenp.v.3354
    @sheheenp.v.3354 ปีที่แล้ว

    രാജ്യത്തിന്റെ ഏകവരുമാനമാർഗമായ സക്കാത്തിൽ നിന്ന്, പ്രവാചകനോ പ്രവാചകന്റെ സന്തതിപരമ്പരകളിൽ പെട്ട ആരെങ്കിലുമോ, ലോകാവസാനം വരെ, ചില്ലിക്കാശ് എടുക്കാൻ പാടില്ലെന്ന് നിയമം മൂലം വ്യവസ്‌ഥ ചെയ്തു

  • @deepthikamal
    @deepthikamal ปีที่แล้ว

    19.20 correct

  • @joshypa8741
    @joshypa8741 ปีที่แล้ว

    You. Big. O

  • @RRijesh
    @RRijesh ปีที่แล้ว +4

    Which part of the Kashmir File is not true?

  • @MrMbalachandran
    @MrMbalachandran ปีที่แล้ว +1

    10 അവതാരത്തിൽ ഒന്നെങ്കിലും തന്നെ ഏക ദൈവം ആയി അംഗീകരിക്കാൻ വിസമ്മതിക്കുന്നവരെ കാഫിർ എന്ന് വിളിച്ചു അവരെ വിശ്വസിപ്പിക്കുക അല്ലെങ്കിൽ കൊന്നു കളയുക എന്ന് പറഞ്ഞുവോ.
    ഭാഗവാദ് ഗീത ധർമ്മം അധർമ്മ വിവേചനം പഠിപ്പിക്കുന്നു, അധർമ്മിയെ ലോകം ശിക്ഷിക്കുന്നില്ലേ, കൊല്ലുക വരെ ശിക്ഷ നൽകുന്നില്ലേ, കോടതി ശിക്ഷ വേറെ എന്താ

    • @HabeebRahman-sg6bg
      @HabeebRahman-sg6bg ปีที่แล้ว

      അങ്ങനെ കൊന്നു കളയാൻ ആര് പറഞ്ഞു. എവിടെ, എപ്പോൾ പറഞ്ഞു

    • @MrMbalachandran
      @MrMbalachandran ปีที่แล้ว

      @@HabeebRahman-sg6bg ഈ വീഡിയോയിൽ ഈ മഹാജ്ഞാനി പറഞ്ഞതു ഹിന്ദുവിന്റെ 10 അവതാരവും കൊല്ലാൻ വന്നു, ഭാഗവാദ് ഗീത കൊല്ലാൻ പറഞ്ഞു എന്ന് കേട്ടില്ലേ, എന്നാൽ ഒരു അവതാരവും തന്നെ അംഗീകരിക്കാത്തവരെ കൊല്ലാൻ പറഞ്ഞിട്ടില്ല, അധർമ്മിയെ വേറെ വഴിയില്ലെങ്കിൽ സമൂഹ നന്മക്ക് കൊല്ലാൻ പറഞ്ഞു, ചെയ്തു കാണിച്ചു. വെറുതെ യുക്തി പറഞ്ഞ പോരാ, കുറച്ചു മനസ്സിലാക്കി പറയാൻ പറ്റില്ലേ

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt ปีที่แล้ว +2

      ഇതേപോലെ എല്ലാവരും സ്വന്തം മതത്തെ ന്യായീകരിക്കും

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt ปีที่แล้ว

      @@Crusader-dn5it ഹരീഫ്മുഹമ്മദ്
      അസ്കര് അലി. jamiദ. ടീച്ചർ
      ജബ്ബാർ മാഷ്.. പിന്നെ സെബാസ്റ്റ്യൻ പുന്നക്കൽ... കൊടിത്തോട്ടം.... ഇവരുടെ വീഡിയോ കാണുക ക്ലബ് ഹൗസ് കയറി നോക്കുക.... ഇതിൽ നിന്നും എന്താണ് ഇസ്ലാം എന്ന്
      മനസ്സിലായില്ലേ..... അതുപോരേ

  • @joshypa8741
    @joshypa8741 ปีที่แล้ว

    Allam areyam ethakathenu onnum areyilla

  • @AkhilDeveloper
    @AkhilDeveloper ปีที่แล้ว +1

    According to Maithreyan
    ❌ Humanism, Hinduism, Christianity, Capitalism, RSS
    ✅ Feminism, Islamism, Communism, ISIS
    Reality :
    ✅ Humanism
    ❌ Feminism, Islamism, Communism, ISIS, Hinduism, Christianity, Capitalism, RSS

  • @jobyouseph8914
    @jobyouseph8914 ปีที่แล้ว

    thangaloodu viyojikkunu

  • @shaheercp389
    @shaheercp389 ปีที่แล้ว

    Mukhriyalla. MOULAVI AANHU. 😂

  • @user-pv1mw9tg9i
    @user-pv1mw9tg9i ปีที่แล้ว +4

    32പെൺ കുട്ടികളെ തിരയേണ്ടത് അച്ഛമ്മാരുടെ മഠത്തിലെ കിണറിലാണ്. യേശുവും വാളുകരുത്തുവാനും, മടിശീലം അകറ്റാൻ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുന്നു.

  • @amiashkar4702
    @amiashkar4702 ปีที่แล้ว +2

    ടെററിസ്റ് അമേരിക്ക ❤️❤️❤️

  • @unniammaman4429
    @unniammaman4429 ปีที่แล้ว +4

    Mr maithreyan you should not stoop so level.

    • @dna2359
      @dna2359 ปีที่แล้ว

      ​@@FatherOnamkulamRobinFrancoFans അള്ളാഹു ആര്? മൈത്രൂ വിശ്വാസി അല്ല😂😂

    • @manumanoj6009
      @manumanoj6009 ปีที่แล้ว +1

      As if you ain't doing it 😂

  • @basithbazi8242
    @basithbazi8242 11 หลายเดือนก่อน +1

    ഖുർആൻ പഠിക്കാതെ അതിനെ വിമർഷിക്കുന്ന യുക്തി ലളിതമായി പറിഞാൽ കണ്ണ് കാണാത്തവൻ കാഴ്ചയുള്ളവരെ കളിയാക്കുന്ന യുക്തിയാണ് സർ...!

  • @rijeshrajraj9236
    @rijeshrajraj9236 ปีที่แล้ว

    ശരിയായ അന്ധം ക.... mi

  • @aswing2706
    @aswing2706 ปีที่แล้ว +2

    അല്ലെങ്കിലും എത്ര പുരോഗമനം, യുക്തിവാദം പറഞ്ഞാലും ഞമ്മന്റെ ആളുകളും ആയി ഐക്യപ്പെട്ടു മാത്രമേ നിനക്ക് ഒക്കെ മുന്നോട്ട് പോകാൻ പറ്റൂ😂.
    അല്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ വരും.

  • @sankar3275
    @sankar3275 ปีที่แล้ว

    IS not in the world of mitheyan

  • @k.uthamannair7053
    @k.uthamannair7053 ปีที่แล้ว

    കഷ്ടം,

  • @sreekumargopakumar10
    @sreekumargopakumar10 ปีที่แล้ว

    Maithreyan, There is a fundamental error in your analysis of Kerala Story. It is an actual story of actual people . So please do not characterize it as mere political/mafia/relegious move by some right wing groups . You are now falling into the trap of extreme hatred for anything relegious or right wing that you will run to the other side of the street if there is "Kerala Story" poster on one side. That in itself shows a closed mind and not an open mind to say things as they are and not just be an ostrich with the head in the sand.

  • @rejeeshrajan3891
    @rejeeshrajan3891 ปีที่แล้ว +7

    What nonsense is he saying! വലിയ ബുദ്ധി ഉണ്ടെന്നാ സ്വയം വിചാരിച്ചു വെച്ചിരിക്കുന്നെ. പറയുന്നത് മുഴുവൻ പൊട്ടത്തരവും. 😡

    • @chandrashekharnaircs3008
      @chandrashekharnaircs3008 ปีที่แล้ว +1

      Mandattarattine kayyum kalum vachal atu Maitrayan.Makaluta prayam polumillatta penkuttikke swayambhogattappatty class etutta bhuddijivi.Iyalane swayambhogam kandupitichatenne iniyum avakasappetumayirikkum.

  • @villageview8816
    @villageview8816 ปีที่แล้ว

    Totally foolish...

  • @anisammajohn3561
    @anisammajohn3561 ปีที่แล้ว

    You are absoulutely a left supporter so you can see oñly there views ,that is not always correct ,there are living victims i kerala

  • @jiniboobo402
    @jiniboobo402 ปีที่แล้ว +3

    തെങ്ങും കുറ്റി ഉദാ പൊളിച്ചു 🙏ഒന്നും പറയാനില്ല

  • @NaranUlampara-gh5ri
    @NaranUlampara-gh5ri ปีที่แล้ว +1

    Onnu podappa

  • @jmrcontractors9687
    @jmrcontractors9687 ปีที่แล้ว

    ivante story ...'sexual" sigham...makal naasichupoyalum....pattikku udal...kamam...sex....
    ee paatti onnariyanam...jeevivichirikkanam...athinu...vidyabyasam undavanam...joli undavanam...ee pattikku sthree vidabhyasam...economic freedom...onnum eee patti charcha cheyyilla...patti arajakavadiyanu...nokkiyal manasilakum....ee naari chvannu thadichu kozhuthirikkum...karanam....eee paattikku naalla viddi pennungal baakkiyundu....iyalude pangaliye nokku...doctor de mugham chulinju...makalude...kaniyude kannu nokku...thakakarnna kannukal...eee pattikku oru prasnamilla...athramathram chetta

  • @kcprakash006
    @kcprakash006 ปีที่แล้ว

  • @sidheeqaboobacker4463
    @sidheeqaboobacker4463 ปีที่แล้ว +1

    ❤❤❤

  • @rajeshok4815
    @rajeshok4815 ปีที่แล้ว

  • @altareeqadvertising2459
    @altareeqadvertising2459 ปีที่แล้ว