ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കെജ്രിവാളിൻ്റെ അറസ്റ്റ്‌ കടലെടുക്കപെടുന്ന രാഷ്ട്രീയ മര്യാദ | Maitreyan Talks 249 | L bug media |

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2024
  • #lbugmedia #maitreyan #maitreyantalks
    കെജ്രിവാളിൻ്റെ അറസ്റ്റ്‌ കടലെടുക്കപെടുന്ന രാഷ്ട്രീയ മര്യാദ | Maitreyan Talks 249 | L bug media |

ความคิดเห็น • 159

  • @josephbaroda
    @josephbaroda 4 หลายเดือนก่อน +34

    ഈ ഇലക്ഷന് എല്ലാവരും പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുക, എപ്പോഴും ഇങ്ങനെ ചെയ്താൽ ജനാധിപത്യം നിലനിർത്താൻ കഴിയും.

    • @santhac1763
      @santhac1763 4 หลายเดือนก่อน +1

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 4 หลายเดือนก่อน

      " പ്രതി" പക്ഷം 😂😂

    • @ajipillai5808
      @ajipillai5808 4 หลายเดือนก่อน

      കേരളത്തിലെ പ്രതിപക്ഷത്തിന്
      ആരെങ്കിലും വോട്ട് ചെയ്താൽ
      അത് രാജ്യ ദ്രോഹമാകും

  • @renjini_nair
    @renjini_nair 4 หลายเดือนก่อน +28

    മൈത്രേയന്റെ വാക്കുകൾ ഇന്നു കേട്ടപ്പോൾ.. നമ്മൾ തീർത്തും നിസ്സഹായർ ആയതു പോലെ.. പക്ഷെ ഫാസിസം തകർന്നടിഞ്ഞ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനായി കാത്തിരിക്കാം പ്രത്യാശയോടെ

    • @sharaf9513
      @sharaf9513 4 หลายเดือนก่อน +2

      ഇനി എത്ര കാത്തിരിക്കാൻ അതിന് 😔

    • @ajithasajith618
      @ajithasajith618 4 หลายเดือนก่อน

      ഒന്നും തകർന്നടിയില്ല... Palasthene എന്ന നാട്ടിൽ genocide നടന്നുകൊണ്ടിരിക്കുകയാണ്.... Survival of the fittest..നടക്കും.. Facism will exist

  • @artistajil
    @artistajil 4 หลายเดือนก่อน +11

    മൈത്രേയനെ പോലെ ഉള്ള ഒരാൾ അതും കേരളത്തിൽ നിന്നു മാത്രം പ്രതീക്ഷിച്ചാൽ മതി 😍😍😍...

  • @rameesmuhammed8187
    @rameesmuhammed8187 4 หลายเดือนก่อน +18

    ഇദ്ദേഹത്തിന്റ സ്പീച് ട്രാൻസിലേറ്റ് ചെയ്യണം ഹിന്ദിലേക്ക്

    • @optimus928
      @optimus928 4 หลายเดือนก่อน

      Yeah പുള്ളി പറഞ്ഞിട്ടുണ്ട് എനിക്ക് ഹിന്ദി സംസാരിക്കാനറിയമായിരുന്നെങ്കിൽ BJP ഭരണത്തിൽ കേറില്ലായിരുനെന്നു

    • @saneepadma
      @saneepadma 4 หลายเดือนก่อน +1

      Please Translate to Indian Other languages

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 หลายเดือนก่อน +12

    മൈത്രേയൻ 💞💞💞💞👏👏👏👏👍👍👍👍👌👌👌👌

  • @kannas-vv9cj
    @kannas-vv9cj 4 หลายเดือนก่อน +84

    നമ്മുടെ കഷ്കാലം, 🤦‍♂️ ചെകുത്താന്മാർ അധികാരത്തിലിരിക്കുമ്പോൾ ജനിച്ചു മരിക്കേണ്ടി വരുന്ന ഒരവസ്ഥ 🙆‍♂️🙆‍♂️🙆‍♂️

    • @kiron1153
      @kiron1153 4 หลายเดือนก่อน +2

      ഖേരളവും പെടില്ലേ അതിൽ...

    • @kannas-vv9cj
      @kannas-vv9cj 4 หลายเดือนก่อน

      @@kiron1153 ന്നാലും.. കേരളം വരെ കൊളമാക്കും

    • @sathghuru
      @sathghuru 4 หลายเดือนก่อน +1

      മോദി ചേട്ടനെ പിടിച്ചു കടിച്ചോ..? 😂

    • @kannas-vv9cj
      @kannas-vv9cj 4 หลายเดือนก่อน +11

      @@sathghuru 100 ദിവസം കഴിഞ്ഞ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ പറഞ്ഞ ജന്തു ന്റെ കാര്യമാണോ പറയുന്നത് 🤔

    • @SJ-yg1bh
      @SJ-yg1bh 4 หลายเดือนก่อน +1

      കലികാലം

  • @Secular633
    @Secular633 4 หลายเดือนก่อน +21

    കേജാരിവാൾ അറസ്റ്റ് എലെക്ടോറൽ ബോണ്ടിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്നു ഏതു കുട്ടിയ്ക്കും അറിയാം. അറസ്റ്റിലൂടെ കിട്ടുന്ന സഹതാപ തരംഗം ഉണ്ടായാലും കുഴപ്പമില്ല എന്ന കാഴ്ചപ്പാടിലേക്ക് BJP എത്തിയത്

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +1

      കള്ളനെ പിടിച്ചാൽ സഹതാപം ഉണ്ടാകുന്നത് ശരിയാണോ ??

  • @navasmaliyekkal3560
    @navasmaliyekkal3560 4 หลายเดือนก่อน +8

    ആത്മാർത്ഥമായി കേൾക്കുക ചിന്തിക്കുക ഇവരെ ഭയപ്പെടുന്നതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു

  • @shyjuga
    @shyjuga 4 หลายเดือนก่อน +11

    കേന്ദ്രം വല്യേട്ടനാണ്, വല്യേട്ടനെ അനുസരിച്ച് വിനീത വിധേയരായി വേണം സംസ്ഥാനങ്ങൾ ഇരിക്കേണ്ടത്. ഇതാണ് കേരളത്തിലെ ചില ലിബറൽബുദ്ധിജീവികൾ പറഞ്ഞ് പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്.

  • @optimus928
    @optimus928 4 หลายเดือนก่อน +6

    നിശബ്ദമായ കേരളം correct 🔥

  • @janardhananvaliaveettil791
    @janardhananvaliaveettil791 4 หลายเดือนก่อน +8

    ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന
    ബി ജെ പി സർക്കാർ ബ്രിട്ടീഷ് ഭരണത്തിൻ്റെ തുടർച്ചയാണ് എന്ന ഇദ്ദേഹത്തിൻ്റെ വിലയിരുത്തൽ എത്ര മാത്രം കൃത്യവും സ്പഷ്ടവുമാണ്.

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      അത് എങ്ങനെ സ്പഷ്ടമായി? 😂

    • @sibu8709
      @sibu8709 4 หลายเดือนก่อน

      ബ്രിട്ടീഷ്കാർ വരുന്നതിനു മുൻപുള്ള മുഗൾ ഭരണം വേണോ അതോ കേരളത്തിലെ മുലക്കരം കൊടുക്കുന്ന നാടുവാഴിഭരണം മതിയോ അയിത്തം വേണ്ടേ.. ജോലി ചെയ്താൽ കൂലി ഇല്ലാത്ത കാലം മതിയോ.. ജാതി വ്യവസ്ഥയും ഉച്ചനീചത്വം ഏതാ വേണ്ടതു തിരഞ്ഞെടുക്കാം എന്താ...

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      @@sibu8709 ഇപ്പൊ ജോലി ചെയ്യാതെ കൂലി വാങ്ങുന്ന കാലം ആണ്. അത് കൊണ്ടാണ് ഗതി പിടിക്കാതെ അലയുന്നത്. ഇനി രായാവ് വയ്യാതെ തട്ടേന്ന് ഇറങ്ങിയാൽ ആര് നോക്കും ഇവറ്റകളെ ??
      സ്വജാതിയിൽ ആരുമില്ല. മക്കൾ മാർഗ്ഗം കൂടി തട്ടവുമിട്ടു. 😂😂😂
      ആരുണ്ട് ന്യൂ യോർക്കിൽ പാട്ടക്കസേരയിൽ ഇരിക്കാൻ?

  • @chackopm5355
    @chackopm5355 4 หลายเดือนก่อน +44

    ദലിത് പിന്നോക്ക വിഭാഗ ളിൽ ഹിന്ദുത്വ ബോധം വളർത്തി ' എടുത്ത് അവരുടെ വോട്ടുനേടി പഴയ സവർണ്ണാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ പഴയ അവസ്ഥയിൽ ജീവിക്കേണ്ട സാഹചര്യം വീണ്ടും ഉണ്ടാകുമ്പോഴെ ദലിതരും പിന്നോക്കരും തങ്ങൾക്കു പറ്റിയ അമളി തിരിച്ചറയു

    • @remyas4681
      @remyas4681 4 หลายเดือนก่อน +1

      പിന്നോക്ക രോടും, , ദളിതരോടും നമ്മൾ 'ഹിന്ദുക്കളായി ' ഒന്നിക്കണം എന്നു പറയുന്ന കേട്ട് അവരും "ഹിന്ദു സവർണ്ണ വർഗീയ വാദികളുടെ 'പിന്നിൽ അണിനിരന്ന് സ്വന്തം ശത്രുക്കളെ ശക്തി പ്പെടുത്തുന്നു..!
      തങ്ങളേ ഉപദ്രവിക്കാനുള്ളവരേ പിന്നോക്കർ തന്നെ " നിർമ്മിച്ചെ ടുക്കുന്ന വിരോധാഭാസം...!!

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +1

      അവരുടെ വോട്ട് നേടിയാൽ പിന്നെ അവരെ എങ്ങനെ ദ്രോഹിക്കും? 😂😂 😂😂😂
      അവർക്ക് വേണ്ടത് ചെയ്തു കൊടുത്തിട്ടല്ലേ അവർ വോട്ട് ചെയ്യുന്നത് !😂

    • @RDdggrd
      @RDdggrd 4 หลายเดือนก่อน +1

      ​@@vpbbwipooo sangi logic. Vendath kitiyath kind aan Ladakh protest nadakunnath

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +1

      @@RDdggrd അതൊക്കെ ഈ ഇലക്ഷനോടെ തീരും.

    • @dhaneshgopinathan1640
      @dhaneshgopinathan1640 4 หลายเดือนก่อน

      👍😊

  • @haseeb8356
    @haseeb8356 4 หลายเดือนก่อน +3

    ഈ കാലവും കടന്ന് പോവും എന്ന് ഉള്ള വാക്കിൽ നമ്മൾ ആശ്വാസം കണ്ടെത്തുമ്പോഴെക്കും കാലം ഒരു പാട് കടന്ന് പോവും. ഹിറ്റ്ലർ കൊന്നൊടുക്കിയ നിരപരാധികൾ ആയ ജൂഥന്മാർ എന്ത് തെറ്റ് ചെയ്തു അവർക്ക് ഒരു തിരിച്ചു വരവ് ഇല്ലല്ലോ. ആരുടെയൊക്കെയോ അജണ്ടകൾക്ക് വേണ്ടി മരിക്കുന്ന പാറ്റകളുടെ വില പോലും ഇല്ലാതായിരിക്കുന്നു മനുഷ്യജന്മങ്ങൾക്. ഏറ്റവും കഷ്ട്ടം നമ്മുടെ പട്ടാളക്കാരുടെ കാര്ര്യം ആണ്. ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും ചിലപ്പോൾ.

  • @AjithKumar-cy5eg
    @AjithKumar-cy5eg 4 หลายเดือนก่อน +43

    South ൽ നിന്നും ഒരു BJP MP പോലും ജയിക്കരുത്.

    • @AnuAnu-kh3on
      @AnuAnu-kh3on 4 หลายเดือนก่อน +2

      👍👍

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      ജയിക്കുന്നുണ്ടെങ്കിൽ deep സൗത്ത് തിരുവനന്തപുരത്ത് നിന്ന് ജയിക്കട്ടെ

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 หลายเดือนก่อน +7

    മോദി രാജാവ് കണ്ണുരുട്ടിയപ്പോൾ സോഷ്യൽ മീഡി കളുടെ മുതലാളിമാർ നമുക്കു പറയാനുള്ള സ്വതന്ത്ര്യം തടയപ്പെടുന്നു. പല ചർച്ചകളിലും ഗൗരവപ്പെട്ട കമൻ്റ കളിടുമ്പോൾ ഡിലിറ്റാവുന്നു.

    • @Black-ye7ut
      @Black-ye7ut 4 หลายเดือนก่อน

      ABC ചാനൽ അതിന് ഉദാഹരണം ആണ്.. ഞാൻ ഇട്ട കമ്മന്റ് എല്ലാം deleted😢

  • @gigi.9092
    @gigi.9092 4 หลายเดือนก่อน +3

    Mythreyan sir you are great.....
    Keep up the good work
    All the best wishes

  • @user-rk1dh5fs4d
    @user-rk1dh5fs4d 4 หลายเดือนก่อน +2

    Right absolutely

  • @noor2245
    @noor2245 4 หลายเดือนก่อน +5

    ❤ you sir

  • @rasheedsainudeen2789
    @rasheedsainudeen2789 4 หลายเดือนก่อน +2

    Exactly

  • @user-np2sl4dy7o
    @user-np2sl4dy7o 4 หลายเดือนก่อน +3

    Sooper.😊

  • @shafeekmuhammadtalk1021
    @shafeekmuhammadtalk1021 4 หลายเดือนก่อน +3

    ❤ hugs

  • @unnidinakaran3513
    @unnidinakaran3513 4 หลายเดือนก่อน +3

    Good speech mythreyan ❤❤❤❤❤❤

  • @sanalkoodali5804
    @sanalkoodali5804 4 หลายเดือนก่อน +3

    രവിചന്ദ്രൻ 1600 വർഷമുള്ള കിതാബ് നോക്കി നടക്കുമ്പോൾ ഇയാൾ സത്യം പറയുന്നു

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 หลายเดือนก่อน +17

    ഇനി കേന്ദ്രം വേണ്ട. പള്ളി പൊളിച്ച സുപ്രീം കോടതിയും വേണ്ട...

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      സുപ്രീം കോടതി ഏത് പള്ളി പൊളിച്ചു ?😂

  • @anumohan639
    @anumohan639 4 หลายเดือนก่อน +3

    നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ ഒരു വ്യക്തിക്ക് അമിത പ്രാധാന്യം കൊടുക്കുന്നത> ണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത്

  • @faizalschannel4491
    @faizalschannel4491 4 หลายเดือนก่อน +15

    സൗത്ത് ഇന്ത്യ ഒരുമിച്ച് നിന്നാൽ നടക്കും

    • @sureshkn1836
      @sureshkn1836 4 หลายเดือนก่อน

      യൂണിയൻ സർക്കാരിന്റെ സൈന്യം കേന്ദ്രസർക്കാർ ൻ്റെ നിയന്ത്രണത്തിലാണ്

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      നിന്നാൽ എങ്ങനെ നടക്കും??
      By the way, എന്താണ് നടക്കാൻ ഉള്ളത് ??😂

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 4 หลายเดือนก่อน +5

    👍👍👍

  • @valsalavinod8629
    @valsalavinod8629 4 หลายเดือนก่อน +4

    ❤❤❤🎉🎉

  • @jayeshvb7892
    @jayeshvb7892 4 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @NAZAR786100
    @NAZAR786100 4 หลายเดือนก่อน +7

    അതേ നിശബ്ദ മായി രിക്കുന്ന ഒരു വിഭാഗം എന്ന് ശക്തി പ്രാപിക്കുന്നുവോ അന്ന് ഇന്ത്യ ഇല്ലാതാകും..!

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      ആരാണ് നിശബ്ദമായിരിക്കുന്നത് ?!
      എല്ലാരും ഒച്ച വച്ചുണ്ടാക്കുന്ന കോലാഹലം അല്ലെ ഇന്ത്യയിൽ??

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 หลายเดือนก่อน +3

    ❤❤❤

  • @subashmagllym
    @subashmagllym 4 หลายเดือนก่อน +1

    100% correct

  • @sankarankutty4115
    @sankarankutty4115 4 หลายเดือนก่อน +3

    🎉

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 4 หลายเดือนก่อน +3

    ❤❤

  • @narayanankv3238
    @narayanankv3238 4 หลายเดือนก่อน +3

    പറഞ്ഞിട്ടെന്താ കാര്യം ഇതുപോലുള്ള ബുദ്ധി അറിവും വേറെ ആർക്കെങ്കിലും കിട്ടുമോ

    • @narayanankv3238
      @narayanankv3238 4 หลายเดือนก่อน

      സംഭവാമി യുഗേ യുഗേ

  • @saneepadma
    @saneepadma 4 หลายเดือนก่อน +1

    ❤❤❤❤❤❤

  • @Basant-ex5pd
    @Basant-ex5pd 4 หลายเดือนก่อน +2

    ❤❤❤❤❤

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 หลายเดือนก่อน +1

    What is the problem with one government. One india 🇮🇳

  • @BasheerVarikkodan
    @BasheerVarikkodan 4 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @sudha7308
    @sudha7308 4 หลายเดือนก่อน +2

    One World, for Human beings..
    IYour old eyes can't see the integration by World wide web...
    Now our globe is a Village..

    • @vbkris
      @vbkris 4 หลายเดือนก่อน

      Mythreyan is lieng

  • @NAZAR786100
    @NAZAR786100 4 หลายเดือนก่อน +3

    ഇന്റർവ്യൂ ചെയ്യുന്നയാലിനെ ഇടയ്ക്കു ഒന്ന് കാണിച്ചു കൂടെ..!

  • @georgekp1522
    @georgekp1522 4 หลายเดือนก่อน +6

    👍👍🤍

  • @rishadbabuv
    @rishadbabuv 4 หลายเดือนก่อน +5

    india is in danger

  • @ebenezerking475
    @ebenezerking475 4 หลายเดือนก่อน +1

    Bug media should take some steps to have the running letters, in hindi and english Or anyone of the South Indian language like tamil while at the time of lecturing for to reach many people. If not it cannot reach many people and it's a waste of time. Good thoughts and a great job to transform our country to good.

    • @hishamrasheed5379
      @hishamrasheed5379 4 หลายเดือนก่อน

      Better start with Tamil and English

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      And Hebrew, Swahilis and Arabic and Latino also. 😂😂😂

    • @ebenezerking475
      @ebenezerking475 4 หลายเดือนก่อน

      @@vpbbwip those people and the whole world already knows the atrocities what's happening here. Here people are becoming fools. Correct it.

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      @@ebenezerking475 Atrocities against the weak, women, children etc have only reduced in this country since May 2014. Remember Nirbhaya issue ? The culprits were hanged. Situation at the ground is far better now. Only problem is Old parties can't loot like old times. In Kerala, Madhu 's case you must remember

  • @thomaskutty3801
    @thomaskutty3801 4 หลายเดือนก่อน +2

    സാറ് ഇങ്ങനെ ലോകത്തിലെ മത റാഷ്ടീയ സംസ്കാരിക വിദ്യാഭ്യാസം എന്നു വേണ്ട ലോകത്തിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ വിഷയങ്ങളും കൃത്യമായി ഇഴ കീറി പരിശോധിക്കുന്ന ഒരു വ്യക്തിയാണ്. എന്നാൽ ഇതിന് എന്ന് ഒരു പരിഹാരം വരും എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.

    • @shameeralismr1759
      @shameeralismr1759 4 หลายเดือนก่อน

      നമ്മൾ തന്നെയാണ് പരിഹാരം പ്രതികരിക്കുക ഒരുമിച്ച് ഒന്നായി

    • @mohammedbasheer2133
      @mohammedbasheer2133 4 หลายเดือนก่อน

      പരിഹാരം അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചില്ലേ ???

  • @alsaeedigroup3749
    @alsaeedigroup3749 4 หลายเดือนก่อน +2

    സുധാകരൻ പിണറായിയെക്കുറിച്ചു കവിതയെഴുതിയത്‌മറന്നോ ലോകനാഥ് ബഹറ ഇപ്പോൾ എന്തുചെയ്യുന്നു എന്ന് ഓർമയുണ്ടോ

  • @kumaranguru6277
    @kumaranguru6277 4 หลายเดือนก่อน +1

    ❤😂

  • @jayakumarkapprassery2197
    @jayakumarkapprassery2197 4 หลายเดือนก่อน +2

    മോദിക്കു പകരം കുറ്റിച്ചൂലൊ? എന്നാ പിന്നെ ..........😂

  • @sreekumarp5750
    @sreekumarp5750 4 หลายเดือนก่อน +1

    ഓരോരുത്തരും അവനവനു തോന്നുന്നത് ശരിയെന്നു പറയുന്നു അതുതന്നെ വിളിച്ചു പറയുന്നു. സർക്കാർ എന്നു പറയുന്നതും തെരെഞ്ഞെടുക്കപ്പെടുന്നതാണ്. ഇത് ജന മാണ് തീരുമാനിക്കുന്നത്. ഞാൻ പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിയും മറ്റുള്ളതെല്ലാം തെറ്റെന്നു പറയുന്നതും തെറ്റല്ലെ

  • @sankarankutty4115
    @sankarankutty4115 4 หลายเดือนก่อน +1

    😢

  • @x-factor.x
    @x-factor.x 4 หลายเดือนก่อน +1

    വിജൻ പീ പീ .............!!!?.

  • @Bluebear20003
    @Bluebear20003 4 หลายเดือนก่อน

    സഖാവ് ക്യൂബയിൽ പോകാതെ അമേരിക്കയിൽ പോയത് തീരെ ശരിയായില്ല. സഖാവു പറഞ്ഞത് പോലെ ആകുമ്പോൾ പാകിസ്താനോട് പോഞ്ഞിക്കര ത്രിതല പഞ്ചായത്ത് ഏറ്റുമുട്ടും.

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 หลายเดือนก่อน +3

    If federalism is granted to states , what flourish will not be democracy, but terrorism.. we know that.. we support bjp. Jai Modiji ❤

  • @Jamesdevassy
    @Jamesdevassy 4 หลายเดือนก่อน +1

    Bro● one Lakh cr anu Kejriwal adichu mattiyathu●● Kejriwal anu real Kallan□●

  • @neerajnp5810
    @neerajnp5810 4 หลายเดือนก่อน

    Cricket kali kanumbo mathramaanu oru Indiakkaran aayi ipo anubhavikunnathu... Rajyathinte avastha orth kashtam thonnunnu

  • @abdullamadathil4203
    @abdullamadathil4203 4 หลายเดือนก่อน +1

    India is becoming like Pakistan.Afghanistan....

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      ഇവിടെ ഇസ്ലാമിക ഭരണം വന്നു എന്നാണോ പറയുന്നത്?

  • @mytube20oneone
    @mytube20oneone 4 หลายเดือนก่อน

    Even Gandhi will be ineffective against these antinationals.

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      Who are the anti-nationals??

  • @alenjose7924
    @alenjose7924 4 หลายเดือนก่อน +3

    Kerala needs to become separate country

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +2

      Don't make people laugh loudly. 😂😂😂

    • @alenjose7924
      @alenjose7924 4 หลายเดือนก่อน

      @@vpbbwip Why not, still Kerala is the best state in India.. Look at the stats then laugh. If most of the Kerala are agreeing with Kerala becoming a separate country Kerala will become a sovereign nation..

    • @alenjose7924
      @alenjose7924 4 หลายเดือนก่อน

      @@HariHari-yu1sh Why you are so afraid of speaking the truth..Most of the world is still democratic..If the people of Kerala think they want to become a separate nation they should be able to.. I live in a free developed country so they won't dare to do so. The purpose of becoming a nation or a state is to make living standards of people better not poorer.

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      @@alenjose7924 You seems to me like an alien from space, who doesn't know that Kerala didn't have railway, currency, Airports, Army, Navy, AirForce,Telecommunications policy and infrastructure, National Highways, Defence infrastructure, Oil processing IT infrastructure, Ports, Banking systems etc. etc....
      Moreover any such tendency for federal rebellion will be quenched within 24 hours. All the rebel heroes will either be dead or alive in Thihar jail without much time delay.
      Just Remember the PFI story.

    • @alenjose7924
      @alenjose7924 4 หลายเดือนก่อน

      @@vpbbwip You are also an alien, Kerala is also giving tax to the central government. Many countries in Europe became separated for better growth, why not in India. We are living in a democratic world. the world is more democratic and civilized than before. I know the central government will try to suppress it. But when they become very extreme, all liberal nations like USA and EU will turn to support Kerala and central goverment might give up..

  • @sreekumarnair8669
    @sreekumarnair8669 4 หลายเดือนก่อน

    This is your sadist oppinion

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 4 หลายเดือนก่อน

    😂keju was ruling capital 😅😅😅

  • @anticesebastian4872
    @anticesebastian4872 4 หลายเดือนก่อน

    മോഡി kala കട്ട ത്തി ന്റെ ആ വ സ്യ മാത്രം

  • @anilkumarkp5864
    @anilkumarkp5864 4 หลายเดือนก่อน

    Aadhunika lokam angineyaanu😝😝😝😝😝😝😝

  • @vpbbwip
    @vpbbwip 4 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ്‌കാർ പള്ളിക്കൂടത്തിൽ പോയാൽ പഠിക്കത്തില്ല. പിന്നെങ്ങനെ സുപ്രീം കോടതിയിൽ വക്കീലും ജഡ്ജിയുമാകും?😂😂

  • @jaganthambi9665
    @jaganthambi9665 4 หลายเดือนก่อน

    So are you telling there was no gold smuggling in kerala. Sad. I know BJP is dangerous. But one of the main fule for theirs growth is corruption in india politics.

    • @haseeb8356
      @haseeb8356 4 หลายเดือนก่อน

      What do you mean? Arr you comparing gold smuggling with central govemt rule? Wtf

  • @rajeevk2424
    @rajeevk2424 4 หลายเดือนก่อน +2

    ഇയാൾ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്..

  • @pradeepsreenivasan8429
    @pradeepsreenivasan8429 4 หลายเดือนก่อน +1

    ഈ കിളവൻ എന്തൊക്കെയാ ഇരുന്നു പറയുന്നേ , ഇങ്ങേർക്ക് തലയ്ക്കു വല്ല അസുഖവും ഉണ്ടോ

  • @jithinak7311
    @jithinak7311 4 หลายเดือนก่อน

    mai T reyanu nalla vishamam undalle.......

  • @vijayanpp797
    @vijayanpp797 4 หลายเดือนก่อน +3

    Mire threyan U are speaking rubbish.He was summoned
    nine times.He could have explained the fact.But He didn't.Modi isn't in the seat
    of judgement.Playing the role of KAMMI cyber porali.

    • @roseed8816
      @roseed8816 4 หลายเดือนก่อน +8

      Need good brain to understand Maithreyan. Other people will stay as slaves😅

    • @vpbbwip
      @vpbbwip 4 หลายเดือนก่อน

      ​By the way, why didn't Kejriwal act on his 9 summons?

    • @saneepadma
      @saneepadma 4 หลายเดือนก่อน

      ​@@vpbbwipayale arrest cheyyanalle summons ayachathu...allathe poojikkanallallo

    • @saneepadma
      @saneepadma 4 หลายเดือนก่อน

      You are always saying truth or reality my dear my friend

  • @vbkris
    @vbkris 4 หลายเดือนก่อน +1

    Central govenment ന് അധികാരം ഒന്നും ഉണ്ടാകരുത് എന്നാണ് ഇയാളുടെ ആഗ്രഹം.. ഇയാളെപ്പോലുള്ളവരെ ഒക്കെ ബുദ്ധിജീവിയായി ബഹുമാനിക്കുന്ന ആളുകളുടെ രാഷ്ട്രസങ്കല്പത്തെക്കുറിച്ച് സഹതാപം തോന്നുന്നു. ദേശീയത എന്നാൽ എല്ലാ രാജ്യങ്ങളും നെഞ്ചിലേറ്റുന്ന വികാരമാണ്. അതു പാടില്ലാ സംസ്ഥാനങ്ങൾ ഏതെങ്കിലും വഴിക്കു പൊക്കോട്ടെ അതിനെ കേവലം മോണിറ്റർ ചെയ്യുന്ന ഒരു നോക്കുകുത്തിയായി ഇരിക്കണം കേന്ദ്രം ആണ് ഈ വിദ്വാൻ പറയുന്നത്.. കഷ്ടം!

    • @ireneputhenpurakal9232
      @ireneputhenpurakal9232 4 หลายเดือนก่อน +7

      തനിക്ക് എന്ന് വിവരം വെക്കും?

    • @vbkris
      @vbkris 4 หลายเดือนก่อน

      @@ireneputhenpurakal9232വിവരം ഒരുപാട് വിവരം വെച്ച ആളാ അല്യോ!? 😛 ക

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 4 หลายเดือนก่อน

      സുഹൃത്തെ ഇന്നു പറയുന്ന ദേശിയത എങ്ങിനെയുണ്ടായി എന്നു കൂടി മനസ്സിലാക്കണം. ലോകത്ത് ദേശങ്ങൾ കൂട്ടിയോജിപ്പിച്ച് ദേശീയ ബോധമുണ്ടാക്കുമ്പോഴും ഉപദേശ ബോധത്തെ അടിച്ചമർത്തിയല്ല മുന്നോട്ടു പോകുന്നത് അധികാരം പകുത്തു കൊടുത്തു തന്നെയാണു. അതു തന്നെയാണു അവർ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നതും നമ്മൾ പിന്നോട്ടു കിതച്ചുകൊണ്ടിരിക്കുന്നതെന്നു ലോകവീക്ഷണമുള്ളവർക്കു മനസ്സിലാവുന്നതും. രാജ്യം ഒറ്റയിൽ കെട്ടി പടത്തതല്ല ലോകത്തിന തന്നെ അത്ഭതമായ ബഹുതയിൽ നിൽക്കാൻ കഴിയുമെന്ന വിശ്വാസം. ഇതിനെ ഏകത്വത്തിൽ ബല പ്രയോഗത്തിൽ കൊണ്ടുവരാൻ നടക്കുന്ന ശ്രമം എവിടെ എത്തുമെന്നു കാത്തിരുന്നു കാണാം. സംഭവിക്കാൻ പോകുന്നതിൻ്റെ ലക്ഷണങ്ങൾ ദേശത്തിൻ്റെ പല ഭാഗത്തം സൂചനകൾ തെളിഞ്ഞ കണ്ണുവർക്കു കാണാൻ കഴിയുന്നുണ്ട്

    • @user-dn2kj6mk4v
      @user-dn2kj6mk4v 4 หลายเดือนก่อน +1

      പണ്ട് ഹിന്ദു രാഷ്ട്രം ആയിരുന്നു .അന്ന് അനുഭവിച്ച ആളുകളോട് പോയി ചോദിച്ചു നോക്ക് തംബ്രനെ കണ്ടാൽ ഓടുന്ന ജീവിതമാണോ ജനാതിപത്യമാണോ നല്ലതെന്ന് .അവർ പറഞ്ഞു തരും നിന്റെയൊക്കെ കഴിഞ്ഞ ചരിത്രം .നീയൊക്കെ ഇനി കണ്ടറിയും ജനാതിപത്യം പോയി ഏകാതിപത്യം വന്നാൽ

    • @user-dn2kj6mk4v
      @user-dn2kj6mk4v 4 หลายเดือนก่อน

      താനൊക്കെ എന്താ കരുതിയത് ജനാതിപത്യം പോയി ഏകാതിപട്യം വന്നാൽ തനിക്കൊക്കെ പ്രത്യേക പരിഗണന കിട്ടുമെന്നോ .ഏകാതിപതികൾ ഭരിക്കുന്ന രാജ്യത്തേക്ക് നോക്ക് .രാജാവ് പറയും അത് അനുസരിക്കുക .അവിടെ മറുതൊരു ചോദ്യം ഇല്ല .പണ്ടത്തെ അടിമ കാലം ഓർത്തു നടന്നോ ഇനി 😂😂😂

  • @vbkris
    @vbkris 4 หลายเดือนก่อน +2

    ഓ അടുത്ത ബുദ്ധിജീവി! കാര്യങ്ങളെ വക്രീകരിച്ചുകാണുന്നതിൽ ഇയാൾക്കുള്ള പാടവം മറ്റാർക്കും ഇല്ല.
    ജർമനി കേജ്രിവാളിന്റെ അറസ്റ്റിനെ എതിർത്തു എന്നതിൽനിന്ന് താങ്കൾക്കോ അനുകൂലിക്കുന്നവർക്കോ എന്തു മനസ്സിലായി?! മനസ്സിലായാലും മനസ്സിലായില്ല എന്നു നടിക്കുന്നതാണ്..

    • @bijugeorge3714
      @bijugeorge3714 4 หลายเดือนก่อน +3

      നിങ്ങൾക്കു മനസ്സിൽ ആയതു പറ.ബോണ്ട് കിളവൻ ഇവരുടെ ഒക്കെ വലിയ ആളല്ലേ. ഇത്രേ ഒള്ളൂ ഒരു കോമാളിയെ കാണുന്നപോലെ ബോണ്ടിനെ അവർ കാണുന്നത്. 🤣🤣🤣🤣

    • @vbkris
      @vbkris 4 หลายเดือนก่อน

      @@bijugeorge3714 ബോണ്ട്‌ ഒരു വലിയ കാര്യം ഒന്നും അല്ല. പണം ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചരണം സാധ്യമല്ല. അത് മുടക്കാൻ വ്യവസായികൾതന്നെ വേണം. അവർ പുണ്യം കിട്ടാൻ ആണല്ലോ പണം ഇറക്കുന്നത്! 😀

    • @bijugeorge3714
      @bijugeorge3714 4 หลายเดือนก่อน +4

      @@vbkris മോഡിക്ക് ബോണ്ട് അതൊന്നും വലിയ കാര്യം അല്ല അതിനേക്കാൾ വലിയത് ചെയ്തിട്ടുണ്ട് പിന്നാ ബോണ്ട്‌. പറയുന്നത് ഒന്ന് ചെയുന്നത് വേറെ . അപ്പൊ അഴിമതി ആണെന്ന് സമ്മതിച്ചു. പറയുന്നത് കേട്ടാൽ അയ്യോ ചെട്ടാ സമ്മതിച്ചു 🙏🙏🙏🙏

    • @vbkris
      @vbkris 4 หลายเดือนก่อน

      @@bijugeorge3714 Electoral bond ന്റെ ഡീറ്റെയിൽസ് കൊടുത്തല്ലോ SBI. ഇന്ത്യയിലെ ഏറ്റവും വലിയ public sector bank ലൂടെ ആണല്ലോ വാങ്ങിച്ചത്. ഇവിടെ ഒരു വലിയ ജനസേവനം മാത്രം മനസ്സിൽകൊണ്ടു നടക്കുന്ന പാർട്ടിയില്ലേ, അവർക്ക് നേരിട്ട് ആരും കൊടുക്കില്ല എന്നു വന്നപ്പോ അവരുടെ തമിഴ് പതിപ്പുകാർ വഴി കിട്ടി. ഒരു കാര്യം മനസ്സിലാകുന്നത് നമ്മുടെ ജനാധിപത്യവ്യവസ്ഥിതി കുറ്റമറ്റത് ഒന്നും അല്ല എന്നാണ്. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടേ ഭരിക്കാൻ കഴിയൂ. നിരവധി വെല്ലുവിളികൾ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാതെ സാധ്യമായ വികസനപദ്ധതികൾ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. അഴിമതി എന്ന ആരോപണം ഒന്നും ഉയർത്താൻ കഴിയാത്തതിനാൽ ഇതിനെ ഒരു വലിയ scam ആയി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു എന്നു മാത്രം.
      അവരുടെ മുന്നണി എങ്ങനെയും ഭരണത്തിൽ വരുകയും കേജ്രിവാൾ മുതൽക്ക്‌ സകല അഴിമതിക്കാരുടെയും കേസുകൾ തേച്ചുമായ്ച്ചു കളയാൻ ആണ് എന്നാണ് സ്വതന്ത്രനിരീക്ഷകരായ ചിലർ പറയുന്നത്. Better option is Modi. No doubt

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 4 หลายเดือนก่อน

      ​@@vbkrisനിങ്ങൾക്കുമ ബോണ്ടിൻ്റെ ഗുണം കിട്ടുന്നത കൊണ്ടു കുഴപ്പം കാണുന്നില്ലാ. രാജ്യത്തിലെ ജനങ്ങൾക്കു പ്രശ്നമുണ്ട്' രാജ്യത്തിൻ്റെ ഖജനാവിൽ വരേണ്ട ലക്ഷക്കണക്കിനു കോടി രൂപ ബോണ്ടെന്ന കമ്മിഷൻ വാങ്ങി രാജ്യത്തിൻ്റെ പണം നഷ്ടപ്പെടുത്തിയത് രാജ്യത്തിൻ്റെ വികസനമാഗ്രഹിക്കുന്നവർക്കു പ്രശ്നമാണ്

  • @sreekumarnair8669
    @sreekumarnair8669 4 หลายเดือนก่อน

    podaass Kazuthay

  • @surendranathangp9053
    @surendranathangp9053 4 หลายเดือนก่อน

    Kalistani,USA donated 16.5 billion to AAP...😅😅😅😅😅😅

  • @nasarktl1162
    @nasarktl1162 4 หลายเดือนก่อน +2

    👍👍👍👍

  • @Deepdive24718
    @Deepdive24718 4 หลายเดือนก่อน

    സൗത്ത് നോർത്ത് വേറെ അയൽ കൊള്ളാം എന്നുണ്ട്... അങ്ങനെ പറഞ്ഞാൽ വികടന വാതം ആക്കി ഉള്ളിൽ തളും അതാണ് അവസ്ഥ

  • @perseverence3261
    @perseverence3261 4 หลายเดือนก่อน

    ഗോഡ്ര കലാപം inside ജോബ് ആയിരുന്നു... മൈരെയന്റെ അച്ഛനാണ് ട്രെയിനിൽ തീയിട്ടത്..😊

  • @chandramohanannair1198
    @chandramohanannair1198 4 หลายเดือนก่อน +2

    👍👍👍

  • @Black-ye7ut
    @Black-ye7ut 4 หลายเดือนก่อน

    ❤️❤️