സ്വാശ്രയ മെഡിക്കൽ കോളേജുകൾ കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ. ഇവിടുത്തെ വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിൽ പോകേണ്ടി വരുമായിരുന്നില്ലേ സർക്കാർ സീറ്റുകൾ ആയ സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റിൽ ഇന്ന് എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട് DYFI യുടെ വികലമായ കാഴ്ച്ചപ്പാടാണ് സ്വാശ്രയ വിരുദ്ധ സമരം രസകരമായി തോന്നിയത് സ്വാശ്രയ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി കൂത്തുപറമ്പ് ദിനം എന്നും പറഞ്ഞ് DYFI പരിപാടിയിൽ പങ്കെടുക്കുന്നതാണ്
പിണറായി കാലുമാറി .. ഇപ്പൊ ഫുൾ സ്വകാര്യ സ്ഥാപനവും കമ്മ്യൂണിസ്റ്റ് വഹ ... പുഷ്പൻ എല്ലാം മനസിലാക്കി ... പക്ഷേ എതിർത്താൽ പണി കിട്ടും എന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല
"കൊണ്ടഉണ്ടയും കിട്ടിയ അടിയും മിച്ചം,മുത്തു പോങ്ങൻ "ഇതൊന്ന് search ചെയ്തു കണ്ടതിനുശേഷം ഈ programme കാണുക, മനസ്സറിഞ്ഞ് ചിരിക്കാം,എന്നാലും പുഷ്പന് എന്റെ ആദരാഞ്ജലികൾ.dyfi തുടർന്നും ഇതുമാതിരി പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രക്തസാക്ഷികളുടെ എണ്ണം കൂടുമ്പോൾ ഈ പാർട്ടിയുടെ പ്രതിഭയും ശക്തിയും വര്ധിക്കുന്നു. ഈ പാർട്ടിയെപ്പറ്റി നിങ്ങൾക് ഒരു ചുക്കും അറിയില്ല. വരൂ വരൂ കടന്നു വരൂ. രക്തസാക്ഷി യാകാൻ സുവർണ്ണാവസരം. ലാൽസലാം.
അച്ഛൻ്റെ രാഷ്ട്രീയവും തെറ്റും ശരിയും ഒന്നും മക്കൾക്ക് ബാധ്യത അല്ല..... പക്ഷേ MVR റും സിപിഎമ്മും അങ്ങനെ അല്ല..... MVR-CPM പോരാട്ടത്തിൽ ഒരുപാട് മരണം , ആയിരകണക്കിന് സർക്കാരിൻ്റെയും പോലീസിൻ്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്...... MVR നേ സംരക്ഷിക്കാൻ കോൺഗ്രസ്സ് ഒരുപാട് പ്രതിരോധം തീർത്തിട്ടുണ്ട്...... ഇതൊക്കെ മറന്നു സിപിഎമ്മിൻ്റെ കൂടെ പോയത് മോശം ആണ്... അത് അച്ഛനോട് മാത്രം അല്ല നാടിനോടും ചെയ്ത തെറ്റ്..... പാർട്ടിയിൽ എടുത്ത സിപിഎം ചെയ്തതും തെറ്റാണ്..... കൂത്തുപറമ്പിൽ ഉള്ള രക്തസാക്ഷികളോടും അറിയപ്പെടാത്ത നിരവധി പ്രവർത്തകരോടും ചെയ്ത തെറ്റ്.......
മുപ്പതാം വാർഷികത്തിലും നേരോടെ നിർഭയം നിരന്തരം വ്യാജ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ഏഷ്യനെറ്റിന് അഭിനന്ദനങ്ങൾ.സധൈര്യം മുന്നോട്ട് ,അവസാനം വരെ അതിനു സാധ്യം ആകട്ടെ എന്ന പ്രാർഥനയോടെ ..
വിലപ്പെട്ട അഞ്ചു ജീവനുകൾ നഷ്ടപ്പെട്ടു ഒരാൾ മരിച്ചു ജീവിച്ചിരിക്കുന്നു ഇത് പാർട്ടി ചോദിച്ചു വാങ്ങിയത് ഈ സംഭവം വെച്ച് പാർട്ടി കൊഴുത്തു പറഞ്ഞതിനു എതിരായിയാണ് പിന്നീട് പാർട്ടി ചെയ്തു കൂട്ടിയത് ശരിക്ക് പാർട്ടിയാണ് ഈ പാവങ്ങളെ ചതിച്ചത് ഇന്നും ചതിച്ചു കൊണ്ടിരിക്കുന്നു
രാഷ്ട്രിയ കാരുടെ മക്കൾ പഠിക്കുന്നത് എവിടെ ആണ് എന്ന് അന്യോഷിക്കണം അണികളെ...
എല്ലാ അടിമകൾക്കും സമർപ്പിക്കുന്നു.
താൻ ഒരു വിഢിയാണലോ കഷ്ടം ഈ പാർട്ടിയെ കുറിച് തനിക് ഒരു ചുക്കും അറിയില്ല
😂😂😂
🤭🤭🤭🤭🤭
എല്ലാ എസ്എഫ്ഐ മന്ദബുദ്ധികൾക്ക് സമർപ്പിക്കുന്നു. ആരു പഠിക്കാൻ ഇങ്ങനത്തെ ഇത്ര കാണുന്നു
Salute.. Asianet news❤. അണികളെ നഷ്ടം നിങ്ങൾക്ക് മാത്രം..🤌🏻🤌🏻
ആ പരിയാരം മെഡിക്കൽ കോളേജിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരം 🥴
നേതാവ് ചികിത്സ തേടി അമേരിക്ക പോയപ്പോൾ ഈ പാവത്തിനെ കൊണ്ട് പോയിരുന്നാൽ അയാൾ രക്ഷ പെട്ടേനെ
Athu pinne vote kittande😂
അത് പറ്റില്ല പുഷ്പന്‍ ആയാലും പുഷ്പ ആയാലും അടിമ അങ്ങെനെ കിടന്നാലേ പാര്‍ട്ടി ക്ക് അന്തസ് ഉള്ളു. പാവപ്പെട്ടവര്‍ക് വേണ്ടി ആ എല്ലാം 😂
സമര വിഷയം ചരിത്രപരമായ മണ്ടത്തരം.....!!!? നഷ്ടവും,തീരാനോവും സ്വന്തം കുടുംബത്തിനു മാത്രം.....
സ്വാശ്രയ മെഡിക്കൽ കോളേജുകൾ കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ. ഇവിടുത്തെ വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിൽ പോകേണ്ടി വരുമായിരുന്നില്ലേ
സർക്കാർ സീറ്റുകൾ ആയ സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റിൽ ഇന്ന് എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട് DYFI യുടെ വികലമായ കാഴ്ച്ചപ്പാടാണ് സ്വാശ്രയ വിരുദ്ധ സമരം
രസകരമായി തോന്നിയത് സ്വാശ്രയ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി കൂത്തുപറമ്പ് ദിനം എന്നും പറഞ്ഞ് DYFI പരിപാടിയിൽ പങ്കെടുക്കുന്നതാണ്
എന്തൊക്കെ സംഭവിച്ചാലും വിവരം വയ്ക്കില്ലാത്ത കുറേ എണ്ണം ഇനിയും ഉണ്ട്
ഞാൻ ഉണ്ടായിരുന്നു അന്ന് അവിടെ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് കഷ്ട്ടിച്ച രെക്ഷ പെട്ടത് മോൻ 30വയസ്സ്
സഗാക്കൾക്ക് ഇപ്പോഴും ട്യൂബ് ലൈറ്റ്
PV went for treatment to USA....
But pushpan ... all his life had suffered..lost his family and his life ...
പുഷ്പൻ പോലെ ഒരുപാട് ആളുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു വേണ്ടി ജീവിതം ജീവൻ കൊടുത്തു ബോധം വെളിവും വിവരവും ബുദ്ധി ഇല്ലാ
എന്നിട്ട് പിണറായി വിജയന്‍റെ മകള്‍ സ്വകാര്യ കോളേജില്‍ പഠിച്ചു😂
വിജയൻ മോൾ പഠിച്ചത് എവിടെ ചഗാക്കൾ
ബുദ്ധി ഇല്ലങ്കിൽ എന്താ ചായം
എന്ത് ചോദ്യം ആഡെ സാധാരണക്കാർ സര്ക്കാര് സ്കൂളിൽ പഠിക്കട്ടെ എൻ്റെ കുടുംബം സാധാരണ കരിൽ വരില്ലല്ലോ അവർ പുറത്ത് പോയി പഠിക്കട്ടെ......
Chakakal simply Umbi
അടിമ ജീവിതം അഭിമാനജീവിതം 🤣🤣🤣 കഷ്ട്ടം
കുടുംബത്തിന് പോയി ,അവരുടെ ജീവിതവും😢😢
ഒരു മനുഷ്യനെ വിറ്റ് 30 കൊല്ലമായി വോട്ട് വാങ്ങിക്കുന്നു 😂
Crct 💯
True
🙏🏻
Vote മാത്രം അല്ല.... ഫണ്ടും.... വർഷ വർഷം ഉള്ള പരിപാടിയും
താൻ ഒക്കെ എതോ അറിഞ്ഞട്ടാണ് ഈ പറയുന്നത് ചുമ്മാ ഇരുന്ന് ഡയലോഗ് അടിക്കുവാണ് എല്ലേ കഷ്ടം
രക്തസാക്ഷികൾ എന്ന് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്ന അടിമകൾക്ക് സമർപ്പിക്കാം
Thank you Asianet news for documenting the history....
ആര് ചത്താലും വോട്ട് കിട്ടണം അതാണ് ഞങ്ങളുടെ സിദ്ധാന്തം
നാടകമേ ഉലകം!!
ഇനി പുഷ്പൻ്റെ ഓർമദിനത്തിൽ മാത്രമേ പിരിക്കാൻ പറ്റൂ 😥😭🤣
ഇത്തരം ആൾക്കാരാണ് ഇവരുടെ എടിഎം മെഷീൻ.... ഓരോ പാർട്ടികൾക്കും ഓരോ സമ്പാദ്യ മാർഗ്ഗവും ഉണ്ടാവില്ലേ
എന്തിനു വേണ്ടി ആയിരുന്നു സമരം, എന്നിട്ട്.....
പുഷ്പ്പനും ഉമ്പി
ഒത്തിരി ചിരിച്ചു ഈ കമെന്റ് 😋
😂😂😂
കുത്തുപറമ്പിൽ നിന്ന് കാണുന്ന ഞാൻ 🤣
ബോധം വരാത്ത താഴെത്തട്ടിലെ സഖാക്കളുടെ ബോധത്തിലേയ്ക്ക്
MV രാഗവനാണ് യദാർത്ഥ കമ്യൂണിസ്റ്
അവസാനം പുഷ്പ്പൻ ശശി ആയി
Pinne soman ayi😂
🤣🤣🤣
@@Ambathoor_singam 🤣🤣🤣
പുഴുപ്പൻ അവസാനം ooombi 😅
പിണറായി കാലുമാറി .. ഇപ്പൊ ഫുൾ സ്വകാര്യ സ്ഥാപനവും കമ്മ്യൂണിസ്റ്റ് വഹ ... പുഷ്പൻ എല്ലാം മനസിലാക്കി ... പക്ഷേ എതിർത്താൽ പണി കിട്ടും എന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല
ഒരുപാട് ബക്കറ്റ് പിരിവ് നമ്മൾ നടത്തി .....
നല്ല അച്ഛൻ 😁😁😁
ആദ്യം തഴയും പിന്നെ ഒപ്പം തൊഴയും.
അടിമകൾ കാണുന്നില്ലേ
Addima channel alle
എന്നിട്ട് എന്തായി MVR ആരോടൊപ്പം,ജീവിക്കുന്ന ഒരു രക്തസാക്ഷി...
"കൊണ്ടഉണ്ടയും കിട്ടിയ അടിയും മിച്ചം,മുത്തു പോങ്ങൻ "ഇതൊന്ന് search ചെയ്തു കണ്ടതിനുശേഷം ഈ programme കാണുക, മനസ്സറിഞ്ഞ് ചിരിക്കാം,എന്നാലും പുഷ്പന് എന്റെ ആദരാഞ്ജലികൾ.dyfi തുടർന്നും ഇതുമാതിരി പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
😂😂😂😂😂... എല്ലാ അടിമകൾക്കും സമർപ്പിക്കുന്നു... അദേഹത്തിന്റെ ജീവിതം
എന്തിനാണ് ഇങ്ങനെ മരിക്കുന്നത്
വിത്ത് കാളക്ക് എന്തിനാ കുടുംബം 🤣🤣🤣
എം വി ആർ ന്റെ പേര് പറയാൻ പറ്റിയ ഒരു കമ്യൂണിസ്റ് പോലും ഇപ്പോൾ ഇല്ല
പാവം പുഷ്പൻ. അബദ്ധത്തിൽ പെട്ടുപോയി, അങ്ങനെ രക്തസാക്ഷിയായി.
രക്തസാക്ഷികളുടെ
എണ്ണം കൂടുമ്പോൾ ഈ പാർട്ടിയുടെ പ്രതിഭയും ശക്തിയും വര്ധിക്കുന്നു.
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക് ഒരു ചുക്കും അറിയില്ല.
വരൂ വരൂ കടന്നു വരൂ.
രക്തസാക്ഷി യാകാൻ
സുവർണ്ണാവസരം.
ലാൽസലാം.
ഒരു നേതാവിന്റെ മക്കളും ആ സമരത്തിൽ പങ്കെടുത്ത് കാണില്ല.
പാർട്ടി അടിമകൾക്ക് ഉള്ള പാർട്ടി ക്ലാസ് ആണ് ഈ വീഡിയോ
എംവി രാഘവൻ ❤️❤️❤️❤️❤️ താങ്കളെ പോലെ ഒരാൾ ഇപ്പോൾ ഉണ്ടായിരുന്നേൽ ❤️❤️❤️
നികേഷേ , നിന്നെ ഉണ്ടാക്കിയത് MV രാഘവൻ തന്നെയാണോടാ?.
ഇത് ഇപ്പോൾ പിണറായി വിജയൻ കാണണം പാർട്ടിയെ നശിപ്പിക്കരുത് 🙏🙏
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടില്ല അത് മനസ്സിലാക്കാൻ sfi sfi ബോധം ഇല്ല
അവിടെ ട്രെസ്റ്റ് കൊണ്ട് വന്നതിനെതിനെ ആണ് അന്ന് dyfi എതിർത്തത് എന്നാണ് മനസിലാകുന്നത്
എം വി രാഘവൻ.... സിപിഎം മസിൽ പവർ കാണിക്കാൻ പോയ ആള് മാറിപ്പോയി
😂😂😂😂😂Adimakal.... Pro max...... But now things are changed.....
ഇത് എല്ലാ വർക്കും പാഠം ആയാൽ നന്ന്
നികേഷ് കുമാർ വേറൊരു വ്യക്തിയാണ്. അച്ഛൻ ചെയ്യ്തതിൻ്റെ തുടർച്ച അയാൾ ചെയ്യണമെന്ന് പറയുന്നതിൽ അർത്ഥമില്ല.
He knows power politics very well
അഴീക്കോട്ടെ ജനങ്ങൾ അവനെ ശരിയായി വിലയിരുത്തി...
അച്ഛനുണ്ടായിരുന്ന നട്ടെല്ല് എന്ന സാധനം നികേഷിനില്ല നികേഷ് പൊരുതാൻ ഭയമുള്ള സാധാരണ അടിമ
അച്ഛൻ്റെ രാഷ്ട്രീയവും തെറ്റും ശരിയും ഒന്നും മക്കൾക്ക് ബാധ്യത അല്ല.....
പക്ഷേ MVR റും സിപിഎമ്മും അങ്ങനെ അല്ല.....
MVR-CPM പോരാട്ടത്തിൽ ഒരുപാട് മരണം , ആയിരകണക്കിന് സർക്കാരിൻ്റെയും പോലീസിൻ്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്...... MVR നേ സംരക്ഷിക്കാൻ കോൺഗ്രസ്സ് ഒരുപാട് പ്രതിരോധം തീർത്തിട്ടുണ്ട്...... ഇതൊക്കെ മറന്നു സിപിഎമ്മിൻ്റെ കൂടെ പോയത് മോശം ആണ്... അത് അച്ഛനോട് മാത്രം അല്ല നാടിനോടും ചെയ്ത തെറ്റ്..... പാർട്ടിയിൽ എടുത്ത സിപിഎം ചെയ്തതും തെറ്റാണ്..... കൂത്തുപറമ്പിൽ ഉള്ള രക്തസാക്ഷികളോടും അറിയപ്പെടാത്ത നിരവധി പ്രവർത്തകരോടും ചെയ്ത തെറ്റ്.......
DYFI ❤️
.303 rifle ന് അഭിവാദ്യങ്ങൾ.......
💋പ്രണയം ബൂട്ട് നോട് മാത്രം 👅എന്നൂടെ ഇല്ലേ അതു എഴുതാൻ മറന്നു പോയത് ആണോ
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി അങ്ങനെ ഇന്ത്യയിൽ കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ
പുഷ്പൻ...എന്നും ധീര രക്തസാക്ഷി.
❤🎉❤🎉
Yennitendhayi
പാവം പാർട്ടി അടിമ.ബുദ്ധിപൂർവം ചിന്തിച്ചാൽ ആരും രക്തസാക്ഷിയാകില്ല
Asianet ❤❤❤
Adimagalude naadu Qannur ❤❤
kashtam thannaii
എന്തിനാ MV. രാഘവനെ തടഞ്ഞത്? നേതാക്കൾ ആരും ഇല്ലായിരുന്നു?
ഇന്ത്യ, വെസ്റ്റ് ഇൻഡിസ് ക്രിക്കറ്റ് എപ്പോഴാ കോഴിക്കോട് നടന്നത് 😮
Thallu
അവസാനം എംവി രാഘവനെ അവസാനം പാർട്ടി തിരിച്ചെ ടു തു മകന് സീറ്റ് കൊടുത്തു
മുപ്പതാം വാർഷികത്തിലും നേരോടെ നിർഭയം നിരന്തരം വ്യാജ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ഏഷ്യനെറ്റിന് അഭിനന്ദനങ്ങൾ.സധൈര്യം മുന്നോട്ട് ,അവസാനം വരെ അതിനു സാധ്യം ആകട്ടെ എന്ന പ്രാർഥനയോടെ ..
അടിമ അന്നും ഇന്നും ഉണ്ട് 😂
അടിമ സ്പോടെഡ് 🔥🔥🔥🔥
ADIMA😂😂😂
എല്ലാവരും തൻ്റോട്ടു അടിമകൾ അല്ല
Ok adime
I remember that song sung by a group of young girls. Puspane ariyamo nummade puspana ariyamo!!!
വിലപ്പെട്ട അഞ്ചു ജീവനുകൾ നഷ്ടപ്പെട്ടു ഒരാൾ മരിച്ചു ജീവിച്ചിരിക്കുന്നു ഇത് പാർട്ടി ചോദിച്ചു വാങ്ങിയത് ഈ സംഭവം വെച്ച് പാർട്ടി കൊഴുത്തു പറഞ്ഞതിനു എതിരായിയാണ് പിന്നീട് പാർട്ടി ചെയ്തു കൂട്ടിയത് ശരിക്ക് പാർട്ടിയാണ് ഈ പാവങ്ങളെ ചതിച്ചത് ഇന്നും ചതിച്ചു കൊണ്ടിരിക്കുന്നു
3:46 sangadam kandal makan rajyathinu vendi marichapole😂
Annathe kalaghattam anganeyayirunnu… athratholam avareyokke Party brainwash cheythittundayi😌😌😌
@@nithinms9043 kazhuthakalku ithilum bodam kanum 😀
Sir you present in excellent way . But y are you not coming in Asianet news now
Simply Kashtam
Nikesh kumar in Vote cheyyada dyfi makkale
പുഷ്പൻ ചാകേണ്ടവനായിരുന്നു
പമ്പര വിഡ്ഡി
Paavam Pushpan. Oraayiram Rakthapushpangal. 😢😢😢😢😢😢😢😢😢😢
❤
എത്ര കിട്ടി
🙏👍
Private college inu ethire samaram.. 6 aal theernu... Pinrayi makal Amritayil engineering padichu.. Achu mamayude makan SCMS il MBA😄... Egane undu... Pottanmar aayile aa 6 per
നയ കയ്യിലിരുപ്
onnumallado nammal nerittukandathalle
കൂത്തുപറമ്പ് കാരൻ ആയതിൽ അഭിമാനിക്കുന്നു ❤
എന്തിന് 😂?
Makan marichathil abhimanicha achanu chuvappaan abhivadhyam. Ingane partikku vendi marikoo. Nethakkalude makkal sukhikatte. Red salute.
നിക്കഷ്‌കുമാർ കാണട്ടെ....
ഈ മനുഷ്യന് നേരപ്പാട് ചികിത്സ കൊടുത്തിരുന്നെങ്കിൽ എണീറ്റു നടന്നേനെ എന്ന് തോന്നുന്നു.
കഷ്ടം
, കഷ്ടം
Kastamm
Vs ❤
Ippoyo
രക്തസാക്ഷികൾ സത്യത്തിൽ ആരാണ്
അടിമകളെ കാണുക
Very good and matured anchoring. Good story
😮
Pushpante peril palarum nethavai panam sambadichu
Aakaasa. Pushpam
Communism. Maha. Thattippu 😂😂😂😂😂
Adimakal
പുപ്പൻ
A vediveppil PV chathirunnebkil, keralam rakshappettene
Ippol swasryam ennu vechal jeevan 😄
Adimakalk samarpikunu
😡
thadayuka allado cheythathu kollan nokkukayayieunnille.