അധികവും ബന്ധുക്കളിലാണ് ഇത്തരകാർ ഉള്ളത്.. നമ്മുടെ കുറ്റവും കുറവും തരംകിട്ടുമ്പോഴൊക്കെ വിളിച്ചു പറയും, ഒരിക്കലും ചെയ്യാത്ത കുറ്റങ്ങൾ നമ്മളിൽ ചുമത്തും. ഭാര്യഭർ ത്താക്കന്മാരെ കുറ്റങ്ങൾ പറഞ്ഞു തമ്മിൽ അകത്തും..അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. മനോനില തകർത്ത് ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥയിലാക്കിതീർക്കും..👍
വളരെ ശരിയാണ് രക്തരക്ഷസ് തന്നെയാണ് തകർത്തു എറിഞ്ഞുകളഞ്ഞു അവർക്ക് സൗന്ദര്യത്തോടുകൂടി രാജാവിനെപ്പോലെ ജീവിയ്ക്കൻ മറ്റുള്ളവരെ തകർക്കുന്നു famiy മൊത്തം എനർജി ഊറ്റി കുടിക്കുന്ന രക്തക്ഷ രക്ഷസുകൾ fullനെഗറ്റീവ് എനർജി' പോസറ്റീവ് എനർജി പ്പോലെ തോന്നും പക്ഷെ അതു തന്നെയാണ് അവരുടെ ട്രീക്ക് ഒന്നും മനസ്സിലാകില്ല' തകർന്നു പകുതിയാകുമ്പോൾ മാത്രമെ മനസ്സിലാകും good Video
പറഞ്ഞത് സത്യം ആണ്. ഈ കാര്യം ഞാനും ഒരു സുഹൃത്തും സംസാരിച്ചിരുന്നു അപ്പോൾ നിങ്ങളുടെ വീഡിയോ വന്നു. ഞാഞാൻ ഞെട്ടിയത് എന്റെ പ്രൈവസി ഏത് രീതിയിൽ youtube മിസ് യൂസ് ചെയ്യുന്നു എന്നോർത്താണ് 😅. Anyway കാര്യത്തിലേക്ക് കടക്കാം.ഒരു സുന്ദരി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. Insta യിൽ നിന്ന് തുടങ്ങി ഞങ്ങൾ ഒത്തിരി കാര്യങ്ങൾ തുറന്നു പറഞ്ഞു. പക്ഷെ എനിക്ക് ഒരു weird ഫീലിംഗ് നിലനിന്നിരുന്നു. ഞാൻ എഴുതുന്ന വ്യക്തി ആണ്. കലയെ ഇഷ്ടപ്പെടുന്ന കലാകാരി എന്ന് സ്വയം പറഞ്ഞ ആ വ്യക്തി ഒരു കഥയിൽ എനിക്ക് ഒരു ഹെല്പ് ചെയ്യാൻ പോലും തയ്യാർ ആയില്ല. പിന്നീട് ആദ്യമായി അവൾ എന്നെ വീഡിയോ കോൾ ചെയ്തു. ആദ്യമായി കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു യെക്ഷി ആണോ ഇവൾ എന്നാണ് തോന്നിയത്. പിന്നീട് നടന്ന എല്ലാം ആ ചിന്തയെ ശെരി വയ്ക്കുന്നത് ആയിരുന്നു. എന്നെ നാല് പ്രാവശ്യം ഉപേക്ഷിച്ചു പോയി. പിന്നീട് നമ്മൾ വീണ്ടും കയറി വരും എന്ന് കാണുമ്പോൾ വീണ്ടും വരും. രണ്ടാമത് പോയപ്പോ ഞാൻ ആളെ കഷ്ടപ്പെട്ട് ആണെങ്കിലും മനസ്സിൽ നിന്ന് കളഞ്ഞു. പക്ഷെ വീണ്ടും സോറി പറഞ്ഞു വീണ്ടും വന്നു. പിന്നീട് സമയം ഇല്ലെന്നായി. ഞാൻ ok പറഞ്ഞു. പിന്നീട് ഇവളെ കാളും ചില സുന്ദരികൾ എന്റെ insta യിൽ വന്നപ്പോൾ ഇവൾ jelous ആയി. ഇവൾ വീണ്ടും വന്നു. എനിക്ക് താല്പര്യം ഇല്ലാ എന്ന് പറഞ്ഞിട്ടും വിടുന്നില്ല. ഫ്രണ്ട് ആയി പോകാം എന്ന് പറഞ്ഞു. അവസാനം ഞാൻ സമ്മതിച്ചു. പിറ്റേന്ന് വന്നു എന്നോട് പറഞ്ഞു താൻ ഇന്ന പെണ്ണിന്റെ ഇൻബോക്സിൽ പോയില്ലേ??😂ഞാൻ പറഞ്ഞു. Yes വേറെയും ഉണ്ട് പോയി എന്നെ ഫോളോ ചെയ്യണം എന്ന് പറയുന്നത് തെറ്റാണോ 😂. ഇല്ല.. നീ.. Fraud ആണ് എന്ന് പറഞ്ഞു എന്നെ അടപടലം ബ്ലോക്കി പോയി. സത്യത്തിൽ ഈ 5പ്രാവശ്യം എന്റെ എനർജി മുഴുവനും നഷ്ടപ്പെട്ടു. എഴുതിയ കഥ കുറച്ചു മാത്രം തീർക്കാൻ ഉള്ള ഞാൻ പെട്ടു പോയി. മദ്യത്തിന് അടിമയായി. അവസാനം ഞാൻ വീണ്ടും മദ്യപാനം എല്ലാം നിർത്തി. ഈ ചീള് കേസിന്റെ പുറകെ ഇല്ലാ എന്ന് തീരുമാനിച്ചു. അതോടെ വീണ്ടും ഞാൻ ok ആയി. ഇവർ ശെരിക്കും രക്തം കുടിക്കുന്ന ആളുകൾ ആണ്. പിന്നെ മറ്റൊരു സുഹൃത്തുമായി സംസാരിച്ചപ്പോൾ ഇങ്ങനെ ഒരു കൂട്ടം സ്ത്രീകൾ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. പൈസ ഒന്നും ചോദിച്ചില്ലെങ്കിലും നമ്മുടെ മനസ്സിനെ നശിപ്പിച്ചു ആൽമഹത്യയിലേക്ക് വരെ എത്തിക്കും. Benching എന്നാണ് അതിന്റെ പേര്. So ഇവർ ഒരു ഗ്രൂപ്പ് ആണ്. ഇവർ ഒരുമിച്ച് കൂടി ഇവർ ചെയ്തത് എല്ലാം പറഞ്ഞു രസിക്കാറുണ്ട് മാത്രം അല്ല ആരാണ് മിടുക്കി എന്ന മത്സരം ഉണ്ട്. ഇവളുടെ പല സംസാരങ്ങളിൽ നിന്നും ഞാൻ ചോർത്തിയത് വച്ചു ഞാൻ പല പഠനങ്ങൾ നടത്തി പോലീസ്കാരുമായി വരെ സംസാരിച്ചപ്പോൾ മനസ്സിലാക്കിയ കാര്യമാണിത്. Beware Thank you. പുരുഷന്മാരും ഉണ്ട്.
കൂടുതലും നമ്മുടെ ബന്ധങ്ങള സ്വന്തങ്ങളില്ലും ജോലി കിടങ്ങളിലും കൂടലായ് കാണാം ഇവർ ജീവിതത്തിൽ നിരന്തരം നരക യാദനകളും പരിഹാസ്യരായിരിക്കും അതു കൊണ്ടിവരുടെ ലക്ഷ്യം മറ്റുള്ളവരുടെ നാശമായിരിക്കും ഒരു പാടനുഭവമുണ്ട് നന്ദി ഇവരുടെ നിഘണ്ടുവില്ല. മറ്റുള്ളവരെ പറ്റിച്ച് തിന്നുക മാത്രമാണ് ലക്ഷ്യം സൂപ്പർ വീഡിയോ അവർക്ക് മാറാൻ കഴിയില്ല മെമ്മറി നഷ്ടമായ വരാണവർ
Sir, Narcissistic Personality Disorder base cheyth oru series ചെയ്യാമോ? ഞാൻ മരണം മുന്നിൽ കണ്ട് നിന്ന ഒരാൾ ആണ്. സാറിന്റെ ഒരു വീഡിയൊ കണ്ടപ്പോഴാണ് എന്റെ husband narcissist ആണെന്നു മനസ്സിലാക്കിയത്. ഇപ്പോൾ ഞാൻ counselling, meditation ഒക്കെ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. Thank you so much Sir 🙏 🙏 Thanks a lot❤❤❤
കൂടെ ഉള്ള ആൾ ഇങ്ങനെ ആണെങ്കിൽ എന്ത് ചെയ്യും? ഇങ്ങനെ എന്റെ ലൈഫിൽ സംഭവിച്ചപ്പോ ഞാൻ ആത്മീയതയിലേക്ക് മാറി. അല്ലെങ്കിൽ എനിക്ക് വല്ല ഭ്രാന്തോ അതുമല്ലെങ്കിൽ ആത്മഹത്യയോ ചെയ്തേനെ.
ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു അയാൾക്ക് ഈ സ്വഭാവം ആയിരുന്നു സഹിച്ചു സഹിച്ചു മടുത്തു ഗെതി മുട്ടിയപ്പോ ഞാൻ ഒഴിഞ്ഞു പോന്നു എന്നാലും വെറുതെ വിടില്ല വായ തുറന്നാൽ നുണ മാത്രം പറയും ഈശ്വരാ മടുത്തു ഇങ്ങനെയും ഓരോരോ ജന്മം
എനിക്കുണ്ട് ഒരു നാത്തൂൻ വാ തുറന്നാൽ നുണയെ പറയു, എന്നാലോ പള്ളിയിൽ നിന്നിറങ്ങാൻ നേരമില്ല. ഈ നുണ പറയുന്നവരുടെ വിചാരം അവരെ കേൾക്കുന്നവർ എല്ലാം വിഡ്ഢികൾ ആണെന്നാണ് 😂😂😂😂
Hi bro ❤ എന്നെ കാണാൻ വരുന്ന ആൾക്കാർക്ക് ഓരോ കാര്യം പറഞ്ഞു കൊടുക്കുകയും പരിഹരിച്ചു കൊടുക്കുമ്പോഴും എൻ്റെ ശാരീരിക ഊർജ്ജം കുറയും. Body pain ക്ഷീണംഉണ്ടാകും. ഇതൊന്നും ഞാൻ വക വൈക്കില്ല. കാരണം എൻ്റെ മനസ്സിനെ ഞാൻ തളരാൻ വിടില്ല.❤ ഞാൻ ഇപ്പൊൾ ആത്മീയ പാതയിൽ തുടക്കം ആണ്. മുൻ വെച്ച കാല് പിന്നോട്ടില്ല. മറ്റുള്ളവരുടെ സന്തോഷം തീർത്തു കൊടുക്കുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
ഇതുപോലെ ഉള്ളാ അല്ലുഗിഴുടെ കൂടെയേ യാണ് ഞാൻ ഞ്ജീവിക്കുന്നത് സർ 🙏🙏🔥🔥🔥🔥🔥ഈ റീഡിങ് എനിക്കു കിട്ടിയത് യൂണിവേട്സിനോട് നന്ദി പറയുന്നു താങ്ക്യൂ യൂണിവേട്സ് 🙏🙏🔥🔥🔥🔥🔥🔥
Masha Allah 🕊️ 🕊️🕊️... Brother U R Absolutely correct....We had a this type of PERSON in our life...But Now fully avoided this specific man..still Now he is torchering us...( FATE).... Allah knows everything...Thank U V much...👍👍👍👍👍👍👍... Now Am a patient ( mentally and physically)...
Correct100%...ഈ പറഞ്ഞ യോഗ്യത യുള്ള ട്രാക്കുളകൾ പലരുടെയും ജീവിതം തുല ച്ചിട്ടുണ്ട് ... ഞാനും ഒരിരയാണ്..ഈ മാതിരി യുള്ള ദുരന്തങ്ങളുടെ കെണിയിൽ വീഴാതെ എത്രയും വേഗം തിരിച്ചറിയുക ..എന്നിട്ട് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക.. പരമാവധി ഈമാതിരിയുള്ള ചുടലയെക്ഷികളെ അടുപ്പിക്കാതെ ഓടിച്ചു വിടുന്നതാണ് ഈ പാവപ്പെട്ട വ്യക്തിക്കും സമൂഹത്തിനും നല്ലത് എന്നാണ് എന്റെ ഒരു റിക്വസ്റ്റ്...🎉🎉🎉🎉 താങ്ക്സ്...
My mother. Thiricharinjitt one yr ayullu. But adhinumunpe manassu paranjirunnu.. Al sariyalla ennu. Amma alle angane onnum avilla ennu vicharichu. Horrible now Iam boundary set cheythu
I have been married to such a vampir for last 20 years. It is hell on earth. Now I have limitted my exposure by practical means feeling much better and on the path of recovery. My advice is get away and don't share anything with them they don't even know meaning of love everything is superficial for them.
എന്റെ ഹസ്ബന്റ് ഇന്കനെയാണ് .22 വർഷം അടിമയെ പോലെ ജീവിച്ചു . ഞാൻ എന്ന വ്യക്തി ഇന്നില്ല. ഇനി മുന്നോട്ടില്ല എന്ന് തീരുമാനിച്ചിട്ടും വിടുന്നില്ല .അപ്പോഴാണ് വീഡിയോ കാണുന്നതും തിരിച്ചറിയുന്നതും .അനുഭവിച്ചവർക്കേ മനസിലാവൂ .ഞാൻ മൊത്തം എന്റെ ഫോൺ ഉപയോഗം ഡ്രസ് അടക്കം എല്ലാം ഇയാളാണ് തീരുമാനിക്കുന്നത് സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടി വരുന്നു .
ഞാനും ഒരാളെ സ്നേഹിച്ചിരുന്നു. എന്നെ എങ്ങനെ മാനസികമായിട്ട് തകർക്കാം എന്നു ചിന്ത മാത്രം അയാൾക്കുള്ളു. വാ തുറന്നാൽ നുണകൾ മാത്രം പറയും 😢 എന്റെ സ്വർണ്ണം വാങ്ങിച്ചു എടുക്കുക മാത്രം അയാൾക്ക് ലക്ഷ്യം. യാതൊരു സമാധാനം തരുന്നില്ല. ഞാൻ ഒഴിഞ്ഞു പോകാൻ നോക്കുന്നു 😢എന്റെ കാശ് സ്വർണ്ണം പോകും പക്ഷെ സമാധാനം കിട്ടുമല്ലോ.
ഓ വലിയ കാര്യം, 42 വർഷമായി നരക യാധന അനുഭവിക്കുന്ന ഒരു സഹോദരനുണ്ട്. മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു. മക്കളെ യക്ഷി ഭാര്യ കൂട്ട് പിടിച്ചു. ഇപ്പോൾ എല്ലാം കുളമായി. കുളത്തിൽ കിടന്നു 4 എണ്ണവും നരകിക്കുന്നു.
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
One of my close relative is always making problems with crooked mind set ...he is a high level person, though he find out time to mislead my brothers and sisters to turn against me and my family. I feel the negativity in his approach Now I am keeping a few steps back from that guy
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
അധികവും ബന്ധുക്കളിലാണ് ഇത്തരകാർ ഉള്ളത്.. നമ്മുടെ കുറ്റവും കുറവും തരംകിട്ടുമ്പോഴൊക്കെ വിളിച്ചു പറയും, ഒരിക്കലും ചെയ്യാത്ത കുറ്റങ്ങൾ നമ്മളിൽ ചുമത്തും. ഭാര്യഭർ ത്താക്കന്മാരെ കുറ്റങ്ങൾ പറഞ്ഞു തമ്മിൽ അകത്തും..അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. മനോനില തകർത്ത് ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥയിലാക്കിതീർക്കും..👍
വളരെ ശരിയാണ്
True
👍💯
🙏🙏🙏❤️👍
Seriyanu
വളരെ ശരിയാണ് രക്തരക്ഷസ് തന്നെയാണ് തകർത്തു എറിഞ്ഞുകളഞ്ഞു അവർക്ക് സൗന്ദര്യത്തോടുകൂടി രാജാവിനെപ്പോലെ ജീവിയ്ക്കൻ മറ്റുള്ളവരെ തകർക്കുന്നു famiy മൊത്തം എനർജി ഊറ്റി കുടിക്കുന്ന രക്തക്ഷ രക്ഷസുകൾ fullനെഗറ്റീവ് എനർജി' പോസറ്റീവ് എനർജി പ്പോലെ തോന്നും പക്ഷെ അതു തന്നെയാണ് അവരുടെ ട്രീക്ക് ഒന്നും മനസ്സിലാകില്ല' തകർന്നു പകുതിയാകുമ്പോൾ മാത്രമെ മനസ്സിലാകും good Video
@@ShainaShaju-x5q sathym
Veryvery true
എൻ്റെ ഹെൽപ്പ് സ്വീകരിച്ചു ഇങ്ങനെ ചെയ്തവരെല്ലാം തോറ്റ് കാണാൻ ഞാൻ കാത്തിരിക്കുന്നു😢😢 താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏❤❤
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Life partner തന്നെ ഇങ്ങനെ ഉള്ള ആൾ ആയാൽ ഉള്ള അവസ്ഥ എത്ര ഭീകരം ആയിരിക്കും..
Marrii nilkukka
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
അതേ, but boundary set ചെയ്യുക, കമ്മ്യൂണിക്കേഷൻ കുറയ്ക്കുക,
ഒരു ഭീകരത ഇല്ല ,
Divoce ചെയ്യുക.
പറഞ്ഞത് സത്യം ആണ്. ഈ കാര്യം ഞാനും ഒരു സുഹൃത്തും സംസാരിച്ചിരുന്നു അപ്പോൾ നിങ്ങളുടെ വീഡിയോ വന്നു. ഞാഞാൻ ഞെട്ടിയത് എന്റെ പ്രൈവസി ഏത് രീതിയിൽ youtube മിസ് യൂസ് ചെയ്യുന്നു എന്നോർത്താണ് 😅. Anyway കാര്യത്തിലേക്ക് കടക്കാം.ഒരു സുന്ദരി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. Insta യിൽ നിന്ന് തുടങ്ങി ഞങ്ങൾ ഒത്തിരി കാര്യങ്ങൾ തുറന്നു പറഞ്ഞു. പക്ഷെ എനിക്ക് ഒരു weird ഫീലിംഗ് നിലനിന്നിരുന്നു. ഞാൻ എഴുതുന്ന വ്യക്തി ആണ്. കലയെ ഇഷ്ടപ്പെടുന്ന കലാകാരി എന്ന് സ്വയം പറഞ്ഞ ആ വ്യക്തി ഒരു കഥയിൽ എനിക്ക് ഒരു ഹെല്പ് ചെയ്യാൻ പോലും തയ്യാർ ആയില്ല. പിന്നീട് ആദ്യമായി അവൾ എന്നെ വീഡിയോ കോൾ ചെയ്തു. ആദ്യമായി കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു യെക്ഷി ആണോ ഇവൾ എന്നാണ് തോന്നിയത്. പിന്നീട് നടന്ന എല്ലാം ആ ചിന്തയെ ശെരി വയ്ക്കുന്നത് ആയിരുന്നു. എന്നെ നാല് പ്രാവശ്യം ഉപേക്ഷിച്ചു പോയി. പിന്നീട് നമ്മൾ വീണ്ടും കയറി വരും എന്ന് കാണുമ്പോൾ വീണ്ടും വരും. രണ്ടാമത് പോയപ്പോ ഞാൻ ആളെ കഷ്ടപ്പെട്ട് ആണെങ്കിലും മനസ്സിൽ നിന്ന് കളഞ്ഞു. പക്ഷെ വീണ്ടും സോറി പറഞ്ഞു വീണ്ടും വന്നു.
പിന്നീട് സമയം ഇല്ലെന്നായി. ഞാൻ ok പറഞ്ഞു.
പിന്നീട് ഇവളെ കാളും ചില സുന്ദരികൾ എന്റെ insta യിൽ വന്നപ്പോൾ ഇവൾ jelous ആയി. ഇവൾ വീണ്ടും വന്നു.
എനിക്ക് താല്പര്യം ഇല്ലാ എന്ന് പറഞ്ഞിട്ടും വിടുന്നില്ല. ഫ്രണ്ട് ആയി പോകാം എന്ന് പറഞ്ഞു. അവസാനം ഞാൻ സമ്മതിച്ചു. പിറ്റേന്ന് വന്നു എന്നോട് പറഞ്ഞു താൻ ഇന്ന പെണ്ണിന്റെ ഇൻബോക്സിൽ പോയില്ലേ??😂ഞാൻ പറഞ്ഞു. Yes വേറെയും ഉണ്ട് പോയി എന്നെ ഫോളോ ചെയ്യണം എന്ന് പറയുന്നത് തെറ്റാണോ 😂. ഇല്ല.. നീ.. Fraud ആണ് എന്ന് പറഞ്ഞു എന്നെ അടപടലം ബ്ലോക്കി പോയി.
സത്യത്തിൽ ഈ 5പ്രാവശ്യം എന്റെ എനർജി മുഴുവനും നഷ്ടപ്പെട്ടു. എഴുതിയ കഥ കുറച്ചു മാത്രം തീർക്കാൻ ഉള്ള ഞാൻ പെട്ടു പോയി. മദ്യത്തിന് അടിമയായി. അവസാനം ഞാൻ വീണ്ടും മദ്യപാനം എല്ലാം നിർത്തി. ഈ ചീള് കേസിന്റെ പുറകെ ഇല്ലാ എന്ന് തീരുമാനിച്ചു.
അതോടെ വീണ്ടും ഞാൻ ok ആയി.
ഇവർ ശെരിക്കും രക്തം കുടിക്കുന്ന ആളുകൾ ആണ്. പിന്നെ മറ്റൊരു സുഹൃത്തുമായി സംസാരിച്ചപ്പോൾ ഇങ്ങനെ ഒരു കൂട്ടം സ്ത്രീകൾ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. പൈസ ഒന്നും ചോദിച്ചില്ലെങ്കിലും നമ്മുടെ മനസ്സിനെ നശിപ്പിച്ചു ആൽമഹത്യയിലേക്ക് വരെ എത്തിക്കും.
Benching എന്നാണ് അതിന്റെ പേര്. So ഇവർ ഒരു ഗ്രൂപ്പ് ആണ്. ഇവർ ഒരുമിച്ച് കൂടി ഇവർ ചെയ്തത് എല്ലാം പറഞ്ഞു രസിക്കാറുണ്ട് മാത്രം അല്ല ആരാണ് മിടുക്കി എന്ന മത്സരം ഉണ്ട്.
ഇവളുടെ പല സംസാരങ്ങളിൽ നിന്നും ഞാൻ ചോർത്തിയത് വച്ചു ഞാൻ പല പഠനങ്ങൾ നടത്തി പോലീസ്കാരുമായി വരെ സംസാരിച്ചപ്പോൾ മനസ്സിലാക്കിയ കാര്യമാണിത്.
Beware
Thank you.
പുരുഷന്മാരും ഉണ്ട്.
ഒരുപാട് അനുഭവങ്ങൾ ഉണ്ട് 🙋♂️
സൂപ്പർ വീഡിയോ 👌
Thanks👍
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
കൂടുതലും നമ്മുടെ ബന്ധങ്ങള സ്വന്തങ്ങളില്ലും ജോലി കിടങ്ങളിലും കൂടലായ് കാണാം ഇവർ ജീവിതത്തിൽ നിരന്തരം നരക യാദനകളും പരിഹാസ്യരായിരിക്കും അതു കൊണ്ടിവരുടെ ലക്ഷ്യം മറ്റുള്ളവരുടെ നാശമായിരിക്കും ഒരു പാടനുഭവമുണ്ട് നന്ദി ഇവരുടെ നിഘണ്ടുവില്ല. മറ്റുള്ളവരെ പറ്റിച്ച് തിന്നുക മാത്രമാണ് ലക്ഷ്യം സൂപ്പർ വീഡിയോ അവർക്ക് മാറാൻ കഴിയില്ല മെമ്മറി നഷ്ടമായ വരാണവർ
Sir, Narcissistic Personality Disorder base cheyth oru series ചെയ്യാമോ? ഞാൻ മരണം മുന്നിൽ കണ്ട് നിന്ന ഒരാൾ ആണ്. സാറിന്റെ ഒരു വീഡിയൊ കണ്ടപ്പോഴാണ് എന്റെ husband narcissist ആണെന്നു മനസ്സിലാക്കിയത്. ഇപ്പോൾ ഞാൻ counselling, meditation ഒക്കെ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. Thank you so much Sir 🙏 🙏 Thanks a lot❤❤❤
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
കൂടെ ഉള്ള ആൾ ഇങ്ങനെ ആണെങ്കിൽ എന്ത് ചെയ്യും? ഇങ്ങനെ എന്റെ ലൈഫിൽ സംഭവിച്ചപ്പോ ഞാൻ ആത്മീയതയിലേക്ക് മാറി. അല്ലെങ്കിൽ എനിക്ക് വല്ല ഭ്രാന്തോ അതുമല്ലെങ്കിൽ ആത്മഹത്യയോ ചെയ്തേനെ.
❤Valare correct👍👍🌷
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
True
❤
ദൈവമെ... കുടുംബത്തിൽ തന്നെ ഉണ്ട് ഇങ്ങനെ ഒരാൾ. പക്ഷെ ഒഴിവാക്കാനും പറ്റില്ല.
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Onnalla kooduthal ane
ഒരു പൊല്യടി മോൻ എന്റെ കുടെയുണ്ട്
ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു അയാൾക്ക് ഈ സ്വഭാവം ആയിരുന്നു സഹിച്ചു സഹിച്ചു മടുത്തു ഗെതി മുട്ടിയപ്പോ ഞാൻ ഒഴിഞ്ഞു പോന്നു എന്നാലും വെറുതെ വിടില്ല വായ തുറന്നാൽ നുണ മാത്രം പറയും ഈശ്വരാ മടുത്തു ഇങ്ങനെയും ഓരോരോ ജന്മം
എനിക്കുണ്ട് ഒരു നാത്തൂൻ വാ തുറന്നാൽ നുണയെ പറയു, എന്നാലോ പള്ളിയിൽ നിന്നിറങ്ങാൻ നേരമില്ല. ഈ നുണ പറയുന്നവരുടെ വിചാരം അവരെ കേൾക്കുന്നവർ എല്ലാം വിഡ്ഢികൾ ആണെന്നാണ് 😂😂😂😂
ഉദാഹരണം അമ്മായിയമ്മ
😂
😂😂😂😂😂
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
അമ്മായിയമ്മയെ സോപ്പിട്ട് കുപ്പിയിൽ ആക്കിയാൽ പോരെ😂
😂😂😂
Partner and family igane anengil enth cheyyum. Valare kashttamanu. Spirituality mathrame ippol ullu. Pakshe fight cheyyunnund. Kurach mattam vannu. Adhyam avar parayunnath kettu vishamichu .ippo Spiritual strength kittiyappo njan parayunnath kettu avar mindathe irikyunnu 😊agane ullavarodu kurach fight cheythilel nammal pottanmar ayipokum brother. Agane Ullavare athe Pole vattam karakkanam .appo kittunna feeling undallo. Wow...... 😊alland rakshayilla. Thank you so much brother 🙏🌹🌹
തീർച്ചയായും ഇത്തരത്തിലുള്ള ആളുകൾ ഉണ്ട്. ഞാൻ careful ആയി പെരുമാറാറുണ്ട്.
Sathyamanu, anubhavamundu , thank you
Hi bro ❤
എന്നെ കാണാൻ വരുന്ന ആൾക്കാർക്ക് ഓരോ കാര്യം പറഞ്ഞു കൊടുക്കുകയും പരിഹരിച്ചു കൊടുക്കുമ്പോഴും
എൻ്റെ ശാരീരിക ഊർജ്ജം കുറയും. Body pain ക്ഷീണംഉണ്ടാകും.
ഇതൊന്നും ഞാൻ വക വൈക്കില്ല.
കാരണം എൻ്റെ മനസ്സിനെ ഞാൻ തളരാൻ വിടില്ല.❤
ഞാൻ ഇപ്പൊൾ ആത്മീയ പാതയിൽ തുടക്കം ആണ്.
മുൻ വെച്ച കാല് പിന്നോട്ടില്ല.
മറ്റുള്ളവരുടെ സന്തോഷം തീർത്തു കൊടുക്കുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
ഇങ്ങനെയുള്ളവരുടെ ചെയ്തികൾ അവർക്ക് തന്നെ പിന്നീട് പാരയായി വരുന്നുണ്ട്, അതുകൊണ്ട് ഇവർ പറഞ്ഞത് ശ്രദ്ധിക്കാതിരുന്നാൽ നെഗറ്റിവിറ്റി നമ്മെ ബാധിക്കില്ല.
Very good, best motivation for my hearty congratulations
Very helpful message. Waitng for more
An accurate information !
Thanks to God and Naveen 👍👍👍👍👍👍👍👍👍👍👍👍
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
Thank you...
Naveen Inspires
Sathyam rhikachum paisachikam..
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
വളരെ കൃത്യമാണ് സാർ.... ഞാൻ ഇന്നനുഭവിക്കുന്ന വളരെ വലിയ ഒരു സത്യം... പക്ഷെ മാറ്റി നിർത്താൻ കഴിയാത്തവരാണല്ലോ... 🙏🙏🙏
സത്യം സത്യത്തിൽ ഞാൻ പെട്ടിഇരിക്കുകയാണ് ഞാൻ രക്ഷപെടാൻ യാതൊരു വഴിയുന്നില്ലാതെ 🥲
ഇതുപോലെ ഉള്ളാ അല്ലുഗിഴുടെ കൂടെയേ യാണ് ഞാൻ ഞ്ജീവിക്കുന്നത് സർ 🙏🙏🔥🔥🔥🔥🔥ഈ റീഡിങ് എനിക്കു കിട്ടിയത് യൂണിവേട്സിനോട് നന്ദി പറയുന്നു താങ്ക്യൂ യൂണിവേട്സ് 🙏🙏🔥🔥🔥🔥🔥🔥
Thank you for ur valuable information ❤🎉🎉
Masha Allah 🕊️ 🕊️🕊️... Brother U R Absolutely correct....We had a this type of PERSON in our life...But Now fully avoided this specific man..still Now he is torchering us...( FATE).... Allah knows everything...Thank U V much...👍👍👍👍👍👍👍... Now Am a patient ( mentally and physically)...
God bless you
എൻ്റെ ഓഫീസ് ഇതുപോലെയാണ് നടക്കുന്നത്. ഞാൻ അറിയാതെ guilty ആവുന്നു. മറികടക്കാൻ ശ്രമിക്കുന്നു.. thank you so much
വളരെ ശരിയാണ്🙏
Brother, e paranjathellam 100% sheriyanu. Onnum chaiyan vaiyatha avastha🙏
വളരേ നല്ല video. പറഞ്ഞതെല്ലാം സത്യം
What type of meditation?
Good information.Thank you so much.
Good thoughts thanks🙏🙏🙏🙏
ബോസ്സ് നിങ്ങൾ പറഞ്ഞ ഇ വിഷയത്തിൽ പെട്ട് പ്രയാസപെട്ട് ശരീരികവും മാനസിഗവും ആയി തകർന്ന് ജീവിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ
Valare Sariyaanu...Kure naalaayittu njan Sahichukondirikunnathaanu...nalla video...👌👍👏
എന്റെ ജീവിതത്തിൽ അമ്മായിഅമ്മ യാണ് ഈ വ്യക്തി. നമ്മളെ maximum use ചെയ്യും. എന്നിട്ടു നമ്മളെ ഒന്നുമല്ലാതാക്കി തീർക്കും
വിദ്യാഭ്യാസം. അതും അമ്മയുടെ കൂടെയുണ്ടായ വിദ്യാഭ്യാസം. 👍👍❤️❤️. ഇത്രയ്ക്കും സ്നേഹമുള്ള ഒരു അമ്മ അമ്മ
Thank yuo sir🥰
സാർ പറന്നധ് ഭയങ്കര ശരിയാണ്
എന്റെ അനുഭവം സാർ പറഞ്ഞു വരുന്നധ്
സ്വന്ധം ഫാമിലിയെ pattiyaanരക്ത rakshas നല്ല നെയിം കറക്റ്റ് ആണ്
Correct100%...ഈ പറഞ്ഞ യോഗ്യത യുള്ള ട്രാക്കുളകൾ പലരുടെയും ജീവിതം തുല ച്ചിട്ടുണ്ട് ... ഞാനും ഒരിരയാണ്..ഈ മാതിരി യുള്ള ദുരന്തങ്ങളുടെ കെണിയിൽ വീഴാതെ എത്രയും വേഗം തിരിച്ചറിയുക ..എന്നിട്ട് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക.. പരമാവധി ഈമാതിരിയുള്ള ചുടലയെക്ഷികളെ അടുപ്പിക്കാതെ ഓടിച്ചു വിടുന്നതാണ് ഈ പാവപ്പെട്ട വ്യക്തിക്കും സമൂഹത്തിനും നല്ലത് എന്നാണ് എന്റെ ഒരു റിക്വസ്റ്റ്...🎉🎉🎉🎉 താങ്ക്സ്...
Thank you, well said 😊
My mother. Thiricharinjitt one yr ayullu. But adhinumunpe manassu paranjirunnu.. Al sariyalla ennu. Amma alle angane onnum avilla ennu vicharichu. Horrible now Iam boundary set cheythu
Mine also
I have been married to such a vampir for last 20 years. It is hell on earth. Now I have limitted my exposure by practical means feeling much better and on the path of recovery. My advice is get away and don't share anything with them they don't even know meaning of love everything is superficial for them.
Yes very good msg ❤
Chettan paranjathu valare valare sariyanu .....itharakarude upadravam njanum anubhavichittund asooyamoothu ithupole enneyum maanadikamai vishamipichittund
Adipoli video bro
ഈശ്വരാ ഈ പറഞ്ഞത് ഒക്കെ എന്റെ ബോയ് ഫ്രണ്ടിന് ഉണ്ട് 😥 ഇതിൽ നിന്നും രക്ഷ പെടണം മറക്കാൻ കഴിയാതെ ഞാൻ അയാളുടെ വലയിൽ കുടുങ്ങി കിടക്കാണ് 😥
Nammude veetil tanne ondu .epo oru veetil 2 kitchen akki matti.ellatha karyagal paranju.sir paranjathu muzhuvanum evde nadannu kondirikunnu.ennitum husband inte nirbandam moolam ratriyile prayerinu avarude koode irunnu prayer cheyandi varunnu.bible vayikumpol for example sageertham(Avan pallukadichu urugi pokum .dustante asha nashichpokum eganeyulla vajanagal vayikunnu.etra sremichittum avarude koode chellan husband parayunnu.negative ullavarde koode kurachu erunnu kazhiyumpol eniku annathe days valare moshamanu.egane varumpol enthu cheyyum.sir please reply
ഞാൻ കണ്ട 99% ആൾക്കാരും ഇങ്ങനെയാണ്. മാതാപിതാക്കൾ ഉൾപ്പെടെ.....
Ellam sariyanu. Ghan ithe swabhavamulla oru kudumbathilekkanu enne kalyanam kazhichu kondupoyath,avide nathun,2 brothers,husbandinte mother,father . Ente nenginkoodu muzhuvan pediyayirunnu. Ella joliyum swantham cheyyanam but ellathinum kuttavum kuravum parangu koodiyirunnu parangu churikkum. Oru velakkariyude swathanthryam polum avide illayirunnu,ente veetil poyal nee avideyanu nilkkendath ennu parayum. Husbandinodu parangal onnum kelkkilla. Oduvil 5,varsham kazhingapol husband koode jolisthalathekku kondupoyi. 18 years koode kazhingu,nattil swantham veedakki ippol ella sugha soukaryathilum gheevikkunnu. Ee brothers,sisterumayi oru banthavum kanikkarilla. Enthokke anubhavichu. Itharakkare orikkalum aduppikkaruth.
ഒരുപാട് നന്ദി നവീൻ സർ
WOWWWW SUPER
ASHKAR ❤
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Thank you 🙏🙏🙏
എന്റെ mother in law ഇതെല്ലാം കൂടി ചേർന്നതാണ്.... ഞാൻ ഇപ്പോൾ അവർ പറയുന്നത് ഒന്നും mind ചെയ്യാറില്ല... ആദ്യം എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു 😊
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
ഒരു ഇരുമ്പുലക്ക എടുത്ത് വെറുതെ തലക്കടിച്ചു കൊന്നാൽ പോരെ?
😂 എന്റെ mother in law യെ പരിചയപ്പെടുത്തട്ടെ
😂😂😂😂
എൻ്റെ അമ്മായി അമ്മ- എൻ്റെ ജീവിതം നശിപ്പിച്ച യക്ഷി
Absolutely right....example one of my sisters
എന്റെ ഹസ്ബന്റ് ഇന്കനെയാണ് .22 വർഷം അടിമയെ പോലെ ജീവിച്ചു . ഞാൻ എന്ന വ്യക്തി ഇന്നില്ല. ഇനി മുന്നോട്ടില്ല എന്ന് തീരുമാനിച്ചിട്ടും വിടുന്നില്ല .അപ്പോഴാണ് വീഡിയോ കാണുന്നതും തിരിച്ചറിയുന്നതും .അനുഭവിച്ചവർക്കേ മനസിലാവൂ .ഞാൻ മൊത്തം എന്റെ ഫോൺ ഉപയോഗം ഡ്രസ് അടക്കം എല്ലാം ഇയാളാണ് തീരുമാനിക്കുന്നത് സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടി വരുന്നു .
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
പ്രവാസി ഫാമിലിയാണ് .ഇടക്കിടെ ഫോൺ ചെക്കിംഗ് .number ,Whats app changing join cheyyan pattilla.
നിങ്ങളുടെ അയാളോടുള്ള സമീപനവും ഇതിൻറെ ഒരു ഭാഗമായിട്ട് വരും.നിങ്ങളിൽ നിന്നും എന്തെങ്കിലും മാനസികമായി ഹെർട്ട് ചെയ്തിട്ടുണ്ടാവാം മുമ്പ്
വിട്ട് പോകുക.
അയാളിൽ നിന്ന് വിട്ടു പോവുക. ഡിവോഴ്സ് മാത്രം പോംവഴി.
ഞാനും ഒരാളെ സ്നേഹിച്ചിരുന്നു. എന്നെ എങ്ങനെ മാനസികമായിട്ട് തകർക്കാം എന്നു ചിന്ത മാത്രം അയാൾക്കുള്ളു. വാ തുറന്നാൽ നുണകൾ മാത്രം പറയും 😢 എന്റെ സ്വർണ്ണം വാങ്ങിച്ചു എടുക്കുക മാത്രം അയാൾക്ക് ലക്ഷ്യം. യാതൊരു സമാധാനം തരുന്നില്ല. ഞാൻ ഒഴിഞ്ഞു പോകാൻ നോക്കുന്നു 😢എന്റെ കാശ് സ്വർണ്ണം പോകും പക്ഷെ സമാധാനം കിട്ടുമല്ലോ.
ഇത്തരത്തിലുള്ള ഒരാളിൻ്റെ കൂടെ.25 വർഷം ജീവിച്ചു മടുത്തു പോയ ഒരാളാ ഞാൻ നല്ല വീടിയോ.
ഓ വലിയ കാര്യം, 42 വർഷമായി നരക യാധന അനുഭവിക്കുന്ന ഒരു സഹോദരനുണ്ട്. മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു. മക്കളെ യക്ഷി ഭാര്യ കൂട്ട് പിടിച്ചു. ഇപ്പോൾ എല്ലാം കുളമായി. കുളത്തിൽ കിടന്നു 4 എണ്ണവും നരകിക്കുന്നു.
You are very very correct.you are great sir
👍 👍 👍 good
Sir. നല്ല thought,correct.
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Sir paranjathu sariyanu. Ante husband enganeyanu. Marriage situationayathu kondu orupad anubavichu. But epol njan rakshapettu. Athinu seshamanu anik lifil change vannathu. Epol njan spiritual pathilanu. Aareyum anik epol viswasamilla.
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
I have a Colleque like that,no any changes,exactly the same.
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Well said.. 👌
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
പറഞ്ഞത് 100/ സത്യം 🙏🏼
നല്ല ഇൻഫർമേഷൻ താങ്ക്‌യൂ
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
Thank you...
Naveen Inspires
Thangkale njan namikunnu engineyanu ithrayum vyakthamaaie parayan kazhiyunnathu .....itharam raktha rakshasukalude manasu ithra krithyamai paranjuthanna thangkal oru athisayamthanne thankyou verimuch
Thank you so much ❤
എന്റെ ജീവിതത്തിൽ ഇതു പോലെ അനുഭവം ഉണ്ട്. തൊഴിലുറപ്പ് മേഖലയിൽ മേറ്റിൽ നിന്നും നെഗറ്റീവ് എനർജി ഉണ്ട്. എന്നെ പുറത്താക്കാൻ തന്നെ.
One of my close relative is always making problems with crooked mind set ...he is a high level person, though he find out time to mislead my brothers and sisters to turn against me and my family. I feel the negativity in his approach
Now I am keeping a few steps back from that guy
Thankyou Naveen!
Please tell me the name of this personality
Super ❤
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Excellent vedio ♥️
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
ഇത് പോലുള്ള ഒരു പാട് പേരെ കാണാനും പരിചയപ്പെടാനും ശ്രമിക്കുക. അപ്പോൾ പഴയതു ഒന്നുമല്ല എന്നു മനസ്സിൽ ഫീഡ് ayikkollum
Sir paranja kaaryangal ellam valare sathyamaanu.ithellam njan anubhavichu kondirikkunnathaanu.ente husband nte swabhaavam..💯
ഈശ്വര എന്റെ അവസ്ഥ 🙏🙏🙏🙏
Thankyou
Thank you 🙏🏻❤
നെഗറ്റീവ് എനർജി ഉള്ളവരെ കണ്ടാൽ എനിക്ക് അറിയാം... എന്നും അകലം പാലിക്കും...
Sir,എല്ലാം correct
Good information
Well said bro💪💪🙏🔥🔥🔥
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
True matters, I experienced many peoples like mentioned in this video.
100% കറക്റ്റ് 🙏🙏🙏
"കീരി വളഞ്ഞ പാമ്പ് "എന്നൊരു ചൊല്ലുണ്ട്...
Super video,ente life
സത്യമാ എല്ലാം 👌👍
Thank you
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Useful video 🙏🏻
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
Thank you...
Naveen Inspires
100% Agree with you. I am sure you are explaining from your experience. Otherwise, no one can understand this much deeply ....
have an experience,what can we do
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
I❤egree❤sir❤
രാഷ്ട്രീക്കാർ സാധരണ ജനങ്ങൾ മുതൽ മലയാളികൾ ഭൂരിഭാഗവും ഇങ്ങനെയുള്ള മാനസികാരോഗികളല്ലേ സർ
Anubavichukondirikunnu.
Keep distance
Thanks
Exactly, itharam alukal orupad und😅
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Big thank
Thank you for commenting,
Join whatsapp group by clicking
chat.whatsapp.com/H40SIPl2maZIblxrmnxT38
Naveen Inspires
Exactly 💯
എനിക്ക് ഇതേ പ്രശ്നമുണ്ടായിരുന്നു. ആ വ്യക്തിയെ ഒഴിവാക്കി.